Ajwain | uses | അയമോദകത്തിന്റെ ഉപയോഗങ്ങൾ | അമിതോപയോഗത്തിന്റെ ദൂഷ്യവശങ്ങൾ | Dr Jaquline Mathews BAMS
HTML-код
- Опубликовано: 2 фев 2025
- അയമോദത്തെക്കുറിച്ച് നമ്മുക്കറിയാവുന്നതാണ്. അതിന്റെ ഗുണങ്ങളും ഉപയോഗങ്ങളും മനപ്പാഠമാണ്. എന്നാൽ ഇതിന്റെ അമിതമായ ഉപയോഗം പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു.
ഈ വീഡിയോയിലൂടെ കൂടുതലായി മനസിലാക്കാം.
For online consultation :
getmytym.com/d...
#ajwain #ayamodakam #uses
#drjaquline #healthaddsbeauty #ayurvedam #malayalam
വളരെ കൃത്യമായി കാര്യങ്ങൾ വിവരിച്ചു Excellent 👌👌👌💯💯💯കണ്ടതിൽ മികച്ച vdo💕
Thanks for the valuable information Dr.
Also good presentation. 👍❤
Thanks
നല്ല വിവരണം
അറിവുകൾക്ക് വളരെ നന്ദി ❣️❣️❣️
Thanks 😊
ഹോമദ്രവകം അയമോദകം രണ്ടും ഒന്നാണോ
ഡോക്ടർ ഈ ശാലീന സൗന്ദര്യ രഹസ്യം ഒന്ന് പറഞ്ഞു താ🙋♀️❤️
😃
Video valare nannayirunnu sis jaqy doctore🌹🌹. Othiri gunadoshangal manasilakkanayi🥰🥰🥰👌👍
Thanks
Well explained 💫 Thank you mam✅
Mam enik pcod und athupole nalla obese body anu nannayitt sweat und egane anu aimodhakam use chynath plz rply
Preganancy കഴിഞ്ഞു ഇത് ഉപയോഗികമോ
Thank you so much for your information Dr ❤️🙂🌹👍
Thanks
💯🥰 Thank you Doctor
Thanks
Thank you for useful vedio Dr May God bless you and your family and also wish success in your future
So nice of you
Opreashan. Delivary kazhinjevarkku ajuvin kazhickamo?
Ayamothakam overdose ന്റെ side effect ന് treatment എന്താണ്? ഉഷ്ണം കൂടുതൽ കുറക്കാൻ എന്താണ് മാർഗം?🥺
Njn innu kudichu 3 month pregnant annu. Enikk inn full Sardi arunnu
എടങ്ങേറായല്ലോ ഞാൻ കടയിൽ നിന്നും അയമോദകം വാങ്ങിയിട്ട് വരുമ്പോഴാണ് ഈ വീഡിയോ കാണുന്നത് 🥲
Thankyou Doctor ❤
Thanks
Thank you മാഡം
Thanks
ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ ഗ്യാസ് വന്ന് വയറ്റിൽ നിന്നു മലം പോ കണമെന്നു തോന്നും. ഉടൻ തന്നെ പോകുകയും ചെയ്യും.അയ മോദകം എങ്ങനെയാണ് ഉപയോ ഗിക്കേണ്ടത്?
മറുപടി എങ്ങനെ കിട്ടും?
Ayamodaka podi ittu thilapikano vellathil ,weight kurayan aayirunnu ,ethra spoon venam
Doctor Heavy Foods kazhichu kazhinj Ayamodhakam gulika kazhikunathu nalathano.. Gas or Vayar vedhana varathe erikaan.. Pls reply
Yes aanu
Dr njn 6mnth pregnant aahn enik nenjerichil undakarund ee ayamodhaka gulika kayichal endhem problem undavumoo
4:49 ulcerative colitis ഉള്ള ഒരാൾക്കു ഇത് കഴിക്കാൻ പറ്റുമോ ?
No
Cs ഡെലിവറി കഴിഞ്ഞു ഇരിക്കുന്നവർക് പറ്റില്ല... ലാസ്റ്റ് wk cs ആയിരുന്നു... Oru തവണ കുടിച്ചു
👌👌🌹 Thankyou doctor
Thanks
തുടർച്ചയായി അയമോദകം വറുത്ത് വെള്ളം തിളപ്പിച്ചത് കുടിച്ചാൽ ദേഹത്തു ചൊറിച്ചിൽ ഉണ്ടാകുമോ.. ഞാൻ ഏകദേശം 2വർഷത്തോളമായി ഈ വെള്ളം സ്ഥിരമായി കുടിക്കുന്നുണ്ട് 🙏
Ella
Aimodhakam naranga neerum mix cheythu verum vayattil raavile kudikunnath nallathano.... waitloss cheyyan
Yes
@@drjaqulinemathews thankyou maam
അയമോദകം എള്ള് മിക്സ് ചെയ്തു കഴിക്കാമോ
Dr,
ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ?
