"BDJSനെ NDAമുന്നണിയിൽ നിന്ന് പുറത്താക്കണം" :PC George | Vellapally Natesan

Поделиться
HTML-код
  • Опубликовано: 9 сен 2024
  • BDJSനെ NDAയിൽ നിന്ന് പുറത്താക്കണമെന്ന് BJP നേതാവ് PC George. Kottayam മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ പ്രകടനം മോശമായ പശ്ചാതത്തലത്തിൽ കൂടിയാണ് പിസി ജോർജിന്റെ പ്രതികരണം
    #pcgeorge #thusharvellappally #vellapallynatesan #bjp #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 1,1 тыс.

  • @mohanpmohanp2630
    @mohanpmohanp2630 3 месяца назад +15

    ശ്രീ. ജോർജ്സറിനു ഐ ഒരു ബിഗ് സല്യൂട്ട് 🌹❤👌👍🙏

  • @bibinpv168
    @bibinpv168 3 месяца назад +148

    ഈഴവർക്കു ഒട്ടും താല്പര്യം ഇല്ലാത്ത വെക്തി ആണ് വെള്ളാപ്പള്ളി...

    • @baburjand9379
      @baburjand9379 3 месяца назад +4

      സത്യം...

    • @baburjand9379
      @baburjand9379 3 месяца назад +5

      ഈഴവർ എന്ന വാക്ക് കൃഷിക്കാർ എന്ന് അർത്ഥമാക്കുന്ന ഉഴവർ എന്ന തമിഴ് പദത്തിൽ നിന്നും ഉണ്ടായതാണ് ഈഴവരിൽ 99% മുൻപ് കൃഷിക്കാർ തന്നെയായിരുന്നു ഒരു ശതമാനം നെയ്ത്തുകാരും വൈദ്യന്മാരും മറ്റുള്ള തൊഴിൽ ചെയ്യുന്നവരും ആയിരുന്നു ആയിരത്തിൽ ഒരാൾ മാത്രമാണ് ചെത്തുക ചെയ്തിരുന്നത്.. എന്നിട്ടും വെള്ളാപ്പള്ളി പറഞ്ഞു ഈഴവരുടെ കുലത്തൊഴിൽ ചത്താണെന്ന്.. ഗുരുനിന്ദ ആണ് ചെയ്തത്

    • @silverwindentertainment1974
      @silverwindentertainment1974 3 месяца назад +2

      സത്യം

    • @HashimOK-em3rx
      @HashimOK-em3rx 3 месяца назад +4

      പിന്നെ എങ്ങിനെ നേതൃത്വസ്ഥാനത്ത് എത്തുന്നു

    • @bibinpv168
      @bibinpv168 3 месяца назад +1

      @@HashimOK-em3rx ആ സ്ഥാനത്തേക് പുതിയ ആരും വരുന്നുമില്ല... വരാൻ ആരും ഒട്ടും തയ്യറും അല്ല... എല്ലാരും കുത്തി തിരുപ്പിന്റെ ആളുകൾ ആണ്

  • @abhijithkss7029
    @abhijithkss7029 3 месяца назад +283

    P.C പറഞ്ഞത് 💯 ശരിയാണ്

    • @madhugk1222
      @madhugk1222 3 месяца назад +2

      podaaaaaa poooo........

    • @user-sl3gj2dy9j
      @user-sl3gj2dy9j 3 месяца назад +1

      ബിജെപിക്ക് ഇത്തവണ കൂടുതൽ കിട്ടിയത് ഈഴ വോട്ടാണ്

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 3 месяца назад +307

    സുരേഷ് ഗോപി തോൽക്കും പറഞ്ഞത് വെള്ളാപ്പള്ളി നടേശൻ മാത്രം 😂😂😂😂

    • @manjushabiju9585
      @manjushabiju9585 3 месяца назад +31

      വെള്ളാപ്പള്ളി തോൽക്കുമെന്ന് പറഞ്ഞാൽ ജയിക്കും അതാ ചരിത്രം😂

    • @rahulr40
      @rahulr40 3 месяца назад +1

      Election kazhinj aanuu paranjath

    • @rsn61252
      @rsn61252 3 месяца назад +3

      His son want’s central government position, that is why he will support cpm and bjp

    • @teamomucho7638
      @teamomucho7638 3 месяца назад +1

      Both of them will go inside

    • @onfortreeyou
      @onfortreeyou 3 месяца назад

      Nadeshan sarnu athu parayanulla adhikharavum avakashavum undu

  • @sathyanv8547
    @sathyanv8547 3 месяца назад +25

    തീർച്ചയായും. ഈ കാര്യത്തിൽ പി സി യോടൊപ്പം🙏🏻

  • @cryptomanushyan8812
    @cryptomanushyan8812 3 месяца назад +55

    P.C പറഞ്ഞത് 💯 ശരിയാണ്. സത്യം അച്ഛനും മോനും രണ്ട് വള്ളത്തിൽ കാലുവച്ചു കളിക്കുന്നു.

