ഇനി UAEയിലേക്കുള്ള യാത്ര സിംപിളല്ല, ജാ​ഗ്രത വേണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ | UAE

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 337

  • @sanjaykumar-xb9de
    @sanjaykumar-xb9de 4 месяца назад +117

    ഇതൊക്കെ ശരിയാക്കി ഇന്നലെ ഉച്ചക്ക് ദുബായിൽ ഇറങ്ങി 😄🔥....... വിസിറ്റ് വരുമ്പോൾ ഇതൊക്കെ ശ്രദ്ച്ചാമതി പേടിക്കാൻ ഒന്നുല്ല 😊😊

    • @kiakid33456
      @kiakid33456 4 месяца назад +8

      Enthoke documents aanen list out cheyth onnu parayamoo pls ?? Note cheyth veykkana..

    • @CptThisGuy
      @CptThisGuy 4 месяца назад

      ​@@kiakid334562:02 ee part ill kanikunud

    • @okbei9875
      @okbei9875 4 месяца назад

      Invitation letter enthuvaa

    • @athulsaju8117
      @athulsaju8117 4 месяца назад

      ​@@okbei9875നമ്മളെ ഒരാൾ ക്ഷെണിച്ചു കൊണ്ട് ഉള്ള കത്ത്

    • @castiel1115
      @castiel1115 4 месяца назад

      @@kiakid33456 travels company il ulla arodelum chodikkunnatha nallath

  • @salmafizu6463
    @salmafizu6463 4 месяца назад +21

    Allekileee tensiin.... Athinu puratj ee vdo yude BGM hoop

  • @mallu44UK
    @mallu44UK 4 месяца назад +12

    എന്തിനാ ഇമ്മാതിരി bgm ഇതെന്താ ബാഹുബലി 3 യോ 😬😬😬😬😬😬😬

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 4 месяца назад +8

    ഇതെല്ലാം പഴയ നിയമങ്ങൾ തന്നെ യാണ് ആരും ശ്രദ്ധി ക്കാറില്ല

  • @ShibinBIJU-k8x
    @ShibinBIJU-k8x 4 месяца назад +7

    Indian Bank accountil money kanichal mathiyo

  • @inspireuae1
    @inspireuae1 4 месяца назад +25

    ഇത്രയും രേഖ വേണം വിമാനത്തിൽ കയറാൻ എന്നുള്ള നിയമം കൂടി വന്നാൽ ആരും ഒരു രാജ്യത്തും പോയി പേടിക്കയില്ല

  • @21203vivek
    @21203vivek 4 месяца назад +41

    Only for the people coming from Kerala. I recently went from Oman. There was no checking. Nothing

    • @shajudheens2992
      @shajudheens2992 4 месяца назад +7

      Keralities high inflow to UAE making issues in UAE

    • @shajudheens2992
      @shajudheens2992 4 месяца назад

      It is the rule of UAE not Oman

    • @21203vivek
      @21203vivek 4 месяца назад +4

      @@shajudheens2992
      I mean there was no checking in Oman as you find in Kochi airport.

    • @jishnuashok2166
      @jishnuashok2166 4 месяца назад +1

      No. My collgues from another states also faced these issues.

    • @shajudheens2992
      @shajudheens2992 4 месяца назад +1

      @@21203vivek Oman another country it is the rule of UAE

  • @gempicks
    @gempicks 4 месяца назад +59

    ഇപ്പോൾ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. അവരുടെ വിമാന കമ്പനികൾ എല്ലാം നിലനിൽക്കുന്നത് ഇന്ത്യയിലേക്കുള്ള സർവീസുകളിൽ നിന്നുള്ള ഭീമമായ വരുമാനം കൊണ്ടാണ്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗൾഫ് ഐർലൈനുകൾ വഴിയാണ് വലിയ ഒരു ശതമാനം ഇന്ത്യക്കാർ യാത്ര ചെയ്യുന്നത്. എമിരേറ്റ്സ്, ഖത്തർ ഐർവേസ്‌, എത്തിഹാദ് എന്നിവർക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ ഈറൂട്ടിൽ കിട്ടുന്നത്. ഇത് കൂടാതെ ഗൾഫ് രാജ്യങ്ങളുടെ അഭൂതപൂർവമായ വികസനത്തിൽ ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ പങ്കു വളരെ വലുതാണ്. ഇന്ത്യയിലെ പല വലിയ കമ്പനികളും ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പരസ്പരം ആശ്രയിക്കാതെ ഇരു രാജ്യങ്ങൾക്കും മുന്നോട്ടുപോകാൻ പറ്റില്ല. ഇന്ത്യക്കാർ എല്ലാം അഭയാർഥികളായി അവിടെ ചെല്ലുന്നതുപോലെ ആണ് നിങ്ങൾ മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത്. സ്വന്ധം രാജ്യത്തെ നിന്ദിക്കരുത്. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് എന്ന കാര്യം കൂടി ഓർക്കുക.

    • @farisfaris1803
      @farisfaris1803 4 месяца назад +2

      3 ആണ്

    • @faisaliris
      @faisaliris 4 месяца назад +45

      അഞ്ചാമത്തെ സാമ്പത്തിക ശക്തിയൊക്കെയാണ് . സമ്പത്തിന്റെ അൻപത് ശതമാനം അഞ്ചുപേരിൽ ഒതുങ്ങും എന്ന് മാത്രം😀

    • @faisaliris
      @faisaliris 4 месяца назад +2

      @@farisfaris1803
      USA,CHINA, GERMANY, JAPAN,INDIA

    • @Babukka44
      @Babukka44 4 месяца назад

      ആർജവം ഉള്ള പ്രധാനമന്ത്രി വന്നാൽ ജനങ്ങൾക്ക് പാസ്പോർട്ട്‌ നൽകരുത് ജനിച്ച സ്ഥലത്ത് തന്നെ ജീവിക്കുക

    • @peeyar2000
      @peeyar2000 4 месяца назад +5

      @@faisaliris .Same in all countries.. Including Saudi.

