Комментарии •

  • @treerai435
    @treerai435 Месяц назад +21

    അഭിനന്ദങ്ങൾ ..
    ബിസ്സിനസ്സ് ചെയ്യാൻ കഴിവുള്ളവരെ കണ്ടെത്തി അവർക്ക് പ്രചോദനം നൽകുന്നത് ഒരു ബിസ്സിനസ്സാക്കുയും
    അത് പരസ്യം ചെയ്ത് ഒരു മറ്റൊരു ബിസ്സിനസ്സാക്കുകയും ചെയ്യുന്നത് കഴിവ്...

  • @SureshKumar-iy9hl
    @SureshKumar-iy9hl 4 дня назад +1

    നേരെ ദുബായ് മുനിസിപ്പാലിറ്റി യിൽ ഫ്രണ്ട്സ് നെ കൊണ്ട് അന്വാഹിക്കുക സുഹൃത്തുക്കളെ...
    അവരെ കൊണ്ട് വിസ ഇടുപ്പിക്കുക...
    നല്ല പൈസ അടിക്കും ഇവർ

  • @faisaloftak4668
    @faisaloftak4668 29 дней назад +10

    ദുബായ് ഇപ്പോയും ശമ്പളവും ആനൂകൂല്യവും ഏറ്റവും കുറവുള്ള രാജ്യമാണ് സാധാരണക്കാരന് ശമ്പളം കുറവ്

    • @kmla123
      @kmla123 11 дней назад

      പാവപെട്ടവനെ ഊമ്പിക്കുന്ന മുയലാളിമാരുടെ നാട്. 12മുതൽ 15 മണിക്കൂർ പണി എടുപ്പിച്ചു വലിപിക്കുന്ന നാറികൾ കൂടുതലും നോർത്ത് ഇന്ത്യൻ ഗോൻസായിമാർ വാഴുന്ന ദുഫായ്

  • @dilhar5690
    @dilhar5690 21 день назад +1

    ജീവിതം സുഖകരമാക്കാൻ ഓരോ വ്യത്യസ്ത വഴികൾ അതിൽ ഏറ്റവും മികച്ച ജോലിക്കാരൻ ഇദ്ദേഹം തന്നെ:

  • @alishahidpk6860
    @alishahidpk6860 27 дней назад +4

    ഇത് കേൻസൽ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് ലേബർ പോകണം ഇവർ കുറച്ചു ദിവസം ഇവിടെ കണ്ണും പിന്നെ കുറച്ചു മാറി വേറെ ഓഫിസ് തുറക്കും അവിടെ പോകുബെൾ ഞങ്ങൾ ക്ഒരു ഭദാവു മില്ല എന്ന് പറയു അൽ നദസെൻന്റർ അവിടെ നടക്കു ന്നസ്ഥിരം പരിവാടിഎണ്

  • @responseiq8567
    @responseiq8567 Месяц назад +15

    സംഗതി ഒക്കെ കൊള്ളാം പക്ഷെ ആ കോട്ടിട്ട ആള് സ്ഥാപനത്തിൻ്റെ ഉടമ എപ്പോഴങ്കിലും ഫോൺ ചെയ്താൽ എടുക്കുമൊ? പറഞ്ഞ സമയത്ത് പറഞ്ഞത് പാലിക്കുമൊ എന്നുള്ളതും ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @nasarudeena9436
    @nasarudeena9436 Месяц назад +8

    ഇതിൽ വിളിച്ചപ്പോൾ പറയുന്നത് 45വയസു വരെ വിസ്സ കിട്ടുകയുള്ളു എന്നാണ് പറയുന്നത്

  • @afsalap6725
    @afsalap6725 Месяц назад +5

    എത്രെയോ വിളിച്ചു ഈ പറയുന്ന നമ്പറിൽ, ആരും എടുക്കുന്നില്ല. അംബാനെ കഷ്ടം തന്നെ

  • @gafoor4432
    @gafoor4432 Месяц назад

    Very informative...

