Ayamodakam | അയമോദകം | Ajwain | Dr Jaqiline

Поделиться
HTML-код
  • Опубликовано: 12 сен 2020
  • അയമോദകം സാധാരണയായി നാം ഗ്യാസ്ട്രബിളിനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന ഒന്നാണ്. എന്നാല്‍ ഇതിന്‍റെ മറ്റെന്തെല്ലാം ഗുണങ്ങള്‍ നമ്മുക്കറിയാം? ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ, ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കാന്‍ അത്യുത്തമമാണ് അയമോദകം എന്നുള്ളത്. കൂടാതെ ബി‌പി കോളെസ്റ്റെറോള്‍ മുതലായ അസുഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.എന്തിനേറെ ഗര്‍ഭിണികള്‍ക്കുപോലും ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് അയമോദകം എന്നുള്ളത്.
    ഈ വീഡിയോയിലൂടെ ഡോക്ടര്‍ അയമോദകത്തിന്റെ ഗുണങ്ങളും എങ്ങനെ വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കാമെന്നും വിശദീകരിക്കുന്നു.
    For online consultation :
    getmytym.com/drjaquline
    ‪@healthaddsbeauty‬
    #Ayamodakam
    #drjaquline
    #ayurvedam
    #homeremedy
    #allagegroup
    #ayurvedavideo

Комментарии • 1,4 тыс.

  • @jayalekshmyb2049
    @jayalekshmyb2049 3 года назад +11

    Very useful information. My Ayurvedic doctor advised me to use it for acidity also. Very good relief.
    Thanks doctor 🙏🙏🙏

  • @user-pv1jt7nm8d
    @user-pv1jt7nm8d 3 года назад +7

    സൂപ്പർ ആയിരുന്നു dr. നല്ല വിശദീകരണം ആയിരുന്നു.

  • @SanthoshKumar-le7oj
    @SanthoshKumar-le7oj 3 года назад +2

    Thank you Dr. good information

  • @kkanandan5649
    @kkanandan5649 3 года назад +3

    വളരെ ഏറെ നന്ദി,ഡോക്ടർ💐

  • @KAMALkamal-om6ji
    @KAMALkamal-om6ji 3 года назад +9

    Thank you Dr.. 🙏🌷

  • @jayasreerajkumar5839
    @jayasreerajkumar5839 3 года назад +5

    Good information
    Thank you Dr

  • @marygeorge5573
    @marygeorge5573 2 месяца назад

    നമസ്തേഡോക്ടർ. വളരെ നല്ല ഉപദേശം നന്ദി നമസ്ക്കാരം 🙏♥️🙏

  • @Vasantha-et9pd
    @Vasantha-et9pd Год назад +1

    Thank you Dr very much. Nalla vivaragalann paranju thannath. God bless you always

  • @Ggsmin
    @Ggsmin 3 года назад +3

    Very good topic👌
    Thank you very much Dr....

  • @neosokretes
    @neosokretes 3 года назад +5

    Solution to all unexpected, uncontrollable and embarrassing 🙈 Gas dynamics! Thanks Chechi for the tips! 😊

  • @ShameerSha294
    @ShameerSha294 6 месяцев назад

    വളരെ നല്ല ഉപകരമുള്ള വീഡിയോ thanks doctor 👍👍👍👍

  • @samadk9136
    @samadk9136 3 года назад +1

    Kidu tip thanneyanu Doctor thanks for your tips

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 года назад +15

    Thank you madam. ഇത്‌ ഞാൻ തെരഞ്ഞു പിടിച്ചു കണ്ട വിഡിയോ, അയമോദകം.🌹🌹👍🌹🌹

  • @matthewsabraham8046
    @matthewsabraham8046 3 года назад +6

    Very good information. Thank you Dr

  • @thankakgkulangarakandi7925
    @thankakgkulangarakandi7925 3 года назад +1

    Thank you dear doctor....for your valuable information ....

  • @utubedominic1
    @utubedominic1 3 года назад

    Very useful tip. Unlike many bloggers, you are very brief and cute. No bla bla... 👍

  • @dineshch8909
    @dineshch8909 3 года назад +42

    ജനങ്ങളെ ബോധവത്കരിക്കുന്ന ജനകീയ സുന്ദരി ഡോക്ടർ. Thanks

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +3

    Thank you for the good information Dr.

