City Tour 05 | Dubai | SAFARI TV
HTML-код
- Опубликовано: 9 фев 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #citytour #santhoshgeorgekulangara #sgk #explore #sancharam #exploretheworld #traveller #trending #traveltheworld #dubai
City Tour 05 | Dubai | SAFARI TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
വളരെ രസകരമായ ഒരു പ്രോഗ്രാം. ദുബൈ കണ്ട് തിരിച്ചെത്തിയ പോലെ. Thanks SAFARI
എനിക്ക് ഏറ്റവും ഇഷ്ടപെട്ട യാത്ര വിവരണ ചാനലാണിത്. കാരണം ഇതിലെ വിവരണരീതിയാണ്. മലയാളം അവതരണം നല്ല ശുദ്ധമായ മലയാളത്തിൽത്തന്നെ കാഴ്ചവയ്ക്കുന്നു. മലയാളികൾ ഇപ്പോൾ മലയാളം പറയുമ്പോൾ ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷ്പദങ്ങൾ ഉപയോഗിക്കുന്നത് ഏതോ അഭിമാനമായി കാണുന്നവരാണ്. മലയാള ഭാഷ അഭിമാനത്തോടെ കൈകാര്യം ചെയ്യുന്ന അവതാരകന് ഭാവുകാശംസകൾ നേർന്നുകൊള്ളുന്നു
Aneesh Punnen Peter cannot correctly pronounce some consonants in malayalam. The script also has many english words in it. However the voice and style of narration are good.
ഈ ശബ്ദത്തിൻ്റെ ഉടമയെ സീറ്റി ടൂറിൽ തന്നെ പരിചയപ്പെടുത്തണം വ്യക്തമായാണ് കാഴ്ച്ചകൾ വിവരിക്കുന്നത് നന്ദി
അവതരണ രീതി വളരെ നന്നായി വരുന്നുണ്ട്👏🏼👏🏼👏🏼
കഴിഞ്ഞ മാസം ഇവിടെ പോയിട്ടുണ്ട് ഇപ്പോൾ ഒന്നുകൂടി കാണാൻ സാധിച്ചു. എനിക്കേറ്റവും ഇഷ്ടപെട്ടത് അവിടുത്തെ ശുചിത്വ മാണ് എന്തൊരു വ്യക്തിയാണ് അതിമനോഹരമായ രാജ്യം
.
നല്ല ജോലി ഉള്ളവന് ദുബൈ ഒരുക്കി വെച്ചിരിക്കുന്നത് സ്വര്‍ഗ്ഗീയ ജീവിതം ആണ്..സുരക്ഷ, സുസ്ഥിരത,entertainment,golden visa അങ്ങനെ എല്ലാം...എന്നാല്‍ തുച്ഛ വരുമാനത്തിനു ജോലി ചെയ്യുന്ന 50 ശതമാനത്തില്‍ അധികം പേര്‍ക്കും ദുബൈയുടെ ആ സ്വര്‍ഗ്ഗീയ ജീവിതം വെറും സ്വപ്നം മാത്രം...
80%
2015 il poya njan burkhalifa kaanunnathu 2021 ila .sadaranakkarante dubai ile avastha
80 % ആണ്
എല്ലാ വലിയ സിറ്റി കളും അങ്ങനെ തന്നെ ആണ്..അതു new യോർക്ക് ആയാലും, മുംബൈ ആയാലും...
Change your mindset
വളരെ മികച്ച ശബ്ദവും വിവരണവും. ആരാണെങ്കിലും നന്നായിട്ടുണ്ട് 👏👏
എന്റെ ചേട്ടൻ ആണ്...
Adipoli 🩷@@abz9635
എൻ്റെ അമ്മാവൻ ആണ്
എന്റെ അപ്പൂപ്പൻ ആണ്
theetta shabdham
സിറ്റി ടൂർ നല്ല പ്രോഗ്രാം ആണ് എൻജോയ് 👍🙏🙏🙏🥰🥰🥰❤️❤️❤️🌷🌷🌷
ഞാൻ ഇവിടെ ഒന്നും പോയിട്ടില്ല എങ്കിലും എന്റെ അമ്മ ആദ്യമായി പോയ വിദേശരാജ്യമായതിനാൽ ഇവിടം ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു🥰🥰🥰
ബ്ലോഗ് ചെയ്യാൻ വേണ്ടി മാത്രമാണോ എല്ലാവരും യാത്ര ചെയ്യുന്നത്?
ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് എന്റെ അമ്മ എന്നെ പ്രസവിച്ച എന്റെ തറവാട്ടുവീടാണ് അത് ഇപ്പോൾ ഇല്ല😂
@@sheeja.george7007 aalu oru travel freak ayirikum ale
എന്താ pokath? വാടോ നമുക്കൊന്ന് കറങ്ങാം
കാണുന്ന സ്വപ്നം നടപ്പാക്കാൻ പറ്റിയ മണ്ണ് ആണ് ദുബായ്. എന്റെ അനുഭവം ആണ് 33 വർഷം കേരളത്തിൽ ചെയ്ത ജോലി തന്നെ ഞാൻ ദുബായ് ചെയ്യുന്നു.
Ingalu thayyakaran aanale 🤗🤗
എനിക്കും മനസിലായി തയ്യൽ കാരനാണെന്നു. കാരണം ഞാനും ഒരുചെറിയ തയ്യൽകാരിയാണ്
ദുബായിൽ ജോലി ചെയ്യുന്ന അധികം പേരും ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടുണ്ടാവില്ല.
True 👍
അങ്ങനെ ഒന്നും ഇല്ല താൽപ്പര്യം ഉള്ളവർ കാണുo
നാൻ എല്ലാ സ്ഥലവും കണ്ടിട്ടുണ്ട്
പറഞ്ഞത് ഒകെ ശരി ആണ് പക്ഷെ മുടിഞ്ഞ വില ആണ് എല്ലാത്തിനും പിന്നെ ഇവിടെ ജോലി ചെയ്താലും ചിലവ് എറിയാ ഇതൊന്നും കാണാൻ എന്നെ പോലെ ഉള്ളവർ പോവില്ല ക്യാഷ് ആണ് പ്രശ്നം ക്യാഷ് ഉള്ളവർക്കു പറ്റിയ സ്ഥലം
സാർ ആദ്യം യൂറോപ്പിൽ കറങ്ങുംപോയൊക്കെ ഞാൻ കരുതും എന്ത്കൊണ്ടാണ് ദുബായി കാണിക്കാത്തത് എന്ന് ഒരുപ്രാവശ്യം സാർ ഒന്ന് ചുമ്മാ ഒന്ന് കാണിച്ച് പോയിരുന്നു.
ഇപ്പോൾ എനിക്ക് സന്തോഷമായി
താങ്ക്സ്
Dubai is a വേറെ ലെവൽ 👍👍👍
ഞാനും ഇപ്പോൾ ദുബായില
Dubai hi Dubai.enikkum valare lovable place.
credit goes to the rulers of Dubai, being an Indian living in Dubai, i feel Dubai is the safest place, Thank you Dubai.
പണ്ട്...ഗൾഫിൽ..പോയി..ജോലിയ്ക്ക്..പോകുന്നവരെ..മൊത്തത്തിൽ..ദുബായിൽ..ആണ്..ജോലി..എന്ന്..പറയാറാറുണ്ട്..😲
Sonapur ഉം അവിടുത്തെ campഉം തൊഴിലാളികളുടെ ജീവിതവും കൂടി കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നു
എനിക്കറിയാവുന്ന സ്ഥലങ്ങളൊക്കെ ഒന്ന് കാണാമായിരുന്നു
Nice presentation, not at all boring, everything in a nutshell but get almost all information. Keep it up. 😅
Dubai city of Architecture designs ❤❤❤
ഞാൻ 35 വർഷായിട്ട് ദുബായിൽ താമസിക്കുന്നു. ദുബായ് ൻ്റെ വളർച്ച നേരിൽ കണ്ട് ഞാൻ പണ്ടത്തതും പുതിയതും
ദുബൈ മനോഹരം ആണ് 👍 പക്ഷേ ഇതിൽ കാണുന്നത് റീലും റിയലും തമ്മിലുള്ള വ്യത്യാസം ഉണ്ട് 👍 നിങ്ങൾ ഇവിടെ വന്നു ഇതൊക്കെ കണ്ടാൽ ഈ വിഡിയോയിൽ ഉള്ള പോലെ തോന്നില്ല 👍 നിങ്ങളുടെ നാടും ഇതുപോലെ വീഡിയോ എടുപ്പിച്ചാൽ ഒരു പ്രേത്യേക ഭംഗി കാണാം 👍 പ്രേത്യേകിച്ചു ഉയരത്തിൽ നിന്നുള്ളവ 👍
Correct
Awesome video, excellent editing, and explanation ❤❤❤❤❤❤
🙏🙏🙏Thank you sir
27mnts ithra beautiful ayi kanichallo.we are in sharjah❤❤❤❤
സാറിന്റെ വീഡിയോകൾ കണ്ടു ഞാനും travel വ്ലോഗർ ആയി 🥰🥰🥰🥰
Thank you, Sir, for this video 👍👍👍
Santhosh... Wonderful...
