വാഹനം ഓടിക്കുമ്പോൾ ഇനി ആ ബുദ്ധിമുട്ടില്ല 💨 ഓരോ ഡ്രൈവർമാർക്കും സമർപ്പിക്കുന്നു | Car Glass Cleaning

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #Auto #Trick #MASTERPIECE

Комментарии • 1 тыс.

  • @Thanshi123
    @Thanshi123 5 лет назад +81

    ഹൃദ്യമായ ലളിതമായ അവതരണം... എളിമയോടുകൂടി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് എൻറെ ഒരായിരം ലൈക്സ്...

  • @shoukathpkd7502
    @shoukathpkd7502 4 года назад +9

    ആദിൽ സന്തോഷം വളരെ വലിയ ഒരു അറിവാണ് പറഞ്ഞു തന്നത് ഞാൻ ഓട്ടോ ഡ്രൈവർ ആണ് ഞങ്ങൾ ചെമ്പ് ഇല കൊണ്ട് തുടക്കലാണ് പതിവ് വളരെ നന്ദി ഒരുപാട് ആള്ക്ക് ഉപകാരം ചെയ്യുന്ന വിഡിയോ ആണ് ഇത് എല്ലാ വിധ ആശംസകൾ

    • @Muhammadputhusseri
      @Muhammadputhusseri 6 месяцев назад

      നല്ല അറിവ് അഭിനന്ദനങ്ങൾ
      പരിശോധന,ദിക്കട്ടെ

  • @White350H
    @White350H 5 лет назад +111

    *ആദിൽ ബ്രോയുടെ ഇന്നത്തെ അവതരണം കണ്ടപ്പോ എനിക്ക് ഒരു പ്രതേക ഇഷ്ടം തോന്നി....*

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +871

    ✌️ഇത് കാണുന്ന സ്വന്തം കാർ ഇല്ലാത്ത ഇ ഞാൻ 😇😇

    • @wayanadankazhchakkal7186
      @wayanadankazhchakkal7186 5 лет назад +9

      Same to yo bro

    • @rashrashid
      @rashrashid 5 лет назад +9

      My LiFe# My FamLiy ella comment boxilum undallo broii 😂

    • @mylifemyfamliy3836
      @mylifemyfamliy3836 5 лет назад +3

      @@wayanadankazhchakkal7186 ✌️😊ഒരെണ്ണം എടുത്തു കൂടെ ഭായ് 😉😉😇🙏

    • @mylifemyfamliy3836
      @mylifemyfamliy3836 5 лет назад +3

      @@rashrashid ✌️😊😉🌷😘

    • @wayanadankazhchakkal7186
      @wayanadankazhchakkal7186 5 лет назад +3

      @@mylifemyfamliy3836 agraham undu cash nahi bay

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 лет назад +235

    എന്റെ പൊന്നു മക്കളെ ....നമിച്ചു .......ചെയ്യുന്ന വിഡിയോകൾ എല്ലാം പ്രേക്ഷകർക്ക് ഉപകാരപ്പെടുന്നതും അറിയാൻ ആഗ്രഹിക്കുന്നതും ആയ കാര്യങ്ങൾ .....പറക്കുക ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് 💕💕💕💕

  • @gafurb5160
    @gafurb5160 2 года назад +64

    ഷേവിങ് ക്രീം കിട്ടി,എടുത്തു വെച്ചിട്ടുണ്ട് ഇനി ഒരു കാർ വാങ്ങണം 😂

    • @kukkurimson9470
      @kukkurimson9470 2 года назад

      😁😁😁😆😆

    • @kmali1258
      @kmali1258 2 года назад

      @@kukkurimson9470😄

    • @dasgurikkalk6308
      @dasgurikkalk6308 Год назад +1

      അത് ഷേവിങ്ങിനു ഉപയോഗിക്കുന്നതാവും നന്നാവുക

    • @makeadifferentmind7349
      @makeadifferentmind7349 Год назад

      ​@@dasgurikkalk6308 poli😂😂😂

    • @sarathlals4838
      @sarathlals4838 6 месяцев назад

      🤣🤣🤣

  • @farshanpgd6517
    @farshanpgd6517 5 лет назад +327

    മലപ്പുറം ടീം അടി ലൈക്‌

  • @hiphophiphop8161
    @hiphophiphop8161 5 лет назад +4

    നിങ്ങൾ ഒരു സംഭവമാണ് കേട്ടോ വേറെ ലെവൽ ആണ് ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞ് തരണേ

