പരിശോധനയുടെയും കേസിന്‍റെയും പേരില്‍ ഉപദ്രവിക്കില്ല; കിറ്റെക്സിന് തെലങ്കാനയുടെ ഉറപ്പ് |Kitex

Поделиться
HTML-код
  • Опубликовано: 9 июл 2021
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 508

  • @sanoj8884
    @sanoj8884 2 года назад +803

    കേരളത്തിൽ മുടങ്ങിയ ബിസ്സ്നെസകളുടെ എണ്ണം നോക്കുകയാണ്ണങ്കിൽ ...കേരളം ദുബായ് ക്കാളും വളരേണ്ടതായിരുന്നു... നമ്മൾ ക്കു എന്നും പ്രവാസി ആയി ജീവിക്കാം😁😁😁

    • @SherinMaliakkal
      @SherinMaliakkal 2 года назад +7

      yes...

    • @philipgevarghese6220
      @philipgevarghese6220 2 года назад +42

      കേരളത്തിലെ എത്രയോ സ്ഥാപനങ്ങൾ ഇന്ന് പൂനയിൽ ഉണ്ട് അതെല്ലാം ഈ നശിച്ച ഭൃഭിചാരികളുടെ കൂട്ടമായ പാർട്ടി നാറികൾ ഓടിച്ചതാ , അവിടെ നശിപ്പിച്ചിട്ട് ഇവിടെ വരും തെണ്ടികൾ ജോലി ചെയ്യാൻ പന്നി യുടെ മക്കൾ

    • @Stallion_1044
      @Stallion_1044 2 года назад +48

      പാർട്ടി ഗ്രാമത്തിൽ നിന്നും വന്നു, അറബിനാട്ടിലെ ലേബർ ക്യാമ്പിലെ ഡബിൾ ബങ്കർ ബെഡിൻ്റെ മുകളിലിരുന്നു അവൻ ഫേസ്ബുക്കിൽ കുറിച്ചു "മുതലാളിത്തം തുലയട്ടെ"

    • @SherinMaliakkal
      @SherinMaliakkal 2 года назад +3

      @@philipgevarghese6220 rastriyam undankil joli kodukaruthu ennakanam companikal

    • @SHA6572
      @SHA6572 2 года назад +5

      Dubai ilokae kuduthal bussiness ullath malayalisnu anu . Ivdathae partikardae makkalku ullpadae. Baki ulla partikar ivdae nokukuliyum, kaikuliym , pinvathil niyamanvm okae nadathi jevicholum. Sadaranakar kit vangi vote um cheyth thenu ivdae inganae kidakum.

  • @jinsjinsmj9742
    @jinsjinsmj9742 2 года назад +484

    സാബു ചേട്ടാ നിങൾ രക്ഷപ്പെട്ടു ഇനി നിങൾ വേറെ ലെവൽ ആകും

    • @AK-dj1dn
      @AK-dj1dn 2 года назад +10

      Kitex പണ്ടേ വേറേ ലെവൽ 🥳🥳🔥🔥

    • @arunk783
      @arunk783 2 года назад +3

      Allelum vere level an to.

    • @rayyanmohammed916
      @rayyanmohammed916 2 года назад +6

      Wow kitex പൊളിച്ചു 👌👌👌👌

    • @Pkggh
      @Pkggh 2 года назад +5

      Keralam vitt pokko allarum annale rakshapedu.. Padichavan joli illa..pinnvathill.. Kore annam kalapanam kadathum ... Kore annam swaranam kaduthumm.. Ithonnu ariyathavan ivide irinn mwoonjum

    • @balajisoby2785
      @balajisoby2785 2 года назад +1

      Very true

  • @iconcreation1235
    @iconcreation1235 2 года назад +114

    വ്യവസായ സൗഹൃദ സംസ്ത്ഥാന ം കേരളം . No1 . ... പിണറായിക്ക് ഇരട്ട ചങ്ക് .. .. കേരളത്തിലുള്ളവർ ജോലിതേടി കേരളത്തിന് പുറത്ത്പോകണം .. ..

    • @philipgevarghese6220
      @philipgevarghese6220 2 года назад +10

      ഇരട്ട ചങ്ക് അല്ല , കൊണിച്ചി പട്ടിയുടെ ചങ്ക് ആണ് അവന്

    • @AbdulMajeed-zg9yj
      @AbdulMajeed-zg9yj 2 года назад +6

      KADAKKU PURATHU

    • @adarshsuresh1556
      @adarshsuresh1556 2 года назад +1

      Paranari vijayane kond keralathil jeevikkaan pattatha avastha aayi☹️

  • @Marcos12385
    @Marcos12385 2 года назад +70

    ഞങ്ങൾക്ക് kitex വേണ്ട.. Kit മതി 👍👍👍😂😂😂

  • @zeleoz463
    @zeleoz463 2 года назад +238

    no job for Educated youth in kerala. All they just need is someone pick party flag.

  • @hskr8128
    @hskr8128 2 года назад +68

    കമ്മ്യൂണിസം =കാൻസർ, പട്ടിണി ഇല്ലാതെ കമ്മ്യൂണിസം വളരില്ല, അതുകൊണ്ട് ഇവർ എപ്പോഴും പട്ടിണി ഉണ്ടാക്കാൻ ശ്രമിക്കും, വികസിത രാജ്യങ്ങളിൽ കമ്മ്യൂണിസം നിൽക്കാത്തതിന്റെ കാരണം

    • @philipgevarghese6220
      @philipgevarghese6220 2 года назад +7

      ഈ കമ്യൂണിസ്റ്റ് ഭൃഭിചാരികളുടെ കൂട്ടം കേരളത്തിൽ നിന്ന് തുടച്ചു നീക്കാതെ കേരളം രക്ഷപ്പെടില്ലാ

    • @ansilms8165
      @ansilms8165 2 года назад +1

      @@philipgevarghese6220 onn podo

    • @goodvibes4914
      @goodvibes4914 2 года назад +1

      @@philipgevarghese6220 correct

    • @josephnorton6859
      @josephnorton6859 2 года назад

      Scandinavian രാജ്യങ്ങളിൽ social Democrats ആണല്ലോ ഭരിക്കുന്നത് . China യുടെ success നോക്ക് . ഇത് ഇവിടുത്തെനേതാക്കളുടെ കഴിവുകേട് .

    • @cani5761
      @cani5761 2 года назад

      @@josephnorton6859 avide tax 50 percent anu

  • @deepakc.x3992
    @deepakc.x3992 2 года назад +33

    കുറെ നാറിയ പൊളിറ്റിഷ്യൻസും
    കുറെ ഗവൺമെന്റെ ഉദ്യോഗസ്ഥരും കൂടി ഈ നാട് നശിപ്പിച്ചു

  • @appukuttan5.046
    @appukuttan5.046 2 года назад +116

    പിണറായി കണ്ട് പഠിക്കണം തെലങ്കാനയുടെ ഭരണം

    • @AK-dj1dn
      @AK-dj1dn 2 года назад +19

      അവന് എഴുതി കൊടുക്കുന്നത് വായിക്കാൻ മാത്രമേ അറിയതൊള്ളു സുഹൃത്തേ...