  • @sameerkksameerkk6401
    @sameerkksameerkk6401 4 месяца назад +35

    ഇതിന് എതിരെ citu ശക്തമായി സമരം ചയ്യും

    • @CptThisGuy
      @CptThisGuy 4 месяца назад +3

      Oh bhayangram thane😂

    • @Rtechs2255
      @Rtechs2255 4 месяца назад +4

      നടക്കില്ല....
      നോക്കു കൂലി എന്തെങ്കിലും കൊടുത്താൽ അവർ സമരം ചെയ്യില്ല.... 😅

    • @sureshgovindan3875
      @sureshgovindan3875 4 месяца назад

      😂

  • @nkgnkg4990
    @nkgnkg4990 4 месяца назад +19

    While booking ticket, give a copy of check list.thats abt all

  • @muhammedsajeer6090
    @muhammedsajeer6090 4 месяца назад +32

    ചുരുക്കി പറഞ്ഞാൽ ക്യാഷ് ഉള്ളവന് പോകാം എന്തായാലും ജോലി തിരഞ്ഞ് പോകുന്നവർ എനി കുറയും ആർക്ക് നഷ്ടം എയർലൻസ് മാത്രം 😊

    • @JitzyJT
      @JitzyJT 4 месяца назад +1

      appol Kerlam 3g

    • @jejifrancis6268
      @jejifrancis6268 4 месяца назад +6

      ഇനി നാട്ടിൽ ഇന്റർവ്യൂ കൂടും. ജോലിക്കാരെ ആവശ്യം ഉള്ളവർ നാട്ടിൽ ഏജൻസികളെ ഏൽപ്പിക്കും. അവർ കൊയ്യും. വിമാനക്കമ്പനികൾക്ക് പ്രശ്നം ഉണ്ടാകില്ല.

  • @cpzdesign
    @cpzdesign 4 месяца назад +38

    വിസിറ്റ് വിസ ചൂഷണം ചെയ്താൽ ഇങ്ങനെ ഇരിക്കും

  • @Aujanqatar
    @Aujanqatar 4 месяца назад +22

    Visa ചൂഷണം ഏറ്റവും ബാധിക്കുന്നത് മലയാളികൾക്ക് തന്നെ.

  • @teepee995
    @teepee995 4 месяца назад +42

    ഒരു മാസം മുമ്പ് ഈ വാർത്ത മീഡിയ വൺ റിപ്പോർട്ട്‌ ചെയ്തിരുന്നു.

  • @blackduck3127
    @blackduck3127 4 месяца назад +10

    Ivide 3000 dhm kondu onnum jevikkan patilla ivide things num food num okke rate koodiyitund

    • @MubashiraK-u4u
      @MubashiraK-u4u 4 месяца назад +2

      ഒരു നിവൃത്തിയുമില്ലാത്തോണ്ട് 1200 ദിർഹത്തിന് ജോലി ചെയ്യുന്നു അവിടെ എന്റെ ഇക്ക😢

  • @averagestudent4358
    @averagestudent4358 4 месяца назад +4

    ആ ഡിസയറബിൾ ആയിട്ടുള്ള ഡ്രസ്സ് കോഡ് , അപ്പിയറൻസ് വിശദമാക്കുക

  • @arunkumarpp225
    @arunkumarpp225 4 месяца назад +3

    UAE ജീവിതത്തിൽ കണ്ടിലെങ്കിൽ എന്താ നമ്മുടെ സൈഡ് തഞ്ഞുപോകുമോ🤔

  • @peeyar2000
    @peeyar2000 4 месяца назад +9

    Why need an invitation for tourist Visa..?

    • @nkgnkg4990
      @nkgnkg4990 4 месяца назад +1

      Hotel booking will do.that also dummy booking

  • @sreejeshvlog6448
    @sreejeshvlog6448 3 месяца назад +1

    ഈ ഡോക്യൂമെന്റസ് ഉണ്ടെങ്കിലേ വിസിറ്റ് വിസ ലഭിക്കു എന്നാ നിയമം എന്തുകൊണ്ട് വരുത്തുന്നില്ല 🤔🤔...

  • @globalmagazine2126
    @globalmagazine2126 4 месяца назад +42

    ഈ സമയവും കടന്ന് പോകും.. നിയമങ്ങളും മാറും 🤣🤣🤣🤣

    • @faisalp.v7954
      @faisalp.v7954 4 месяца назад

      sahodaraa aalukal europe laksyamaakki vandi vittu thudangiyitt kure kaalamaayi ee niyamavum paranju ivide irunnotte

  • @todaywithus6452
    @todaywithus6452 4 месяца назад +9

    കുറെ ജോബ് ചീറ്റിങ് കേസ് കുറെ നടക്കുന്നുണ്ട്. അതോണ്ട് ആണ് ഇപോ ഇങ്ങനെ ആയത് 😇😇😇

  • @Junaid-n1k
    @Junaid-n1k 2 месяца назад

    ഞാൻ 12 കൊല്ലം സൗദിയിൽ job റിയാദ് ജിദ്ദ ഇപ്പോൾ നാട്ടിൽ വീട് വാങ്ങി 3 ലക്ഷം കടം ഉണ്ട് visit പോകാൻ പൂതി ജോലി കിട്ടണം അല്ലങ്കിൽ കടം കൂടും

  • @shafaat-px2dn
    @shafaat-px2dn 4 месяца назад +5

    • 5000 aed/1,13,735 Indian Rupee (Bank balance)
    • Minimum 6 months of passport validity
    • Return ticket original must

    • @paulwalker1070
      @paulwalker1070 2 месяца назад +1

      Dummy eduthal preshnam aavumo?