  • @SebeerAutocraft2024
    @SebeerAutocraft2024 5 лет назад +12

    മാങ്ങ ഉള്ള മാവിലെ ആളുകൾ കല്ലെറിയൂ അതുകൊണ്ട് ഇങ്ങള് ബേജാറാകല്ലേ..... ഓരോ അറിവുകളും ആവശ്യമുള്ളവർക്ക് അറിയാൻ സാധിക്കുമ്പോൾ ആണ് ആ അറിവിന്‌ ഒരു വില ഉണ്ടാകുന്നത്...... best of luck masterpiece crew members

  • @karumbantekurumbi
    @karumbantekurumbi 5 лет назад +2

    Adhil സത്യം ആയി കാര്യം പറഞ്ഞു. സൂപ്പർ മുത്തേ. അല്ലേലും അന്റെ മനസ്സ് ഇന്റെ മനസ്സുപോലെ ആണ്. നമ്മൾ എങ്ങനെ ഇങ്ങനെ നല്ല മനസ്സ്‌ ഉള്ളോർ ആയത് 😄

  • @abii2494
    @abii2494 5 лет назад +7

    നല്ല ഉപകാരപ്രദമായ ഒരു അറിവ് താങ്ക്സ് ' ഇതിൽ ഒരു തിരുത്തുണ്ട് - AC ഓണാക്കിയാൽ മൈലേജ് കുറവ് വരില്ല' അഥവാ ഉണ്ടങ്കിൽ തന്നെ ചില വണ്ടികൾക്ക് ചെറിയ മാറ്റേ വരൂ. ശരിക്കും Acഇട്ട് ഓടിയാൽ ഗ്ലാസ്സ് തുറന്ന് ഓടുന്നതിനേക്കാൾ മൈലേജ് കൂടും

    • @anukuttan6307
      @anukuttan6307 2 года назад

      ശെരിയാണ്... പക്ഷെ അതാർക്കും അറിയില്ല

    • @bijugopinathan3385
      @bijugopinathan3385 2 года назад +1

      എൻജിൻ പവർ കുറവുള്ള വണ്ടിക്ക് മൈലേജ് ഒരു പാട് വ്യത്യാസം വരും. എൻജിൻ കപ്പാസിറ്റി അനുസരിച്ച് Ac യുടെ പെർഫോർമൻസ് ഇരിക്കും

  • @noushdmarriott5142
    @noushdmarriott5142 5 лет назад +1

    ഞങ്ങളെ ഡ്രൈവർമാർക്ക് വളരെയധികം ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ബ്രോ

  • @imotions1902
    @imotions1902 2 года назад +8

    ഒരു അറിവും ചെറുതല്ല. അഭിനന്ദനങ്ങൾ 🌹🌹🌹

  • @enoshdevasy
    @enoshdevasy 5 лет назад +46

    വളരെ ഉപകാരം. എന്റെ വണ്ടി Omni ആണ് ഇതുപോല്ലേ ഫോഗ് വരുമായിരുന്നു എന്ത് ചെയ്യണമെന്നു അറിയില്ലായിരുന്നു ഇപ്പോൾ കിട്ടി 🤟🤟

    • @emmymuthuemmymuthu4285
      @emmymuthuemmymuthu4285 5 лет назад

      Shampoo upayogichalum mathiyakum

    • @shas4all
      @shas4all 5 лет назад

      This will not work good. Use WD40 spry give best And long. Time result

    • @renjithpr6738
      @renjithpr6738 5 лет назад

      News paper ettu thudachal mathi chetta ethonnum vanda.

  • @Muhmd_Thasleem
    @Muhmd_Thasleem 5 лет назад +33

    എനിക്ക് താടി ഇല്ലാത്തതു കൊണ്ട് ഞാൻ ഉപയോഗിക്കാറില്ല 😂😂😂✌✌

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 2 года назад

    നിങ്ങളുടെ ഉദ്ദേശം വളരെ നല്ലതാണ് 👍🏻

  • @amateur_talk_1572
    @amateur_talk_1572 5 лет назад +71

    Video വല്ലാതെ നീളുന്നു. . . . .
    Maximum length കുറക്കാൻ ശ്രമിക്കുക. . . .

    • @MyWorld-ok4sy
      @MyWorld-ok4sy 2 года назад +1

      THANK YOU BRO

    • @sunnyvarghese9652
      @sunnyvarghese9652 2 года назад

      Playback speed 2il kandal mathi...pathi smayathinullil kandu theerkkam....

