എന്താണ് യു.എ.ഇ ഗോള്‍ഡന്‍ വിസ? UAE’s Golden Visa: What is it and who all are eligible to apply?

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 211

  • @zuwaibaiqbal8893
    @zuwaibaiqbal8893 3 года назад +134

    ഗോൾഡൻ വിസ ഒന്നും വേണ്ട. ഒരു മാസത്തെ വിസിറ്റിംഗ് വിസക്ക് ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും കുഞ്ഞിന്റേം husband ന്റേം കൂടെ ഫ്ലൈറ്റിൽ കേറണം എന്ന് ആഗ്രഹം ഉണ്ട്.
    പടച്ചോൻ വലിയവൻ അല്ലെ
    🥰

  • @ashique408
    @ashique408 3 года назад +373

    മമ്മുട്ടിക്കും മോഹൻലാലിനും കിട്ടിയപ്പോ Golden visa എന്താണെന്ന് അറിയാൻ വന്ന ഞാൻ

    • @mind837
      @mind837 3 года назад +1

      Najnum

    • @aboi2830
      @aboi2830 3 года назад +1

      എന്റെ നാട്ടുകാരനും കിട്ടി പേരാമ്പ്ര

    • @muhammedaslam700
      @muhammedaslam700 3 года назад +1

      Njanum 😁

    • @Revathi323
      @Revathi323 3 года назад +1

      😁

    • @anusmonus9564
      @anusmonus9564 3 года назад +1

      ഞാനും

  • @rasheedneerachalil5477
    @rasheedneerachalil5477 3 года назад +35

    കാന്തപുരത്തിനും കിട്ടി മാഷാ അള്ളാഹ്

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 года назад +57

    അവിടെ സ്ഥിരമായി ജോലി ചെയ്യുന്ന പാവങ്ങൾക്ക് കൂടി ഈ അനുകൂല്യം കിട്ടാണെങ്കിൽ തരക്കേടില്ല.

  • @faizalrta
    @faizalrta 3 года назад +21

    അഷ്‌റഫ്‌ താമരശ്ശേരിക്ക് കൊടുക്ക് ഗോൾഡൻ വിസ അതാണ് അതിന്റ ഒരു ഇത്.... 🌹🌹🌹

  • @NISHANA6687
    @NISHANA6687 2 года назад +13

    ഭാവനക് കിട്ടിയപ്പോൾ ഗോൾഡൻ വിസ എന്താണ് എന്ന് അറിഞ്ഞു വന്ന njan😊

  • @MichiMallu
    @MichiMallu Год назад +11

    അമേരിക്കക്കാര് professor മാർക്കും doctor മാർക്കും nurse മാർക്കും engineer മാർക്കും green card കൊടുത്തപ്പോൾ Dubai അറബി സിൽമാ സീരിയൽ നടന്മാർക്കും നടിമാർക്കും മുഴുവൻ golden visa കൊടുക്കുന്നു, എങ്ങനൊണ്ട് അറബിയുടെ ബുദ്ധി!

  • @rabifavas1763
    @rabifavas1763 2 года назад +1

    Alhamdulillah.... Ente cousin m inn kittyy...

  • @muhammedmk6120
    @muhammedmk6120 2 года назад

    എൻറെ ഭാര്യാ സഹോദര പുത്രൻ നൗഫൽ .വി.പി.മുഴക്കുന്നിന് ഗോൾഡൻ വിസ ലഭിച്ചു അബുദാബി ഹോസ്പിറ്റൽ ജോലിനോക്കുന്ന നൗഫലിന് അടുത്ത ദിവസമാണ് വിസ ലഭിച്ചത് ...അൽഹംദുലില്ലാഹ് ..സന്തോഷം പങ്ക് വെക്കുന്നു ...

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 года назад +92

    വല്യ കാര്യം ആയി... മോഹൻലാൽ മമ്മൂട്ടി യുസുഫ് അലി, സൽമാൻ ഖാൻ 😄😄😄ഇവർക്കു ഗോൾഡൻ വിസ ഇല്ലെങ്കിൽ അങ്ങോട്ട് പോകാൻ കഴിവില്ലായിരിക്കും. പാവങ്ങളല്ലേ

