പശു രാഷ്ട്രീയം തിരിഞ്ഞു കുത്തുമ്പോൾ | out of focus, gau rakshaks

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 311

  • @SibiRajendran
    @SibiRajendran 2 года назад +68

    One of the best program "out of focus" .

    • @Tony_Montana659
      @Tony_Montana659 2 года назад +1

      yes in you tube only

    • @matzz6075
      @matzz6075 2 года назад +2

      😂😂ivanmaar jammathi media one pashuvine vitte kalanjilley....ithuvare...nee yookke inni pannikkale pidikke...🐖🐖

  • @Jozephson
    @Jozephson 2 года назад +166

    33 ലക്ഷത്തിൽ നിന്ന് 37 ലക്ഷത്തിലേക് RUclips subscribers കൂടി ❤️

  • @rappi007
    @rappi007 2 года назад +42

    ഒരു മലയാള ചാനലിനും അവകാശ പെടാൻ കഴിയാത്ത ഒരു പ്രോഗ്രം out of Focus

  • @elacholaharisstar
    @elacholaharisstar 2 года назад +236

    Endinan ഈ സൂപ്പർ ചാനലിന് ലോക്ക് ittad കേന്ദ്ര സർക്കാർ. Youtbil ഞങ്ങൾ എല്ലാം പ്രോഗ്രാം കാണും 👍👍👆

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 года назад +2

      Correct 💯💯💯

    • @travelvlogs7351
      @travelvlogs7351 2 года назад +2

      Crct 🔥❤️

    • @sahal.5556
      @sahal.5556 2 года назад +14

      ബിജെപി യുടെ അപരിഷ്കൃത ഭരണം പുറത്ത്‌ കൊണ്ട്‌ വരുന്നത്‌ മീഡിയ വൺ ആണ് അതുകൊണ്ടാണ് ഈ ചാനലിനെ സര്‍ക്കാരിന് പേടി

    • @fz9919
      @fz9919 2 года назад

      But youtube vech medioone ne pidich nikan patullalo sad🙁

    • @elacholaharisstar
      @elacholaharisstar 2 года назад +2

      @@fz9919 എന്താ ചെയ്യാ അള്ളാഹു കാക്കട്ടെ

  • @sameerkpuram
    @sameerkpuram 2 года назад +57

    UPഭരിക്കുന്ന പശുക്കളും, റോട്ടിലെ പശുക്കളും തമ്മിലുളള വ്യത്യാസം ഇല്ലാതായി.

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 года назад

      അത് പന്നിപ്പാൽ കുടിച് വളർന്നവർക്ക് അങ്ങനെയേ തോന്നൂ

  • @pauloli4341
    @pauloli4341 2 года назад +81

    രാജീവേട്ടാ ബഹുമാനതത്തോടെ ഒരു കാര്യം പറയട്ടെ സ്ഥലം ഊപിയാണ് 2019ലെ തിരഞ്ഞെടുപ്പ് സമയത്ത് ഇതിലേറെ വലിയ വിഷയമായിരുന്നു നാൽക്കാലി ശല്യം. രാത്രിയും പകലും മാറി മാറി കൃഷിക്ക്‌ കാവൽ കിടക്കേണ്ടി വരികയും ഇല്ലാത്ത കാശുണ്ടാക്കി വേലി കെട്ടേണ്ടി വരികയും ഉറങ്ങാൻ പറ്റാത്തതിന്റെയും സ്വൈര ജീവിതം തന്നെ നഷ്ടപ്പെട്ട ഗ്രാമീണരുടെ കഥകൾ അന്ന് എത്രയോ കേട്ടതാണ്. ഫലം വന്നപ്പോൾ ഡിം. ഒരു ചെറിയ വർഗീയ കലാപം അല്ലെങ്കിൽ ഒരു നുള്ളു ജാതി വിഭജനം അത്ര മതി ഫോർമുല ഒന്നാകെ തകിടം മറിയാൻ. ആകെ നോക്കാനുള്ളത് കർഷക സമരം എങ്ങിനെ പ്രതിഫലിക്കും എന്നു മാത്രമാണ്.

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 года назад

      രാജീവന്റെ പേര് മാറ്റി ഇപ്പോ പേര് മുക്കാൽ സുലയിമാന് ഇനി അവനു സുന്നത് മാത്രം ബാക്കിയുണ്ട് ചെയ്യാൻ...

  • @Shihabnilambur35
    @Shihabnilambur35 2 года назад +45

    ഒരു ന്യൂസ് ചാനൽ നമ്മൾ യൂട്യൂബിൽ കാണുകയാണേൽ ആദ്യം മീഡിയ 1 സെലക്ട് ചെയ്യണം.....ഇപ്പോൾ ഇവർക്ക് നമ്മുടെ സപ്പോർട്ട് മാക്സിമം ആവിശ്യമാണ്...... ഞാനൊരു സുഡാപിയോ ജമാഅത്ത്കാരനോ അല്ല...
    ഞാൻ ഒരു ഇന്ത്യൻ 💪💪💪💪💪💪

    • @faisalpadathodika3563
      @faisalpadathodika3563 2 года назад +2

      *സുടാപ്പിയും ജമായത്ത് കാരനും ആയാൽ എന്താ കുഴപ്പം* 🤔

    • @Tony_Montana659
      @Tony_Montana659 2 года назад

      Do you know why media one is banned

    • @MuhammedAli-oo3xy
      @MuhammedAli-oo3xy 2 года назад

      @@Tony_Montana659 y

  • @ammadn1893
    @ammadn1893 2 года назад +38

    ഭൂമിയിലെ സന്തുലിതാവസ്ഥ നിലനിർത്താൻ ദൈവം ചില കാര്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അത് മനുഷ്യൻ നിയന്ത്രിച്ചാൽ ചില ജീവജാലങ്ങൾ പെരുകിയും ചിലത് വംശനാശം സംഭവിച്ചും മനുഷ്യരുടെ ജീവിതം തക൪ക്കുമെന്ന് മനസ്സിലാക്കുക.

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 года назад

      അതായിരിക്കും താലിബാനിൽ കാണുന്നത്..

