3000 ദിർഹമോ ബാങ്ക് സ്റ്റേറ്റ്മെന്റോ നിർബന്ധമായും കൈവശമുണ്ടായിരിക്കണം | UAE | Visa

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 174

  • @shihadthalassery
    @shihadthalassery 7 месяцев назад +15

    ഒരാഴ്ചമുന്നേ ഇതെല്ലാം കയ്യിൽ കരുതി വിസിറ്റ് വിസയിൽ ദുബൈ എത്തി. പക്ഷേ ആരും ഒന്നും ചോദിച്ചില്ല.
    ഗ്രീൻചാനൽ വഴി പുറത്ത്കടന്നു 😊

    • @anulals1783
      @anulals1783 7 месяцев назад

      On arrival visa ആണോ എടുത്തേ?

    • @shabeersabir9516
      @shabeersabir9516 6 месяцев назад

      ഇപ്പൊ ചോദിക്കുന്നുണ്ട് എന്റെ സുഹൃത്തിനെ തിരിച്ചു അയച്ചു

    • @Jrsss56788
      @Jrsss56788 6 месяцев назад

      ​@@shabeersabir9516 പുള്ളിയുടെ കയ്യിൽ CASH ഉണ്ടായിരുന്നില്ലേ

    • @faisalom401
      @faisalom401 5 месяцев назад

      അബൂദബി ഉണ്ടോ

    • @shihadthalassery
      @shihadthalassery 5 месяцев назад

      @@faisalom401 not yet

  • @peeyar2000
    @peeyar2000 7 месяцев назад +12

    This is a rule across the world. If you are visitor, you need return ticket , enough money (around 1000$) , and proof of stay and health insurance.

  • @kinanitrading3158
    @kinanitrading3158 Месяц назад

    കേരളത്തിൽ നിന്നും ഒരു വിസിറ്റ് വിസയിൽ ഒരു ഫോണും കൊണ്ട് ദുബായിൽ വന്ന്
    പ്രമുഖർ ആയ എന്റെ ഒരു ഫ്രണ്ട് ഉണ്ട് നിങ്ങൾക്ക് പരിചയത്തിൽ ആരെങ്കിലും ഉണ്ടോ😂

  • @Junaid-n1k
    @Junaid-n1k 5 месяцев назад +1

    3000 ദിർഹം പോയിട്ട് 3000 രൂപ ഇല്ല എനിക്ക് പോകാൻ പൂതി ഉണ്ടായിരുന്നു 3 ലക്ഷം കടം ഉണ്ട് അത് വീട്ടണം ഞാൻ സൗദി റിയാദ് ജിദ്ദ 12 കൊല്ലം job

  • @shajudheens2992
    @shajudheens2992 7 месяцев назад +11

    Good decision should control inflow of keralities to UAE without sufficient fund and accomodation

    • @Kumaran319
      @Kumaran319 6 месяцев назад +1

      😡😡😡

    • @leninlazar6564
      @leninlazar6564 4 месяца назад +1

      Allel ivanokke avide vannu thendi thirinju nadakkum.njan nerittu kandittund

    • @sunshinews-01
      @sunshinews-01 Месяц назад

      ന്തെയ് ഇങ്ങക്ക് പിടിച്ചില്ലേ 😂 ​@@Kumaran319

  • @4ktech389
    @4ktech389 4 месяца назад +1

    Company visa yill Bank ll amount kannikano

  • @pradeepsreenivasan8429
    @pradeepsreenivasan8429 7 месяцев назад +50

    പക്ഷെ നമ്മുടെ നാട്ടിൽ ആർക്കും വരം പോവാം അതാണ് ഇന്ത്യ വേണമെങ്കിൽ ആധാർ റേഷൻ കാർഡ് എന്നിവ ഒപ്പിച്ചു കൊടുക്കും

    • @jithinjose321
      @jithinjose321 7 месяцев назад +10

      എന്തിനു സ്വന്തം വീട് വരെ എഴുതി കൊടുക്കും അഡ്രസ് ഇല്ലാത്തവമ്മാർക്ക് പൈസ കിട്ടിയാൽ മാത്രം മതി 🤣🤣🤣