  • @mathewsignedge299
    @mathewsignedge299 3 года назад +15

    മമ്മുട്ടിക്കും, മോഹൻലാലിനും കിട്ടി... എല്ലാ പ്രേശ്നവും solve ആയി

  • @TrollFamily-j7b
    @TrollFamily-j7b 2 года назад +4

    ഭാവന ക്ക് കിട്ടിയത് അറിഞ്ഞു വന്ന ഞാൻ 🤗

  • @sreejasuresh1893
    @sreejasuresh1893 3 года назад +33

    ഇത് എന്താണെന്ന് അറിയാൻ വന്ന ഞാൻ 🙋🏻‍♀️

  • @b-fortmedia3782
    @b-fortmedia3782 3 года назад +18

    കാന്തപുരം ഉസ്താദിനും കിട്ടി 👍

  • @saadbhaalavi
    @saadbhaalavi 3 года назад +13

    Really informative
    Thank you

  • @ponnudilu2908
    @ponnudilu2908 3 года назад +9

    Ap ഉസ്താദിന് ലബിച്ചപ്പോൾ നോക്കാൻ വന്ന ഞാൻ

  • @mohammedirshad3969
    @mohammedirshad3969 3 года назад +7

    നമ്മടെ കാസിം ഇക്കാക്ക് കിട്ടിയിട്ടണ്ട് 👍👍
    Any CUSATians here??

  • @GaHiHy2024
    @GaHiHy2024 3 года назад +14

    "അതിനു എന്താണ് മറുപടി നൽകാനുള്ളത്" എന്ന് എപ്പോഴും എപ്പോഴും പറയണമില്ല ഇന്റർവ്യൂ ചേട്ടാ.

  • @ziyane6466
    @ziyane6466 3 года назад +19

    ADV പറയുന്നത് വ്യക്തമല്ല കാരണം ഗോൾഡൻ വിസയെ പറ്റി അയാൾക് അല്പജ്ഞാനമേള്ളൂ ഒരു കാര്യം വിശദീകരിക്കുമ്പോൾ വ്യക്തവും കൃത്യവും വിഷയത്തിൽ അറിവും ഉണ്ടായിരിക്കണം
    ഒരു വാർത്ത കൊടുക്കുമ്പോൾ വെക്തമായിരിക്കണം
    എന്തായാലും ഗോൾഡൻ വിസ എന്നത് നല്ലരു സൗകാര്യമാണ് uae ഗവണ്മെന്റ് മുന്നോട്ട് വെച്ചത്
    താല്പര്യമുള്ളവർ എമിഗ്രെഷൻ ഡിപ്പാർട് മെന്റ് മായി ബന്ധപ്പെട്ടാൽ കൃത്യമായി മനസിലാവും

    • @indonesianmalayali6267
      @indonesianmalayali6267 3 года назад +2

      കുറച്ച് കൂടെ വ്യക്തമായി പറയാൻ നേരിട്ട് കണ്ടു 500 ദിർഹം കൊടുത്താൽ മതി.

    • @mehroosofficial6720
      @mehroosofficial6720 3 года назад

      👌👌

    • @MP-kt7bn
      @MP-kt7bn 3 года назад +1

      ബീഡിയോയിൽ കേറാൻ ഒരു ചാൻസ് കിട്ടിയത് കൊണ്ട് കേറീന്നേ ഉള്ളൂ.... 4 ആള് കാണട്ടെടോ ഞാനൊരു ബക്കീല് ഇമ്പടുണ്ടീന്ന്

  • @prevasiassociated6102
    @prevasiassociated6102 3 года назад +34

    മുകളിലോട്ട് പോകാനുള്ള ഗോൾഡൻ വിസ എവിടെ കിട്ടും... 😄😂😄

  • @nichuzzworld9164
    @nichuzzworld9164 Год назад +2

    Pearley manikku kittiyappol vanna njan 🤗

  • @dudegaming3419
    @dudegaming3419 3 года назад +45

    ഇതാണ് അല്ലേ മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടയത്..!!😃

    • @naheedahussain604
      @naheedahussain604 3 года назад

      Even I didn't understand,y is this visa issued for them

    • @alkasureshsuresh7650
      @alkasureshsuresh7650 3 года назад +1

      Ipol tovino Thomas kitti 🔥🔥💪💪

    • @jojigeorge6770
      @jojigeorge6770 3 года назад +1

      പൈസ്സ ഇൻവെസ്റ്റ്‌ ചെയ്തു കിട്ടിം

    • @shajahanchittoor9959
      @shajahanchittoor9959 3 года назад

      Investor's, businessman, higher studying student's...

