സുപ്രധാന വകുപ്പുകൾ BJPയ്ക്ക് തന്നെ; സ്പീക്കർ പദവി വേണമെന്ന് TDP; മന്ത്രിസഭാ യോഗം ഉടൻ

Поделиться
HTML-код
  • Опубликовано: 21 сен 2024
  • സുപ്രധാന വകുപ്പുകൾ ഘടക കക്ഷികൾക്ക് നൽകില്ലെന്ന് BJP; ഡൽഹിയിൽ മന്ത്രിസഭാ യോഗം ഉടൻ
    #LokSabharesults #NarendraModi #NDA #TDP
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 547

  • @hussainp18
    @hussainp18 3 месяца назад +24

    റിപ്പോർട്ടറുടെ ഏറ്റവും രസകരമായ പരാമർശം. കഴിഞ്ഞ രണ്ടു മന്ത്രിസഭകളുടെ കാലത്തും ഘടകകക്ഷികൾ ഒരു വിളിക്കായി കാത്തിരുന്നുവെങ്കിൽ, ഇപ്പോൾ ഘടകകഷികൾ ഒന്ന് ഫോണെടുത്താൽ മതിയായിരുന്നു എന്ന് നിലയിലായിപ്പോയി.. 😀

  • @renjithr2522
    @renjithr2522 3 месяца назад +13

    ഇണ്ടി സഖ്യത്തിൽനിന്ന് എത്ര പേര് BJP ക്കൊപ്പം പോകുമെന്ന് കാണാം 😂

  • @KrishnanJjs-wm7dr
    @KrishnanJjs-wm7dr 3 месяца назад +8

    നിങ്ങൾ ഇന്നലെ പറഞ്ഞത് എന്തായിരുന്നു. ഘടകകക്ഷികൾ വിലപേശൽ തുടങ്ങി നിതീഷ് മറുകണ്ടം ചാടുന്നു എല്ലാം കഴിഞ്ഞോ.?

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 3 месяца назад +46

    ഭഗവാൻ ശ്രീരാമൻ സതൃമാണ്. രാമനെ വെച് തരികിട കളിച്ചാൽ ശിക്ഷ കിട്ടും ഉറപ്പാണ്❤

    • @FFSVI
      @FFSVI 3 месяца назад +4

      Sathyam

    • @remith8501
      @remith8501 3 месяца назад +4

      ടോ Up യിലെ ജാതി രാഷ്ട്രീമാണ് തിരിച്ചടിച്ചത്. ശ്രീരാമനോട് എന്ത് തരികിട കാണിച്ചു എന്നാണ് ?

    • @SIVAPRASAD-ix3ts
      @SIVAPRASAD-ix3ts 3 месяца назад

      @@remith8501 .ശ്രീരാമൻ സ്നേഹമാണ്..ഭക്തി ലാഭത്തിന് വേണ്ടി ഉളളതല്ല. സ്നേഹമുളളിടത്തെ ഭഗവാനും ഉണ്ടാകൂ.ദു:ഖിക്കുന്നവർക് തണലായി ഭഗവാൻ അവതരിക്ക തന്നെ ചെയ്യും.എല്ലാ ജീവജാലങ്ങളും ഭഗവാന്റേതാണ്.ശ്രീരാമൻ ഹിന്ദുവിന്റെത് മാത്രമെന്ന് വിശ്വസിക്കുന്നവർ വിഡഢികളാണ്
      ജയ് ശ്രീരാമൻ❤️❤️❤️..സ്നേഹം മാത്രം സഹോദരനോട്...

    • @mohananknju
      @mohananknju 3 месяца назад

      Y nunn

  • @SoftBrainStudio
    @SoftBrainStudio 3 месяца назад +6

    പ്രതിപക്ഷ നേതാവാകാൻ എല്ലാവരും പറയും രാഹുലിനോട് ,എന്നാൽ പ്രധാനമന്ത്രി യാവാൻ ഒരുത്തനും പറയില്ല

  • @SulaimanKK-p2c
    @SulaimanKK-p2c 3 месяца назад +66

    ആർക്കും ഒന്നും കൊടുക്കരുത്
    എല്ലാം ദൈവം ഏറ്റെടുക്കട്ടെ
    അഹങ്കാരം അവസാനിക്കട്ടെ

    • @JafarGafoor-bb1rw
      @JafarGafoor-bb1rw 3 месяца назад

      കല്യാണത്തിൽ ഭക്ഷണം വിളമ്പിയ പോലെ എല്ലാവരും കഴിച്ചു ബാക്കി വരുന്നത് ബിജെപിക്ക് അതാണ് ഇപ്പോഴ്ത്തെ സ്ഥിതി

    • @Manu10978
      @Manu10978 3 месяца назад +3

      ഇന്ത്യ സഖ്യം തോറ്റു.

    • @farooqpaikampaikam7054
      @farooqpaikampaikam7054 3 месяца назад +5

      @@Manu10978 ഇന്ത്യാ സഖ്യം തോറ്റിട്ടില്ല ഇനി പാർലമെന്റിൽ സ്വന്തം ഇഷ്ടപ്രകാരം ഒരു ബില്ല് പോലും പാസാക്കാൻ പറ്റില്ല😂 ഒരു ഇന്ത്യ ഒരു തിരഞ്ഞെടുപ്പ് ഏക സിവിൽ കോഡ് പൗരത്വ ബില്ല് ഹിന്ദു രാഷ്ട്രം കുടുംബാസൂത്രണം എന്തെല്ലാമായിരുന്നു എല്ലാം പവനായി ശവമായി😂

    • @abz9635
      @abz9635 3 месяца назад +2

      Gaza ile daivam 🤣

    • @Manu10978
      @Manu10978 3 месяца назад

      @@farooqpaikampaikam7054 CAA, ARTICLE 370 പാസ്സ് ആക്കാൻ ഭൂരിപക്ഷം ലോകസഭ, രാജ്യസഭയിൽ ഇല്ലാഞ്ഞിട്ട് അത് പാസ്സ് ആയി ഭരണഘടനാ ഭേദഗതി ചെയ്യാതെ ARTICLE 370 എടുത്ത് കളഞ്ഞ് ഇതൊക്കെ എങ്ങനെ പാസ്സ് ആയി എന്ന് നീ ആദ്യം പടിക്ക് 😃😃😃