  • @shemeemsha1035
    @shemeemsha1035 2 года назад +88

    Nishadikka , rajeevettan , ajimsikka.... Ennum ivar mathi njangalkk... Ee programminta backbone aaan ivar... 😍

  • @onedaywewillrise5949
    @onedaywewillrise5949 2 года назад +22

    Out of focus one of the best programme in kerala.

    • @Tony_Montana659
      @Tony_Montana659 2 года назад

      Who told you?

    • @axxoaxx288
      @axxoaxx288 2 года назад +1

      Sandeep, best program aanu..
      Reply him who reads his comment.
      Manasilaakkatte

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад +1

      Myr aann 🤣🤣🤣

  • @raazi6119
    @raazi6119 2 года назад +44

    രാജീവേട്ടൻ .....😍😍😍

  • @mujeeburrahman1517
    @mujeeburrahman1517 2 года назад +31

    പകൽ കൃഷിയിടത്തിൽ പണിയെടുക്കുകയും. രാത്രി കൃഷിക്ക് കാവൽ നിൽക്കുകയുമാണ് കർഷകർ ചെയ്തു കൊണ്ടിരിക്കുന്നത്,

  • @dhjjjtghjj1371
    @dhjjjtghjj1371 2 года назад +37

    മനുഷ്യർക്ക് വിലയില്ല... കാലികൾക്ക് കൊടുക്കുന്ന പ്രാധാന്യം പോലും മനുഷ്യനില്ല. എന്തൊരു ചിന്താഗതിയാണ് ഈ കൂട്ടങ്ങൾക്ക് എന്നാണ് ആലോചിക്കുന്നത്.. ഭൂമിയിൽ വേറെ എവിടെയെങ്കിലും കാണുമോ ഇങ്ങിനത്തെ ഒരു വിഭാഗം...

    • @ismailchooriyot4808
      @ismailchooriyot4808 2 года назад +2

      ഇതുപോലുള്ള വിഡികൾ എവിടെയുമില്ല

    • @k.p3033
      @k.p3033 2 года назад +1

      Pathalathi kanumayirikkum mavelik koot

    • @mahelectronics
      @mahelectronics 2 года назад

      എല്ലാം രാഷ്ട്രീയ തല്ലിക്കൊല ജനങ്ങളെ അടിമയാക്കാൻ വേണ്ടി മാത്രം

    • @mohammednazar4049
      @mohammednazar4049 2 года назад

      @Jayaseelan TD പശു വിനെ കൊന്ന് വിദേശത്തേക്ക് കയറ്റിഅയക്കുന്നത് മൊത്തം സങ്കികളാണ് അതറിയില്ലെ