  • @rajeesh7400
    @rajeesh7400 3 года назад +2

    Good morning please tell me Sharjah expiry visa people what will do employment visa only Dubai what about Sharjah😔🤲🤲🤲🙏

  • @anshadansha9039
    @anshadansha9039 3 года назад +57

    പണം ഇണ്ടേൽ എല്ലാം കിട്ടുമെന്ന് ഒറ്റ വാക്കിൽ പറഞ്ഞാൽ പോരെ 😏

    • @liberoaliful
      @liberoaliful 3 года назад +5

      Pinnay kanda pichkark Golden visa kodthit enth karyem 🤣🤣

  • @anfarsudhir304
    @anfarsudhir304 3 года назад +8

    പണം ഉള്ളവരെയും കഴിവുള്ള വരെയും ആ നാട്ടിൽ കൊണ്ടുപോയി നാടിനെ വളർത്താനുള്ള മാസ്റ്റർ പ്ലാൻ

    • @jojigeorge6770
      @jojigeorge6770 3 года назад +1

      ശരിയാ

    • @rasilulu4295
      @rasilulu4295 3 года назад +1

      കേരളത്തിലെ ചതിയൻ മാരെ കൊണ്ടുപോയി അവിടെ വളർത്താണ്ട ഗതികേട് UAE കില്ല 😂😂😂😂😂😂😂

    • @rasilulu4295
      @rasilulu4295 3 года назад

      @@jojigeorge6770 എന്തു ചളി കേട്ടാലും ശെരി അടിക്കേണ്ട 😇😇😇

    • @Betelgeuse732
      @Betelgeuse732 Год назад

      @@rasilulu4295 But they are doing it!!🤣🤣🤣🤣

  • @sureshkkkumaran2392
    @sureshkkkumaran2392 3 года назад +16

    10 million dhs (100) lakh dhs അതുകൊണ്ട് 95ശതമാനം ഇന്ത്യാക്കാർക്ക് ഈ ഗോൾഡൺ വിസ കിട്ടും ലേഖകൻ്റെ wife ന് ഗോൾഡൺ വിസ കിട്ടിട്ടുണ്ടു

  • @naeemmahmood6746
    @naeemmahmood6746 3 года назад +12

    Tovino thomasin golden visa kiitiyenn arinj ath ariyaan vanna njaan 😌

  • @srieerag627
    @srieerag627 3 года назад +6

    ഇന്ന് tovino ക്കും kitti

  • @kukku9877
    @kukku9877 3 года назад +2

    പാവങ്ങൾ ആണ് പറഞ്ഞു ഒലത്തുന്നവരുടെ ശ്രദ്ധക്ക്.650 റിയാലിന്റെ അഞ്ചു വർഷത്തെ വിസ uae പാസ്സ് ആക്കിയിട്ടുണ്ട് അത് എടുത്തോളൂ

  • @lintojohn2595
    @lintojohn2595 3 года назад +5

    Ithilum bhedham America yilo Europe ilo green card kittunnath anu ithilum kooduthal anukoolyangal und aviduthe citizenship um pension um family visa yum Insurance um kuttikalkk free education um kittum aviduthe passport kittiyal pala rajyathum free entry anu visa polum edukkenda

    • @muhammedjunais5347
      @muhammedjunais5347 3 года назад

      U mean shengan visa

    • @lintojohn2595
      @lintojohn2595 3 года назад +1

      @@muhammedjunais5347 alla aviduthe passport kittanam athu avide work cheythal 10 varsham kazhinju kittum

  • @COOPERATIVEEXAMFRIEND
    @COOPERATIVEEXAMFRIEND 3 года назад +14

    ആരും ബഹളം ഉണ്ടാക്കല്ലേ , എല്ലാരും ലാലേട്ടൻ മമ്മൂക്ക പറഞ്ഞു വന്നതാണ്

  • @nano123nano6
    @nano123nano6 3 года назад +20

    ടോവിനോക്കും കിട്ടി.ഇത് ഇത്ര ഈസി ആയിരുന്നോ?
    പാവം ഇക്കയും ഏട്ടനും.. വെറുതേ കൊട്ടൊക്കെ ഇട്ടുപോയി എന്തോ വലിയ കാര്യം പോലെ. 🤣🤣
    പോയി ഗോൾഡൻ വിസയുടെ വില പോയി 🤣

