ഇന്ന് ആസ്തി 1 ലക്ഷം കോടി,ആർഭാടമില്ല, ലളിതജീവിതം,ഓടിക്കുന്നത് പഴയ സെക്കൻഹാൻഡ് കാർ | Azim Premji,Wipro

Поделиться
HTML-код
  • Опубликовано: 7 июн 2024
  • രണ്ട് ലക്ഷത്തി നാൽപ്പത്തിഓരായിരം കോടി രൂപയുടെ ആസ്തിയുള്ള കമ്പനി. അതിന്റെ ഫൗണ്ടിംഗ് ചെയർമാന്റെ ആസ്തിയാകട്ടെ 98,000 കോടി രൂപയും. ഉള്ള പണത്തിന്റെ മുക്കാൽ പങ്കും ചിലവഴിക്കുന്നത് ആയിരത്തോളം എൻജിഒ-കൾ വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്. ഈ മനുഷ്യൻ ഉപയോഗിക്കുന്നത്, തന്റെ ഒരു ജീവനക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ ഒരു സെക്കൻഹാന്റ് കാറും.
    നാല് ചക്രം കൈയ്യിൽ വന്നാൽ മൂന്നരക്കോടിയുടെ റേഞ്ച് റോവറും, ലിമിറ്റഡ് എഡിഷൻ റോൾസ് റോയ്സ് ഫാൻ്റം എഡിഷനുമൊക്കെ വാങ്ങുന്ന കോടീശ്വരന്മാരുടെ ഇന്ത്യയിലാണ് 1 ലക്ഷം കോടിയോളം രൂപ ഇട്ടുമൂടാൻ ഉണ്ടായിട്ടും ഒരാൾ ഇത്ര സിംപിളായി ജീവിക്കുന്നത്. ആ ലെജന്റാണ് അസിം പ്രേംജി.
    ജിന്ന വിളിച്ചു, പോയില്ല
    മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണമായ അമാൽനെറിൽ (Amalner) മുഹമ്മദ് ഹാഷിം പ്രേംജിയുടെ മകനായി 1945-ലാണ് അസിം പ്രേംജി ജനിച്ചത്.
    അസിംപ്രേജി ജനിച്ച വർഷമാണ് അദ്ദേഹത്തിന്റെ പിതാവ് വെസ്റ്റേൺ ഇന്ത്യ വെജിറ്റബിൾ പ്രൊ‍ഡക്റ്റ്സ് എന്ന കമ്പനി തുടങ്ങിയത്. അത് കുടുംബ ബിസിനസ്സിന്റെ തുടക്കമായിരുന്നു. സൺഫ്ലവർ വനസ്പതി എന്ന പാചക എണ്ണയായിരുന്നു ബിസിനസ്സ്. എണ്ണ ഉണ്ടാക്കുമ്പോഴുള്ള ബൈപ്രൊഡക്റ്റായി ഒരു സോപ്പും വിപണയിലിറക്കി. അതിന്റെ ബ്രാൻഡ് നെയിം 787 എന്നായിരുന്നു. രാജ്യം വിഭജനത്തിന് സാക്ഷ്യം വഹിച്ച 1947. കലാപ കലുഷിതമായ അന്തരീക്ഷത്തിൽ ഗുജറാത്തിലെ ഒരു മുസ്ലീം കുടുംബത്തിന് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോവുക തീർത്തും അസാധ്യമായിരുന്നു. അപ്പോഴേക്കും സംരംഭകൻ എന്ന പേരെടുത്ത മുഹമ്മദ് ഹാഷിമിനെ, മുഹമ്മദാലി ജിന്ന പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. അവിടെ ബിസിനസ്സ് വളർത്താനുള്ള സൗകര്യങ്ങൾ ഓഫർ ചെയ്തു. പക്ഷെ പ്രേംജിയുടെ പിതാവ് അത് നിരസിച്ചു. അദ്ദേഹം ഇന്ത്യവിട്ട് പോകില്ലെന്ന് തീരുമാനമെടുത്തിരുന്നു.
    ബിസിനസ്സ് വിപുലീകരിക്കുന്നു
    1966-ൽ അസിം അമേരിക്കയിലെ സ്റ്റാൻഫോർഡിൽ ഇലക്ട്രിക്കൽ എ‍ഞ്ചിനീയറിഗ് പഠിക്കവേ പിതാവ് മരിച്ചു. അദ്ദേഹം നാട്ടിലെത്തി, പിതാവിന്റെ ബിസിനസ്സ് ഏറ്റെടുത്തു. പാചക എണ്ണയുടെ സംരംഭത്തിൽ നിന്ന് വേഗം ബിസിനസ്സ് ഡൈവേഴ്സിഫിക്കേഷൻ വരുത്തി. ബേക്കറിക്കാവശ്യമായ അസംസ്കൃത എണ്ണകൾ, ടോയ്ലറ്റ് സോപ്പുകൾ, ബേബി സോപ്പുകൾ, ഇലക്ട്രിക്കൽ പ്രോഡക്റ്റുകൾ അങ്ങനെ കുറെ വിവധതരം പ്രോഡക്റ്റുകൾ!
    1977-ലാണ് അസിംപ്രേംജി വിപ്രോയെ അസാധാരണമായ തലത്തിലേക്ക് വളർത്താനുളള ഡിസൈനിംഗ് നടത്തുന്നത്. കംപ്യൂട്ടർ ഇൻഡസ്ട്രിയുടെ വളർച്ചയെ ഒരു കിനാവ് പോലെയോ, ഫാന്റസി കഥപോലെയോ മാത്രം സ്വപ്നം കാണാൻ പറ്റുമായിരുന്ന 70-കളുടെ അവസാനത്തിൽ അസിംപ്രേംജി വള്ളിപുള്ളിവിടാതെ തൻെറ ലക്ഷ്യത്തെ നിശ്ചയിച്ചു.
    കടൽതിരയിൽ സർഫ് ചെയ്യുന്ന ഒരു പരിചയസമ്പന്നനായ സർഫറെ (surfer) പോലെ, നാല് പതിറ്റാണ്ടോളം അസിംപ്രംജി തന്റെ സംരംഭത്തെ പല തരം തിരകളിലൂടെ പായിക്കുകയായിരുന്നു. ആദ്യം കംപ്യൂട്ടർ ഹാർഡെവെയറിൽ ശ്രദ്ധവെച്ചും, സോഫ്റ്റ് വെയറുകളുടെ ‍ഞാറ്റുവേലയിൽ അതിൽ വിത്തെറിഞ്ഞും, ടെക്നോളജി സർവ്വീസിന്റെ ചാകര കണ്ട 90-കളിൽ അതിൽ വലയിട്ടും ലോകമാകെ വിൽക്കാൻ പറ്റുന്ന ബിസിനസ്സുകളിൽ അദ്ദേഹം ബിഗ് പിക്ചർ വരച്ചിട്ടു. ഇതിനിടയിൽ അന്നത്തെ വ്യവസായമന്ത്രി ആയിരുന്ന ജോർജ്ജ് ഫെർണ്ണാണ്ടസിന്റെ കടുത്ത നടപടിയിൽ കൊക്കക്കോളയ്ക്കും അമേരിക്കൻ ഐടി കമ്പനിയായ IBM-നും ഇന്ത്യ വിടേണ്ടി വന്നു. IBM പോയ ഒഴിവ് അസിംപ്രേജി ശരിക്കും മുതലാക്കി. അങ്ങനെയാണ് ടെക്നോളജി രംഗത്തെ ഇന്ത്യയിലെ ബിസിനസ്സ്, വിപ്രോ പിടിച്ചെടുക്കുന്നത്. മിനികംപ്യൂട്ടറും മറ്റ് കംപ്യൂട്ടർ ഹാർഡ് വെയറും വിപ്രോയുടെ കുത്തകയായി. കുടുംബത്തിന്റെ ഓയിൽ നിർമ്മാണ ബിസിനസ്സിനെയാണ് പ്രേംജി കാറ്റിന്റെ ഗതിക്കനുസരിച്ച് തിരിച്ച് വിട്ടത്. Western India Palm Refined Oils Limited, WIPRO! ടെക്നോളജിയുടെ അവസാനവാക്കായി ലോകം കണ്ട വിപ്രോയുടെ പൂർണ്ണ രൂപം Western India Palm Refined Oils Limited എന്നാണെന്ന് എത്രപേർക്ക് അറിയാം?
    ---
    ലോകത്തെ ഏറ്റവും വലിയ ധനികൻ
    ഇന്ത്യയിൽ നിന്ന് സോഫ്റ്റവെയർ എഞ്ചിനീയർമാരുടെ വേലിയേറ്റം ഉണ്ടായ സമയത്ത്, അമേരിക്കിയലേക്ക് സ്ക്കിൽഡായ സോഫ്റ്റവെയർ പ്രൊഫഷണലുകളെ അദ്ദേഹം എത്തിച്ചു. അങ്ങനെ 1990കളുടെ അവസാനത്തോടെ തന്നെ WIPRO-യെ ഇൻഫർമേഷൻ ടെക്നോളജി പവർഹൗസ് ആക്കാൻ അസിംപ്രേജിക്കായി. ഇന്റർനെറ്റിന്റെ ആദ്യാക്ഷരങ്ങൾ പിറക്കുന്ന 2000-ത്തിന്റെ തുടക്കത്തിൽ അസിംപ്രേംജി ഏറ്റവും വലിയ ധനികരിൽ ഒരാളായി മാറി. ഇന്ത്യയിലെ അല്ല ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാൾ. ഐടി സർവ്വീസ്, ബിപിഒ, ആർ ആന്റ് ഡി, ടെക്നോളജി ഇന്നവേഷനുകൾ തുടങ്ങി കൺസ്യൂമർ ഗുഡ്സ്, പ്രിസിഷൻ എഞ്ചിനീയറിംഗ്, ഹെൽത്ത്കെയർ സിസ്റ്റം എന്നിവയിൽ ഉൾപ്പെടെ പുതിയകാലത്തെ എല്ലാ ബിസിനസ് രൂപങ്ങളിലും wipro സജീവമാണ്. 66 രാജ്യങ്ങളിലായി 10,000-ത്തിലധികം എംപ്ലോയിസാണ് വിപ്രോയിൽ ഉള്ളത്.
    Subscribe Channeliam RUclips Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    Disclaimer
    The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.