  • @priyakumarerath1445
    @priyakumarerath1445 29 дней назад +1

    Silvergate Immigration services, Sheik Zayed Road നേ കുറിച്ച് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? Credibility ഉള്ള സ്ഥാപനം ആണോ? കാനഡ വിസ ക്ക് വേണ്ടിയാണ്

  • @rathnakumar8409
    @rathnakumar8409 Месяц назад +1

    What you have failed to explain is the validity of the Sponsor Visa for DH 9400.
    And also can the visa allow sponsoring the spouse and if yes, what is the cost of such visa all inclusive.

  • @sanjaynair369
    @sanjaynair369 25 дней назад +1

    വളരെ നല്ല പുതിയ വിവരങ്ങൾ... കൂടുതൽ NEWS പ്രതീക്ഷിക്കുന്നു...Love UAE..Love Dubai Vaartha❤

  • @green_curve
    @green_curve Месяц назад +24

    ദുബായ് വാർത്ത 'ആവേശം' കുറച്ച് ഓവർ ആവുന്നുണ്ട്. ശ്രദ്ധിക്ക് അംബാനെ

  • @MrAbufathima
    @MrAbufathima Месяц назад +35

    ഇങ്ങനെ തള്ളി മറിക്കുന്ന ഒരാൾ ദുബായിൽ വേറെ ഉണ്ട് എന്ന് തോന്നുന്നില്ല.. ഇത്തരം പൈഡ് പരസ്യങ്ങൾ നൽകുന്ന ഒരുപാട് ഊളകൾ ഇവിടെ അലഞ്ഞു തിരിയുന്നുണ്ട്.. സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇത്തരം ഏജന്റുമാരുടെ കെണിയിൽ പെടാതെ നേരെ ഓരോ വിഭാഗം മന്ത്രാലയത്തിലേക്കും വിളിക്കാനും ബന്ധപ്പെടാനും ഒരു പാട് മാർഗങ്ങൾ ഉണ്ട്. അത് ഉപയോഗപ്പെടുത്താൻ മാന്യ ഉപഭോക്താക്കൾ ശ്രമിക്കുക.. ആരും ഫ്രീ സർവീസിനു ഇരിക്കുന്നില്ല..

    • @musthafakp20
      @musthafakp20 27 дней назад +1

      ഇത് തള്ളി മറിക്കുന്നത് അല്ല
      ഇത് പോലെ സൗദിയിൽ മൂന്ന് വർഷം മുൻപ് വിശ വന്നു

    • @MrAbufathima
      @MrAbufathima 27 дней назад

      @@musthafakp20 ഞാൻ ഈ ദുബായിൽ ഇരുപത് വർഷതിലേറെയായി ജീവിക്കുന്നു.. പൈഡ് ഊളകകൾ നൂറു കണക്കിന് കറങ്ങി നടക്കുന്നു ഇവിടെ....തടി നന്നാക്കാൻ താടി നന്നാകാൻ, കുടുംബം മൊത്തം വെളുപ്പിക്കാൻ, ഇങ്ങനെ എത്ര.. നിസാർ സൈദ് അവരിൽ ഒരാൾ മാത്രം

    • @Ajithkumar-kj5pv
      @Ajithkumar-kj5pv 25 дней назад

      Enghane dubayil erinnu thally marakkan pattilla negative sahodara

    • @josephthomas8519
      @josephthomas8519 21 день назад

      3300 dhs. One year visa yil wife sponsor cheyan pattumo??

    • @keerikadenjose3263
      @keerikadenjose3263 12 дней назад

      ​@@josephthomas8519ഇവന്റെ അടുത്ത് വിസക് പോയാൽ ആള് ചത്ത് കഴിന്നാലും കിട്ടില്ല..ഉറപ്പു...ലോക ഫ്രോഡ് ആണ്‌ മുസ്തഫ

  • @user-wm8cm8du9u
    @user-wm8cm8du9u Месяц назад +4

    Any age limits

  • @highprofile6514
    @highprofile6514 Месяц назад +1

    How about this visa applicable for seniors of 70 or 70 + ..?