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад +5

    മാപ്രകളുടെ രോദനം തുടങ്ങി 😊

  • @Lucifer-dl8cc
    @Lucifer-dl8cc 3 месяца назад +3

    ബൈക്ക് ride സൂപ്പര്‍ ആയിരുന്നു..njangalude pulse correct ആയിട്ട് മനസില്‍ ആയി

  • @pky802
    @pky802 3 месяца назад +131

    ആദ്യം കേരള മാപ്രകൾ ഒന്ന് മനസിലാക്കണം ഇവിടെ നിധീഷ് കുമാറും നായിഡുവും പോയാൽ പോലും ഭൂരിപക്ഷം കുറയില്ല എന്നിട്ടോ ഷിൻഡെയെ കൂടി എടുത്താലും പിന്നെയും വേണം മൂന്നു പേരെ കൂടി അത് കൊണ്ട് പന്ത് ഇപ്പോഴും ബിജെപിയുടെ കൈയിൽ തന്നെയാ പിന്നെ പ്രബുദ്ധ പൊട്ടന്മാരെ സന്തോഷിപ്പിക്കാൻ വേണമെങ്കി ഇങ്ങനെ പറയാം

    • @nandakumarp5306
      @nandakumarp5306 3 месяца назад +4

      😮😮😮

    • @nandakumarp5306
      @nandakumarp5306 3 месяца назад +5

      Up വഴി നടക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ.അവിടെയും മലയാളികൾ ഉണ്ടല്ലോ.

    • @peeyar2000
      @peeyar2000 3 месяца назад +10

      ഇന്ത്യ മുന്നണി ഓരോ സംസ്ഥാനത്തും നിയമസഭാ എലെക്ഷൻ വരെ ഉള്ളൂ. ഇത് തുടർന്നു പോയാൽ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാതെ ആകും. ഇപ്പോൾ കിട്ടിയിരിക്കുന്ന സീറ്റ് എല്ലാം മറ്റു കക്ഷികളുടെ ഭിക്ഷ മാത്രമാണ്.

    • @sonysunny2603
      @sonysunny2603 3 месяца назад +8

      @@peeyar2000 എജ്ജാതി കരച്ചിൽ,

    • @RFYWC
      @RFYWC 3 месяца назад +4

      Abki baar 400 paarrr😂😂😂😂

  • @AbmKv-lj9tt
    @AbmKv-lj9tt 3 месяца назад +78

    സ്വന്തം അഭിപ്രായം വാര്‍ത്തയായി അവതരിപ്പിച്ചത് ബസന്ത് ! മാത്രം 😂😂😂😂😂

  • @MuhammedSayeed-s5l
    @MuhammedSayeed-s5l 3 месяца назад +3

    ആ ഇരുത്തം, ചിരി ഹോ.......എന്തോരു മാറ്റം ho god.

  • @sarishbalachandran1789
    @sarishbalachandran1789 3 месяца назад +45

    കാമം കരഞ്ഞു തീർക്കുന്ന മാതൃഭൂമി

    • @ajithlalls
      @ajithlalls 3 месяца назад +2

      കിഷോരി ലാൽ ശർമ്മ തീർത്തു കൊടുത്തു കാമവും കഴപ്പും ഒക്കെ 😂😂😂

    • @shafeekthayyil5432
      @shafeekthayyil5432 3 месяца назад

      നിന്റെ ഉള്ളിൽ നല്ല സങ്കടം ഇണ്ടല്ലോ 🤣🤣🤣🤣

    • @ROHIT7765-b7o
      @ROHIT7765-b7o 3 месяца назад +1

      നീ കരയണ്ട ഫ്ലയിങ് കിസ്സ് അമ്മച്ചി ഇനി ഒരിക്കലും യുപി യിൽ നിലം തൊടില്ല 🤣🤣🤣🤣

  • @titusvarghese1854
    @titusvarghese1854 3 месяца назад +1

    അടിച്ചു പിരിയും.... എന്ന് തോന്നുന്നു!!

  • @Shajikumaran-b5m
    @Shajikumaran-b5m 3 месяца назад +106

    സ്പീക്കർ സ്ഥാനം കൊടുത്താൽ കളി മാറും. പിന്നെ സ്പീക്കർ കളിക്കും ജാഗ്രത

    • @abdussamad7880
      @abdussamad7880 3 месяца назад +2

      🤔

    • @sathyantk8996
      @sathyantk8996 3 месяца назад

      വെടി വെക്കണം

    • @SunilKumar-ot4zh
      @SunilKumar-ot4zh 3 месяца назад +5

      😂😂😂

    • @nurhudamadeena3234
      @nurhudamadeena3234 3 месяца назад +10

      അതിനുവേണ്ടി തന്നെയാണ്😂😂😂 പഴയ മാതിരി മൈക്ക് ഓഫാക്കലും പുറത്താക്കിലും ഒന്നും നടക്കില്ല

    • @Kerala_voice791
      @Kerala_voice791 3 месяца назад +2

      @@abdussamad7880യെസ് കുതിര കച്ചവടം ഇനി നടക്കില്ല അവരെ ഒഴിവാക്കി മറ്റുള്ളവരെ ഒപ്പം കൂട്ടാതെ ഇരിക്കാനുള്ള മുൻകരുതൽ

  • @taxvisor261
    @taxvisor261 3 месяца назад +42

    മലയാളിയുടെ പ്രശ്നമിതാണ്... രാഹുലിനെ മനസിലാക്കിയിട്ടില്ല ശരിക്ക്... ഖാർഗേ അല്ലെങ്കിൽ KC ആയിരിക്കും പ്രതിപക്ഷനേതാവ്...