Комментарии • 635

  • @sanjunlmbr4577
    @sanjunlmbr4577 18 дней назад +179

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജീവകാരുണ്ണ്യ പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം

    • @user-my9qt8xr2b
      @user-my9qt8xr2b 18 дней назад +1

      അഭിനന്ദനങ്ങൾ great

    • @shinjithkv9151
      @shinjithkv9151 16 дней назад +2

      How about Ratan Tata

    • @surendranpr2614
      @surendranpr2614 12 дней назад

      ❤❤❤

    • @sanjunlmbr4577
      @sanjunlmbr4577 9 дней назад

      @@shinjithkv9151ടാറ്റ ഇല്ലെന്നല്ല പക്ഷെ പ്രേംജിയാണ് ടോപ്പ്

    • @ahammedshafivp972
      @ahammedshafivp972 3 дня назад

      ❤❤❤

  • @johnjoseph5279
    @johnjoseph5279 19 дней назад +201

    ഇത്രയും വലിയൊരു മനുഷ്യനെ കുറിച്ച് കേട്ടിരുന്നെങ്കിലും, ഇത്രയും നാൾ ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കാത്തതിൽ സങ്കടം തോന്നുന്നു.

    • @shinybinu6154
      @shinybinu6154 18 дней назад +6

      Makante kalyanam valare simple ayirunnu..( around 22 years back)Anne kettitund..bangloril vechu..

    • @binoyek7097
      @binoyek7097 18 дней назад +1

      സത്യം

    • @samSam-hj2oj
      @samSam-hj2oj 17 дней назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144

  • @BusinessEpics
    @BusinessEpics 19 дней назад +174

    ഈ മനുഷ്യൻ ഇന്ത്യയുടെ IT മേഖലയെ വളർത്തിയ ഒരു ലെജൻഡ് കൂടി ആണ്

    • @user-nr9et6so4c
      @user-nr9et6so4c 17 дней назад

      A real creation from our Creator.May this man live longer and longer with good Health.And let our Angel of the Lord be with him always....AMEN.
      .