  • @abdulnazar1661
    @abdulnazar1661 3 года назад +1

    Thank you for useful vedio Dr. God bless you

  • @rahulannarayan
    @rahulannarayan 2 года назад +1

    Useful information which is truly useful, specially for weight-loss

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +4

    നല്ല വിവരണം...താങ്ക്സ് ഡോക്ടർ

  • @ManojKumar-ed7qz
    @ManojKumar-ed7qz 3 года назад +14

    വളരെ. നന്ദി sir

  • @shivanmanee753
    @shivanmanee753 3 года назад

    ഉപകാരപ്രദമായ അറിവാണ് ഡോക്ടർ

  • @ambikam.a5653
    @ambikam.a5653 3 года назад +1

    Thanks for the information Dr.

  • @abdulmujeeb1675
    @abdulmujeeb1675 3 года назад +12

    Very informative

  • @sajankv2482
    @sajankv2482 3 года назад +5

    Dr Thank you

  • @muhammedafsar4310
    @muhammedafsar4310 3 года назад +1

    ഡോക്ടറുടെ മിക്ക വീഡിയോകളും കാണാറുണ്ട്. ലളിതമായ അവതരണം.

  • @sajuvarghese4504
    @sajuvarghese4504 3 года назад +2

    Thank you Dr Jacqueline , very useful info .

  • @amrithakripachannel8057
    @amrithakripachannel8057 3 года назад +4

    Thank you .Dr.

  • @ajir1158
    @ajir1158 3 года назад +6

    Thank you

  • @beenathomas502
    @beenathomas502 3 года назад

    Kure samshayangal ayamodakathe kurich undayirunnu...athokke mari kitti...thanku u❤🙏

  • @mathew9495
    @mathew9495 3 года назад

    Good information ,,thank you dr jaqulin

  • @ushashaji9801
    @ushashaji9801 2 года назад +3

    കൊറോണ മാറിയ രോഗിക്ക് വയറ്റിൽ ഭയങ്കര പ്രശ്നമായിരുന്നു അയമോദകം വറുത്തു കരിപ്പെട്ടി ചേർത്ത് കഴിച്ചു നല്ല ആശ്വാസം ആയി താങ്ക്യൂ doctor

  • @ismayeelramadan3210
    @ismayeelramadan3210 3 года назад +7

    Madam താങ്കളെ പോലെയുള്ള ഡോക്ടർ ഒരു പാടു കാലം ജീവിച്ചിരിക്കുന്ന തിന് പ്രാർത്ഥിക്കുന്നു ഒരു പാട് അറിവുകൾ ഇനിയും ജനങ്ങൾക്ക് ലഭിക്കും

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 3 года назад +2

    Hi dr👍👍👍😜😜😜 വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു

  • @baluvibes1729
    @baluvibes1729 3 года назад +1

    സൂപ്പർ ഇൻഫർമേഷൻ.... നന്ദി

  • @kalesht3219
    @kalesht3219 3 года назад +3

    good

  • @chitrasubramanian8083
    @chitrasubramanian8083 3 года назад +3

    All your medical messages are very useful.thank you very much for sharing.
    Can we add jeera(cumin) along with the ayamodhakam(ajwain seeds)while boiling water

  • @aaliyahjabbarjabbu8260
    @aaliyahjabbarjabbu8260 3 года назад +2

    വളരെ ഉബകാരമുള്ള ഒരു വീഡിയോ ഇഷ്ടപ്പെട്ടു ഉബയോഗിച്ചു നല്ല മാറ്റം ഉണ്ട് 🥰🤩🤩🤩😍😍

  • @travanz
    @travanz Год назад

    Its very useful 🙏🏻 ഞാൻ ഉപയോഗിച്ചുനോക്കി. നല്ല ആശ്വാസം കിട്ടി. Thanks dr ജി

  • @jaisontholanickal6501
    @jaisontholanickal6501 3 года назад +4

    വിറ്റാമിനുകൾ ഏതെല്ലാഅവയിൽ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾഏതെല്ലാംഎന്നതിനെ കുറിച്ച്ഒരു വീഡിയോ ചെയ്യുമോ

  • @PraveenKumar-le3xi
    @PraveenKumar-le3xi 3 года назад +3

    Thank you Doctor 🙏

  • @maneesh5665
    @maneesh5665 3 года назад

    ചേച്ചി സൂപ്പർ ടിപ്സ് tnx good സൂപ്പർ chanel.. ലൈക് share സബ്സ്ക്രൈബ് ചെയ്തു

  • @jobydevasia2039
    @jobydevasia2039 3 года назад +4

    Nice information

  • @sowmyamathew1052
    @sowmyamathew1052 3 года назад +4

    🙏weet ...