    • @hariknr3025
      @hariknr3025 3 месяца назад +3

      അതിനു gharge മതസ്‌ രിച്ചില്ലല്ലോ 🙄🙄

    • @AnilKumar-pi1iw
      @AnilKumar-pi1iw 3 месяца назад

      Appo theenu...😂😂😂

    • @MJ-jr6tb
      @MJ-jr6tb 3 месяца назад +2

      Aru kovalano 😂

  • @02abhinavarjun80
    @02abhinavarjun80 3 месяца назад +3

    എന്തായിരുന്നു രണ്ട് ദിവസം മുന്നേ പറഞ്ഞത്..... ബിജെപിയുടെ സുപ്രധാന വകുപ്പുകൾ വിട്ടുകൊടിക്കേണ്ടിവരും എന്നൊക്കെ😂😂...
    ഇപ്പൊൾ സുപ്രധാന വകുപ്പുകൾ ബിജെപിയുടെ കയ്യിൽ തന്നെ 😅

  • @Kakakookoo783
    @Kakakookoo783 3 месяца назад +4

    PC യ്ക്ക് ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം കൊടുക്കണം

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 3 месяца назад +4

    Gradually മാതൃഭൂമി എന്ന സ്ഥാപനം കേവലം മറ്റൊരു മനോരമ ആയി മാറുന്നില്ലേ എന്ന് സംശയം എനിക്ക് മാത്രം ആണോ...

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 месяца назад +1

      രണ്ടും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ ആണ് 👍

  • @mtcijk8421
    @mtcijk8421 3 месяца назад +11

    ഇതിപ്പോ മാതൃഭൂമി പറഞ്ഞ് പറഞ്ഞ് പേടിപ്പിച്ച് നരേന്ദ്ര മോദിയും അമിത് ഷായും മന്ത്രി സഭാ നിർമ്മാണം തന്നെ വേണ്ടായെന്നു വെക്കുമോ ആവോ😂😂

    • @hafeelhafeel1237
      @hafeelhafeel1237 3 месяца назад +1

      എനി ഇങ്ങനെ ഒക്കെ പറഞ്ഞു ആശ്വാസം കൊള്ളാം 🤣🤣🤣

    • @homeartdesigns9616
      @homeartdesigns9616 3 месяца назад +1

      🤣🤣

  • @Abijith._Ezhat
    @Abijith._Ezhat 3 месяца назад +2

    ആഭ്യന്തരം ഗഡ്കരിയ്ക് ✌️

  • @fz8849
    @fz8849 3 месяца назад +25

    INDIA മുന്നണി govt ഉണ്ടാക്കരുത്, ഇവരുടെ ഭരണം പുറത്ത് നിന്ന് കാണണം.

    • @vismayams3385
      @vismayams3385 3 месяца назад +7

      Allenkilm govt undakkan ulla bhooripaksham illallo

    • @babugbabu6144
      @babugbabu6144 3 месяца назад

      ഞാന്‍ പറയുന്നത് വരണം എന്ന് തന്നെ ആണ്

    • @remith8501
      @remith8501 3 месяца назад +2

      ഇണ്ടി മുന്നണി എങ്ങനെ സർക്കാർ ഉണ്ടാക്കാൻ😂 ഇപ്പോൾ തന്നെ 31 പാർട്ടി ഉണ്ട് / ഇവർ ഒത്തു പിടിച്ചിട്ട് 233 സീറ്റ്

    • @fz8849
      @fz8849 3 месяца назад

      @@remith8501 ഇണ്ടി മുന്നണിയല്ല, അണ്ടി മുന്നണിയുടെ കാര്യമാ പറഞ്ഞത്.

    • @fz8849
      @fz8849 3 месяца назад

      @@remith8501 ഇണ്ടി മുന്നണിയല്ല, അണ്ടി മുന്നണിയുടെ കാര്യമാ പറഞ്ഞത്.

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 3 месяца назад +1

    Who will be the prime minister?

  • @9anikithavp185
    @9anikithavp185 3 месяца назад +1

    We will see

  • @Shajikumaran-b5m
    @Shajikumaran-b5m 3 месяца назад +39

    അയ്യോ തുടക്കം തന്നെ അടി തുടങ്ങിയോ 🙄

    • @ReeshmaT
      @ReeshmaT 3 месяца назад +14

      അയ്യോ അടിയൊക്കെ സാമ്പാർ മുന്നണിയിൽ പൊട്ടനെ ആരോ ചതിച്ചൽ ചതിച്ചുവനെ ദൈവം ചതിക്കും എല്ലാവർക്കും ഇതൊരു പാഠമാണ്

    • @umeshkaramal8399
      @umeshkaramal8399 3 месяца назад +8

      Nigalkku pm aakan 10 aalkar undu

    • @tittozacharia4575
      @tittozacharia4575 3 месяца назад +3

      Yes congress chance undu

    • @abz9635
      @abz9635 3 месяца назад +1

      Ni ninte partyde karyam nokku

    • @abbas9809
      @abbas9809 3 месяца назад

      എല്ലാം ആക്രാന്തം മൂത്ത ടീമല്ലേ?

  • @songvehiclemanazhi5297
    @songvehiclemanazhi5297 3 месяца назад +1

    ഇപ്പോൾ ........ ന്തി .................. കും

  • @pramodsomasekharan5477
    @pramodsomasekharan5477 3 месяца назад +2

    ക്ഷീരം ഉല്ലോറകിടിലും
    ചോര തന്നെ കൊതുകിന്നു കൗതുകം

  • @FIVEandFIVE
    @FIVEandFIVE 3 месяца назад +2

    ഈ നശിച്ച ഘടക കക്ഷികളെ ചേർത്ത് ഭരിക്കാതിരിക്കുന്നത് ആണ് നല്ലത്
    മാന്യമായി പ്രതിപക്ഷത്ത് ഇരിക്കുക

  • @muhammedhussain7379
    @muhammedhussain7379 3 месяца назад +17

    പ്രതിപക്ഷ നേതാവാകാൻ രാഹുൽ ഗാന്ധിക്ക് മേൽ പാർട്ടിയുടെ സമ്മർദ്ദം.... മുമ്പ് പ്രധാനമന്ത്രിയാകാൻ സോണിയാഗാന്ധിക്ക് മേൽ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു യുപിഎ സഖ്യം അധികാരത്തിൽ വന്നപ്പോൾ.
    പ്രധാന മന്ത്രിയാകാൻ മോദിക്ക് മേൽ പാർട്ടിയുടെ സമ്മർദ്ദം എന്ന ഒരു വാർത്ത ഈ ജന്മത്തിൽ കേൾക്കാൻ കഴിയുമോ....?