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 16 дней назад

      Sheriyano

  • @Basheerkuttan
    @Basheerkuttan 18 дней назад +186

    ഇങ്ങനെ ഇന്ത്യൻ കോടിശ്വരൻ മാർ ചിന്തിച്ചാൽ നമ്മുടെ രാജ്യം രക്ഷപെട്ടു ❤❤ബിഗ് selute പ്രേംജി

    • @alicejose3859
      @alicejose3859 18 дней назад +1

      111111111111111111

    • @KareemVM
      @KareemVM 18 дней назад +4

      Really proud, great man he is thinking very deep ground people always support for Allah

    • @surendranpilla5188
      @surendranpilla5188 18 дней назад +7

      വിശാല ഹൃദയമുള്ളവർക്ക് മാത്രം ഉണ്ട ഗുണം ദൈവ തുല്യൻ🙏

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144

  • @sajikumarsadasivan7344
    @sajikumarsadasivan7344 18 дней назад +65

    തറവാട്ടിത്തമുള്ള മുസൽമാൻ. അദ്ദേഹത്തിന്റെ ആയുസ്സ് വർദ്ധിക്കട്ടെ. 👍👍👍❤️

  • @raoofk1709
    @raoofk1709 18 дней назад +114

    ഹൈദരാബാതിലെ സൈക്കിൾ റിക്ഷ ഓടിക്കുന്നവർക്ക് പോലും ഇദ്ദേഹത്തിന്റെ പണം സഹായം ആയി എത്താറുണ്ട്

  • @DevassikuttyKP
    @DevassikuttyKP 18 дней назад +46

    ഇങ്ങിനെയുള്ള 10 പേര് ഇന്ത്യയിലണ്ടെങ്കിൽ ആരും ദരിദ്ര രായി ഉണ്ടാകുമായിരുന്നില്ല ദൈവം ആ വലിയ മനുഷ്യ നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤🙏👍

  • @philiptharian9644
    @philiptharian9644 18 дней назад +74

    നമ്മുടെ ചില ഭരണകർത്താക്കൾ ഈ മനുഷ്യനെ കണ്ടിരുന്നെങ്കിലെന്നാശിച്ചു പോകുന്നു.

  • @orurasathinu5064
    @orurasathinu5064 18 дней назад +105

    ഇന്ത്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകൻ ആണ് അസിം പ്രേംജി

    • @faisaloftak4668
      @faisaloftak4668 18 дней назад +4

      ഇന്ത്യയിലെ അല്ല ലോകത്തിൽ തന്നെ

    • @shinjithkv9151
      @shinjithkv9151 16 дней назад

      Ratan Tata

    • @orurasathinu5064
      @orurasathinu5064 16 дней назад

      @@shinjithkv9151 എന്ന് താങ്കൾ മനസ്സിൽ കരുതി സമാധാനിച്ചോളൂ.
      ഒരു ആശ്വാസം കിട്ടും താങ്കൾക്ക്. പക്ഷെ യാഥാർഥ്യം അതല്ല

  • @abrahamm9207
    @abrahamm9207 18 дней назад +61

    അസ്സിം പ്രേം ജി യെ പറ്റി അറിയാത്തവർ വളരെ ചുരുക്കം. ഇതിൽ പറഞ്ഞതിലും എത്രയോ ഉയരത്തിൽ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ മനസ്സുപോലെ തന്നെയാണു അദ്ദേഹത്തിന്റെ മുഖവും,. സ്വന്തം, സുന്ദരം, മനോഹരം... ഇനിയും വളരെ നാൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ.

  • @saifashif4835
    @saifashif4835 18 дней назад +73

    Dubai യിൽ. വയ്ച്ചു ഒരിക്കൽ കണ്ടിട്ടുണ്ട് ലുലുവിൽ വച്ചു വളരെ കൂൾ ആയ മനുഷ്യൻ സാധാരണക്കാരന്റെ വേഷം നല്ല ഉയരം

    • @samSam-hj2oj
      @samSam-hj2oj 17 дней назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144

  • @moiduk4029
    @moiduk4029 18 дней назад +63

    ഈ കാലത്തെ ഏറ്റവും നല്ല മനുഷ്യസ്‌നേഹി ദൈവം അനുഗ്രഹിക്കട്ടെ

  • @mkedayath
    @mkedayath 18 дней назад +142

    സമ്പാദിച്ചതിനെയും ചിലവഴിച്ചതിനെയും കുറിച്ച് നാളെ ദൈവത്തിന്റെ മുൻപിൽ കണക്ക് പറയേണ്ടി വരും എന്ന ബോധ്യമുള്ള മനുഷ്യൻ!!!

    • @dac53244
      @dac53244 18 дней назад +2

      ഇല്ല.

    • @MagicSmoke11
      @MagicSmoke11 18 дней назад +6

      ദൈവം ഒരു accountant അല്ല

    • @Krishnakumar-fp3tl
      @Krishnakumar-fp3tl 17 дней назад +4

      ഭൂമിയിൽ നരകിച്ച് പരാജയപ്പെട്ട് മരിക്കുന്നവരോടും കണക്ക് ചോദിക്കുമായിരിക്കും!