  • @anjabbar1490
    @anjabbar1490 2 года назад +34

    ലോകം ഇന്നേ വരെ കണ്ട ഉടായിപ്പ് ൽ ഉടായിപ്പ് ആണ് സംഗികൾ. തായേ ഉള്ള വരികൾ വായിക്കു പ്ലീസ്.
    എങ്ങനെയാണ് ബ്രാഹ്മണന്‍മാര്‍ സസ്യാഹാരികളായി മാറിയത്? - ഡോ. ബി.ആര്‍ അംബേദ്കര്‍
    ഒരുകാലത്ത് ബ്രഹ്മണന്‍മാര്‍ വലിയ ബീഫ് തീറ്റക്കാരായിരുന്നു. ബ്രാഹ്മണന്‍മാര്‍ ക്ഷണിക്കപ്പെടാത്ത ഒരു ഗോബലിയും അന്ന് നടന്നിരുന്നില്ല. തങ്ങള്‍ നടത്തുന്ന ഗോബലിയിലേക്ക് അബ്രാഹ്മണന്‍മാര്‍ ബ്രാഹ്മണന്‍മാരെ ക്ഷണിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ബ്രാഹ്മണന്‍മാര്‍ നന്നായി ബീഫ് കഴിച്ചിരുന്നു. മിണ്ടാപ്രാണികളെ കുരുതികൊടുക്കുന്നതല്ലാതെ മറ്റെന്താണ് ബ്രാഹ്മണന്‍മാരുടെ യജ്ഞങ്ങള്‍.
    തലമുറകളോളം ബ്രാഹ്മണന്‍മാര്‍ ബീഫ് കഴിച്ചിരുന്നു. പിന്നെന്തുകൊണ്ടാണ് അവര്‍ ബീഫ് കഴിക്കുന്നത് ഉപേക്ഷിച്ച് പൂര്‍ണ്ണമായും സസ്യാഹാരികള്‍ മാത്രമായി മാറിയത്? ഒന്നായി തീര്‍ന്ന രണ്ട് വിപ്ലവങ്ങളാണിത്.
    പശു ആരാധനയിലേക്കുള്ള സൂചനകള്‍ ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുണ്ടായ കലഹത്തില്‍ നിന്നും, ബുദ്ധിസത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രാഹ്മണിസം കൈകൊണ്ട് നടപടികളില്‍ നിന്നും കണ്ടെത്താന്‍ കഴിയും.
    ഇന്ത്യന്‍ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള കലഹം. ഈ വസ്തുത തിരിച്ചറിയാതെ, ഹിന്ദുയിസത്തിന്റെ ചില വിശേഷഗുണങ്ങള്‍ വിശദീകരിക്കുക സാധ്യമല്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ത്യന്‍ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ കലഹത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെ ബ്രാഹ്മണന്‍മാര്‍ ഉണ്ടായിരുന്നു എന്ന് അവര്‍ക്കറിയാം. പക്ഷെ ആധിപത്യത്തിന് വേണ്ടി ഈ രണ്ട് വിശ്വാസധാരകള്‍ ഏര്‍പ്പെട്ട പോരാട്ടത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരല്ല. 400 വര്‍ഷക്കാലം നീണ്ടുനിന്ന അവരുടെ ആ പോരാട്ടം ഇന്ത്യയുടെ മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മായാത്ത ചില പാടുകള്‍ അവശേഷിപ്പിച്ചിട്ടാണ് കടന്ന് പോയത്.
    ബുദ്ധമതത്തിന്റെ കൈയ്യില്‍ നിന്നേറ്റ പരാജയത്തില്‍ ബ്രാഹ്മണന്‍മാര്‍ അതീവദുഃഖിതരായിരുന്നു. നഷ്ടപ്പെട്ട അധികാരശക്തിയും, കീര്‍ത്തിയും തിരിച്ച് പിടിക്കാന്‍ സാധ്യമായ എല്ലാശ്രമങ്ങളും അവര്‍ നടത്തി നോക്കി. ജനമനസ്സുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ ബുദ്ധമതത്തിന് കഴിഞ്ഞിരുന്നു. ബുദ്ധമതത്തിന്റെ രീതികളും ശൈലികളും സ്വീകരിക്കുകയും, ബുദ്ധമതം അതിന്റെ അങ്ങേയറ്റം തീവ്രതയില്‍ അനുഷ്ഠിക്കുകയും ചെയ്യുകയല്ലാതെ വേറൊരുവഴിയും ബുദ്ധമതത്തെ തോല്‍പ്പിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു പശുവിനെ കൊല്ലുന്നവര്‍ എന്ന കാരണത്താല്‍ ബ്രാഹ്മണന്‍മാര്‍ വെറുപ്പിന് പാത്രമായിരുന്നു. ഇക്കാരണത്താല്‍, ഗോഹത്യയും, മൃഗബലി നടക്കുന്ന യജ്ഞങ്ങളും ഉപേക്ഷിക്കുകയല്ലാതെ ബുദ്ധമതത്തിനെതിരെ വിജയം വരിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ വേറൊരു മാര്‍ഗവും ഇല്ലായിരുന്നു.
    മൃഗബലി തെറ്റാണെന്ന ബോധ്യത്തില്‍ നിന്നാണ് ബ്രാഹ്മണന്‍മാരുടെ ഈ നടപടിയെങ്കില്‍, ബലിയായി മൃഗങ്ങളെ കൊന്നുതള്ളുന്നത് ഉപേക്ഷിക്കുക മാത്രമേ അവര്‍ ചെയ്യേണ്ടതുള്ളൂ. അവര്‍ക്ക് വെജിറ്റേറിയന്‍മാരായി മാറേണ്ട യാതൊരു ആവശ്യവുമില്ല. ഇതില്‍ നിന്നു തന്നെ അവരുടെ ലക്ഷ്യങ്ങള്‍ മറ്റെന്തൊക്കെയോ ആണെന്ന് വ്യക്തമാണ്.
    വെജിറ്റേറിയന്‍മാരായി മാറേണ്ട യാതൊരു ആവശ്യവും അവര്‍ക്കില്ല. കാരണം ബുദ്ധഭിക്ഷുക്കള്‍ വെജിറ്റേയന്‍മാരായിരുന്നില്ല. ഈ പ്രസ്താവന ഒരുപാടാളുകളെ അത്ഭുതപ്പെടുത്തിയേക്കാം. കാരണം അഹിംസയും ബുദ്ധിസവുമായുള്ള ബന്ധം ആഴമേറിയതാണ് എന്നാണല്ലോ പൊതുവേയുള്ള ധാരണ. ബുദ്ധഭിക്ഷുക്കള്‍ മാംസാഹാരം വര്‍ജ്ജിച്ചവരാണെന്നാണ് പൊതുവേ ജനങ്ങളുടെ വിശ്വാസം. ഇത് തെറ്റാണ്.
    (ഡോ. ബി.ആര്‍ അംബേദ്കറിന്റെ The Untouchables: Who Were They and Why They Became Untouchables? (1948) എന്ന രചനയില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം)

    • @thinkgrow4296
      @thinkgrow4296 2 года назад +2

      Ellarum Beef okke thinnumayrnnu even old kings....
      RS Sharma "Ancient India" book il clear aayi parayunnundu....

    • @saleemkps3080
      @saleemkps3080 2 года назад +1

      Informative, thanks

    • @thinkgrow4296
      @thinkgrow4296 2 года назад +2

      @@saleemkps3080 No mention bro... sharing information and self criticism is better way to learn ..... I started criticism from Ramayana....my father used to criticise Rama while reading Ramayana....I owe my critical thinking to my father....

  • @najeelas66
    @najeelas66 2 года назад +18

    പശുക്കൾക്ക് മെട്രോ 🚅 ഉണ്ടാക്കാനുള്ള പരുപാടി പൂക്കുററിയായി 😓

  • @niyasavulan4672
    @niyasavulan4672 2 года назад +62

    മൃഗത്തെ സ്നേഹിക്കുന്നവനെ നമ്മൾ മൃഗസ്നേഹി എന്ന് വിളിക്കാം... മൃഗത്തെ സ്നേഹിക്കുന്നത് നല്ല മനസ്സിന്റെ ഭാഗവുമാണ്... പക്ഷെ ആ ജീവികളെ എങ്ങനെ സ്നേഹിക്കണമെന്നതു വേറെ കാര്യം...മൃഗസ്നേഹി മൃഗസ്നേഹത്തിന്റെ പേരിൽ തന്റെ സഹോദരനെ കൊല്ലുമ്പോൾ അയാളെ ദ്രോഹി എന്ന് വിളിക്കാം... ഈ മൃഗസ്നേഹി തന്നെ മൃഗത്തിന്റെയും രാജ്യത്തിന്റെയും പേര് പറഞ്ഞു തന്റെ സഹോദരനെ കൊല്ലുമ്പോ അയാളെ രാജ്യദ്രോഹി എന്നല്ലേ വിളിക്കേണ്ടത്...?. എന്നാൽ ഇത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാം എന്ന് വിചാരിച്ചു വരുന്നവരെ ഇവർ തീവ്രവാദികൾ എന്ന് വിളിക്കുന്നു ... എന്താലേ... 🤦‍♂️

    • @najeelas66
      @najeelas66 2 года назад +2

      @Strangedoc നമ്മൾ ഒരുമിക്കില്ല ... മതം,ജാതി ഇവ രാജ്യത്തെ കൃഷിയിടങ്ങളാണ്

    • @manu-dk6dv
      @manu-dk6dv 2 года назад

      അല്ല ഹംദു ലില്ല

    • @niyasavulan4672
      @niyasavulan4672 2 года назад

      @@manu-dk6dv അങ്ങനല്ല... അൽഹംദുലില്ലാഹ്... കാരുണ്യവാനായ ദൈവത്തിന് സ്തുതി...