  • @rajeshkr4482
    @rajeshkr4482 3 месяца назад +45

    യോജിക്കുന്നു bdjs നെ പുറത്താക്കണം 10 വോട്ട് കൂടുതൽ പിടിക്കാൻ കഴിവില്ല

  • @sadasivankg9072
    @sadasivankg9072 3 месяца назад +211

    PC പറഞ്ഞത് സത്യം

    • @sooryajith202
      @sooryajith202 3 месяца назад +1

      P c കേരളകൊണ്ഗ്രെസ്സ് കാരൻ തുഷാർ N D A

  • @user-jw8hr7jr3l
    @user-jw8hr7jr3l 3 месяца назад +14

    എവിടെ നിന്നാലും ഈ ചരക്ക് ജയിക്കൂല്ല എന്ന കാര്യം ഉറപ്പായി

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 3 месяца назад +138

    Pc പറഞ്ഞത് വളരെ ശരിയാണ്. അച്ഛന്റെ മനസ്സിൽ ഇഴവ ചിന്തയെ ഉള്ളൂ. ആറ്റിങ്ങൽ ശോഭ ആയിരുന്നെങ്കിൽ അവർ തീർച്ചയായും ജയിച്ചനെ. 👍

  • @manojmg
    @manojmg 3 месяца назад +134

    ഞാൻ ഒരു ഈഴവൻ ആണ് .വെള്ളാപ്പള്ളിയെം മോനേം NDA യിൽ നിന്നും പുറത്താക്കണം എന്നാണ് എന്റെയും അഭിപ്രായം ...NDA രക്ഷപെടും

    • @santhoshv.s7457
      @santhoshv.s7457 3 месяца назад +8

      ആദ്യം SNDP യിൽ നിന്ന് പുറത്താക്ക്

    • @abhindasa.d1902
      @abhindasa.d1902 3 месяца назад +1

      Ithokke ippo Sathiyam ann, but ee achan & monn koode 2016 ill BDJS enna big revolution nadathi ath kazhinju ann ee Ezhava varr Kerala full BJP ill kooduthall varan thudagiyath ath orkanam 😂

    • @chinmudrapooja2873
      @chinmudrapooja2873 3 месяца назад +6

      ഞാൻ SNDP അല്ല പക്ഷേ SNDP യുടെ വോട്ട് വൻതോതിൽ NDA യിലേക്ക് ഒഴുകി

    • @abhindasa.d1902
      @abhindasa.d1902 3 месяца назад +3

      @@chinmudrapooja2873 yes, athan sathiyam... Ath chilpoll ee achan & monn karanm alla but oru green signal avarill ninn kitiyath um NDA kk ulla oru progress nn reason ann

    • @alicepurackel7293
      @alicepurackel7293 3 месяца назад +1

      👍👍

  • @kingsreeraj
    @kingsreeraj 3 месяца назад +229

    BDJS പരാജയം തന്നെ. ഈഴവ വോട്ടുകൾ പിടിക്കാൻ അവരെ കൊണ്ട് ആവുന്നില്ല.

    • @renjith8458
      @renjith8458 3 месяца назад +15

      ഈഴവ വോട്ടുകൾ bjp ക്ക് വീണു ഇത്തവണ.

    • @sasidharanpr5882
      @sasidharanpr5882 3 месяца назад +14

      ഈഴവർ ബഹു ഭൂരി പക്ഷവും ഇടതു പക്ഷക്കാരാണ് .Bdjs ശക്തമായ ഒരു പാർട്ടി അല്ല.വെള്ളാപ്പള്ളി നടേശൻ എപ്പോഴും ജയിക്കുന്നവൻ്റെ കൂടെ മാത്രമാണ്.തുഷറിനെയും ജനങ്ങൾക്ക് താൽപര്യം ഇല്ല. Bdjs സ്ഥാനാർത്ഥി യുടെ സ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ബിജെപി ഓട്ടു ശതമാനം ഇതിൽ കൂടുതൽ കിട്ടിയേനെ,ഞാനും ഒരു ഈഴവ സമുദായത്തിൽ ഉള്ള ആളാണ്.

    • @athi482
      @athi482 3 месяца назад +16

      ഈഴവ വോട്ടുകൾ ഇത്തവണ വീണ്ടിട്ടുണ്ട്. വെറുതെ കുത്തിത്തിരുപ്പ് ഉണ്ടാക്കി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവസരം ഉണ്ടാക്കരുത്. BDJS നെ പുറത്താക്കിയാൽ ബി ജെ പി മൊത്തത്തിൽ ഈഴ വർക്ക് എതിരാണെന്ന് ആടിനെ പട്ടിയാക്കാൻ മിടുക്കുള്ള CPM വരുത്തി തീർക്കും

    • @lintojohn2595
      @lintojohn2595 3 месяца назад +3

      ​@@athi482BDJS ne purathakkenda Thushar nu 1 seat mathram koduthal mathi athinulla arhathaye avarkk ulloo .Panchayat election il 1 seat mathram ullavarkk Loksabhayil 4 seat ithokke NDA yil mathrame nadakkoo

    • @baijuas2917
      @baijuas2917 3 месяца назад

      നന്ദികേട് പറയരുത് 2016ലെ മുൻപുള്ള ഇലക്ഷനുകൾ കേവലം അയ്യായിരം ആറായിരം വോട്ടുകൾ വാങ്ങിയിരുന്ന ബിജെപി സ്ഥാനാർത്ഥികൾ അഞ്ചക്ക വോട്ട് നേടാൻ തുടങ്ങിയത് 2016ലെ ഇലക്ഷനിൽ ഐക്യം ഉണ്ടായതിനു ശേഷമാണ് എന്നാൽ 2021ലെ ഇലക്ഷനിൽ വെള്ളാപ്പള്ളി യോടുള്ള എതിർപ്പ് മൂലം ഈഴവ സമുദായങ്ങൾ കുറച്ച് പിന്മാറി എന്നുള്ളത് സത്യമാണ് ​@@lintojohn2595

  • @ardhraa6320
    @ardhraa6320 3 месяца назад +61

    Pc പറഞ്ഞത് വളരെ ശരിയാണ്

    • @user-qd2np3cl8t
      @user-qd2np3cl8t 3 месяца назад

      athe PC parayunnathu ellaam shariyanu, PC vilichathupole oraalum Saritha nair-ne ithra aathmaarthamaayi vilichattundaavilla ...."Chakkara penneee"........aa sneham aa karuthal nammal kaanaathe pokaruthu