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 года назад +7

      Ellarkum joli kittiyal ini jathakku aaru koodi pidikkum.
      Electionu aaru adipidi undaakkum...
      Party und.....nammude pinaray vijayan perfect OK... 🙏Entities😂😂😂

    • @run-yj4ox
      @run-yj4ox 2 года назад +1

      @@AK-dj1dn പേപ്പറിൽ ഇല്ലാത്തത് ചോദിച്ചാൽ ദേഷ്യം വരും ചങ്കന് 😬😁

  • @narasimha808
    @narasimha808 2 года назад +48

    ഭയപ്പെടേണ്ട.. ഞാൻ നിന്നോടു കൂടിയുണ്ട്.. മുട്ടുവിൻ തുറക്കപ്പെടും... കിറ്റക്സിനു വിജയാസംസകൾ...

  • @hareesh9553
    @hareesh9553 2 года назад +48

    ഇത് ചകാക്കളുടെ വിജയം.കിറ്റക്സിനെ നല്ല ജനപിന്തുണ നേടി കൊടുത്ത പിണറായിയുടെയും വിജയം...

    • @LifeofAli-bz9co
      @LifeofAli-bz9co 2 года назад +2

      അതെ സഖാവ് pt തോമസ് 😛

    • @user-lz4qk7gz1b
      @user-lz4qk7gz1b 2 года назад

      ജനപിന്തുണയോ 😂😂😂
      Boycott all kitex products

    • @user-lz4qk7gz1b
      @user-lz4qk7gz1b 2 года назад

      @Phijo J
      Kitex ന്റെ എക്സ്പോർട് എങ്ങോട്ടാണ് 😂😂😂 chelakkand poda

    • @user-lz4qk7gz1b
      @user-lz4qk7gz1b 2 года назад

      @@jobanjoban6826
      Bosse കൊറോണ അങേറെ കമ്പിനിയെ നിലം പരിഷക്കിയിട്ടുണ്ട്, അങേറെ ബാഗുകൾ ഒക്കെ ഗോഡൗണിൽ കെട്ടി കിടക്കുകയാണ്, അങേറെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പറ്റുയിട്ടില്ല, ഇവിടെ അങേർക്കെതിരെ നിയമ നടപടി എടുത്തത് എന്തിനാണെന്ന് പോലുമുള്ള അറിവ് തനിക്കില്ലേ, അങേറെ തൊഴിലാളികൾ മാസ്സ് കംപ്ലയിന്റ് കൊടുത്തു ശമ്പളം ഒരു വർഷത്തിൽ അധികമായി കിട്ടിയിട്ട്, അതിനെതിരെ ആണ് റെയ്ഡ് നടന്നത്, പുള്ളി ആകെ പെട്ട് കിടക്കുകയാണ്, coffe അണ്ണൻ ആത്മഹത്യ ചെയ്ത പോലെ ചെയ്യേണ്ട അവസ്ഥ വന്നപ്പോ മൂപ്പർ കരയാൻ തുടങ്ങി എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നെ എന്നും പറഞ്ഞു, അയാളെ കഥ കഴിഞ്ഞു, മൂപ്പരെ അഭിനയം ഒന്നും കേരളത്തിൽ നടക്കില്ല പോകട്ടെ വല്ല നോർത്തിലേക്കോ ആന്ധ്രായിലേക്കോ 😂😂

  • @user-fb2fm9bj9f
    @user-fb2fm9bj9f 2 года назад +17

    *ബംഗാളിലെ പട്ടിണിക്കും തൊഴിലില്ലായ്മക്കുംകാരണമായത് എന്തായിരുന്നു എന്ന് കുറേശെ മനസ്സിലായി വരുന്നു..!!*
    🙏🙏🙏🙏🙏

  • @christyvarghese3522
    @christyvarghese3522 2 года назад +26

    ഓരോ വിപ്ലവവിവരദോഷികൾ,, കിറ്റ് കിട്ടിയില്ലേ വാങ്ങി നക്കിയില്ലേ ന്ന് ചോദിച്ചോണ്ടിപ്പോ വരും

  • @bijoypillai8696
    @bijoypillai8696 2 года назад +34

    കേരളത്തിൽ 3500 കോടിയുടെ പ്രൊജക്റ്റ് തെലങ്കാനയിൽ 1000 കോടിക്ക് ചെയാൻ പറ്റും.. കാരണം 1) Land given free, 2) State Govt subsidy, 3) Low construction cost, 4) Low BRIBES, 5) No unions nooku kooli, 6) No political interference, 7) No License Raj.

    • @_z2397
      @_z2397 2 года назад +6

      they know how to manage business and collect revenue from industries by utilizing manpower as well as brain power.

    • @rajeshstephen4661
      @rajeshstephen4661 2 года назад

      Starting 1000cr then 2000,3000 etc..

    • @joiceabraham2102
      @joiceabraham2102 2 года назад

      Land free oo.appo nammukku avide sthalam undenkil nammal free aayi land business nu vittu kodukkendi varum ennu aano.atho government land veruthe kodukkum ennu aano

    • @aneeshshanuddm
      @aneeshshanuddm 2 года назад

      Ennalla avde sarkkar vaka bhoomi free aayundu athu government oru nishchitha kaalam vare free aayi kodukkum..ennanu joice!!!

    • @joiceabraham2102
      @joiceabraham2102 2 года назад

      @@aneeshshanuddm kkk

  • @philipgevarghese6220
    @philipgevarghese6220 2 года назад +151

    കേരളത്തിലെ ഭൃഭിചാരികളുടെ കൂട്ടമായ കമ്മ്യൂണിസ്റ്റ് പാർട്ടികൻ തുലയണം , എന്നാലേ കേരളം നന്നാകു ,

    • @anoopkb3830
      @anoopkb3830 2 года назад +2

      Congress pinnne adipoli anallo le ..

    • @Stallion_1044
      @Stallion_1044 2 года назад +21

      @@anoopkb3830 അതിനിടയ്ക്ക് കോൺഗ്രസ്സുകാർ എന്നും പറഞ്ഞു നടക്കുന്ന മറ്റൊരു പാർട്ടി അടിമ. കേരളം മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുന്നത് നിങ്ങളുടെ പാർട്ടി അല്ലേ? കോൺഗ്രസ്സ് ആണോ? വ്യവസായ വകുപ്പ് ഭരിക്കുന്നത് കോൺഗ്രസ്സ് ആണോ? പാർട്ടി നേതാക്കളെ ന്യായീകരിക്കാനും, അവർക്ക് വേണ്ടി കല്ലെറിയുവാനും ചവാനും നടക്കാതെ അന്തസായി അധ്വാനിച്ച് ജീവിക്കടെ..