    • @manu-dk6dv
      @manu-dk6dv 2 года назад

      @@niyasavulan4672 ഏതാ ആ ദെയ്‌വം കാരുണ്യവാനായ???

    • @niyasavulan4672
      @niyasavulan4672 2 года назад +2

      @@manu-dk6dv ഞാൻ ആ വാക്കിന്റെ അർത്ഥമാണ് പറഞ്ഞത്...ഏതു ദൈവം എന്നുള്ളത് ഞാൻ പറഞ്ഞു തരേണ്ടതാണോ?... ദൈവമുണ്ടോ ?... ദൈവത്തിൽ വിശ്വസിക്കണോ ? ഏതു ദൈവത്തിൽ വിശ്വസിക്കണം ? എങ്ങനെ വിശ്വസിക്കണം ? എന്തിനു വിശ്വസിക്കണം ? എന്തിനാണ് മതം ?... അത് തന്റെ മാനുഷിക മൂല്യങ്ങൾ വളർത്താനാണോ ? അതോ മതവൈവിധ്യങ്ങളെ ചൂഷണം ചെയ്തു തമ്മിൽ തല്ലിക്കാനോ ? ഇതൊക്കെ നിങ്ങൾ നിങ്ങളോട് ചോദിക്കേണ്ടതാണ്... 😊

  • @Parkerpromax
    @Parkerpromax 2 года назад +10

    His kind of debates makes media one outstanding

  • @haneefi
    @haneefi 2 года назад +91

    പശുവിനു കൂടി വോട്ടു ഉണ്ടായിരുന്നെങ്കിൽ ബിജെപി ജയിക്കുമോ

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 2 года назад +1

      🐂🐃🐄

    • @sidhiquea.sidhique6081
      @sidhiquea.sidhique6081 2 года назад +12

      പശു വേണ്ട, EVM ഉണ്ട്..

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 года назад

      പന്നികൾക് വോട്ടുണ്ടെങ്കിൽ സുഡാപ്പികൾ ജയിക്കുമോ..

    • @shamsudeenmp5910
      @shamsudeenmp5910 2 года назад

      Chance und.....

  • @ashfaqueka973
    @ashfaqueka973 2 года назад +10

    Ajims♥️

  • @JaiHind-70
    @JaiHind-70 2 года назад +3

    Best Programme👍👌👌👌

  • @superfastsuperfast58
    @superfastsuperfast58 2 года назад +12

    ജയ് ജയ് ഗോമൂത്രം മതാ

  • @dimple8242
    @dimple8242 2 года назад +9

    Super combo👍👍

  • @cccc9485
    @cccc9485 2 года назад +8

    പശു അവരുടെ ദൈവമാണ് ദൈവത്തിന് അവർ ഇങ്ങനെ കാണുന്നുള്ളൂ പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ

  • @aluk.m527
    @aluk.m527 2 года назад +1

    ദൈവം കൊടുത്ത ജീവൻ ചില ജീവികൾക്ക് അവന്റെ നാമം ഉയർത്തിപ്പറഞ്ഞുകൊണ്ട് ഏറ്റവും വേദന കുറഞ്ഞ മാർഗത്തിൽ അവനിൽ നിന്ന്‌ വേർപെടുത്തി മാറ്റാൻ ദൈവം മനുഷ്യന് അനുവാദം കൊടുത്തിരിക്കുന്നു..
    അല്ലാത്ത പക്ഷം ആ ജീവികൾ അതിനേക്കാൾ വേദനയേരിയ ജീവിതവും പേറി അതിനേക്കാൾ വേദനയുള്ള മരണത്തെ പുൽകേണ്ടിവരും, തീർച്ച!
    അതാണ്‌ കടുത്ത ക്രൂരത!

  • @sahal.5556
    @sahal.5556 2 года назад +4

    Media one adavadarkar allam super

  • @travelvlogs7351
    @travelvlogs7351 2 года назад +4

    News ketapol valya santhoshm .out of focus ❤️🔥

  • @vishnuvishnuprful
    @vishnuvishnuprful 2 года назад +5

    പശുവിന്റെ പേരിൽ ഒരു ശത്രുസംഹാര പൂജ നടത്തിനോക്കിയാൽ ചെലപ്പോ ശെരിയാവും. 🐄🔥🔥

  • @pookayil12
    @pookayil12 2 года назад +4

    Media one true

  • @superfastsuperfast58
    @superfastsuperfast58 2 года назад +21

    Evm ഉണ്ട് എന്ന് കക്കുസ് മോദി

  • @sharafudheenaa1103
    @sharafudheenaa1103 2 года назад +3

    ഔട്ട്‌ ഓഫ് ഫോക്കസ്. 👍

  • @hyderalitp9946
    @hyderalitp9946 2 года назад +16

    ആ പശുന്റെ ബുദ്ധി ആ ബുദ്ധി ഉണ്ടാകും

  • @anuradhtr
    @anuradhtr 2 года назад +5

    എത്ര ബീഫ് ഫ്രൈ ഉണ്ടാക്കമയിരുന്നു...

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 года назад +2

    Good 👍👍👍

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 2 года назад +15

    EVM, EVM EVM അത്ഭുതം സൃഷ്ടിക്കും!!!!!!!!!