    • @sabji559
      @sabji559 7 месяцев назад

      Modi bharichittu polum ithanu ghathi

    • @Barbourville2830
      @Barbourville2830 7 месяцев назад +3

      ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും ആധാർ കാർഡ് ലഭിക്കും. അവർ ഇന്ത്യൻ പൗരന്മാരായിരിക്കണമെന്നില്ല. 2016-ലെ ആധാർ കാർഡ് നിയമത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾ ഉൾപ്പെടെ ഇന്ത്യയിലെ ഓരോ താമസക്കാരനും ആധാർ കാർഡിന് അർഹരാണ്.. ആധാർ കാർഡ് പൗരത്വത്തിൻ്റെ തെളിവല്ല. ഇത് തിരിച്ചറിയൽ കാർഡ് മാത്രമാണ്. OCI കാർഡ് ഉടമകൾ, LTV ഡോക്യുമെൻ്റ് ഉടമകൾ, നേപ്പാൾ പൗരന്മാർക്കും ഭൂട്ടാൻ പൗരന്മാർക്കും ഇന്ത്യയിൽ താമസിക്കുന്ന മറ്റ് വിദേശികൾക്കും ആധാർ കാർഡ് ലഭിക്കും.

  • @krishnaprakash2869
    @krishnaprakash2869 2 месяца назад +1

    Husband uae undagill ethinta avisham udo

  • @rithinskaria
    @rithinskaria 7 месяцев назад +2

    Visa for US, UK, EU visa holders is 170 AED. I took it few days back, approval was given in 45 minutes even though I applied at 7:00 PM in the evening which is outside business hours.

    • @EJ-ls4tq
      @EJ-ls4tq 7 месяцев назад

      Hai would I need to carry 3000 aed if I am a uk visa holder?

    • @leninlazar6564
      @leninlazar6564 4 месяца назад

      No need

    • @rijojoseph8946
      @rijojoseph8946 2 месяца назад

      110 AED only for on-arrival visa, last month i traveled to UAE with my US visa

    • @rithinskaria
      @rithinskaria 2 месяца назад

      @@rijojoseph8946 Now it's 325 (including online fees), I traveled last week. 110 if you get from airport; since I come via land border, I usually take it online which will add up another 60.

    • @rithinskaria
      @rithinskaria 2 месяца назад

      110 AED is at airport, I travel via land border and I take pre-authorisation so 50 + taxes will be added to the visa cost. Now the new rate is 325 AED (250 for visa), I travelled last week.

  • @nishman2002
    @nishman2002 Месяц назад

    Statement or passbook mathiyo

  • @Seena-rl3mg
    @Seena-rl3mg 7 месяцев назад +9

    Ente kaiyil panam ella bank balance ella athu kond njan dubaik ella..Arum pedikanda..

    • @SudhaDevi-vn5px
      @SudhaDevi-vn5px 7 месяцев назад +1

      Same pitch

    • @Jrsss56788
      @Jrsss56788 6 месяцев назад

      യൂത്ത് ആണ് മൂഞ്ചുന്നത്

  • @liyanasrinm996
    @liyanasrinm996 5 месяцев назад +2

    Ipo prshnm undo?

  • @sm19724
    @sm19724 7 месяцев назад +52

    നല്ല തിരുമാനം. ഈ സന്ദർഭത്തിൽ ഒരു കാര്യം ആലോചിച്ചു പോവുകയാണ്; ഒരു പക്ഷേ ഇന്ത്യ ഇതുപോലുള്ള ഒരു കാര്യം ചെയ്യുകയാണെങ്കിൽ കേരളത്തിലെ മാപ്രകൾ ആ വാർത്തക്കു കൊടുക്കുന്ന Thumbnail എന്തായിരിക്കും എന്നതിനെ പറ്റി. ഒരു കാര്യം ഉറപ്പാണ് അത് സ്വന്തം രാജ്യത്തെ നാറ്റിക്കാനുള്ള ഹെഡ്ലൈൻ തന്നെയായിരിക്കും.

