മോദിക്ക് കഠിന കാലമോ? -സൂപ്പർ പ്രൈം ടൈം | Super Prime Time

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 226

  • @AneeshChandran-wo1bn
    @AneeshChandran-wo1bn 5 месяцев назад +22

    ഈ ഗോപകുമാർ മുൻപ് പറഞ്ഞത് ബിജെപി 300 സീറ്റ്‌ പിടിക്കും എന്ന് അല്ലെ... ഇപ്പോൾ ഇയാൾക്ക് എവിടുന്ന് വന്നു ഈ വിവേകം 🤭

    • @jijijohn1665
      @jijijohn1665 5 месяцев назад +7

      Gopakumar swallow all words he spoke last week/ month 😂

    • @journeytooptiontrading
      @journeytooptiontrading 5 месяцев назад +3

      Gopakumar utter flope aanu...channelukar veendum vilikkunnathenthinaa???

    • @Moidutty-m4z
      @Moidutty-m4z 5 месяцев назад

      ​@@jijijohn1665⁰😊😊⁰⁰0⁰

  • @NNP1952
    @NNP1952 5 месяцев назад +1

    മോദി ആർഎസ്എസ് പ്രചാരകനായി പരിശീലനം കിട്ടിയ പൊതു പ്രവർത്തകൻ ആണ്.കാര്യങ്ങൾ ശരിയായി അദ്ദേഹം ശരിയായി ചെയ്തു കൊള്ളും

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 5 месяцев назад +20

    🔥 ദാസ് 🔥 ശങ്കു T ദാസ് 💥
    AWESOME PERFORMANCE 👌👌

  • @RajithaV.R
    @RajithaV.R 5 месяцев назад +6

    Sanku sir🔥💪

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 5 месяцев назад +1

    അഭിലാഷിന്റെ സ്ഥിരതക്ക് എന്തോ കുഴപ്പം കാണുന്നു

  • @elizabethjohn5087
    @elizabethjohn5087 5 месяцев назад

    Superb Nissam sir.

  • @kannankm7555
    @kannankm7555 5 месяцев назад +11

    കണ്ട അണ്ടനും അടകോടനും എല്ലാം ഒരുമിച്ച് നിന്നിട്ടും നടന്നില്ല. എണീറ്റ് പോടെ 😂

  • @kollamchandran2975
    @kollamchandran2975 5 месяцев назад +6

    ഗ്യാസ് നൂ 400 അക്കുമോ 😂😂

  • @sudhank3202
    @sudhank3202 5 месяцев назад +2

    ശങ്കു ടി ദാസ് 🔥

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 5 месяцев назад +1

    മോദിയുടെ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടി ..കൂട്ടു ഭരണം 😂എപ്പോൾ ഇടിഞ്ഞു വീഴും എന്ന് നോക്കിയാൽ mathi❤😅😅😅😅😅

    • @tasteofnilambur6050
      @tasteofnilambur6050 5 месяцев назад

      28 party vachittu prathana manthri aavan nokkiya pappu mon ath polum നടനില്ല

  • @elizabethjohn5087
    @elizabethjohn5087 5 месяцев назад

    രാജു പി നായർ superb ❤❤

  • @Imz17
    @Imz17 5 месяцев назад +2

    എന്നാലും മോഡി അണ്ണന്റെ 3.5 ലക്ഷം വോട്ട് എങ്ങോട്ട് പോയി 😂😂😂😂😂😂😂ബാബുവിന്റെയും നിതിന് അണ്ണന്റെയും കാല് പിടിക്കേണ്ട മോഡി അണ്ണന്റെ avastha😂😂😂😂😂...