  • @SmilingCorgi-gh4cn
    @SmilingCorgi-gh4cn 11 дней назад +1

    നല്ല അവതരണം. പക്ഷെ length കുറയ്ക്കേണ്ടിയിരിക്കുന്നു. കാര്യങ്ങൾ കുറഞ്ഞ വാക്കുകളിൽ അവതരിക്കുമ്പോൾ നന്നായിരിക്കും. Updation ഇല്ലാത്തത് കൊണ്ടാണല്ലോ nokia എന്ന വമ്പൻ പോലും വിസ്‌മൃതിയിൽ ആയിപോയത്. എല്ലാ ഭാവുകങ്ങളും....❤

  • @hollycow8171
    @hollycow8171 Месяц назад +1

    ബറകത്ത് ഉണ്ടാവട്ടെ 💚

  • @Fairplayf10
    @Fairplayf10 27 дней назад +30

    ഇത് കേട്ടിരുന്ന നേരംകൊണ്ട് ദുബായിൽ പോയി വരാമായിരുന്നു...

    • @b_i_l_a_l_0064
      @b_i_l_a_l_0064 9 дней назад +2

      😂

    • @ajayanraju
      @ajayanraju 7 дней назад

      Super cheating there's no such Visa only those who are working India especially virtual Business people only minimum 3500 Dollar income monthly such people can get Visa not for every one

  • @rathnakumar8409
    @rathnakumar8409 Месяц назад +1

    Rather than wasting time on repeated explanation of the same subject and seeking personal credentials of the Staff, more time should have been devoted to gathering important information.

  • @s.sureshkumarkumar5967
    @s.sureshkumarkumar5967 17 дней назад +1

    പ്രിയപ്പെട്ട നിസാർ
    അങ്ങയുടെ സൽപ്പേര് മുതലാക്കുകയാണ് പലരും. ഞാൻ കഴിഞ്ഞ ആഴ്ച കൊടുത്ത പാസ്പോർട്ട്‌ കോപ്പി യും അഡ്വാൻസ്ഉം ഇന്ന് മടക്കി നൽകി. അപ്ലൈ ചെയ്തില്ല എന്നും ക്രിറ്റീരിയ കൂടുതൽ ആണെന്നും പറഞ്ഞു.അതുപോലെ അങ്ങയുടെ നിർദേശം ഉൾക്കൊണ്ടു കൊണ്ടേ ഫാമിലി വിസക്ക് 44 ഇൽ കൊടുത്തഇരുന്നു വിസ എടുത്തു തന്നു പക്ഷെ 300 Aed കൂടുതൽ വാങ്ങി. ഫയൽ ഓപ്പൺ എന്ന് പറഞ്ഞ്. എന്റ ഫാമിലി 1997 മുതൽ ഉണ്ടായിരുന്നതാണ്. ഫയൽ ഓപ്പൺ ആവശ്യമില്ല. അതുകൊണ്ട് കുറച്ചൂടെ പഠിച്ച ശേഷം ആഡ് ചെയ്യുക.വര്ഷങ്ങളായി നേടിയെടുത്ത സൽപ്പേര് കളയണ്ട.