    • @shafaat-px2dn
      @shafaat-px2dn 2 месяца назад

      @@paulwalker1070 dummy പറ്റൂല
      ഒറിജിനൽ വേണം

    • @GoldenEagle4444
      @GoldenEagle4444 2 месяца назад

      ​@@paulwalker1070no

    • @GoldenEagle4444
      @GoldenEagle4444 2 месяца назад +1

      wat abt hotel booking😂

    • @shafaat-px2dn
      @shafaat-px2dn 2 месяца назад

      @@GoldenEagle4444 that's up to you

  • @Pkd.99
    @Pkd.99 4 месяца назад +3

    @Firos maliyekkal kidilan presentation 🎉

  • @arun-hd9ju
    @arun-hd9ju 2 месяца назад

    Visa on arrivel for 14 days ethokke bathakamano?

  • @AbdulHakeem-go4no
    @AbdulHakeem-go4no 4 месяца назад +2

    Random checking മാത്രം.... പേടിക്കാതെ വരാം......

  • @CMVIBIN
    @CMVIBIN 9 дней назад

    ഖത്തർ residence ഉള്ളവർക്ക് 4 days വിസിറ്റ് ചെയ്യാൻ ഇതൊക്കെ വേണോ?

  • @hemandhk1249
    @hemandhk1249 4 месяца назад +11

    Dreaming of air Kerala ✈️❤🙏

  • @babuitdo
    @babuitdo 4 месяца назад +3

    ഒമാൻ റസിഡൻറ് വിസയുള്ളവർ റോഡ് മാർഗ്ഗം യുഎഇയിൽ വിസിറ്റിങ്ന് പോകുന്നവർക്ക് ബാങ്ക് ബാലൻസ് നിർബന്ധമുണ്ടോ? വാർത്ത പറയുമ്പോൾ ഡീറ്റൈൽ ആയി പറയുക.

  • @abdulrahmankar1222
    @abdulrahmankar1222 4 месяца назад +29

    ഇനി ഗൾഫ് നമുക്ക് മറക്കാം

    • @noushidariyas407
      @noushidariyas407 4 месяца назад +11

      അതാ നല്ലേ. എന്നാൽ എന്നെപോലെ യുള്ള പ്രവാസി ഭാര്യമാർ ഇങ്ങനെ വിരഹാവേദന അനുഭവിക്കണ്ടല്ലോ 😔😔😔😔😔😔🤲🤲🤲

    • @michaeljohn1991
      @michaeljohn1991 4 месяца назад

      Mm maragam.....

    • @rukkusworld1047
      @rukkusworld1047 4 месяца назад +1

      😥

  • @superstalin169
    @superstalin169 4 месяца назад +98

    Uae ക്ക് ആരും പോകാതിരുന്നാൽ മതി
    അപ്പോൾ അഹങ്കാരം താനെ കുറഞ്ഞോളും

    • @livingculture9182
      @livingculture9182 4 месяца назад

      🤔

    • @imthi009
      @imthi009 4 месяца назад +16

      ഇവിടെ ഇന്ത്യക്കാർ മാത്രം അല്ല ഇപ്പോൾ. ഇഷ്ട്ടം പോലെ ആളെ കിട്ടാൻ ഉണ്ട്.

    • @BondJFK
      @BondJFK 4 месяца назад +2

      ​@@imthi009Bengladeshikale avarkku venda

    • @majumathew8765
      @majumathew8765 4 месяца назад +18

      എന്താണ് ഈ പറയുന്നത്..... നേപ്പാളി, ബംഗാളി, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തുടങ്ങി ജനം ഒഴുകുക ആണ്........ ഇവിടെ ഒരു മൂലക്ക് ഇരുന്ന് തള്ളിയിട്ട് കാര്യമില്ല

    • @Test_account000
      @Test_account000 4 месяца назад +7

      😂 😂 Avrk indiakkaare venam ennilla

  • @zahafajiarchives
    @zahafajiarchives 4 месяца назад +11

    Valuable information

  • @DRSHE1992
    @DRSHE1992 4 месяца назад +9

    If ur husband or family member who is willing to pay for ur expense and ur stay at uae, is working in UAE, u dont need all this. News channels kindly Stop fearing poor people. Its nothing to fear so much about. There is always one or the other option for everything.. god bless you all❤

    • @jayso123
      @jayso123 4 месяца назад

      But i think airlines demand this more than UAE authorities. Like i have seen a family (mother and kid) being asked to even change the currentcy at the kannur airport from INR to AED instead of carryiing INR (not sure if there is any rules for this as well) for AIR INDIA express but Indigo not asking questions to visit visas.

    • @DRSHE1992
      @DRSHE1992 4 месяца назад

      @@jayso123 dont ever book for air india airlines please. Always now millions of complaints arise because of their poor services protocols.. and upon all their stupid rules.. truly.. its pathetic. Its always better to book for good other airlines even if we have to spend some extra cash on it.. our travel will be stressfree..

    • @averagestudent4358
      @averagestudent4358 4 месяца назад +1

      ഡോക്ടർ ഒമാനിൽ ആണോ വർക്ക് ചെയ്യുന്നത്

  • @prasanth9356
    @prasanth9356 4 месяца назад +1

    Thanks for this news 💐

  • @abdulnazer4659
    @abdulnazer4659 4 месяца назад +6

    Nalla kaaryam .