    • @tasteofnilambur6050
      @tasteofnilambur6050 5 месяцев назад

      28 പാർട്ടിക്കാരുടെ കാല് പിടിച്ച് നടനിട്ടും കോൺഗ്രസ് ഇൻ്റെ അവസ്ഥ

  • @dineshnair4374
    @dineshnair4374 5 месяцев назад +1

    ശങ്കു Tദാസ്❤❤❤

  • @viswanathan6281
    @viswanathan6281 5 месяцев назад +12

    Abhilash
    Iniyum karanju thanne irikum

  • @ashharjamal2372
    @ashharjamal2372 5 месяцев назад +7

    Raju p nair 🔥🔥🔥

  • @divyahari5392
    @divyahari5392 5 месяцев назад +7

    ഇണ്ടി മുന്നണി മത്സരിച്ചതേ 26 പാർട്ടിയെ വെച്ച് കൊണ്ടാണ്.. അവർ വന്നാൽ അസ്ഥിര ഭരണമോ എന്ന് മുൻപ് മാറൂമി ചർച്ച ചെയ്തില്ല.. ഇപ്പൊ Nda യുടെ കാര്യത്തിൽ അത് ചർച്ച ചെയ്യുന്നു..!! ഇതിൽ നിന്ന് തന്നെ ചാനലിന്റെ ഇരട്ടത്താപ്പും താല്പര്യങ്ങളും വ്യക്തമാണ്..!!

    • @sumeshsumangali821
      @sumeshsumangali821 5 месяцев назад

      രാജ്യത്തിന് നല്ലത് മതേതരമായി ഭരിക്കലാണ്

    • @divyahari5392
      @divyahari5392 5 месяцев назад

      @@sumeshsumangali821 മതേതരമായി തന്നെ ആണ് മോദി ജി ഭരിച്ചു കൊണ്ടിരുന്നത്.ഏതെങ്കിലും പദ്ധതികളോ മറ്റോ ഏതെങ്കിലും മത വിഭാഗത്തിന് മാത്രമായി മോദി ജി കൊടുത്തത് താങ്കൾക്ക് അറിയാമോ? കർണാടകയിൽ മുസ്ലിംസ് നെ മുഴുവൻ സംവരണത്തിൽ പെടുത്തി അവിടുത്തെ സർക്കാർ.. ഇത് താങ്കൾ അറിഞ്ഞിരുന്നോ? ഭരണ ഘടനയിൽ പോലും ചില backward caste ന് സംവരണം കൊടുക്കാൻ ആണ് പറഞ്ഞിട്ടുള്ളത്.ഇതിനൊക്കെ ആണോ താങ്കൾ മതേതരം എന്ന് പറയുന്നത്? ബംഗാളിൽ മമ്ത, ദുർഗാ പൂജയ്ക്ക് ഘോഷയാത്ര അനുവദിക്കുന്നില്ല.. ഇതാണോ മതേതരം? രാഹുൽ ഗാന്ധി പോലും പുള്ളിയുടെ പ്രസംഗങ്ങളിൽ ഹിന്ദുസ്ഥാൻ എന്ന് പറയുന്നത് എന്ത് കൊണ്ട്?

  • @abdulsalimabdu8928
    @abdulsalimabdu8928 5 месяцев назад +3

    രാജു നായർ 👌❤

  • @SureshKumar-i3t4d
    @SureshKumar-i3t4d 5 месяцев назад +1

    നിസാം സൈദു 👍

  • @nazeernazeer9440
    @nazeernazeer9440 5 месяцев назад +1

    Raju p nayar suppar

  • @windyday8852
    @windyday8852 5 месяцев назад +3

    Sanku T Das superb 👌👌👌

  • @RamlaBeevi-ge3it
    @RamlaBeevi-ge3it 5 месяцев назад +1

    ❤ഒററക്ഭരീചചവൺകൺടവെനപിടികുനെഏൺതിനാ

  • @HARI-gh5cy
    @HARI-gh5cy 5 месяцев назад +18

    😂 ഘടക കക്ഷികൾ പറയും പോലെ ഭരിക്കാം , അഹങ്കരം പോയി കിട്ടി ഇനി മാന്യമായി ഭരിച്ചോളും😂😂

    • @sumeshkumar3295
      @sumeshkumar3295 5 месяцев назад +3

      കാണാം

    • @tasteofnilambur6050
      @tasteofnilambur6050 5 месяцев назад +3

      Oru masam kond India saghyathile. 50 mp maar nda yude koode undavum

    • @janeemathew1638
      @janeemathew1638 5 месяцев назад

      കൂട്ടുകക്ഷിയായ രണ്ടു മഹാൻമാരേ വിറ്റ കാശ്ശ് മോദിയുടെ കൈയിലുണ്ട് മോദിയോടാ അവരുടെ കളി

