വീടിന്റെ ഭിത്തിയിൽ വിള്ളൽ | Is it necessary to wet the Blocks/Bricks/Stone?

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 54

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +4

    വളരേ ശെരിയാണ്.പണ്ടൊക്കെ ഇങ്ങനേ വെള്ളത്തിൽ മുക്കി ഇട്ടിട്ടാണ് ചൈതിരുന്നത്, നന്നായി നനക്കാത്തത് കൊണ്ട് 4വർഷം മുന്നേ വെച്ച എൻ്റെ വീടും പല സ്ഥലങ്ങളിൽ പൊട്ടിക്കഴിഞ്ഞു..Good information thank you 👍

  • @HakkimPetsWorld
    @HakkimPetsWorld 3 года назад +6

    ആരും ശ്രദിക്കാത്തതും എന്നാൽ എല്ലാവർക്കും വളരെ ഉപകാര പ്രദമാവുന്നതുമായ നല്ലൊരു വീഡിയോ.
    ഇക്കാ വളരെ നന്നായിട്ടുണ്ട്.🤝

  • @meaning182
    @meaning182 3 года назад +12

    Text book knowledge is always different from practical knowledge.
    Nobody is perfect

    • @vjyvncnt
      @vjyvncnt Год назад

      All the practicality things are recorded as in IS code so we can trust . Theory before practical is good...

  • @TourUK
    @TourUK 3 года назад +1

    പൊളിച്ചു... വളരെ ഉപകാരം ആയി ഈ വീഡിയോ... വേറെ ആരും ഇത്രയും വ്യക്തമായി ഈ സത്യം പറഞ്ഞു തന്നിട്ടില്ല... ബ്രോ...

  • @shankardasshivas
    @shankardasshivas 2 года назад

    Fantastic information nd knowledge 🙏🏾🌹❤️
    തീർച്ചയായും താങ്കൾ പറയുന്നതാണ് 100 % വും ശരി.

  • @mithunkuriakose360
    @mithunkuriakose360 3 года назад +7

    ആയിരക്കണക്കിന് കോൺക്രീറ്റ് കട്ടകൾ വെള്ളത്തിൽ മുക്കിയിടുക എന്നു പറഞ്ഞാൽ നടക്കുന്ന കാര്യമല്ല, പിന്നെ ഹോസ് വച്ച് ഇതുപോലെ നനക്കാൻ പറ്റും. ഭിത്തി കെട്ടിയ ശേഷം സ്ഥിരമായി നനച്ചു കൊടുത്താൽ മതി. പിന്നെ M Sand ഉപയോഗിച്ച് തേച്ചാൽ വിള്ളൽ വരാനുള്ള സാധ്യത കൂടുതലാണ്. അല്ലാതെ ഇതൊന്നും ആർക്കും അറിയാത്ത കാര്യമല്ല.

  • @vaisakhp5396
    @vaisakhp5396 3 года назад +2

    What about Chenkallu ❓

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    Super 💐💜💛🔥💯 Useful

  • @shanu121100
    @shanu121100 3 года назад +3

    AAC blocknu kuruch details edkuva

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    പൊളി ഇബാദ് ഇക്കാ ✌️✌️✌️❤️❤️❤️❤️❤️😍😍😍😍😍😍👍👍👍❣️❣️💥

  • @TheAnoopmr2001
    @TheAnoopmr2001 3 года назад +8

    Onnum illa bro.. Heavy ayittu nanachalum crack veezhum... Athu chenkallu anelum crak varum... Bcuz ippo m sand alle use cheyyynne... Athavum karanam ennu thinnunnu

  • @drugsports
    @drugsports Год назад

    laterate brick nanakano

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 3 года назад +2

    ഇബാദ് ഇക്കാ acp യെ കുറിച് വിഡിയോ ചെയ്യണം.

  • @kubraksd4847
    @kubraksd4847 2 года назад

    Laterite brick same procedure aano..pls reply

  • @Nithinah
    @Nithinah 3 года назад +1

    Paranjath pole thane, vellam kooduthal kodukanam. Ath nokiyal mathy. Plastering kayinjalum ith thane cheyyanam … curing etra Tholam cheyunundo ath vare nallath aanu

  • @MS-dc9tx
    @MS-dc9tx 2 года назад

    Hi...Can u add English subtitles.. it would be great. Thank you

  • @donadam8139
    @donadam8139 3 года назад

    Tnx Ikka

  • @rajeshpochappan1264
    @rajeshpochappan1264 3 года назад

    Kalline nanakano

  • @anciyagracechacko4293
    @anciyagracechacko4293 Год назад

    Ente veedinte fikthy nanny villallu vannittund but ente veettukar athu mind pollum cheyyunnilla enikkanel athu kandittittu pediyakunnu 😭😭