  • @chinammadath
    @chinammadath 2 года назад

    ഏറ്റവും വൈരുദ്ധ്യാത്മകമായ കാര്യം എന്ന് വെച്ചാൽ ഉത്തരേന്ത്യയിൽ നീതിആയോഗ് കണക്ക് പ്രകാരം സാദാരണ മനുഷ്യർ പോഷകാഹാരക്കുറവ് വളരെ നന്നായി അനുഭവിക്കുന്നുണ്ട്, സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങൾക്കു തുല്യമായി. അത് അവരുടെ ആരോഗ്യത്തെയും ജീവിതദൈർഘ്യത്തെയും പോലും ബാധിക്കുന്നുണ്ട്. അപ്പോഴാണ് ഗോവധ നിരോധനത്തിലൂടെ ഇറച്ചി ആഹാരവും നോരോധിക്കപ്പെടുന്നത്. പോഷകമൂല്യമുള്ള കന്നുകാലി മാംസം എല്ലായിടത്തും വേസ്റ്റ് ആക്കുകയാണ്

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 2 года назад +8

    Yes പശുവും കർഷകരും തമ്മിൽ അഭിവാജ്യബന്ധമുണ്ടായിരുന്നു

    • @saleemkps3080
      @saleemkps3080 2 года назад

      @@fm5162 എടാ, പിതാവിനെ മറക്കുന്നവനേ

    • @k.p3033
      @k.p3033 2 года назад

      Matha pitha. Guru... Yogi

    • @saleemkps3080
      @saleemkps3080 2 года назад

      @@k.p3033 മനസ്സിലാകാത്തത് കഷ്ടം. മാതാജി അതെങ്കിൽ പിതാജി ഏതെന്നറിയില്ലേ ?

  • @ishfaq2634
    @ishfaq2634 2 года назад +2

    👍

  • @anuanwar9544
    @anuanwar9544 2 года назад

    good

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +27

    Rajeevettaa ❤ pashuvinu admission edukanam 🤣ajims correct 👌 💯

  • @najeebk1053
    @najeebk1053 2 года назад

    Excellent ….Short & very worth watching ..really name mean it always “Out of focus”.

  • @vaheedudheenmuhammed9626
    @vaheedudheenmuhammed9626 2 года назад +4

    ഈ വീഡിയോ ശബ്ദം കുറവാണ്

  • @muhammedshaheer2684
    @muhammedshaheer2684 2 года назад

    Poli

  • @anaska1976
    @anaska1976 2 года назад

    🤩

  • @1921208
    @1921208 2 года назад

    👋

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 2 года назад +1

    Ningale e prograam or rakshayumilllaa👌👌♥️

  • @Voiceofdrbilal
    @Voiceofdrbilal 2 года назад +4

    The new indian express സംഘി അനുകൂല പത്രം ആണ്. "Indian express" ആണ് നല്ല നിഷ്പക്ഷ പത്രം

  • @shanimol7703
    @shanimol7703 2 года назад

    ഗുഡ്

  • @user-od5hw6vi9o
    @user-od5hw6vi9o 2 года назад

    Absolutely true

  • @muhammedsemin4841
    @muhammedsemin4841 2 года назад +4

    Rajeevettan out of focus nte അവിഭാജ്യ ഘടകമാണ്.

  • @illamjhoni3403
    @illamjhoni3403 2 года назад +5

    പെൻഷൻ 😄😂നിഷാദ് 📌👍

  • @muzham2488
    @muzham2488 2 года назад

    Nice

  • @gireesht5426
    @gireesht5426 2 года назад +1

    ദയനീയ രോധനം

  • @almasah1949
    @almasah1949 2 года назад +1

    പശുവേ..... പശുവേ..... പശുവേ.... 😎

  • @liju_r
    @liju_r 2 года назад +9

    Evm God will help bjp ✌️

  • @ashrafal804
    @ashrafal804 2 года назад

    👍👍👌

  • @travelvlogs7351
    @travelvlogs7351 2 года назад

    Adipoli arnnu

  • @haneefatkali5750
    @haneefatkali5750 2 года назад +4

    യോഗിയും Bj P യുംതോറ്റു തുന്നം പാടണം എന്നാലെ പടിക്കൂ

  • @razikdzire3808
    @razikdzire3808 2 года назад

    🎯💯

  • @Raj007-
    @Raj007- 2 года назад +1

    പശു ഭീകരർ🔱💣 = ബിജെപി ഹിന്ദുത്വ ഭീകരർ🔱💣

  • @hamsa0123
    @hamsa0123 2 года назад

    തല തിരിഞ്ഞ പശു നിയമങ്ങൾ ഉണ്ടാക്കിയപ്പോൾ അത് തന്നെ തിരിച്ചതിയാകുന്നു

  • @ebuqble33
    @ebuqble33 2 года назад +5

    admission

  • @suryathejus3136
    @suryathejus3136 2 года назад

    Mm

  • @muneebgrace
    @muneebgrace 2 года назад +2

    *ഭക്ഷ്യ* ശൃംഖല എന്നൊരു സാധനം ഉണ്ട് പ്രകൃതിയിൽ. തലച്ചോർ നായ തിന്നു പോയ നോർത്തി സംഘി വർഗ്ഗത്തിന് ഇങ്ങനെ ഒന്നു ഉള്ളതും പശുവും മനുഷ്യനും ഒക്കെ അതിന്റെ ഭാഗം ആണെന്നതും പറഞ്ഞു മനസിലാക്കി കൊടുക്കാൻ ഒരു പദ്ധതി തന്നെ വേണം. അവറ്റകൾ മനസിലാക്കാൻ തയാറാകുമോ എന്നത് വേറെ കാര്യം