    • @user-zm8kp7hl8k
      @user-zm8kp7hl8k 5 месяцев назад

      മനസ്സിൽ വച്ചാൽ മതി മോദി യുടെ ശക്തി ഭാരതത്തിലെ ജനത്തിനറിയാംകുത്തി തിരിപ്പ് കയ്യിൽ വക്കൂ മോഡി നിങ്ങളെ കളി പഠിപ്പിക്കും മറി ച് ഭരണം കിട്ടിയാൽരാജ്യത്തെ പടു കുഴിയിൽ തള്ളും നിങ്ങൾ ആരോഗ്യപരമായ ചർച്ച നടത്തൂ മോദി ജിക്കു അഭിനന്ദനങ്ങൾ ❤️🙏❤️

  • @Vijyanmumtaz
    @Vijyanmumtaz 5 месяцев назад +2

    മോദിയോടൊപ്പം സത്യപ്രതിജ്ഞക്ക് എത്ര ഭൂരിപക്ഷം എന്നു പറയണം മറക്കരുത് - പുതിയ സാമ്പാർ പാർട്ടിയിൽ നിന്ന് ഓരോ കഷണം BJP യോട് ചേർന്ന കൊണ്ടിരിക്കുന്നു

  • @hassannewpond1389
    @hassannewpond1389 5 месяцев назад +14

    ടീച്ചർ ഇവിടെ തന്നെ ഉണ്ടാകണം.
    ഇന്നെല്ലെങ്കിൽ നാളെ നമ്മളെ റ്റിഡരിക്കപ്പെട്ടവർ ടീച്ചറെ തിരിച്ചറിയും.

  • @aravindakshanpr5301
    @aravindakshanpr5301 5 месяцев назад +4

    240സീറ്റ് കിട്ടിയ നരേന്ദ്ര മോദി എവിടെ നിൽക്കുന്നു. 99സീറ്റ് കിട്ടിയ രാഹുൽ ഗാന്ധി എവിടെ കിടക്കുന്നു.

    • @journeytooptiontrading
      @journeytooptiontrading 5 месяцев назад +1

      It's grow up from 44..but bjp grow down 303 to 240...so who is real winner??

    • @BaijuMp-u7v
      @BaijuMp-u7v 5 месяцев назад

      240.ketteyavan.seroyum.99.ketteyavan.heroyumanu.😂😂😂😂😂😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 5 месяцев назад

    നരേന്ദ്ര മോഡി തകർന്നതിന് ഇത്ര സങ്കടം എന്തിനാണ്

  • @hamzakvm988
    @hamzakvm988 5 месяцев назад +6

    മോദിയുടെ ഇവിഎം മാജിക്കിനെ വിശ്വസിച്ച് എക്സിറ്റ്പോൾ പ്രവചിച്ചു ഇപ്രാവശ്യം നടന്നില്ല

    • @Ms-a_1
      @Ms-a_1 5 месяцев назад +1

      Oo appo ningalkku thoniya pole pottathaam paraya Ani evm. Ningal thottal evm prashnam allegil illa.

  • @tasteofnilambur6050
    @tasteofnilambur6050 5 месяцев назад +1

    28 പാർട്ടികളെ വച്ച് 230 സീറ്റ് പിടിച്ചിട്ട് രാഹുൽ ഗാന്ധി ക്ക് ഒരു തേങ്ങയും ആവാൻ കഴിഞ്ഞില്ല ....പപ്പു the real pottan😂😂😂😂

  • @VISHNUPSVAS
    @VISHNUPSVAS 5 месяцев назад +1

    Kollam....papua new gineyaye Raga yumayi upamichathu superayeda afilashe...