    • @mathewkj1379
      @mathewkj1379 17 дней назад +5

      ഗോത്ര ചിന്ത 🤣🤣🤣🤣
      അപ്പോൾ മനസ്സോടെ അല്ല പേടിച്ചിട്ട് മാത്രം നല്ലത് ചെയുന്നു. 🤣🤣

    • @muneermunnu4567
      @muneermunnu4567 16 дней назад

      ​@@mathewkj1379
      Kurupotti marikkan kurachu krimisangikalum

  • @rknair7378
    @rknair7378 16 дней назад +13

    ഇന്ത്യയെ സ്നേഹിച്ച പുണ്യാത്മാവ്... അതാണ് മഹാനായ സാധാരണക്കാരിൽ സാധാരണക്കാരനായ അസിം പ്രേംജി ❤❤❤🌹🌹🌹🙏🙏🙏

  • @daqengineering3447
    @daqengineering3447 18 дней назад +81

    തൻറെ സമ്പാദ്യത്തിന് രണ്ടര ശതമാനം പാവങ്ങളുടെ അവകാശമായ സക്കാത്ത് അതായത് നിർബന്ധ ദാനം നൽകണമെന്ന അല്ലാഹുവിൻറെ കൽപ്പന അദ്ദേഹം നിർവഹിക്കുന്നു ഇത് ഏതൊരു മുസ്ലിമി നും ബാധ്യതയാണ്

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144

    • @samSam-hj2oj
      @samSam-hj2oj 18 дней назад +9

      😂😂😂YHE FACTS TODAY . ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144

    • @shakeermaxima
      @shakeermaxima 18 дней назад +2

      Islam, Muslim ❤

    • @joyjos6870
      @joyjos6870 18 дней назад +2

      😄ഇദ്ദേഹം മുസ്ലിം ആണോ... നല്ല മനുഷ്യൻ

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 18 дней назад +38

    എളിമത്വ മാണ് മനുഷ്യന് വേണ്ടത്. അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. ഇങ്ങനെ ഉള്ള. മനുഷ്യർ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇപ്പോഴും നിലനിൽക്കുന്നത്. നിഷയുടെ അവതരണവും നന്നായിട്ടുണ്ട്.

  • @jacobtharayil7252
    @jacobtharayil7252 18 дней назад +41

    അദാനിക്കും അംബാനിക്കും ഇങ്ങനെ ചിന്തിക്കാൻ സാധിക്കുമോ...?
    Ratan Tata, യും Assim Premji യും ഇന്ത്യ എന്നും ആദരിക്കുന്ന രണ്ടു മഹത് വ്യക്തിത്വങ്ങൾ ആയിരിക്കും....🙏

    • @anilkumariks9266
      @anilkumariks9266 17 дней назад +1

      ടാറ്റ എങ്ങനെ കൊടുക്കും ടാറ്റ
      എന്ന ഒരു സമ്പനായ വ്യക്തി ഒരിക്കലും ഇന്ത്യയില്‍ ഇല്ല ! ടാറ്റ ഒരുവ്യക്തി അല്ല ഒരു കമ്പനി !
      ഒരു പരമ്പരയുടെ സര്‍ നേയിം ആണ് ടാറ്റ

    • @kabeerkalathil9221
      @kabeerkalathil9221 9 дней назад

      ❤❤❤

    • @kabeerkalathil9221
      @kabeerkalathil9221 9 дней назад

      ​@acnilkumariks9266 company ആണേലും നമ്മുടെ അഭിമാനം..ഒര് പാട് ചാരിറ്റി ചെയ്യുന്നുണ്ട്..❤❤❤

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 18 дней назад +43

    ഈ മനുഷ്യന്റെ കാരുണ്യം കൊണ്ട് ലക്ഷകണക്കിന് മനുഷ്യർ ജീവിച്ചു പോരുന്നു. സമ്പാദ്യം കൊണ്ട് ഒരു അർഭാടവും നടത്താതെ പാവപ്പെട്ടവർക്ക് വീതിച്ചു നൽകുന്ന ഇദ്ദേഹത്തെ അറിയാതെ പോകുന്നു.

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144

    • @user-xq2cg2vh9f
      @user-xq2cg2vh9f 16 дней назад +2

      മുസ്ലിം ആയത് കൊണ്ട്....... കൂടുതൽ മഹാൻ ആകും.......😂😂

  • @user-ov6sp6dg2f
    @user-ov6sp6dg2f 18 дней назад +31

    . ആ മനുഷ്യനെ ദൈവം ദീർഗയസ് നൽകട്ടെ

  • @latheef6973
    @latheef6973 18 дней назад +31

    വളരെ നല്ല അവതരണം പവർഫുൾ വോയ്സ് ഇന്നുള്ള അവതാരികമാറിൽ മുന്നിൽ തന്നെ നിൽക്കേണ്ട ആൾ

  • @sasidharanmk1659
    @sasidharanmk1659 18 дней назад +25

    ഒരു സംരംഭകൻ ഇതുപോലെ ആവണം❤❤❤

  • @geethasudhakaran3975
    @geethasudhakaran3975 18 дней назад +22

    ഇങ്ങനെ വേണം മനുഷ്യൻ

  • @josephck9972
    @josephck9972 18 дней назад +16

    ഈ ഭൂമിയിൽ നമ്മൾ വെറും വഴിയാത്രക്കാരാണെന്നും നമുക്കുള്ള സമ്പത്ത് മുഴുവൻ ദൈവത്തിൻ്റെ ദനമാണെന്നും നമ്മൾ ദൈവത്തിൻ്റെ കാര്യസ്ഥന്മാർ മാത്രമാണെന്നും സമൂഹത്തിലെ നിർദ്ധനരുമായി പങ്കുവയ്ക്കുന്നതിലാണ് സന്തോഷം കണ്ടെത്തുന്നതെന്നും നല്ല ബോധ്യമുള്ള മനുഷ്യനായിരുന്നു അസീം പ്രേംജി. മറ്റു ധനികരും ഈ മാതൃക അനുകരിക്കുവാൻ ഇടവരട്ടെ.

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144

    • @mbtraders7256
      @mbtraders7256 11 дней назад

      ❤👍🤝

  • @roydavis4537
    @roydavis4537 18 дней назад +12

    ഇന്ത്യയിലെ കോടീശ്വരന്മാരിൽ അപൂർവരിൽ അപൂർവ്വൻ 👍👍👍

  • @mathewkj1379
    @mathewkj1379 17 дней назад +10

    TATA യും അങ്ങനെ നല്ല ഒരു മനുഷ്യനാണ്.