  • @amaneem
    @amaneem 4 месяца назад +26

    സ്വന്തം നാട്ടിൽ അങ്ങനെ അവസരം ഉണ്ടാക്കു ആദ്യം, നമ്മുടെ ജനാതിപത്യ രാജ്യ

    • @justuslopez7322
      @justuslopez7322 4 месяца назад +6

      Don't worry India is developing

    • @majumathew8765
      @majumathew8765 4 месяца назад +1

      എത്ര പറഞ്ഞാലും എഴുതിയാലും കാര്യമില്ല 😢 ഇനിയും ആളുകൾ പോകും

    • @babuitdo
      @babuitdo 4 месяца назад

      ​@@majumathew8765 നാട്ടിൽ തൊഴിലില്ലായ്മ ഉണ്ടെങ്കിൽ ആളുകൾ പുറത്തേക്ക് പോകും. കുടുംബത്തെ സംരക്ഷിക്കണ്ടേ... 50 രൂപക്ക് പെട്രോൾ അയാൽ കുറച്ച് നിത്യോപയോഗ സാധനങ്ങൾക്ക് വില കുറഞ്ഞേക്കും. അതേതായാലും പ്രതീക്ഷിക്കുക വയ്യ😂😂 വീട്ടിൽ മിനിമം സ്റ്റാൻഡേഡിൽ ഒരു കക്കൂസ് ഉണ്ടാക്കുന്നതെങ്കിൽ പോലും ഒരു ലക്ഷം രൂപ ഇന്ന് വേണം. സാധാരണക്കാരെ കൊണ്ട് കഴിയില്ല.

    • @kcrahman
      @kcrahman 4 месяца назад

      സ്വന്തം രാജ്യത്ത് ജോലി ചെയ്യുന്നത് കുറച്ചൽ ആണ് മലയാളികൾക്

    • @abdulbasheer3439
      @abdulbasheer3439 4 месяца назад +4

      ഇതിനൊക്കെ പരിഹാരം ഇവിടെ കൊച്ചു കൊച്ചു ബിസിനസ് കൾ ചെയ്യാൻ നിയമം സുതാര്യമാക്കി കൊൾക്കണം, ചെയ്യൊ കേരളം ?

  • @sreejaprasad424
    @sreejaprasad424 4 месяца назад +1

    Father & mother & husband evar ellam varunnathinu enthu ellam veno sir?

  • @wellwisher197
    @wellwisher197 4 месяца назад +1

    ഞാൻ ഇപ്പൊ BBA കോഴ്സ് കമ്പ്ലീറ്റ് ചെയ്ത് നിക്കുവ, ദുബായിൽ ഒരു logistic കമ്പനിയിൽ അക്കൗണ്ടൻ്റ് (fresher) vacancy കണ്ടിട്ട് പോകാൻ താല്പര്യം ഉണ്ട് ഒരു ഏജൻസി വഴി ആണ് പോകാൻ നിൽക്കുന്നത് ടോട്ടൽ 50k INR ആണ് ഏജൻസി ചൊതിക്കുന്നത് 12.5k INR initial payment and visa ticket കിട്ടിയതിനു ശേഷം 38.5k INR. വീസ ഫീസ് ബാക്കി documat ഫീസ് എത്രയകും എന്ന് അറിയുന്നവർ ഉണ്ടോ?

    • @Kiduszahra
      @Kiduszahra 4 месяца назад

      Company name enthan

    • @wellwisher197
      @wellwisher197 4 месяца назад

      @@Kiduszahra Royal logistics

    • @mathewsbenny6488
      @mathewsbenny6488 4 месяца назад

      Always enquire wit 2-3 agencies..it will b gud option

    • @manuem4340
      @manuem4340 4 месяца назад

      താങ്കൾ തൊഴിൽ വിസയിൽ ആണ് പോകുന്നതെങ്കിൽ ശരിക്ക് അന്വേഷിക്കുക.
      സാധാരണ നല്ല കമ്പനികളൊന്നും വിസ ഫീ ഈടാക്കുന്നില്ല.

  • @jojojose8386
    @jojojose8386 4 месяца назад +3

    എന്തിന് ജോലി ഒന്നും സമ്പാദിക്കാൻ പറ്റാത്ത സ്ഥലം മായി U A E 👀

  • @DRSHE1992
    @DRSHE1992 4 месяца назад +5

    Endh karyathilek kadakumbolum maximum adhinepati arinjitt kadakkuka. Thats all.. ❤

  • @rjvlogs8262
    @rjvlogs8262 4 месяца назад +3

    It will effect Dubai tourism

  • @ferozkp-tg4lo
    @ferozkp-tg4lo 4 месяца назад +5

    ഫാമിലിയെ വിസിറ്റ് കൊണ്ട് വരുമ്പോ ഈ നിയമം ഉണ്ടോ

  • @VIJEESHN.C
    @VIJEESHN.C 4 месяца назад

    Job visayil(employment visa)യിൽ പോകുന്നവര്ക്ക് ഇതു ബാധകമാണോ..??

  • @udayakumartb
    @udayakumartb 4 месяца назад +53

    മലയാളികളുടെ അധ്വാനം കൊണ്ട് ഉയർന്ന് വന്ന രാജ്യം ഇപ്പോൾ മറു പണിയും കിട്ടി

    • @sherifmuhammed3506
      @sherifmuhammed3506 4 месяца назад +1

      😮

    • @muhammedcp6293
      @muhammedcp6293 4 месяца назад

      Adinani uae l pokunadi epol gujarathi up oka valarapuragamecharajeyam alla avedapoyekuda footpathel kedanuragam kupe perukejevekam road sidel malamuthra vesarjanam jaiyam adagelum cheyidi oruneramegelum roty kashanam ketum

    • @AshiqRawther
      @AshiqRawther 4 месяца назад +10

      വാണത്തരം പറയാതെ സംഖി 😂

    • @sreesree3240
      @sreesree3240 4 месяца назад +1

      തൊഴിൽ വിസയിൽ പോകാം, വിസിറ്റിഗ് വിസക്ക് പോകുന്നവർ ശ്രദ്ധിക്കുക

    • @SaraSara-xu5hu
      @SaraSara-xu5hu 4 месяца назад +1

      😂 തമാശ..

