Dried ginger | Uses | ചുക്ക് | ആയുർവേദ മരുന്നുകളിലെ പ്രാധാനിയെ അറിയാം | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 7 июн 2022
  • ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു. ആയുർ‌വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്‌. ചുക്കിലാത്ത കഷായം ഇല്ല എന്ന് ചൊല്ലു പോലും ഉണ്ട്.
    ഈ വീഡിയോയിലൂടെ ചുക്കിന്റെ ഗുണങ്ങളും ഒട്ടനവധി പ്രയോഗങ്ങളും വിവരിക്കുന്നു.
    For online consultation :
    getmytym.com/drjaquline
    #driedginger #chukku #uese
    #drjaquline #healthaddsbeauty #ayurvedam #malayalam

Комментарии • 104

  • @aleenapj7953
    @aleenapj7953 Год назад +1

    എനിക്ക് severe tooth sensitivity ആണ്. പലപ്പോഴും വേദന സഹിക്കാതെ pain killers കഴിക്കാറുണ്ട്. ഇപ്പൊൾ ചുക്ക് ഉപയോഗിച്ച് തുടങ്ങി. Pain killer കഴിക്കാറില്ല. Thank you so much doctor ❤️

  • @suresh.tsuresh2714
    @suresh.tsuresh2714 Год назад

    ചുക്കും ജീരകവും കുരുമുളകും കുറച്ച് കല്ക്കണ്ടം ചേർത്ത് കുടിക്കുക - Yes ആരോഗ്യകരം👍🌷 ( പ്രമേഹ സംബന്ധമായ അസുഖങ്ങൾക്ക്)

  • @razirockz
    @razirockz 2 года назад +1

    Dr . ക്യാരറ്റ് ..apple ... sapporta ....പേരക്ക.....പപ്പായ...... നേന്ത്രപ്പഴം.......കക്കിരി........ഇതെല്ലാം ulcer അല്ലല്ലോ .. എത്ര വേണമെങ്കിലും കഴിക്കാം...അല്ലേ....പ്ലസ് reply

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +1

    ചുക്ക് കാപ്പി എന്നും കുടിക്കുന്നത് നല്ലതാണോ... Dr

  • @Bella-nx7gl
    @Bella-nx7gl 2 года назад +3

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന Dr 💞💞🙏🙏🙏🙏

  • @user-ml8jl8lo8q
    @user-ml8jl8lo8q 2 года назад +1

    പേടിക്കണ്ട ആരും ഒന്നും ചെയ്യില്ല..dr❤️ മുത്തേ

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +1

    Yes - വൈദ്യസഹായം👍🌷 എല്ലാവർക്കും🙏🌷

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +1

    ഡോക്ടർ മുടി പൊഴിയുന്നത് മാറുവാനുള്ള നല്ല ആയുർവേദ എണ്ണ ഏതാണ്

  • @buspranthan8881
    @buspranthan8881 2 года назад

    മുടി പൊട്ടി പോകുന്നത് ഇല്ലാതാക്കാന്‍ എന്താ ചെയ്യുക

  • @melbinphilph7878
    @melbinphilph7878 2 года назад

    മാഡം, ഹാർട്ട്‌ ബ്ലോക്ക്‌ മാറ്റാനുള്ള ചികിത്സ രീതി വീഡിയോ ചെയ്യാമോ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +4

    ഡോക്ടർ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ഞാനും തപ്പൂണിത്തുറ അഗസ്ത്യ ആശ്രമത്തിൽ നിന്നും കേട്ടിട്ടുള്ളതാണ്.....

  • @bincyphilip5891

    You are my favourite youtuber regarding health topics. Very professional!

  • @sureshsuresht9257

    ഉപകാരപ്രദമായ വീഡിയോ 🙏☘️

  • @ashokchandran1719
    @ashokchandran1719 2 года назад +1

    Daily life ഇല്‍ വളരെ ഉപയോഗപ്പെടുന്ന Information .Thank you Doctor

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Thanks for the valuable information Dr. 👍❤

  • @lalydevi475
    @lalydevi475 2 года назад +1

    വളരെ ഉപകാരം dr 👍👍🙏🙏❤️❤️❤️❤️

  • @ayishariyasvlog4201
    @ayishariyasvlog4201 2 года назад

    നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒരായിരം നന്ദിയുണ്ട് ട്ടോ 🌹🌹🌹👌😍🥰

  • @akbara5657
    @akbara5657 2 года назад

    Video valare nannayirunnu sis jaqy doctore🌹🌹 ❤🥰👌👍.

  • @sreedharanunnithan2486
    @sreedharanunnithan2486 2 года назад +2

    Synus let. Cough melt ayi pokan remedy parayamo mam

  • @rajanmenon9658
    @rajanmenon9658 Год назад

    Dried ginger, alot of information you have given THANKYOU DOCTOR