    • @noblemathew6680
      @noblemathew6680 2 года назад +5

      @@Stallion_1044 Randum kanakka P.T thomasinte kaaryam njan eduthu parayano saho? Congress allel cpm ithil onninu nammal vote cheiyyumennu ee randu partykkum ariyam atha ee kidannu choriyunne. Vere nalle oru party veranam.

    • @greenindia5481
      @greenindia5481 2 года назад

      അതിനു അമിതo ആയ പണം ഉണ്ടാക്കൽ അല്ല ജീവിത ലക്ഷ്യം
      അത് അനുവദിക്കാൻ പറ്റില്ല

    • @CJ-si4bm
      @CJ-si4bm 2 года назад +1

      @@ArunKumar-zk7ju മലയാളി ബംഗാളി യെക്കാൾ മോശം അവസ്ഥ യിൽ ആണ് ഇപ്പോൾ ബംഗാലൂരിൽ ഹോട്ടലിൽ പാത്രം കഴുകന് വരെ മലയാളി ജോലിക്ക് നില്കുന്നു

  • @mayathampi279
    @mayathampi279 2 года назад +33

    ഇവിടെയും ഉണ്ട് ഒരു രാജീവ് 😑 എന്തിനോ എന്തോ.ഒരു വൈകിട്ട് വന്ന് അയാളെ കൊറേ കുറ്റം പറഞ്ഞു,താൻ വലിയ കേമൻ എന്നെന്നും.

    • @SherinMaliakkal
      @SherinMaliakkal 2 года назад

      edo chumattu tozilaliyde chaya anu ayalku

    • @run-yj4ox
      @run-yj4ox 2 года назад +1

      Mpരാജീവ് വേറെ ലെവൽ ആണ് ,അദ്ദേഹം ബിസിനസ് മാൻ ആയത് കൊണ്ട് അറിയാം ആ മേഖലക്ക് എന്താണ് വേണ്ടതെന്ന് ,🔥
      കേരളത്തിലെ സ്ഥിതി അങ്ങനെ ആണോ 🤦‍♂️

  • @sherinantony6667
    @sherinantony6667 2 года назад +21

    Pt thomas എന്ത്യേ... അവനോട് ഒരു 10 പേർക് തൊഴിൽ കൊടുക്കാൻ പറ

  • @rajunamashivayam8538
    @rajunamashivayam8538 2 года назад +42

    അടുത്ത ജനറേഷൻ മലയാളികളും പ്രവാസികൾ ആകും

  • @Vpr2255
    @Vpr2255 2 года назад +5

    ഒരിക്കൽ എന്റ കമ്പനിയിൽ യൂണിയൻ കാര് നോക് കൂലി വാങ്ങി പോയി, കൂടെ ഉള്ള ചെന്നൈ കാരൻ എന്താ അത്‌ ചോദിച്ചു, ഇത് ഒരു ആചാരം ആണ് എന്ന് മറുപടി കൊടുത്തു 😂

  • @reallifeherobyabi6224
    @reallifeherobyabi6224 2 года назад +10

    വരൂ കൂട്ടുകാരെ നമുക്ക് വിപ്ലവം പുഴുങ്ങി തിന്നാം

  • @chickueldhothomas8765
    @chickueldhothomas8765 2 года назад +24

    സാബു സർ നൗ ഇൻ സേഫ് ഏരിയ...

  • @specialistvlogs
    @specialistvlogs 2 года назад +7

    കേരളത്തിന് വല്ലവന്റേം മൂട് താങ്ങി നടന്നാൽ മതിയല്ലോ

  • @farmstationmalappuramshorts
    @farmstationmalappuramshorts 2 года назад +13

    മലയാളി ഇനിയും ജോലി തേടി തെണ്ടൽ തുടരും...

  • @bijuchandran5699
    @bijuchandran5699 2 года назад +2

    ഞാൻ പാലക്കാട് ജില്ലയിൽ നിന്നുള്ള ആളാണ്. ഇവിടെ കുറെ ജോബ് vecency ഉണ്ട് പക്ഷെ എൽഡിഎഫ് നേതാക്കൾ ലെറ്റർ തരണം അത് എനിക്ക് താല്പര്യമില്ല അവിടെ പോയി വിഷമത്തോടെ എനിക്ക് തിരിച്ചു varendivannu.നമ്മുടെ ഭരണം അത്രയ്ക്ക് നല്ലതാണ്.....

  • @babanlal6315
    @babanlal6315 2 года назад +32

    commis can be happy now. ruined thousands of job opportunity for young keralites..Well done Pinarayi and team we voted for that.

    • @scient8142
      @scient8142 2 года назад +2

      If there were jobs in Kerala no funds would come from outside.

    • @geogeorge2238
      @geogeorge2238 2 года назад +2

      @@scient8142 that's a good obseration ....

    • @fighterjazz619
      @fighterjazz619 2 года назад +1

      @@scient8142 😂😂😂

  • @journeylife1787
    @journeylife1787 2 года назад +2

    തെലുങ്കാനയിൽ പോയി ലുങ്കി ഉണ്ടാക്കി കേരളത്തിൽ വിറ്റ് കാശുണ്ടാക്കി കൊണ്ട് പോകും കിറ്റക്സ് മാമൻ, അപ്പോഴും നമ്മൾ മലയാളീസ് പിണു മാമൻ്റെ ഡബിൾ നോക്കി പറയും എന്താ പവ്വർ

  • @user-rz4vc4dg5s
    @user-rz4vc4dg5s 2 года назад +18

    ഹർത്താലും നോക്കു കൂലി സമരങ്ങളും ഉണ്ടാകില്ല kitex രക്ഷപെട്ടു

  • @prebin4411
    @prebin4411 2 года назад +6

    ഇതൊക്കെയാണ് ഉറപ്പ്..... ഇവിടെ ചില ഉറപ്പുണ്ട്, 😆

  • @FantasyJourney
    @FantasyJourney 2 года назад +2

    എന്റെ മോനെ രജനികാന്ത് സിനിമയിൽ കാണുമോ ഇത്ര വലിയ ഹീറോയിസം

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 2 года назад +29

    Excellent decision Kitex,

  • @worldwarheroes5732
    @worldwarheroes5732 2 года назад +2

    ഒരു നാടിന്റെ നട്ടെല്ല് വ്യവസായവും വിദ്യസമ്പന്നരായ യുവാക്കളുമാണ്

  • @zenjm6496
    @zenjm6496 2 года назад +29

    If communist were never elected Kerala would’ve been much much more successful.

    • @AK-dj1dn
      @AK-dj1dn 2 года назад +3

      Exactly....