  • @radhapv3785
    @radhapv3785 3 года назад

    Thank u Dr for ur valuable information

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад

    Valare nalla ubhakaraprathamaya oru nalla satheshamanu Dr nalkiyarhu Nanthi Dr

  • @anushaji1005
    @anushaji1005 3 года назад +4

    very good

  • @nikhilpc2340
    @nikhilpc2340 3 года назад +7

    Dr. പറഞ്ഞത് ശരിയാണ് എനിക്ക് പിറ്റേ ദിവസം തന്നെ മരുന്നുണ്ട് പാൽ കുടിക്കാതിരുന്നാൽ തലവേദന ഉണ്ടാകാറില്ല

  • @salamkunjippa6144
    @salamkunjippa6144 3 года назад

    വളരെ നല്ല ഉപകാര പ്രഥമയവീഡിയോ 👍👌

  • @kavithaajith3123
    @kavithaajith3123 3 года назад

    Thanks Dr. ഈ tip പറഞ്ഞു തന്നതിൽ. സുഖമായിരിക്കുന്നുവോ Dr.

  • @mathewsmathews2030
    @mathewsmathews2030 3 года назад +4

    I would like to see it's leaf pic. specifically.

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +4

    *ജാക്വലിൻ ചേച്ചീ ഇസ്തം❤️❤️❤️❤️❤️*

  • @johnsonh6097
    @johnsonh6097 3 года назад

    DR...GOOD..EXPLANATION. ..IVAN....SUPERA....NJAN....USE...CHEYYUNNU..
    ..VALARE...NALLATHU..THANNE.....THANK..YOU..SO..MUCH..

  • @bindubeegumshibly3827
    @bindubeegumshibly3827 3 года назад +2

    Thank u so much

  • @haseenthythodika3454
    @haseenthythodika3454 3 года назад +3

    അയമോദകം എത്ര നാൾ ഉപയോഗിക്കാം ???
    എന്നും ഉപയോഗിക്കാമോ ??? ഗുളിക എത്രതോളം effective ആണ്..

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Ennum paadilla
      Oru nullu okk daily pattum
      One gulika is enough

    • @haseenthythodika3454
      @haseenthythodika3454 3 года назад

      @@healthaddsbeauty ഒരു ഗുളിക ഒരു ദിവസം ?? Homeio type ??? ഒരു നുള്ള് ആണേൽ എന്നു ok ആണോ ?? Empty stomach ???? Please advice

    • @georgeporinchu215
      @georgeporinchu215 2 года назад +2

      ഐമോദകം തുടർച്ചയായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ

  • @user-ev6ep9my4p
    @user-ev6ep9my4p 3 года назад +12

    Dr. ജാക്വിലിൻ, സുമ ശിവദാസ് ടീച്ചർ, കുക്ക് വിത്ത്‌ സോഫ്യ ഈ വിഡിയോകൾ ഒന്നും നമ്മൾ സ്കിപ് ചെയ്യാതെ കാണും

  • @daisyrajan1459
    @daisyrajan1459 3 года назад +2

    Good information god bless you

  • @teenamary389
    @teenamary389 3 года назад +1

    Very good information thanku Dr 🙏🙏

  • @Beee9732
    @Beee9732 3 года назад +5

    വളകെയധികം പുരോഗതിയുണ്ട്

  • @niyasbappu3729
    @niyasbappu3729 3 года назад +6

    അറബികൾ കൂടുതൽ ഉപയോഗിക്കുന്ന ഒരു ധാന്യമാണ് അയമോദകം. അറബിയിയിൽ സാതർ എന്നാണ് പറയുക.

  • @madhuridevi4387
    @madhuridevi4387 3 года назад

    Thanks Doctor.could you please do video on how to make changalamparanda oil.Thanks

  • @Ms10041970
    @Ms10041970 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @salimmoosa6966
    @salimmoosa6966 3 года назад

    കേൾക്കാൻ കൊതിച്ച അറിവുകൾ നന്ദി sir

  • @sreekumarkumar2002
    @sreekumarkumar2002 3 года назад +1

    Thank you Doctor.

  • @akbara5657
    @akbara5657 3 года назад +1

    Hi jaqy doctor 😄 video istayitto 😍 👌

  • @rejijoseph9361
    @rejijoseph9361 3 года назад

    ഒരു നല്ല അറിവ്.. നന്ദി 😍

  • @varughesethomas8888
    @varughesethomas8888 3 года назад +1

    Thanks ഡോക്ടർ 👍

  • @daisywilson4021
    @daisywilson4021 3 года назад +1

    Thanks
    Dr. Could you give us information about ''black jeera" please.