    • @shyamalanair9804
      @shyamalanair9804 3 месяца назад

      Pc George sir paranjate syriaane

    • @shyamalanair9804
      @shyamalanair9804 3 месяца назад

      George sir ne kandillalo annu njan orthu

  • @medilive8509
    @medilive8509 3 месяца назад +24

    Should start working for 2029, with Shaun George

    • @sirajudheench8819
      @sirajudheench8819 3 месяца назад

      😂😂😂😂😂

    • @medilive8509
      @medilive8509 3 месяца назад +1

      @@sirajudheench8819 😂😂😂😂😂😂😂

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 месяца назад +17

    പത്തനംതിട്ടയിൽ ബിജെപിക്ക് 50,000 വോട്ടാണ് കുറഞ്ഞത് പിസി ജോർജ് പറഞ്ഞത് വളരെ ശരിയാണ്

    • @cyrilkjoseph1
      @cyrilkjoseph1 3 месяца назад

      30000 മുതൽ 60000 വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ല😂

  • @aababurajbabu
    @aababurajbabu 3 месяца назад +6

    പിസി സർ പറഞ്ഞത് വളരെ വളരെ ശരിയാണ് 👈🏾👉🏾വെള്ളപ്പള്ളിയെ ഓടിക്കണം 🙏🏾

  • @hariprasadraveendran2359
    @hariprasadraveendran2359 3 месяца назад +10

    അതെ, BDJS എന്ന 'ചവറിനെ' മുന്നണിയിൽ നിന്നും മാറ്റിയില്ലെങ്കിൽ അടുത്ത തവണ കീശയിൽ ഉള്ളതും കൂടി നഷ്ട്ടമാകും.

  • @mathewkj1379
    @mathewkj1379 3 месяца назад +21

    "ബീഡി "പാർട്ടിക്ക് വോട്ട് ചെയ്യാൻ പലരും മടിച്ചു. അറിയുന്ന സത്യമാണ്.
    സ്ഥാനാർഥി പിസി അല്ലെന്ന് അറിഞ്ഞപ്പോൾ എനിക്കും വിഷമം തോന്നി.

    • @hajisahib1536
      @hajisahib1536 3 месяца назад

      P. C. G യെ ഒരൊറ്റ മലയാളിയും വിശ്വസിക്കില്ല.

    • @nandu462
      @nandu462 2 месяца назад +1

      Athu shariyanu...
      But bd partiyullathukondanu..
      Ezhavar bjpku kuthunnathu...😂😂

  • @godfreydsouza6714
    @godfreydsouza6714 3 месяца назад +58

    Very good. BDJS must go. 😊😊😊😊

  • @sreejithsree9689
    @sreejithsree9689 3 месяца назад +141

    Pc പറഞ്ഞത് 100% സത്യം

    • @sooryajith202
      @sooryajith202 3 месяца назад +1

      P C കേരളകോൺഗ്രസ്‌ തുഷാർ N D A

  • @Smallthoughts123
    @Smallthoughts123 3 месяца назад +6

    ഞാനും വിചാരിച്ചിരുന്നത് pc ഒരു കള്ളന്‍ ആണെന്നാണ്. But now I understand he is not a slave of any party. He is with people in their needs. He changes stand as per their needs.
    Straight forward people are the most misunderstood ones. They need a lifetime to prove their genuineness.

  • @rajeev_shanthi
    @rajeev_shanthi 3 месяца назад +19

    പരമസത്യം ആ കീടങ്ങളെ അകറ്റാം

  • @dileepkumar-sk8so
    @dileepkumar-sk8so 3 месяца назад +13

    Pc പറഞ്ഞത് 100% ശരി

  • @vijeshvkumar1937
    @vijeshvkumar1937 3 месяца назад +15

    പിസി ജോർജ് നെ മാറ്റാൻ BDJS പറഞ്ഞത് തോമസ് ഐസക്കിനെ നെ ജയിപ്പിക്കാൻ ആയിരുന്നു.

    • @joseg516
      @joseg516 2 месяца назад

      Correct.

  • @SarathChandran-gc9cq
    @SarathChandran-gc9cq 3 месяца назад +94

    ഇത് മോദിക്കുള്ള ഒരു മുന്നറിയിപ്പ് ദൈവത്തിന്റെ ഒരു കര സ്പർശം ഉള്ളതുകൊണ്ട് അദ്ദേഹത്തിന് ഭരണം നഷ്ടപ്പെട്ടില്ല.

    • @imo9545
      @imo9545 3 месяца назад +13

      നരഭോജി സ്വയം ദൈവം എന്നാണ് വിളിക്കുന്നത് 🤣🤣

    • @akhilsudhinam
      @akhilsudhinam 3 месяца назад +6

      ​@imo95നരഭോജി അല്ല അസുര ഭോജി ആണ് 👍45

    • @mahathma78
      @mahathma78 3 месяца назад +3

      ഏത് ദൈവത്തിന്റെ മോദി ദൈവത്തിന്റെയോ? അതോ സാക്ഷാൽ രാമന്റെയോ? മര്യാദ പുരുഷോത്തമനായ ശ്രീരാമൻ ഇപ്പോഴെ കൈവിട്ടു!

    • @SathaaSathaa
      @SathaaSathaa 3 месяца назад +7

      അനിൽ ആന്റണി പിസി ജോർജ് ഇവർ ഒക്കെ ബിജെപി യിൽ കയറി. ബിജെപി യുടെ ആപ്പീസ് പൂട്ടി.. സുരേഷ് ഗോപി എന്ന വെക്തി ക് കിട്ടിയ വോട്ട് അത് കണ്ട് ആരും വെള്ളം ഇറക്കേണ്ട.. ജനങ്ങൾ രാജാഗോപാലിനു കൊടുത്ത പോലത്തെ ഒരവസരം.. ഒറ്റ ചാൻസ്...