    • @മജ്നൂൻ
      @മജ്നൂൻ 2 года назад

      അങ്ങനെ എങ്കിൽ ആള് കൂടും

  • @firsttime5114
    @firsttime5114 5 лет назад

    വായ നോക്കികളും,തെണ്ടികളും, പല കമന്റുകളും പറയും, അവർ തന്നെ ആരുമറിയാതെ സഹോദരന്റെ ഈ ടിപ്പ് പരീക്ഷിക്കുകയും ചെയ്യും അതിനൊന്നും വില കൽപ്പിക്കരുത്, വീണ്ടും വീണ്ടും, പുതിയ വീഡിയോകൾ ചെയ്യുക, അഭിനന്ദനങ്ങൾ👍👌🙌

  • @ameenvallam
    @ameenvallam 5 лет назад +123

    പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:
    -----------
    വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.
    മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ.
    വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം 'ജിവിതം മതി' എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.
    ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.
    ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും.
    സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും.
    മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.
    കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?
    രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്?
    വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ
    ഡ്രിപ് നൽകുക.
    വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക.
    അന്ത്യ നിമിഷം എത്തുമ്പൊൾ ഏറ്റവും ഉറ്റവർ ചുറ്റും നിന്ന് കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം?
    അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന്?
    ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്, ബന്ധുക്കളിൽ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം.
    ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം.
    മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല.
    രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്.
    ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.
    THIS IS MY PERSONAL OPINION.
    DR.MARY KALAPURAKAL
    pain&palliative care dpt.
    Caritas, Kottayam

  • @redrose5900
    @redrose5900 5 лет назад +1

    ഹായ് ബ്രോ ഇത് നമ്മൾ ഒരുപാട് മുന്നേ സ്റ്റാന്റിൽ പണിയെടുക്കുമ്പോൾ ചെയ്യാറുണ്ട് സാദാരണ സോപ്പ് മതി അറിയാത്തവർക് നല്ലൊരു അറിവാണ് 👍

  • @manojeappen5138
    @manojeappen5138 2 года назад +3

    എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയത് ക്രിത്രിമമായി ഗ്ലാസ്സിൽ ആവി കൊടുക്കാൻ വെള്ളം തിളപ്പിച്ച് ഗ്ലാസ്സിലെക്ക് ആവി ഊതി പിടിപ്പിക്കുന്ന ആ സെട്രയിൻ :::::: good Luck

    • @davisk.p4154
      @davisk.p4154 2 года назад

      ഒലക്കേട മൂട് !
      ഒരു രൂപയുടെ ഷാംപൂ വാങ്ങി പതപ്പിച്ച് ഗ്ലാസ്സിന്റെ ഉൾഭാഗത്ത് തേച്ച് വച്ചാൽ മതി മതി, പ്രശ്നം രണ്ട് ദിവസത്തേക്ക് clean.😃😃

  • @mstrigs3058
    @mstrigs3058 2 года назад

    എനിക്ക് വളരെ ഉപഹാര👍മായി തോന്നുന്നു ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു

  • @KrishnaKumar-iu9lg
    @KrishnaKumar-iu9lg 5 лет назад +32

    Brilliant work...... മയയുടെ പ്രശ്നം മഴയുടെ പ്രശ്നം ആക്കിയാൽ സൂപ്പർ.....

  • @achuzzamuzachu5725
    @achuzzamuzachu5725 5 лет назад +2

    താടി ഇല്ലാത്തവന്റെ രോദനം.3:54 😂😂😍😍സാരമില്ല മോനേ സമയം ഉണ്ടല്ലോ👍👍

  • @abinjacob1991
    @abinjacob1991 5 лет назад +165

    ഇത്‌ കോപ്പി ആണേലും അല്ലേലും എനിക്ക് പുതിയ അറിവായിരുന്നു... നന്ദി...

    • @shihabudheen1553
      @shihabudheen1553 5 лет назад

      അത് വേറെ ചാനൽ ഒന്നും കാണാതൊണ്ട

    • @agapelove8708
      @agapelove8708 5 лет назад +1

      Me tooo

    • @Muhiz-07
      @Muhiz-07 2 года назад

      Enikkum

  • @ratheeshkumar7508
    @ratheeshkumar7508 2 года назад

    ഞാൻ കുറെ നാളായി ആലോചിച്ചതിനുള്ള ഉത്തരം ഞാൻ ഇന്ന് പരീക്ഷിച്ചു 100%ഗുണം കിട്ടി

  • @Muhmd_Thasleem
    @Muhmd_Thasleem 5 лет назад +9

    Copy എന്നു പറയുന്നവരോട് പോക്കാൻ പറ 👍👍✨

  • @nenjes4380
    @nenjes4380 2 года назад +1

    നിങ്ങളുടെ അവതരണവും ബാക്കി എല്ലാം സൂപ്പറാണ്. മറ്റുള്ളവർ ചെയ്യുന്നത് അവർ ചെയ്യട്ടെ. യേശുദാസ് പാടിയ പാട്ട് മറ്റാരും സ്റ്റെജിൽ പടരുദെന്ന് പറയുന്നദ് തെറ്റാണ്. മറ്റുള്ളവർ അവരുടെ രീദിക്കു ചെയ്യട്ടെ.