  • @ABOOBACKERCK-hp3ov
    @ABOOBACKERCK-hp3ov 27 дней назад +1

    Visa issue any age limited or not

  • @habeebrawther2869
    @habeebrawther2869 28 дней назад

    One year after renewal how mach

  • @aappuzvlog
    @aappuzvlog Месяц назад +1

    One year kaZinjal renew engane

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 28 дней назад

    Congratulations 🎉

  • @fasalulrahman4500
    @fasalulrahman4500 Месяц назад +5

    ഇതിന് പ്രായപരിധി ഉണ്ടോ സാർ,

  • @sanmayasajeev234
    @sanmayasajeev234 16 дней назад +1

    ഞാൻ ഇ വീഡിയോ കണ്ടിട്ട് ആരെബിയൻ എക്സ്പ്രസ്സ്‌, കോൺടാക്ട് ചെയ്തിട്ടുണ്ട്, പക്ഷേ സാലറി സർട്ടിഫിക്കറ്റ് (USD. 3500) വേണമെന്ന് പറഞ്ഞു

  • @Ahammedkabeer952
    @Ahammedkabeer952 Месяц назад +1

    E visa.. എടുത്ത് കഴിഞ്ഞാൽ.. ഒരു വർഷത്തിനു ശേഷം.. 2.year..വിസയിലേക് മറൻ ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @ameenplackadan5085
    @ameenplackadan5085 Месяц назад +4

    Driving license can be taken with this 1 year visa?

  • @mohankv9172
    @mohankv9172 Месяц назад

    We can't believe this matter.

  • @maz5536
    @maz5536 Месяц назад +20

    എജ്ജാതി പരസ്യം കാശു കിട്ടിയാൽ എലിയെ പട്ടിയാക്കി വരെ അവതരിപ്പിക്കും 👍

  • @basheerbasheer1679
    @basheerbasheer1679 24 дня назад

    Thallal veeran adutha thallalum ayi ethittundallo?

  • @Myworld756
    @Myworld756 Месяц назад +9

    3300aed . റേറ്റ് കൂടുതൽ എന്ന് തോന്നുന്നുണ്ട് എങ്കിലും ലക്ഷങ്ങൾ കൊടുത്ത് യൂറോപ്പിൽ പോകുന്നതിനേക്കാൾ നല്ലതാണ് നാട്ടിൽ നിന്നും ഡയറക്റ്റ് വരുന്നവർക്ക്… നാട്ടിലെ ട്രാവൽസിൽ ഇതിനേക്കാൾ കുറവിൽ കിട്ടാൻ സാധ്യത ഉണ്ട് …….🎉

  • @user-jj3ep7ix1y
    @user-jj3ep7ix1y 23 дня назад +2

    ചങ്ങാതിമാരെ ഇവിടെ ജോലി എടുത്ത് വെച്ചിട്ടൊന്നുമില്ല ആലോചിച്ചു വരിക തള്ള് കേട്ട് ചാടി പുറപ്പെടേണ്ട അധികപേരും ജോലി ഇല്ലാതെ പെട്ടു കിടക്കുന്നുണ്ട് 4:22 ഇവർക്ക് ഒരു ബിസിനസ്സ്

  • @elizabethmathew6325
    @elizabethmathew6325 Месяц назад +1

    That's Fine. Good news for those who want to search a job

  • @muhammadkunhilayinakillath232
    @muhammadkunhilayinakillath232 Месяц назад +1

    👌🏻👍🏻😍

  • @AbdulNazar-mt1hi
    @AbdulNazar-mt1hi Месяц назад +3

    Eee visayil job cheyyan pato

  • @sunnytoms9416
    @sunnytoms9416 25 дней назад

    Very good

  • @abdulrasheed606
    @abdulrasheed606 12 дней назад

    Very Good 👌

  • @samseertirur9010
    @samseertirur9010 Месяц назад

    👍

  • @diputc5669
    @diputc5669 22 дня назад

    സർ ഡിപ്ലോമ mechanical engineering എന്തെങ്കിലും vacancy ഉണ്ടോ

  • @breakthetension1251
    @breakthetension1251 Месяц назад

    👍👍👍👍👍👍👍👍

  • @fasalurahman6886
    @fasalurahman6886 9 дней назад

    Ee visa jul 1st irangiya visa alla, visa irangy kure aayi 8 months aayi we are doing

  • @alimonsvlog3395
    @alimonsvlog3395 28 дней назад

    5 year multy entry ഇപ്പോൾ ഉണ്ടോ ?