  • @Yosaref
    @Yosaref 5 месяцев назад +16

    ഒരു രാത്രി എണീറ്റ് ഞാൻ നോട്ട് നിരോധിക്കുന്നു അങ്ങനെയൊക്കെ ഇനി വീട്ടിൽ പോയി പറയേണ്ടിവരും

    • @Sivaamritha
      @Sivaamritha 5 месяцев назад +4

      പിറന്ന നാടിനെ ഒറ്റിയ പണം വെറും പേപ്പർ ആയി 😂😂😂😂😄

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ 5 месяцев назад +2

      അല്ല എല്ലാവന്മാരും കയ്യിലുള്ളതൊക്കെ വെളുപ്പിച്ചോ അടുത്ത മാസം നോട്ട് നിരോധിക്കുകയാണ് എന്നായിരുന്നല്ലോ പറയേണ്ടിയിരുന്നത് അല്ലെ... 😂

    • @prabhavathiak3967
      @prabhavathiak3967 5 месяцев назад +1

      99 seat 26 party. എല്ലാവരും കൂടി കൈയിട്ട് വാരാൻ ready

    • @aksworld7264
      @aksworld7264 5 месяцев назад

      Umfi poyathinte vedana

    • @journeytooptiontrading
      @journeytooptiontrading 5 месяцев назад

      ​@@prabhavathiak396799 seats only for Congress...26 party 233 undedaa pottaa

  • @Michael_Lee01
    @Michael_Lee01 5 месяцев назад +1

    Modi ❤

  • @iamajayk
    @iamajayk 5 месяцев назад +1

    Sanku 👌👌🤙

  • @aravindakshanpr5301
    @aravindakshanpr5301 5 месяцев назад +1

    ഇതേതാ ഈ സുടാപ്പി..

  • @John-q3h4s
    @John-q3h4s 5 месяцев назад +7

    മൂന്നാം ഊഴത്തിലും bjp ഒറ്റക്ക് പ്രതിപക്ഷത്തെ 28 മുന്നണികൾ നേടിയ സീറ്റിനെക്കാളും നേട്ടം ഉണ്ടാക്കിയത് ചെറുതായി കാണണ്ട. NDA ബ്രാൻഡിൽ മത്സരിച്ച സഖ്യകഷികളുടെ വിജയത്തിൽ bjp വോട്ടുകളും നിർണ്ണായകമായിട്ടുണ്ട്. മന്ത്രിസഭ ഉണ്ടാക്കാനും അത് അച്ചടക്കത്തിലും, കെട്ടുറപ്പിലും, സ്ഥിരതയിലും കൊണ്ടുപോകാൻ അപാര കഴിവുള്ള നേതൃത്വം അവർക്കുണ്ട്. അവിടെ കൂറുമാറ്റവും, അധികാര വടംവലിയുമുണ്ടായാൽ നിക്ഷേപ്രയാസം ആ സമസ്യക്ക് പ്രതിവിധി കണ്ടെത്തുന്ന ചാണക്യതന്ത്രങ്ങൾ അവർക്കറിയാം. ആരു ഭരിച്ചാലും ഇന്ത്യ ലോക ശക്തിയായി വളരട്ടെ.

  • @HamzaKunjuCholayil
    @HamzaKunjuCholayil 5 месяцев назад +1

    മോഡിക്കും അമിട്ടിനും ജോഗി ക്കും മൂക്ക്കയർ😂

    • @tasteofnilambur6050
      @tasteofnilambur6050 5 месяцев назад

      Pappu vinu prathana manthri aavan pattoyalo😂😂😂😂

  • @hellgamer5729
    @hellgamer5729 5 месяцев назад +4

    ഇരുന്ന് കരയേണ്ട ബിജെപിതന്നെ ഭരിക്കും സാമ്പാർ നലായ് പിളർന്നു ബിജെപിയുടെ കൂടെ ചേരും

  • @rajukurian5938
    @rajukurian5938 5 месяцев назад

    എത്ര കേന്ദ്ര മന്ത്രി മാരാണ് തോറ്റത്..ദാസേ.

  • @Shajikumaran-b5m
    @Shajikumaran-b5m 5 месяцев назад +1

    24 പാർട്ടി സപ്പോർട് ചെയ്ത വാജ് പെയി സർക്കാർ ഓർമ്മ ഇല്ലേ.
    India മുന്നണി അത് പ്പോലെ വന്ന് 234 വലിയ സംഭവം തന്നെയാണ് 👍

  • @aliperingatt
    @aliperingatt 5 месяцев назад +9

    എല്ലാ പൂക്കളും വേണ്ടേ കൂടുമ്പോളല്ലേ പുൻതോട്ടത്തിന് ഭംഗി

    • @josew202
      @josew202 5 месяцев назад +7

      ഓഹോ നേരത്തെ താമര മാത്രം മതി എന്നായിരുന്നല്ലോ. ഇപ്പോൾ ചെമ്പരത്തി യും ചെത്തിയും ഒക്കെ വേണം അല്ലേ.?