    • @abz9635
      @abz9635 3 месяца назад

      മോദി മതി

    • @manuponnappan3944
      @manuponnappan3944 3 месяца назад +5

      കുറച്ചു ഉളുപ്പു ആകാം . 😅

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 3 месяца назад +4

      5വർഷക്കാലം ജൂതന്മാരെ പോലെ അലഞ്ഞു നടന്ന പപ്പുവിന് ഒടുവിൽ ഒരു രാജ്യം കിട്ടി 🤣🤣

  • @jainibrm1
    @jainibrm1 3 месяца назад +1

    ജാൻമണിയുടെ അവസ്ഥ യായിരിക്കും ഗോപി. എനിക്ക് പോണം 😂😂

  • @edamullasudhakaran7876
    @edamullasudhakaran7876 3 месяца назад +4

    Ball is Out of Court

  • @gangadharanmp1958
    @gangadharanmp1958 3 месяца назад +17

    കാലത്തിന്റെ കാവ്യ നീതി

    • @shibuxavier1062
      @shibuxavier1062 3 месяца назад +1

      ഒരു അഹങ്കാരിയുടെ പതനം

  • @radhakrishnanpr8137
    @radhakrishnanpr8137 3 месяца назад +2

    ഒരുപാട് പൊളിച്ച് തൊണ്ട പൊട്ടി പോകും നിങ്ങളുടെ ആശയം നടക്കില്ല 😢😂

  • @Lucifer-dl8cc
    @Lucifer-dl8cc 3 месяца назад +1

    അനൂപ് Das ന്റെ reporting poli ആയിരുന്നു

  • @AmrithaK-cj8lu
    @AmrithaK-cj8lu 3 месяца назад +3

    മോഡി 🧡🧡🧡🧡

  • @Chakkochi168
    @Chakkochi168 3 месяца назад +3

    പ്രധാനമന്ത്രി നമ്മുടെ ഗണ്ഡി ആണോ?💃💃💃

  • @sunishkumar5497
    @sunishkumar5497 3 месяца назад +42

    BJP congress പൊലെ കീഴടങ്ങില്ല. ഉടനേ കോൺഗ്രസ്സ് MP മാർ അടക്കം പലതും BJP പാളയത്തിൽ എത്തുന്നത് കാണുക. സ്പീക്കർ - പ്രതിരോധം - അഭ്യന്തരം - ധനകാര്യം - റെയിൽവേ BJP കൈവശം വെക്കും നോക്കുക. അതിനുള്ള പണികൾ അമിത് ഷാ ചെയ്യും. ദേശ ദ്രോഹികൾ കരയുന്നത് തുടരുക ❤.

    • @hashimhashmi5151
      @hashimhashmi5151 3 месяца назад +8

      Chaanakam thinn desha sneham proove cheyyenda aavashyam illa 🫡

    • @babuitdo
      @babuitdo 3 месяца назад +10

      ഭാരതത്തിൻറെ പലപ്രദേങ്ങൾ ചൈനക്ക് വിട്ടുകൊടുത്ത മോദിയോളം രാജ്യദ്രോഹി ഇന്ത്യയിൽ വേറെയുണ്ടോ?

    • @arifhr1
      @arifhr1 3 месяца назад

      രാഷ്ട്ര പിതാവിനെ കൊന്നവനെ പൂജിക്കുന്ന നിന്നെ പോലുള്ളവരാണോ മറ്റുള്ളവരെ രാജ്യദ്രോഹി എന്ന് വിളിക്കുന്നത്

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 3 месяца назад +4

      എന്റെ രാജ്യത്തെ പാകിസ്താന്റെ കയ്യിൽ എത്തിക്കരുതേ നാഥാ ഭാരതം ❤️bjp❤️❤️❤️❤️❤️❤️❤️

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 3 месяца назад

      ​@@hashimhashmi5151panneede തീട്ടം തിന്നുന്നത് മതിയാക്കി ഇന്ന് മുതൽ അല്പം ചാണകം സേവിക്കു 👍🏻

  • @AbdulSalam-r7p3s
    @AbdulSalam-r7p3s 3 месяца назад +2

    ചുമക്കുന്നവന്റെ നട്ടെല്ലൊടിക്കുന്ന ഭരണ രീതി അന്തസ്സില്ലാത്ത പണിയാണ്

  • @Shajah-tt9fv
    @Shajah-tt9fv 3 месяца назад +1

    ❤❤

  • @TRIPPINGMATE
    @TRIPPINGMATE 3 месяца назад +1

    ഗഡ്ഗരി നല്ല ഒരു മന്ത്രി ആണ് 👍🏻

  • @malik.....8659
    @malik.....8659 3 месяца назад +9

    അവർ ആരെങ്കിലും മന്ത്രി ആക്കിക്കോട്ടെ നിങ്ങൾ എന്തിനാ വെറുതെ തല പുകക്കുന്നത്....
    നിങ്ങൾ പ്രതിപക്ഷ നേതാവിനെ നറുക്കിട്ട് എടുക്കിൻ.. 😁

  • @basheerkerala3618
    @basheerkerala3618 3 месяца назад +1

    ഇനി രാജഭരണം നടക്കില്ല മക്കളേ, ഇനി കളി വേറെയാണ്

  • @prasadms9991
    @prasadms9991 3 месяца назад +3

    മാണിക് അവസാന ആഗ്രഹം ആയിരുന്ന ജോസ് മോന് കേന്ദ്ര മന്ത്രിയാക്കണം എന്ന ആ ആഗ്രഹം ഇത്തവണ നടക്കും ജോസ് മോൻ ചാടും

