Reason for cracks in wall | Veedu | Manorama News

Поделиться
HTML-код
  • Опубликовано: 30 ноя 2016
  • Reason for cracks in wall
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 62

  • @shripathykv8772
    @shripathykv8772 4 года назад +65

    ഭിത്തിയിലെ വിള്ളൽ നമ്മുടെ മനസ്സമാധാനം ഇല്ലാതാവും

    • @Muhamedamnan8953
      @Muhamedamnan8953 Год назад +2

      Sathyam

    • @bettafarmmalayalam3450
      @bettafarmmalayalam3450 Год назад +2

      സത്യം

    • @user-hp6qc6rc1q
      @user-hp6qc6rc1q 6 месяцев назад +4

      Sathym 😢😢veedu eduttitt 5 month aaye ullu 😢😢

    • @melbenmelben3337
      @melbenmelben3337 5 месяцев назад +2

      ഒരു സമാധാനം ഇല്ല പുതിയ വീടാണ് 2മാസം ആയതേ ഉള്ളു വീട് കെട്ടിയിട്ടു ഇതുവരെ മുഴുവനും സമാധാനകേടു

    • @AnishAlanickal
      @AnishAlanickal 5 месяцев назад

      ​@@melbenmelben3337എങ്ങനെ പരിഹരിച്ചു.?

  • @sreenathv342
    @sreenathv342 Год назад

    3year aye ullu veedu vachitt 1st floor wall cheriya crack full Round cheith und enthanu margam

  • @mmmm-mh4hp
    @mmmm-mh4hp 4 года назад +2

    Samayam kalayan

  • @naveenm7620
    @naveenm7620 4 года назад +2

    Cheriya nool pole vilal kurachu chumaril end athu matan Vala vazhi endo

  • @zaheermohammed80
    @zaheermohammed80 3 года назад +3

    Belt ittal settlment thadayan pettile

  • @kamjipaasha9003
    @kamjipaasha9003 5 лет назад +2

    Vaarp kayinn udane thekkaruth .

  • @laurenceazarcon2298
    @laurenceazarcon2298 5 лет назад +1

    yeah the reason is why cracks in the wall!
    caisecof an earthquake

  • @sham2213
    @sham2213 6 лет назад +76

    ഇയാൾ പറയുന്നതൊന്നും അല്ല കാര്യം
    വീട് പണി കഴിഞ്ഞ് ആറു മുതൽ ഒരു വർഷം വരെ തേക്കാൻ പാടില്ല കാരണം വാറപ്പ് കഴിഞ്ഞാൽ വീട് ഒന്ന് ഇരിക്കും അതിന് ശേഷമേ വീട് തേക്കാൻ പാടുള്ളൂ
    എങ്ങെനെ ചെയ്താൽ വിള്ളൽ വരാൻ സാധ്യത കുറവാണ്....

    • @rafitc7268
      @rafitc7268 5 лет назад +2

      ഇങ്ങള് പറഞ്ഞതാണ് ശരി

    • @shabanathc4996
      @shabanathc4996 5 лет назад

      Thank you so much

    • @mubarakali-jx6tz
      @mubarakali-jx6tz 5 лет назад +6

      അങ്ങനെ ഇരുന്ന് പോകാത്ത foundation ആണ് ചെയ്യേണ്ടത്.
      1 കൊല്ലമൊന്നും ആവശ്യമില്ലെങ്കിലും 45 ഡേയ്സ് എങ്കിലും പ്ലാസ്റ്റർ കഴിഞ്ഞു വെറുതെ air curing നു വിടുന്നത് നല്ലതാണ്. പക്ഷെ അത് settlement നു സാവകാശം കൊടുക്കാനല്ല, breathing അഥവാ structure നു ജലപാഷ്പങ്ങളെയും മറ്റും ശ്വസിക്കുവാനും നിശ്വസിക്കുവാനുമാണ്.
      ജയചന്ദ്രൻ സർ അറിവുള്ള വ്യക്തി ആണ്, ആധികാരികമായി ഈ വിഷയത്തിൽ സംസാരിക്കൂ..