    • @muneebgrace
      @muneebgrace 2 года назад

      @Jayaseelan TD sangjikalk pavappetta karshakare drohikkam alle.. 😏

  • @bappuabdulla3544
    @bappuabdulla3544 2 года назад +2

    *ഗോമാതാവ് മൂലം രാജ്യം മുടിയാൻ പോകുന്നു*
    കറവ വറ്റിയ ശേഷവും 15 വർഷത്തോളം ജീവിക്കുന്ന ഒരു ഗോമാതാവിനെ സംരക്ഷിക്കാൻ മൂന്ന് ലക്ഷം രൂപ ചിലവ് വരും.
    കാലിത്തീറ്റ
    പുല്ല്
    തൊഴുത്ത്
    പരിചരണം
    ചികിത്സ
    എല്ലാം ചേർത്താൽ കേരളത്തിലെ കണക്ക് വെച്ച് നോക്കിയാൽ ദിവസത്തിന് 250 രൂപയിൽ അധികം ചിലവ് വരുമെന്നാണ് കാലി വളർത്തുന്നവരിൽ നിന്നറിയാൻ കഴിഞത്.
    ഇനി ഇന്ത്യൻ ശരാശരി എടുത്താൻ തന്നെ ദിവസത്തിന് മിനിമം 100 രുപ വെച്ച് കൂട്ടേണ്ടി വരും.
    അങ്ങനെ കൂട്ടുമ്പോൾ ഒരു പശുവിന് 10 വർഷത്തേക്ക് 360000 (മൂന്ന് ലക്ഷത്തി അറുപതിനായിരം ) രൂപ ചിലവ് വരും.
    ഇന്ത്യയിൽ ഇപ്പോൾ ഉപേക്ഷിക്കപ്പെടുന്ന പശുക്കൾ പട്ടിണി കിടന്നും വണ്ടിയിടിച്ചുമെല്ലാം ചാവുകയാണ് ചെയുന്നത്. പകരം ഇവയെ എല്ലാം യഥാവിധം സംരക്ഷിക്കുകയാണെങ്കിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മുഴുവെനെടുത്താലും ഒരു വർഷത്തിന് തികയില്ല.
    ഇന്ത്യയിലാകെ
    14.5 കോടി പശുക്കൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്.
    കറവ വറ്റുന്ന മുറക്ക് ഇവയെയെല്ലാം 10 വർഷം സംരക്ഷിക്കാൻ 43 ലക്ഷം കോടി രൂപയാണ് ചിലവ്.
    ഇനി കേരളത്തിൽ BJP ഭരണം വന്ന് ഗോവധം നടപ്പാക്കിയാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നോക്കാം.
    നിയമവാഴ്ചയുള്ള സംസ്ഥാനമെന്ന നിലക്ക് ഇവിടെ ഉത്തരേന്ത്യയിലെ പോലെ പട്ടിണിക്കിട്ട് കൊല്ലൽ പ്രായോഗികമല്ല.
    അവയെ ശരിക്കും സംരക്ഷിക്കേണ്ടി വരും.
    കേരളത്തിൽ ഒരു പശുവിനെ 10 വർഷം സംരക്ഷിക്കാൻ 7 ലക്ഷം രൂപ ചിലവാകും.
    നമ്മുടെ സംസ്ഥാനത്ത് 14 ലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്.
    അവയെ മരണം വരെ സംരക്ഷിക്കാൻ 10000 കോടി രൂപയാണ് കേരളത്തിന് മുട ക്കേണ്ടി വരിക.
    സംഗതി ഇങ്ങനെ ആയത് കൊണ്ടാണ് പശുവിനെ വളർത്തുന്ന RSS കാര് പോലും കറവ വറ്റുന്ന പശുക്കളെ അറവ് കാർക്ക് വിൽക്കുന്നത്.
    സത്യം പറഞ്ഞാൽ ഗോമാതാക്കളെ വിധം പരിപാലിക്കാൻ രാജ്യം തീരുമാനിച്ചാൽ രാജ്യം മുടിഞ് പണ്ടാരമടങ്ങും.

    • @salam8509
      @salam8509 2 года назад

      വെട്ടി അറുത്ത് കറി വെക്കണം. ബീഫ് ഫ്രൈ...😋😋

  • @akkuakbarsha7042
    @akkuakbarsha7042 2 года назад

    Ammayalle kettiyidaan pattumo

  • @axxoaxx288
    @axxoaxx288 2 года назад

    Surathul bhakara..
    Dheerga veekshanam...

  • @saleelpshamila
    @saleelpshamila 2 года назад

    പശു ഒരു മൃഗമാണ് അത് അങ്ങിനെ മനസ്സിലാക്കിയാൽ മാത്രമാണ് അതിനെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കാൻ പറ്റുകയുള്ളു.

  • @basheerpk5225
    @basheerpk5225 2 года назад

    ഈ പ്രോഗ്രാം 👌👏👏👏

  • @gafoorvenusvenus9137
    @gafoorvenusvenus9137 2 года назад

    👍👍👍💪💪💪💪

  • @sidheequeekkadan1579
    @sidheequeekkadan1579 2 года назад +1

    നിങ്ങളുടെ വീഡിയോ ശബ്ദം വളരെ കുറവാണ്

  • @sameerkpuram
    @sameerkpuram 2 года назад +1

    ആര്യന്മാർ മിണ്ടാപ്രാണികളോട് , പശുക്കളോട് ക്രൂരത ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

  • @1234vada
    @1234vada 2 года назад

    The voice should be improved, recording needs to be improved. This trio is the best suit to this program. Kindly don't include Mr.Dawud in the program who always talks out of context and expresd prejudiced and biased views. This trio is the best suit. Management should consider this.

    • @justhingo6972
      @justhingo6972 2 года назад

      I think Dawud should be included for the same reasone. If he is talking out of his bias (whateva/to whomeva that is), it would be nice to hear another opinion right?

  • @shalib1998
    @shalib1998 2 года назад +4

    കോൺഗ്രസ്‌ വരും എല്ലാം ശരി ആകും

  • @mohammedansar2123
    @mohammedansar2123 2 года назад +6

    പശു പണി തുടങ്ങി.

  • @hyderdilkush1113
    @hyderdilkush1113 2 года назад +1

    പശുക്കൾ തന്നെ യോഗിയെ തൊഴിച്ചു പുറത്താക്കുമെന്ന കാര്യത്തിൽ സംശയമില്ല.. 😂

  • @kunhimohamed228
    @kunhimohamed228 2 года назад

    " ഗോ മാതാ " പാര. പക്ഷേ വിഢി കൂട്ടങ്ങൾക്ക് ഇത് ഒരു പ്രശ്നമേയല്ല

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 года назад +13

    ഇവര് കാരണം ചീത്തപ്പേര് കേട്ട് മടുത്ത പാവം നാൽക്കാലികൾ

  • @tintum7378
    @tintum7378 2 года назад

    6.17 👌👌👌👌😘

  • @mahelectronics
    @mahelectronics 2 года назад

    പശു ഒരു മൃഗമാണ്.