    • @ashharjamal2372
      @ashharjamal2372 5 месяцев назад +3

      തോണി മറിഞ്ഞാൽ പുറം....char sou bar🔥

  • @gpsurendranathan2360
    @gpsurendranathan2360 5 месяцев назад +3

    303 ayi Koya😢😢😢

  • @varghesepaul6974
    @varghesepaul6974 5 месяцев назад +4

    ഇനി എല്ലാം അഭിലാഷ് നോട്‌ ചോദിച്ചിച്ചിട്ട് ചെയ്യും മോഡി

  • @Sivaamritha
    @Sivaamritha 5 месяцев назад +2

    കോൺഗ്രസ്‌ നായർ മതേതരവാദി മുസ്ലിം നിരീക്ഷകൻ മുസ്ലിം അതാണ്‌ കേരളം

  • @jaleelchand8233
    @jaleelchand8233 5 месяцев назад +1

    പല്ലുപോയ പാബ്.വിഷം ഉണ്ടായിട്ട് ഇനി കാര്യമില്ല.😂

  • @sandeepkallur8224
    @sandeepkallur8224 5 месяцев назад +1

    Nda 303 seat 🧡🧡🧡

  • @AB-lg6gz
    @AB-lg6gz 5 месяцев назад +1

    BJP GOPA KIMAR -CHANGED 🤪😝🤣🤣
    MODI, THE DICTATOR ☻️ IS NO MORE...💯😢😭😭

  • @RaneeshJosh
    @RaneeshJosh 5 месяцев назад +1

    Lol Nizam is not an analyst !!! He is a CPM representative 😅😅

    • @journeytooptiontrading
      @journeytooptiontrading 5 месяцев назад +1

      But he said realistic result...almost sheriyayath iyalum unnikrishnamumanu

  • @Rinku.U
    @Rinku.U 5 месяцев назад +1

    രാജു പി നായർ കലക്കി പൊളിച്ചു 💯💯💯💯👌👌👌

  • @vijayanvijayanvp6304
    @vijayanvijayanvp6304 5 месяцев назад +1

    രാജു പി നായർ നിങ്ങളുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ ഹിന്ദു എന്ന വാക്ക് എഴുതിയിട്ടുണ്ടോ?

  • @elizabethjohn5087
    @elizabethjohn5087 5 месяцев назад

    Teamwork is done by INDIA

  • @santhoshkurup3747
    @santhoshkurup3747 5 месяцев назад +1

    Absurd comments by Abhilash Mohanan, so excited that he is behaving like a political spokes person

  • @rashikva5719
    @rashikva5719 5 месяцев назад +2

    Raju p Nair final dialogue 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @dileepkp5657
    @dileepkp5657 5 месяцев назад +2

    ഓറ നഷ്ടപെട്ടുപോലും ...ആദ്യം ഉണ്ടായിരുന്നു എന്ന് ഉള്ളിൽ സമ്മതിച്ചിരുന്നോ?😊

    • @jaleelchand8233
      @jaleelchand8233 5 месяцев назад

      ആ ഓറയാണ് മൂന്നര ലക്ഷം വോട്ട് കളഞ്ഞത്.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 5 месяцев назад

    ഗോപകുമാർ സാറിന്റെ വിശകലനം വളരെ ശരിയാണ്.ഇണ്ടി മുന്നണി ആറ് മാസം ഭരിക്കാൻ കഴിയുമോ

  • @ManojKarimp
    @ManojKarimp 5 месяцев назад +5

    ഈ അവതാരകനെ നേരം വെളുത്തില്ലാ

  • @Mariyam_fida
    @Mariyam_fida 5 месяцев назад +3

    🌹💚💚💚💚💚💚💚UDF 💚💚💚💚💚💚💚

  • @rak3509
    @rak3509 5 месяцев назад +1

    Channel engane nadakkum ?