  • @sreedevi3736
    @sreedevi3736 5 лет назад +24

    Brother's alphabet A B C D.. Z ezhuthan nammal padichathum copy adi aanennu parayumo... Arivu pakarnnu kodukkunnath orikkalum copy adiyalla.. Chilarkku upakarikkum chilakkillaayirikkum.. Ennu vachu cheyyathe irunnalo.. Avasyakarude idayil ethilla. Keep going..

    • @rizwansanjuuu0079
      @rizwansanjuuu0079 5 лет назад +1

      You are right bro👏

    • @salimka9359
      @salimka9359 2 года назад

      നല്ല ഒരറിവ് വളരെയധികം നന്ദി

  • @mehnoorboutique486
    @mehnoorboutique486 5 лет назад

    എല്ലാ കാര്യങ്ങളും സ്വന്തം ബുദ്ധിയിൽ ഉദിക്കുന്നതൊന്നുമല്ല ബ്രോ...
    താൻ ഷെയർ ചെയ്യു.. വിമർശകർക്ക് വിമർശിക്കാനെ അറിയു.. അവർ മറ്റുള്ളവർക്ക് യാതൊന്നും ചെയ്യുന്നവരല്ല.. സത്യത്തിൽ എനിക്ക് ഈ വീഡിയോ ഏറെ ഉപകാരപ്രദമായി. എന്തു ചെയ്യുമെന്ന് പലവട്ടം ചിന്തിച്ച കാര്യം.. തണുപ്പത്ത് Alcയിട്ടുള്ള യാത്ര.. ഇട്ടില്ലെങ്കിൽ ഗ്ലാസ് ക്ലിയർ ഇല്ല.. അപ്പോഴും സൈഡ് ഗ്ലാസ് രക്ഷയില്ല...
    ഏറെ ഉപകാരപ്രദം, വെരി സിമ്പിൾ..താങ്ക് യു

  • @AyshazWorld
    @AyshazWorld 5 лет назад +14

    Kidukki....Vandi odikkan padichu varunnathe ullu...😂😂😂...Enthayalum upakarikkum...😊😊😊

  • @sreevishnuks7262
    @sreevishnuks7262 5 лет назад

    നന്ദി.ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ ഷെയർ ചെയ്തതിനു.ഇനിയും പ്രതിക്ഷിക്കുന്നു

  • @yasim4556
    @yasim4556 5 лет назад +90

    കാർ വരെ ഷേവിങ് ക്രീം ഉപയോഗിക്കാൻ തുടങ്ങി. എന്റെ മാവ് എന്നാണാവോ പൂക്കുക 🙄

  • @A2zcom24
    @A2zcom24 Год назад +2

    പാവം കാറ് അതിനെ ഷേവ് ചെയ്യാനാണെന്ന് ഓർത്ത് കാണും😢😢😢 എന്തായാലും👍👍👍

  • @autominds__4
    @autominds__4 5 лет назад +6

    വളരെ useful ആയ വീഡിയോ 👍

  • @lijimol1235
    @lijimol1235 5 лет назад

    Nee vishamikanda da. Ninte video super aanu ketto. 💪

  • @saleemmakhdoomi6032
    @saleemmakhdoomi6032 5 лет назад +19

    Adil..ആവിഷ്യമുള്ള vedio ആവശ്യ സമയത്തിന്,.....best of luck...

  • @jocker457
    @jocker457 5 лет назад

    Copy aanennu thurannu parayan nee kanicha dhairyam bro athanu ninte highlight you have a good personality pinne ee vedio athinu nintethaya oru style undu athu copy alla atharum copy adikkanum patilla bro née iniyum orupaduyarangalil ethum ethanam👍👍👍👍👍😎😎😎😎😎

