അച്ഛനെയും അമ്മയെയും ഇനി തിരിച്ചു കിട്ടുമോ ? അയാളെ വെറുതെ വിടരുത് പ്ലീസ് - സുധാകരന്റെ മക്കൾ | Nenmara
HTML-код
- Опубликовано: 5 фев 2025
- അച്ഛനെയും അമ്മയെയും ഇനി തിരിച്ചു കിട്ടുമോ ? അയാളെ വെറുതെ വിടരുത് പ്ലീസ് - സുധാകരന്റെ മക്കൾ മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിൽ
#superprimetime #Nenmaracase #Chenthamaracase #Palakkad
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
മക്കളുടെ കരച്ചിൽ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢😢
എന്തിനാണ് ഈമക്കളെ ചർച്ചക്ക് ഇരുത്തുന്നത് മാധ്യമപ്രവർത്തകരുടെ കാര്യം കഷ്ടം വിഷമം തോന്നുന്നു
lllllllllllllllll
lllll
ആ കുഞ്ഞുങ്ങൾ തയാർ ആണല്ലോ പിന്നെന്താ. അവരുടെ വിഷമം പറഞ്ഞു തീർക്കട്ടെ
നിങ്ങൾ എന്തിനാണ് കൂടുതൽ അവരെ ബുദ്ധിമുട്ടിക്കുന്നത്. അവരെ പെട്ടന്ന് ഒഴിവാക്കിക്കൂടെ. നാളെ നിന്റെ പേരിൽ കുട്ടികളെ കരയിപ്പിച്ചതിനു ആരെങ്കിലും കേസ് കൊ ടുക്കും. കരുതിയിരുന്നോ.
അവർ അവർക്ക് നീതി കിട്ടാൻ വേണ്ടി അല്ലെ സംസാരിക്കുന്നത്
Pls ആ കുട്ടികളെ ഇപ്പോൾ വെറുതെ വിട്, ഇതൊന്നും കാണാനുള്ള കരുത്തു ഞങ്ങൾക്കും ഇല്ല
😢😢
ഹണിറോസിന് മാത്രം പോര നീതി എന്ന് മുഖ്യൻ മനസിലാക്കണം
Kundiyudey വലിപ്പം നോക്കി നീതി നടപ്പാക്കുന്ന സര്‍ക്കാരിന്.... രാഹുല്‍ ഒക്കെ paranathu എത്ര കൃത്യം... സാധാരണകാരന് നീതി ഒരിക്കലും കിട്ടില്ല...
സത്യം
പാവങ്ങൾക്ക് ഒരിക്കലും നീതി കിട്ടില്ല 😡
സത്യം 👍🏻
മുഖ്യന് മനസ്സിലാവുകയില്ല മുഖ്യന് ജനങ്ങൾ മനസ്സിലാക്കി കൊടുക്കും
മാധ്യമങ്ങൾക്ക് ക്രെഡിറ്റ് മാത്രം ലക്ഷ്യം ദയവുചെയ്ത് കുട്ടികളെയും ചർച്ചയിൽ നിന്നും ഒഴിവാക്കുക പ്ലീസ്
ഞാനും അതു ചിന്തിച്ചു 😢
Correct
സത്യം
Truth why this media is doing like this
Sathyam
പ്ലീസ് ആ കുട്ടികളെ വെറുതെ വിടു സഹിക്കാൻ പറ്റുന്നില്ല അവരുടെ കണ്ണുനീർ 😢😢😢
ആകുഞ്ഞുങ്ങൾ ചോദിക്കുന്നതിന് കേരളത്തിൽ ആർക്കെങ്കിലും മറുപടി ഉണ്ടോ ഇവിടെ ജീവിക്കാൻ രക്ഷയില്ലാതെ ആയി😢
Correct
സത്യം 😢
Athe
പാവപ്പെട്ട മനുഷ്യന്മാർക്ക് ഈ നാട്ടിൽ നീതി വേണം എല്ലാവരുടെയും ജീവൻ ഒന്നുതന്നെയാണ് എന്ന് സർക്കാരും പോലീസും ചിന്തിക്കണം ചിന്തിക്കണം
വധശിക്ഷയെ എതിർക്കുന്നവർ കാണുക
ഈ സമത്ത് ആക്കുട്ടികളെ വിഷമിപ്പിക്കുന്നത് എന്തിനാണ് പാവം മക്കൾ
സസ്‌പെൻഷൻ അല്ല വേണ്ടത് പിരിച്ചു വിടണം
അവർ കൊടുത്ത പരാതി വാങ്ങാത്ത പോലീസ് പോളിസിനെ ചർച്ച ക്കു വിളി.