  • @ayoobismail6581
    @ayoobismail6581 5 месяцев назад +2

    ചാടിക്കടിക്കടാ കുഞ്ഞിരാമ്മ

  • @athika.innimma7324
    @athika.innimma7324 5 месяцев назад

    ഗോപകുമാർ നിരീക്ഷണ നിരീക്ഷകൻ ബിജെപി അര സപ്പോർട്ടിലാണ്

  • @muraleedharanp8608
    @muraleedharanp8608 5 месяцев назад +3

    വല്ലാതെ ഉറ്റുനോക്കേണ്ട അഭിലഷേ . നിങ്ങളുടെ വേണ്ടപ്പെട്ട മുന്നണികൾ ഇവിടെ ഭരിച്ചിട്ടില്ലേ. അഭി ലേ ഷേ. മോദി വിരോധം മാത്രമല്ലെ നിങ്ങളുടെ ചൊറിച്ചൽ. ഒന്നു ക്ഷമിക്

  • @kkpebraheem753
    @kkpebraheem753 5 месяцев назад

    Gopakumar now changed his strategy, pro BJP stand now changed, shameful.

  • @abdulsathar1677
    @abdulsathar1677 5 месяцев назад +1

    എല്ലാ രാഷ്ട്രീയ നിരീക്ഷകരു പറയുന്നതി ബിജെപിക്ക് മറ്റു സംസ്ഥാനങ്ങളിൽ ഭരണം അട്ടിമറിച്ചു വളരെ പരിചയ ഉണ്ട് എന്ന് കേന്ദ്രഭരണം സുസ്ഥിരം അല്ലെങ്കിൽ എന്ത് മല മറിക്കാൻ ആണ്

  • @supremcp8371
    @supremcp8371 5 месяцев назад +3

    വാജ്പേയ് സർക്കാരിന്റെ അവസ്ഥ ആസന്നമായിരിക്കുന്നു.

  • @ashokkumar-wk2tf
    @ashokkumar-wk2tf 5 месяцев назад

    Up yil paripadi ചെയ്തു, ബംഗളിൽ ളിൽ ചില പരിപാടി ചെയ്തു,,,,,,,.......നടക്കില്ല മക്കളെ......like thermistor 2 the judgement day movie pole......,I love Modi,

  • @Imz17
    @Imz17 5 месяцев назад

    ബിജെപിയില് മോഡി അണ്ണന്റെ ഏകാധിപത്യം അതും അവസാനിക്കുന്നു 😂😂😂😂 ഇനി ഓരോ ദിവസവും ഭരണം വീഴുമോ എന്ന് പേടിച്ചു അണ്ണന് ഭരിക്കാം

  • @elizabethjohn5087
    @elizabethjohn5087 5 месяцев назад

    പിച്ചും പേയും പറഞ്ഞാൽ നല്ല അടി കിട്ടും തലക്കു

  • @JayakumarJayakumar-ro7bl
    @JayakumarJayakumar-ro7bl 5 месяцев назад

    Raju. P. Này

  • @bijeeshc9511
    @bijeeshc9511 5 месяцев назад +1

    Sanku t das❤❤

  • @jafarmavila
    @jafarmavila 5 месяцев назад

    nissam sayedine predictions krithyamayi sambhavichu.adhehathinte nireekshanangal almost correct aayi sambhavichu.

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 5 месяцев назад

    കോൺഗ്രസ്‌ ന്റെ ഒരു ലക്ഷം ആദ്യം കേരളത്തിൽ എല്ലാവർക്കും വീട്ടിൽ എത്തും അതുകഴിഞ്ഞു തമിഴ് നാടിനു അങ്ങനെ വടക്കോട്ടും പടിഞ്ഞാറ് കിഴക്കും എത്തും

  • @windyday8852
    @windyday8852 5 месяцев назад

    Varanasi
    2019 number of vote for Modi- 670000
    2024 number of vote for Modi- 617000