    • @keralafamily8454
      @keralafamily8454 2 года назад +3

      @@Invisible360 truth 🙏

    • @nithinnaps4628
      @nithinnaps4628 2 года назад +1

      So tell me...who should rule Kerala currently. UDF ? A party with corrupted and old candidates or BJP with their fascists mind. 😒
      LDF has definitely made mistake on KITEX but that doesn't mean that they did nothing for Kerala.

    • @athuldominic
      @athuldominic 2 года назад

      @@nithinnaps4628 Twenty20 bharanathil varanam🔥🔥

    • @zenjm6496
      @zenjm6496 2 года назад +1

      @@nithinnaps4628 Any capitalist party! Anything but socialism!

  • @flaccidacid1400
    @flaccidacid1400 2 года назад +8

    Pandu bmw inte factory verandarnu in Kochi.. but these people opposed as usual.. Enthorem perk joli kituarnu.. ivde oru myrum ila ipol ..naadu videnda avasta aayi.. Thank you communism.. thank you for everything and to the people who voted for them

  • @fancyprakashan5595
    @fancyprakashan5595 2 года назад +1

    തെലുങ്കാന സർക്കാർ ചെയ്തത് പോലെയൊക്കെ ഇവിടെ പിണറായി സർക്കാർ ഒരു വ്യവസായിക്കുവേണ്ടി ചെയ്‌താൽ ഇവിടെ എന്തൊക്കെ പുകിലായിരിക്കും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ട്രോളന്മാരും കൂടി ഉണ്ടാക്കുക..? നമ്മൾ മലയാളികൾ ഒരിക്കലും നന്നാവില്ല.. 🙏🏻🙏🏻🙏🏻

  • @DineshNDinu
    @DineshNDinu 2 года назад +2

    കിറ്റോ? kitexo ?
    കിറ്റ്‌ മതി !അതാവുമ്പോ എന്നും ദാരിദ്ര്യം പിടിച്ചിരിക്കലോ ...?

  • @cherakadath1147
    @cherakadath1147 2 года назад +4

    പ്രഫുദ്ധ മലയാളി ... കടബാധ്യത മൂലം ആത്മഹത്യ ചെയ്ത സംസ്ഥാനങ്ങളിൽ ചിലപ്പോൾ മുന്നിലുള്ള സംസ്ഥാനം ..

  • @meharafathima718
    @meharafathima718 2 года назад +1

    കേരള ക്കാർക്ക് യോഗം ഇല്ല

  • @maali9943
    @maali9943 2 года назад +2

    ഒരു പ്രത്യേക തരം ആക്ഷൻ കാണാൻ നില്കാതെ വണ്ടി വിട്ടത് നന്നായി

  • @dilrhmn8889
    @dilrhmn8889 2 года назад +1

    പരിസ്ഥിതി മലിനീകരണം എന്നും പറഞ് ഉന്മൂലനത്തിന് ഒരുങ്ങുകയല്ല വേണ്ടത്,
    ആവിശ്യമായ നിർമാർജനാ ബദലുകൾ കണ്ടത്തണമായിരുന്നു

  • @np1856
    @np1856 2 года назад +3

    ഈ ഞാൻ ഉൾപ്പടെ ഉളളവർ വൈകാതെ തന്നെ പുറത്തേക്ക് പോവുക ആണ് പഠിക്കാനും, ജോലിക്കും ഒക്കെ ആയി. അതു പോലെ ഇഷ്ടം പോലെ ആളുകൾ.
    പറയുമ്പോൾ ചിലരൊക്കെ ചോത്തിക്കും എന്തിന് വേറേ നാട്ടിൽ പോയി 3 അം തരകാർ ആയി paniedukkunu. നാട്ടിൽ നിന്നു ഉള്ളത് കൊണ്ടു ജീവിച്ചു കൂടേ എന്ന്.
    അങനെ എല്ലാ പ്രവാസികളും ചിന്തിച്ചു ഇരുന്ന എങ്കിൽ കേരളം ഇന്ന് up ye kaalum അധഃപതിച്ചു പോയേനെ.
    പട്ടിണിയും പരിവട്ടവും മാത്രം.

    • @sn7123
      @sn7123 2 года назад

      👌

  • @ibrahimpazhedath3981
    @ibrahimpazhedath3981 2 года назад

    ഒരു പരിശോധനയും സർക്കാർ നടത്താത്ത ഒരു കമ്പനിയിൽ ജോലി ചെയ്യാൻ എത്ര പേര് റെഡിയാവും.

  • @kichukichu4716
    @kichukichu4716 2 года назад +6

    SABU SIR LOVE YOU 😍♥️👍

  • @Farookprabhapuram688
    @Farookprabhapuram688 2 года назад +2

    Kitex കേരളത്തിൽ ഇനി വിപണവും നടത്തിലായിരിക്കും അല്ലെ.. അത് പറയാൻ സാബുവിന്ന് ധൈര്യം ഉണ്ടാവുമോ ആവോ 😂

    • @fahadfhd1071
      @fahadfhd1071 2 года назад +1

      Evida product vilkkan Kerala gevrrnment tax llam vanghunnud. free ayi Alla ayal sale chyyynnth

    • @athuldominic
      @athuldominic 2 года назад +2

      സാബു വിൽക്കുന്നത് അമേരിക്കയിൽ ആണ്... ഇവിടുത്തെ ഒരു പുല്ലും വേണ്ട !!

    • @Farookprabhapuram688
      @Farookprabhapuram688 2 года назад

      @@fahadfhd1071 സാധനം വിറ്റുഴിയാൻ ഗവണ്മെന്റ് റൂൾസ് ഫോളോ ചെയ്യും അത് പോലെ തന്നെ ആണ് പ്രൊഡക്ഷൻ സെക്ഷൻ.. ഗവണ്മെന്റ് ന്റെ റൂൾസിനെ ഫോള്ളോ ചെയ്തു ട്ടു പ്രൊഡക്ഷൻ ചെയ്യട്ടെ.. ഒരു സൈഡ് മാത്രം മതിയോ റൂൾസ് നോക്കിയിട്ട് ബിസിനസ്‌ ചെയ്യൽ..

    • @Farookprabhapuram688
      @Farookprabhapuram688 2 года назад

      @@athuldominic ഹാവൂ അമേരിക്ക ഗവണ്മെന്റ് സാബുവിനെ വിളിച്ചതായി ന്യൂസ്‌ ഒന്നും കണ്ടില്ല 😂😂

    • @fahadfhd1071
      @fahadfhd1071 2 года назад

      @@Farookprabhapuram688 avar anthu rools aanu eppo thettichath??