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 3 месяца назад +1

    K. C. Is the apt person for leading opposition.

  • @sasikandathil3014
    @sasikandathil3014 3 месяца назад +1

    അങ്ങനെ വേണം വലിച്ചു താഴ്യെ ഇടണം

  • @rasheedpa9889
    @rasheedpa9889 3 месяца назад +18

    ദൈവം ദൈവത്തെ തോൽപ്പിച്ചു

  • @mentor5424
    @mentor5424 3 месяца назад +9

    ഒരു ദൈവം രാജ്യം ഭരിക്കാൻ പെടുന്ന പാട്

    • @abbas9809
      @abbas9809 3 месяца назад

      സൃഷ്ടികളുടെ കാലുപിടിക്കേണ്ട അവസ്ഥ

  • @santhoshanjanam8494
    @santhoshanjanam8494 3 месяца назад +8

    അവിടെ നടക്കുന്നത് വല്ലതും അറിഞ്ഞിട്ട് തന്നെയാണോ

    • @satheeshpai6295
      @satheeshpai6295 3 месяца назад

      ONNUM.ARENGETTALA.😄☺️🤭

    • @suchithrav6359
      @suchithrav6359 3 месяца назад

      എല്ലാം അറിയാവുന്നത് പോലെ ഇരിക്കാം

  • @anilakshay6895
    @anilakshay6895 3 месяца назад

    മാറ്റി ചിന്തിച്ചില്ലായെങ്കിൽ കൂടെ നിൽക്കുന്ന ഇവരുടെ കൂടെ നിൽക്കുന്നവരെ വെട്ടുക്കിളികൾ തിന്നു തീർക്കും കടകക്ഷികളുടെ വിളകൾ അത് ഓർക്കാതെ പോയാൽ ഭലം വിപരിതമാകും

  • @Pappu_the_big_0
    @Pappu_the_big_0 3 месяца назад +2

    ഇന്നലെ വരെ മാപ്ര പറഞ്ഞത് ഇണ്ടി മുന്നണി മന്ത്രിസഭ ഉണ്ടാക്കും ഇന്ന് nda യിൽ വടംവലി നാളെ എന്താണ് എന്ന് കാത്തിരിക്കുന്നു

    • @ROHIT7765-b7o
      @ROHIT7765-b7o 3 месяца назад

      Ndi മുന്നണി. മോങ്ങി ഗ്യാരണ്ടീ 🤣🤣🤣🤣

  • @ayshuuzz220
    @ayshuuzz220 3 месяца назад +26

    ശ്രീരാമനും വിവേകാനന്ദ സ്വാമിയും, കപട വിശ്വാസിയായ ദൈവപുത്രനെ ഒറിജിനൽ ദൈവം ശിക്ഷിച്ചു എന്ന് പറയാം,

    • @remith8501
      @remith8501 3 месяца назад

      അതുകൊണ്ടാണ് മോദി ജയിച്ചത്.

  • @abdulrafeek1889
    @abdulrafeek1889 3 месяца назад +1

    രതിഷേ, ബാലു ചേട്ടൻ പറഞ്ഞ് തീർക്കട്ടെ.. ഇടക്ക് കയറല്ലേ

  • @Junaid-n1k
    @Junaid-n1k 3 месяца назад

    യാ അല്ലാഹ് എന്റെ പ്രാർത്ഥന 80%നീ കേട്ടു thanks god ✍🏻ഒരു ഇന്ത്യക്കാരൻ ജയ് ഹിന്ദ് ജയ് അംബേദ്കർ ജയ് ics

  • @taxvisor261
    @taxvisor261 3 месяца назад +13

    അങ്ങനെ കേരളത്തിൽ നിന്നൊരു ക്യാബിനറ്റ് മന്ത്രി...❤❤❤

    • @rahoofrahoof.p5521
      @rahoofrahoof.p5521 3 месяца назад

      എന്ത് കാര്യം

    • @taxvisor261
      @taxvisor261 3 месяца назад +5

      @@rahoofrahoof.p5521 അത് കണ്ടോ... ആന്റണി യെ പോലെ ആകില്ല.. മരപ്പാ
      ഴായിരുന്നു...

    • @MohammedAli-wu1ss
      @MohammedAli-wu1ss 3 месяца назад

      കുറച്ചു നാളത്തേക്ക് നിതീഷ് ചന്ദ്രബാബു പാലം വലിക്കുന്നത് വരെ സിറ്റ് ഗോപി രാജാവ് വീട്ടുപടിക്കൽ സഹായത്തിനു വന്ന സ്ത്രീ ആട്ടിയിറക്കുന്നതും ഡ്രൈവറേ തല്ലുന്നതും കണ്ടില്ലേ 😆

  • @gopakumarmenon5648
    @gopakumarmenon5648 3 месяца назад +1

    ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമോ?

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 месяца назад +1

    മറ്റുള്ളവർ വാലും പിടിച്ചു നടക്കട്ടെ..

  • @Experience1463
    @Experience1463 3 месяца назад

    എന്ത് വിധി ഇത്.... വല്ലാത്ത ചതി ഇത് 😂😂😂😂

  • @nandakumarp5306
    @nandakumarp5306 3 месяца назад +48

    നാട് നന്ന്നാവുന്നത്തിൽ മാ പ്ര കൾക്ക് എന്തോ വലിയ വിഷമം ഉണ്ട്. ലജ്ജാ കരം

    • @mohammedkutty8217
      @mohammedkutty8217 3 месяца назад +3

      Bhp yanu nannakunnath.. janangalku dardryamanu

    • @koyamumavoor6627
      @koyamumavoor6627 3 месяца назад +15

      പത്തു വർഷം നന്നാക്കിയില്ലേ. എല്ലാവർക്കും തൊഴിൽ, വിദ്യാഭ്യാസം, ഇതൊക്കെ നൽകിയല്ലോ. ഒന്ന് പോടോ