  • @onedaywewillrise5949
    @onedaywewillrise5949 2 года назад

    Amma kuttiyooooo

  • @nazimnaz5259
    @nazimnaz5259 2 года назад

    Ajims മാഷേ , ravish kumar ndtv prime time ethine കുറിച്ച് ചർച്ച ചെയ്തിരുന്നു രണ്ട് ദിവസം മുമ്പ്...

  • @ഇജ്ജ്ണ്ടാക്കിക്കോ

    Ndtv il report cheythittundu

  • @sadiquepanamanna9330
    @sadiquepanamanna9330 2 года назад

    National media has been reporting this issue. I saw a report threof in NDTV days ago

  • @siyadhusain3405
    @siyadhusain3405 2 года назад

    Sound valare Kuravanu

  • @muhammedhanif7825
    @muhammedhanif7825 2 года назад

    Adipoli. Pashun pension. Niyamum kond vannver thanne anubavikkatte.

  • @MonuMonu-nf3nw
    @MonuMonu-nf3nw 2 года назад +1

    Evm machine avoid

  • @shahimibankareem4957
    @shahimibankareem4957 2 года назад

    Nishad ravuthar 👍🏻
    Rajeevetan

  • @anumonpnr
    @anumonpnr 2 года назад

    Avide tholkan chance undo?

  • @anu6072
    @anu6072 2 года назад +4

    Smrithi venam

  • @hananfahad7412
    @hananfahad7412 2 года назад

    Ella pashukkalem koodi yogiyude veetil kondakkanam

  • @thsalim966
    @thsalim966 2 года назад +1

    പ്റക്റുതിക്ക് ഒരു താളക്റമമുൺട്.അത് തകർക്കാൻ ശ്രമിക്കുന്ന വരെ അത് തകർക്കും.പശുവിനെ മനുഷൃൻറ മുകളിൽ പ്റതിഷ്ടിക്കുന്നതിലൂടെ സ്വന്തം ശവക്കുഴി തോൻടാമെന്നേയുള്ളു.

  • @ppamvengara3898
    @ppamvengara3898 2 года назад

    മൃഗാധിപത്യം വന്നാൽ എന്റെ ചെറുപ്പത്തിൽ ഏതോ ഒരു വാരികയിൽ ഞാൻ കണ്ടിരുന്നു ഇതുപോലെ മൃഗാധിപത്യം വന്നാൽ ഇപ്പോ അതാണ് സംഭവിക്കുന്നത് പശു ആധിപത്യം വന്നാൽ വരും വരാതിരിക്കില്ല എല്ലാരും പശുവും

  • @alik.v3406
    @alik.v3406 2 года назад

    അനുഭവി രാജാ അനുഭവി

  • @roymonyelavilayil2056
    @roymonyelavilayil2056 2 года назад

    Pasu vina thota kodthi katu

  • @SureshKumar-dn6ww
    @SureshKumar-dn6ww 2 года назад +1

    മദ്രസയിൽ ഉസ്താദ് ഒരു പതിമൂന്ന് വയസുള്ള പെൺ കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കാര്യം മുറിയൻ മാർ അറിഞ്ഞു കാണില്ല തോന്നുന്നു. അത് പക്ഷെ കേരളത്തിൽ ആണല്ലോ. നമുക്ക് ഉത്തർപ്രേദേശിലോ. ഗുജറാത്തിലോ ആയാലേ പ്രശ്നമുള്ളു..

    • @salam8509
      @salam8509 2 года назад

      ഒരു പശുന്നെ തലക്ക് അടിച്ച് കൊന്നു കറി വെച്ച് തിന്നു മിത്രം. ...നല്ല രുചി ആണ് ബീഫ് ഫ്രൈ....😋 ഉള്ളി സുര daily തട്ടുകട നിന്ന് പാർസൽ വാങ്ങി കഴിക്കാറുണ്ട് ..

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 года назад

      @@salam8509 പന്നിപ്പാൽ കുടിച് വളർന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല...

  • @സ്രാങ്ക്
    @സ്രാങ്ക് 2 года назад

    Ithinte peril orupadupere konnathalle anubhavikkanam...