  • @hamzapaloli4677
    @hamzapaloli4677 Месяц назад

    File open ചെയ്യാൻ പറ്റുമോ

  • @jafarpk2340
    @jafarpk2340 27 дней назад

    Assalamualyikum

  • @josephctpavaratty7944
    @josephctpavaratty7944 26 дней назад

    👍👍👍

  • @basheerkhan9994
    @basheerkhan9994 Месяц назад

    Age limit??

  • @sakkeersk1835
    @sakkeersk1835 14 дней назад

    One year വിസയിൽ ഇൻഷുറൻസ് include ആണോ???

  • @1977movie
    @1977movie Месяц назад +1

    Anchor ayale onnnu samsarikan sammathikku ningal idakke kayari parayathe

  • @haneefakothalathil3919
    @haneefakothalathil3919 Месяц назад

  • @MuhammedAshraf-hc9bk
    @MuhammedAshraf-hc9bk Месяц назад +4

    Age limitne kurichu parayoo

  • @maz5536
    @maz5536 Месяц назад +10

    ഇതിനേക്കാൾ എത്രയോ നല്ലത് 2yr ലേബർ വിസയല്ലേ റേറ്റും കുറവാണ് ഒരുപാട് കാര്യങ്ങൾ ചെയ്യാനും പറ്റും. ഇവരുടെ തള്ളും കേട്ട് പോയിട്ട് തല വെച്ചു കൊടുക്കല്ലേ വേറെയും ഏജൻസിയിൽ പോയിട്ട് നല്ല പോലെ മനസ്സിലാക്കിയിട്ട് തീരുമാനം എടുക്കൂ

    • @MAN.23
      @MAN.23 Месяц назад +1

      Ithinte sathyavastha oraicha kainjal ariyam. Ithepolyan pala volgersum job seekers visaye kurich thalliyath. Pinna ariyan kayinjath kure requirements und ennan.

    • @muhammedafsalnbr8208
      @muhammedafsalnbr8208 Месяц назад +1

      @@MAN.23 👌

  • @zohara461
    @zohara461 20 дней назад +1

    I have paid before yesterday 11/7/24 , through their account, her name is Miss.Fathima, my visa is going to expired , she is not picking the phone, it's weird , so disappointed with then, it's huge amount 4444 dhs I have paid

    • @nadiyabasheer3800
      @nadiyabasheer3800 16 дней назад

      Did u get a response ???? Is this visa genuine??

  • @marhaback783
    @marhaback783 Месяц назад +11

    ദുബായിൽ നിന്നും ഡിസംബറിൽ പുറപ്പെട്ട കപ്പൽ എവിടെ എത്തി

    • @shameerpokkadan3255
      @shameerpokkadan3255 29 дней назад +2

      😂

    • @hasanhassan7360
      @hasanhassan7360 28 дней назад +2

      😄😄😄

    • @user-jj3ep7ix1y
      @user-jj3ep7ix1y 21 день назад

      @@marhaback783 അത് പുറപ്പെട്ടിട്ട് 9 കൊല്ലം ആയി ഹൂത്തികൾ പിടിച്ചോ എന്തോ
      ഇപ്പോൾ ഒരു കേരള എയർ വരുന്നുണ്ട് എന്ന ഒരു തള്ളും വന്നു ഇതും ബജറ്റ് വിമാനം വന്നു അതിന് മുമ്പ് യാത്ര ചെയ്ത വിമാനത്തിൽ ടിക്കറ്റ് ചാർജ്ജ് 2900/3000ദിർഹത്തിന് റിട്ടേൺ ടിക്കറ്റ് കിട്ടിയിരുന്നു മുംബൈ വഴി മംഗളൂർ ആണ് മിക്കയാളും യാത്ര ഒരു ദിവസം ഹോട്ടൽ താമസം വിമാനത്തിൽ നല്ല ഭക്ഷണം ബ്ലാങ്കറ്റ് പാട്ട് കേൾക്കാൻ ഇയർ ഫോൺ മുതലായവ ഒക്കെ കിട്ടിയിരുന്നു
      ഇപ്പോൾ ബജറ്റ് സിസൻ നോക്കി കത്തി വെക്കുന്നു ഈ മാസം 1800ദിർഹം മുതൽ സിംഗിൾ ടിക്കറ്റിന് വാങ്ങിച്ച് പച്ച വെള്ളം പോലും കൊടുക്കാതെ പിഴിയുന്നു മാത്രമല്ല എക്സ്പ്രസിന്റെ മുന്നറിയിപ്പില്ലാതെ ഉള്ള സമരം ഫ്ലൈറ്റ് കേൻസിൽ ഇതൊക്കെ ആണ് ഇപ്പോഴുള്ള അവസ്ഥ