    • @jayasankargopinathan9947
      @jayasankargopinathan9947 3 месяца назад

      BJP thanne iniyum bharikkum bro, bze we need a leader like Modiji.

  • @ckrajesh4748
    @ckrajesh4748 3 месяца назад +5

    പിസി ജോർജ് പറഞ്ഞത് വളരെ ശരിയാണ്👌

  • @udayanimage3088
    @udayanimage3088 3 месяца назад +7

    Bdjs നെ മുന്നണിയിൽനിന്നും പണ്ടേ ഒഴിവാക്കണമായിരുന്നു ഒരു ഉപകാരവും ഇല്ല

  • @sujaelavunkal8284
    @sujaelavunkal8284 3 месяца назад +2

    അതുപോലെ ഈഴവ സമൂഹവും മാറി ചിന്തിക്കണം.

  • @narayananp6701
    @narayananp6701 3 месяца назад +39

    PC George sir നെ പത്തനംതിട്ടയിലും ഷോൺ ജോർജിനെ കോട്ടയത്തും നിർത്തേണ്ടതായിരുന്നു BDJ ടനെ ഒഴിവാക്കി 20/20 oiop തുടങ്ങിയവരെ കൂടെ കൂട്ടേണ്ടതായിരുന്നു

  • @devakumarkumar2612
    @devakumarkumar2612 3 месяца назад +5

    p.c പറഞ്ഞത് 100% ശരിയായ കാര്യം..

  • @sasidharanvv2600
    @sasidharanvv2600 3 месяца назад +17

    Bdjs നെ പുറത്താക്കുക

  • @SalimKumar-nc5km
    @SalimKumar-nc5km 3 месяца назад +11

    BDJS നെ പുറത്താക്കണം

  • @enlightnedsoul4124
    @enlightnedsoul4124 3 месяца назад +75

    ജോർജ് ഏട്ട 😂🧡

  • @Global55253
    @Global55253 3 месяца назад +10

    PC GEORGE SAYING IS 100% CORRECT

  • @rajendranc1301
    @rajendranc1301 3 месяца назад +5

    PC ജോർജ് പറഞ്ഞത് ശരി ബി ഡി ജെസ് നെ ഒഴിവാക്കണം

  • @user-wi7ci1pt6i
    @user-wi7ci1pt6i 3 месяца назад +29

    PC ജോർജ് പറഞ്ഞത് ശരിയാണ്. വല്ലപ്പള്ളിയെ തോട്ടിൽ എറിയണം അയാൾ പറഞ്ഞാൽ ഏത് ഈസവന കേൾക്കുന്നത്. ഇനി ജോർജ് പോകാത്ത പാർട്ടി ഏതെങ്കിലുമുണ്ടോ.

  • @abhijithkss7029
    @abhijithkss7029 3 месяца назад +131

    BDJS പാർടിയെ പുറത്താക്കിയാൽ ബിജെപി കേരളത്തിൽ രക്ഷപെടും ❤❤❤❤❤

    • @deepupillai3759
      @deepupillai3759 3 месяца назад

      Suhruthe avar indayondane eezhava vote bjpyilek vannath

    • @sunilpaikkatt2977
      @sunilpaikkatt2977 3 месяца назад +1

      Bdjs ninnal njan vote cheyyilla

    • @gijimohankalathil8548
      @gijimohankalathil8548 3 месяца назад +2

      ​@@sunilpaikkatt2977സവർണ പ്രേതം തലയിൽ നിന്നും ഇറങ്ങാത്ത സഹോ😅??

    • @santhoshkumar-yt7mu
      @santhoshkumar-yt7mu 3 месяца назад

      ഒട്ടും നന്ദി ഇല്ലാത്ത വർഗം bdjs

    • @sathysurendran8821
      @sathysurendran8821 2 месяца назад

      Umbhum

  • @thomasmathew3025
    @thomasmathew3025 3 месяца назад +7

    PC പത്തനംതിട്ടയിൽ നിന്നിരുന്നു വെങ്കിൽ ആ സീറ്റ്‌ ഉം ജയിച്ചേനെ. അല്ലങ്കിൽ ഷോൺ നിന്നാൽ മതിയായിരുന്നു.

    • @mdmohananmd
      @mdmohananmd 3 месяца назад

      സ്വന്തം മണ്ഡലത്തിൽ ജയിക്കില്ല പിന്നാ പാർലമെൻ്റ്

  • @sreejith0900
    @sreejith0900 3 месяца назад +24

    Correct 💯

  • @smart123735
    @smart123735 3 месяца назад +115

    പിസിയൊ ഷൊണോ പത്തനംതിട്ടയിൽ നിന്നിരുന്നെങ്കിൽ തീർച്ചയായും ജയിച്ചേനെ, BJP നേതൃത്വത്തിന്റെ മണ്ടത്തരം

    • @AbdulrasheedChanganath-xe1lm
      @AbdulrasheedChanganath-xe1lm 3 месяца назад +4

      😂

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 месяца назад +9

      അത് ശരിയാണ് സുഹൃത്തേ.. ഞാനും നേരത്തെ പറഞ്ഞിരുന്നു.. കാരണം എന്റെ മണ്ഡലം ആയതുകൊണ്ട് 👍