Doctor ente molk ratri avumpol acid reflux pole varunu..food kazchu kazhyumpol anu e prsnm undavunat..pakal angane vararila..molk 6 vayas anu..endukondanu ingne undavunat...ithinu aimodaka vellam kodukamo..pls reply
Mam ithu liquid typil kittunnund Athu nallathaano
Iyf treatment ചെയ്യുന്നവർ കുറച്ചു കഴിക്കുന്നത് കുഴപ്പം ആണോ
അയമോദകവും ഉലുവയും കരിംജീരകവും varuth പൊടിച്ചു വെള്ളം കുടിച്ചാൽ weightloss ഉണ്ടാവുമോ.. ഒരു vdo kndatha
Weight loss വേണ്ടി വറുത്ത അയമോദകം ആണോ use ചെയ്യേണ്ടത്
Nalla avatharanam thanks madam
Thanks
Thanks 🙏🙏🙏
👍🏻👍🏻👍🏻thanks ❤️❤️❤️
Hi Doctor good information thank you very much 👌 👍
Thanks
Mam fatty liver ഗ്രേഡ് 2 ഉണ്ട് അത് പോകാൻ പറ്റിയ വല്ലതും undo
Bp, asthma ullavar gas troublinu ayamodaka sathu pills idakku kazhikkamo?
Okay.ayamodakam vellam cholesterol BP k use cheyunnudu.thanks
Ok..
Hernia ullaver ayamodakapm upayogikamo
Valare useful anu doctorude videos.Post COVID breathlessness maran ayurvedathil useful Aya tips undo.Njan Bombayil anu.Known asthmatic anu.
Breathing exercises undu
Athinte koodee ayurveda medicines effective aanu
@@drjaqulinemathews Thank you doctor.
Feeding mothers nu ith kudikkamo? Cs kazhinj 2 ara maasay.
Kodukkam
H payilori ullaverk kudikaamo
Very informative
Glad you think so!
Doctor ceasarian kazhinju 2 ara masam ayi ayamodhakam kazhikamo ..Pinne enganeyanu kazhikendath allavu koodi paranju tharamo...
Varuttu podichu Kal teaspoon veetham chooduvellattil after breakfast one week
Athil koodaruthu
Piles or other bleeding conditions undengil kazhikkaruthu
@@drjaqulinemathews Thank you doctor
Kunjinu oru vayase ullu..apol eth kazhikkamo doctor?
Kazhikkam
Doctor, my mothers creatinine is 1.6 , she has acute gas problems at night can I give ayamodakam to relieve from gas problems.
Not good
@@drjaqulinemathews Thank you doctor Thanks a lot
PCOD ഉള്ളവർക്ക് Ajwain കഴിക്കാമോ? period bleeding കുറവാണ്....
Hai dr
Enike delivery kazhinj 53 days enike ayamothakam drink kudikamo... Pls dr replay
Dr .njan daily oru galaa ayamodhakam kudikkarud. Adhu kondu endhenkilum side effects undaavumo? pregnent aavaan endhenkilum problem unaavumo?one month kudikkamo? White loose cheyyan aanu .plz reply dr
Pregnancy kku try cheyyunnundengil kazhikkathathu aanu nallathu
🥰🥰💞
Ayamodaka gulika nallathano
Gharbinigalk 1 glass aano 3 neram kudikkendath allegil 3 neram kond 3. Glass. Aano
Yes one glass 3 neram aayittu
നെഞ്ചിലെ കഭ കെട്ട് മാറാൻ ഏത് രീതിയിൽ കഴിക്കണം..
Yes.. 👍👍
Thanks
അയമോദക ഗുളിക യുടെ ദോഷം എന്താണ്
Hi dr thankyou💞💞💞💞
Thanks
Ma'am.. Weightloss nu use cheyyumbol daily two times use cheyyamo? Verum vayattil ithu kudikkamo?