  • @Shajikumaran-b5m
    @Shajikumaran-b5m 5 месяцев назад +1

    ഗോപ കുമാർ ചേട്ടൻ 380 സീറ്റ് കിട്ടും എന്നൊക്കെ പറഞ്ഞത് എന്തായി 🙄

  • @Vijyanmumtaz
    @Vijyanmumtaz 5 месяцев назад

    60 വർഷം ഭരിച്ച മുടിച്ചിട്ട് വീണ്ടും വരുന്നു നാണമില്ലേ
    ഇനിയും വിദേശത്ത് പണം കടത്തണോ
    36 പാർട്ടി ഒന്നിച്ച് ഒരാളെ നേരിടുന്നു അതും നല്ല ഒരു വ്യക്തിയെ
    VHP - യ്യ RSS ഉമായി BJP അകലത്തിലായതിന്റെ ഫലമാണി ഭൂരിപക്ഷം കുറയാൻ കാരണം
    അവർ ഒന്നിക്കുന്നു
    ചാനല്ല കാർ ഇതൊന്നും ചർച്ചക്കെടുക്കില്ല എല്ലാവർക്കും സത്യമകലെ

  • @rafeektt3341
    @rafeektt3341 5 месяцев назад

    Shaku T das samsarikkan ariyaaa….

  • @PapaSelva
    @PapaSelva 5 месяцев назад +2

    സെയ്ദ് നിനക്കു സഹിക്കുന്നില്ല അല്ലേടാ

  • @ayoobismail6581
    @ayoobismail6581 5 месяцев назад

    നരേന്ദ്രമോഡിയെ നാറ്റിക്കരുത്🙏🙏🙏🙏 ഞാൻ എല്ലാം അനുസരിച്ചോളാം

  • @cyriljose2282
    @cyriljose2282 5 месяцев назад

    ഗോപകുമാർ സർ ഒരു ജീനിയസ് ആണ് . എല്ലാ ദിവസവും ഏഷ്യാനെറ്റിൽ പോയി മോദിജിക്ക്‌ മഹാഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞുകൊണ്ടിരുനതാനെ . 😂

  • @govindannamboothiry
    @govindannamboothiry 5 месяцев назад

    വന്നപ്പോ അഭിലാഷ മാപ്ര.

  • @sunilsunu5619
    @sunilsunu5619 5 месяцев назад

    മോഡിയും അമിത്ഷായും ആണ് ടീംസ് വേണം എങ്കിൽ കോൺഗ്രസിൽ നിന്ന് തന്നെ എംപി മാരെതുക്കും

  • @muhamedkunhahammed1612
    @muhamedkunhahammed1612 5 месяцев назад +7

    19ലക്ഷംമോഷ്ടിച്ച്കൊണ്ടുപോയഈവിയ്യംസ്ട്രോങ്റൂമുകളിൽവൃന്നിസിക്കാൻകഴിയാതെപോയിഒരുസ്ഥലത്ത് വൃനൃസിക്കാൻകൊണ്ടുവന്നത്പിടിക്കപെട്ടു അതോടേഅത് ലോകംമൊത്തംഅറിഞ്ഞത്ഇലക്ഷൻകമ്മീഷൻഎന്നമോദീകമ്മീഷന് നാണക്കേടുംഭയവുംആയി സംഘികൾകളിയാക്കിപറയുന്ന "ഇണ്ടി"കൾകണ്ണില്ണ്ണഒഴിച്ച്കാവലിരിക്കുന്നുഈവിയ്യംസൂക്ഷിച്ചറൂമ്കൾക്ക് എന്ന്കണ്ടതോടേമോഷ്ടിച്ചടുത്തഈവിയ്യംവൃന്നസിക്കാൻകഴിയാതെപോയി

    • @siyope4450
      @siyope4450 5 месяцев назад

      പുതിയതാണോ!!

    • @rohiniajaikumar7222
      @rohiniajaikumar7222 5 месяцев назад

      Oru naanavum illathe ingane nuna pracharippikanum oru tholikatti venam.. Shame on u.. Pls stop this nonsense.