    • @farooqpaikampaikam7054
      @farooqpaikampaikam7054 3 месяца назад +7

      അപ്പോ ഈ പറഞ്ഞതിൽ അർത്ഥം 10 വർഷം നാട് നന്നായിട്ടില്ല അല്ലേ? എന്തെല്ലാം ആയിരുന്നു അഹങ്കാരം😂

    • @shamsudheenshamsu4084
      @shamsudheenshamsu4084 3 месяца назад +1

      Karayarudh plz😂

    • @hashimhashmi5151
      @hashimhashmi5151 3 месяца назад +1

      Naale muthal ella maapilamaarum chaanakam kazhichu raajya sneham theliyikyanam 🤣🤣🤣

  • @Active22923
    @Active22923 3 месяца назад +2

    നീ ഇന്നലെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😅

  • @pookoyappp6955
    @pookoyappp6955 3 месяца назад +1

    ഭാരത്ജോഡോ യാത്ര മറക്കരുത് .പാപമാണ്.😊😢😊

  • @bijugopalank6844
    @bijugopalank6844 3 месяца назад +15

    കുത്തിത്തിരിപ്പ് വാർത്തയാണല്ലോ..മാപ്രേ:

    • @anwarmohdnowshad4070
      @anwarmohdnowshad4070 3 месяца назад +2

      Godi media ivdalaa theetame

    • @jayakrishnankrishnankutty275
      @jayakrishnankrishnankutty275 3 месяца назад

      kuthithiruppu specialist

    • @shafeekthayyil5432
      @shafeekthayyil5432 3 месяца назад +1

      ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ 🤣🤣🤣

    • @2310ro
      @2310ro 3 месяца назад +1

      അല്ല മോനേ സംഘി ഇത് കുത്തിത്തിരിപ്പ് അല്ല.. ഇപ്പോ ധ്യാനത്തിൻ്റെ power അപാരം തന്നെ എന്ന് പറഞ്ഞു അത്ര മാത്രം...😂

    • @puzzleman6470
      @puzzleman6470 3 месяца назад

      ​@@2310ro😂

  • @pattayathu
    @pattayathu 3 месяца назад +1

    You medias, please don’t create any new issues . They will manage , they are capable for that.

  • @acmathew8069
    @acmathew8069 3 месяца назад +1

    It is very difficult for NDA to form Govt. now.

  • @unnikrishnan7696
    @unnikrishnan7696 3 месяца назад +4

    മാതൃഭൂമി കണ്ട സ്വപ്‌നങ്ങളൊക്കെ വെറുതെ ആയി 😄😄😄

  • @janardananparapurath3501
    @janardananparapurath3501 3 месяца назад +2

    ഇതിൽ നിങ്ങളുടെ കൂട്ടി ചേർക്കൽ നല്ല വണ്ണം ഉണ്ട്

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 3 месяца назад +1

    ND.A സുഗമായി ഭരിക്കട്ടെ.. അവസരവാദികളായ നായിഡുവിനേയുംനിതീഷ്കുമാറിനേയും കൂട്ട് പിടിച്ച് ഭരണത്തിൽ വന്നാൽ അവർ ഇന്ത്യാ സ്ക്യത്തെ തകർക്കുക തന്നെ ചെയ്യും തൽക്കാലം കരുത്തുറ്റ പ്രതിപക്ഷമായി ഇരിക്കലാണ് നല്ലത് എന്ന് തോന്നുന്നു

  • @sarikak14
    @sarikak14 3 месяца назад +1

    കഴിഞ്ഞ തവണ പാര്‍ട്ടി തോറ്റപ്പം സ്ഥാനം ഉപേക്ഷിച്ച് ഓടിയൊളിച്ച രാഹുലിന് ഇത്തവണ നേതാവാകാന്‍ സമ്മര്‍ദം. നാട്ടുകാരെ പറ്റിക്കുന്നതിന് അതിരു വേണം കേട്ടോ.

  • @kaja995
    @kaja995 3 месяца назад

    അടിച്ച് കേറി വാ ❤️🥺

  • @sr.elsykuriankurian842
    @sr.elsykuriankurian842 3 месяца назад +2

    Rahul Gandhi should be opposition leader

  • @HakeemHakeem-o3w
    @HakeemHakeem-o3w 3 месяца назад +1

    🎉🎉🎉🎉🎉🎉🎉

  • @Junaid-n1k
    @Junaid-n1k 3 месяца назад

    ദൈവത്തിന്റെ ശിക്ഷ ഇന്ത്യയിൽ ഇറങ്ങി ജനങ്ങളുടെ ശാപം pray ദൈവം കേട്ടു

  • @dasanb.k2010
    @dasanb.k2010 3 месяца назад +14

    കൈമാറേണ്ടി വരും, മോദി സർവാധിപത്യം കഴിഞ്ഞു. ഇനി ജനത്തിന്നു ഇഷ്ടംപോലെ ഭക്ഷണം കഴിക്കാ൦ വസ്ത്രം ധരിക്കാ൦

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww 3 месяца назад

      Aru paranju..Abyanthatam Amit shaykkanengil iniyum avarkk ahangaram thudaram, muslimsine iniyum upadravichu thidangam..Modi iniyum innings thudarum

    • @balakrishnansankaresan6368
      @balakrishnansankaresan6368 3 месяца назад +3

      വാ പൊളിച്ചു ഇരുന്നോ..
      കോൺഗ്രസ് ഭരിക്കുക ആണെങ്കിൽ അല്ലിയൻസിന് എന്തൊക്കെ മന്ത്രി പദവി കൊടുക്കണം ?
      സ്റ്റാലിൻ തനി
      രാജ്യം ചോദിക്കും..
      യാാധവ് പ്രധാന മന്ത്രി പോസ്റ് ചോദിക്കും..

    • @ravimp2037
      @ravimp2037 3 месяца назад

      Moonjum

    • @ravimp2037
      @ravimp2037 3 месяца назад

      Joker pappu has long 5 years ahead to do his stage shows.
      Committed boys will rule the country enjoying pappu & associates stage shows.