  • @shcado7748
    @shcado7748 2 года назад +2

    ഗൾഫ് പണം ഇനി അധികം നാൾ ഉണ്ടാകില്ല ചില ബിസിനസ് കാർ ഒഴിച്ചാൽ ബാക്കി എല്ലാരേയും അവർ പിരിച്ചുവിടും uae ഒഴിച്ചാൽ ബാക്കി എല്ലാടത്തും അവർ സ്വദേശവത്കരണം തുടങ്ങി അല്ലെ നല്ല ക്വാളിഫീഡ് ആയി ഒള്ള പ്രൊഫഷണൽസിനെ മതി അവർക്കു പിന്നെ കാനഡ അതുപോലുള്ള വെസ്റ്റേൺ കൌണ്ടറിസിൽ പോയി പണി എടുക്കുന്നവരും കൂടി അവർ അവിടെ തന്നെ തുടരും ഗൾഫിലെ പോലെ ഒരു ക്യാഷ് ഫ്ലോ ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല അതിന്റെ ഇടയ്ക്ക ഇങ്ങനെ ഓക്കെ ഓല ബിസിനസ്‌ സെറ്റ്അപ്പ്‌ തകർക്കുന്നത് വളരെ സങ്കടം ഒണ്ടു ഇങ്ങനെ ഓക്കെ ഒരു ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ആകിയതിൽ

  • @prasanths8647
    @prasanths8647 2 года назад +6

    അതാ ആണ് ❤

  • @charlie7086
    @charlie7086 2 года назад +1

    യുവാക്കളെ ജീവിക്കണോ, കേരളം വിട്ടോളു

  • @shahfitco7280
    @shahfitco7280 2 года назад +1

    കേരളം മത സൗഹാർദ്ദ സംസ്ഥാനാണ്.. പക്ഷേ ഒരിക്കലും ഇതൊരു വ്യവസായ സൗഹൃദ പ്രദേശമല്ല.
    ഇവിടുത്തെ ചില നയങ്ങൾ അടിയന്തിരമായി മാറ്റണ്ടതുണ്ട്.
    ചില സ്ഥലങ്ങളിൽ പ്രാദേശിക ആളുകൾ അസൂയ മൂത്തും പണത്തിന്ന് വേണ്ടിയും പ്രാദേശിക കൂട്ടായ്മകളുണ്ടാക്കി പരിസ്ഥിതി പ്രശ്നം മറയാക്കി വിലപേശുകയും ചെയ്യും.
    ഡാറ്റാ ബാങ്ക് നിയമവും മാറ്റി എഴുതപ്പെടേണ്ടതാണ്.

  • @MRZ_GOLDNIGHT
    @MRZ_GOLDNIGHT 2 года назад

    ഏത് രാജ്യം വളരണം എന്നു ടെങ്കിലും അവിടെ മാർക്സിസ്റ്റ്‌ പാർട്ടി ഉണ്ടാകരുത്

  • @rafeekkv360
    @rafeekkv360 2 года назад +2

    കിറ്റും,കട്ടൻചായേം,വടേം 🙏
    മലയാളികൾക് തെലുങ്കാനയിൽ പോയി ജോലിചെയ്യാം 😥

  • @abilthampi7739
    @abilthampi7739 2 года назад +5

    Evde ഒരു local MLA one chorinjatha pulli kere menju saramilla remana

  • @musthafaup5975
    @musthafaup5975 2 года назад +2

    പണം എന്ന് കേട്ടാൽ.. എന്ത് തെമ്മാടിത്തരം ചെന്നവനെയും.. പൂവിട്ടു പൂജിക്കാൻ ഒരു രാജ്യം.. വെറുതെ അല്ല അംബാനി.. കൊഴുത്ത്..

    • @relaxingsoul540
      @relaxingsoul540 2 года назад +2

      Youssef Ali Lulu thudgan poypo athu mudkan nokiyth...puli thne prnjitund.. Kerala m athrk vyavsaya souhrathmaytula state ahnenkil... Pinne enthina malayalikl mikvarum.. gulf il invest cheyunee... Potte nmde Cheif minister nte mklude company polum... Bangalore ale.. entheee evde thudngathe irunth 🤭

  • @azeezuvnetwolrdfz-travelse9509
    @azeezuvnetwolrdfz-travelse9509 2 года назад

    നമ്മുടെ സർക്കാർ കൊച്ചു കേരളത്തിൽ 4 ഇന്റർനാഷണൽ എയർപോർട്ട് ഉണ്ടാക്കിയിട്ടുണ്ടല്ലോ. വിദേശത്തേക്ക് ആളുകളെ കയറ്റി അയക്കാൻ...

  • @jintokjohnson7654
    @jintokjohnson7654 2 года назад +2

    അപ്പൊ kitex സാബുവിന് എന്ത് തെണ്ടിത്തരവും കാണിക്കാൻ ഉള്ള license telugana കൊടുത്തോ?? ആരെ കൊന്നാലും കുഴപ്പം ഇല്ല.. പണം മതി പാർട്ടിക്ക്.. അടിപൊളി

  • @gOpA.g
    @gOpA.g 2 года назад +4

    Angane avaru rakshapettu.... 👍👍👍

  • @suhailmhd678
    @suhailmhd678 2 года назад

    അല്ലെങ്കിലും ഞമ്മളെ പാർട്ടി കൊടികുത്തി പൂട്ടിച്ച ബിസിനസും സംരഭങ്ങളും എണ്ണി നോക്കിയാൽ ....കാസർഗോഡ് തൊട്ട് അനന്തപുരി വരെ പതിനായിരക്കണക്കിന് ഉണ്ടാവും🙏🙏
    🔥😭🎉🙏

  • @ia4.ayyoob774
    @ia4.ayyoob774 2 года назад

    3500 കോടിയുടെ നിക്ഷേപത്തിന് പ്രപ്തരയത് കേരളത്തിൻ്റെ മണ്ണും മനസ്സും ഉപയോഗപ്പെടുത്തിയാണ്.മറക്കരുത്

  • @4u956
    @4u956 2 года назад

    തെലങ്കാനക് ഉള്ള വിവരം കേരളത്തിന്‌ ഇല്ലാണ്ട് പോയല്ലോ

  • @akkuakbar7727
    @akkuakbar7727 2 года назад +1

    കേരളത്തിൽ നിയമങ്ങൾ പോരെ എന്നാണോ🤔🤔🤔

  • @eliasdailyclass2847
    @eliasdailyclass2847 2 года назад +1

    ജീവിതത്തിൽ പ്രതിസന്ധികൾ നമ്മെ വളർത്തുകയാണ് ചെയ്യുന്നത്

  • @rebinreo5725
    @rebinreo5725 2 года назад

    യൂട്യൂബിൽ കമന്റ്ബോക്സിൽ ശക്തമായി പ്രതികരിച്ച് കേരളത്തെ മാറ്റിമറിക്കാനിറങ്ങയവർക്ക് എന്റെ നമസ്കാര०,