  • @varunnambiar1953
    @varunnambiar1953 5 лет назад +8

    ഒരു ജാടയും കാട്ടാതെ സ്വന്തം ഭാഷയിൽ പുള്ളി കാര്യം പറഞ്ഞു. 👍

  • @asshan9194
    @asshan9194 2 года назад

    ഇത്തരമൊരു ഐഡിയ ഞാൻ നോക്കി നടക്കുകയായിരുന്നു ♥️♥️♥️

  • @bennypm7884
    @bennypm7884 5 лет назад +10

    നീ അത് തേച്ച് പിടിപ്പിക്കുന്നത് കണ്ടപ്പോൾ പണ്ട് മോഹൻലാൽ ഒരു വിട്ടിൽ വാൾപേപ്പർ ഒട്ടിക്കാൻ പോയത് ഒർമ്മ വന്നു

  • @krishnakumarsankarapillai3281
    @krishnakumarsankarapillai3281 2 года назад

    ഞാൻ ആദ്യമായിട്ടാണ് അറിയുന്നത് , ഉപകാരപ്രദം👍

  • @NOUFASKITCHEN
    @NOUFASKITCHEN 5 лет назад +10

    Car tip super..
    Ariyillayrnu...
    Pinne last...Polichu👌👌

  • @binodkumar5706
    @binodkumar5706 7 месяцев назад

    Good idea and simple presentation

  • @bhagavansahai6969
    @bhagavansahai6969 2 года назад +6

    എന്തായാലും നല്ല കാര്യം തന്നെ..
    ചെയ്തു നോക്കാം...
    മഴയത്തു ഗ്ലാസ്സ് ഇട്ടു യാത്ര ചെയ്യുമ്പോൾ വളരെ ഉപകാരപ്പെടും..

  • @vinusivan1538
    @vinusivan1538 2 года назад

    ഇതു വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 5 лет назад +41

    കാറില്ലാത്തവർ വിഷമിക്കണ്ട് .ഹെൽമറ്റിലും അപ്ളേ ചെയ്യാം

  • @ashrafpk566
    @ashrafpk566 2 года назад +1

    നല്ല അറിവ് ആണ്........... Thanks 👍

  • @nikhilachayan1558
    @nikhilachayan1558 5 лет назад +57

    ഇതിന് മുൻപ് ചേമ്പില ഉപയോഗിച്ച ലെ ഞാൻ 😝

  • @karimbulivlogs8284
    @karimbulivlogs8284 8 месяцев назад

    Adipoli ane bro njan ente vandiyil cheythu nAlla poli result aane thanks broo❤️❤️❤️

  • @Hustler_mindset
    @Hustler_mindset 3 года назад +8

    Bro ഇത് car wind shield ന്റെ പുറം ഭാഗത്തു ഉപയോഗിക്കാൻ പറ്റുമോ... അത് ഇങ്ങനെ ഉപയോഗിച്ചൽ ഗ്ലാസ്‌ water reppel ചയ്യുമോ please reply

  • @manojchalil2784
    @manojchalil2784 5 лет назад

    സുഹൃത്തേ. എൻറ്റെ. വണ്ടിക്ക്.എപ്പോഴും. ഉളള. പ്രശ്നമാണ്. മഞ്.മൂടികെട്ടൽ...നീ.പറഞത്.ഒന്ന്. പരീക്ഷിച്ചു നോക്കണം..ഈ.ഒരറിവ്. തന്നതിന്.നന്ദി....

  • @jobisha2583
    @jobisha2583 5 лет назад +7

    Good one! But please try to avoid repeating the talk initially and dragging too long. But your effort is much appreciated. Thanks!

  • @gayatriarundhati1073
    @gayatriarundhati1073 2 года назад

    ഒരുപാട് നന്ദി നല്ല അറിവാണ്.. ❤️❤️❤️❤️❤️❤️

  • @niluVibz
    @niluVibz 2 года назад +3

    ചേട്ടാ ഇത് ഒരു തവണ ചെയ്‌താൽ എത്ര നേരം എഫക്ട് കിട്ടും? റിപ്ലൈ plz

  • @yaseengibran981
    @yaseengibran981 5 лет назад +1

    സന്തോഷം മുത്തേ നീ പറഞ്ഞതിന് .....salute

  • @Btk.BTK143
    @Btk.BTK143 5 лет назад +3

    യു ട്യൂബിൽ കുറെ മുന്നേ ഈ trik ഞാൻ കണ്ടതാണ് സംഭവം പൊളി

  • @thetruth5030
    @thetruth5030 5 лет назад

    കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ബ്രോ. എന്തിനും കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന ചിലരുണ്ട് അവരെ കൊണ്ട് സമൂഹത്തിന് ചിലപ്പോൾ ഒരു ഗുണവും ഉണ്ടാവില്ല. നിങ്ങൾ നിങ്ങളുടെ ജോലി തുടരുക. മലയാളത്തിൽ ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ ഉണ്ട് അതൊക്കെ മലയാളികളും അറിയണ്ടേ. ഇത്പോലുളള വിഡിയോകൾ ഇനിയും ചെയ്യുക...

