സംവരണത്തെ ഭയക്കുന്നവർ | Out of Focus, Reservation, Merit, Anti reservation

Поделиться
HTML-код
  • Опубликовано: 15 окт 2024
  • The Supreme Court's ruling is a blow to the popular argument that merit is right and that adding water to it is reservation.
    Out of Focus, Reservation, Merit, Anti reservation
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 286

  • @renjithrajendran5966
    @renjithrajendran5966 2 года назад +98

    SC/ST സംവരണം ഇവിടെ വേണ്ട എന്ന് ആരും പറയുന്നില്ല. പക്ഷെ കേരളത്തിലെ മാത്രം കാര്യം എടുത്താൽ മൊത്തം സംവർണനത്തിന്റെ 16% ശതമാനം മാത്രമാണ് SC/ST സംവരണം. ബാക്കിയുള്ള 84% സംവരണം മറ്റുള്ള സമുദായങ്ങൾക്കാണ്..... സംവരണം എന്തോ ദളിത്‌ ആദിവാസി വിഷയമാണെന്ന് പറയുന്നത് ബാലിശമാണ്.... ഇന്ത്യയിലെ സിംഹഭാഗം സംവരണവും SC/ST ക്ക്‌ പുറത്താണ്......

    • @manuponnappan3944
      @manuponnappan3944 2 года назад +4

      Definitely brother

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 2 года назад +6

      16 % വലിയ ശതമാനം ആണ്,

    • @renjithrajendran5966
      @renjithrajendran5966 2 года назад +34

      @@കുമ്പിടിസ്വാമികൾ ഉവ്വോ.. അപ്പോൾ 84% ചെറുതായിരിക്കും അല്ലേ 🤣🤣😁

    • @ekaj3404
      @ekaj3404 2 года назад +3

      ജനസംഖ്യക്ക് ആനുപാതികമായി ആണ് സംവരണം

    • @Onana1213
      @Onana1213 2 года назад +12

      @@renjithrajendran5966 24% ഉള്ള sc st ക്കു 16% സംവരണം അത്ര മോശമാണോ. ലോക്സഭയിൽ അടക്കം നിയമം മൂലം അവർക്കു മാന്യമായ പ്രതിനിത്യം കിട്ടുന്നുണ്ട്.

  • @ss-tx3te
    @ss-tx3te 2 года назад +61

    50 ആം റാങ്കുള്ള നിങ്ങൾക് അഡ്മിഷനോ ജോലിയോ കിട്ടാതെ 200 ആം റാങ്കുള്ള നിങ്ങടെ സുഹൃത്തിനു അത് ലഭിക്കുമ്പോൾ നിങ്ങടെ അവസ്ഥ

    • @prajithkarakkunnel5482
      @prajithkarakkunnel5482 Год назад +28

      50ആം റാങ്ക് ഉള്ള നിങ്ങൾക്ക് മുന്നോക്കമാണെങ്കിൽ,200 റാങ്ക് ഉള്ള ews കാരന് കിട്ടുന്നതിൽ സങ്കടം ഇല്ലേ 😄

    • @Vpr2255
      @Vpr2255 Год назад +3

      എന്നാല്മ് അവൻ ന് സവര്ണ ആകാൻ പറ്റില്ല 🤣

    • @SMILEWITHAIS
      @SMILEWITHAIS 10 месяцев назад +2

      Ningalakanu samvaranam kitunnathengil vendann vekuo

    • @jayakrishnanj4621
      @jayakrishnanj4621 4 месяца назад +1

      ​@@SMILEWITHAISEnnalum padikan vayyalle

    • @manusukumaran
      @manusukumaran Месяц назад

      ​@@jayakrishnanj4621പഠിക്കാതെ സംവരണം വഴി ജോലിയും അഡ്മിഷനും കിട്ടിയവരുടെ പേരും ഡീറ്റെയിൽസും ഒന്ന് തരാമോ. ഒരു -മറുപടി തരുന്നില്ല

  • @DeepakRaj-nu6fq
    @DeepakRaj-nu6fq 2 года назад +41

    Well analyzed by Ajims 💙🖤

  • @historyfromarchivestolimel8662
    @historyfromarchivestolimel8662 2 года назад +18

    Indian origin CEO of American multinational companies
    1) Sundar pichai- Google
    2) Satya Nadella Nanda- Microsoft
    3) Parag Aggarwal- Twitter
    4) Shantanu Narayan- Adobe Inc
    5)Ajaypal Singh Banga - MasterCard
    6) Aravind Krishna - IBM group
    7) Indra Krishnamoorti Nooyi - PepsiCo
    8) Dineesh C Paliwal - CEO of Nestle and Harman industries limited ( Samsung)
    9)Vasant Narasimhan- Novartis ( largest pharmaceutical company in the world)
    10) Rajeev Suree ( CEO of Norkia).
    All these people have a similarity ,they all belong to general category ( ex Indians) and are now Us citizens.They were denied opportunities due to the bloody reservation system. All these talents were lost to India due to Reservation policy of discrimination.If this continues, India will lose more talents due to their upper caste status.

    • @den12466
      @den12466 2 года назад +10

      Private companies ഇൽ സംവരണം ഉണ്ടോ😄
      സംവരണം ഉള്ളോണ്ട് പോലും ഇവർ രാജ്യം വിട്ടത് ഓരോരോ വിടുവായത്തം

    • @sajeevks5190
      @sajeevks5190 2 года назад +11

      ഏത് , indian cental സ്കൂളുകളിലും , IIT kharagpur ലും പഠിച്ച സുന്ദർ പിച്ചൈ കു റീസെർവഷൻ കാരണം അവസരം നഷ്ടപ്പെട്ടു എന്നോ ?🤐.... Ha best

    • @hit2129
      @hit2129 2 года назад +2

      @History from archives to limelight, you're correct

    • @amalnath7881
      @amalnath7881 6 месяцев назад

      😂😂😂😂😂😂😂😂😂😂😂

    • @Misslolu_ff
      @Misslolu_ff 4 месяца назад +1

      Poda manda.. India nekkal income kittunna rajyangalilek privileged ayavar pokum.. Ellavidha soukaryangalum , nalla educationum kiti valarnavrk nthum akam.. Oru thund boomi polum illathe kedakkana alugale makkal ivde nashich pokum.. Ninakk okke thonunallo ingane parayan.. Kashtam.. Reservation varan karanam aya ninde okkke karanavanmare thanne therivilichal korach ninakk aswasam kittum😊

  • @Vyshnavpuramedam
    @Vyshnavpuramedam 2 года назад +12

    ഇത് പൂർണ്ണമായും merit അടിസ്ഥാനത്തിൽ ആണ് നിലവിൽ പ്രവേശനം ലഭിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് ചെറിയ ശതമാനം വരുന്ന ബ്രഹ്മണരും സവർണ്ണരും സർക്കാർ സ്ഥാപനങ്ങളിൽ അധികവും ഉണ്ടാകുന്നത്? അവർക്ക് പ്രത്യേക ബുദ്ധി കൂടുതൽ ഉണ്ടെന്നാണോ നമ്മൾ മനസ്സിലാക്കാക്കേണ്ടത്?