കുഞ്ഞുങ്ങളെ... നിങ്ങളെ എന്തുപറഞ്ഞു സമാധാന പെടുത്താൻ... 😢... ദൈയ്‌വം തരട്ടെ സമാധാനം... 😭
മീഡിയക്കാർക്ക് ബോധം ഇല്ലേ ഈ അവസ്ഥയിൽ എന്തിനാണ് ആ കുട്ടികളെ ചർച്ചക്ക് വിളിക്കുന്നത്
ഞാൻവീട്ടിലിരുന്നു ചോദിച്ച അതെ ചോദ്യമാണ് M k haridas ചോദിച്ചത് കോടതി എന്ത് കണ്ടിട്ടാ ഈ കൊടും കുറ്റവാളിയെ ജാമ്യം കൊടുത്തത് നമ്മുടെ നീതിന്യായ വ്യവസ്ഥ മാറ്റാൻ സമയം ഒരുപാടു കഴിഞ്ഞു പോയി. കോടതിക്ക് തെറ്റു പറ്റിയോ????
പണം
സഹിക്കാൻ കഴിയുന്നില്ല മക്കൾ വല്ലാത്ത ഒരവസ്ഥ
നമ്മുടെ ഇരട്ടചങ്കന്റെ ആഭ്യന്തരം വെറും നോക്കു കുത്തി
രാജ്യത്തെ കോടതിയും പൊലീസും നീതി ചെയ്യൂ....മാനസീക രോഗി എന്ന സര്‍ട്ടിഫിക്കറ്റ് മായി എത്ര എത്ര പേര് ഇങ്ങിനെ വിലസുന്നു
ഗൾഫ് നിയമം നടപ്പിലാക്കുക
Yes 🤲🤲🤲🤲🤲
എന്നിട്ട് കാശു കൊടുത്ത് തലയൂരാനോ... Its not applicable @@SreenathV-yh2yw
ഓരോ മലയാളി യും ഒപ്പം കരയുവാണല്ലോ മോളെ 😪😪
മക്കളെ സഹിക്കാൻ പറ്റുന്നില്ല
കഴിഞ്ഞ പത്തു ദിവസത്തിനിടെ അയൽവാസിയാൽ അതിദാരുണമായി വെട്ടികൊല്ലപ്പെട്ട ചേന്ദമംഗലത്തെയും നെന്മാറയിലെയും കുടുംബങ്ങൾ, അവരെ കൊന്നയാളെ കുറിച്ച് കുറച്ചു നാൾ മുന്നേ പോലീസിൽ പരാതി കൊടുത്തിരുന്നു എന്നതിലുണ്ട് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമത..