Yes venam
എനിക്ക് BP യും ഗ്യാസ്ട്രബിളും ഉണ്ട് എനിക്ക് അയമോദകം കഴിക്കാൻ പറ്റുമോ പറ്റുമെങ്കിൽ എത്ര നാൾ എങ്ങനെ കഴിക്കണം
Madam kidney stones ullavark ayamodakam vellam kudikan patto plzzzzzz reply medam plzzzz onn paraj tharo
Sadharana pole kazhikkam
Dr please do a video abou sarawatharishtam.also 2 vayasulla kuttiku 12kg) ethra ml arishtam kodukkam.plss reply
One teaspoon or 5 ml two times daily
One day Pantocid hp kit kazhikunathinopam ayamodham oru divasam 2spoon chavacharachu kazhikunnund .valla kuzhapavum undo??
Kizhuvayu salyam pettanu maran vendi Yann egane medicinum ayamodhakavum orumich kazhikunnath .valla kuzhapavum varumo?
Please reply 🙏.
One teaspoon Mathi ayamodhakam
Dr എനിക്ക് 33 വയസ്സ്, വയറ്റിൽ പുണ്ണും നെഞ്ചേരിച്ചിലും ഉണ്ട്, വയറ്റിൽ ഇടക്ക് വേദന ഉണ്ടാകാറുണ്ട് അയമോദകം കഴിക്കാൻ പറ്റുമോ? എത്ര കഴിക്കാം വറുത്തു പൊടിച്ചു കഴിക്കണോ , english മരുന്ന് കഴിചിട്ട് കുറയുന്നില്ല വയറിനു വീണ്ടും അസ്വസ്ഥത pls reply
Enthanu karanam ennu manasilakkanam
Ennitte parayan pattoo
D.r njan 8month pregnant aan enik epoyum nenjirichil aan..nenjirichil oru divasam epo varumbol okeyum idhu kudikamo..pinne ayamodhaga vellathil taste n sharkkara cherthal problem undo
Problem ella
Njan 36 wk pregnant aanu.baby ichiri wt koosuthalanu paranju.so, ith podich chooduvellathil daily fastingil kudikunnath kond kuzhapamundo, baby k kuzhapam varo..madam.wt kurayo.last tym upayokikumbo babyde healthine contra indicated aavo
Angane Kazhikkan paadilla
Nallathalla
Rice and sugar kurachal mathi
12 വയസുള്ള മോൾക്ക് തടി കുറക്കാൻ കൊടുക്കാമോ
ayammodhakavum jeerakavum onnich kazhikkunnath kond budhimutt undo
Ella
Piles ullavar angane kazhikkaruthu
Doctor njn kalyanathinu 63 kg ullath delivery kazhinjapol 89ayiii weight kurayan kazhichoode mole fm1 year aayi feed cheyunund njn pcos und kudikamoo please reply
Yes
Eppolum gas trouble annu madam ethannu cheyukka
Age
One week use chyamo idu sinus undu constipation diabetes undu.. Weighloss vendi use chyamo
Cheyyam
കൊളെസ്ട്രോൾ കുറയ്ക്കാൻ അയമോദകം കഴിക്കാൻ പറ്റുമോ
അര ടീസ്പൂൺ ഇട്ട് 3ലിറ്റർ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കുഴപ്പം indavuo 🙄🙄
Molk 15 years aayi blood kuracinu eath tablet kodukkanam doctor
Ethra yanu hb ennu ariyanam
ഡോക്ടർ ഞാൻ പ്രെഗ്നന്റ് ആയപ്പോൾ തുടങ്ങി ഇത് ഡെയിലി കുടിക്കാറുണ്ട്😢😢😢പ്രശ്നം ആകുമോ???
Mouth red patches unde how to remove
Kanendi varum
പിത്ത രസം ഉള്ള body type ഉള്ളോർക്കു ആണോ Dr വിയർപ്പ് കൂടുതൽ ഒള്ള?
Yea
@@drjaqulinemathews എനിക്കു പെട്ടന്നു sweating വരും and smell ഒണ്ട്, നല്ല ബുദ്ധിമുട്ട് ഒണ്ട് അതോണ്ട് തന്നെ so sweating കൊണ്ടുള്ള body odour control ചെയ്യാൻ ഒള്ള remedies പറയാവോ doctor, perfumes യൂസ് ചെയ്യാറില്ല... Underarms ല് ആണ് കൂടുതൽ sweating..പിത്ത രസം ഒള്ള body type ഉള്ളൊരു എന്തൊക്കെ foods ആണ് കൂടുതൽ diet ല് include ചെയ്യേണ്ടത്തും, avoid ചെയേണ്ടത്, control ചെയ്യേണ്ടത്?