  • @mmathew4519
    @mmathew4519 7 месяцев назад +16

    കാശൊന്നും ഇല്ലാതെ കൈയും വീശി ചെല്ലരുത് എന്ന്.

  • @binupillai4929
    @binupillai4929 7 месяцев назад +11

    95 percent alukaar visiting visa joli anvishukyaan aanu poghumme allade tour adikyaan alla...

  • @manumails
    @manumails 7 месяцев назад +17

    ടുറിസ്റ്റ് വിസകൾ വരുന്നവർ ആ രാജ്യത്ത് ഒരു മിനിമം പണം ചിലവഴിക്കാൻ സാധിക്കണം. ഇനിയും ' ഈ വിസയിൽ വരുന്നവർ ജോലി അന്വഷിക്കുന്നതും വലിയ കുറ്റമാണ്

    • @AmalManoharan-mg2jk
      @AmalManoharan-mg2jk 7 месяцев назад +8

      Buddy its easy to say that, But you know, Mankind developed this much by migration only.

    • @Barbourville2830
      @Barbourville2830 7 месяцев назад +1

      ​@@AmalManoharan-mg2jk.. but, if that country wants more migrants, it will not create such laws.. such laws mean that country does not want illegal migrants..

    • @AmalManoharan-mg2jk
      @AmalManoharan-mg2jk 7 месяцев назад

      @@Barbourville2830 If those countries doesnt want more migrants. They wont have more migrants. Laws are very strict in middle east. If they want to block all expatriates from getting job, they can easily do it. They want to reduce outsiders but not fully.

  • @ashrafchowki2308
    @ashrafchowki2308 7 месяцев назад +3

    Public no need go visa better ader middle east or European country

  • @shemisaifudeen6010
    @shemisaifudeen6010 6 месяцев назад +2

    Informative.. 👍🏻

  • @tinubernardanthrose9745
    @tinubernardanthrose9745 6 месяцев назад

    Uk brp holders engane anu visa approval kittuka reply pls

  • @manuwork
    @manuwork 7 месяцев назад

    شكرًا

  • @abhishekvalsan1872
    @abhishekvalsan1872 7 месяцев назад +4

    Credit card pettoo

  • @sivadasautomotive7661
    @sivadasautomotive7661 7 месяцев назад

    Super👍

  • @ashrafchowki2308
    @ashrafchowki2308 7 месяцев назад +5

    No good rules in dubai

    • @JK303
      @JK303 7 месяцев назад +1

      There is no such rules in dubai only in kerala other states are also not asking and only checking of they have return ticket

  • @rasheedpuduveetil9081
    @rasheedpuduveetil9081 7 месяцев назад +2

    Abudhabiyil varumbol idhellaam veno?

    • @Jvmlpcvr
      @Jvmlpcvr 7 месяцев назад +1

      Abudhabi dubai ne compare cheyyumbo, athrek checking illa, random checking maathre ollu

    • @deepaanil1278
      @deepaanil1278 7 месяцев назад +1

      TVM checking undu

  • @petsworld0965
    @petsworld0965 7 месяцев назад +9

    Hus aduth pokimpol ethu avshyam undo

    • @Thejasvastra-cx3nk
      @Thejasvastra-cx3nk 7 месяцев назад +5

      Njan e masam 7nu husband nte aduthu vannu ennodu cash onnum chodichilla

    • @jishanajishana4136
      @jishanajishana4136 Месяц назад

      എന്താണ് ചോദിച്ചത്. Please onn പറയുമോ.​@@Thejasvastra-cx3nk

  • @ConfusedNaturalRock-fy6nq
    @ConfusedNaturalRock-fy6nq 7 месяцев назад +2

    ഇന്ത്യയിലും ഈ തു പൊല് ഉള്ള നിയും നിർ ബുദ്ധമായി കെണ്ട് വരണം

  • @VN-ux2ep
    @VN-ux2ep 7 месяцев назад +1

    68,000 roopayo???

  • @sikhillal9822
    @sikhillal9822 7 месяцев назад +1

    Informative 👌👌

  • @nishman2002
    @nishman2002 Месяц назад

    Passbook kaiyyil vechal pore

  • @c.lhameed4063
    @c.lhameed4063 7 месяцев назад +1

    7/2.