    • @Misslolu_ff
      @Misslolu_ff 4 месяца назад

      അങ്ങനെ അല്ല.. എന്ത് ചുറ്റുപാടിനെയു൦ അതിജീവിക്കാനുള്ള മനക്കരുത്ത് എല്ലാവിധ സൗകര്യങ്ങളിലു൦ ജീവിച്ചവ൪ക്ക് സാധിക്കു൦.. അവരുടെ ഇച്ഛകൾ സാധിച്ചെടുക്കാ൯ സമൂഹവു൦ ഒരു തരത്തിൽ സഹായിക്കുന്നു.. സ൦വരണക്കാരെ നിവ൪ന്ന് നിൽക്കാനുള്ള അവസര൦ കിട്ടുന്നതിന് മുന്നേ തന്നെ സമൂഹ൦ ചവിട്ടിത്തേച്ച് ഇല്ലാതാക്കുന്നു..

    • @manusukumaran
      @manusukumaran Месяц назад

      സതി സംബന്ധ ശവഭോഗസംസ്കാരവുമായി നടന്ന ബ്രാഹ്മണ സവർണമെറിറ്റ് 😂

  • @drsusanbasil5196
    @drsusanbasil5196 2 года назад +19

    "A student who takes management seat of MD general medicine worth Rs1.2cr under reservation." Somethg I saw in recent counselling result.
    Can u point out a bigger irony than this?
    Me being a general category student from an average family who is attending pg counselling...can I feel more helpless?.The people who r talking FOR reservation havnt experienced the mental trauma that a general category student faces.
    Everythg in this country is corrupted.
    To the great India...u keep hugging reservation.The meritorious and the intellgent DOCTORS have packed their bags to USA and UK.
    ITS UR LOSS.
    We

    • @lakshmisankar5457
      @lakshmisankar5457 2 года назад

      💯

    • @Harkon-i4r
      @Harkon-i4r 2 года назад +3

      Good
      Live a better life in a better country that doesn't give reservations based on castes

    • @Aimisultimate
      @Aimisultimate Год назад

      Yeah this country won't change its rotten system...There is nothing called as equality in this nation:( it's only for few!

    • @Misslolu_ff
      @Misslolu_ff 4 месяца назад +1

      അതൊക്കെ കാരണവന്മാ൪ ചെയ്ത ക്രൂരതകളുടെ ഫലമാണെന്ന് വിചാരിച്ച് സഹിക്കുക.. അവ൪ നല്ലവന്മാ൪ ആയിരുന്നെങ്കിൽ ഇന്ന് ഈ തരത്തിൽ നരക൦ തിന്ന് തകരഷീറ്റിലു൦ പുൽവിട്ടിലു൦ 3 സെന്റിലു൦ കിടക്കുന്ന ജന്മങ്ങൾ സ൦വരണ൦ കാത്ത് നിൽക്കേണ്ട ഗതികേട് ഉണ്ടാകില്ലായിരുന്നു.എല്ലാ കാലത്തു൦ എല്ലാ൪ക്കു൦ സുഖജീവിത൦ കിട്ടു൦ എന്ന് വിചാരിക്കരുത്

    • @ameshmohan4902
      @ameshmohan4902 Месяц назад

      Being a doctor your mentality is very sick. U wouldn't see the caste based discrimination faced by the students during there entire life because u didnt face it. Nobody can pass MBBS, PG exams without proper knowledge. So called upper caste bastards treat them in a bad way. They r thinking they are something superior.Are u blind,beacuse u r not seeing the caste based murders happening in our country

  • @noorulhaqmavungal4019
    @noorulhaqmavungal4019 2 года назад +16

    തീർച്ചയായും പാഠ്യപദ്ധതിയിൽ ഇത്തരം കാര്യങ്ങൾ ഉൾപെടുത്തണം

  • @rajm4096
    @rajm4096 2 года назад +18

    സാമ്പത്തികം നോക്കിയാൽ ദളിതർ ആണ് യൂസഫ് അലി മാർ എന്നാണ് ചിലരുടെ വാദം കണ്ടാൽ തോന്നും 😂

    • @Bridgetl-_-l
      @Bridgetl-_-l 4 месяца назад

      Athu ere Kure sathyam aahnu .. reservation koduthittum nannavathavarkku bhudhi theere illanjitta athinu njngal general ine kuttapeduthittu enthu karyam sahodhara

  • @darkmaverick4626
    @darkmaverick4626 2 года назад +35

    സംവരണം എന്ത് ആണെന്നോ എന്തിനാണെന്നോ എന്ന് പോലും അറിയാതെ ഇന്ത്യൻ സാമൂഹിക അസമത്വങ്ങളെ പറ്റി അറിയാതെ സാമ്പത്തിക സംവരണം എന്നൊക്കെ വിളിച്ചു പറയുന്നവരുടെ മെറിറ്റ് എന്ത് ആണെന്ന് മനസിലാവുന്നില്ല!!!
    nice discussion 🖤

    • @mallutribute2405
      @mallutribute2405 2 года назад +1

      അറിയില്ല സുഹൃത്തേ

  • @sreedevi4292
    @sreedevi4292 2 года назад +26

    Sc / st reservation continue ചെയ്യണം. പക്ഷെ obc reservation കേരളത്തിന്റെ മാത്രം എടുത്ത് കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. Rest of ഇന്ത്യ obc reservation continue ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. അത് പോലെ creamy layer system കാര്യക്ഷമമാക്കേണ്ടതുണ്ട്.

    • @sand183.
      @sand183. Год назад +1

      ജാതി നോക്കി അല്ല സംവരണം ചെയ്യേണ്ടത് നിലവിൽ സാമ്പത്തിക സ്ഥിതി നോക്കി ആണ്

  • @edayan
    @edayan 2 года назад +19

    ഇതും മറിച്ചായിരുന്നെങ്കിൽ കോടതിയിൽ ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടേനെ

  • @jyothishat653
    @jyothishat653 2 года назад +12

    ന്റെ അജിംസേ 😍😍😍👌👌👌

  • @human-bt1iz
    @human-bt1iz 2 года назад +11

    Some people needing less Mark to get into an elite university instead of others unacceptable

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 года назад +4

      "some" people getting beaten and made to take shit of others even more unacceptable

  • @user-gv9zi1lt1u
    @user-gv9zi1lt1u 2 года назад +63

    മാതാപിതാക്കൾ രണ്ടുപേരും സർക്കാർജോലിക്കാർ ആയ പട്ടികജാതിയിൽപെടുന്ന വിത്യാർഥിക് പഠിക്കുന്നതിന് fees ഇളവും സൗജന്യവും മറ്റു അനുകുല്യങ്ങളും .സാധാരണ കൂലിപ്പണിക്കാരന്റെ genernal വിഭാഗത്തിൽ പെടുന്ന മക്കൾക്കു ഒരു ഇളവും സൗജന്യവും ഇല്ല .ഇതാണ് നമ്മുടെ രാജ്യത്തെ സംവരണം

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 года назад +25

      സവർണ്ണ സമുദായങ്ങളുടെ ക്ഷേമ പദ്ധതികൾക്ക് വേണ്ടി മുന്നോക്ക സമുദായ കോര്പറേഷൻ ഉണ്ട്. സ്കോർഷിപ്പും പല ആനുകൂല്യങ്ങളും കൊടുക്കുന്നുണ്ട്

    • @manuponnappan3944
      @manuponnappan3944 2 года назад +39

      ഈ comment ആണു ഇവിടുത്തെ വിദ്യാഭ്യാസത്തിൻ്റെ നിലവാരമില്ലായ്മയെ കാണിക്കുന്നത് , lack of civic sense ..