Eniku cs kazhinjittu 2 months aayi, eniku kazhikamo
Very good
Thanks
അയമോതകസത്തു വസയു ഗുളിക 6 വയസുള്ള കുട്ടിക്ക് ഒരെണ്ണം കൊടുക്കാമോ
Adhikamayal eamruthum visham alle Dr.
Athe
Menses timel kudikkunnundoon kuyappam undoo
Kuzhappam ella
Madom അലോവേര ജ്യൂസ് ചെറിയ അളവിൽ കുടിക്കുന്നത് creatin ഉള്ളവർ ക്ക് ദോഷം ആണോ, അലോവേര യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ഡെലിവറി കഴിഞ്ഞു കിടക്കുന്നവർക് പറ്റുമോ... ഗ്യാസ് പ്രോബ്ലം ഉണ്ട്... ഡെയിലി use ചെയ്യാവോ... എത്ര അളവ് ഉപയോഗിക്കാം.. നമുക്ക് ദിവസവും കുടിക്കാൻ ഉള്ള വെള്ളത്തിൽ ഉപയോഗിക്കാമോ
Ma'am weight lossinu engane use cheyyam
Exercise and diet nte koode ayamodhakam vellam kudikkam
അയമോദകത്തിന്റെ ഇല ഇട്ട വെള്ളം daily use ചെയ്യാമോ
No
9th month pregnancy l kayikaan pattumo. Baby weight koodathirikkan
No
അൾസർ ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുമോ
Ella
Great
Thanks
Ectopic surgery kazhinjittu 9 varsham ayi. Ippol kazhikkamo
Kazhikkam
Kazhuki unakki athepadi ajwain kazhikkunnath kond kuppamundo
Angane kazhikkumbol valare kurachu kazhikkuka
Thank you Doctor for sharing very valuable and useful healthy information.
Thanks
ഒരുന്നുള് കഴിക്കാൻ പറ്റുമോ ദിവസവും
Yes
ഞാൻ തുടർച്ചയായി ദിവസം കഴിക്കാറുണ്ട് രണ്ട് സ്പൂൺ എനിക്ക് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
ഇങ്ങനെ കഴിക്കുന്നത്
Kalakremena prashnangal undakan chance undu
Uric acid nu ithu pattumoo
Yes
Njan 5 month pregnent aane gyas problem karanam payankara vomiting aane but ayamodakam oru njull ett vellam tilappich kudichal anikk kozhappamilla appolum aa vellam kudikkunnathukond kozhappamundo
Choodukalattu daily kudikkaruthu
Pinne piles undengil um daily kudikkaruthu
സർ
എനിക്ക് ഏണി പടിയിൽ നിന്നു വീണ് കണങ്കാൽ പൊട്ടിയിട്ടുണ്ടായിരുന്നു ശസ്ത്രക്രിയ നടത്തി 2 മാസമായി . 20 വയസ്റ്റ് പ്രായം തൂക്കം 80 കിലോയിലധികമുണ്ട്
മുൻപ് 65 കിലോയോ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോൾ 2 മാസം നടക്കാതെ റസ്റ്റ് ചെ യ്തപ്പോഴാണ് 20 കിലോയോളം തുക്കം വർദ്ധിച്ചത്
തൂക്കം കുറയ്ക്കുന്നതിനായി അയമോദക വെള്ളം കുടിക്കാൻ പറ്റുമോ
തടി കുറയ്ക്കുന്നതിനായി എന്താണ് കുടിയ്ക്കണ്ടത്
,
Kudikkam
But kalu bedham aayal udane exercise cheyyanam
ഗർഭിണി 9 monthil വെറും വയറ്റിൽ കുടിക്കാൻ പറ്റുമോ
ഓമം അയമോദകം രണ്ടും onnnano
Hello Doctor
തടി കുറക്കാനും വെയ്റ്റ് കുറക്കാനും എങ്ങിനെയാണ് ഇത് ഉപയോഗിക്കേണ്ടതെന്ന് ഒന്ന് പറഞ്ഞ് തരുമോ? Pls
മറ്റെന്തെങ്കിലും വഴിയുണ്ടോ തടി കുറക്കാൻ? Pls reply
Varuttu podichu one glass chooduvellattil mix aakki morning and evening kudikkam
Super
Thanks
Ceserian ചെയ്തവർക്ക് അയമോദകം കഴിക്കാമോ?
Yes