    • @basheerkm4875
      @basheerkm4875 5 лет назад +14

      വീട് പണിത് 4 വർഷം കഴിഞ്ഞാണ് ഞങ്ങൾ തേച്ചത് എന്നിട്ടും നാല് സൈസും ചെറിയ വിള്ളലുകളുണ്ട്

    • @petersalimkumar1192
      @petersalimkumar1192 5 лет назад +1

      @@basheerkm4875 അതു ഈ ജയചന്ദ്രൻ സാർ പറഞ്ഞത് കൊണ്ടാണ്

  • @muhammedmuhammed9215
    @muhammedmuhammed9215 4 года назад +4

    ചുമരിനോട്‌ ചേർത്ത് വീണ്ടും ചുമർ പടുക്കുമ്പോൾ വിള്ളൽ ഇല്ലാ തിരി ക്കാൻ എന്ത് ചെയ്യണം

    • @ratheeshkavil6805
      @ratheeshkavil6805 2 года назад +1

      നെറ്റ് ഒട്ടിച്ചാൽ മതി

  • @noufalpulikkal
    @noufalpulikkal 5 лет назад +12

    ഭിത്തിയുടെ രണ്ടുഭാഗത്തും ഒരേ സ്ഥലത് വിള്ളലുകൾ ഉണ്ട് ഇതിനു കാരണം plaster ആണോ അതോ building settlement ,കല്ല് പടവിലെ പിശകോ

    • @mubarakali-jx6tz
      @mubarakali-jx6tz 5 лет назад

      noufal pulikkal വീഡിയോ യിൽ പറയുന്ന പോലെ ഇതിൽ ഏതുമാവാം, inspect ചെയ്താലേ മനസ്സിലാകൂ.
      8547870881 - ഫോട്ടോ share ചെയ്യൂ. ശ്രമിക്കാം

    • @flooringworkkoomullankk6032
      @flooringworkkoomullankk6032 4 года назад

      @@mubarakali-jx6tz hi

    • @vishnuraj2765
      @vishnuraj2765 3 года назад +1

      എന്റെ വീടും ഇതുപോലെതന്നെ രണ്ടു ഭാഗത്തും വിള്ളൽ വന്നു എന്തായിരിക്കും കാരണം

    • @vishnuchandran5128
      @vishnuchandran5128 День назад

      Settlement 1 mm വലിപ്പത്തിലുള്ള വിള്ളൽ ആണോ

  • @er.sajanjose2799
    @er.sajanjose2799 5 лет назад

    No use

  • @jaisonkoshy816
    @jaisonkoshy816 Год назад +1

    ആ കണ്ണാടി ഇല്ലാതെ സംസാരിക്കാംമായിരുന്നു

  • @abdulrahoofb4443
    @abdulrahoofb4443 3 года назад +1

    ഇയാൾക്ക് ഒരു ചുക്കും അറീല 😃

  • @aleettasoundsdoha428
    @aleettasoundsdoha428 6 лет назад +3

    kooop

  • @preetharajeev3686
    @preetharajeev3686 6 лет назад +6

    Poda thenga thalaya

    • @madmodifier5417
      @madmodifier5417 5 лет назад

      😆

    • @abinahmon9443
      @abinahmon9443 4 года назад +1

      1സിമന്റ് 2 മണൽ 4മെറ്റൽ
      ഈ അനുപാതത്തിൽ കോൺഗ്രീറ്റ് ചെയ്താൽ
      യാതൊരുവിധ ചോർച്ചയും ഉണ്ടാവില്ല.. .. തറ ഉറപ്പുള്ളതാണ് എന്ന് ഉറപ്പ് വരുത്തുക, കമ്പി അതിന്റെ അനുപാതത്തിൽ ചേർക്കുക,
      കോൺഗ്രീറ്റ് ചെയ്യുമ്പോൾ നന്നായി മിക്സ്‌ ചെയ്യുകയും
      എല്ലായിടത്തും എത്തി എന്ന് ഉറപ്പ് വരുത്തുക .... ഇത്രയും ശ്രദ്ധിച്ചാൽ ചോർച്ച ഉണ്ടാവില്ല.....

    • @gopugopi2016
      @gopugopi2016 3 года назад

      @@abinahmon9443 1:2:4 Kuttaku aano

  • @ratheeshkavil6805
    @ratheeshkavil6805 2 года назад +1

    ഇയാൾ പറയുന്നത് മുഴുവൻ തെറ്റാണ്

  • @dlsspiedy6777
    @dlsspiedy6777 5 лет назад +5

    സ്ലാബിന്റെ ജെര്‍ക്കിംഗ് മൂലം ചുമരിന്റെ മുകള്‍ ഭാഗത്ത് തിരശ്ചീനമായി വിളളല്‍ ഉണ്ടാവാറുണ്ട്. ഇതൊഴിവാക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോന്‍ ചുമരില്‍ വാള്‍പേപ്പര്‍ വിരിക്കാവുന്നതാണ്.
    ചൂട് കാലാവസ്ഥയില്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ വിളളലുണ്ടാവുന്നത് സാധാരണയാണ്. കോണ്‍ക്രീറ്റ് ചെയ്തു വരുമ്പോള്‍ തന്നെ മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാല്‍ വിളളല്‍ ഒഴിവാക്കാം.