Policele parathi koduttittu oru kariyom illa..verutha anu. Oppu vachittu ottutheerppu ennu paraju vidum..cash ullavanmar vilasum..pavagalk jeevikkan pattunilla..pavagalk needhi illa.. police onnum chayunnilla..chilapolice matrum nallavar ullu.athu valara kuravu anu
ആ കുട്ടികളുടെ ചോദ്യങ്ങൾക്കു കേരളം മറുപടി പറഞ്ഞേപറ്റു 🙏🙏🙏
100%
Saspend ചെയ്ദ്ധട്ടു എന്തിനാ പകുതി സാലറി യും വാങ്ങി ഫാമിലി ആയിട്ട് ടൂർ pokano എന്ത് പ്രെകശ്നം ആണ് ഷാജി 😢
കേരളത്തിന്റെ കരച്ചിൽ - ഇവിടെ സർക്കാർ ഉണ്ടോ
ആനപുറത്തു ഉണ്ട്
കഷ്ടം.. ഇനിയെങ്കിലും നമ്മുടെ നിയമവും നീതിയും ഈ കുട്ടികൾക്കൊപ്പം നിന്നാൽ മതിയാരുന്നു.....😢😢
പാവം കുട്ടികൾ ഇങ്ങിനെയുള്ള നരാഥമൻമാർക്ക് കോടതി ജാമ്യം കൊടുത്തതാണ് തെറ്റ്
ഈ മക്കളെ ചർച്ചക്ക് വിളിക്കരുതായിരുന്നു. കഷ്ടം
ആ പിള്ളേരെ വെറുതെ വീട് പ്ലീസ്
ഒക്കുമെങ്കിൽ വേണ്ട ധനസഹായം എത്തിക്കും. Secure ആയി ജീവിക്കാനുള്ള സാഹചര്യവും ഒരുക്കു
ആ മക്കളുടെഅവസ്ഥ 😪😪😪😪വളരെസങ്കടകരം
അഭിലാഷ് ദയവു ചെയ്ത് ആ കുട്ടികളെ വെറുതെ വിടു pls
Kuttikal samsarikkatte.Avarude samkadam lokam motham ariyatte
അവർ ഇന്നലെ മുതൽ പറയുന്നതല്ലേ അഫിലാഷേ ആ പാവങ്ങളെ വെറുതെ വിട്
ഈ മക്കളെ നിങ്ങൾ ബുദ്ധിമുട്ടിക്കല്ലേ. Please
എന്തിനാണ് ഈ കുട്ടികളെ ഇങ്ങനെ പ്രദർശനവസ്തുക്കളാക്കുന്നത്. കഷ്ടം തന്നെ 😔😔😔
നീതി നടപ്പാകാതെ വരുമ്പോ നാട്ടുകാർ നീതി നടപ്പാക്കുക
എന്തിനാ ആ കുഞ്ഞുങ്ങളെ ഞങ്ങളെ മുന്നിൽ കൊണ്ട് വന്നു സങ്കട പെടുത്തുന്നത് (ഈ സങ്കടം ലോക മക്കൾക്കു കാണാൻ കഴിയുമോ )നമ്മുടെ നിയമ വിവസ്ഥ ഒട്ടും ശെരിയല്ല അത് കൊണ്ടാണ് ഇതുപോലുള്ളവന്മാർ വീണ്ടുംവീണ്ടും ഇതുപോലുള്ള ക്രൂരത കാണിക്കുന്നത്
ഈ സമയത്തെങ്കിലും ആ കുഞ്ഞുങ്ങളെ ഒന്ന് വെറുതെ വിട്ടുകൂടെ അത് നിങ്ങൾ ഇപ്പോൾ ആകെ തകർന്നിരിക്കുന്ന സമയമല്ലേ
കുട്ടികളെ ദൈവ് ചെയ്ത് ചർച്ചയിൽ നിന്ന് ഒഴിവാക്ക്
സൗദിയയിലെ നിയമം വരണം😡
എൻ്റെ മക്കളെ എന്തു ചെയ്യാനാണ് നമ്മുടെ നിയമം ഇങ്ങനെയായി പോയി🙏🙏🙏
കുഞ്ഞുമക്കൾക്ക് ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ ആത്മ ധൈര്യം കൊടുക്കണേ ജഗദീശ്വരാ 🙏
എന്തിനാ അഭിലാഷേ ഇത്തരത്തിലുളള ചർച്ച ആ മക്കളുടെ കടിനമായ വേദന കാണാൻ പറ്റുന്നില്ല.
