Roof slab concrete curing period | Concrete എത്ര ദിവസം നനക്കണം ?

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 195

  • @johntg3903
    @johntg3903 2 года назад +1

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 👌💞

  • @lathikamelevila2903
    @lathikamelevila2903 3 месяца назад

    Valare karyangal ithil ninnum manassilayi. Thanku. May God bless you.

  • @DrSoumyaJKarunakaran
    @DrSoumyaJKarunakaran 3 года назад +2

    Good❤

  • @sreejithm6584
    @sreejithm6584 2 года назад +2

    Good information 👍❤

  • @prejeshadinesh
    @prejeshadinesh 2 года назад +3

    7days you will get only 65 percentage
    14days 90percentage
    28 days 99.9percentage only
    We can decide after 7 days 14days about the deshuttering ..

  • @tijugeorge
    @tijugeorge 2 года назад +9

    Water authority യുടെ പൈപ്പ് വെള്ളം വീട് പണിക്ക് ഉപയോഗിക്കാമോ ? Chlorine mix ആണ്.

  • @harishk7
    @harishk7 5 месяцев назад

    nice video, useful information !

  • @shameelbabu5918
    @shameelbabu5918 Год назад

    Super avatharanam

  • @matv161
    @matv161 3 года назад +5

    Curing cheyyunnathu thanne contractors nu allergy aanu. Vellam ozhikkan minakkedila. 7 days cheyyuvanenkil athu thanne nallathu. Otta divasam polum serkju curing cheyyathorundu

    • @abraham8879
      @abraham8879 3 года назад +2

      Sathyam..nammal nanachaal nadakum.njan eppol oru Bai Ku kurachu paisa koduthu avata lunch break il ninnum time eduthu nanakippikum.

  • @riyaskkpp8969
    @riyaskkpp8969 2 года назад +6

    Secod flor ന്റെ വാർപ് കഴിഞൾ ഇത്ര ദിവസം കഴിഞ്ഞു first flour te wiring work തുടങ്ങാം????

  • @govindv1290
    @govindv1290 3 года назад +3

    Very good information

  • @manukumarmk3969
    @manukumarmk3969 28 дней назад

    എന്റെ വീടിന്റെ വർപ്പ് രണ്ടു ദിവസം മുൻപ് ആയിരുന്നു ഇന്ന് ഹാളിൽ ഷട്ടറിന്റെ ഇടയിലൂടെ ഓരോ തുള്ളി വെള്ളം വീതം ചാടുന്നു. അത് ലീക് ആവുമോ?

  • @shijutpunnoose6038
    @shijutpunnoose6038 3 года назад +5

    is the the cube made for testing is also cured with water for 7/28 days before testing?

  • @alavi95
    @alavi95 2 года назад +1

    താങ്ക്സ്.👍👍

  • @DileepKumar-qy9wj
    @DileepKumar-qy9wj 2 месяца назад

    Sir one doubt, for concerete time, news paper edumo, for top roof and wall

  • @vineethavinod7549
    @vineethavinod7549 2 года назад +4

    32 ദിവസം കഴിഞ്ഞു കോൺക്രീറ്റ് കഴിഞ്ഞു ഇപ്പോൾ വെള്ളം റൂമിൽ ഈർപ്പം പിടിക്കുന്നു. എന്ത് കൊണ്ട് ആണ് ഇങ്ങനെ വന്നത്

  • @vishnusurendran8932
    @vishnusurendran8932 Год назад

    വീടിൻ്റെ മുറ്റത്ത് വണ്ടി കയറുന്ന നിലത്ത് കോൺക്രീറ്റ് ചെയ്തിട്ട് പരിക്കൻ ചെയ്ത് കഴിഞ്ഞ് എത്ര നാൾ നനച്ച് കൊടുക്കണം?

  • @shahanasfady8760
    @shahanasfady8760 Год назад +3

    ബെൽറ്റ്‌ വാർത്തത് എത്ര ദിവസം നനക്കണം

  • @fasnarashid3652
    @fasnarashid3652 2 года назад +2

    Thankyou

  • @aneeshkumart.k3318
    @aneeshkumart.k3318 11 месяцев назад

    Coramandal cement nallathano

  • @vivekkv7165
    @vivekkv7165 4 месяца назад

    Really helpful

  • @sujikoshy2301
    @sujikoshy2301 3 года назад +11

    Sir , I have asked two times before what are the current itemwise labour rate.should describe civil item work separately. Eg 1m3 m15 grade concrete or m20 grade concrete how much rate per m3. Eg 2 how much rate 1m3 brickwork 10 cm thick . Eg 3 how much rate 1m2 plaster work (labour rate only) .I hope you can