    • @renjukrishnan6803
      @renjukrishnan6803 2 года назад +16

      @@v.m.abdulsalam6861 ജാതി സംവരണം അല്ല ഇനിവേണ്ടത് സാമ്പത്തിക സംവരണമാണ്

    • @locoporlamusica6037
      @locoporlamusica6037 2 года назад +10

      @@renjukrishnan6803 @Renju Krishnan caste reservation ഒരു ദാരിദ്ര്യ നിർമാർജന പദ്ധതി അല്ല എന്ന് മനസിലാക്കുക..

    • @Manu-qh2iz
      @Manu-qh2iz 2 года назад +3

      സംവരണവും ആനുകൂല്യങ്ങളും.. നേടി നമ്മുടെ രാജ്യത്തിനെതിരെ മാത്രം പ്രവർത്തിക്കുന്ന അറബി കുട്ടന്മാർ വിഹരിക്കുന്ന കൊച്ചുകേരളം.. തീവ്രവാദികൾക്ക് സംവരണം കൊടുക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം..

  • @Vishnu_madathil
    @Vishnu_madathil 2 года назад +14

    Ajims well said it 👍👍

  • @noobiepmp1998
    @noobiepmp1998 2 года назад +12

    സാമ്പത്തിക സംവരണം നടപ്പിലാക്കികൂടെ...?
    Atleast കേരളത്തിൽ എങ്കിലും ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം കൊണ്ട് വന്ന് പരീക്ഷിച്ച് നോക്കണം...
    ഇതിന് മുൻപ് സാമ്പത്തികമായി ജനങ്ങളെ വകതിരിക്കുന്നതിനുള്ള നല്ലൊരു system കൊണ്ട് വരുകയും വേണം....

    • @ckr424
      @ckr424 4 месяца назад

      സാമ്പത്തിക പ്രശ്നം തീർക്കാൻ അല്ല സംവരണം ഓരോ വിഭാഗങ്ങളിലെയും ആളുകളുടെ പ്രതിനിത്യം ഉറപ്പിക്കാൻ ആണ്, സംവരണം കൊണ്ട് സമൂഹത്തിലെ സാമ്പത്തിക പ്രശ്നം തീർക്കാൻ കഴിയില്ല

  • @saleemkps3080
    @saleemkps3080 2 года назад +11

    Great Ajims, the comparison of your height and Nishad's.What Rajeevettan mentioned last is significant.

  • @mallutribute2405
    @mallutribute2405 2 года назад +12

    അങ്ങനെ നോക്കുകയാണെങ്കിൽ ജാതി സംവരണം എടുത്ത് മാറ്റി സാമ്പത്തിക സംവരണം കൊണ്ട് വരണം

  • @GibyAlex0606
    @GibyAlex0606 2 года назад +21

    There should be limit for reservations atleast in higest level of education else there won't be any value for merit . If every where everything reserved based on caste and religion in India there will be brain drain bright students will move out to different countries for higher education .

    • @Vyshnavpuramedam
      @Vyshnavpuramedam 2 года назад +7

      ഇത് പൂർണ്ണമായും merit അടിസ്ഥാനത്തിൽ ആണ് നിലവിൽ പ്രവേശനം ലഭിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് ചെറിയ ശതമാനം വരുന്ന ബ്രഹ്മണരും സവർണ്ണരും സർക്കാർ സ്ഥാപനങ്ങളിൽ അധികവും ഉണ്ടാകുന്നത്? അവർക്ക് പ്രത്യേക ബുദ്ധി കൂടുതൽ ഉണ്ടെന്നാണോ നമ്മൾ മനസ്സിലാക്കാക്കേണ്ടത്?

    • @Harkon-i4r
      @Harkon-i4r 2 года назад +1

      @@Vyshnavpuramedam what you said only proves that caste based reservation is garbage and useless when it comes to jobs😂

  • @malu6676
    @malu6676 2 года назад +29

    We should acknowledge the fact that in a country like India where social discrimination on the basis of caste is still prevalent, reservation is a necessity to ensure equal opportunities to everyone. But here, we are talking about ‘increase’ in reservation for ‘postgraduate’ seats. Now, the total reserved seats for postgraduate courses is nearly 65% and only 35% is open for the general category. All those who are competing for pg entrance exam have already completed their MBBS course and all participants have availed relatively same quality education and have earned the prefix ‘dr’. Exam takes into consideration of only pure knowledge which everyone had an equal chance of obtaining. Utmost 50% reservation is agreeable and is in fact applaudable in a country like India. But more than that feels like taking away the rightful opportunity of general category especially for pg courses.

    • @mariya2427
      @mariya2427 2 года назад +6

      But no one even cares ! Bcz the general category students aren't eligible for a fair play.

    • @ALANPOULOSE1729
      @ALANPOULOSE1729 2 года назад +4

      Reservation as you mentioned is for representation of that particular community in a particular area.They already have reservation for MBBS UG examinations where they become a part to represent the medical profession.From there on out the need for reservation is actually less.50% reservation as you mentioned in a pg seat is too much to be honest in my opinion.

    • @mansoorakp881
      @mansoorakp881 2 года назад +3

      The fact which only those in medical field will understand, but nobody else cares.

    • @Vpr2255
      @Vpr2255 Год назад

      What kind of oppression for OBC 🤣

  • @fayasmohamed3713
    @fayasmohamed3713 2 года назад +21

    10 വര്‍ഷം കഴിഞ്ഞാല്‍ പരിശോധിക്കണമെന്ന് പറയുന്നത് political reservation കുറിച്ചാണ്. Election സംവരണ സീറ്റുകള്‍ .അല്ലാതെ സർക്കാർ ഉദ്യോഗം അല്ല. സർക്കാർ ഉദ്യോഗത്തില്‍ സംവരണം വേണം എന്ന വാദം അവകാശമാണ് പ്രതിനിധാനം അവിടെ ഉദേശിക്കുന്നത്

  • @ashwinjoethomas1445
    @ashwinjoethomas1445 11 месяцев назад +2

    If a MBBS graduate is still termed BACKWARD CLASS, tell me who else in this country is NOT a backward class !!??😅
    MBBS graduate (who was given UG seat reservation) even after completing the course and securing her/his professional degree and is still categorised as ‘backward’ and is being offered reservation. We are just letting this vicious circle of social injustice to continue and create an even more unfair social system in the future.
    It’s high time we think about it and restructure the current unfair PG reservation system at least.

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +20

    Ajims super speech pakka..👌❤😘 rajeevettaa 👌👏

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +8

    സംവരണം ഇനിയും വളരെ പരിഷ്കരിക്കേണ്ടതുണ്ട്.

  • @arunRaj-jl1lv
    @arunRaj-jl1lv 2 года назад +21

    Wells said Ajims !