  • @amalpaby2528
    @amalpaby2528 2 года назад +2

    Kitex രക്ഷപെട്ടു, മലയാളി സ്റ്റിൽ മൂജികൊണ്ട് ഇരിക്കുന്നു

  • @indian3769
    @indian3769 2 года назад +3

    I voted cpim ...now I'm feeling guilty

  • @eliasdailyclass2847
    @eliasdailyclass2847 2 года назад +1

    മത്സരിക്കാൻ ആളുണ്ടെങ്കിൽ പ്രവർത്തനത്തിന് വീര്യം കൂടും

  • @remanijagadeesh1671
    @remanijagadeesh1671 2 года назад

    Avide ulla kurachuperku joliyayi santhosham.nannayi jeevikatte🙏🙏🙏🙏

  • @akhileshakhi9164
    @akhileshakhi9164 2 года назад +1

    നിങ്ങൾ പാർട്ടി കൊടി പിടിക്കും പാർട്ടിയെ എതിർത്തു സംസാരിക്കുന്നവരെ കൊന്നിട്ട് വാ ഞങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബക്കാർക്കും ജോലി തരാം. നശിച്ച ചിന്താഗതി എന്ന് മാറുന്നുവോ അന്നേ ഈ കേരളം നന്നാവുള്ളു. അത് വരെ നമുക്ക് UP യിലോട്ടു നോക്കി ഇരിക്കാം വല്ല കുറ്റവും കിട്ടുമോ എന്ന്

  • @finufavas4533
    @finufavas4533 2 года назад

    കാര്യമറിയാതെ വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സാബുവിനെ പിന്തുണക്കുന്നവരോട് ഒന്നും പറയാനില്ല .

  • @cccvinod
    @cccvinod 2 года назад +4

    Ithuvere record Companies puthithichelereninkil.
    Kerala would have been number one fully developed state.
    Thanks to policies of both ruling and Opposition we are the worst in Business friendly environment

  • @shahabasnk1429
    @shahabasnk1429 2 года назад +1

    നമുക് കിറ്റ് കിട്ടുനിലെ അപ്പോ കിറ്റെക്സ് വേണ്ടാ !

  • @zubairsubair856
    @zubairsubair856 2 года назад +5

    Business best keralathinu purathannu Nellathu

  • @saleemvijayawada3269
    @saleemvijayawada3269 2 года назад +1

    Welcome to Vijayawada
    Andhra Pradesh👌

  • @adarshsuresh1556
    @adarshsuresh1556 2 года назад +2

    Aarum keralathil invest cheyyaruth, kaaranam kammikal athu nashippikkum.
    Kitex inte nalla kalam thudangi

  • @saneeshvr6147
    @saneeshvr6147 2 года назад

    Swantham makalupolum keralathil invest cheythilla ....ennittanu

  • @binucm9151
    @binucm9151 2 года назад +6

    ഇപ്പോൾ മനസ്സിലായില്ലേ. കാതു കുത്തിയവർ പോയാൽ കടുക്കൻ ഇട്ടവൻ വരും........

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 года назад

      സൂപ്പർ കമന്റ്, ആദ്യായിട്ടാ കേക്കണത്😀

  • @nijokkk5149
    @nijokkk5149 2 года назад +1

    OK. Good decision kitex. We are coming for job from Thelughana. Third category politics no one can living right now at Kerala.

  • @goentz9453
    @goentz9453 2 года назад

    അങ്ങനെ നമ്മൾ telengana യെ സഹായിച്ചിരികുന്നു സുഹൃത്തുക്കളെ, LDF നും പിണറായി വിജയനും വേണ്ടി ഒരു നന്ദി telungana അറിയിക്കേണ്ടതാണ് അല്ലെങ്കില്‍ ഞങ്ങൾ ഇവിടെ ഹർത്താൽ നടത്തും... ജയ് ldf...

  • @asi-um6ce
    @asi-um6ce 2 года назад +1

    പരിശോധനയും നിയമവ്യവസ്തയും
    ഇല്ലാതെ വ്യവസായം
    തുടങാൻ അനുവാദം
    കൊടുത്ത ഇന്ത്യയിലെ
    ആദ്യസംസ്താനം(അടുത്തpsc യിലെചോദ്യമാവാം)politics

  • @rajeshpnr4656
    @rajeshpnr4656 2 года назад

    ഉള്ള കഞ്ഞികുടി മുട്ടിക്കാൻ നമ്മുടെ നാട് best ആണ് അല്ലേൽ എമ്മാന്മാരെ എല്ലാം കേസുകൊടുത്തു സുഗിപ്പിക്കണം.... എത്ര കുടുംബങ്ങളുടെ ജീവിതമാർഗ്ഗമാണ് ഇല്ലാതായതു.....

  • @happyhappy7083
    @happyhappy7083 2 года назад

    ഞാൻ ഇവിടെ ജെട്ടി industry സ്റ്റാർട്ട്‌ ചെയ്യും. ജെട്ടികൾ ജെട്ടികൾ ജെട്ടികൾ. ആരും check ചെയ്യാൻ വരരുതേ. Please please

  • @beatzdegenerationahead1988
    @beatzdegenerationahead1988 2 года назад +2

    Even CM's daughter do know here nothing can grow, that's y she decides to do her business in Karnataka...
    This ruling party always make sure that nothing is growing here..