  • @Dileepdilu2255
    @Dileepdilu2255 5 лет назад +5

    ആദിൽ ഇക്കാ അടിപൊളി❤👌😙ഐഡിയ സൂപ്പറയിട്ടുണ്ട്😍👍കോപ്പിയാണ് പറയുന്നവരൊക്കെ പോട്ടെ ഇക്കാ അതൊന്നും കാര്യമാക്കേണ്ട നമ്മുടെ രീതിയിൽ തന്നെ മുന്നോട്ടു പോവുക✌✌😎😘keptup✌✌

  • @shobhaviswanath
    @shobhaviswanath 2 года назад

    നല്ലതായിരിക്കും bro..
    ചെയ്തു നോക്കട്ടെ
    Thanku 😍😍❤️

  • @mzpcvlogs4155
    @mzpcvlogs4155 5 лет назад +20

    Adil machan the world famous youtuber

    • @bhaskarant.m3451
      @bhaskarant.m3451 2 года назад

      താങ്ക്സ്, ഇത് എന്നെ സംബന്ധിച്ച് ഒരു പുതിയ അറിവാണ്, ഞാനും ഒരു കാർ ഉപയോഗിക്കുന്ന ആൾ ആണ് , നന്ദി🙏

    • @mohammedkutty8939
      @mohammedkutty8939 2 года назад

      ബാബു | കെ. കെ പരിഹസിക്കുന്നത് ഒരു നല്ല പ്ല

  • @sudheerqtr9508
    @sudheerqtr9508 5 лет назад

    Polichu..bro..ini..njan..polikkum...mashaaallha..idia..polichu..ubakaarappettu..thaaaanks..chunge

  • @kingka5232
    @kingka5232 5 лет назад +6

    adipoli BRO really useful
    NB: suggestion aanu dont feel bad
    talking kurachal it will be helpful to reduce size of vedio
    cheriya vedios kaanumbol tap cheyyan chance double aanu
    sheriyaanu ennu thonniyal sweekarikkam☺

  • @abrarakbar5116
    @abrarakbar5116 5 лет назад

    Thanks Valare upayoga prathamaaya video aaanu. Ith purame upayogikkaaamo.

  • @arunpthomas1
    @arunpthomas1 5 лет назад +4

    Just soap rubb cheyth wipe cheyya simple.. It's applicable for eyewear also.

  • @satheeshbabu7628
    @satheeshbabu7628 2 года назад

    How many miuts its long lasting?

  • @anwarailib
    @anwarailib 5 лет назад +7

    ഇത് പോലെ തന്നെ front and rear glass ചെയ്യാൻ പറ്റുമോ, ചെയ്താൽ ഇത് പോലെ result കിട്ടുമോ, plz reply

  • @bijumonkuniyil2101
    @bijumonkuniyil2101 5 лет назад

    ബാബേട്ടാ ഇങ്ങള് പുളി യാണ് ട്ടാ

  • @bijurs615
    @bijurs615 5 лет назад +6

    ഇത് എത്ര സമയം നിലനിൽക്കും..?

  • @sidhikalathur736
    @sidhikalathur736 2 года назад

    ഐഡിയ കൊള്ളാം 👍👌

  • @tikrockemedia6898
    @tikrockemedia6898 5 лет назад +11

    *ഈ വീഡിയോ മൊത്തം കണ്ട കാറില്ലാത്ത ഞാൻ*

  • @mytechmalayalam6363
    @mytechmalayalam6363 5 лет назад +1

    *adil usharayittundalloo👍👍*

  • @robinsgeorge5246
    @robinsgeorge5246 5 лет назад +5

    ഇതിന്റെ ഇഫക്ട് എത്ര മണിക്കൂർ കിട്ടും?ഒരു വട്ടം ചെയ്താൽ എത്ര ടൈം ലാസ്റ്റ് ചെയ്യും?

    • @Shihabudheenk9
      @Shihabudheenk9 5 лет назад

      🤔🤔

    • @MasterPiece
      @MasterPiece  5 лет назад +2

      Adonn check cheythu nokkatte

    • @abhilashptb3199
      @abhilashptb3199 5 лет назад +3

      test ചെയ്തതാണ് .. ഒരു പരിധി വരെ ഉപകാരപ്പെട്ടിട്ടുണ്ട് ... നല്ല മഴയുള്ള സമയത്ത് പോകുന്നതിനു മുൻപ് Use ചെയ്താൽ അന്നത്തെ യാത്രയിൽ മുഴുവൻ വല്ല്യ കുഴപ്പമില്ലാത്ത visibility കിട്ടും ... ഇതു പോലെ കോൾഗേറ്റ് കൊണ്ടു ചെയ്യാറുണ്ട് ... ഉരുളക്കിഴങ്ങ് ചെത്തി ,ആ ഭാഗം ഗ്ലാസിലുരച്ച് പിടിപ്പിക്കുന്നതും ഇതേ technic ആണ് ...