  • @shibilinsl1874
    @shibilinsl1874 3 года назад +7

    Mammookkayum Lalettanum Yusuf ikkayum enne ivide ethichu 😊

  • @uksteps837
    @uksteps837 3 года назад +2

    Ap Usthad nu kitty✨✨

  • @iam.sudheer
    @iam.sudheer 2 года назад +2

    ഭാവന എന്നെ ഇവിടെ എത്തിച്ചു

  • @chillbrozzground1742
    @chillbrozzground1742 3 года назад +2

    Tovinokum dulquer salmaankum kittiyappo anthannan ariyan vannarundo

  • @gamelian
    @gamelian 2 года назад +1

    I just came to know about Golden visa 🙂

  • @fuftg8ighih308
    @fuftg8ighih308 3 года назад +3

    Golden Visa kittiytt criminal caseil pettu

  • @cmtube3217
    @cmtube3217 3 года назад +2

    Karanthapurathinu kittiyappo ,enthan golden visa enn ariyan Vanna aarokkeyund?

  • @eapenkurian4134
    @eapenkurian4134 3 года назад +5

    Golden visa is for milking the Expatriates and make them invest in UAE

    • @unaisvaishyan
      @unaisvaishyan 3 года назад +1

      So what? Or do they follow the Kerala syllabus?

    • @mallutv3695
      @mallutv3695 3 года назад

      Same thing US does in past few years,but differently.

  • @classicshopfitting
    @classicshopfitting 3 года назад +4

    you didn't explain the fees of this visa

  • @arishna4533
    @arishna4533 3 года назад +17

    അപ്പോൾ ഹെൽത്ത്‌ ഇൻഷുറൻസ് സ്വയം ആണോ എടുക്കേണ്ടത്?

    • @anaskallangai4116
      @anaskallangai4116 3 года назад

      അതെ എന്നാണ് അരിഞ്ഞത് ...എന്റെ കസിൻ ഇന്ന് കിട്ടിയതാണ്

    • @adilnizam2120
      @adilnizam2120 3 года назад

      @@anaskallangai4116 ante cousin Oru kiladi thanne

  • @anwarali-cs3sj
    @anwarali-cs3sj 3 года назад +1

    എന്തെങ്കിലും ചെയ്തു ക്യാഷ് ഉണ്ടാകുക എന്നിട്ട് അവിടെ ഇൻവെസ്റ്റ്‌ ചെയ്താൽ കിട്ടും

  • @arjuncsofficial757
    @arjuncsofficial757 3 года назад

    DQ വിന് ഗോൾഡൻ വിസ കിട്ടിയപ്പോൾ എന്താണ് ഇത് എന്ന് അറിയാൻ വന്നത് ആരൊക്കെ

  • @shaju_says
    @shaju_says 3 года назад +2

    great knowledge

  • @al-salim7337
    @al-salim7337 3 года назад +2

    Thanks 👍

  • @amnasvlog9914
    @amnasvlog9914 3 года назад +1

    Njan koduthalo yenik chilapo kittum

  • @manojpaulose3578
    @manojpaulose3578 3 года назад +1

    നമ്മുടെ gefoorkkakku golden visa കൊടുക്കണം😀😀

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 3 года назад

    Avide 40 kodiyude lottery kittiyathu valiya varthayallathakumbolanu ippo kandavanu muzhuvan koduthu kondirikkunna golden thenga.Athu sadharanakkaranu kittiyal prayojanamundakumaayirunna covid yathra vilakkulla samayathu oruthanum koduthilla.Ippo yathravilakku neekkikkazhinjappo aalukale odichittu pidichu golden thenga koduthukondirikkukayanu arabi.Golden visa ennu paranjal chandranilekku pokaanulla yathra pass aanennulla bhavathilaanu athu kittiya indians.Pathu dirham polum chilavillathe golden visa Enna thuruppucheettittu tourism promote cheyyanulla arabiyude buddhiyude ezhayalathu varilla Indian pravasi ennu ithil param enthu thelivu venam.Kurachu kazhiyumbol partikkum poochakkum vare Arabi golden thenga kodukkum.