  • @yasssvlog9438
    @yasssvlog9438 Месяц назад

    Driving license. എടുക്കാൻ കഴിമോ

  • @moideenkunhi7066
    @moideenkunhi7066 28 дней назад

    ഈ വീ സ്സ എടുക്കുന്നതിന്ന് Age ലിമിറ്റ് ഉണ്ടോ

  • @ismailsalim4786
    @ismailsalim4786 Месяц назад

    60 year ipol kazhinju 1 year visaku insurance etra kodukkanam visaku total etra

  • @Dadas769
    @Dadas769 19 дней назад

    Age limit Undo ??

  • @ibrahimkaleel5729
    @ibrahimkaleel5729 11 дней назад

    തലവെക്കാൻ എല്ലാരും കാണും പിന്നെ ആരും ഉണ്ടാകുല

  • @abdulrahmanedappully7427
    @abdulrahmanedappully7427 Месяц назад +1

    വിസിറ്റിങ്ങ് വിസയിൽ വരുന്നതിന്ന് പുതിയ എന്തോക്കെയോനിയമങ്ങൾ വന്നിട്ടുണ്ട് എന്ന് പറയുന്നു, അതിൻ്റെ ഇപ്പോഴത്തെ വിവരങ്ങൾ എങ്ങനെയാണ്

    • @Shareefmgl
      @Shareefmgl 27 дней назад

      Aduthulla travelsil chodhikkuka

  • @mohdshamy
    @mohdshamy Месяц назад +2

    Paid promotions ആണെന്ന് പറയണം

  • @najmajose941
    @najmajose941 Месяц назад +1

    All making money and business. UAE Visa cost is too higher in the world.

    • @riyastir
      @riyastir Месяц назад

      Visa is business

  • @Fairplayf10
    @Fairplayf10 27 дней назад

    നാട്ടിൽ നിന്ന് ടിക്കറ്റ് ഉൾപ്പടെ ആണോ 3333? Multiple entry ആണോ

    • @Shannon-of7mp
      @Shannon-of7mp 25 дней назад

      ഓ ടിക്കറ്റ് with room & food... കൂടെ കറങ്ങാൻ ഒരു റോൾസ് റോയ്സ്സും.....
      ഒന്ന് പോട കുണ്ണയെ

  • @srikanthp3168
    @srikanthp3168 Месяц назад

    Age 55, old employment visa not cancelled, now I am in Kerala, India how can I apply for one year Visa sir? pls

    • @srikanthp3168
      @srikanthp3168 Месяц назад

      In India Kerala, where is the office Sir?

    • @srikanthp3168
      @srikanthp3168 Месяц назад

      India Kerala, where is the office Sir?

  • @marhaback783
    @marhaback783 Месяц назад

    സ്വന്തം പേരിൽ ലൈസെൻസ് ആകുമ്പോൾ ഓണർ വിശയല്ലേ കിട്ടേണ്ടത്..പാർട്ണർ വിസ അല്ലലോ..