This only you can do
Wonderful✨😍 Peesention
Dubai city of mystery❤❤❤❤
ഇന്നും ദുബായില്‍ festival സിറ്റി യില്‍ പോയിരുന്നു...❤
UAE🇦🇪irunn nyt kaanunnavar------->
Nalla അവതരണം 🥰
Most of the places I have seen, thanks God
സാർ യോജിക്കുന്നില്ല . ഒന്നോ രണ്ടോ ദിവസം കൊണ്ട് മടുത്തു പോയ നഗരം ആണ് ദുബായ് . വലിയ വലിയ കെട്ടിടങ്ങൾ ഒന്നു രണ്ട് ദിവസം കൊണ്ട് മടുപ്പിച്ചു . എന്നാൽ അകത്തുള്ള പല നല്ല കാഴ്ചകളും ഇഷ്ടായി . ഇത്രയും വലിയ നഗരത്തിൽ ജീവിക്കാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല . ഒറ്റ തവണ കാണണം എന്നുണ്ടായി . കണ്ടു . ചിലർക്ക് ഇഷ്ടമാകും . എന്നാൽ calm places ഇഷ്ടം
Paisa undo😂😂illenkil anganeya
Yes ..I’m working in Dubai
Peaceful and calmness istaledana alk dubai set avathila
Enikum natural beauty anishtam.kettidangal traffic bc life ishtalla😊
Dubai nalla place aanu. Nalla developed aayittulla place strike public proerty oke safe aayi keep cheyyum road transport buillding oke oru vismayam thanne. Athoke nilanirthikonduokunna govt and laws strict and super ivarkku avarude nadine snehikkunnu
48 വർഷം മുന്പു കണ്ട കാഴ്ചകൾ ഇപ്പൊഴും തുടരുന്നു
നല്ല അവതരണം 🎉❤
മലയാളി കാക്കകളുടെ സ്വർഗം ❤
True 💯
pazhaya voice aayirunu enikk istam.pazha voiceil ola pendrive available aano?
😍I L❤VE SAFARI😍
ഇന്നും എന്നും എപ്പോഴും ട്രാഫിക് il പെട്ടു പണ്ടാരം അടങ്ങുന്ന സ്ഥലം 😮
Traffic il thalparyamillenki ingu Idukki yilot pore .ivde arkum vendatha kore road ukal undu ..ishtam pole odichu kalikkam😂
@sahadnasar6024 trekking ആണോ sir
@@francisjafet2478traffic ilatha samayath pokanam. Bangalore um Mumbai um oke vech nokumpo dubai ethra bedham
ദുബായ് സൗത്ത് ൽ കുടി വന്നു സക്കാനി ക്യാമ്പിൽ കൂടി ഒന്ന് വാ കഷ്ട പെടുന്ന പാവം മലയാളികളെ കാണാം 😔😔
Massage centre marakaruth. Full malayaly ladies 🤗
First Comment 💪
City. Tour. Beautiful. Video
thankyou. ❤🌍🌹 3:41
ദുബായിൽ നിന്ന് കാണുന്നവർ ആരൊക്കെയുണ്ട്
2000 DHS ❤ sharjah.
Dubai mall, Palm Jumairah, Atlantis and many more
❤❤Souk പാരമ്പര്യം വിടാതെ ഉള്ള നിർമാണം
Dubai is beautiful if you have lots of money.. otherwise not..paradise of businessmens
I disagree with you... bcoz I have been working here for the last 16 years.. if you have a lot of money, of course you can enjoy it a lot... but with less amount , you can explore the Dubai... using public transportation can go almost everywhere in dubai
Just poval allalo cheta..athinu mathram natural resourses onum ilalo in dxb..beach alathe...shopping and luxuary life alle main..@@vattukulam .