  • @Pramod-o5h
    @Pramod-o5h Месяц назад

    28 days curing 2 days didn't put water .any issues

  • @kkstorehandpost2810
    @kkstorehandpost2810 2 года назад +3

    28 days❤️

  • @AbdulAzeez-go3ye
    @AbdulAzeez-go3ye 3 года назад +2

    Congreet fillar krack problum enthan

  • @ytkl10
    @ytkl10 2 года назад

    Informative video

  • @viswathvishu2257
    @viswathvishu2257 Месяц назад +1

    Neelam concrete yethra day nanakanam

  • @VinodKumar-mx2eo
    @VinodKumar-mx2eo 11 месяцев назад

    Ciment settings time

  • @e.k.mohananelery7610
    @e.k.mohananelery7610 Год назад +1

    ഇന്ന് കോൺക്രീറ്റ് ചെയ്തു എങ്കിൽ 3 ദിവസം കഴിഞ്ഞു നന തുടങ്ങിയാൽ മതിയോ?. നന ക്കുന്നത് എപ്പോൾ തുടങ്ങണം?

    • @Artofnoo
      @Artofnoo Год назад +1

      പോരാ 12 - 24 മണിക്കൂറിനുള്ളിൽ നനക്കണം.... Varka കഴിഞ്ഞ് 2 മണിക്കൂർ കഴിയുമ്പോൾ ചെറുതായിട്ട് വെള്ളം നനച്ചു കൊടുക്കണം

  • @santhosham6681
    @santhosham6681 10 месяцев назад

    പില്ലർ തറയുമായി വിടവ് രൂപപ്പെട്ടു വാർത്ത് ദിവസം കഴിഞ്ഞ ശേഷം കണ്ടതാണിത്
    പില്ലർ ആടുന്നുമുണ്ട് എന്താണ് കാര്യം Danger ആണോ? please പറയൂ

  • @saranyas2792
    @saranyas2792 2 года назад +2

    Sir contractor koduthath .ipol warp kazhinju 15 days kazhinjit avare mukalil ulla chumare vakka parayunnud apol kuzhapamundo sir. Work thudangunathine

  • @alphyjacob4342
    @alphyjacob4342 3 года назад +2

    Good sir 👌👌👍

  • @nisarpnr1
    @nisarpnr1 2 года назад +1

    is there any issues iron content water using for slab concrete and curing

  • @AmruthK-kx9nq
    @AmruthK-kx9nq Год назад

    Lintel concrete ethra divasam nanakanam mukali bricks ethra days kazinju kettam sir pls reply

  • @viswathvishu2257
    @viswathvishu2257 10 месяцев назад

    Lintel work kazhinjal yethra day curing cheyyannam Acc cement aann suraksha

  • @shahanakk5563
    @shahanakk5563 3 года назад +2

    Apex TMT engane nallathano,please reply

  • @bijum5452
    @bijum5452 Год назад

    കോൺക്രീറ്റ് നനവ് നിലനിർത്താൻ എന്തൊക്കെ ഉപയോഗിക്കാം

  • @seetha5695
    @seetha5695 Год назад

    Road ethra nal kazhinjal vandi odikkam pls reply

  • @jijeeshpg64
    @jijeeshpg64 2 года назад +4

    ബീം നനയ്ക്കുമ്പോൾ shuttering ഉള്ളത് കൊണ്ട് നനയ്ക്കാൻ സാധിക്കില്ല .എന്ത് ചെയ്യും

  • @santhis7073
    @santhis7073 2 года назад +2

    Ground floor concrete kazinju apol mukalilottu kettaam

  • @anoopkj3420
    @anoopkj3420 9 месяцев назад

    കോൺക്രീറ്റ് കഴിഞ്ഞു എത്ര നേരം കഴിഞ്ഞു വെള്ളം അടിച്ചു തുടങ്ങാം?

  • @aruncnair3550
    @aruncnair3550 Год назад

    Ground floor varthu next day brick work cheyyumo

  • @AJINASTK-e4p
    @AJINASTK-e4p Год назад

    Column ethra day nanakanam

  • @abraham8879
    @abraham8879 3 года назад +2

    Sir within how many days we can start brick work over an lintel concrete once the concrete is poured??