  • @gafoorcherada
    @gafoorcherada 4 месяца назад +17

    ഇവിടെ പഠിപ്പ് ഇല്ലാത്തവർക്കൊക്കെ ഭയങ്കര ലോ സാലറി ആണ്.😢

    • @JitzyJT
      @JitzyJT 4 месяца назад +16

      padipillathavarkku pinne padippu ullavarude shambalam kodukkan pattumo? vidyadhanam sarvadhanathal pradhanam ennu parayunnathu chumamthalla

  • @Alif-ur2cl
    @Alif-ur2cl 4 месяца назад +1

    Dubayil oru jolike pooya experience aahn chodhikkunathu... Jole kothuthall alle experience aakuluu

  • @JK303
    @JK303 4 месяца назад +21

    ഇത് കേരളത്തിൽ എയർപോർട്ടിൽ മാത്രമേ ഉള്ളു വേറെ ഒരു എയർപോർട്ടിലും ഒരു കുഴപ്പവുമില്ല

    • @User96374
      @User96374 4 месяца назад +1

      അവിടുത്തെ എയർപോർട്ടിൽ മടക്കും

    • @jishnuashok2166
      @jishnuashok2166 4 месяца назад +2

      അല്ല എല്ലാ statesilum ഉണ്ട്. അതിൽ പറഞ്ഞത് ശെരിയാണ് random checkind ആണ്.

    • @majumathew8765
      @majumathew8765 4 месяца назад +1

      കേരളത്തിലെ എയർപോർട്ടിൽ പ്രശ്നം ഇല്ലാത്ത ദിവസം ഉണ്ടോ

    • @RoSe-bs6kv
      @RoSe-bs6kv 4 месяца назад +1

      ഇന്ത്യയിൽ നിന്ന് കയറിപോന്നാലും UAEൽ എയർപ്പോട്ടിൽനിന്നും തിരിച്ച് പോകേണ്ടി വരും.

    • @JK303
      @JK303 4 месяца назад +1

      @@RoSe-bs6kv ഇവിടെ uae യിൽ ആരോടും ഒന്നും ചോദിക്കാറില്ല. വിസിറ്റ് വിസ റിന്യൂ ചെയ്യാൻ ഒമാനിൽ ദിവസവും ആൾകാർ പോയി പുതിയ വിസയിൽ മടങ്ങി വരാറുണ്ട്. അങ്ങനെ എങ്കിൽ അവർ അപ്പോഴും hotel ബുക്കിങ് പിന്നെ ചിലവിനുള്ള പൈസയും കാണിക്കണ്ടേ

  • @JoneshomesForyou
    @JoneshomesForyou 4 месяца назад +1

    എന്തിനാണ് ഇങ്ങനെ എടങ്ങേറായി പോവാൻ നിക്ക്ണത് ..👏👏👏

    • @RamLeela-ed3zg
      @RamLeela-ed3zg 4 месяца назад +2

      Enna ni joli thada kunne

    • @joemol2629
      @joemol2629 4 месяца назад +4

      ജോലി പിണുങ്ങാണ്ടി തരും ഇവിടെ ബോംബ് 💥നിർമാണം അതുകൊണ്ട് ആരും എവിടെയും പോകണ്ട

  • @radhikasunil9280
    @radhikasunil9280 4 месяца назад +12

    നിങ്ങൾ പല വിടത്തും എന്തോ യാചിച്ച് ചെല്ലുന്നു ഇന്ത്യക്കാർ യെന്ന ധ്വാനി വരുന്നു... Proud to be an Indian .... ഇന്ത്യക്കാർ അവിടെ ചെല്ലുന്നത് അവർക്ക് ഇന്ത്യക്കാരുടെ Service വേണം അത് കൊണ്ടാണ് ... ഇല്ലെങ്കിൽ അവർ വിസ തരുമോ?
    Population നിയന്ത്രണം കൂടി വന്നാൽ India super ആവും

  • @meswalll9481
    @meswalll9481 4 месяца назад

    ബാഗ്രൗണ്ട് മ്യൂസിക് കേട്ടാൽ ടെൻഷൻ ആകുന്നു ബ്രോ സംഗതി വലിയ കാര്യങ്ങൾ ഒന്നും ഇല്ല പക്ഷെ ബാഗ്രൗണ്ട് മ്യൂസിക് കേട്ടാൽ ആരായാലും ടെൻഷൻ അടിച്ചു പോകും 😅

  • @rajrajalex
    @rajrajalex 4 месяца назад

    Please explain about dress code

  • @jeevamathewvarghese5221
    @jeevamathewvarghese5221 2 месяца назад

    എനിക്ക് പണി കിട്ടിയത് ആണ് hotel booking ഇല്ലാത്ത കൊണ്ട്, പക്ഷേ ശരിയാക്കി ഓടനെ

    • @GoldenEagle4444
      @GoldenEagle4444 2 месяца назад

      please athu engenyanu cheyithea,pisa koduthu edutho..najan pokan irikanu😂

  • @mohammedashraf3412
    @mohammedashraf3412 4 месяца назад +9

    ഇനിയാര് ഗൾഫ് ഞാൻ ഓസ്ട്രേലിയയിൽ പോകാന്

    • @Nasirjemshad
      @Nasirjemshad 4 месяца назад

      പഴയകാലത്തെ അമ്മാവൻ മണ്ടന്മാർ പോകും വിവരമുള്ള ന്യൂജനറേഷൻ പിള്ളേർ യൂറോപ്പിൽ പോകും

    • @ajuzi998
      @ajuzi998 4 месяца назад +2

      ഇതിനപ്പുറതുള്ള documents വേണം

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад +2

      Uae കിടിലൻ സ്ഥലം ആണ്

  • @gafoorcherada
    @gafoorcherada 4 месяца назад +9

    എങ്ങനെ ini ജോലി നോക്കും ആളുകൾ 😟

  • @asrkodiyeri7519
    @asrkodiyeri7519 4 месяца назад +87

    എന്തിനാ അല്ലെങ്കിലും പൈസക്കൊടുത് വന്നു അടിമ പണി ചെയ്യുന്നേ. എത്ര ഉണ്ടാക്കിയാലും നാട്ടിൽ പോകുമ്പോ നയാ പൈസ കാണില്ല. പിന്നെ ഇതൊകെ കുറച്ചു നാളത്തേക്ക് ആൾകാർ വരാതാകുമ്പോ താനേ free ആയി വന്നോളൂ എന്നും പറയും wait and see