  • @tonythomas6591
    @tonythomas6591 18 дней назад +20

    അദ്ദേഹം തന്ന പണം കൊണ്ടാണ് ഞങ്ങളുടെ 4 ഹോസ്പിറ്റലുകൾ പ്രവർത്തിക്കുന്നത്

    • @hajuriyas6294
      @hajuriyas6294 15 дней назад +2

      എവിടെ

    • @tonythomas6591
      @tonythomas6591 14 дней назад

      @@hajuriyas6294 Chennai Mogappair, Chennai Kovalam, Trichy, Ponnani, Bengaluru : Sivajinagar, Upcoming in Wipro Campus Sarjapur Road.

    • @KoyaKutti-el3zr
      @KoyaKutti-el3zr 10 дней назад

      ​@@hajuriyas6294അവന്റെ കാലിന്റെ ഇടയിൽ

  • @musthafavp7496
    @musthafavp7496 18 дней назад +11

    നല്ലവനായ ദേശസ്‌നേഹി യായ പിതാവിൻ്റെ മകൻ.

  • @asalamsulaiman7777
    @asalamsulaiman7777 18 дней назад +8

    വെരി ഗുഡ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ദൈവത്തിനെ പേടിയുള്ളവൻ.. എല്ലാവിധ കാരുണ്യം ഉണ്ടാകട്ടെ

  • @ramlamoideen2808
    @ramlamoideen2808 18 дней назад +24

    വിപ്പ്രോയുടെ...പ്രോഡക്ട്...വാങ്ങി..ഉപയോഗിക്കുക..കാരു.ന്നിയം.നിലനിൽക്കട്ടെ

  • @mgthampi8912
    @mgthampi8912 19 дней назад +24

    അതാണ്‌ Down to earth! 🔥🔥🔥

  • @rajujacob2161
    @rajujacob2161 18 дней назад +11

    Nothing to comment... My eyes are full of tears of love to Azimji and my heart is throbbing by Deep determination to be another Azimji.

  • @AbdulKareem-rs6ww
    @AbdulKareem-rs6ww 19 дней назад +21

    സൂപ്പർ അവതരണം 👍👍👍

  • @alfazkadavu3378
    @alfazkadavu3378 18 дней назад +11

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനത്തിന് പണം ചിലവിടുന്ന വ്യവസായി അസിം പ്രേംജി 👏👏👏👏👏

    • @anilkumariks9266
      @anilkumariks9266 17 дней назад

      No ..mukesh ambani !

    • @Usman-fl1gm
      @Usman-fl1gm 17 дней назад

      മുകേഷ് അംബാനി❤

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 16 дней назад

      ​@@anilkumariks9266 മുകേഷ് അംബാനിയുടെ ജീവ കാരുണ്യ പ്രവർത്തന തെ പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് വല്ല ലിങ്കും ഉണ്ടോ

  • @v.aismail8415
    @v.aismail8415 18 дней назад +14

    ലോകം കണ്ട ഏറ്റവുംവലിയ ശക്തിയായി മനുഷ്യൻ

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . മുഹമ്മദ് കൊള്ള മുതലിൻ്റെയും കൊള്ള ചെയ്തുകിട്ടിയ പെണ്ണുങ്ങളെയും പകുതി വെച്ച് എടുക്കുന്നു . ദാനം പോലും മുസ്ലീമുകൾക്ക് മാത്രമെ നൽകാവു എന്ന് വർഗ്ഗീയവാദി മുഹമ്മദ് പറയുന്നു. അന്യമത ക്കാരിൽ നിന്നു നികുതി വാങ്ങണം എന്നു പറയുന്നു. നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144. ഞാനും 10% നൽകുന്നു.ഗൾഫിൽ ക്രിസ്റ്റിയാനികളും യഹുദരും ഓയിൽ കണ്ടെത്തിi ,ചിലവ് കുറഞ്ഞ റിഫനറിയും യഹുദർ നൽകി ,' സമൃദ്ധിയിലേക്ക് കൊണ്ടു വന്നു. ഇന്ത്യ, അമേരിക്ക,യുറോപ്പ് എന്നിവിടങ്ങളിൽ' വന്നു പഠിച്ച് സംസ്കാരവും പഠിച്ച് , കാരക്കയും ഒട്ടകപാലും ആയികഴിഞ്ഞവർലോകത്തെ അറിഞ്ഞു. ലോകം അവരെ ഉയർത്തി . ഇന്ത്യ ഏറ്റവും കൂടുതൽ ഓയിൽ വാങ്ങി ,അവരെ സഹായിക്കുന്നു. ഇതാണ് brotherhood.നമ്മൾ നല്ലപോലെ ജോലിചെയ്യുതു നമ്മുടെ ബുദ്ധി നൽകിയും അവർ തിരിച്ച് ശബളം നൽകിയും സഹായിക്കുന്നു. ഭഗവത് ഗീതയടക്കം അവർ പഠിക്കുന്നു

  • @radhakrishnahari5516
    @radhakrishnahari5516 18 дней назад +11

    മികച്ച അവതരണം 👍അനുഭവം 🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @noorudheenkottilingal6392
    @noorudheenkottilingal6392 18 дней назад +8

    അള്ളാഹു ഇദ്ദേഹത്തിന് ചെയ്ത കർമഫലത്തിനു അർഹിക്കുന്ന റഹ്മത്തും ബർക്കത്തും അനുഗ്രഹങ്ങളും ഇന്ന് ദുനിയാവിലും നാളെ ആഹിറത്തിലും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲

  • @rashidmuscat.2180
    @rashidmuscat.2180 18 дней назад +12

    നിഷയുടെ അവതരണം സൂപ്പർ

  • @Leelamma-wd1fb
    @Leelamma-wd1fb 17 дней назад +4

    ഇത്രയും നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടോ 🙏🏻

  • @believersfreedom2869
    @believersfreedom2869 18 дней назад +17

    ഭൗതിക സാമ്പത്തിനേക്കാൾ ഉപരി ആത്മാവിൽ സമ്പന്നകാതെ ഒരുവനും നിത്യ സമാദാനം ലഭിക്കില്ല!

    • @sensonthomas
      @sensonthomas 18 дней назад +1

      അതു വളരെ വൈകിയേ ഒരുവൻ മനസ്സിലാക്കൂ... അപ്പോളേക്കും അവൻ കുഴിയിൽ എത്താറാകും...