  • @parveendivakaran7901
    @parveendivakaran7901 2 года назад

    Da iny ithum kudi nirthano

  • @User-x9o8i
    @User-x9o8i 2 года назад +1

    നിങ്ങളെല്ലാവരും ഒരുകാര്യമോർക്കണം പശുവിന് വളർത്തുന്ന കർഷകനില്ലാത്ത സ്നേഹം അതു കണ്ടുനിൽക്കുന്ന സങ്കപരിവാറുകാരനാണ് വളർത്തുന്നവനും അത് കാണുന്നവനും വിത്യസ്തരീതിയിൽ ചിന്തിക്കുന്നവരാണ് എങ്കിലും ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല ഞങ്ങളുടെ നാട്ടിൽ പശുക്കളെ വളർത്തുന്ന ഒരുപാട് പേരുണ്ട് കുട്ടത്തിൽ ഒരു വലിയൊരു നായർ തറവാട് അവിടെ ഒരു പാട് പശുക്കൾ ഉണ്ട് അവിടുത്തെ ജോലിക്കും മറ്റും ആളുകളുണ്ട് (sc )ഇവർ പണ്ട്മുതലേ RSS കാരാണ് ഇവർ ബാബരിമസ്ജിദ് പൊളിക്കാൻ പോയിട്ടുണ്ട് എന്ന് എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ടിട്ടുണ്ട് ഇവർ ഇവരുടെ വീട്ടിലുള്ള കറവവറ്റിയ പശുവിനെയും കാളകുട്ടന്മാരെയും വിൽക്കുന്നത് തൊട്ടടുത്തുള്ള കച്ചവടക്കാർക്കാണ് ഇവർ കാശപ്പുകാരനാണ് എന്നറിഞ്ഞിട്ടുതന്നെയാണ് കൊടുക്കുന്നത് ഇവർക്ക് പശുവിനോട് സ്നേഹമുണ്ടോ പ്രത്യേകസ്നേഹം ആർക്കുമില്ല നമ്മൾ വളർത്തുന്ന ഒരു ജീവിയോട് നമുക്ക് തോന്നുന്ന ഒരിഷ്ടം അത്രേയുള്ളൂ ഇവരൊക്കെ ബീഫ് വാങ്ങികൊണ്ട് പോവുന്നത് കാണാം ചില ആളുകൾ പറയുന്നത് വീട്ടിലെ പട്ടികൾക്ക് കൊടുക്കാനാണ് എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അപ്പോൾ ഇവരെന്താണ് ചെയ്യുന്നത് ഇവരെ ദൈവങ്ങളെ പട്ടിക്ക് ഇട്ട്കൊടുക്കുകയാണോ ചെയ്യുന്നത് ഈ പശുക്കളൊക്ക ഒരു പശുസ്നേഹിയുടെ വീട്ടിൽ ചെന്ന് അവരുടെ വീട്ടിലെ ഒരു വാഴയോ ഒരു ചെടിയോ കടിച്ചുതിന്നട്ടെ അപ്പോൾ കാണാം ഇവരുടെ യഥാർത്ഥപശുസ്നേഹം ഭൂരിപക്ഷം പശുസ്നേഹികൾ ഒരു കോഴികുഞ്ഞിനെ പോലും വളർത്താത്തവരാണ് ഇവരൊക്കെ വളത്തുന്ന ഒരേയൊരു ജീവി പട്ടികളാണ് (പട്ടിവളർത്തൽ നിസാരപ്പെടുത്തുകയല്ല തെറ്റിദ്ധരിക്കരുത് )ഇവറ്റകൾക്ക് പാൽ മുട്ട ഇറച്ചി മീൻ ബിസ്കറ്റ് എന്ന് വേണ്ട നാട്ടിലുള്ള സകലമാനസാധനങ്ങളും വാങ്ങികൊടുക്കും മനുഷ്യജീവിയായ ഒരു അത്താഴപ്പട്ടിണിക്കാരന് ഒരു നേരത്തെ ഭക്ഷണംകൊടുക്കാൻ ഇടുങ്ങിയ മനസ്സുള്ളവരാണ് ഇവരൊക്കെ കഴിവില്ലാത്ത മനുഷ്യന് ഒരു വിലയുമില്ലാത്ത കാലത്ത് കറവ വറ്റിയ പശുവിന് മാംസത്തിന്റെ വിലയെങ്കിലും കിട്ടിയിരുന്നു ഇനി കഴിവറ്റ മനുഷ്യനും കറവറ്റ പശുവും ഒരു പോലെ

    • @User-x9o8i
      @User-x9o8i 2 года назад

      @Jayaseelan TD മൃഗങ്ങളെയെന്നല്ല മറ്റുള്ള ജീവികളെയും ഭക്ഷണആവശ്യത്തിനു വേണ്ടി കൊല്ലുവാൻ മനുഷ്യനു അധികാരമുണ്ട് അത് പോലെ മനുഷ്യന് ഉപദ്രവകാരികളായ ജീവികളെ കൊല്ലുവാനും അധികാരമുണ്ട് മൃഗങ്ങൾക്ക് മാത്രമല്ല ജീവൻ മരങ്ങൾക്കും സസ്യങ്ങക്കും സകലമാന വസ്തുകൾക്കും ജീവനുണ്ട് ഇതെല്ലാം മനുഷ്യൻ ഭക്ഷണആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നതാണ് ഇതിൽ ദുഷ്ടത കണ്ടാൽ മനുഷ്യജീവിതത്തിന് നിലനിൽപ്പില്ല

    • @User-x9o8i
      @User-x9o8i 2 года назад

      @Jayaseelan TD മനുഷ്യനെ കൊല്ലാൻ ഒരു മതത്തിലും പറഞ്ഞിട്ടില്ല നബി (സ )പറഞ്ഞു ഒരാൾ തന്റെ സഹോദരനെ കൊന്നാൽ (ഏത് സമുദായത്തിൽ പെട്ടവനായാലും ശരി )കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ് എന്നാണ് പറഞ്ഞത് കൊന്നവനെ കൊല്ലുവാനും കട്ടവന്റെ കൈ മുറിക്കുവാനും വ്യഭിചരിച്ചവനെ അവൻ വിവാഹിതനാണെങ്കിൽ എറിഞ്ഞുകൊല്ലുവാനും അവിവാഹിതനാണെങ്കിൽ ചാട്ടവാർ കൊണ്ട് 100അടികൊടുത്തു നാട് കടത്താനും ഇസ്ലാമിക നീതിന്യായ വ്യവസ്ഥകൾ അവിടുത്തെ ഭരണകർത്താക്കൾക്ക് ചെയ്യാൻ അനുവാദമുണ്ട് കൊന്നവനെ ശിക്ഷിക്കുവാൻ ഇവിടെ പോലീസും കോടതിയും നിയമവുമുണ്ട് എന്നാലും കൊലയാളികൾക്ക് തക്കതായ ശിക്ഷ നമ്മുടെ ഇന്ത്യയിൽ ലഭിക്കുന്നില്ല അത്കൊണ്ടാവും അക്രമവും കൊലപാതകവും ലൈംഗികപീഡനങ്ങളും നാൾക്കുനാൾ അധികരിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങൾ മുഴുവനും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് മനുഷ്യർ മുഴുവനും അധപ്പതനത്തിൽ നിന്നും അധപ്പതനത്തിലേക്ക് കൂപ്പ്കുത്തുകയാണ് ഇതിൽനിന്നും ഇനിയൊരു രക്ഷയു ണ്ടാവുമോ 🙄🙄🙄

  • @Saifuddeenmuhammed
    @Saifuddeenmuhammed 2 года назад

    You are wrong Yogi nevel fall it is north india may be his winning seats decreased but still he is able to overcome it wherever poverty and misery there is dangerous politics

  • @nv3336
    @nv3336 2 года назад +1

    നിങ്ങളുടെ കേസ് എന്തായി.. വാദം കേള്‍ക്കുന്നത് തീരുമോ