  • @AjithKumar-qr6nb
    @AjithKumar-qr6nb 2 года назад +17

    പരിസ്ഥിതി സൗഹാർദ്ധ വ്യവസായങ്ങൾ:
    1) രാഷ്രീയപാർട്ടി
    2) രോഗശാന്തി ശ്രുശൂഷ
    3) ആൾ ദൈവം
    4) ആരാധനലായങ്ങൾ
    മേൽപറഞ്ഞ വ്യവസായങ്ങൾ കേരളത്തിന്റെ
    പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും ഏൽക്കാതെ കുറഞ്ഞ മുതൽ മുടക്കിൽ വൻലാഭം നേടാവുന്ന വ്യവസായങ്ങളാണ് .....
    ഒരൽപ്പം ശബ്ദ മലിനീകരണം ഉണ്ടായാലും വൻ പരിസ്ഥിതി നാശം സംഭംവിക്കുന്നില്ല ...... പിന്നെ ഇത്തരം വ്യവസായങ്ങൾ നേരിട്ടും പരോക്ഷമായും ഒട്ടേറെ ആളുകൾക്ക് അനുബന്ധ കച്ചവടങ്ങൾക്കും ഉതകുന്നതാണ് ... ഉദാഹരണം - കൊടി തയ്ക്കുന്ന സംരംഭങ്ങൾ, പന്തലു പണി, പൂജ സാമഗ്രികൾ, മെഴുകുതിരി, ബക്കറ്റ് നിർമ്മാണം, കരകൗശല വിൽപ്പന, തൊപ്പി, നീളൻ ജൂബ്ബ, പൂവ് കച്ചവടം, ളോഹ നിർമ്മാണം .. ..... ഹോട്ടലുകൾ, തട്ടുകടകൾ, ലോഡ്ജുകൾ ...... അങ്ങനെ ഒരുപാട് സംരംഭങ്ങൾ ഇത്തരം പരിസ്ഥിതി സൗഹാർദ്ധ വ്യവസായങ്ങൾക്കൊപ്പം രക്ഷപ്പെടും ...... ( Note :അനുബന്ധ സംരഭങ്ങൾ നൂറുശതമാനം പരിസ്ഥിതി സൗഹാർദ്ധം ആവണം എന്ന് ദയവായിവാശി പിടിക്കരുത് )
    പിന്നെ വടിവാൾ , വെട്ടുകത്തി ഉൽപാദനം (ഒന്നു മുതൽ അൻപത്തി ഒന്നല്ല അതുക്കും മേലെ വെട്ടിയാലും മൂർച്ഛ പോകാത്ത ഇനം ആയുധ നിർമ്മാണം) ഇതെല്ലാം വിജയകരമായി നടത്താൻ സാധിക്കും ......
    മറ്റു ആവശ്യ ഉത്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി തുടരണം ...... അഥവാ ഏതെങ്കിലും കമ്പനി ആവശ്യ സാധനകളുടെ നിർമ്മാണം തുടങ്ങിയാൽ അതിനെ ഏത്രയും വേഗം പൂട്ടിച്ച് അവിടെ മേൽപ്പറഞ്ഞ പരിസ്ഥിതി സൗഹാർദ വ്യവസായം തുടങ്ങണം ....
    അങ്ങനെ കേരളം മുഴുവൻ മുദ്രാവാക്യങ്ങൾ, പ്രാർത്ഥനാ ഗാനങ്ങൾ, രക്തസാക്ഷി വിലാപങ്ങൾ, മനുഷ്യമതിലുകൾ , ചങ്ങലകൾ ...... മുതലായ ചടങ്ങുകൾ കൊണ്ട് നിറയണം ....
    ഇത്തരം വ്യവസായങ്ങളിൽ തൽപ്പരരല്ലാത്ത എല്ലാ യുവതീ യുവാക്കളും ഇതര സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലും പോയി ജോലിയൊ വ്യവസായമോ ചെയ്യുക ( Note :അവിടെ പരസ്ഥിതി സൗഹാർദ നിലപാടുകളിൽ അയവുണ്ടാകണം )
    അവിടെ ചെന്ന് കേരളത്തിൽ വിജയം കൊയ്യുന്ന പരിസ്ഥിതി സൗഹർദ്ധ ( മേൽ പറഞ്ഞവ ) വ്യവസായം തുടങ്ങി ഇളിഭ്യരാകരുത് :
    വിദേശങ്ങളിൽ ജോലി ചെയ്ത് നിന്നു പണം സമ്പാദിച്ച് നാട്ടിൽ വന്നാൽ ഉടനടി മേൽ പറഞ്ഞ വ്യവസായങ്ങൾ നാട്ടിൽ തുടങ്ങാവുന്നതാണ് ..... മറ്റ് വ്യവസായങ്ങളിലേക്ക് തിരിഞ്ഞാൽ കൊടികൾ വരും, അടികൾ വരും,
    അഭിമാനം പമ്പ കടത്തും.... ചാനലിൽ ചർച്ച നടക്കും. :::തൊലി ഉലിയ്ക്കും .......
    മേൽ പറഞ്ഞ നാലു വ്യവസായങ്ങൾ തുടങ്ങാൻ പ്രത്യേക വിദ്യാഭ്യാസ മാനദണ്ഡങ്ങൾ ഒന്നും ഇല്ല എന്നതും ശ്രദ്ദേയമാണ്... മാർക്കറ്റിങ്ങിൽ പ്രാവീണ്യം അധിക യോഗ്യതയായി പരിഗണിക്കാം ... നല്ല വാക് സാമർത്ഥ്യവും മുതൽ കൂട്ടാണ്..
    പരിസ്ഥിതി സൗഹാർദ്ധ വ്യവസായത്തിൽ നമുക്ക് അഭിമാനിക്കാം ... പറ്റുമെങ്കിൽ ആവകയിൽ ഒരു അവാർഡും ഒപ്പിക്കാം .......

    • @critixoutsider8066
      @critixoutsider8066 2 года назад

      കള്ളകടത്തും മയക്കുമരുന്ന് ബിസിനെസ്സ് കൂടി ചേർക്കണ്ടതാണ് 👍

    • @balachandranreena6046
      @balachandranreena6046 2 года назад

      You are correct 😂😂😂😂😂

    • @zeleoz463
      @zeleoz463 2 года назад

      😂👍

    • @kavungalkavungal8822
      @kavungalkavungal8822 2 года назад

      ഇതിന്റെ കൂടെ ട്രാൻസ്പോർട്ട് വ്യവസായം കൂടി ഓടും

    • @yaseenmalik1755
      @yaseenmalik1755 2 года назад

      Chirichu chathu siree😂🤣🤣

  • @SHA6572
    @SHA6572 2 года назад

    Njagalku payarum pancharayum okae ullae kit kitiyalo.

  • @akhilarumukhan9104
    @akhilarumukhan9104 2 года назад +1

    #"support kitex group"

  • @Sonu___Joseph
    @Sonu___Joseph 2 года назад +5

    പിണറായി ഒന്ന് സംസാരിച്ചിരുന്നു എങ്കിൽ പ്രശ്നം തീർനെന്നെ..

    • @Bineeshksebastian
      @Bineeshksebastian 2 года назад +14

      ഉണ്ടയാണ്....എങ്ങനെ കൊടി കുത്താം എന്നാണ് നോക്കുന്നത്

    • @philipgevarghese6220
      @philipgevarghese6220 2 года назад +1

      അവൻ മഹാ പന്നി യുടെ മോൻ , സരിത യുടെ യും സഽപന യുടെ യും ചന്തയിൽ മണത്തു നടക്കുന്ന പര നാറി പട്ടി

    • @AK-dj1dn
      @AK-dj1dn 2 года назад

      @@Bineeshksebastian അതേ ശരിയാ..

    • @AK-dj1dn
      @AK-dj1dn 2 года назад +1

      അവന് എഴുതി കൊടുക്കുന്നത് വായിക്കാൻ മാത്രമേ പറ്റത്തോള്ളു

  • @INDIAN-on3lx
    @INDIAN-on3lx 2 года назад

    സർക്കാർ ഉദ്യോഗ സ്ഥർ എന്ന ഇത്തിൾ കണ്ണികൾ 😂😭 അമിത നികുതി കാരണം നടുവൊടിയുന്ന വ്യവസായികൾ തോന്നിവാസികൾ ആയ ചുമട്ടു തൊഴിലാളി സങ്കടനകൾ ആരെങ്കിലും കഷ്ടപെട്ട് ഒരു സ്ഥാപനം തുടങ്ങിയോ അപ്പൊ തല പൊക്കും എല്ലാം പ്രഗൃതി മലിനീകരണം.. ശബ്ദം മലിനീകരണം മാലിന്യം പൊതു വഴി പ്രശ്നം ഭൂമി കുലുങ്ങുന്നു വെള്ളം കലങ്ങുന്നു എന്നൊക്കെ പറഞ്ഞു വരും മലയാളി എന്ന നാറികൾ രാഷ്ട്രീയ പാർട്ടികൾ ഒന്നിനൊന്നു മെച്ചം എല്ലാത്തിനെയും നമ്മൾ കഷ്ട്ട പെട്ട് തീറ്റിപ്പോറ്റുന്നു എന്നിട്ടോ ഒരു നന്ദി 😔

  • @asheerhassan7594
    @asheerhassan7594 2 года назад

    ജയ് കമ്മ്യൂണിസ്റ്റ്‌, പാർട്ടി....