അവർ സ്വതന്ത്രമായിരുന്ന് ഒരു പാട് കരഞ്ഞെങ്കിലും . വേദനയ്ക്ക് ഒരല്പം ആശ്വാസമാകട്ടെ..... ആമക്കൾക്ക് ദൈവം സമാധാനം കൊടുക്കട്ടെ നല്ല ഭാവി നൽകി അനുഗ്രഹിക്കട്ടെ......
ആ കുഞ്ഞുങ്ങൾക്ക് കുറച്ച് ദിവസം ഇടവേള കൊടുക്കൂ മാധ്യമങ്ങളെ
ഇനി ഇവനെ ഈ ലോകത്ത് വച്ചിരിക്കാൻ പാടില്ല അത് തന്നെ അനീതിയാണ് കോടതി നീതി നടപ്പാക്കണം pls
നീതി ന്യായ വ്യവസ്ഥയോട് പുച്ഛം തോന്നുന്നു 🥹.....
Rating കൂട്ടാനുള്ള മാപ്രകളുടെ ഒരു മാതിരി
ആ മക്കളെ ഒന്ന് വെറുതെ വിട് മാപ്രകളെ അവരുടെ മാനസികാവസ്ഥ ഒന്ന് മനസിലാക്ക്..
പാവം കുട്ടികൾ 😘😘
😢😢😢🎉
സർക്കാറിന് ഉദ്യോഗസ്ഥനെ ഡിസ്മിസ് ചെയ്യാനുള്ള ചങ്കൂറ്റം ഇല്ല എന്ന് ഉറപ്പായി ഒരാഴ്ചത്തെ സസ്പെൻഷൻ ഏറിയാൽ രണ്ടാഴ്ച അതുകഴിഞ്ഞാൽ ഉയർന്ന പദവിയിൽ പിണറായിയുടെ
ഗൺമാനായി നിയമിക്കും
ഈ കുഞ്ഞുങ്ങൾക്ക് നല്ല കൗൺസിലിങ് കൊടുത്തു അവരെ സപ്പോർട്ട് ചെയ്യണം.
Andi. Athode ella preshnavum teerulo
എന്ത് നിയമം എന്ത് നീതി എന്ത് കോടതി ഇത് എന്താ ഇവിടെ ഇങ്ങനെ വീണ്ടും വീണ്ടും ഇത് ആവർത്തിക്കുകയാണ് നിയമം ശിക്ഷ കടുപ്പമാകണം
എന്ത് നീതി എന്ത് ന്യായം എല്ലാവർക്കും മനസ്സിലായ് ക്കോട്ടേ.
പാവം.. ഈ മക്കളെ ചോദ്യത്തിന് എന്ത് മറുപടി പറയും 😢😢😢
ദൈവമെ ആ മക്കൾക്കു നീതി കിട്ടണമെ... 🙏🙏🙏🙏
ഇതുപോലെ ഒരു പ്രശ്നം കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധിയിലും ഉണ്ട്.. ഞങ്ങളും മരണം ഭയന്നാ ണ് ജീവിക്കുന്നത്.ഇവരോട് പോലീസ് എന്താണ് പറഞ്ഞത് അതുതന്നെയാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. 🙏എല്ലാം മാനസിക രോഗം ആക്കി മാറ്റുന്നു. മാനസികം ആണേൽ ചികിത്സി ക്കുക
എന്തിനാണ് ഈ ചാനലിൽ അവരെ വിളിക്കുന്നത്? നിങ്ങൾ സാമാന്യ ബോധം ദ്ധിയില്ലെ?
