കിറ്റെക്സും കേരളവും സത്യമെന്ത്? | Why Kitex Leaving Kerala | Kitex Issue | Aarkariyam Paul Zacharia

Поделиться
HTML-код
  • Опубликовано: 16 июл 2021
  • കിറ്റെക്സ് കേരളത്തിൽ നടത്താനിരുന്ന നിക്ഷേപം പിൻവലിക്കുന്നു എന്ന വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനം അല്ലായെന്ന പൊതുബോ​ധത്തെ വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ചർച്ചകൾ. എഴുത്തുകാരൻ പോൾ സക്കറിയ സംസാരിക്കുന്നു - ****************************************************************************************************
    SUBSCRIBE to Asiaville Malayalam RUclips Channel Here ► bit.ly/2KV8oyh
    For the latest updates, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asiaville.in/
    → Facebook - / asiavillemal. .
    → Twitter - / asiavillem
    → Instagram - / asiavillema. .
    → Telegram - t.me/Asiaville
    #AsiavilleMalayalam

Комментарии • 35

  • @ashok3882
    @ashok3882 2 года назад +24

    ശ്രീനിജന്റെ വീര്യപ്രവർത്തി ഇന്നലെ വൈകിട്ടു മുതൽ മറ്റു ചനലുകളിൽ തെളിവു സഹിതം ഉണ്ട്. സഖാക്കൾ വായിച്ചു മനസ്സിലാക്കണം ആരാണ് വ്യവസ്യായ സൗഹൃദം തകർത്തതെന്ന്. എന്നിട്ട് പാർട്ടിയിൽ നിന്ന് ശ്രീനിജന് പുറത്താക്കാൻ ധൈര്യമുണ്ടോ ?

    • @ashaunni8833
      @ashaunni8833 2 года назад +2

      ചാനലുകളും പത്രങ്ങളും മുഴുവൻ ആ ശ്രീ നിന്ടെ യും തോമസിനെയും വീരാ പദാനങ്ങളാണ്... രാഷ്ട്രീയക്കാരുടെ ചെരുപ്പ് നക്കികൾ

  • @thomassebastian4034
    @thomassebastian4034 2 года назад +8

    സാബുവിന് ഒരു പാർട്ടിയ്‌ നല്ല നിലയിൽ നയിക്കാനുള്ള കഴിവുണ്ട്...... 🌹👍🏻🙏🏻

  • @rajanmenon4672
    @rajanmenon4672 2 года назад +8

    സാബു ജേകബ് കേരളത്തിൽ ഇൻവെസ്റ്റ്‌ ചെയ്‌താൽ ആ സ്ഥലങ്ങളിൽ എല്ലാം 20-20 ആധിപത്യം സ്ഥാപിക്കും എന്നും ഭാവിയിൽ, പതിവിന് വിപരീതമായി കേരളത്തിൽ established ആയ ഒരു രാഷ്ട്രീയ പാർട്ടിക്കും വഴങ്ങാൻ സാധ്യത ഇല്ല എന്നതുമാണ്, എല്ലാ രാഷ്ട്രീയക്കാരും ഭയക്കുന്നു.

  • @annievarghese6
    @annievarghese6 2 года назад +12

    കൊച്ചൗസേപ്പ്ചിറ്റിലപ്പിള്ളി യും.ഈസ്റ്റേണുംകേരളത്തിനുവെളിയിൽപോയിട്ട്ഈകോലാഹലങ്ങൾ.ഒന്നുമില്ലായിരുന്നല്ലോ.സാബു20_20രൂപീകരിച്ചതാണ്എല്ലാവർക്കുംപ്രശ്നം.രാഷ്ട്രീയ കാർക്ക്പോക്കറ്റിലേക്ക്നോട്ട്കെട്ടുകൾള്ളിയാൾ എല്ലാപരിഹരിക്കും.

    • @TheMrjaleel
      @TheMrjaleel 2 года назад

      സാബു ഒരു ബിസിനെസ്സ് കാരൻ മാത്രം അല്ല ഇപ്പോൾ. ഒരു രാഷ്ട്രീയ കാരൻ കൂടി യാണ് .
      അപ്പോൾ മറ്റു രാഷ്ട്രീയ പാർട്ടികളെ ഒന്ന് താറടിക്കാൻ കിട്ടുന്ന അവസരം അവർ പാഴാക്കിയാൽ അദ്ദേഹം ഒരു നല്ല രാഷ്ട്രീയ കാരൻ അല്ലാതെ ആകും ... just think

    • @ashaunni8833
      @ashaunni8833 2 года назад

      Correct

  • @chandrankkb5476
    @chandrankkb5476 2 года назад +8

    കൊല്ലന്റെ ആലയിൽ താമസിക്കുന്ന മുയലിന്റെ അവസ്ഥയിൽ എത്രകാലം വ്യവസായികൾ ഇവിടെ ഇരിക്കും ,പണം മുടക്കുന്നവർ അവരുടെ സുരക്ഷകേന്ദ്രങ്ങൾ തേടുന്നു , കിറ്റക്സിന്റെ നിലവാരം പുലർത്തുന്ന എത്ര കമ്പനികൾ ഇത്രകാലം കേരളം ഭരിച്ച സർക്കാരുകൾ സൃഷ്ടിച്ചു എന്നുകൂടി അറിഞ്ഞാൽ കൊള്ളാം 😄

  • @jayakrishnansreedhar3521
    @jayakrishnansreedhar3521 2 года назад +4

    Why you are afraid of the establishment. You should show the courage to stand with the truth.