    • @faizymoideen
      @faizymoideen 4 месяца назад +18

      Kittunnathil thriptipedu makane,ivide ethraa aaalkarund nalla jobum family settiled aaaytumokke,it’s just because of this country,ninak sambadikaan patathath ninte kayiv ked ,kayvullavan ivde nalla job um aayi set ilaann,pne nee parana adima panni,naatil ellaavarum owner aaayitalle panni edukunath,naatil kure time job naya paisa koooliiii…..so eppoyum oru side mathram nokkaruth

    • @asifbossnazar
      @asifbossnazar 4 месяца назад +9

      paisa save cheyyan kaziyunillel thirch nattil poko atha nallath. upayogam ullavar varatte

    • @shijas2672
      @shijas2672 4 месяца назад +3

      varshangalaayi US europe ilokke iyjupole ulla rules undu UAE il vannathu nalla kaaryam aanu

    • @mohdshareef9763
      @mohdshareef9763 4 месяца назад

      പണ്ടത്തെ കലാം അറിയാലോ ചവിട്ടിയും കയറും പിരിച്ചു ജീവിക്കാം എന്നാണോ പറയുന്നേ

    • @freakymachan2301
      @freakymachan2301 4 месяца назад

      ​@@shijas2672 paskhe chetta us, europe um okke nammale avide jeevikan anuvedikum pr kittiyal pakshe gulf agane alla avide povunvare enganeyengilum paisa undakki terich verran anne nokkune

  • @RoqueAsuncion30
    @RoqueAsuncion30 4 месяца назад +51

    ഇനി വരുന്നില്ല പോരെ

    • @shyjukayamkulam5769
      @shyjukayamkulam5769 4 месяца назад +5

      വരും. ജെയിലിൽ ഇടുമെന്നു പറഞ്ഞാൽ പോലും മലയാളി വരും.

    • @RajyasnehiUm
      @RajyasnehiUm 4 месяца назад +1

      അങ്ങനെ പറയരുത് പ്ലീസ് 🤣

    • @seenathmajeed8942
      @seenathmajeed8942 4 месяца назад

      😂😂​@@RajyasnehiUm

  • @Just_a_human_503
    @Just_a_human_503 4 месяца назад +1

    Arum pokathirunnal work force illathavarumbol or economiye badhikumbo avar ithokka mattum .

  • @സഫീർഹിസ്ന
    @സഫീർഹിസ്ന 4 месяца назад

    ഭാഗ്യം ഞാൻ പോയി എല്ലാം കണ്ട് തിരിച്ചുവന്നു😊

  • @sojinsamgeorge7828
    @sojinsamgeorge7828 4 месяца назад +2

    കൊതം കീറിയ certificate നിർബന്ധം അതും halal ആയി ചെയ്തത്

  • @shajudheens2992
    @shajudheens2992 4 месяца назад +4

    Good decision Should control inflow of Keralities to UAE have no sufficient fund to meet the expenses and accomodation in UAE

    • @majumathew8765
      @majumathew8765 4 месяца назад

      നോട്ട് 🚫🚭🚫 കേരളാ 🎉 ഇന്ത്യ

    • @shajudheens2992
      @shajudheens2992 4 месяца назад +2

      @@majumathew8765 keralities are the issue there

  • @shameershahir8932
    @shameershahir8932 4 месяца назад +4

    Nammude naattil better salary ulla job indel aarum ingana pokilla.

    • @JitzyJT
      @JitzyJT 4 месяца назад +4

      suhurthe better salary ulla job potte....oru job ivide kodukkan sarkarinu kazhiyunilla.....pinneyalle salary

  • @prabhasomasundar2295
    @prabhasomasundar2295 4 месяца назад

    ഇപ്പോൾ UAE. യിൽ വലിയ നേട്ടം ഇല്ല

  • @TheFundRaiser.
    @TheFundRaiser. 4 месяца назад

    Ente ponne ithellam set cheyth njn Saturday pova ini invitation letter enna thengya🙄

  • @DJSHAZXX
    @DJSHAZXX 4 месяца назад +25

    Kurach kazhiyumbo mattikolum

  • @mathewabraham5647
    @mathewabraham5647 4 месяца назад

    Sir thank you for your information will you please let us know the above said rules/documents are applicable for a senior citizen who is visiting their children they who are having golden visa of U A E. They are government.of Indians pensioner and able to produce proof of having bank balance of more than 10000 AED.

  • @D-Aiden_666
    @D-Aiden_666 4 месяца назад +1

    Our Sahava Vijayan Sir is singing a lot of projects for us. So why Gulf. Kerala and our Vijayan Sir. Vijayan Sir own Country 🎉

    • @sreeneshk-be4rg
      @sreeneshk-be4rg 4 месяца назад

      😂😂😂😂😂😂😂😂 ഒന്ന് പോടാ

  • @faisalp.v7954
    @faisalp.v7954 4 месяца назад +2

    sahodaraa ivide choodu 47 degre aayi varunna maasangalil 60aakum anthinu risk aduthu narakathilekk varunnu

  • @Lijo12345Scaria
    @Lijo12345Scaria 4 месяца назад +3

    ഞങ്ങൾ വരുന്നില്ല😂

  • @mariyaraheem9688
    @mariyaraheem9688 4 месяца назад +1

    Birth cntrl pills kondpokan pattumo. Pls reply njan e masam pokunnund. First time aan. Edhokke kelkkumbhol tension koodunnu😞