  • @poornimas2671
    @poornimas2671 3 года назад +4

    Insuranceinte karyam parajilallo

  • @Oliver-yj3xl
    @Oliver-yj3xl 3 года назад +1

    Aaa onnariju vekkam, chilappo bhiriyani kodithalo

  • @nandhurnair6185
    @nandhurnair6185 3 года назад +4

    Nyz 👏👏

  • @inistheonlywayout1505
    @inistheonlywayout1505 3 года назад +1

    Thnx 🌈

  • @firosepazhayakath9933
    @firosepazhayakath9933 3 года назад +11

    മമ്മൂട്ടിയും മോഹൻലാലും ഈപറഞ്ഞഏത് വിഭാഗത്തിൽ പെടും

  • @shameerdtech
    @shameerdtech Год назад

    I got

  • @klbrosis5651
    @klbrosis5651 3 года назад +7

    Work permit free aano

  • @algodsloveyou
    @algodsloveyou 3 года назад +2

    Good news

  • @viewpoint9953
    @viewpoint9953 3 года назад +2

    Appol enikku kittilla
    Salary 1500 dirham😜

  • @see0007
    @see0007 3 года назад +1

    Mammootty and Mohanlal invested a lot.

  • @ilovemyindia930
    @ilovemyindia930 3 года назад +1

    AP usthad 💥

  • @thasni.noufal1535
    @thasni.noufal1535 3 года назад +10

    ആദ്യം തന്നെ പറഞ്ഞാൽ മനസ്സിലാവുന്ന അല്ലെങ്കിൽ വായ തുറന്നാൽ സൗണ്ട് ഉള്ള ഒരാളെ അല്ലെ വെക്കേണ്ടത്... ഇതിപ്പോ ചോദ്യം മാത്രം കേൾക്കാണോല്ലോ 😀😀😀😀😀😀😀

  • @kasimkp462
    @kasimkp462 3 года назад +1

    Media one Poli

  • @noushoo4
    @noushoo4 3 года назад +30

    രണ്ടും മൂന്നും ഗോൾഡൻ അടിച്ചാണ് നിലവിൽ ഓരോ പ്രവാസിയും വീട് അണയുന്നത് .....
    അതിന്നു വല്ല മാറ്റവും കിട്ടുവോ അവോ 😑