  • @kavungalkavungal8822
    @kavungalkavungal8822 2 года назад +6

    സത്യം പറഞ്ഞു

  • @ravidranravidran8931
    @ravidranravidran8931 2 года назад

    വളരെ ശരിയായിട്ടുള്ള വിലയിരുത്തൽ

  • @jamesdevassy9920
    @jamesdevassy9920 2 года назад +1

    KITEX • Sabu•
    Minimum kooli kodukkatte••●
    9000 North indian Ladiesinte
    Kakkoose waste+ Chemical waste okke Pushayil ozhukkunnathu Nirthatte●
    Concentration/ Bonded Labour Camp Nirthatte●
    Weekly Off okke kodukkatte●

  • @TheMrjaleel
    @TheMrjaleel 2 года назад +2

    സാബു ഒരു ബിസിനെസ്സ് കാരൻ മാത്രം അല്ല ഇപ്പോൾ. ഒരു രാഷ്ട്രീയ കാരൻ കൂടി യാണ് .
    അപ്പോൾ മറ്റു രാഷ്ട്രീയ പാർട്ടികളെ ഒന്ന് താറടിക്കാൻ കിട്ടുന്ന അവസരം അവർ പാഴാക്കിയാൽ അദ്ദേഹം ഒരു നല്ല രാഷ്ട്രീയ കാരൻ അല്ലാതെ ആകും ... just think

  • @sankark5421
    @sankark5421 2 года назад +3

    എന്റെ സാറേ,
    സത്യം പറഞ്ഞതിന് അങ്ങയോട് വളരെ അധികം ബഹുമാനം തോന്നുന്നു.
    സാബു ജേക്കബ് ന്റെ 20-20 എന്ന രാഷ്ട്രീയ പാര്‍ടിയാണ് കേരളത്തിലെ ldf/UDF രാഷ്ട്രീയക്കാരുടെ പിതൃ ശൂന്യ നിലപാടിന് കാരണം.
    കേരളത്തിലെ ജനങ്ങൾക്ക് എന്ത് നഷ്ടം വരുത്തുന്നു എന്നത് അവർക്ക് പ്രശ്നമേ അല്ല.
    നാട് കൊള്ള അടിക്കാനുള്ള അവകാശം അവര്‍ക്കു മാത്രം ആയിരിക്കണം എന്നത് മാത്രം ആണ് അവറ്റകളുടെ നയം.
    കേരളത്തിന്റെ ശാപം. അല്ലാതെന്താ?

  • @thomassebastian4034
    @thomassebastian4034 2 года назад +1

    ജയ് ജയ് ട്വന്റി ട്വന്റി...... 🌹🌹🌹

  • @jayakrishnansreedhar3521
    @jayakrishnansreedhar3521 2 года назад +1

    If you are a part of this establishment they won't face any problem. Example UA. RP and VKC

  • @majeedp.k9602
    @majeedp.k9602 2 года назад +1

    👍

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 2 года назад

    കേരള ഭരണകൂടം പരസ്യമായി പറഞ്ഞ സത്യം അവതാരകൻ എണ്ണയുപയോഗിച്ച് ശൗചം ചെയ്ത പോലെ പറഞ്ഞു . അത്രയെ ഉള്ളു.

  • @dosais
    @dosais 2 года назад +1

    Wasted time, no news value

  • @babuthomaskk6067
    @babuthomaskk6067 Год назад

    സാറേ ലളിതമായി പറയാം
    ചിത്രം മോശമായി എന്ന് പറഞ്ഞ് ചുമര് ഇടിച്ചുകമയുന്നതാണ് മാർക്സ് രാഷ്ട്രീയം
    ചുമര് തകർക്കാതെൽ ബലാബരത്തിൽ മുന്നോട്ട് പോകുന്ന നയമായിരുന്നെങ്കിൽ ആലപ്പുഴയിലെ കയർ വ്യവസായം മുതൽ ആയിരക്കണക്കിന് വ്യവസായങ്ങ നിലനിൽക്കുകയും പ്രതിവർഷം ലക്ഷം കോടി രൂപയുടെ നികുതി ഖജനാവിൽ എത്തുകയും ചെയ്യുമായിരുന്നു
    അത്തരമൊരു വിവരം ഇടത് രാഷ്ട്രീയം പങ്കുവയ്ക്കുന്നില്ലായിരുന്നു
    മുതലാളിത്തം നശിച്ചാൽ നമ്മൾ രക്ഷപെട്ടു എന്ന് ധിരക്ഷരരായ തൊഴിലാളികളെ പറഞ്ഞു പഠിപ്പിച്ചു
    അതിന്റെ ഫലം
    നമ്മൾ ഇന്ന്
    അമ്പത് ലക്ഷം കോടി കടമുള്ള സ്റ്റേറ്റ് ആയിക്കൊണ്ടിരിക്കുന്നു

  • @vipindaspg853
    @vipindaspg853 2 года назад

    രാഷ്ട്രീയ. തൊഴിലാളി കൾ ഒന്നിച്ചു. ഇവിടുത്തെ 5000തോഴി ലാളികളെ എങ്കിലും അവരുടെ. തൊഴിൽ നഷ്ട പെടുത്തി. എന്നെ ഇതിൽ പറയാൻ ഒള്ളൂ