  • @thetravellerindianway9390
    @thetravellerindianway9390 6 месяцев назад

    This is not an issue, actually common facts - person travelling on tourist visa should be capable of spending. gulf countries accept indian passengers on their labour requirements, now they have made some restriction and started following the protocol and procedures - as per immigration reform new pass through gates will be created and will be fully operational. Hence passengers need to follow the immigration protocols.

  • @sinikapushpalal7480
    @sinikapushpalal7480 7 месяцев назад +1

    Parents ne കൊണ്ട് വരുമ്പോൾ മക്കളുടെ കൂടെ ആയിരിക്കുമല്ലോ അപ്പോൾ 3000dhms കയ്യിൽ വെക്കണോ

  • @juraijareacode4660
    @juraijareacode4660 7 месяцев назад +4

    Shj airportil oru prashnoom illa

  • @teaspider1800
    @teaspider1800 7 месяцев назад +3

    Good decision

  • @cuebal
    @cuebal 7 месяцев назад +3

    Indian passport inte vila nalla best vila

  • @MohamedSameer-py9yf
    @MohamedSameer-py9yf 7 месяцев назад

    Sapper

  • @shintojoseph5190
    @shintojoseph5190 7 месяцев назад +2

    Venamennilla
    Vere undallo

  • @salisanish699
    @salisanish699 7 месяцев назад +2

    Visa renewal aanakill cash vedi varoo

  • @chachusharaf8759
    @chachusharaf8759 7 месяцев назад

    3:35

  • @manukrishnankr1994
    @manukrishnankr1994 7 месяцев назад +5

    UAE Europe ആവേണ്ട ആന വാപൊളിക്കുന്ന കണ്ടു UAE വാ പൊളിക്കേണ്ട 😂😂😂

  • @bimalss9406
    @bimalss9406 7 месяцев назад +10

    മാന്ദ്രക് uae പോയി പണി നല്ലപോലെ കിട്ടി

    • @thrissurgadi
      @thrissurgadi 7 месяцев назад +3

      മാൻഡ്രേക്ക് ധ്യാനത്തിന് വന്നപ്പോൾ സീറ്റ്‌ നന്നായി കുറഞ്ഞു 😂

  • @JK303
    @JK303 7 месяцев назад +7

    ഇത് നാട്ടിലെ airline കമ്പനി മാത്രം ആണ് പറയുന്നത് ഇവിടെ വിസിറ്റ് വിസയിൽ വരുന്നവരോട് ഇമ്മീഗ്രേഷൻ ഒന്നും ചോദിക്കാറില്ല. അതു പോലെ തന്നെ വിസിറ്റ് visa renew ചെയ്യാൻ ഒമാനിൽ പോയി വരുന്നവരോട് ഇതൊന്നും ചോദിക്കുന്നതായി കാണാറില്ല. ഇത് കേരളത്തിൽ നിന്ന് വരുന്നവരോട് മാത്രം അവിടുത്തെ എയർപോർട്ടിൽ ചോദിക്കുന്നതായിട്ടാണ് അറിയുന്നത് 2 ദിവസം മുൻപ് എന്റെ ഒരു ഫ്രണ്ട് ഹൈദരാബാദ് നിന്ന് വന്നപ്പോൾ അവിടെ ഒന്നും ചോദിച്ചില്ല എന്ന് പറഞ്ഞു. ഇവിടെ അങ്ങനെ കർശനമാണെങ്കിൽ ഒമാനിൽ പോയി തിരിച്ചു പുതിയ വിസിറ്റ് വിസയിൽ വരുന്നവരും ഇത് കാണിക്കണ്ടേ. വാർത്ത കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്

    • @lebowski227
      @lebowski227 7 месяцев назад

      They are talking about the UAE, not Oman!