  • @shajisrinivas4748
    @shajisrinivas4748 3 года назад

    speed track projects some time not using water curing. that's using curing compound (prevent shrinkage cracking by reducing the evaporation of water from the concrete)

  • @sivanandanr6399
    @sivanandanr6399 2 года назад

    Super Bai

  • @PrasanthPrasanth-mk8cb
    @PrasanthPrasanth-mk8cb Год назад

    പിപിസിസി സിമന്റ് ഉപയോഗിച്ച് നിർമ്മിച്ച കോൺഗ്രീറ്റ് ഫില്ലർ എത്ര ദിവസം നനയ്ക്കണം എത്ര ദിവസത്തിനു ശേഷം മുകളിലേക്കുള്ള പണി തുടങ്ങാം കടമുറിയാണ്

  • @narayanansatheesh2370
    @narayanansatheesh2370 3 года назад +2

    When to start applying water after concrete.. I mean after how many hours.

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      8hrs

    • @prejeshadinesh
      @prejeshadinesh 2 года назад

      Immediately after 30 minutes of initial setting .normally people start after 24 hours which is not the correct way

  • @aleyammacherian7552
    @aleyammacherian7552 3 года назад +2

    👌👌

  • @zammisworld311
    @zammisworld311 3 года назад

    Ende veedu varthu. Adyathe divasam nenachirunnu.. Vellam ketti vecchila.. Mazha illayirunnu.. Randam divasam mudal 14 divasam vellam ketti vecchu. Padi eduttha shesham vellam ketti vecchila.. Shesham 1 wk mazha undaayirunnu. Ippol 4th wknde staraan.. Ini vellam idenda avashyamundo.. Onnu paranj tharaavo

  • @Prasob-pc8uu
    @Prasob-pc8uu 2 года назад +2

    Slab okkae yethara days aa

  • @mrbasheer626
    @mrbasheer626 3 года назад +4

    ചു മരിന്റെ തേപ്പ് കഴിഞ്ഞാൽ എത്ര ദിവസം നനക്കണം?

    • @jashhh123
      @jashhh123 3 года назад +1

      15 ദിവസം നന്നായി നാനാകാൻ ശ്രമിക്കുക. ruclips.net/user/jashhh123

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Год назад +2

    കോo ഗ്രീറ്റ് ക്യൂറിംഗിൽ Heat Reduce ചെയ്യുക മാത്രമല്ലെ ചെയ്യുന്നുള്ളൂ. ? അതൊ chemical Reaction നടക്കാനുള്ള ജലാംശം ഉള്ളിലേക്കു പ്രവേശിക്കുന്നുണ്ടൊ?

  • @bibinmathew390
    @bibinmathew390 3 года назад +2

    Kollam

    • @m.g.pillai6242
      @m.g.pillai6242 3 года назад

      കൊല്ലത്തെവിടെയാ???

  • @bineeshwithyou2640
    @bineeshwithyou2640 Год назад

    ബെൽറ്റ്/ പ്ളിന്ത് എത്ര ദിവസം നനയ്ക്കണം...?

  • @arunm6799
    @arunm6799 2 года назад +1

    Colum footing കഴിഞ്ഞു എത്രദിവസം കഴിയണം മണ്ണ് backfill ചെയ്യാൻ

  • @dijinpillai1224
    @dijinpillai1224 2 года назад

    തട്ട് പൊളിക്കുന്ന സമയത്ത് മുകളിൽ വെള്ളം കെട്ടി നിർത്തുന്നത് കുഴപ്പം ഉണ്ടോ

  • @achusworld7899
    @achusworld7899 3 года назад +2

    Tharakk belt kettiyal ethra divasam nankkanam

    • @abraham8879
      @abraham8879 3 года назад

      7 ദിവസം. പക്ഷെ ചാകു നനച്ചു ഇടുന്നത് നന്നായിരിക്കും 👍

    • @aneeshms7188
      @aneeshms7188 3 года назад

      Column footing kazhij adutha divasam kuzhi mannit nirakamo??? Athinu mukalil plinth beam kettunath etra divasam kazhij venam??

  • @rahmathshameer4970
    @rahmathshameer4970 2 года назад +1

    3manikkorin shesham mazha pethu enthengilum preshnamundo

  • @sahadfaslafasla6893
    @sahadfaslafasla6893 3 месяца назад

    കേട്ട് തുടങ്ങി വിൻറ്റൽ വാർപ്പിന് മുൻപ് നന ക്കേണ്ടതുണ്ടോ

  • @kannannairkk4512
    @kannannairkk4512 Год назад

    എല്ലാം പറഞ്ഞു എത്ര ദിവസം നാനാകണമെന്ന് പറഞ്ഞല്ല

  • @ameshks20
    @ameshks20 3 года назад +3

    സർ , roof കോൺക്രീറ് ചെയ്തതിനു ശേഷം കോൺക്രീറ് ന്റെ മുകളിൽ cement plastering ആവിശ്യം ഉണ്ടോ? അങ്ങിനെ ചെയ്താൽ പ്രയോജനം ഉണ്ടോ ? അതോ water proof ചെയ്‌താൽ മതിയോ ?