    • @tomshaji
      @tomshaji 4 месяца назад

      Adyam news kan😂

  • @weirdodot8328
    @weirdodot8328 4 месяца назад +6

    Pinne valathoru karuthal ,ivide oru roomillokke 12 peeru vareee Sahichu jeevikkunnu

  • @Piku3.141
    @Piku3.141 4 месяца назад +5

    oil money + Indiakaral keatti pokkiya rajyam eppo nammale a venda westernersnea mathi

    • @shameershahir8932
      @shameershahir8932 4 месяца назад

      Sathyam
      Yetavum kuduthal vishwasikkaan kollathavar aanu mikka muslim countries

  • @abdullatheef-hy4tg
    @abdullatheef-hy4tg 4 месяца назад

    kure supermarket caftrea cargo muthalimar visit visyil verunnverk pani koduth visa thram ennu paranju pattich visit visa expairy ayi ulla paisa nattilekum ayach overstay aayi gevrnmentinu thalavedhana ayapol aver niyamm strong aaki

    • @JakesJoy31
      @JakesJoy31 4 месяца назад

      ഓവർസ്റ്റേ ആയി പിടിക്കപ്പെട്ടാൽ അപ്പോഴേ നാട് കടത്തുമോ.അതോ പെനാൽറ്റി വല്ലതും ഉണ്ടാകുമോ?

  • @Vibes22742
    @Vibes22742 4 месяца назад +1

    Very good

  • @badasp
    @badasp 4 месяца назад +1

    Keralam Alle Swargam❤

    • @sreeneshk-be4rg
      @sreeneshk-be4rg 4 месяца назад

      പർനാറിയുടെ അടിയിൽ ജോലി കിട്ടി കാണും സ്വർഗ്ഗം ഒന്ന് പോടാ

  • @machu10000
    @machu10000 4 месяца назад +3

    ATHINU AARA DUBAI POKUNNE ARKKUM pokenda.Especially educated next generation is trying urope and usa ,canda etc

    • @kavungalkavungal8822
      @kavungalkavungal8822 4 месяца назад

      അവിടെയൊക്കെ ഫ്രീ ആണോ..😂😂😂😂😂

  • @sathar7425
    @sathar7425 4 месяца назад

    പോവാതിരുന്നാൽ വല്ല പ്രശ്നമുണ്ടോ

  • @Vishnucpk
    @Vishnucpk 4 месяца назад

    നല്ല തീരുമാനം അല്ലെങ്കിൽ നമ്മടെ നാട് പോലെ കുട്ടിച്ചോർ ആകും

  • @reshmacharly7854
    @reshmacharly7854 4 месяца назад

    Is there any requirement needed for connection flight to saudi via sharja?

  • @MohammadThotty
    @MohammadThotty 4 месяца назад

    3month visit illa .poorin lunki news vaka.ithinekkaalum bhudhi mutt anubhavich Singapore njaan poyittund. Visit ingin return ticket munbe nirbhandham..air ticket open aakanam .

  • @Kahpar365
    @Kahpar365 4 месяца назад

    Good

  • @RehimMannil
    @RehimMannil 4 месяца назад

    ഇത് പോലെ യുള്ള നിയമങ്ങൾ വന്നാൽ കേരളത്തിൽ ഉള്ള 4എയർപോർട്ടു കളും യാത്ര ക്കാ ർ ഇല്ലാതെ ജോലിക്കാർ ഈ ച്ച നെയും ആ ട്ടി ഇരിക്കേണ്ടി വരും

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 месяца назад +1

    UAE authorities have come out with certain specific procedures that has
    to be strictly followed by people who visit the country on tourist visas. These
    revised procedures are being introduced by taking in to account the safety
    and security of the people who visits UAE for various reasons. These kind
    of rules are in place in certain other countries. , but UAE was not followed
    strictly those rules so far. These kind of measures are extremely good for
    the visitors, as they will never face any kind of problems , while in UAE. It
    is a welcome decision , by the authorities , eventhough it put certain kind
    of a financial burden on those who intend to visit UAE, consisting of seven
    emirates.

  • @libinlr7895
    @libinlr7895 4 месяца назад

    Uk brp ullavark Dubai visit cheyyallo on arrival visa

  • @ShyamShyam-no7rh
    @ShyamShyam-no7rh 4 месяца назад

    Good 3:49

  • @jaseemaslam3146
    @jaseemaslam3146 4 месяца назад +3

    ആളുകളെ ബുദ്ധിമുട്ടിക്കാൻ ഓരോന്നും ചെയ്തു വക്കുന്നു ഇങ്ങനെ ആണെങ്കിൽ ആരും പോകില്ല 😮