  • @jeespaul2799
    @jeespaul2799 2 года назад +11

    മുസ്ലിം സംവരണം 12 %എന്തിനു

    • @Vpr2255
      @Vpr2255 Год назад

      Muslim ഇല്ലാ എങ്കിൽ ഇന്ത്യ ഇല്ലാ

    • @Misslolu_ff
      @Misslolu_ff 4 месяца назад

      ജനസ൦ഖ്യ പെരുകിയത് കൊണ്ട്

  • @aswin1933
    @aswin1933 2 года назад +8

    reservation is needed arum vendennu parayunnila
    32 % mathram merit kodukunathil enthu nyayam anu ullathu
    Atleast oru 50% enkilm merit kodukkandey
    Even after more than 74 years on indipendence Incredible india
    all those UR working hard and forced to go outside india

  • @msasports737
    @msasports737 2 года назад +16

    എത്ര ചന്ദ്രച്ചൂടുമാർ വിധി പറഞ്ഞിട്ടും കാര്യമില്ല.. സംവരണത്തെ എതിർക്കുന്നവർ ബിന്ദു പണിക്കർ 'അവറ്റങ്ങൾക്ക് എന്നോട് സ്നേഹല്ല്യാലോ' എന്ന് പറയും പോലെ അവർ പഠിച്ച് വെച്ച ധാരണകൾ വീണ്ടും വീണ്ടും ഊട്ടി ഉറപ്പിച്ചോണ്ടിരിക്കും...
    പലർക്കും ഇപ്പോഴും സംവരണം equal representation ഉറപ്പ് വരുത്താനുള്ള ഒരു affirmative സംവിധാനം ആണെന്നും, അല്ലാതെ പട്ടിണി നിർമാർജന സംവിധാനം അല്ലെന്നും ഉള്ള basic അറിവ് പോലുമില്ല...

    • @manuponnappan3944
      @manuponnappan3944 2 года назад +5

      അതേ.. നമുക്കതീ comment box. ൽ തന്നെ കാണാം

    • @arunRaj-jl1lv
      @arunRaj-jl1lv 2 года назад +4

      Seriously yes ! Kure per idoru economically weaker and stronger ayi compare cheyunu

  • @aflahbinrashidp1672
    @aflahbinrashidp1672 2 года назад +7

    5:30 ejjathi comparison😀

  • @sivarajrs2422
    @sivarajrs2422 2 года назад +6

    ഇന്നു എല്ലാ സമുദായത്തിലും, പ്രമാണിമാരും, മുന്നാക്കക്കാരും ഉണ്ട്. അത് പോലെ തന്നെ പിന്നാക്കക്കാരും ഉണ്ട്. മുന്നാക്കക്കാർ ഇല്ലാത്ത സമുദായത്തിന്റ പേര്. Name പ്ലീസ് 🤔🤔🤔.

    • @thasmeerp
      @thasmeerp 2 года назад +1

      Monnookakkar enn vechal kore paisa kayyilullavar ennalla, samvaran enthanennum enthonanennum krithyamay vidyabyasa sthapanangalil padippikkathathinte prashnam und. Samoohathile pradhanappetta jolikalil, adhikara kendrangalil ellam discriminate cheyyappetta vibagangile aalukale ethikkula ennathan lakshyam. Inn kore paisa ulla aalukale chila pinnokka vibgangalil kanam, pakshe samoohathile pradhanappetta positionukal eduthal avideyokke ippozhum ivark kayarippattan sadhichittilla. Nerethe discriminate cheyyappetta ivark ee positionukalil ellam thulyamay ethunnath vare, thulya representation undakunnath vare samvaranam thudarum.

    • @sivarajrs2422
      @sivarajrs2422 2 года назад +6

      @@thasmeerp ഒരു വ്യക്‌തിയുടെ കഴിവാണ് പരാമപ്രദാനം. എല്ലാ സമുദായത്തിലും കഴിവുള്ളവരും, കഴിവില്ലാത്തവരും ഉണ്ട്. കഴിവുള്ളവർ ഉയർന്ന പൊസിഷനിൽ വരുന്നു.Ex= എം ടി വാസുദേവൻ നായർ,ശ്രീനിവാസൻ ( ഈയവ ), ഇ.എം.എസ് നമ്പൂതിരി പ്പാട്, കുഞ്ഞാലിക്കുട്ടി, എം എം ഹസ്സൻ, പിണറായി വിജയൻ.

  • @muhammadthahakm
    @muhammadthahakm 2 года назад +3

    Well said by Ajims. So relatable

  • @subinsanthosh327
    @subinsanthosh327 2 года назад +5

    Pavapetta njangal christyanikalkke onnuvilla... Njangal minority alle njangale obc polum akunnilla... Aake nalla oru reservation ullathe ews mathramane... Athyam eee reservation muzhuvan nirthatte ennitte economic Basil akatte reservation... Akillallo palarkkum pollum . .. Ivide palarum obc ayathukonde aaa 27 percent ellavarkkum ishtapedum.. Gulfil ninne lakshangal pumb cheyyunne ikakkede mon obc... Appane kidappilaya njan general... Adyam paranja pullikke enne kkal neetne rank kurave ennalum avane ennekal nalla gov college kittum... Eee parayunna samooham enna mangaya enikku thanne... Njanoru Christian ayathukonde pande njangal mel jathikkar ayathukondannum parayathillallo... Society ennepolullavarode kanikkunnathelllam valiya thettane..
    Ithu manassilakkiye vivaramulla nethakkanmar njangalkku ews thannu athukonde enikkippol avane kal nalla seat kittum... Enikke arhichathane... Ews konduvannoppol ettavum kooduthal samaram cheythavarode njangalum manushyarane njanglkkum jeevikkanam.. Ews samvaranam keralathil set akkiya pinarayi sakhavinum kendrathil konduvanna modi ji ( abipraya vyathyasangal undenkilum) ente nanni...

  • @pappuzahello4959
    @pappuzahello4959 2 года назад +10

    Reservation is intended for those who are neglected basic facilities due to social reason. Nowadays this is not found(atleast government provides these, least case scenario), it's is economics which keep people away. What government should do is expand thier coaching facilities and scholarship for various exam. It's true in competitive exam their exists inequality because of money not social things.

    • @sms861
      @sms861 2 года назад +3

      Just check the caste wise list of professors from prominent institutions in India, then u will know

    • @pappuzahello4959
      @pappuzahello4959 2 года назад +1

      @@sms861 it's all merit based. You can't say they take only some higher caste without qualification. Just think of having system in a competitive procedure, merit will prevail than any other condition.

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 года назад

      @@pappuzahello4959 ohh merit. Because of some special reason all persons with merit happen to be upper caste???

    • @pappuzahello4959
      @pappuzahello4959 2 года назад +1

      ​@@bhuvaneshkrishna8474 see bro, if you look into names and caste in things, I can only say is you should change this behaviour and believe in system. Believe in hard work, you will succeed.

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 года назад

      @@pappuzahello4959 so let's just ignore how lower castes had to face the same thing and move on?

  • @junabr930
    @junabr930 2 года назад +1

    സുപ്രീംകോടതിയിൽ തന്നെ ഈ പ്രശ്നമുണ്ട് ജസ്റ്റിസ് കർണൻ വനോട് ചെയ്ത കാര്യം നോക്കിയാൽ മതി

  • @adarsht5176
    @adarsht5176 2 года назад +9

    സാമ്പത്തിക സംവരണം ആണ് വേണ്ടത്

    • @fathimahiba1866
      @fathimahiba1866 2 года назад +10

      Panam varum pokum😬
      Edo reservation is about Representation. Not wealth. Educate yourself

    • @spark68634
      @spark68634 2 года назад +2

      @@fathimahiba1866 അപ്പൊ സമൂഹത്തിൽ ജാതി നിലനിർത്താൻ ആണോ നിങ്ങൾ ഓരോ ജാതിയുടെയും പ്രതിനിധികളെ നിലനിർത്തുന്നത്