  • @anilsurendran3476
    @anilsurendran3476 2 года назад +1

    Clear Politics..

  • @akhilarumukhan9104
    @akhilarumukhan9104 2 года назад +1

    അല്ല kitex പോലൊരു കമ്പനി കേരളത്തിൽ നിന്ന് പോയാൽ ആർക്കാ അതിന്റെ നഷ്ട്ടം കേരളത്തിലെ ഓരോ ജനങ്ങൾക്കുമാണ്...കേരളത്തിൽ ഒരു ഇൻവെസ്റ്റർ എന്ത് വിശ്വസിച്ചിട്ടാണ് എവിടേ ഇൻവെസ്റ്റ്‌ ചെയ്യുക.
    ഒരു രാഷ്ട്രീയക്കാരനും ഒന്നും നഷ്ടപ്പെടാൻ ഇല്ല എവിടേ നഷ്ട്ടപെടുന്നതെല്ലാം സാദാരണക്കാരായ പാവം ജനങ്ങൾക്കുമാത്രം ആണ്.
    ഇനിയും നമ്മൾ പഠിച്ചില്ല എങ്കിൽ പഴയ ബംഗാളിന്റ അവസ്ഥ ആയിരിക്കും കേരളത്തിനും .....

  • @raphael8966
    @raphael8966 2 года назад

    P T Thomas നു സമാധാനമായി കാണും Kitex നെ ഇവിടെന്നു ഓടിച്ചപ്പോൾ

  • @sajna547
    @sajna547 2 года назад +7

    Better leave Kerala athaa sir nda business nu nallath e kallapinaryi da Narita baranam problem

  • @afshadmc1236
    @afshadmc1236 2 года назад +1

    സംഭവമൊക്കെ ശരിയാണ് കേരളത്തിൽ എന്തെങ്കിലും സംരംഭം തുടങ്ങാൻ വലിയ ബുദ്ധിമുട്ടാണ്
    പക്ഷേ ഇപ്പോൾ നടക്കുന്ന കിറ്റക്സ് ഈ കലാപരിപാടി കുറച്ചു രാഷ്ട്രീയം കൂടി നടക്കുന്നുണ്ട് ഇതിനുള്ളിൽ
    അതുകൊണ്ട് ഇപ്പോൾ നടക്കുന്ന ഈ പ്രശ്നം വെള്ളംതൊടാതെ വിഴുങ്ങാൻ നിങ്ങൾ രാഷ്ട്രീയക്കാർ നോക്കിയാൽ മതി സാധാരണക്കാർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്
    ഇന്ത്യൻ ജനത കൈതകൾ തന്നെയാണ്
    അതുകൊണ്ട് ഇപ്പോൾ നടക്കുന്ന കിറ്റെക്സ് വിഷയം രാഷ്ട്രീയക്കാർ നല്ലവണ്ണം മുതൽ എടുക്കുന്നുണ്ട്

  • @navinlathifhameed2891
    @navinlathifhameed2891 2 года назад

    Late realisation .. poottikkaan enthoru ulsaaham .. Ithoru pani aanu .. ennum Beer vittulla cash mathiyo sarkaarey..Liquorum Lotteriyum maathram mathiyo business .

  • @ss-pb6tq
    @ss-pb6tq 2 года назад +1

    M മനോരമ നാട് നശിച്ചാലും കേരളം nasikkanam, കൊള്ളാം മനോരമ

  • @ksrtc6614
    @ksrtc6614 2 года назад +1

    സാബു അടുത്ത കേന്ദ്ര മന്ത്രി 😂😂😂

    • @geogeorge2238
      @geogeorge2238 2 года назад

      ആയാലും ഇവിടുള്ള ഉണ്ണാക്കൻമാരുടെ കാലുനക്കാൻ നിന്നില്ലല്ലോ ....
      ഒരു 1000 കുടുംബങ്ങളുടെ പട്ടിണി മാറാനുള്ള സാധ്യത ഏതാണ്ട് ഊ... കിട്ടി. സന്തോഷം .
      രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികളോടും പ്രതിപക്ഷങ്ങളോടും പരമ പുഛം മാത്രം....
      ഒരു പൗരനെങ്കിലും ഉപകാരം ചെയ്തിട്ട് നമുക്ക് Gods own country യും Incredible India യും ഒക്കെ ആകാം.

  • @sherinantony6667
    @sherinantony6667 2 года назад +5

    സാബു ചേട്ടാ നിങ്ങൾ മാസ്സ് ആണ് മരണ മാസ്

  • @aronpaiva7148
    @aronpaiva7148 2 года назад

    Excellent.... Keralam ennum panjam paadikondee erikkum.

  • @saidalavi7saidalavi472
    @saidalavi7saidalavi472 2 года назад

    സർക്കാർ സ്ഥാപനം എല്ലാം നഷ്ടം എന്താ കാരണം

  • @josejoseph7896
    @josejoseph7896 2 года назад +2

    Politicians, smugglers and bureaucrats will flourish in Kerala.

    • @vijaybalan2459
      @vijaybalan2459 2 года назад

      Avarudey Unity aanu idathupaksham randam varavil koodey manassilakkendath.😵😵

  • @babupulakkalpulakkal2694
    @babupulakkalpulakkal2694 2 года назад +15

    ഇനി മലയാളികൾ തുണി എടുക്കാതെ നടക്കേണ്ടി വരുമോ

  • @keepfocused1108
    @keepfocused1108 2 года назад

    Abroadil poyi busines cheyyunnath aanu nallathu athu cheruthanenkilum valuthanenkilum
    Aarum veruppikkan varilla ennumathramalla
    Licences oru divasam kond kittum
    Tax cheriya tax mathram.aarkkum kaikooli nokku kooli onnum kodukkenda.

  • @sobinkurishingal4301
    @sobinkurishingal4301 2 года назад

    Keralathil oru kaaryam cheyyanum avide kore mathodathe party kar, union, govt employees Ivar onnum sammathikilla

  • @MASTER-hi2fu
    @MASTER-hi2fu 2 года назад

    Keralathil invest cheyan onnu alochikum arayalum