  • @mohannair5951
    @mohannair5951 16 дней назад +2

    ഇന്ത്യൻ ജനത അറിയാതെ പോയ ഒരു ബിസ്സിനസ്സ് സംരംഭകൻ. പാവപ്പെട്ട ജനങ്ങളുടെ സംരക്ഷകൻ
    May God bless you Sir.

  • @Realindian1771
    @Realindian1771 16 дней назад +5

    ആറാം നൂറ്റാണ്ടുക്കാരന്റെ ഓർമപ്പെടുത്തൽ ഓർമ്മിക്കുന്ന മനുഷ്യൻ .

  • @m.pmohammed9366
    @m.pmohammed9366 18 дней назад +14

    അവതരണ രീതി സൂപ്പർ.

  • @anishhaneefa7782
    @anishhaneefa7782 18 дней назад +24

    പാകിസ്താനിലേക്ക് പോകു എന്ന് പറയുന്നവൻ കാണണം ഈ വീഡിയോ

    • @devanv8270
      @devanv8270 18 дней назад

      കൊഹ്ലി സമുദായത്തിൽ പ്പെട്ട ഹിന്ദു ആയ പ്രേംജി ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ആണ് മുഹമ്മദ് ഹാംഷിം പ്രേംജി ആയത്.അതുകൊണ്ട് ആ ഡയലോഗ് വേണ്ട കേട്ടോ.

  • @nazirek2567
    @nazirek2567 18 дней назад +8

    വളരെ നല്ല അവതരണം നടത്തിയ നിങ്ങൾക്ക് എൻറെ നന്ദി

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144

    • @Usman-fl1gm
      @Usman-fl1gm 17 дней назад

      ഓ😂😂

  • @kjoseph8796
    @kjoseph8796 19 дней назад +12

    Good presentation and big salute to Mr Premj. Keep it up.

  • @majeedpp6521
    @majeedpp6521 18 дней назад +4

    നല്ലൊരു വിവരണം. അ സിം പ്രേംജിയെ കുറിച്ച് വളരെ മുന്നേ കേട്ടിട്ടുണ്ട്

  • @ramlamoideen2808
    @ramlamoideen2808 18 дней назад +27

    Daivathinte.. .മുമ്പിൽ..ഞാൻ..ഒരു.ദാസനും..ദരിദ്രനും.ആകുന്നു..എന്ന്.thirichariha..ഒരു.മനുഷ്യ.സ്നേഹി..😢😢

  • @mohammed.thaidru6261
    @mohammed.thaidru6261 18 дней назад +6

    പരലോക ചിന്താഗതിയുള്ള മനുഷ്യൻ നാളെ ദൈവത്തിൻ്റെ മുന്നിൽ ദൈവം കൊടുത്തതിൻ്റെ കണക്ക് ബോധിപ്പിക്കപെടേണ്ടി വരില്ല അതാണ് അയാളുടെ ജീവിത വിജയം ദൈവം കൊടുത്തു കൊണ്ടേയിരിക്കും അയാൾ അത് ദൈവത്തിൻ്റെ വഴിയിൽ ചിലവഴിയിൽ ചിലവഴിച്ചു കൊണ്ടേയിരിക്കും.ദൈവം ഇവിടെ സമ്പത്ത് കൊടുക്കും അത് ദൈവല തന്നതാണ് എന്ന ചിന്തയുള്ളവൻ അത് ദൈവത്തിൻ്റെ മാർഗ്ഗത്തിൽ ചിലവഴിക്കും.അത്തരക്കാർ ഒരിക്കലും പരാജയപ്പെടുകയില്ല.മനസ്സമാധാനത്തോടെ മരണപ്പെടും

    • @mathewkg8984
      @mathewkg8984 17 дней назад +1

      യഥാർത്ഥ മുസ്‌ലീമിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യൻ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 16 дней назад

      ​@@mathewkg8984 ഇദ്ദേഹം ആണ് യഥാർത്ഥ muslim

  • @syedsharafuddintms2535
    @syedsharafuddintms2535 18 дней назад +9

    ലൗകികവും, ആത്മീയവുമായ കാര്യങ്ങളിൽ ദീർഘ വീക്ഷണമുള്ള ദൈവത്തിന്റെ ദാസൻ, കോഹിനൂർ രത്നം.

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144

  • @parameswaranpm8354
    @parameswaranpm8354 6 дней назад +1

    Crystal Clear Elegant Presentation.... WIPRO... PROUD Organization of INDIA....

  • @muhammedmakkintavida2586
    @muhammedmakkintavida2586 18 дней назад +8

    പ്രേംജി സൂപ്പെർ 👍അവതരണം ഗംഭീരം 👍🌹

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144

  • @premkumar-ln4ws
    @premkumar-ln4ws 15 дней назад +1

    A TRUE LEGEND BIG SALUTE TO A NATIONAL PATRIOTIC AZIM PREM JI & HIS FATHER

  • @vasudevan.k9655
    @vasudevan.k9655 17 дней назад +1

    സത്യത്തിൽ ഇദ്ദേഹംപാവപ്പെട്ട ആൾകാർക്ക് ദൈവമാണ്.🙏🙏🙏🙏🙏🙏🙏❤️

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen 17 дней назад +1

    ഇത് എനിക്ക് ഒരു പുതിയ അനുഭവമാണ് ഇത്രയും ഇത്രയും നാൾ മാധ്യമങ്ങളും മീഡിയകളിലും പ്രശസ്തി ആർട്ടിക്കിൾ ഇല്ല ഇതൊരു മാതൃക അല്ലേ