    • @balakrishnansankaresan6368
      @balakrishnansankaresan6368 3 месяца назад +5

      ഇതു വരേയ്ക്കും താൻ മോദി പറയുന്ന വസ്ത്രവും, ഭക്ഷണം ആണോ കഴിച്ചിരുന്നത്?
      എന്താ സഹോദരാ ഇങ്ങനെ ഒക്കെ ..

  • @Junaid-n1k
    @Junaid-n1k 3 месяца назад

    ജയ് ഹിന്ദ് ജയ് അംബേദ്കർ ജയ് ബാപ്പുജി

  • @mathewjoseph9190
    @mathewjoseph9190 3 месяца назад +1

    Nearby country heads will stay for more time in India for the ceremony

  • @NoorudeenKallikkal
    @NoorudeenKallikkal 3 месяца назад +22

    പ്രധാനമന്ത്രിയുടെ മുഖത്തെ തേജസ്‌ ആത്മ വിശ്വസം കൂട്ടുന്നു 😂

  • @Jimshi-qz3ef
    @Jimshi-qz3ef 3 месяца назад

    👍👍

  • @ajithlalls
    @ajithlalls 3 месяца назад +2

    ശശി തരൂരിനെ പ്രതിപക്ഷ നേതാവ് ആക്കുന്നത് നല്ലതാണ്

  • @sonysunny2603
    @sonysunny2603 3 месяца назад +15

    ദൈവപുത്രൻ കാലുനക്കിയായി 🤣🤣🤣🤣

    • @rahul-op2ek
      @rahul-op2ek 3 месяца назад +9

      എന്നാലും പപ്പുവിനെ പോലെ മറ്റു പാർട്ടി കാരുടെ സാമാനം നക്കേണ്ട ഗതി ഇല്ല 😂😂

    • @sonysunny2603
      @sonysunny2603 3 месяца назад +5

      @@rahul-op2ek UP യിൽ ദൈവത്തിനു ഭൂരിപക്ഷം കുറഞ്ഞു "പപ്പു "വിന് കൂടി 🤣🤣🤣🤣."പപ്പു "ഒരിക്കൽ പോലും പിന്നിൽ പോയില്ല "ദൈവം "പോയി. ആ ദൈവത്തിന്റെ ഓരോ അവസ്ഥയേ.... 🤣🤣🤣🤣

    • @nurhudamadeena3234
      @nurhudamadeena3234 3 месяца назад

      ​@@rahul-op2ekശ്രീരാമനു പോലും ബിജെപി വേണ്ട അയോധ്യയിൽ പോലും ഊ**** പോയി ജയ ശ്രീറാം എന്ന വിളി ഇന്നലെ മുതൽ മോഡിയെടുത്ത് തോട്ടിലേക്ക് എറിഞ്ഞ് എറിഞ്ഞു പുതിയ വിളിയുമായി വന്നിട്ടുണ്ട് ഇനിമുതൽ ജയ് ജഗന്നാഥ 😂😂😂

  • @abdulrafeeknp
    @abdulrafeeknp 3 месяца назад +1

    ഇലക്ടര്ൽ ബോണ്ടിൽ ഇനിയും ബാലൻസ് കാണില്ലേ. Chakidan

  • @praveenkenadath1271
    @praveenkenadath1271 3 месяца назад +1

    Speaker will be with bjp

  • @unnikrishnankp5873
    @unnikrishnankp5873 3 месяца назад +1

    എന്തുവാഡേയ് കൈയും കാലും വച്ചു ഒരു പ്രേത്യേക ഐക്ഷൻ. പഠിപ്പിക്കൽ വേണോ

  • @vimalaaniyeri5379
    @vimalaaniyeri5379 3 месяца назад +13

    പ്ലീസ് 😍😍😍😍😍നമ്മുടെ രാഹുൽജീയെ തന്നെ ആക്കണേ പ്രതിപക്ഷനേതാവ് 😛😛😛😛😛

    • @RFYWC
      @RFYWC 3 месяца назад

      Kai kal pidich jaicha bondiji ini Kure prdum. His arrogance and attitude is down now😂

    • @shibuxavier1062
      @shibuxavier1062 3 месяца назад +2

      ഒരു അഹങ്കാരിയുടെ പതനം

    • @Rahul-7893my2t
      @Rahul-7893my2t 3 месяца назад +2

      ​​@@shibuxavier1062sharia Rahul 2014-44 2019-52 2024-99😂 Jai Rahul ji 2029-12😂😂😂

    • @shafeekthayyil5432
      @shafeekthayyil5432 3 месяца назад

      മൂഞ്ചി ജിക്ക് ഭൂരിപക്ഷം 400000 ഉള്ളത് 150000 ആയി രാഹുൽ ഭൂരിപക്ഷം അറിയാത്തത് കൊണ്ടാ സങ്കടം ഉള്ളിൽ ഉണ്ടല്ലോ 🤣🤣🤣

    • @shibuxavier1062
      @shibuxavier1062 3 месяца назад

      @@Rahul-7893my2t BJP had 2 MP and Congress had 456 Seats, see the history not Sangis news

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq 3 месяца назад +1

    Central rule is not so easy as b j p.