  • @shanshahulhameed4452
    @shanshahulhameed4452 4 месяца назад

    15 year compleate akki next month gulf nodu bye parayunnu😊😊

  • @bimalss9406
    @bimalss9406 4 месяца назад +18

    മാന്ദ്രക് uae പോയി പണി നല്ലപോലെ കിട്ടി

    • @rijulovarmenianairi6129
      @rijulovarmenianairi6129 4 месяца назад

      Mesopotami nahyariyude adimapani cheyyathe baatil cheyyu

    • @dreamboy9824
      @dreamboy9824 4 месяца назад

      നിന്റെ തന്ത മൈരേ

  • @mohammedsuneeb4211
    @mohammedsuneeb4211 4 месяца назад

    അല്ലേലും വല്യ കാര്യമൊന്നുമില്ല uae യിലേക് വന്നിട്ട്.,ആ കൊലത്തിലായിക്കണ് ഇവിടുത്തെ ബിസിനസ്സ്..പ്രേത്യേഗിച്ച retail ബിസിനസ്.. ജോബ് നോക്കാനാണെങ്കിൽ ആസ്മാന്റെ കാലത്തെ ബേസിക് സാലറി ആണ് ഇപ്പോഴും ഇവിടെ കിട്ടുന്നത്.അതിൽ നിന്ന് റൂമും ഫുഡും ഒകെ കഴിഞ്ഞ നാട്ടിൽ കൂലിപ്പണി എടുത്താൽ അതിനേക്കാൾ കിട്ടും, naatkareyum കാണാം വീട്ടികരെയും കാണാം.പിന്നെ നല്ല ഫുഡും കഴിക്കാം.മക്കളെ ആരും തന്നെ ഇങ്ങോട്ട് വരല്ലേ.,.ചെറിയ സലറിക് നാടന് നല്ലത്.. ഇന്ത്യയിൽ എന്തിന് വിലകൂടിയാലും സലറിയും കൂടുതൽ കിട്ടും..ഇവിടെ 10 കൊല്ലം മുമ്പ് ഒരു retail ഷോപ്പിൽ നിക്കുവാനെൽ 1500 കിട്ടും.ഇന്നും ആ സാലറി 1500 തെന്നെ. എന്നാൽ 10 കൊല്ലം മുമ്പ് അയാൾക്കു നാട്ടിലെ ചിലവ് വീട്ടില് ചിലവ് കുറവാഗും.എന്നാൽ ഇന്ന് ആ 1500 വെച് നാടിനെ maintain ചെയ്യാൻ കയ്യില്ല. ഇവിടെ ഒരിക്കലും സാലറി കൂടില്ല.

    • @averagestudent4358
      @averagestudent4358 4 месяца назад

      അവിടെ പിന്നെ സാലറി തരക്കേടില്ലാത്തത് ഏത് ജോലിക്കാണ്

    • @JakesJoy31
      @JakesJoy31 4 месяца назад

      അതിനല്ലേ ബ്രോ ഇവിടെ രൂപയുടെ മൂല്യം ഇടിച്ച് നിങ്ങളുടെ ശമ്പളം കൂട്ടിത്തരുന്നത്.

  • @gafoor9855
    @gafoor9855 4 месяца назад +2

    ഇതൊക്കെ പത്തു പതിനഞ്ചു കൊല്ലം മുന്നേ നോക്കേണ്ടതായിരിന്നു,,, ഇപ്പോൾ അല്ല,, 👍👍👍🙏🙏

    • @majumathew8765
      @majumathew8765 4 месяца назад

      യൂറോപ്പ് വഴിയിൽ ആണ് 😢 അധികം ആളുകൾ ഇങ്ങോട്ട് വരണ്ട 😅😅

  • @mindfullmallu7511
    @mindfullmallu7511 4 месяца назад +1

    bgm kollam

  • @jerin4053
    @jerin4053 4 месяца назад +2

    Gulf country olek Ulla yathrakal kuranju elavarum Europe aaaanu

  • @ra_j19
    @ra_j19 4 месяца назад

    മോദിയെ കുറ്റം പറയാൻ ആരുമില്ലേ...???? ഇതുപോലയുള്ള കരി നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രതിക്ഷേധിക്കാൻ...??????😃😃😃

  • @shajudheens2992
    @shajudheens2992 4 месяца назад +4

    Allow only people have sufficient fund

    • @rajeevchandran11
      @rajeevchandran11 4 месяца назад +2

      O Ambra yellarum ithrayum paisa yedukkaan kanilla

    • @shajudheens2992
      @shajudheens2992 4 месяца назад +2

      @@rajeevchandran11 Then stay in Kerala

    • @sayujctk
      @sayujctk 4 месяца назад +1

      @@shajudheens2992daddy boy😂

    • @anandrp
      @anandrp 4 месяца назад +2

      @@rajeevchandran11 paisa ollavar poya mathi nirbandam onnumila. naatil kedak illengi

  • @ShyamShyam-no7rh
    @ShyamShyam-no7rh 4 месяца назад +1

    4:58

  • @Arunkumar-cg9wg
    @Arunkumar-cg9wg 4 месяца назад

    ഇന്ത്യയിൽ ഇതുപോലെ നിയന്ത്രണം കൊണ്ടുവരണം.. അല്ലെങ്കിൽ Wastebin ആയി മാറും ഇന്ത്യ......

  • @JijoThankachan-e2j
    @JijoThankachan-e2j 4 месяца назад

    Aru paranju uae swapna bhumi aanu annu

  • @oommenc.i9028
    @oommenc.i9028 4 месяца назад

    Every where little little exodus happening whole over the world, where is our Kerala citizens time being living, here our Central government not making more jobs opportunities, instead of inside the defense department newly appointed employees don't have any job security, that also present gov't making 4 years contract basis. But political persons have opportunities up to age of 90 years old can enter politics and rules the nation, what types of democracy we have, think all lndians, especially young generation looking their daily bread earning opportunities inside the lndia.

  • @minibenny1616
    @minibenny1616 4 месяца назад

    കുറച്ചു കൂടി ചമരം ചെയ്യു -------

  • @onnupodappa
    @onnupodappa 4 месяца назад +1

    ഇങ്ങനെയാണോ ബിജിഎം ഇടുന്നത്

  • @sreelakshmyv4369
    @sreelakshmyv4369 4 месяца назад +3

    Rules ellam seri thanne.. tenancy contracts.. emirates ID.. fund .. visa.. insurance.. ellam submit cheythu.. enhat avar chodhicha oru oola chodhyam und " ningale receive cheyyan varunha aalumayiulla ningalde bandham enthaanu.. proof venam... " 😂 this was ridiculous... sorry rules abide cheyyan badhyastha aanu njangal enh vech immathiri comedy chodhyangal chodhikkarth authorities.. 😊

    • @beenageo
      @beenageo 4 месяца назад +1

      How could a person going on visit visa make a tenancy contract? It is not possible! (We need to submit many documents showing that we are the legal residents of the country. )That is why the immigration officer asked that wise question! If your immediate relatives are there they can make sure that you will be living with them.