  • @shihabudheencj8818
    @shihabudheencj8818 14 дней назад +1

    ടാറ്റയും അസിം പ്രേംജിയും ഒക്കെ കോടികളുടെ കാരുണ്യ പ്രവർത്തനം നടത്തുന്നതായി കേട്ടിട്ടുണ്ട് പക്ഷേ നമ്മുടെ കേരളത്തിലോ ഞാൻ താമസിക്കുന്ന ജില്ലയിലോ പഞ്ചായത്തിലോ ഒന്നും ഇതിന്റെ പ്രസരണം കാണാത്തതിൽ വലിയ ആശ്ചര്യം തോന്നുന്നു ഇവരുടെ കാരുണ്യ പ്രവർത്തനങ്ങൾ മുഴുവൻ വടക്കേ ഇന്ത്യയിൽ ആണോ സംഭവിക്കുന്നത് എന്തായാലും കാരുണ്യ പ്രവർത്തനങ്ങൾക്ക് ജഗദീശ്വരൻ അർഹമായ പ്രതിഫലം നൽകട്ടെ

  • @Sunny-sw2gs
    @Sunny-sw2gs 18 дней назад +7

    പഴയ ബർമ യിൽ നിന്നും ഇന്ത്യയിൽ എത്തിയ കുടുംബം ആണ് ഇവർ എന്നും കൂടി പറഞ്ഞാൽ പൂർണമാകും

    • @devanv8270
      @devanv8270 18 дней назад

      കൊഹ്ലി സമുദായത്തിൽ പ്പെട്ട ഹിന്ദു ആയ പ്രേംജി ഇസ്ലാം മതം സ്വീകരിച്ച തിന് ശേഷം ആണ് മുഹമ്മദ് ഹാംഷിം പ്രേംജി ആയത്. ഇവിടെ ഉള്ള മേത്തൻമ്മാരുടെ വിചാരം real muslim എന്ന്.

  • @patrioticvlog1732
    @patrioticvlog1732 17 дней назад +1

    💐💐💐🙏🏼🙏🏼🙏🏼... നന്മ നിറഞ്ഞവരുടെ ലോകം എത്ര മഹത്തരം.. ശ്രീ. പ്രേംജി... അങ്ങേക്ക് പ്രണാമം 🙏🏼🙏🏼🙏🏼🙏🏼

  • @gopalakrishnannair7997
    @gopalakrishnannair7997 18 дней назад +2

    The Ultimate humanists history presentetions so beautiful❤️❤️❤️

  • @Nasarmahin1967
    @Nasarmahin1967 17 дней назад

    Really great! പുതിയ അറിവുകൾ തന്നതിന് നന്ദി😍

  • @tspml
    @tspml 12 дней назад +1

    നിഷ കൃഷ്ണൻ നിങ്ങളുടെ അവതരണം ഒരു സ്റ്റോറി പറഞ്ഞ് അതിൻ്റെ പൂർണ്ണതയിൽ എത്തിക്കാനുള്ള കഴിവ് മികച്ച അവതരണ ശൈലിയും എന്നെ നിങ്ങളുടെ ഫാനാക്കി മാറ്റി😊

  • @nkgnkg4990
    @nkgnkg4990 19 дней назад +5

    He was declared the richest man in the world in the year 2004 early april.I was lucky to set my eyes on him very closely then.Next day i saw his name on front page in toi.very quiet human being.

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen 17 дней назад +1

    ഇന്ന് രാവിലെ നല്ലൊരു ന്യൂസ് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @polyvarghese8151
    @polyvarghese8151 18 дней назад +3

    Good person with big heart and good mind setup ❤

  • @kochinmusikzone3440
    @kochinmusikzone3440 18 дней назад

    മാതൃകയാവേണ്ട വ്യക്തിത്വം.. Big salute ❤

  • @thresiathomas5077
    @thresiathomas5077 16 дней назад +1

    മനുഷ്യത്വമുള്ള മനുഷ്യൻ അഥവാ ഈശ്വര ചൈതന്യമുള്ള മനുഷ്യൻ

  • @svarghese9424
    @svarghese9424 17 дней назад +1

    Thank you for telling the story of Aseem Premji. Very good content and narration

  • @arafath4963
    @arafath4963 8 дней назад

    സ്റ്റോറിയും ഇഷ്ടപ്പെട്ടു അതിലേറെ അവതരണം എത്ര മനോഹരം കേൾവിക്കാരുടെ മനസ്സ് തൊട്ടറിയുന്ന രീതിയിൽ ആണ് അവതരണം ❤❤ഇതിലേറെ മികച്ച അവതരണം ആയിരുന്നു ആദിത്യ മഹിന്ദ്രയുടെ സ്റ്റോറി 🥰🥰🥰കീപ് ഇറ്റ് അപ്പ്‌ നിഷാ മാഡം ❤

  • @esotericpilgrim548
    @esotericpilgrim548 18 дней назад +4

    Wonderful MSG to the greedy crony people of our times. Time will definitely have a distractive of power on everything, Mr.Prem ji realised it the power of sharing to become Happy man as Spritual man, than the Spritual gurus of our time. Great job & goo presentation madam, ( who so ever you are)

  • @motherslove686
    @motherslove686 18 дней назад +4

    നല്ല അവതരണം 😊

  • @divakarank8933
    @divakarank8933 18 дней назад +3

    ദയാ പർവ്വസൃംഗത്തിലെ ഈ മഹാ മനുഷ്യ സ്നേഹിക്ക് മുൻപിൽ തലകുനിക്കുന്നു......😍🙏
    നിഷാ കൃഷ്ണൻ്റെ വാർത്താ വായനയുടെ മനോഹാരിത ചാനലുകളിലെ മഹതികൾ കണ്ണു തുറന്ന് കാണുകയും കേൾക്കുകയും ചെയ്യട്ടെ, അഭിനന്ദനങ്ങൾ💐🎉👏♥️

  • @ravir3319
    @ravir3319 19 дней назад +6

    ❤one of the Great son's of India❤

  • @patriosecunda9425
    @patriosecunda9425 18 дней назад +1

    Highly inspiring informative and appreciative

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 17 часов назад +1

    ❤️അല്ലാഹു അനുഗ്രഹിക്കട്ടെ ❤️

  • @anilpunnoose1926
    @anilpunnoose1926 18 дней назад +6

    8:12 content is great Fantastic presentation

  • @veenusav
    @veenusav 18 дней назад +1

    Eye opening information. Especially his quote about humiliation. Nice curation Channel M.🎉

  • @user-kk1uq1dh7f
    @user-kk1uq1dh7f 17 дней назад

    Asim premji യേ ദൈവം അനുഗ്രഹിക്കട്ടെ.