    • @user-xq9yf5lf1b
      @user-xq9yf5lf1b 3 месяца назад +8

      അതിലും നല്ലത് ചക്കര പെണ്ണാണ്

    • @mdmohananmd
      @mdmohananmd 3 месяца назад

      ശരിയാ പൂഞ്ഞാർ മണ്ഡലത്തിൽ UDF ഭൂരിപക്ഷം12610 പത്തനംതിട്ട PC ജയിക്കും. മണ്ടൻ

    • @abdullapanayikulam
      @abdullapanayikulam 3 месяца назад +1

      😂

  • @sadasivankg9072
    @sadasivankg9072 3 месяца назад +163

    BDJS നെ NDA യിൽ നിന്നും പുറത്താക്കിയാൽ കേരളത്തിൽ BJP വളരും. തേഞ്ഞുപോയവനെ NDA നേതാവാക്കിയാൽ ആത്മാഭിമാനമുള്ള ഗുരുദേവ ഭക്തർക്ക് എങ്ങനെ വോട്ട് ചെയ്യാൻ സാധിക്കും. BDJSന് കിട്ടിയ vote അല്ല. Modi ക്ക് കിട്ടിയ വോട്ടാണ്. ഏറ്റവും വലിയ കള്ളക്കടത്ത് വീരനെ NDA നേതാവാക്കിയാൽ ആരും വോട്ട് ചെയ്യില്ല. പകരം BJP ക്കാർ എല്ലാ SNDP യൂണിയനും ശാഖകളുമായി ധാരണയിൽ എത്തിയാൽ SNDP ക്കാരുടെ 70% vote ഉം BJP ക്ക് കിട്ടും.

    • @user-lz3gv2ig5m
      @user-lz3gv2ig5m 3 месяца назад

      THIS TIME BDJS VOTES POLLED FOR BJP , THEY WERE BEHIND THE VOTE INCRESE IN ALMOST ALL MIDDLE TRAVANCORE SEATS . P. C . GEORGE SHOULD SHUT HIS MOUTH .

    • @rajannair8860
      @rajannair8860 3 месяца назад

      Asകറക്റ്റ് പോയിൻറ് .ഇതാണ് ശരി

    • @phoenixvideos2
      @phoenixvideos2 3 месяца назад +1

      തേഞ്ഞു പോയവനോ

    • @sudhitcsudhitc9803
      @sudhitcsudhitc9803 3 месяца назад +1

      ഓന്ത് നടേശൻ

    • @thrissurgadi
      @thrissurgadi 3 месяца назад

      Sndp വോട്ടുകൾ കൂടുതലും ldf ന് ആണ്

  • @madhupillai5920
    @madhupillai5920 3 месяца назад +36

    Well said 👏

  • @sadanandancd192
    @sadanandancd192 3 месяца назад +5

    PC George 100%right

  • @madhupillai5920
    @madhupillai5920 3 месяца назад +22

    Congratulations sir 👏

  • @samkj676
    @samkj676 2 месяца назад +2

    Good night news18 Kerala the reporter and PC George BJP discuss the fortune problem veri good interview thank you very much God bless us

  • @subinmathew9572
    @subinmathew9572 3 месяца назад +7

    അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോൾ പിസി ബിജെപി യിൽ തന്നെ ഉണ്ടാകുമോ ഇല്ലയോ? കണ്ടറിയണം...

  • @srikanthkrishna2590
    @srikanthkrishna2590 3 месяца назад +5

    Sir your comment is absolutely correct

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 месяца назад +25

    👍35 ലക്ഷം വോട്ട് ബിജെപി ക്ക് മാത്രം കിട്ടി

    • @prathapakumarpk616
      @prathapakumarpk616 3 месяца назад

      BDJS നിന്നിടത്ത് എല്ലാം ബിജെപി യിലെ ഒരു വിഭാഗം കാല് വാരി അതുകൊണ്ടാണ് അവർക്ക് വോട്ട് കുറഞ്ഞത്

  • @wonderjo007
    @wonderjo007 3 месяца назад +4

    "BDJSനെ NDAമുന്നണിയിൽ നിന്ന് പുറത്താക്കണം"🤩🤩🤩

  • @vijeshvkumar1937
    @vijeshvkumar1937 3 месяца назад +24

    മാവേലിക്കര, കോട്ടയം, ചാലക്കുടി ഇവിടങ്ങളിൽ BDJS നു പകരം ബിജെപി മത്സരിച്ചിരുന്നെങ്കിൽ 2 ലക്ഷം വോട്ടുകൾക്ക് മുകളിൽ നേടിയേനെ.

    • @venugobal8585
      @venugobal8585 3 месяца назад

      Sure..

    • @vijeshvkumar1937
      @vijeshvkumar1937 3 месяца назад +2

      @@venugobal8585 എന്റെ അഭിപ്രായത്തിൽ മാവേലിക്കരയിൽ ബിജെപി ക്ക് വിജയ സാധ്യത ഉണ്ടായിരുന്നു. കൊടികുന്നേൽ സുരേഷ് നെതിരെ ശക്തമായ ജനവികാരം ഉണ്ടായിരുന്നു. ബിജെപി ശക്തൻ ആയ സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ ബിജെപി ജയിച്ചേനെ അല്ലെങ്കിൽ മിനിമം 2.50 ലക്ഷം - 3 ലക്ഷം വോട്ടുകൾ നേടിയേനെ. കോടിക്കുന്നേൽ ജയിക്കാൻ കാരണം അവിടെ BDJS മത്സരിച്ചത് കൊണ്ട് ആണ്.