  • @user-yo2qh4mv5g
    @user-yo2qh4mv5g Месяц назад +1

    E വിസ്സയിൽ നാട്ടിൽ ഉള്ളവർ വന്നാൽ അക്കൗമടേഷൻ കാണിക്കേടതുണ്ടോ വിസ്സിറ്റിങ്ങിൽ വരുമ്പോൾ കാണിക്കുന്നപോലെ

  • @abdulrasheed2842
    @abdulrasheed2842 9 дней назад

    ഇത് കമ്പനികൾക്ക് കിട്ടുമോ

  • @salmanulfaris8479
    @salmanulfaris8479 Месяц назад +1

    Deepa ormpichath angu ishtayilla nu thonunu😂

  • @mohd78652
    @mohd78652 21 день назад

    Iyalku oru golden visa koduthal theeravunna prashnameyullu

  • @shefeekekka1588
    @shefeekekka1588 Месяц назад +3

    6000 ഏതേലും പച്ചക്ക് കൊടുത്തു രണ്ട് വർഷ വിസ അടിക്കാം അംബാനെ…

    • @harispn6621
      @harispn6621 Месяц назад

      Ithum 4500 varum

    • @user-ch7rg9jr8e
      @user-ch7rg9jr8e 18 дней назад

      ഇൻഷുറൻസ് ഉൾപ്പെടെ 5000 കൊടുത്താൽ മതി രണ്ടുവർഷത്തെ വിളിക്ക്

    • @nishadabbas3273
      @nishadabbas3273 17 дней назад

      ​@@user-ch7rg9jr8econtact number

  • @hameednh9376
    @hameednh9376 14 дней назад

    ഓൺ ഇയർ കഴിഞ്ഞാൽ വിസ പുതുക്കി കിട്ടുമോ

  • @VinodKumar-tt3ty
    @VinodKumar-tt3ty Месяц назад

    Emirets ഐഡി കിട്ടുമോ?

  • @rashisoum
    @rashisoum 18 дней назад

    Thallli thalli marikunnu

  • @celmechdoha
    @celmechdoha 20 дней назад

    ഞാൻ വിളിച്ചുപ്പോൾ നീയമം change ആയി എന്നാ പറഞ്ഞത്

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 28 дней назад

    E. Yaaluda that'll. Kattaall chuma kodukkunnapola aannu🤣🤣🤣🤣🤣🤣🤣🤣🇦🇪🇦🇪🇦🇪🇦🇪🇦🇪

  • @Ahammedkabeer952
    @Ahammedkabeer952 Месяц назад

    Accomodation

  • @rosemary9020
    @rosemary9020 9 дней назад

    , ഈ വിസക്ക് പ്രായപരിധി ഉണ്ടോ

  • @moideenkuttykutty7769
    @moideenkuttykutty7769 4 дня назад

    ഈവിസയിൽ വന്നാൽ ജോലി ശരിയാക്കിത്തരോ

  • @MuhammedKunhi-b2z
    @MuhammedKunhi-b2z Месяц назад

    Dubai location

  • @shameerabdulla7378
    @shameerabdulla7378 Месяц назад

    How much for 1 year visa?

  • @Ahammedkabeer952
    @Ahammedkabeer952 Месяц назад

    Oru laksham.deposit.venda

  • @munnabaibellippady4415
    @munnabaibellippady4415 26 дней назад

    Pettann paranhu theerkumo

  • @AbdulNazar-mt1hi
    @AbdulNazar-mt1hi Месяц назад

    Hello

  • @user-yy6wc3eo5p
    @user-yy6wc3eo5p Месяц назад +1

    Anchor idayil kayari veruppicchu. Ayaale onnu muzhuvanayi parayan anvadikku. Ningal pinne shine cheyyoo.