    • @spark68634
      @spark68634 2 года назад +2

      @@fathimahiba1866 better you educate yourself

    • @spark68634
      @spark68634 2 года назад +1

      @@fathimahiba1866 better you educate yourself

    • @aamiiiiiNairr.-_
      @aamiiiiiNairr.-_ Год назад

      Undd...ews 😴but athin vendi varunna documents njn ente lifeyil kettittilla..same time sc st de aavumbol aadar card, 2 photos , income certificate done 🥴

  • @LeoDas688
    @LeoDas688 2 года назад +5

    Jee exam nallano padicha general category ulla alkara kallum kurana mark kitiya reservation karanami jeyikunathinu athrikuna anakana vargiyatha akumi

  • @nandug4490
    @nandug4490 2 года назад +3

    4 petrol pump okkke swanthamayulla reserved aalkarum, kuttikale padippikkan paisa tgikayatha general karane namamde kochu keralathil kaanam..... Pavapettavan enegeneyum valarthi ethelum diploma vare kondethikkum...... Petrol pumpnte udamayude makkal entrance coaching adakkam med/engg entry kayarunnu........... Privileged category in white papers are too unprevileged here........... Chuttinum nokkiyal manasilavum...... Reservation mattanda... But ath kittuna aalkk yogyatha undonnu koodi nokkanam........ Allenkil paisa ulla reserved category matram aayorikkum samoohathil frontil varika....... Pavapettavar kaattilum kudililum kidakkum

  • @adarshc3604
    @adarshc3604 2 года назад +4

    സംവരണം അല്ലല്ലോ. അത് ശരിയായ ആളുകൾക്ക് കിട്ടാതിരിക്കുന്നതല്ലേ പ്രശ്നം.
    ഉദാ ÷എനിക്ക് നല്ല രീതിയിൽ ജീവിക്കാനും പഠിക്കാനും ഒക്കെ ഉള്ള സാഹചര്യങ്ങൾ ഉണ്ട്. എങ്കിലും ഞാൻ ഒരു സംവരണ വിഭാഗത്തിൽ പെട്ടത് കൊണ്ട് എനിക്ക് എല്ലാ അനുകൂല്യങ്ങളും ലഭിക്കുന്നു.
    എന്നാൽ എന്റെ സുഹൃത്ത് സാമ്പത്തികമായി വളരെ പിന്നോക്കം ആണ്. Part time job ഒക്കെ ചെയ്താണ് പഠനം പൂർത്തിയാക്കുന്നത്. എന്നാൽ അവൻ gnrl വിഭാഗം ആയതുകൊണ്ട് യാതൊരു അനുകൂല്യവും ലഭിക്കുന്നില്ല.
    ഇത് ശരിയല്ലല്ലോ. റിസർവേഷൻ ഉണ്ടായിക്കോട്ടെ. എന്നാൽ അതിന്റെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കേണ്ടത് അല്ലെ.

    • @sand183.
      @sand183. Год назад

      സത്യം

    • @SMILEWITHAIS
      @SMILEWITHAIS 10 месяцев назад

      Economically weaker session nu samvaranam undalli

  • @mariya2427
    @mariya2427 2 года назад +5

    This was not about mere reservation.
    എത്ര seats ഇങ്ങനെ റിസർവ് ചെയ്ത് വെയ്കും.. എല്ലാ reservations um കഴിഞ്ഞ് വെറും 35 % ആണ് മെറിറ്റ് സീറ്റ്. അതായത് എൻ്റെ കൂടെ ലൈബ്രറി ഇൽ ഇരുന്ന പഠിച്ച ഫ്രണ്ട് 5000 rank കിട്ടിയാലും സീറ്റ് കിട്ടും പക്ഷേ 1000 കിട്ടിയ എനിക്ക് കിട്ടില്ല. This country doesnt deserve Meritorious students!

  • @abelgeorgesunil9938
    @abelgeorgesunil9938 2 года назад +6

    Appo this merit ellam kittiya ore kutti valarnn veluthayi pinne ayaalude kuttikkum ithre privilage kodukkaano?

    • @thasmeerp
      @thasmeerp 2 года назад +3

      Ith oru kudumbathe previleged akki mattal alla lakshyam, valare kalamay discriminate cheyyappettavare samoohathile ella pradhanappetta sthanangilum mattullavar ullapole thanne ee vibagam aalukaleyum ethikkalan lakshyam.

    • @abelgeorgesunil9938
      @abelgeorgesunil9938 2 года назад +2

      @@thasmeerp athe ariyam...but how long should this be in place, intially it's validated for 10 yrs ippo ethra yrs ayi, and how many more years should it be in place, and ippozhum mandal commissions recommendations alle isn't time for restructuring it based on new socio demographic studies, and make it more systematic and scientific

  • @renjukrishnan6803
    @renjukrishnan6803 2 года назад +8

    അർഹത പെട്ടവർക്ക് ആനുകൂല്യം കിട്ടണമെങ്കിൽ സാമ്പത്തിക സംവരണം കൊണ്ടുവരണം

  • @PintosVlog
    @PintosVlog 2 года назад +4

    സംവരണത്തിന്റെ ആനുകൂല്യം കിട്ടുന്നവർക്ക് തന്നെയാണ് വീണ്ടും കിട്ടുന്നത് -അതായത് ആരെയാണോ ഭരണഘടനാ ഉദ്ദേശിക്കുന്നത് അവർക്കു കിട്ടുന്നില്ല

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 2 года назад +1

    Ok I agree, We need reservation for ensuring equality, so reservation for initial recruitment is justified. But why reservation for Promotion within the service.

  • @nidhint2014
    @nidhint2014 2 года назад +21

    പൂർണ്ണമായും സാമ്പത്തിക സംവരണമാണ് ഏർപ്പെടുത്തേണ്ടത്.. ജാതി മത സംവരണമല്ല

    • @jithinjr9369
      @jithinjr9369 2 года назад +2

      Ys well said.

    • @thasmeerp
      @thasmeerp 2 года назад +1

      Jathi matham alla samvarana condition, pinnokkavasthayan. Aa pinnokkavastha chila jathiyilum mathathilum ullavarakan sambavichath, ee vibagam aalukaleyan avar chila prethyeka jathiyilum mathathilum pettavar ayathkond discriminate cheyth kore varshangal adhikara kendrangalil ninnum samoohathile previleged positionukalil ninnum akatti nirthiyath. Ivare ee positionukalil ethikkan vendiyan samvaranam, avark thulyamay representation ividangalil kittunnath vare samvaranam undavum.

    • @spark68634
      @spark68634 2 года назад

      @@thasmeerp അത് നിങ്ങൾ എങ്ങനെ അളക്കും....60 വർഷം ആയില്ലേ

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 года назад

      @@spark68634 ever heard about census?