    • @flowers_comedy-.
      @flowers_comedy-. 3 месяца назад

      Sitonnum kodukarudhairunnu verudhe nale site poye eni adutha elakshanadukumbol varum nerathe purathakiko

  • @surajsreenandanam
    @surajsreenandanam 3 месяца назад +2

    Pc പറഞ്ഞത് 100% സത്യം 👍🏻

  • @rajannair1969
    @rajannair1969 3 месяца назад +7

    ഒരു ഗുണവുമില്ലാത്ത ഒരു മുന്നണി.

  • @anamika02938
    @anamika02938 3 месяца назад +10

    Correct ഞാനും അതിനോട് യോജിക്കുന്നു. ഒരു പ്രയോജനം ഇല്ല. BJP യുടെ കേരളത്തിലെ തോല്‍വി തന്നെ അതാണ്

  • @subhashp9048
    @subhashp9048 3 месяца назад +37

    ശരിയായ നിരീക്ഷണം........

  • @bijutvm-oe7nf
    @bijutvm-oe7nf 3 месяца назад +21

    PC ഉയിർ ❤️❤️❤️

  • @anishmsukumaran2942
    @anishmsukumaran2942 3 месяца назад +7

    Pc is right ❤

  • @Lechuvelaudhan
    @Lechuvelaudhan 3 месяца назад +27

    സത്യം 🤟🏻പറഞ്ഞത് 🔥

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 3 месяца назад +6

    സത്യം

  • @arunsudhi2755
    @arunsudhi2755 3 месяца назад +2

    Pc പറഞ്ഞത് നടന്നാൽ നല്ലകാര്യം ആയിരിക്കും

  • @ShajiKm-gc9pd
    @ShajiKm-gc9pd 3 месяца назад +4

    ശരിയാണ്

  • @diljo77
    @diljo77 3 месяца назад +2

    ദുഖo ഉണ്ട് പക്ഷേ സങ്കടം ഇല്ല😜

  • @DineshBabu-oe4kf
    @DineshBabu-oe4kf 3 месяца назад +7

    പി സി അഭിപ്രായം ന്യായം

  • @user-eb6xp4re3n
    @user-eb6xp4re3n 3 месяца назад +13

    എനി മുതൽ PC യോട് ചോദിച്ച് സ്ഥാനാർത്ഥികളെ നിർണയിച്ചാൽ മതിBJP

  • @sunilkumarpb6376
    @sunilkumarpb6376 3 месяца назад +3

    PC- സർ താങ്കൾ തീർച്ചയായും BJP - യേ മാന്യമായി നയിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @anoopsnair6385
    @anoopsnair6385 3 месяца назад +31

    Don't throw BDJS out of NDA ....but never give any positions to BDJS leaders till they prove that they are worth for it

    • @ayudhinn
      @ayudhinn 3 месяца назад +1

      I think even not a ward posses with BDJS

    • @praveenrajm.r224
      @praveenrajm.r224 3 месяца назад

      അതാണ്

    • @user-lz4zm8fl7s
      @user-lz4zm8fl7s 2 месяца назад

      അപ്പൊ ബിജെപി യിൽ ഉള്ള നായർക്കും നസ്രാണിക്കും ഈഴവന്റെ വോട്ടു മതി സ്ഥാനമാനം നൽകേണ്ട.... ഒരു വിധത്തിൽ പറഞ്ഞാൽ കമ്മികൾ പറയുന്നത് ശെരി തന്നെ ആണെന്ന് തോന്നിപോകുന്നു.

  • @JosephTm-uz6vd
    @JosephTm-uz6vd 3 месяца назад +6

    കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി PC. ജോർജ് - വല്ലാത്തൊരു സ്വപ്നം

  • @Sajid-pt-g3y
    @Sajid-pt-g3y 3 месяца назад +4

    ഈ പറഞ്ഞത് പോയന്റ് 👍

  • @abhijithkss7029
    @abhijithkss7029 3 месяца назад +113

    ആളില്ലാ പാർട്ടിയായ BDJS നെ എന്തിന് ബിജെപി വെറുതെ ചുമക്കുന്നു, അവർക്ക് കേന്ദ്ര സർക്കാരിൻ്റെ രണ്ടു ബോർഡും കോർപറേഷനും വെറുതെ കൊടുത്ത് ചുമന്നു കൊണ്ട് നടക്കുന്നു

    • @Cskbnnnm
      @Cskbnnnm 3 месяца назад +6

      Nitapan ano alappy vote cheyathathu

    • @57-sx6rt
      @57-sx6rt 3 месяца назад +2

      ​@@Cskbnnnmഈ ചോദ്യം പ്രേശതമാണ്

    • @Cskbnnnm
      @Cskbnnnm 3 месяца назад +1

      @@57-sx6rt also attingal , kottayam, pathanamthitta

    • @user-lz3gv2ig5m
      @user-lz3gv2ig5m 3 месяца назад +1

      THIS TIME BDJS VOTES POLLED FOR BJP , THEY WERE BEHIND THE VOTE INCRESE IN ALMOST ALL MIDDLE TRAVANCORE SEATS . P. C . GEORGE SHOULD SHUT HIS MOUTH .

  • @KrishnanJjs-wm7dr
    @KrishnanJjs-wm7dr 3 месяца назад +21

    തീർച്ചയായും

  • @emmanuelmathew6003
    @emmanuelmathew6003 3 месяца назад +4

    PC യേം നടേശനേം ഒരുമിച്ചു കെട്ടിയ സ്ഥിതിക്ക് BJP യുടെ തലവേദന ഇനി കൂടാൻ പോകുന്നു.

  • @sujaelavunkal8284
    @sujaelavunkal8284 3 месяца назад +1

    പി.സി. തോമസ് താങ്കളുടെ ഈ അഭിപ്രായത്തിന് അതായത് BDJS നെ പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നതിന് 100/100.