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +4

      Waterproof ചെയ്ത ശേഷം plastering ചെയ്യാം

    • @pradheepprabhakaran1822
      @pradheepprabhakaran1822 3 года назад +1

      Any waterproofing requirement you have? Contact me....

    • @rajanvarghese8156
      @rajanvarghese8156 2 года назад

      CONCRETING KAZHINJAAL ANNU THANNE PLASTERING NADATHANAM! ENNAALE CHORCHAYO..VELLAM KAALICHAYO ILLAATHE IRIKKU! PAKSHE ORU MESARY MAARUM ATHU CHEYYILLAA! THATTILAKKI MAATTI KKAZHINJ PATHUKKEYE AVAR PLASTERING CHEYYU! ENTE VEEDU VAARPPINU SESHAM NJAN PARANJU UDAN THEPPU THUDANGAAN! MESARY PARANJATHU " achaayan ETHRA PARANJAALUM ippol cheyyillaa...thattilakkiyitte plastering cheyyu """ ENNAANU!

    • @manikandancholakavil3074
      @manikandancholakavil3074 2 года назад +1

      @@HANUKKAHHOMES Main Slab concretnu ethu Cement Anu Best?

    • @usmantmusman8543
      @usmantmusman8543 Год назад

      @@manikandancholakavil3074 acc

  • @sumiworld3200
    @sumiworld3200 2 года назад

    Vellam ketivch nirthuppoluyum veendum nanakano

  • @IbrahimKutty-b3i
    @IbrahimKutty-b3i 10 месяцев назад +2

    ഗൾഫ് രാഷ്ട്രങ്ങളിൽ ഒന്നും ഇത് പോലെ നനക്കുന്നെയില്ല കാരണം എന്നതാണ്?

    • @AmalB453
      @AmalB453 14 дней назад +1

      Kalavastha ano?

  • @prajithlalclal6668
    @prajithlalclal6668 5 месяцев назад

    Sir . ബെൽറ്റ്‌.. വാർത്തു എത്ര days കഴിഞ്ഞു padavu തുടങ്ങാം

    • @HANUKKAHHOMES
      @HANUKKAHHOMES  5 месяцев назад

      Inside മണ്ണ് fill ചെയ്തോ

  • @SHAMSIYAKS
    @SHAMSIYAKS 3 года назад +8

    ppc cement ആണെങ്കിൽ minimum 14 ദിവസവും, opc cement ആണെങ്കിൽ minimum 10 ദിവസവും നനക്കണം, maximum 28 ദിവസം നനയ്ക്കാം. നാട്ടുമ്പ്രദേശങ്ങളിൽ M15 ചെയ്യാത്ത contractors M20 ചെയ്യുമോ...

  • @jimmyjoy1766
    @jimmyjoy1766 2 года назад +2

    4 inch 1000 square ഫീറ്റ് കോൺക്രീറ്റ് സ്ലാബ് ചെയ്യാൻ എത്ര കോസ്റ്റ് വരും?, റിപ്ലൈ പ്ലീസ്

  • @noufalcheerakath4195
    @noufalcheerakath4195 2 года назад +1

    👍🏻

  • @Ichuusworld40
    @Ichuusworld40 3 года назад +1

    Main slabinu eth company ude kambiyanu nallath

    • @nirshadmontymonty8291
      @nirshadmontymonty8291 2 года назад

      PK STEEL

    • @Hope_1947
      @Hope_1947 4 месяца назад

      വീട് നിർമാണം തുടങ്ങിയില്ലെങ്കിൽ tata / jsw ആണ് എടുക്കേണ്ടത്. വില സാധാ കമ്പനികളെക്കാൾ 15 രൂപയോ 20 രൂപയോ കൂടും. ഇത് prime ആണ് ബാക്കി ഉള്ളതൊക്കെ scrap ഉരുക്കി ഉണ്ടാക്കുന്ന സ്റ്റീൽ ആണ്. Prime എന്താ എന്ന് ഒന്ന് റിസർച്ച് ചെയ്യൂ. കടക്കാരൻ ഏതെങ്കിലും തന്നു പറ്റിക്കും. അയാൾ നല്ലതെന്നു പറയുന്നത് വാങ്ങാതിരിക്കുക 😂 അനുഭവം 🙏