    • @Shihabudheenk9
      @Shihabudheenk9 5 лет назад +1

      @@abhilashptb3199 thanks ഞാൻ വയനാട്ടുകാരൻ ആണ് ഞങ്ങളുടെ അവിടേ ഈ പ്രശ്നം സ്ഥിരം ആണ് മഴക്കാലത്ത് .

    • @robinsgeorge5246
      @robinsgeorge5246 5 лет назад

      @@abhilashptb3199..tnk u

  • @ajeesh7908
    @ajeesh7908 2 года назад

    ഈ വീഡിയോ കാണുന്നവരോട് ഒരു തുണി നനച്ചു അതിൽ 1രൂപയുടെ ക്ലിനിക് പ്ലസ് ഷാംപൂ ഇട്ട്ഗ്ലാസിൽ തേച്ചു പിടിപ്പിക്കുക എത്ര കനതിൽ ഷാംപൂ ഇടുന്നൂ അത്രയും നല്ലത് ഗ്ലാസിൽ തൊടുകയേ വേണ്ട ഞാൻ 15വർഷമായി ചെയുന്നു 👍👌

  • @mallumotive_kl
    @mallumotive_kl 5 лет назад +41

    *ആദ്യം ഞാൻ റെന്റിനെടുത്ത കാറിന്റെ കാശ് കൊടുക്കട്ടെ എന്നിട്ട് വേണം എനിക്ക് ഒരു കാർ സ്വന്തമായി എടുക്കാൻ*

  • @samjazz2176
    @samjazz2176 5 лет назад

    Tanx bro... ente hus nu e budhimutt indavarund... kandapade video njan hus nu share cheithu🤩

  • @fasiljafar6991
    @fasiljafar6991 5 лет назад +5

    6:36ആദിലിന്റ സംസാരത്തിനിടയിൽ തവളയുടെ കരച്ചിൽ കേട്ടത് ആരൊക്കെ?

  • @falahiza27
    @falahiza27 5 лет назад

    I'dhu purathum use cheyamo ika

  • @larthvader9908
    @larthvader9908 5 лет назад +5

    1രൂപയുടെ ഷാമ്പു മതി. ഒരു news പേപ്പറിൽ തേച്ചു ഗ്ലാസിൽ നന്നായി തേച്ചു തുടക്കുക ഹാഫ് day result ഉറപ്പ്. കാലങ്ങൾ ആയി bus ഡ്രൈവേഴ്സ് use ചെയുന്ന tric 100% ഷുവർ

  • @HamzaAnchumukkil
    @HamzaAnchumukkil 2 года назад

    നല്ല അറിവിന് നന്ദി

  • @abdulharisaruu8210
    @abdulharisaruu8210 5 лет назад +4

    Gillet cream ഉപയോഗിക്കാൻ പറ്റുമോ നിങ്ങൾ ഉപയോഗിച്ചത് സ്‌പ്രേ ആണ്

  • @KAMALIYTH
    @KAMALIYTH 2 года назад +1

    മയ അല്ല മഴ... ശ്രദ്ധിച്ചാൽ മാറ്റാൻ പറ്റും.. എല്ലാവർക്കും ഈ അബദ്ധം പറ്റും.. നന്നായി വരട്ടെ

  • @unboxit192
    @unboxit192 5 лет назад +6

    *carinte dash boardil silica gel italum mathi*

    • @unboxit192
      @unboxit192 5 лет назад +1

      *Support me*

    • @suhailmansoormp6905
      @suhailmansoormp6905 5 лет назад +1

      Tayota Ethios il ithu vallye budhimuttanu .... Thanks for remedy.

    • @unboxit192
      @unboxit192 5 лет назад

      @@suhailmansoormp6905 mmm

  • @faizi299
    @faizi299 3 года назад

    മുത്തേ കലക്കി ഞാൻ ഇത് നോക്കി നടക്കുവായിരുന്നു

  • @mohamedarfas9223
    @mohamedarfas9223 5 лет назад +5

    സ്വന്തമായി കാർ ഇല്ലാത്ത ഞാൻ..
    ഇനി കിട്ടിയാൽ test അടിക്കും ഉറപ്പ്

  • @abhishekar5741
    @abhishekar5741 2 года назад

    മഴക്കാലത്ത് ഒരു പ്രാവശ്യം ഉപയോഗിച്ചാൽ എത്ര നീണ്ടു നിൽക്കും..3 ദിവസം ഒക്കെ നിൽക്കുമോ?..