  • @meerankottakkaran2106
    @meerankottakkaran2106 3 месяца назад +3

    Pc ജോർജിന്റെ വക അഹങ്കാരിയായ മോദിക്കൊരു കുത്ത്.
    ഇനി ജോർജിനെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തണം.

  • @manasachakravarthi743
    @manasachakravarthi743 3 месяца назад +4

    എന്തേ കണ്ടില്ലാ,,,, പിസി ചത്തുപോയൊ എന്ന് ചിന്ദിച്ചിരുന്നു,,,,, ഹൊ സമാധാനമായി,,,,, ഇനി അനിലിനെ കൂടി ഒന്നു കാണിക്കണം ബ്രൊ,,,,,,!!!

  • @ananthug9062
    @ananthug9062 3 месяца назад +4

    True

  • @uk2254
    @uk2254 3 месяца назад +14

    പി സി എ ആറും തെറ്റിദ്ധരിക്കരുത്... കാരണം ഉള്ളത് ഉള്ളതുപോലെ തുറന്നടിച്ചു പറയുകയും മുഖത്തുനോക്കി പറയുകയും ചെയ്യുന്ന ഒരു ശക്തനായ സ്ഥാനാർത്ഥിയാണ് വ്യക്തിയാണ്... പിസി സാർ ഈ പറഞ്ഞ മുഴുവൻ കാര്യങ്ങളും സത്യമാണ്....

    • @sreekarthiks3166
      @sreekarthiks3166 3 месяца назад

      എന്നിട്ട് എന്തെ pc ldf ൽ നിന്നും udf ൽ നിന്നും ആനൂകുല്യം പറ്റിയ പരമപൂറി മോൻ ആയ ഇവനെ പുറത്താക്കിയത്, ഇവൻ കൃമി ആണ്, ബിജെപി സൂക്ഷിക്കുക, കേരള കോൺഗ്രസ്‌ m നെ nda യിൽ കൊണ്ട് വരിക

    • @over_spidy
      @over_spidy 3 месяца назад

      സത്യം. പിസി ആയിരുന്നെങ്കിൽ ജയിചെനേ. സാരമില്ല നിയമസഭയിൽ പിസി പൊളിക്കും. അതായിരിക്കും. പിസി... You are waiting... 👍👍നിയമസഭയിൽ ആരാണോ അടുത്തത് ഭരിക്കുന്നത്‌ അവരെ "വാട്ടാ ൻ" പിസി യ്‌ക്കേ പറ്റൂ 🤣🤣. പിന്നത്തെ ബിജെപി മുഖ്യമന്ത്രി ആവാൻ പിസി യും SG യും കഴിഞ്ഞേ ആരും ഉള്ളൂ 👍👍👍👍🤣🤣🤣🔥🔥🔥

  • @cruzewine.
    @cruzewine. 3 месяца назад +8

    Bro telling factos ✅

  • @pratheeshshivraj9999
    @pratheeshshivraj9999 3 месяца назад +2

    BDJS ന്റെ കാര്യത്തിൽ ഒരുപാട് അഭിപ്രായവെത്യാസം ഉട് എകിലും 2014 BJP അധികാരത്തിൽ എത്തുന്നതിന് മുൻപ് വെള്ളാപ്പള്ളി ശക്തമായി ബിജെപി കൂടെ നിന്നതാണ്

  • @SaraswatiSarada
    @SaraswatiSarada 3 месяца назад +9

    വളരെ ശെരിയണ്

  • @mohanpmohanp2630
    @mohanpmohanp2630 3 месяца назад +1

    കൈ നനയാതെ. മിൻപിടിക്കണം. 😘

  • @tknprasad
    @tknprasad 3 месяца назад +7

    Probably BDJS helped Smt. Shobha Surendran getting that much hike in votes in favour of BJP, as I believe. But they should not have put someone as candidate who was a leader in "vanitha mathil"

  • @renjitrajk3863
    @renjitrajk3863 3 месяца назад +23

    അതാ തനി സ്വഭാവം പി സി കാണിച്ചു തുടങ്ങി

  • @shinodkalavoor100
    @shinodkalavoor100 3 месяца назад +4

    Well said pc

  • @sajujames5227
    @sajujames5227 3 месяца назад +8

    100% correct

  • @arondev1
    @arondev1 3 месяца назад +3

    Well said Mr george..

  • @richu_rich
    @richu_rich 3 месяца назад +30

    കുളം കലക്കി തുടങ്ങിയല്ലോ

  • @user-wz5xd6wh4n
    @user-wz5xd6wh4n 3 месяца назад +14

    Bdjs ബിജെപിയിൽ ലയിക്കണം എന്നിട്ട് എല്ലാവരും ചേർന്ന് താമര ചിഹ്നത്തിൽ മത്സരിക്കണം.

  • @Binoj-ji4wo
    @Binoj-ji4wo 3 месяца назад +3

    ഇനി ഇവിടെ ആകെ സാധ്യത ഉള്ളത് ദളിത്‌ രാഷ്ട്രീയ പാർട്ടി മാത്രമാണ്. ബാക്കി എല്ലാ സമുദായങ്ങളുടെ പേരിലും പാർട്ടികളുണ്ട് 💙💙💙

    • @venugopi6302
      @venugopi6302 3 месяца назад +1

      അതവർ തിരിച്ച് അറി യുന്നില്ല ! 20 MP /140 mla മാരിൽ !! 50% സംവര ണമുള്ള എത്ര ദളിതർ ഉ ണ്ട് !!! 😁