അറിയട്ടെ എല്ലാരും case ന്റെ തീവ്രത എന്നാലല്ലേ വധശിക്ഷയ്ക്ക് murravili കൂട്ടു സമൂഹത്തിന്റെ vibe anusarichalle ഇപ്പോൾ vadha shiksha
അറ്റാക്ക് വന്ന് മരിച്ചു എന്റെ ഉപ്പ പതിനാലു കൊല്ലം മുൻപ്.... അത് തന്നെ ഓർക്കാൻ വയ്യ ഈ മുപ്പത്താറു വയസ്സിലും ഇപ്പോൾ പോലും... അപ്പോൾ ഈ കുഞ്ഞുങ്ങൾ എന്തോരം സഹിക്കുന്നു എങ്ങനെ സഹിക്കും ത്തൂക്കി കൊല്ലണം നരാ ദമനെ... എനിക്ക് കരച്ചിൽ കണ്ടു സഹിക്കാൻ വയ്യ പടച്ചോനെ... 😢😢😢😢
😢😢😢😢😢😢
എന്തോന്ന് പറയാൻ...... 😭ഇവിടത്തെ ഭരണകൂടം ശെരിയല്ല.... പാവപെട്ടവർക് നഷ്ട്ടം മാത്രം..... പിള്ളേരെ കരച്ചിൽ കാണാൻ വയ്യാ..... അവനെ അവസരം കിട്ടിയാൽ കൊന്നു കളയണം.... ജനങ്ങൾ എല്ലാപേരും ചേർന്ന്..... എന്തോന്ന് തിർപ് ഇവിടെ നടപ്പാക്കാൻ പോകുന്നു.... കോടതി
😢😢😢ന്ത് നിയമം ആണ് ആ മക്കളുടെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢അല്ലാഹ് ഇനിയെങ്കിലും പോലീസ് ഭാഗത്തു നടപടി ഉണ്ടാകണം. അയാളെ വെറുതെ വിടരുത് 😢പ്ലീസ്
നാണമില്ലെടോ പിള്ളേരെ ചർച്ചക്ക് വിളിക്കാൻ. തന്റെ വീട്ടിലെ ആണെങ്കിൽ താൻ ചർച്ചക്ക് വന്നിരിക്കുമോ. കഷ്ടം 😢😢
ഈശോയെ ഈ മക്കളെ ആശ്വസിപ്പിക്കണേ 🙏🙏🙏
മരിച്ചിട്ട് ആക്കെ കുറച്ചു മണിക്കൂർ മാത്രെമേ ആയിട്ടുള്ളു എന്തിനാ ഈ പാവങ്ങളാങ്ങളെ ഇങ്ങനെ ചേനലിൽ ഇരുത്തുന്നത് നിങ്ങൾക് ഇതിലെ എന്ത് kitti
ഞാൻ ഇന്നലെ ഉറങ്ങിയില്ല ആ മക്കളുടെ കരച്ചിൽ കണാൻ പറ്റുന്നില്ല കേരളമേ അവരുടെ പ്രാർത്ഥന ദൈവംകോൾക്കട്ടെ അയാൾക്ക് തൂക്കു കയർ ജഡ്ജി തിരുമാനിക്കട്ടെ ആമീൻ 🤲🏻🤲🏻
ആ. മക്കളെ. ഇങ്ങനെകാണിക്കരുത്. സഹിക്കാൻപറ്റുന്നില്ല.. കരഞ്ഞ്പോയി...
മാധ്യമ പ്രവർത്തകർ ഈ മക്കളെ ഇങ്ങനെ ചർച്ചക്ക് വിളിക്കേണ്ട ആവിശ്യം ഇല്ലല്ലോ
ഇവിടത്തെ കോടതി നിയമം ആദ്യം മാറ്റണം എന്നാലെ എല്ലാവർക്കും നീതി കിട്ടും
സഹിക്കാൻ പറ്റുന്നില്ല മക്കളെ. ദൈവം നിങ്ങളെ കാക്കട്ടെ.