  • @basiljoy1185
    @basiljoy1185 2 года назад +13

    Wealth based reservation ആണ് വേണ്ടത് . Societyil ദാരിദ്രം അനുഭവിക്കുന്നവർക് reservation കൊടുത്തൊള്ളൂ. പക്ഷേ ജനിച്ച ജാതിയുടെ പേര് പറഞ് സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുന്നവർക് reservation കൊടുക്കുന്നതിനോട് യോജിപ്പില്ല. ഒരുദാഹരണത്തിന് കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തെയും മുസ്ലിം സമുദായത്തെയും നോക്കൂ. രണ്ടു കൂട്ടരും നല്ല സാമ്പത്തികഭദ്രത ഉള്ളവരാണ്. പക്ഷേ റിസർവേഷൻ ഒരു സമുദായത്തിന് മാത്രമാണുള്ളത്. ഇത് അനീതിയാണ് ഏതു സമുദായത്തിൽ ആണെങ്കിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് റിസർവേഷൻ കൊടുക്കുന്നതിന് യാതൊരു തെറ്റുമില്ല. പക്ഷേ ഉയർന്ന ജീവിതനിലവാരമുള്ളവർക് റിസർവേഷൻ കൂടി കൊടുക്കുന്നത് അനീതി ആണ്. വർഗ്ഗീയത പറയുകയാണെന്ന് വിചാരിക്കരുത് ജീവിതത്തിൽ എന്നെക്കാൾ ജീവിതസാഹചര്യം ഉള്ളവർക്ക് റിസർവേഷൻ ലഭിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

    • @najmanaurinvadakkethodi7242
      @najmanaurinvadakkethodi7242 2 года назад

      Wealth government engana monitor aakum? BPL cards polum transparent aanenn thonnundo?

    • @vellarampara9552
      @vellarampara9552 2 года назад +10

      സംവരണം എന്നത് സാമ്പത്തിക മായി ആളുകളെ മുന്നോട്ട് കൊണ്ട് വരാനുള്ള പദ്ധതി ആണ് എന്ന അജ്ഞതയിൽ നിന്നാണ് ഇത്തരം അഭിപ്രായങ്ങൾ വരുന്നത്

    • @basiljoy1185
      @basiljoy1185 2 года назад +2

      @@mohamedfasilc3431 You are arguing with a matter where there is no reservation, ie there is no reservation for cm, dgp or cheif secretary. But Muslims have reservation in civil service exam.If no muslim become CM or dgp then it's bloody politics. I'm not against reservation. My points is that it should given to the needy backwarded section of society. Not to the Lion's mouth.

    • @basiljoy1185
      @basiljoy1185 2 года назад

      @@najmanaurinvadakkethodi7242 Systematic ayi wealth moniter cheyan pattum. Now a days we all are monitored well enough. So if the government is ready it can be done

    • @basiljoy1185
      @basiljoy1185 2 года назад +1

      @@mohamedfasilc3431 financial condition must be taken into consideration that's why government initiated EWS. Are you considering EWS as a nonsense? More over money is power and power is money. I didn't feel any caste discrimination in Kerala except to tribes(ST only),but financial discrimination is outraged.All Most all community get equal status in kerala society(my opinion). More over we all are human. If we think rationally, considering all are equal then there wont be any more caste discrimination. So that vulnerables get the benefits indeed.

  • @sweetmaanu
    @sweetmaanu 2 года назад +11

    കൊച്ചി നഗരത്തില്‍ 99 സെന്റ് ഭൂമിയുള്ളവന്‍ കേരളത്തിന്റെ കണക്കില്‍ ദരിദ്രനാന്‌ സവര്‍ണ്ണനായിരിക്കണം എന്ന് മാത്രം 😆

  • @suheswaran.a.s7961
    @suheswaran.a.s7961 2 года назад

    ജനസംഘ്യനുപത്തിക പ്രതിനിധ്യം ❤❤❤❤

  • @georges1178
    @georges1178 2 года назад +16

    What I don't understand how can this solely justified by caste, if the recipients family has already availed of this reservation and is currently doing well, why should he or she been given reservation solely because their forefathers are of that caste. The reservation should be based on the prevalent situation of the candidate

    • @mansoorakp881
      @mansoorakp881 2 года назад +1

      Exactly 👍

    • @kpmuhammed786
      @kpmuhammed786 2 года назад +3

      Idiots ,
      Even if they are economically well they are discriminated socially.
      Even president of india was ill treated by brahmin priest.

    • @georges1178
      @georges1178 2 года назад

      @@kpmuhammed786 ...well is the question racism or reservation.. these can be separated...

    • @rashidrafeek512
      @rashidrafeek512 2 года назад +1

      @@georges1178 The reason for existence of reservation is caste based discrimination and its eradication. How can these questions be separated. Until there exists caste and caste based discriminations ,reservations should exist.

    • @fathimahiba1866
      @fathimahiba1866 2 года назад +4

      Hey Discrimination happens socially and politically too. Even if they attain good job, they will experience exclusion at many levels. Please do watch Oscar winning movie Greenbook. Eventhough it takes on black - white discrimination it can be compared to the prevailing casteism in India.
      And see we need to look at India as a whole where caste discrimination is at extreme in North. Not just kerala!

  • @lethajeyan2435
    @lethajeyan2435 2 года назад +1

    Ajims....abhinandanangal......!thankal ee samoohaththe padichu samsarikunnu.

  • @ashwinjoethomas1445
    @ashwinjoethomas1445 Год назад +1

    present reservation system is not creating equal grounds but just reversing the roles. The general category or the so called advantaged community of the past ,which is still the majority in terms of population is now being placed at the marginalized group’s situation. That is just doing more injustice and frank inequality. Some 5-10years down the lane the roles are just gonna switch between the marginalised and advantaged. As the size of the majority is greater in number the hardships and injustice,the majority is gonna face is far more pathetic than the past. Theres no hope of equality in this system. Its just repaying the hardship or maybe knowingly creating an even more difficult situation.
    Those who advocate for this unfair and unscientific reservation system is just ignorant or graciously trying to cover the truth.
    There are certain loud question marks remaining unanswered.
    Just explain to me how an MBBS doctor remains tagged as a backward/marginalised community. Atleast PG examinations must be an equal competetion field.
    We are not completely against reservation. We are just trying to enlighten the grave injustice currently in place and is being supported blindly.
    The whole reservation system currently in place is failing not just the deserving majority, the current system back stabs the very marginalised. Just see who avails these benefits mostly.
    For example NEET UG,MBBS reservation seats at present are majorly claimed by children of those doctors who passed out through this reservation system. Just because of the caste certificate they hold. Kindly enlighten me the oppression faced by kids of those doctors in comparison to a common man’s child.
    And we still reserve them seats for their PG too. Bravo! That was a real social uplifting strategy.
    For your information the real deserving backward community is still struggling at the same time.
    If this doesn’t open your eyes to scrap or reconstitute the current reservation system,just wait and watch to see the roles of the marginalised and advantaged community getting switched. But please don’t ever advocate that the current system is gonna bring an utopian equilibrium any time!

  • @amalm4589
    @amalm4589 2 года назад +2

    Parayunnathokke angeekarikkunnu... pakshe mbbs kazhinjittu pinneyum pgkku samvaranam venam enn parayunnathil oru nyayavum illa..mbbs kazhinjal dr aayi..samoohathil e paranja privilege okke kittum...pgyukkum samvaranam venam enn parayunjathaan ethirkkunnath...its utter nonsense. Athaanu ivduthe context.

  • @midhunmeledath
    @midhunmeledath 2 года назад +5

    Ore category ulla 2 alkar, oralde parents nalla rich, matte aal poor background ninnum, adyathe aalk padikn full facilities kittunnu, matte alk onnum illa, ennitum kashtapett padichu. unfortunately aadyathe aalekalum 1 mark kuranj poy, apm ark reservation kittum? Ee reservation system kond enthenkilum gunam undo? Motham ullavar thanne hijack cheyth povane

  • @RajeshKumar-vd3ro
    @RajeshKumar-vd3ro 2 года назад +20

    Relion caste base reservation മാറ്റി സമ്പതവ്യവസ്ഥയിൽ ആയിരിക്കണം reservation....