  • @user-ny1pw1yt9v
    @user-ny1pw1yt9v 29 дней назад

    6000 ദി൪ഹമിന് പാർട്ട്ണർ വിസ നൽകുന്നത് നിങ്ങൾ തന്നയല്ലേ പറഞ്ഞത്

  • @newdaymuriyamkanni8000
    @newdaymuriyamkanni8000 21 день назад

    ഈ പറയുന്ന നമ്പറിൽ വിളിച്ചിട്ട് ആരും ഫോണെടുക്കുന്നില്ല

  • @subin6793
    @subin6793 27 дней назад +1

    ഉണ്ട

  • @manna4u977
    @manna4u977 26 дней назад

    Not telling the matter.. Not a good presentation

  • @muhsincv4935
    @muhsincv4935 19 дней назад +1

    Eee visa fake aanu
    Actually Ith virtual visa aanu
    Athayathu uae kku purath joli cheyyunnavark remoted aayi uae til work cheyyan government anubadikkunnathanu
    Athinu Oru paadu rules undu
    Nammukku outside uae job Undavanam athil 3000 euro minimum salary venam aa job remote work aayirikkanam
    Ee visa vannitt almost 3 year aayi
    Ippo visit visa rules strong aayappol typing Centre’s irakkiya kaliyanu

    • @zulfikarahammed1230
      @zulfikarahammed1230 11 дней назад

      അവർ വീഡിയോയിൽ പറഞ്ഞത് ഒരുപാട് പേർക്ക് കൊടുത്തു എന്നാണല്ലോ. വെറും ബഡായി ടീം ആണ്: ഇത് നിങ്ങൾ പറഞ്ഞപോലുള്ള വിസ ആണ്.

    • @fasalurahman6886
      @fasalurahman6886 8 дней назад

      Yes, its virtual work visa. Work at home, work as representative out side uae firms

  • @mohammedjahfer8289
    @mohammedjahfer8289 21 день назад

    ഇത് സത്യം ആണോ എന്ന് അറിയാൻ മിനിസ്ട്രി വകുപ്പിൽ മാർഗങ്ങൾ ഉണ്ടോ? അഥവാ ഇതിൽ വല്ല ഉടായിപ്പ് ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ട അതോറിറ്റി പിടിക്കാനും മാർഗം ഇല്ലേ.. Uae അല്ലെ!!

  • @abdulnassarnassar8411
    @abdulnassarnassar8411 10 дней назад

    ഇത് uae ക്ക് പുറത്ത് മാസം 3500ഡോളർ ശമ്പളം വാങ്ങുന്ന ആളുകൾക്ക് മാത്രംമാണ് പാവപെട്ടവർക്ക് അല്ല ഇവനിക്ക് കമ്മീഷൻ കിട്ടുമായിരിക്കും

  • @user-zd2rv2zt4w
    @user-zd2rv2zt4w 13 дней назад

    🤐🤐🤐

  • @kalamm.k-hs9vc
    @kalamm.k-hs9vc 22 дня назад

    Ensurnetharachargeanu

  • @kabeerabulrahim2294
    @kabeerabulrahim2294 28 дней назад

    Thattippanu

  • @pjrajan1585
    @pjrajan1585 18 дней назад

    Panakrk vadi mathramollavanmar

  • @marypl8356
    @marypl8356 19 дней назад

    Tattippvilichal dukkilla.

  • @ajayanraju
    @ajayanraju 6 дней назад

    This RUclipsr wants to make money cheating viewers and actually 1 year visa not for everyone. He didn't explain what is the requirement and qualification to get the Visa

  • @Way_to_Jannah_Islamic_path
    @Way_to_Jannah_Islamic_path 29 дней назад

    ഫോൺ വിളിച്ചാൽ എടുക്കാത്ത ടീം ആണ്

  • @keerikadenjose3263
    @keerikadenjose3263 12 дней назад

    ഇവൻ ഭൂലോക ഫ്രോഡ് ആണ്..മുസ്തഫ..അനുഭവം കൊണ്ട് പറയുകയാ...തല വെച്ചു കൊടുക്കല്ലേ 🙏🏻🙏🏻🙏🏻