കഷ്ടം 😭കുട്ടികൾക്ക് കൗൺസിലിഗ് കൊടുക്കണം അവർ മാനസികമായി തകർന്നു പോകും🙏
God bless you🙏 ഇതു കാണുബോൾ ഒത്തിരി വിഷമം ആകുന്നു 😭😢😢🙏🙏🙏
അഭിലാഷും ഇത്തരം പ്രവർത്തികൾ ചെയ്യുമന്ന് തീരെ പ്രതീക്ഷിച്ചില്ല.
എന്തൊരു ക്ഷ്ടമാണ്!
ഈ ചാനലുകാർ ഇത്ര വലിയ ദുരന്തമായി മാറുകയാണോ?!
എങ്ങനെ കഴിയുന്നു ഇതിന്?
നമ്മളോടാണ് ആ മക്കൾ ചോദിക്കുന്നത് എന്ന ഓർമ്മ എല്ലാവർക്കും വേണം. കേരളീയരെ, അരി ആഹാരം കഴിക്കുന്ന ജനങ്ങളെ
ഇതു പോലെ പോലീസിൽ നിന്നും പരിഗണന ലഭിക്കാത്ത മക്കളുടെ കരച്ചിൽ കേരളം മുഴുവൻ തേങ്ങലാകുന്നു ഉത്തരവാദിത്വം നിർവ്വഹിക്കാതെ കൃത്യവിലോപം കാണിക്കുന്നവരെ മാതൃകാ പരമായി ശിക്ഷിക്കുക
Ayale...kittiyal udan ...kallerinju kollanam.......niyamathinu vittu koduthal ...ayal. Jailinullil....sugham ayi jeevikkum.... 💯..
Jailil ayale ...idendathilla..
Udan thanne ...ayale...thukki kollanam....... 💯
എന്തിനാണ് ഇത്രയും സങ്കടപ്പെട്ടിരിക്കുന്ന അവരെ ചർച്ചക്ക് വിളിക്കുന്നത്
നാണമില്ലെ' അവസ്ഥ ഇനി നിങ്ങൾ മനസ്സിലാക്കിയിട്ട് എന്താ
അവർക്ക് കാര്യം😢
അവരുടെ ചോദ്യത്തിന് നിങ്ങൾ എന്താ ഉത്തരം😠
അവരുടെ സങ്കടം ലോകത്തിന് മുമ്പിൽ കണിക്കുന്നത് എന്തിനാ.പാവപെട്ടവരായത് കൊണ്ടാ വേണ്ട സമയത്ത് നീതി കിട്ടാത്തത്😢
കൊന്ന് കളഅവനെ😠
Very sad
Niyamam ayaale kollilla makkale, ningal kollanam ayaalee
ഇവനെ നിയമത്തിന് വിട്ട് കൊടുക്കരുത്
അവർക്ക് കരഞ്ഞു കരഞ്ഞു വയ്യ 😢😢
സർക്കാർ സഹായിക്കണം ഈ കുട്ടികൾക്കു
ഗൾഫ് നിയമം ആണെങ്കിൽ മോളേ നീ ഇപ്പൊ ചിരിക്കുനുണ്ടാകും...
പിണറായി പോലീസിന്റെ അഴിഞ്ഞാട്ടം അല്ലെ ഹണി റോസാണെങ്കിൽ പിണറായി പോലീസ് പറന്നു പിടിച്ചേനെ 😢😢
നീതി നേടി കൊടുക്കുക
Pls കോടതിക്ക് കൊടുക്കല്ലേ അയാളെ
ഈ മക്കളുടേ നഷ്ടം ഒരു തീരാ നഷ്ടം തന്നേ😢 ചില പോലീസ് കരേന്താ ഇങ്ങനേ ഒരു പരാതി കയ്യിൽ കിട്ടിയാൽ അതിൻ്റേ ഗൗരവം മനസ്സിലാക്കാതേ പെരുമാറുന്ന പോലീസ
ഈ സമയത്തും എന്തിനാണ് ഓരോന്നു ചോദിച്ചു കൂടുതൽ കഷ്ടപ്പെടുത്തുന്നത്. കഷ്ടം....