    • @Abbasali-lj3ce
      @Abbasali-lj3ce 7 месяцев назад

      Omanil ullavar visa cheyinjaakan UAE
      Varumbo kuzappam undakumo

    • @RMedia313
      @RMedia313 7 месяцев назад

      UAE എയർപ്പോർട്ടിൽ ചോദിക്കുന്നുണ്ട്

    • @BasheerTk-ri5kq
      @BasheerTk-ri5kq 7 месяцев назад

      Njan.5thnu.vannu.ivide.ennoduonnum.chodichilla.nammudenattilanu.chodikkunnath

    • @SabirShafi-y2r
      @SabirShafi-y2r 7 месяцев назад

      @@BasheerTk-ri5kqathe natil airport l matram an scen

  • @yahkoobk2221
    @yahkoobk2221 7 месяцев назад +6

    മാത്രഭൂമി ന്യൂസിൽ പറയുന്നു 5000 ദിർഹംസ് കയ്യിൽ വെക്കണം എന്ന്. ... മനോരമ പറയുന്നു 3000 ദിർഹംസ് 😂😂😂

    • @anuchakko5695
      @anuchakko5695 7 месяцев назад +5

      For one month stay 3000 ,two months 5000

  • @jinsonmathew2971
    @jinsonmathew2971 7 месяцев назад +4

    നാട്ടിൽ നിന്ന് മാത്രമേ ചോദിക്കുന്നുള്ളു... ഷാർജ എയർപോർട്ടിൽ ഒന്നും ചോദിക്കുന്നില്ല

    • @deepaanil1278
      @deepaanil1278 7 месяцев назад

      Chodikkunnu family anel chodikkilla

  • @RinshidhaaliRinshi
    @RinshidhaaliRinshi 7 месяцев назад +3

    Family visayil പോകുന്നവർക്കും ഇതെല്ലാം നിർബന്ധമാണോ?

    • @vengence6787
      @vengence6787 7 месяцев назад

      Family visa student visa ala tourist vis athipo family ayo engane poyalum badakam aaa

    • @RinshidhaaliRinshi
      @RinshidhaaliRinshi 7 месяцев назад +1

      @@vengence6787
      Permanent aanu..
      Pinne ithil paranjathellam undenki vere enth tension

    • @Karankirankoran
      @Karankirankoran 5 месяцев назад

      @@vengence6787 Ariyathe chelakkallado potta

  • @gempicks
    @gempicks 7 месяцев назад +2

    All the Gulf Carriers are making money from India bound flights. Majority Indian passengers to Europe and US are using these Gulf carriers. Without Indian passengers, these Airlines will struggle. I doubt the authenticity of this news

    • @spk5403
      @spk5403 7 месяцев назад

      This is not a new rule.....but now they are tightening the rules

  • @asna5987
    @asna5987 7 месяцев назад

    ബംഗാളികളുപാകിസ്ഥാനി അവിടുന്ന് ജോലി ചെയ്യുന്നത് 80% ഇന്ത്യക്കാര് 20%

  • @music-addition.
    @music-addition. 7 месяцев назад +3

    Dubai kk ahangaram aae thudangi😅

    • @NMW95
      @NMW95 6 месяцев назад

      കളഞ്ഞിട്ട് പോടാ

  • @AbhimanyukSubash-hf2nn
    @AbhimanyukSubash-hf2nn 7 месяцев назад

    Nte eduth onum choichilaloh....

    • @teaspider1800
      @teaspider1800 7 месяцев назад +1

      Ijju pinne pramani Alle...avarku otta nottathilu manasilayikkanum

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 7 месяцев назад

      @@teaspider1800 aiiii... rekshapett ingh ponnathaaa😅

    • @shajudheens2992
      @shajudheens2992 7 месяцев назад +1

      Should follow the rules UAE government have authority to inspect the document of tourists any time any where

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 7 месяцев назад

      @@shajudheens2992 Correct bro....but choichilamgilum njn 5000 dhms um vaki docs um kail carry cheitarunh

    • @SirajM-m1w
      @SirajM-m1w 5 месяцев назад

      ഇതിന്റെ മുന്നേ പോയിരുന്നോ..

  • @muhsinamusiizz589
    @muhsinamusiizz589 3 месяца назад

    Student veno

  • @muhammedali7554
    @muhammedali7554 7 месяцев назад

    No veesa visa OK lady

    • @tma735
      @tma735 7 месяцев назад

      Check the pronunciation in Google. You will know which one is right.