  • @niyas.s3681
    @niyas.s3681 3 года назад +1

    Tovinok kittiyatu arinju endanennu ariyan vannatanu

  • @shihad.ashihad.a2584
    @shihad.ashihad.a2584 3 года назад +3

    സമ്പന്നർക്കു മാ ത്രമുള്ള സ്വർഗ്ഗർത്തിലേക്കുള്ള ഇടത്താവളം

  • @suhailktcpy5569
    @suhailktcpy5569 3 года назад +17

    കണ്ണിക്കണ്ട തെമ്മാടികൾക് നൽകി ഈ വിസയുടെ വില കളയരുത് 🙏

    • @xcxca
      @xcxca 2 года назад

      Aran thommadi😁

  • @mohammedsabeel6843
    @mohammedsabeel6843 3 года назад +1

    കുഞ്ഞിക്കക്കും കിട്ടി....
    Dq😍😍

  • @eshanmedia2286
    @eshanmedia2286 3 года назад

    Kanthapurathinum kitty

  • @linenclub6095
    @linenclub6095 3 года назад +1

    ഗോൾഡൻ വിസ ആർക്കെങ്കിലും ആവശ്യമുണ്ടങ്കിൽ ബന്ധപ്പെടുക

  • @d82sumayyath69
    @d82sumayyath69 11 месяцев назад

    Nattil padich plus two poorthiyakkiyavarkk ith kittumo

  • @Adil-gf1ke
    @Adil-gf1ke 3 года назад +2

    👍

  • @muhammadmunavvar.k.k4430
    @muhammadmunavvar.k.k4430 3 года назад

    ഉസ്താദിന് കിട്ടി എന്ന് അറിഞ്ഞ ഞാൻ എന്താപ്പത് എന്ന് അറിയാൻ വന്നത്

  • @Iam_GASNAF
    @Iam_GASNAF Год назад

    അയാളോട് ആ ടൈ ഒന്ന് ലൂസ് ആകാൻ പറയ്

  • @shajim6318
    @shajim6318 3 года назад

    Super 💕

  • @humanbeinghuman4435
    @humanbeinghuman4435 2 года назад

    Ten million dirham aano ? Usd aano? Itharinjit venam enta kudukka pottikkan

  • @arshad.mmalol.1690
    @arshad.mmalol.1690 2 года назад

    ❤❤❤

  • @ISHADPM
    @ISHADPM 2 года назад

    Enikku vare golden visa kitti pinneyaaaa

  • @krishnapriya6060
    @krishnapriya6060 2 года назад +1

    Romak golden visa kiti enn arinjapol vann nokkitha

  • @RA3angel
    @RA3angel 2 года назад

    ആ santhosh ജോർജ് കുളങ്ങരക്കു കൊടുക്കാമാരിയിരുന്നു

  • @barzoonfarm2151
    @barzoonfarm2151 2 года назад

    Sadarana karannu oru gunavum illa pinnedhu kaaariyam logam ullavante koode

  • @majeedk940majeed9
    @majeedk940majeed9 3 года назад

    Kopilachanal. Athagilparju. Janagalapatikuka

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    നാസർക്കാ ഇങ്ങളെ ഒൾ ക്കും കിട്ടിയല്ലോ ഗോൾഡൻ വിസ 😜😜

  • @ashokthoniyil8336
    @ashokthoniyil8336 3 года назад

    sir only one word panakkarkk ulla visa

  • @mubarakabi9317
    @mubarakabi9317 3 года назад +4

    അപ്പൊ ആ പ്രതീക്ഷ പോയി.... He He He...😅😅😅

    • @muhammedismailm1851
      @muhammedismailm1851 3 года назад

      talented students undallo ad madhi avide keri pidikka😇

  • @backermangalasseri1641
    @backermangalasseri1641 2 года назад

    കേരളത്തിൽ സുന്നി പണ്ഡിതരിൽ കാന്തപുരം AP അബുബക്കർ മുസ്ലിയാർ EK സമസ്തയിലേ എം പി മുസ്തഫൽ ഫൈസി എന്നിവർക്ക് കിട്ടി

    • @asifmuhammedn4059
      @asifmuhammedn4059 Год назад

      കാശ് ഉണ്ടെങ്കിൽ ആർക്കും കിട്ടും

  • @rageshravikumar4005
    @rageshravikumar4005 2 года назад

    നമ്മുടെ ഡവറെയോളിക്ക് വരെ കിട്ടി വിസ 🤣

  • @thelunkan82
    @thelunkan82 3 года назад +1

    ഗോൾഡ് കൊ ണ്ടുവരാൻ ഉള്ള വിസ

  • @rys2571
    @rys2571 3 года назад +2

    third

  • @RRAJAN-kf6wc
    @RRAJAN-kf6wc 3 года назад

    ഗോൾഡ്ൻ വിസക്കിട്ടുന്നവർക്ക് ഫീസ് എന്തുവരും

    • @gafoorparapparambil7525
      @gafoorparapparambil7525 3 года назад

      കൊടുത്തിട്ടുണ്ട് പ്രയർ ഫോർ മി

  • @d12smokie
    @d12smokie 3 года назад

    Tovino kum kitti ❤️

  • @khalidzubair4058
    @khalidzubair4058 3 года назад +2

    fourth

  • @ayshatohara7226
    @ayshatohara7226 2 года назад

    ഐ വാണ്ട് ഗോൾഡൻ വിസ

  • @omsaleemvp7867
    @omsaleemvp7867 3 года назад

    പൈസ ഉള്ള ആർക്കും കിട്ടും..!

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 года назад

    Not clear. Interviewer or interviewee not good.

  • @rahbasvideos
    @rahbasvideos 3 года назад

    എന്താണ് ഗുണം...ഗോൾഡൻ വിസ കിട്ടിയാൽ..10 വർഷം എന്നത് അല്ലാതെ

  • @SVTRAVELVLOG
    @SVTRAVELVLOG 3 года назад

    🇮🇳💖💖💖🇦🇪

  • @twinkletharayil
    @twinkletharayil 3 года назад +3

    Thank you UAE to provide golden visa to the superstars of Malayalam

    • @asifmuhammedn4059
      @asifmuhammedn4059 Год назад

      അവർക്ക് ആണല്ലോ ആവിശ്യം

  • @shakkircalicut
    @shakkircalicut 3 года назад +2

    Udyp

  • @shirasparappan2774
    @shirasparappan2774 3 года назад

    Mca

  • @myindia3729
    @myindia3729 3 года назад +1

    മമ്മൂട്ടിയും,മോഹൻലാലും, ഈ മൂന്ന്കാറ്റഗറിയിൽ ഏതിലാണ് ഉൾപ്പെടുക. 🤔🤔

    • @Raj-cw1eq
      @Raj-cw1eq 3 года назад +1

      പത്ത് മില്യൺ ഇൻവെസ്റ്റ് ചെയ്തു എന്ന വിഭാഗത്തിൽ