പൊന്നു മക്കളെ അതിനൊന്നും നിയമം കൊണ്ടു വരാൻ ബോണ്ടി ജീക് നേരമില്ല 😪ആയൾ പശുവിനെ എങ്ങിനെ സംരക്ഷണം കൊടുക്കാം ചാണകം എങ്ങിനെ ആളുകളെ തിന്നിപ്പികം ലിംഗം എവിടെന്നു കുഴിച്ചെടുക്കം അത് തിരയുന്ന തിരക്കിലാണ് നാട്ടിലെ ജനങ്ങൾക് വേണ്ടി ഒന്നും ചെയൂല്ല മകളെ അതാണ് ലോകം 😪അച്ഛനമ്മക് നിത്യ ശാന്തി നേരുന്നു 🙏🏻🙏🏻🥲🥲
ദയവ് ചെയ് ഈ കുട്ടികളെ ഒഴിവാക്കും കാണാൻ വയ്യ പ്ലീസ്
ഞങ്ങളെയും കൂടി കൊന്ന് തന്നാൽ തൃപ്തിയായി😢😢
പാവം മക്കൾ...
അയാളെ നാട്ടുകാരെ കയ്യിൽ കിട്ടി തീർത്താൽ മതിയായിരുന്നു..
സഹിക്കാൻ പറ്റുന്നില്ല മക്കളെ അവരവർക്കു വന്നാലേ അത് മനസിലാകൂ
കോണാത്തിലേ
നിയമം പാവം കുട്ടികൾ
🙏🙄🙄😢😢😢😢കാണാൻ വയ്യ
കഷ്ടം ഈ കുഞ്ഞുങ്ങളുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല നമ്മുടെ നാട്ടിലെ നിയമത്തെ ഒരു വിശ്വാസവുമില്ല.
Plz ആ മക്കളെ കുറച്ച് ദിവസത്തേക്ക് വെറുതെ വിടൂ 😭
പ്ലീസ് ഈ കുട്ടികളെ ചർച്ചയിൽ നിന്നും ഒഴിവാക്കൂ...... നാട്ടുകാരുടെ കയ്യിൽ പ്രതിയെ കിട്ടിയാൽ അങ്ങ് തീർക്കുക... നിയമത്തിനു വിട്ടാൽ അവൻ വീണ്ടും വിലസും.....
അതുങ്ങൾക്ക് സർക്കാർ എല്ലാ സംരക്ഷണവും ധനസഹായവും നൽഖണം...
സമൂഹത്തിന്റെ ഉത്തരവാദിത്വം ആണ് ആ രണ്ടു കുട്ടികൾ
ആ മക്കളോട് ഒന്നും ചോദിക്കരുത്
പിണറായി ഈ രണ്ടു കുട്ടികളുടെ ശാപം അങ്ങേയെ വെട്ടായാടികൊണ്ടിരിക്കും ,, പിണറായി പോലീസ് വകുപ്പ് ഇത്രയും പരാജയപ്പെട്ട കാലം ഉണ്ടായിട്ടില്ല എന്തിന് കോടികൾ ചിലവാക്കി താങ്കൾ ആ കസേരയിൽ ഇരിക്കുന്നു 😭😭😭😭
രാഷ്ട്രപതി ഭരണം വേണം
ഇങ്ങനെയൊരു സന്ദർ ഭത്തിൽ ഈ പാവം കുട്ടികളെ ചർച്ച്‌ക്കിരുത്തിയത് മനസ്സാക്ഷി ഇല്ലാത്ത വലിയ തെറ്റായിപ്പോയി
Endoru kashtam 😢😢😢