  • @Mallu_Geek
    @Mallu_Geek 7 месяцев назад +1

    അപ്പോ ജോലി നോക്കാൻ ഏത് വിസയിൽ വരണം ?

    • @VLOGzzz-pw5ek
      @VLOGzzz-pw5ek 7 месяцев назад +2

      പുതിയ job seeker visa und. കാശും കുറവാ vist വിസയെകാളും

    • @Mallu_Geek
      @Mallu_Geek 7 месяцев назад +1

      @@VLOGzzz-pw5ek Details parayamo

    • @sangeesang6106
      @sangeesang6106 7 месяцев назад +1

      ​@@VLOGzzz-pw5ekathinu aa lists Indian universities illa so ath edukan avula😂😂😂😂

    • @rukkusworld1047
      @rukkusworld1047 7 месяцев назад

      ​@@sangeesang6106😮😢

    • @Jrsss56788
      @Jrsss56788 6 месяцев назад +1

      Visa ഓക്കേ ആണ് ക്യാഷ് കയ്യിൽ വേണം എന്ന് മാത്രം

  • @reshmacharly7854
    @reshmacharly7854 7 месяцев назад

    Saudikek sharja connected pokunnvark ithokke veno?

  • @nasarwayanad7052
    @nasarwayanad7052 6 месяцев назад

    നാളെ ഇവർ മാറ്റി പറയും

  • @RS-uv2ql
    @RS-uv2ql 7 месяцев назад +1

    Not clearr news journalist need to send dubai immediately

  • @mail2abhilashab
    @mail2abhilashab 7 месяцев назад +2

    Pokaruth...avamaru mattikoolum..

    • @teaspider1800
      @teaspider1800 7 месяцев назад +3

      Mandatharam parayathe ente ambaaane

  • @sudirsankr3361
    @sudirsankr3361 7 месяцев назад

    Only genuine tourist should come in Dubai. Don’t come for job as there is no job here .

  • @iamfasil
    @iamfasil 7 месяцев назад

    uae മാറ്റിപിടിക്കും

  • @gamingshortzzzz4480
    @gamingshortzzzz4480 7 месяцев назад +2

    Nanai😂

  • @muthumishal7863
    @muthumishal7863 7 месяцев назад +1

    Toomuch BJP criminals going uae,,for job Digital India not available work

    • @riyassalim123
      @riyassalim123 7 месяцев назад +1

      Sudapikale pedicha e rule.. Athum malapurathe

  • @BENZENE6K
    @BENZENE6K 7 месяцев назад +1

    Pinu effect.
    What a predicament 🤬

  • @gk9533
    @gk9533 7 месяцев назад +1

    Uae തീർന്നു

  • @ssandeep786
    @ssandeep786 7 месяцев назад +1

    Cash piziyan puthiya vazikal... 😅

  • @cktheboss
    @cktheboss 7 месяцев назад

    എന്നോട് ഒന്നും ചോദിച്ചില്ലലോ 🤔🤔 ഞാൻ മിനിഞ്ഞാന്ന് വന്നോളു വിസിറ്റിനു

    • @Lavenderlife11
      @Lavenderlife11 7 месяцев назад

      Yanthum problem undaite.

    • @Triviyan-Pravasi
      @Triviyan-Pravasi 6 месяцев назад

      Which airport

    • @Jrsss56788
      @Jrsss56788 6 месяцев назад

      Hotel ബുക്കിങ് വേണം എന്ന് കേട്ട്

  • @peesyahmed7040
    @peesyahmed7040 7 месяцев назад +1

    വീസ ?
    or
    വിസ ?
    why this lady pronounce " veesa "
    as it is visa ?

    • @tma735
      @tma735 7 месяцев назад

      Check the pronunciation in Google. You will know which is right.