    • @arunRaj-jl1lv
      @arunRaj-jl1lv 2 года назад +13

      Idil paranjadonm manasilayile ? Reservation ennad. Economically weaker classinu matrm uladala !

    • @nasib7598
      @nasib7598 2 года назад +4

      entha thalak akath??

    • @thasmeerp
      @thasmeerp 2 года назад

      Jathi matham alla samvarana condition, pinnokkavasthayan. Aa pinnokkavastha chila jathiyilum mathathilum ullavarakan sambavichath, ee vibagam aalukaleyan avar chila prethyeka jathiyilum mathathilum pettavar ayathkond discriminate cheyth kore varshangal adhikara kendrangalil ninnum samoohathile previleged positionukalil ninnum akatti nirthiyath. Ivare ee positionukalil ethikkan vendiyan samvaranam, avark thulyamay representation ividangalil kittunnath vare samvaranam undavum.

    • @souravn6285
      @souravn6285 2 года назад

      @@thasmeerp
      samvaranam konde athe nedum enne karuthi irikkunnathane mandatharam

    • @Manu-qh2iz
      @Manu-qh2iz 2 года назад

      സംവരണവും ആനുകൂല്യങ്ങളും.. നേടി നമ്മുടെ രാജ്യത്തിനെതിരെ മാത്രം പ്രവർത്തിക്കുന്ന അറബി കുട്ടന്മാർ വിഹരിക്കുന്ന കൊച്ചുകേരളം.. തീവ്രവാദികൾക്ക് സംവരണം കൊടുക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം..

  • @rasheedcm5589
    @rasheedcm5589 2 года назад +2

    Great

  • @nasib7598
    @nasib7598 2 года назад +3

    🙌🙌🙌

  • @vaisakhpremkumar6198
    @vaisakhpremkumar6198 2 года назад +5

    Ajims 👍

  • @rya145
    @rya145 Год назад +2

    Ella samvaram vum nirthal akkiyal arum thammil tharkkillallo. No reservation only depends upon marks and talents.

  • @Ami7166
    @Ami7166 2 года назад

    Well analysed and concluded.....

  • @abdulrahoof8785
    @abdulrahoof8785 2 года назад +3

    S ajims paranjad last njn yojikkunnu.

  • @athizaz7429
    @athizaz7429 2 года назад +3

    Ellarum ore pole aavanam chilark maathram special consideration sariyaano..

  • @vysagi4321
    @vysagi4321 2 года назад +2

    👍🏻👍🏻👍🏻

  • @hairafathima6561
    @hairafathima6561 2 года назад +1

    4:00 padipikunnd ketto..Nan 10 thil 2019-20 batch il politics padichatha...reservation kodukunnathentheh prasakathi egana vannu, bharanakhadana thalathil olla praadhanyamokke paranju thannu

  • @anilkumaraa4249
    @anilkumaraa4249 2 года назад +1

    💯👍👍👍

  • @alatesunny8583
    @alatesunny8583 2 года назад +1

    Non reserved students ethra per cent seat Judi kittund ennu nokitu ninglu irunnu parayuka...varsham 6 lakhs min backup Ulla profession ayitum Pg entrance IL ews....enthonanu ee paranju varunnaaa,🙄🙄🙄

  • @sudheesh1951
    @sudheesh1951 2 года назад

    ന്നാലും അജിംസ് ബ്രോ 10കൊല്ലം കൊണ്ട് മൂപ്പരെ കൊല്ലണ്ടായിരുന്നു 5.46

  • @hmrd8555
    @hmrd8555 2 года назад +1

    Private companies lum jobs.... religious reservation nu.....vendi....
    Delhi border roads blocking organization ...thudangatte..... prathishedham......

  • @azharchathiyara007
    @azharchathiyara007 2 года назад +2

    Ajims said it

  • @amankm
    @amankm 2 года назад

    Well discussed 👍👍

  • @sreejikm
    @sreejikm 2 года назад +2

    Ajims paranja equality ennath enathe kaalath economic equality aanu enn manasilakanam. 1948 munp undayirunna financial inclusion alla enn ee indiayil ullath. Ajims chothicha a stool ath reservation based on economic backwardness. Reservation based on geological backwardness. Enathayi Matta pedanam ...

  • @rajendrakumarc7280
    @rajendrakumarc7280 2 года назад

    100%സംവരണം ആക്കിയാൽ നന്നായിരുന്നു.

  • @prajithpt9677
    @prajithpt9677 2 года назад

    👍

  • @ABHIVUS
    @ABHIVUS 2 года назад +4

    Reservation is social engineering . Reservation arhata pettavarkk entayalum nalkanam. Arudeyum audaryam alla at avakasham an. Socialy backward ayullavare uyarttan it allate vere margam illa
    Eppozhum upsc exam crack cheyyunna 80percentum general category an. Eni reservationum koode illatakkiyal ulla avasta enthayirikkum enn uzhikkuka
    Samuhayaparamaya tulyata urapp varuttan samvaranam anuvarym an
    Streekalkk pretyeka parirasha kodkkunna pole an.under privilleged aayulla alukalude avakasham an at. Ellate audaryam alla

  • @anilkumarv1494
    @anilkumarv1494 2 года назад +3

    ❤❤❤👍👍👍

  • @fathimanazrin1402
    @fathimanazrin1402 2 года назад +2

    Ajims ❤️sathyam . Samvaranam ennathinte karanam 10 th il padipiknm

  • @AjmalShaheen
    @AjmalShaheen 2 года назад +2

    💚🔥

  • @manuponnappan3944
    @manuponnappan3944 2 года назад +2

    Ajims 👍🏼

  • @abhilashdaniel1191
    @abhilashdaniel1191 Год назад

    100% samvaranam kondvaranam...plzz appopinne chumma ivde try cheyth time waste cheyyandallo...vere rajyathott pettannu povaalllo

  • @rathindas461
    @rathindas461 8 месяцев назад

    എക്‌കൃത സിവിൽ കോഡ് വരും ❤........ മോഡി ലവ്

  • @shortnotes1904
    @shortnotes1904 2 года назад +6

    Need gender reservation too. Even the 33% of the reserved seats should be reserved to the females of the respective cast/religion.

  • @itsme-ft2kn
    @itsme-ft2kn 2 года назад

    Abhilash evide..?

  • @manjunathakamath4601
    @manjunathakamath4601 2 года назад +7

    Wealth should be considered before granting reservation atleast in selection procedures where there is no human intervention such as multiple choice exams where machines evaluate the answersheet. Reservation based solely on caste is justified where human interventions such as interviews exist . Also wealth should be the only criterion for economic benefits regardless of caste .

    • @fathimahiba1866
      @fathimahiba1866 2 года назад +4

      Reservation is about ensuring representation Not economy😬

    • @manjunathakamath4601
      @manjunathakamath4601 2 года назад

      @@fathimahiba1866 I Am not arguing for reservation on the basis of economic backwardness.

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 года назад +2

      @@manjunathakamath4601 you literally are

    • @manjunathakamath4601
      @manjunathakamath4601 2 года назад

      @@bhuvaneshkrishna8474 How ?

  • @Vpr2255
    @Vpr2255 Год назад +2

    OBC യിൽ സംവരണം ഉള്ള നായർ ജാതി കർ ഉണ്ട്, വിളക്കിത്തല നായർ, വെള്ളലാ നായര്!!

  • @gokullal422
    @gokullal422 2 года назад +1

    ഈ ചർച്ചയിൽ ഒരിക്കലും അഭിലാഷിനെ വിളിക്കില്ല. കാരണം അറിയാമോ?