  • @PRS-us5fm
    @PRS-us5fm 3 месяца назад +1

    Tdp will be only with bjp

  • @Keralite77_
    @Keralite77_ 3 месяца назад +3

    ഇപ്പൊ 303 ആയി.. എങ്ങാനും പോയാലും താഴെ വീഴില്ല 😂

  • @elizabethjohn5087
    @elizabethjohn5087 3 месяца назад +3

    ഒരു പ്രാവിശ്യം കൂടെ കന്യാകുമാരി പാറയിൽ പോയി ഇരിക്കു അപ്പച്ചാ 😂😂

  • @thomaskmathai6449
    @thomaskmathai6449 3 месяца назад

    Anoop yathra was super

  • @nishanthviru5360
    @nishanthviru5360 3 месяца назад +3

    NDA സർക്കാറിൻ്റെ കാര്യം പെട്ടെന്ന് തീരുമാനമാകും 😀😀
    മോദിക്ക് പിന്തുണ കൊടുത്തതിന്റെ പേരിൽ ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്നു ആന്ധ്രയിൽ 🙄 എന്നുള്ള വാർത്ത കണ്ടിരുന്നു ശരിയാണോ 😂😂

    • @dude.6565
      @dude.6565 3 месяца назад +6

      Andrayil malasarikkunnathin munne tdp nda yil arunnallo Agne anallo andrayil avr malsarichath

    • @Legender-n2p
      @Legender-n2p 3 месяца назад +8

      Avar oru alliance aayi ipo Niyamasabha jayichathe ulu .Loksabhayum .ndonade , veruthe aalukale pattikathe 🙏

    • @shyneesh123
      @shyneesh123 3 месяца назад

      മയിരാണ് 😅😅

  • @rameshramachandran6807
    @rameshramachandran6807 3 месяца назад

    Speaker ayillenkil cherilla ennonnum paranjittilla

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 месяца назад +2

    ആദ്രയിലും ബീഹാറിലേയും സംസ്ഥാന ഭരണം തെറിപ്പിക്കാനുള്ള സാഹചര്യം കൂടി ഒഴിവാക്കേണ്ട വിവേകം തൽക്കാലം നായിടുവിനും നിതീഷിനും ചിന്തിക്കേണ്ടി വരും

  • @user-qt5hs7mf9u
    @user-qt5hs7mf9u 3 месяца назад +5

    അമിട്ടിന്റ സ്ഥാനം തെറിപ്പിക്കണം.

  • @abdulla-cs2tg
    @abdulla-cs2tg 3 месяца назад +1

    മറുപടി പറയും മുമ്പ് ചോ ദ്യം ചോദി ച്ച് ഓഡിയൻ സിനെ വിഡ്ഢിക ളാക്കരു ത്.

  • @samkp6941
    @samkp6941 3 месяца назад +10

    മോദിയുടെ സ്വഭാവം വെച്ച് ഒത്ത് പോകുമെന്ന് തോന്നുന്നില്ല

  • @unnikrishnankp5843
    @unnikrishnankp5843 3 месяца назад

    ഒരു ഓഫറും ഇല്ല

  • @mohammedubaisek6949
    @mohammedubaisek6949 3 месяца назад

    അനൂപ് അടിപൊളി 💪👍

  • @Sidheek-qt1kz
    @Sidheek-qt1kz 3 месяца назад +3

    എല്ലാ പ്രധാന വകുപ്പുകളും ചോദിച്ചു വേടിക്കണം അല്ലങ്കിൽ പിന്തുണ കൊടുക്കരുത്

    • @അഞ്ഞൂറാൻമീഡിയക്ലബ്ബ്
      @അഞ്ഞൂറാൻമീഡിയക്ലബ്ബ് 3 месяца назад

      നീ പൊട്ടനാണോ ഇന്ത്യ മുന്നണിയെ സപ്പോർട്ട് ചെയ്താൽ ആഗ്രഹിച്ച വകുപ്പുകൾ ഒന്നും കിട്ടാൻ പോകുന്നില്ല കാരണം, വകുപ്പുകൾ ചോദിച്ചു മേടിക്കാൻ ഒന്നോ രണ്ടോ പാർട്ടികൾ അല്ല ഉള്ളത് അവിടെ എല്ലാർക്കും കൂടെ വീതിച്ചു വരുമ്പോൾ ഉദ്ദേശിച്ചത് ഒന്നും കിട്ടില്ലെന്ന് അവർക്കറിയാം, ബിജെപിയിൽ ആകുമ്പോൾ ഒരുപാട് സഖ്യ കക്ഷികൾ ഇല്ലാത്തത് കൊണ്ട് സപ്പോർട്ട് ചെയ്താൽ ആഗ്രഹിച്ച ഏതെങ്കിലും ഒരു വകുപ്പെങ്കിലും കിട്ടും.

  • @hamsam8355
    @hamsam8355 3 месяца назад

    ലോകഗുരു ഇനി നീതീഷ് കുമാറിൻ്റെയും ചന്ദ്രബാബു നായിഡുവിൻ്റെയും അരുമശിഷ്യനായി മാറാൻ പോവുകയാണ്.
    സർവശക്തനായ ദൈവം അതിനായി അവരെ നിയോഗിച്ചിരിക്കുകയാണ്.
    ജനസേവകനായി ഇന്ത്യയിലെ ജനങ്ങളെ നയിക്കാൻ ദൈവം ഏൽപിച്ച ദൗത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനുള്ള ശിക്ഷയാണ് എന്നാണ് വിശ്വാസികൾകരുതുന്നത്.

    • @jyothisks9561
      @jyothisks9561 3 месяца назад +2

      സർവ ശക്തനായ ദൈവം എന്താണോ എന്തോ രാഹുൽ ഗാന്ധിയെ രക്ഷിക്കാത്തത്?😂😂😂😂😂😂😂😂😂

  • @ptjones923
    @ptjones923 3 месяца назад

    വർഗ്ഗീയത പറയുന്നതൊന്നു കാണുക തന്നെ വേണം. നാനാത്വത്തിൽ ഏകത്വം. ഇനി എങ്കിലും അതു പുലരട്ടെ . സത്യമേവ ജയതേ.

  • @hamzakunhappa9560
    @hamzakunhappa9560 3 месяца назад

    Nithin gadkari good man

  • @sree22551
    @sree22551 3 месяца назад

    235 seat കിട്ടിയവർ വെറും 12 ഉം 17 ഉം seat ഉള്ളവരുടെ കനിവിന് വേണ്ടി കാത്ത് നിൽക്കുന്നു...

  • @subhashsugathan3106
    @subhashsugathan3106 3 месяца назад +2

    നിങ്ങൾ എന്താണ് പറഞ്ഞ് വയ്ക്കുന്നത് അവരുടെയും കൂടിയാണ് സർക്കാർ