    • @Karankirankoran
      @Karankirankoran 5 месяцев назад

      the pronunciation is Veeza

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 месяцев назад

    Dxb gd by 😊 bcz not AED. Inr Mony not ini annu kaanum dxb haneefa and frnds 😮 the God bless dxb for ever cash okke aayi sail zayid ziyarath yaseen only it ☪️💐🙏🧘🕵️

  • @B_lux
    @B_lux 7 месяцев назад +1

    😂 Indian , Bangali pinne Pachaaasinu ulla pani😂😂 arabickk Filipinoyum Thailandum mathi 😂 2 kollam munpe njan ith paranjappo UAE mass adicha friendsukkal okke epo visa cancel aayi kitti nattil ethi

  • @ANSARALI-ki2op
    @ANSARALI-ki2op 7 месяцев назад +4

    Pannam ullavar Aarangilum Angottu povumo

    • @shamnadk6381
      @shamnadk6381 7 месяцев назад +3

      Paisa ullavar arenkilum 50 degree choodil avide anubhavikkan pokumo

    • @Inspector_Balram.
      @Inspector_Balram. 7 месяцев назад

      @@shamnadk6381AC undallo😊

    • @spk5403
      @spk5403 7 месяцев назад

      @@shamnadk6381 നമ്മുടെ നാട് സ്വർഗ്ഗമാണ് മക്കളെ.....കഞ്ഞിയും കുടിച്ച് കിടക്കുമ്പോൾ കിട്ടന്ന സൂഖം വേറെ ലെവലാണ്

  • @prajithk123
    @prajithk123 7 месяцев назад

    Bharatham petrol medikkunnathu kurachathode ivide ellam കഷ്ടകാലം aanu 😂. Bharatham shreshta Bharatham ❤

  • @prajithk123
    @prajithk123 7 месяцев назад

    Appol കഷ്ടകാലം dubailum thudangi, Bharathathil bharanathiil Mattam vannappol muthal lokathil ellayidathum kashtakalam aanallo. Appol bharatham valare valiya valuable country aanalle. Pakshe demon crazy enna cancer bharathathe nashippichu. 😂. Jai Bharatham ❤

  • @kaydenkrozz8562
    @kaydenkrozz8562 7 месяцев назад

    Enthinanu Enganathe Niyamangal paavangale budhimuttakkaan

    • @SirajM-m1w
      @SirajM-m1w 5 месяцев назад

      ഒന്നാമത് നമ്മുടെ ആളുകൾ ഒരു മാസം പിടിച്ചു നിൽകാൻ മാത്രം ക്യാഷ് ഉണ്ടാവും.
      പിന്നെ ക്യാഷ് ഉണ്ടാവില്ല, റൂം, ഫുഡ്‌ ഇത് ഒന്നും ഇല്ലാത്ത അവസ്ഥ വരെ എത്തും എന്നിട്ട് ജോലിക്ക് വേണ്ടി അലയും
      പിന്നെ പാർക്കിൽ വരെ കിടന്ന് ഉറങ്ങേണ്ട അവസ്ഥ വരെ എത്തിക്കുന്നുണ്ട്...

  • @whiteclouds618
    @whiteclouds618 7 месяцев назад +1

    Went for visit to Dubai for 2 months. Worst place.
    Everything is too much expensive

    • @Barbourville2830
      @Barbourville2830 7 месяцев назад

      Expensive compared to india.
      Only expensive for people getting indian salary

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 7 месяцев назад +7

    കാശിന്റെ അത്യാവശം വരുമ്പോൾ UAE ഷെയ്ഖ്മാർ താനെ നിയമം മാറ്റിക്കൊള്ളും ; കുളമെത്ര ഡാഷ് കണ്ടതാ 😂😂😂dont worry

    • @Vibes22742
      @Vibes22742 7 месяцев назад

      Kurchu standard akate..

    • @Mubashirsinu
      @Mubashirsinu 7 месяцев назад

      Anak soukaryam undenki poyamathi

    • @ChimbruSezu
      @ChimbruSezu 7 месяцев назад

      Nee verum parajayam anallo

  • @adeebp4624
    @adeebp4624 7 месяцев назад

    Ini yaarum job nokki varilla, uae gov minimum vage restriction illa

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 7 месяцев назад

    S🤣🤣🤣🤣

  • @Hashim-vc6wr
    @Hashim-vc6wr 7 месяцев назад

    Nee aadyam oure kala aa......