  • @boxer5866
    @boxer5866 5 лет назад +5

    ഗ്ലാസിന് വല്ല പ്രശ്നം ഉണ്ടാകുമോ ഇങ്ങനെ ചെയ്താൽ long term?

    • @MasterPiece
      @MasterPiece  5 лет назад +2

      Athonn check cheyyanam

    • @നന്മ-ശ8ഝ
      @നന്മ-ശ8ഝ 5 лет назад +1

      illa

    • @shajahanvelur5785
      @shajahanvelur5785 5 лет назад

      chilapol potti terikum...😀

    • @kingkeral3103
      @kingkeral3103 5 лет назад

      ഗ്ലാസിൽ മുഖക്കുരു കറുത്ത പാടുകൾ എന്നിവ ഉണ്ടാകും

    • @SHASMEDIAWORLD
      @SHASMEDIAWORLD 5 лет назад

      ഗ്ലാസിൽ താടി വളരാൻ ഉള്ള സാധ്യത ഉണ്ട്

  • @fredericjohnson8440
    @fredericjohnson8440 2 года назад

    High range odunna busukalil kuppiyi mix cheyth shampoo kandittund

  • @syam2407
    @syam2407 5 лет назад +7

    Haven't tried this yet. But its an excellent video giving tips to get rid of car windows fogging up. I live in England where its a real nuisance in winter months. Love this channel.... keep up the good work guys. നിങ്ങളുടെ ആ അവതരണത്തിന്റെ simplicity വേറെ level ആണ് ഭായ്.

    • @lathaharis9498
      @lathaharis9498 5 лет назад +2

      Valichuneetathay kriyam parayan padikkanam

    • @syam2407
      @syam2407 5 лет назад

      @@lathaharis9498 എനിക്കിഷ്ടമുള്ളതു പോലെ ഞാൻ എഴുതും. പോടീ പുല്ലേ

  • @Itsme-rc7gy
    @Itsme-rc7gy 5 лет назад

    ഫിറോസ് കുന്നുംപറമ്പിൽ കഴിഞ്ഞാൽ മലയാളി ജനത നെഞ്ചേറ്റിയ രണ്ടുപേർ... നന്മയുടെ പ്രതീകങ്ങൾ...സർവശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... കേരളക്കര എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും...ഇനിയും ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്തുകൊണ്ട് ഇരിക്കു

  • @sunnyjacob6500
    @sunnyjacob6500 5 лет назад +6

    In old times drivers use soap to do the same effect. This is an improvised version of the old trick.

  • @farishafarishashibhu6555
    @farishafarishashibhu6555 8 месяцев назад

    Useful 🥰🥰thkx bro

  • @Nick411.
    @Nick411. 5 лет назад +37

    *ഒരു കാർ give away കൊടുത്തൂടെ ഇതൊന്നു പരിശോധിക്കാൻ* 😂😂😂

  • @nizammusafir8672
    @nizammusafir8672 5 лет назад +2

    Video good 👍 explanation വല്ലാതെ ഓവർ ആയ ഒരു ഫീൽ ഉണ്ട്

  • @krishnajakv7572
    @krishnajakv7572 5 лет назад +6

    കാറുപോലും ഇല്ലാത്ത ലെ ഞാന് 🥴

  • @shijupr452
    @shijupr452 2 года назад +1

    കൊള്ളാം 👍

  • @rijaskv8508
    @rijaskv8508 5 лет назад +6

    Bikers helmetilum ithe avstha indaakaarund appo just try cheyth nokk
    Addi like

  • @jeenajames8406
    @jeenajames8406 5 лет назад

    Super idea anallo. Thank you so much 👍👍👍👍👌👌👌👌👍👍👍👍💯💯💯💯💯

  • @ameervlog5612
    @ameervlog5612 5 лет назад +5

    1M കാത്തിരിക്കുന്നു

    • @shihabudheen1553
      @shihabudheen1553 5 лет назад

      അതിന് സമയമായിട്ടില്ല...
      Kurachude കഴിയട്ടെ

  • @avinnadhkrishna1774
    @avinnadhkrishna1774 4 года назад +1

    Vdo poliya enik oru complaint ila chunkae