    • @Binoj-ji4wo
      @Binoj-ji4wo 3 месяца назад

      @@venugopi6302 സത്യം 👍

    • @venugopi6302
      @venugopi6302 3 месяца назад +1

      @@Binoj-ji4wo കേരളത്തിലെ പ്രബല രാഷ് ട്രീയ പാർട്ടികളിൽ ഈഴവരി ൽ താഴെയുള്ള എത്രനേതാ ക്കളുണ്ട് ! (സംഘി കളെ എതി ർക്കുന്നതുപോലും നിലവിലുള്ള ദളിത് വിരുദ്ധ അധികാരങ്ങൾ നഷ്ടമാ കുമെന്ന ഭയത്താലാണ് ) !! സാമൂഹികമായ സമത്വത്തി ന് വേണ്ടിയല്ലേ 50% ദളിത് സംവരണം അത് രാഷ്ട്രീയ നേതൃത്വ അധികാരത്തിൽ നൽകുന്നതല്ലേ സമത്വത്തി നുള്ള എളുപ്പവഴി !!! ( ദളിത് വിരുദ്ധതയിലാണ് കേരളം No 1 മാതൃക ) 😁

    • @Binoj-ji4wo
      @Binoj-ji4wo 3 месяца назад

      @@venugopi6302 നൂറുകണക്കിന് ജാതികളായി ദളിത്‌ ജനതയെ ഭിന്നിപ്പിച്ചു നിർത്തിയിരിക്കുന്നു. ഓരോന്നിലും മൂന്നും നാലും ഗ്രൂപ്പുകൾ വേറെ. ഓരോ ഗ്രൂപ്പും ഓരോ പാർട്ടികളുടെ കൂടെ അടിമകളായി നിൽക്കുന്നു. ഇവന്മാർക്ക് എല്ലാവർക്കും നേതാവ് കളിക്കണം. പക്ഷേ ജനങ്ങൾക്ക് യാതൊരു ഗുണവുമില്ല. ഇവനെയൊക്കെ എടുത്ത് ദൂരെ എറിഞ്ഞിട്ട് ദളിത് ജനത രാഷ്ട്രീയ അധികാരം ലക്ഷ്യം വെച്ച് കൊണ്ടുള്ള പ്രവർത്തനത്തിൽ ഇറങ്ങുകയാണ് വേണ്ടത്. ഈ നൂറുകണക്കിന് ഗ്രൂപ്പുകൾക്ക് പകരം ഒറ്റ സംഘടന ആയി മാറണം. ആയിരം പേരെ തികച്ച് കാണിക്കാൻ ഇല്ലാത്ത ചില പാർട്ടികൾക്ക് ഇവിടെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും രാജ്യസഭാ മെമ്പർമാരും ഒക്കെ ഉണ്ട്. ദളിതർ ഒറ്റക്കെട്ടായ് നിന്ന് കഴിഞ്ഞാൽ ഇതിനേക്കാൾ അവർക്ക് ലഭിക്കും.അതുവഴി അവർക്ക് വേണ്ടത് അവർക്ക് നേടിയെടുക്കാനും സാധിക്കും.

  • @josephjames4408
    @josephjames4408 3 месяца назад +13

    പിസി പറഞ്ഞത് വളരെ ശരിയാണ് '

  • @sunilndk
    @sunilndk 3 месяца назад +53

    സത്യം ആയ കാര്യം BDJS നെ പൂർത്താക്കിയാൽ ഒന്നും ഉണ്ടാകില്ല

    • @vipinkumarappu6132
      @vipinkumarappu6132 3 месяца назад +6

      അപ്പോൾ ഈഴവരുടെ വോട്ട് പോകില്ലേ.. BDJS ഉള്ളതുകൊണ്ടല്ലേ ഈഴവർ ബിജെപി ക്ക് വോട്ട് ചെയ്യുന്നത്

  • @mathewphilip6123
    @mathewphilip6123 3 месяца назад +1

    True ✝️ PC is absolutely correct 💯

  • @kunjumonsebastian9683
    @kunjumonsebastian9683 3 месяца назад +20

    കുത്തിത്തിരിപ്പിന്റെ അമിട്ട് പൊട്ടിച്ചു , ഇനി തമ്മിലടി.......

  • @nachikethas7273
    @nachikethas7273 3 месяца назад +1

    Well said

  • @mathewabraham2616
    @mathewabraham2616 3 месяца назад +1

    ഈ മഹാൻ പറഞ്ഞത് കേരളത്തിൽ BJP 6/7 മണ്ഡലത്തിൽ ജയിക്കും എന്ന്...

  • @jdsvds1307
    @jdsvds1307 3 месяца назад +4

    100% correct please remove bdjs from bjp

  • @sooryajith202
    @sooryajith202 3 месяца назад +2

    പത്തനംതിട്ട യിൽ അനിൽ ആന്റണി ക്കു പണി കൊടുത്തു P C

  • @sathyantk8996
    @sathyantk8996 3 месяца назад +7

    PC കാര്യം പറഞ്ഞു

  • @jijubahuleyan
    @jijubahuleyan 2 месяца назад +1

    വെള്ളാപ്പള്ളിയുടെ BDJS നെ പുറത്തെറിഞ്ഞ് ശുദ്ധിവരുത്തുക. ഈഴവന്‍റെ നാശത്തിനായ് മാത്രമുള്ള SNDP. അവസരവാദി.

  • @user-cc4py9jn9l
    @user-cc4py9jn9l 3 месяца назад +9

    പിസി പറഞ്ഞത് വളരെ ശരി,,,,,

  • @fasaludeenoasis5494
    @fasaludeenoasis5494 3 месяца назад +8

    ആന്റണി യുടെ മകനെ ജയിപ്പിച്ചോ,

  • @rajenderanpilla9934
    @rajenderanpilla9934 3 месяца назад

    Yes very carect