  • @sreeharics1989
    @sreeharics1989 3 месяца назад

    To avoid this use Polygel

  • @fathimak5465
    @fathimak5465 3 года назад

    Hi

  • @mrrespect848
    @mrrespect848 3 года назад

    Bro its work

  • @abdulrahmanuk91
    @abdulrahmanuk91 3 года назад

    Ee kattante 1 nte price eathre anu

  • @keyaar3393
    @keyaar3393 Год назад

    വെട്ടുകല്ലിനു ഈ നനയ്ക്കാൻ വേണോ? I mean , തലേ ദിവസം മുതൽ ഡ്രമ്മിൽ ഇട്ടു വയ്ക്കണോ?

  • @SulfiKJ
    @SulfiKJ 3 года назад

  • @swavi3677
    @swavi3677 3 года назад

    Ningale 8 masam munne cheyta hair transplantation videole ak mudi vannno😌😌😌😌😌

  • @arshadsalim9127
    @arshadsalim9127 2 года назад

    ജിപ്സം പ്ലാസ്റ്ററിംഗ്, സിമന്റ്‌ പ്ലാസ്റ്ററിംഗ് ചെയ്യുന്നതിന് മുൻപും കട്ട ഇങ്ങനെ നനക്കണോ

  • @senfareworld6420
    @senfareworld6420 2 года назад +1

    Foundationu മുകളിൽ dump proof ചെയ്തിട്ടില്ലേ. അതിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആയേനെ.

  • @Rfkt63
    @Rfkt63 3 года назад

    👍

  • @In_zyt
    @In_zyt 3 года назад +1

    Hi bro

  • @asifparambath955
    @asifparambath955 3 года назад

    ചെങ്കല്ല്(വെട്ടുകല്ല്) ഭിത്തികെട്ടുന്നതിന് മുന്‍പ് നനക്കേണ്ടതുണ്ടോ?

  • @minnalappan8063
    @minnalappan8063 3 года назад

    ഇതൊക്കെ എല്ലാ തൊഴിലാളികൾക്കും അറിയാവുന്ന കേസാണ് bro അത് പ്രതേകം പറയണ്ട ആവിശ്യം ഒന്നുല്ല

    • @watershed2963
      @watershed2963 Год назад +1

      ആവശ്യം ഉണ്ട്.
      Civil engineering ൽ ഒരു വിവരവും ഇല്ലാത്ത മറ്റുള്ളവർ ......... ഉദാഹരണത്തിന് commerce , economics പഠിച്ചവർ വീട് പണിയുബോൾ എളുപ്പത്തിൽ വേഗത്തിൽ ചെയ്തു തീർത്ത് പറ്റിക്കപ്പെടുന്നവർ തീർച്ചയായും മനസ്സിലാക്കണം.
      അറിയുന്നവരെ ക്കാളും അറിയാത്തവരും ഉണ്ട്.
      അറിയാത്തവർ ആണ് കൂടുതൽ .

  • @Rockworksbyashish
    @Rockworksbyashish 3 года назад

    Sea sand oru 20 to 30 years vara maximum povum athu kazhynall polinnu vizhyum 👍

  • @mhmdshafeeq2303
    @mhmdshafeeq2303 3 года назад +1

    വീട് വെക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ
    👇👍

  • @faizvs2289
    @faizvs2289 3 года назад

    ✌️✌️✌️✌️

  • @nihaskitchenmagic7909
    @nihaskitchenmagic7909 2 года назад

    Bangali not using water at all sir .He is saying nahi nahi.

  • @antoanto1130
    @antoanto1130 3 года назад +1

    നനക്കൽ കൂടിയാലും ക്രാക് ആകും

  • @hesham144p
    @hesham144p 3 года назад +1

    10K ആവൻ സഹായിച്ച എല്ലാ CHUNK മചാന്മാരികും THANKS ROAD TO 11K

  • @saraththebigboss
    @saraththebigboss 2 года назад

    Pavante number evide

  • @ummarn.k.t7717
    @ummarn.k.t7717 3 года назад

    റിവർ സാൻഡ് ബെസ്റ്റ് ആണ്

  • @nandakumart2331
    @nandakumart2331 3 года назад

    ചെങ്കൽ

  • @suchithra.s484
    @suchithra.s484 2 года назад

    Number please

  • @onion2674
    @onion2674 3 года назад +1

    💛

  • @suhail_faizy
    @suhail_faizy 3 года назад

    👍🏾