@@iamdonantonymain ithonum alla, kashu sambadhikan patum. Ath thanne main, tax illa
There are Lot's of options to enjoy without spending much money
ഒരു ദിവസം പോലും ലീവ് ഇല്ലാത്തതു കൊണ്ട് ഈ സ്ഥലങ്ങൾ ഒന്നും ഇത് വരെ കാണാൻ പറ്റിയിട്ടില്ല
Dubai city of skyscrapers
ഡയോജനിസ് മാർക്കറ്റിൽ പോയി. തിരിച്ചു വന്നപ്പോൾ ഒരു സുഹൃത്ത് ചോദിച്ചു "താങ്കൾ എന്തിനാണ് മാർക്കറ്റിൽ പോയത് ഒന്നും വാങ്ങിയില്ലല്ലോ"
ഡയോജനിസ്, "എനിക്ക് ആവശ്യമില്ലാത്ത എന്തൊക്കെ സാധനങ്ങളാണ് മാർക്കറ്റിലുള്ളത് എന്നറിയാൻ പോയതാണ്"
"പിന്നെന്തിനാണ് ദിവസവും പോകുന്നത്?"
"അത് എനിക്ക് വേണ്ടാത്ത പുതിയ വല്ല സാധനവും വന്നോ എന്നറിയാനാ" 😂😂
Enthonu market ? Ah market evdeya
Correct.. ❤️
You have covered most of the attractions in Dubai. But what about the cuisine? That is an important aspect of culture.
Palm jumeirah, dragon mart, dubai mall, emirates mall anganorupaad nd
I surely come again 😅 from here or heav
Dubai വേറെ ലെവൽ ആണ് ,
നമ്മെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിക്കുന്ന നഗരം ... Love dubai ❤
Correct
Currect 👍🏻
Dubai 😍✨
ദുബായ് ❤️
Nice video ❤🎉🎉🎉🎉
More attractions is there lot a lot lot lot
Thanks Very Much for Sir ❤😂❤🎉🎉🎉🎉🎉🎉🎉😱😱😱😱😱😱😱😱❤😂❤🎉🎉🎉🎉🎉🎉🎉
In Dubai ❤️🇦🇪
Artificially Glorified City.
ഗംഭീര ശബ്ദം സഞ്ചാരിയുടെ നിഗമനങ്ങൾ വേറിട്ടതാണ് ഇനിയും മുന്നോട്ട് മുന്നോട്ട്
സുരക്ഷ ആണ് മെയിൻ
China...❤❤❤
❤❤❤❤
എല്ലായിടത്തും ഉള്ളിൽ കയറാൻ 5000-6000 രൂപ ഒരാൾക്കു വരും. പിന്നെ ടാക്സി, ഫുഡ്, ഹോട്ടൽ -എല്ലാ എക്സ്പീൻസിവ് ആണ്.
എല്ലായിടത്തും ചിലവ് ഒന്നും ഇല്ലല്ലോ
Dubai ❤
👌
BUR DUBAI❤❤
ഇഹ്ഗ്‌സുയ് ദൃരെഡ്ജ്ക്ക് ഫ്വേവതിജ്ൻ പൊള്കജ്ഹ് ❤
എന്ത് പറ്റി bro
@@muhammedirshadali4379 ന്താ ഷാജിയേട്ടാ പറഞ്ഞെ 😐😂
ഓഹോ
🙌🏻🙌🏻👍🏻
❤
Santhoshji has a convoluted idea of what Dubai really is "AS
A CITY " only concrete structures, brands and ill gotten wealth does not make a city which is vibrant. How many books, great art, poetry, came out of Dubai? How happy are " average people " in Dubai ? How many people knows the world's filthiest dealings that has gone before and is going through the underbelly of Dubai? Shiny glass facades makes one blind.