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee 5 месяцев назад

    ഇനി കഠിന കാലം നിനക്ക് വരാനാണ് സാധ്യത

  • @BScreaters817
    @BScreaters817 5 месяцев назад

    നൂറുവർഷം കാത്തിരുന്ന ഒരു സംഘടനയ്ക്ക്
    അഞ്ചുവർഷം ഒരു കാലയളവാണ് പോലും

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 5 месяцев назад

    ഒരു രാജ്യം ഭരിക്കുന്നത് കഠിനമാണ് നന്നായി ഭരിക്കുന്നത്

  • @ullaskumar5396
    @ullaskumar5396 5 месяцев назад +1

    എടൊ ദാസപ്പൻ , ഒറ്റക്ക് ഭരിക്കാൻ പറ്റുമോ, അത് പറയു, ഈ ഗതി കേടു സംഘി നിങ്ങൾ അംഗീകരിക്കണം🥰

  • @aksworld7264
    @aksworld7264 5 месяцев назад

    Modi pm aakanam ennan Ente aagraham ..

  • @Velandiyil
    @Velandiyil 5 месяцев назад

    മോദിജിയുടെ
    നമ്മുടെ പക്രുദീൻ എവിടെ

    • @josew202
      @josew202 5 месяцев назад

      വയറ്റിളക്കം പിടിച്ചു കിടപ്പിലാ. ബിജെപി ക്കും ldf നും കൂടി 70 ഇൽ അധികം സീറ്റുകൾ അയാൾ മുക്കി മുക്കി ഉണ്ടാക്കാൻ നോക്കി. അവസാനം പിടി വിട്ട് വയറിളക്കം തുടങ്ങി.

  • @Shamjith1234-tf2tp
    @Shamjith1234-tf2tp 5 месяцев назад

    കൊങ്കരസ് bharichal🌹adimarokum🤣കാരണം കോണ്ഗ്രസ്ഇന്റെ മരണം ആയിരിക്കും

  • @aksworld7264
    @aksworld7264 5 месяцев назад

    Nayar karanju mezhukunnallo..

  • @vishnuprasad2685
    @vishnuprasad2685 5 месяцев назад

    Raju P Naariiiiiii

  • @babumathew538
    @babumathew538 5 месяцев назад +1

    BJP will split the local parties and add them to BJP

  • @ullaskumar5396
    @ullaskumar5396 5 месяцев назад

    എടൊ കുമാര താൻ ഈ പണിനിർത്തി പൊക്കുടേ, ബിജെപി ഏക് ഇനി കുഴൽ ഉതിയിട്ട് കാര്യമില്ല

  • @prasannamenon3646
    @prasannamenon3646 5 месяцев назад +2

    മരപ്പട്ടിയാണ് അടുത്ത തവണ ചിഹ്നം. എന്നിട്ടും അഭിലാഷിന് അഹങ്കാരത്തിനു ഒരു കുറവും ഇല്ല.

  • @SakthiDharan-zp8kx
    @SakthiDharan-zp8kx 5 месяцев назад +1

    ഒന്നും സംഭവിക്കില്ല.... അങ്ങനെ സ്വപ്നം കാണേണ്ട... സൂപ്പർ ആയി ഭരിക്കും.

  • @vijayanvijayanvp6304
    @vijayanvijayanvp6304 5 месяцев назад

    ഇന്ത്യ മുന്നണിയിൽ നിന്നും പോകാമല്ലോ?

  • @Raveendranc
    @Raveendranc 5 месяцев назад

    നിൻ്റെ അമ്മായി അപ്പനെ കഠിന കാലം

  • @Sanjudevans-my8zg
    @Sanjudevans-my8zg 5 месяцев назад

    NDA ചർച്ച ചെയ്യാത്ത കാര്യമാണോ നിങ്ങൾ ചർച്ച ചെയ്യുന്നത്.. 😂😂😂... ബെസ്റ്റ്

  • @rajanpillai795
    @rajanpillai795 5 месяцев назад

    Ohh vannallo next PM ( Raji p naya )

  • @rak3509
    @rak3509 5 месяцев назад

    Rajyam rama rajyam sweekarichu

  • @saeedmuhamed5166
    @saeedmuhamed5166 5 месяцев назад

    Wargyawathi modi bjp 👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @wilsont4937
    @wilsont4937 5 месяцев назад

    O ho ippo angane ayo😂

  • @journeytooptiontrading
    @journeytooptiontrading 5 месяцев назад

    Gopakumar utter flope..enthokkeyayirunnu thalli marichath.😊