  • @ellizgadgets8133
    @ellizgadgets8133 17 дней назад +3

    ഇയാൾ എല്ലാ വർഷവും ഒരു മാസം ലീവിൽ ഊട്ടിയിൽ വരാറുണ്ടായിരുന്നു, ഇപ്പൊ ഉണ്ടോ എന്നറിയില്ല. നല്ല മനുഷ്യൻ, സിമ്പിൾ ജീവിതം. പല സ്ഥലത്തും അയാൾ അയാളുടെ പേര് പറഞ്ഞു പരിചയപ്പെടുത്തും, ഞാൻ അസിം പ്രേംജി. അയാളുടെ ജീവിതത്തിൽ നിന്ന് മറ്റുള്ളവർക്ക് ഒരുപാടു പഠിക്കാൻ ഉണ്ട്. ആശംസകൾ.

  • @gazzalithayyil8525
    @gazzalithayyil8525 9 дней назад

    ഇദ്ദേഹത്തെ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ -ആമീൻ

  • @mithranm.p
    @mithranm.p 10 дней назад +1

    Outstanding description!.It's an art

  • @midhunkr2391
    @midhunkr2391 18 дней назад +3

    Satyam. Enik 2 pravashyam adehatinte Bangalore le veetil pokan sadichirunnu. Very simple and humble life style aanu avar follow cheyyunnat atu kandu njan tanne njett.

  • @yoosafmangatairwell5203
    @yoosafmangatairwell5203 3 дня назад

    നല്ല അവതരണം❤

  • @anvarkk9926
    @anvarkk9926 9 дней назад

    ഒന്നും പറയാനില്ല ഒരു ബിഗ് സല്യൂട്ട് അസിം പ്രേംജി❤

  • @yasarpp9525
    @yasarpp9525 16 дней назад

    പ്രേം ജി ❤ നിങ്ങൾ നല്ല മനുഷ്യ നാണ്

  • @latheef5
    @latheef5 18 дней назад +1

    നല്ല കാര്യം ഏറെ നന്നായി പറഞ്ഞു

  • @vijayandandangangadharan9914
    @vijayandandangangadharan9914 17 дней назад +1

    ദൈവം നൽകിയ വഴി. 🙏🙏🙏

  • @jabeedhaazis3322
    @jabeedhaazis3322 18 дней назад +1

    വളരെ നല്ല അവതരണം

  • @Basheer2155
    @Basheer2155 19 дней назад +3

    Wow, what a splendid presentation, Lovely channel and its contents because of its people

  • @teophinasher4678
    @teophinasher4678 17 дней назад

    നല്ല അവതരണം... 👍🏻👍🏻👍🏻💙💙💙

  • @mainadsadvt8519
    @mainadsadvt8519 9 дней назад

    Great ! Pranaams.....

  • @sukumarannair9110
    @sukumarannair9110 16 дней назад

    Humble, simple and kind hearted Crorepati. Big salute to Premji 🎉

  • @abdullamm2913
    @abdullamm2913 18 дней назад +3

    ഇതുപോലെ എല്ലാ പാണക്കാരും ചെയ്തിരുന്നെങ്കിൽ പാവപെട്ടവർ ഇന്ത്യയിൽ ഉണ്ടാകുമായിരുന്നില്ല കൊറോണ സമയത്ത് ഇദ്ദേഹത്തിന്റെ ഒരുപാട് സഹായം കിട്ടിയവരുണ്ടായിരുന്നു

  • @shakkeerperingala3200
    @shakkeerperingala3200 18 дней назад +3

    സൂപ്പർ അവതരണം

  • @abullaisthenhippalam1574
    @abullaisthenhippalam1574 16 дней назад

    മഹാ മനുഷ്യൻ തന്നെ അസിം പ്രേംജി. . തലമുറകൾക്കു കൃത്യമായ വഴികാട്ടിയും മാർഗദർശിയും. അവതരണ ഭംഗിക്ക് ബിഗ് സല്യൂട്ട് !

  • @abdullapv855
    @abdullapv855 18 дней назад

    വിപ്റൊ ചെയർമാൻ. അസീം പ്രേംജി, നല്ല ജീവകാരുണ്യ പ്രവർത്തൻ കൂടിയാണ്.
    മറ്റു ധനികർക്ക് മാതൃക.

  • @DEVAN133
    @DEVAN133 18 дней назад

    Thanks for sharing this information ❤

  • @usmankannur6383
    @usmankannur6383 18 дней назад +4

    അതെ.. ഇന്ത്യാ ലോകത്തിന് സമ്മാനിച്ചത് കാരണ്യവും സഹജീവി സനേഹവും ഉല്പ്പാദിപ്പിക്കുന്ന ഒരു മുതലാളിയെ...അദ്ദേഹത്തിന് ആരോഗ്യവും ദിർഘായുസ്സും നല്കേണമേ എന്ന പ്രാർത്ഥനയോടെ....

    • @samSam-hj2oj
      @samSam-hj2oj 18 дней назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളം എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടിറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും .

  • @varungeethamony5623
    @varungeethamony5623 18 дней назад +1

    Brilliant presentation and scripting. Great job Nisha.
    Awaiting for more. ❤

  • @AbdurahimanAbdurahimanku-fn3gp
    @AbdurahimanAbdurahimanku-fn3gp 4 дня назад

    നല്ല അവതരണം എല്ലാ നന്മകളും നേരുന്നു

  • @rajagopal1275
    @rajagopal1275 17 дней назад

    Excellent narration and presentation.....voice and pronunciation quality is amazing....well-done NISHA KRISHNAN. Appreciate your quality.

  • @abduljabbarjabbar4711
    @abduljabbarjabbar4711 7 дней назад

    ഇക്കാലത്തു ജീവിച്ചിരിക്കുന്ന പ്രവാചകന്മാരുടെ പിന്മുറക്കാർ❤🙏 പ്രവാചക പരമ്പരയിൽ നിന്നും ഒരാൾ ❤✅💝🙏