  • @jamshifayis
    @jamshifayis 3 года назад

    ഉപകാരപ്രദമായ വീഡിയോ

  • @gopalakrishnan3362
    @gopalakrishnan3362 2 года назад +1

    Very good for acidity. I tried and found very effective

  • @shamsusha3412
    @shamsusha3412 10 месяцев назад

    ഇതുപോലെ നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരു dr ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എന്തു സംശയവും ചോദിക്കാം 95വയസുവരെ ജീവിച്ചു ഡോക്ടർ ക്കും ദീർഗായുസ് ലഭിക്കട്ടെ

  • @jancyrocky7294
    @jancyrocky7294 3 года назад +1

    Very informative dr thanks

  • @mohandhas1046
    @mohandhas1046 3 года назад

    Good information doctor
    Ayamodagam njan ubayogikkarundu
    Nalla gunam undu

  • @ravindranup4597
    @ravindranup4597 3 года назад +2

    Thanks a lot

  • @ashaasha609
    @ashaasha609 3 года назад +1

    njan kureyayi ee vellamanu upayogikunnath.nalla maattam kanunnu.thank you Dr ☺

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад

    Valare nalla kariyamanu madam paranjathu valate gunaprathamanu Nanthi

  • @chandravathynambrath4060
    @chandravathynambrath4060 3 года назад

    Thank u Dr
    God bless 🙏

  • @noufalboneza
    @noufalboneza 3 года назад +1

    Very good information ✅

  • @alexzachariah7898
    @alexzachariah7898 2 года назад +1

    Thanks for your great information

  • @kkanandan5649
    @kkanandan5649 3 года назад

    Thank u very much Dr.

  • @user-ev6ep9my4p
    @user-ev6ep9my4p 3 года назад +2

    നല്ലൊരു ഡോക്ടർ

  • @maryettyjohnson6592
    @maryettyjohnson6592 2 года назад

    Thank you Dr . So beautiful 😍

  • @jasmin-zo3tt217
    @jasmin-zo3tt217 3 года назад +2

    Thank you DR

  • @PremKumar-ir2nx
    @PremKumar-ir2nx 3 года назад +1

    Thank you Dr a good information

  • @mohanchandran7832
    @mohanchandran7832 3 года назад

    Madam very useful information. Please prescribe ayurvedic medicines for Irregular heartbeat if any. Thanks

    • @healthaddsbeauty
      @healthaddsbeauty  3 года назад

      I cannot prescribe any medicines in an online platform with out a detailed consultation

  • @jacobandco2319
    @jacobandco2319 2 года назад

    Madam thanks , love from mumbai...God bless....Amen

  • @sindhuneduli7022
    @sindhuneduli7022 3 года назад

    Valuable information 👍

  • @mayasanthosh1950
    @mayasanthosh1950 3 года назад

    Thank you so much. 🙏🙏🙏

  • @amadhavan66
    @amadhavan66 3 года назад +3

    Thanks for the valuable information

  • @shimnareji9075
    @shimnareji9075 3 года назад +1

    Thank you doctor

  • @gdhttxjgkh6052
    @gdhttxjgkh6052 3 года назад

    Thankyou for your advice

  • @Abdulsalam-mv3tg
    @Abdulsalam-mv3tg 3 года назад

    Thanks very useful information

  • @krishnaprakash6076
    @krishnaprakash6076 3 года назад

    Support & Thanks Dr.

  • @sreekumarsreekumar3149
    @sreekumarsreekumar3149 3 года назад

    സാർ നന്ദി ഒരായിരം നന്ദി

  • @muhamedalitt4860
    @muhamedalitt4860 3 года назад +2

    😍👍thanks

  • @bijuabrahamparappuzha7320
    @bijuabrahamparappuzha7320 3 года назад

    Madom please your reqest eating chia seeds benifites and problems

  • @shariefsharu2085
    @shariefsharu2085 3 года назад +1

    THANK YOU DOCTOR

  • @prabhakaranvp9348
    @prabhakaranvp9348 3 года назад +1

    I am using occasionally.it is very effective.Thank you

  • @jessyjoseph4442
    @jessyjoseph4442 3 года назад +2

    Thank you Dr.,can u pls explain about breast cancer pacha marunnu treatment.