Dubai Creekil irunnu idu kanunna njan ❤❤
ദുബായിൽ നിന്നും കാണുന്നവർ ഉണ്ടോ 🥰
Illenki
Ys....
Yes
ദുബായ് പ്രവാസികൾ ലൈക്ക് ഇട്ട് പോയിക്കോ മക്കളെ 🤝😑🤝
👍🏽🙏🏽😍😍😍😍😍
There is no deeply rooted urban culture in Dubai. All the cities in the region were built within the last 20 to 30 years. This contrasts sharply with cities like Paris or London, which have over 100 years of accumulated urban culture and have developed organically over time to meet evolving needs.
The Gulf countries, in some ways, resemble a lottery winner who suddenly builds a two-story house within a year to flaunt their newfound wealth. This rapid, often top-down development can sometimes lack the nuance and historical depth found in cities with longer histories
ദുബായിയെ ദുബായ് ആക്കിയ തൊഴിലാളികൾ താമസിക്കുന്ന സ്ഥലം കണ്ടിട്ടുണ്ടോ സോനപ്പൂർ പോലുള്ള സ്ഥലങ്ങൾ. അവിടൊക്കെ ജീവിക്കുന്ന ആളുകൾ ഒരിക്കലും അങ്ങോട്ട് തിരിച്ചു ചെല്ലാൻ ആഗ്രഹിക്കില്ല. ടൂറിസ്റ്റുകൾക്ക് നല്ല കാഴ്ചകൾ ആണ് ദുബായ്. പണിയെടുക്കുന്ന പലർക്കും നരകവും. 10km പോകാൻ ഒന്നര മണിക്കൂർ കാത്തിരിക്കുന്ന അവസ്ഥയിലാണ് തൊഴിലാളികൾ.
✈️✈️✈️✈️❤️❤️❤️❤️💯💯💯
👍👍👍
Palm jumeirah evde😢
😍😍😍😍
ഒന്നോ രണ്ടോ തവണ പോയാലൊന്നും Dubai.കണ്ടു തീർക്കാൻ കഴിയില്ല
കഷ്ടപ്പെടുന്നവര്‍ക്ക് എന്തൊക്കെ ആയാലും ആസ്വദിക്കാന്‍ kaziyanamennillaa... അത് പണം ഉണ്ടായാലും ഇല്ലെങ്കിലും...
Dubai💚💚💚👍
No chance at all.
❤uae
Voice over is not up to the mark. All other things are really good and well executed.
Hi sir sukham aano ❤
ITS 2025 . NO 4K ? TIME TO UPGRADE .WATCHING IN 85 INCH TV FROM DUBAI
Ayittillallo 2025....? Iyy adhyam 24 il nikk ennit pore 25 il...... Watching on my mobile phone in DUBAI
പണമില്ലാത്തവൻ പോയിട്ട് എന്തു കാര്യം 😮😮😮
Umfi
Redrose uncle .... നിങ്ങൾ പണം ഇല്ലാത്തവൻ ആയി ജനിച്ചെങ്കിൽ അത് നിങ്ങളുടെ കുറ്റമല്ല.. പക്ഷെ ജനിച്ചിട്ട് ഈ പ്രായമായിട്ടും നിങ്ങടെ കയ്യിൽ പണം ഇല്ലെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ്..
ഇങ്ങേരെ പോലെ കായ്ചകൾ കണ്ട് നടക്കാം😂
@@ArchitPrabhakar2000ee parayuna karyam thangalude jeeviththilum koode pravarthikamaakam.. ayilen manasilayi. Allenkil ee motivation quote oke ittu samayam kalayuvo.. valla panakkaran ayt burj khalifede mukalil irun blulabel nty kazhuth potich 3 amathe peg adike ayrikum.. konavadikaaramm
പണം ഉണ്ടാക്കിയിട്ട് പോണം
Dubai gold souknte main entrance oru malayaleede gold brand advertisement. what a achievement.
Sir. Background ntho inappropriate pole
💐
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആരാ... അനീഷ് പുന്നൽ അല്ല എന്നു തോന്നുന്നു.
👍👌👏👏👏
അവർ മരുഭൂമിയിൽ സ്വർഗം ഉണ്ടാക്കുമ്പോൾ നമ്മൾ സ്വർഗം മരുഭൂമിയാക്കുന്നു.