    • @aswanthathira3349
      @aswanthathira3349 2 года назад

      Enthe

    • @den12466
      @den12466 2 года назад +4

      @@aswanthathira3349 അഭിലാഷ് mediaone ഇൽ ഇപ്പൊ ഇല്ല അതുതന്നെ

  • @indiangains245
    @indiangains245 2 года назад +25

    Uniform civil code varanam.... പഠിക്കുന്നവൻ കേറി പോകണം.... എല്ലാ റിസർവേഷൻ മാറ്റി വെക്കണം

    • @naseer2344
      @naseer2344 2 года назад +9

      @Mohammed s അവൻ സംഘിയാണന്ന് നിനക്കങ്ങനെ മനസ്സിലായി.he said his opinion.
      I think, this type of reservation is dangerous to our country . If say historical reasons for that, only sc and ST deserve it.

    • @nasib7598
      @nasib7598 2 года назад

      @Mohammed s 🤣🤣

    • @christhomas1626
      @christhomas1626 2 года назад +1

      മരണത്തിനും ജനനത്തിനും ഒരു സംവരണത്തിന്റെ helpum വേണ്ട. കൊറോണ ആണ് തുല്യ നീതി നടപ്പാക്കുന്നത്, അവിടെ എല്ലാരും തുല്യരാണ്.

    • @indiangains245
      @indiangains245 2 года назад +3

      @Mohammed s സംഘി എന്നൊക്കെ വീട്ടിലുള്ളവരെ വിളിച്ച മതി... കലിമ ചൊല്ലി തന്നെ എന്റെ മതം ബോധിപ്പിക്കേണ്ട കാര്യം എനിക്ക് ഇല്ല വിഡ്ഢി. ഇന്ത്യ എന്ന രാജ്യത്ത് ആർക്കും എന്ത്‌ അഭിപ്രായവും പറയാം... അതിന് താൻ സംഘി എന്നാ label എനിക്ക് തരണ്ട. തന്റെ വീട്ടിൽ വന്നൊന്നും അല്ലാലോ ഞാൻ അഭിപ്രായം പറഞ്ഞെ തോൽവി

    • @indiangains245
      @indiangains245 2 года назад +2

      @@naseer2344 well said bro ❤

  • @darkglue1335
    @darkglue1335 2 года назад +3

    I kmw obc pepl travelling in bmw! Appo avarkko? Nth oola discussion

    • @thasmeerp
      @thasmeerp 2 года назад +3

      Monnookakkar enn vechal kore paisa kayyilullavar ennalla, samvaran enthanennum enthonanennum krithyamay vidyabyasa sthapanangalil padippikkathathinte prashnam und. Samoohathile pradhanappetta jolikalil, adhikara kendrangalil ellam discriminate cheyyappetta vibagangile aalukale ethikkula ennathan lakshyam. Inn kore paisa ulla aalukale chila pinnokka vibgangalil kanam, pakshe samoohathile pradhanappetta positionukal eduthal avideyokke ippozhum ivark kayarippattan sadhichittilla. Nerethe discriminate cheyyappetta ivark ee positionukalil ellam thulyamay ethunnath vare, thulya representation undakunnath vare samvaranam thudarum.

  • @SubhashK-m1q
    @SubhashK-m1q 15 дней назад

    matha nyoonapaksha samvaranam poornamaayum eduthukalayanam cen gov.....

  • @krishnapriyau4458
    @krishnapriyau4458 2 года назад

    Ajims♥️✨️

  • @പുച്ഛംമാത്രം
    @പുച്ഛംമാത്രം 2 года назад +8

    Doctor Aya oraaal analloo doctor pg exam ezhutandeth.. ethu India le doctor anu poor .??.5000 rs exam fees nalki ezhutunna oru exam le doctor maru poor anu.. doctor ayaa sesham entinu reservation.!.😐😐..
    UG il reservation manslakaam.. PG il entinu reservation.. !.

    • @amalm4589
      @amalm4589 2 года назад +4

      Aarod parayana bro..aa avastayil nikkunnavrke paranja mansilavu...allathork verthe irunn kona adikkam

    • @പുച്ഛംമാത്രം
      @പുച്ഛംമാത്രം 2 года назад +2

      @@amalm4589 seriously.... Enit verum mbbs ee ullooo enn eee nattukar tanne chotykum..😣😪..

    • @spark68634
      @spark68634 2 года назад +1

      Correct point

    • @spark68634
      @spark68634 2 года назад +1

      ഇത് ജനാധിപത്യം അല്ലെ.... ഇവർക്ക് ലോജിക്കൽ ആയ റീസൺ പറയാൻ പറ്റുന്നില്ല... ഇവർ പറയുന്നത് നമ്മൾ അംഗീകരിക്കണം.... അതാണ്‌ നിലപാട്.... വല്ല രാജ ഭരണം ഉള്ളടത്തു പോയി പറയൂ അത്.... സംവരണം എന്തിന് എന്ന് ലോജിക് വെച്ച് തെളിയിക്കാൻ ഇവർക്ക് സാധിക്കുന്നില്ല

  • @hadique_jasar
    @hadique_jasar 2 года назад

    Ajjms👌🏽

  • @pranavj7580
    @pranavj7580 2 года назад

    Cinima yilum samvaranam kudi varanam enu anh ente oru ithu 🙃🙃

  • @hashimnaushad8044
    @hashimnaushad8044 2 года назад

    Ajims🔥🔥🔥🔥

  • @xaviervinod6065
    @xaviervinod6065 2 года назад

    Ajims...🔥

  • @midhunmp2773
    @midhunmp2773 2 года назад

    Ajims💥💥💥

  • @maheshus2858
    @maheshus2858 2 года назад

    Ajims❤️

  • @jerryjacob8535
    @jerryjacob8535 2 года назад

    Olakaaaa. APJ Abdul Kalam ST sc analooo. Onu podaa

  • @hebrumylakattu4178
    @hebrumylakattu4178 2 года назад +5

    മതത്തെ തൊട്ടു കളിക്കല്ലേ എന്ന് പറയുന്നപോലെയാണ് reservation നെ കുറിച്ച് ഒന്നും പറയല്ലേ!!!

  • @thomasgeorgekk8848
    @thomasgeorgekk8848 2 года назад +7

    Pakistan ilu poda

    • @fidhilahmed6354
      @fidhilahmed6354 2 года назад

      @UCvKJF7JiE7Dcd7XkdhnugzA 🥴🥴🥴

    • @thomasgeorgekk8848
      @thomasgeorgekk8848 2 года назад

      @Mohammed s poda panni kaakkq

    • @thomasgeorgekk8848
      @thomasgeorgekk8848 2 года назад

      Theevravadhikale kondu

    • @thomasgeorgekk8848
      @thomasgeorgekk8848 2 года назад

      @Mohammed s enikku mullakka thuppiya halal aanu ishtam

    • @ashrafkavvayi3497
      @ashrafkavvayi3497 2 года назад +12

      സംഘിയേക്കാള്‍ വിഷമുള്ള‌
      ക്രിസംഘി ചേട്ടന്‍‌!!

  • @drnarayanansb7994
    @drnarayanansb7994 2 года назад +1

    👍👍

  • @midhunmp2773
    @midhunmp2773 2 года назад

    👍

  • @faheemmkd8680
    @faheemmkd8680 2 года назад +6

    Ajims👍