    • @Ichuusworld40
      @Ichuusworld40 4 месяца назад

      @@Hope_1947 veed koodi 1yr aayi😃

    • @Hope_1947
      @Hope_1947 4 месяца назад

      @@Ichuusworld40 സാരമില്ല ഞാനും jsw വാങ്ങാൻ ആണ് കോൺട്രാക്ടറോട് പറഞ്ഞത്. പുള്ളി ഭാരതി tmt 😂 സൈറ്റിൽ എത്തിച്ചു കമ്പി കെട്ടും തുടങ്ങി പിന്നെന്തു പറയാൻ ആണ് അയാളോട്. 😂😂😂 നമ്മൾ വിചാരിക്കുന്ന പോലെ എല്ലാം നടന്നാൽ എന്താ അല്ലെ.

  • @mohammedfaihan9439
    @mohammedfaihan9439 2 года назад

    Lintel concrete ethra divasam nanakkanam?

  • @sajeevannair7955
    @sajeevannair7955 2 месяца назад

    . താൻ ഒരു 12 ദി ., വസം വെള്ളത്തിൽ ഇട്ട്ണ്ട് ദിവസ

  • @girishnair3723
    @girishnair3723 Год назад +1

    തറ പണി കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു അടുത്ത വർക്ക്‌ തുടങ്ങാൻ പറ്റും

  • @LAFRESH-wt3dk
    @LAFRESH-wt3dk 6 месяцев назад +3

    എന്റെ വാർപ്പ് കഴിഞ്ഞു പിറ്റേ ദിവസം തൊട്ടു ശക്തമായ മഴ 7ദിവസം കിട്ടി അത് മതിയാകുമോ എനി നന്നച്ചു കൊടുക്കണോ

    • @aneesanees5729
      @aneesanees5729 6 месяцев назад +1

      Leak undo

    • @LAFRESH-wt3dk
      @LAFRESH-wt3dk 6 месяцев назад

      @@aneesanees5729 ലീക്ക് ഒന്നും ഇല്ല

    • @Shadow-k1d
      @Shadow-k1d 5 месяцев назад

      എൻ്റെ വീട് വാർപ്പ് കഴിഞ്ഞ് 7 ദിവസം നല്ല മഴ കിട്ടി. വാർപ്പ് കാരൻ ബണ്ട് കെട്ടിയില്ല. വാർപ്പ് കഴിഞ്ഞ് ഒരു മാസം ആവുന്നതിന് മുന്നേ ലീക്ക് തുടങ്ങി.😢😢

    • @SAI-en1lg
      @SAI-en1lg 21 день назад

      @@Shadow-k1dennit ndaaaki

  • @aneeshjoy4759
    @aneeshjoy4759 3 года назад

    Bro concrete mixing ratio pcc ,belt concrete,roof concrete .onnu cheyyano.

  • @happychildrensparents9969
    @happychildrensparents9969 2 года назад +1

    ചേട്ടാ റീ shattering കഴിഞ്ഞാൽ main സ്ലാബിൻ്റ് അടിയിലും ഇടക്കിടെ നനക്കനോ

    • @jkjkjk807
      @jkjkjk807 2 года назад

      Slab thala keezhayi vechu nanakuka 1week

  • @aneeshms7188
    @aneeshms7188 3 года назад +2

    Column footing kazhij pitte divasam kuzhi mannit nirakamo??

  • @aseesaseesc3722
    @aseesaseesc3722 3 года назад +1

    Padavinte theppu എത്ര ദിവസം nanakkanam

    • @jashhh123
      @jashhh123 3 года назад

      കുറഞ്ഞത് 7 ദിവസമെങ്കിലും nanakanam.

  • @vinayakvijayan6255
    @vinayakvijayan6255 2 года назад +2

    Sir, hollow bricks ondakan nalla cement etha, grade

  • @alphyytrippyy665
    @alphyytrippyy665 3 года назад +3

    നനയ്ക്കുബോൾ വെള്ളത്തിന് ഉപ്പിന്റെ അംശം ഉണ്ടങ്കിൽ കുഴപ്പം ഉണ്ടോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      Curing നു കുഴപ്പമില്ല

  • @akp5925
    @akp5925 3 года назад

    പ്ലാസ്റ്ററിങ് ചെയ്യാൻ നല്ല സിമന്റ്‌ ഏതാണ്

  • @pratheeshaparna4487
    @pratheeshaparna4487 3 года назад

    Crak veenal nth chyianam

  • @sajeeshmt9237
    @sajeeshmt9237 3 года назад +3

    വേനലിൽ വാർക്കാൻ ഉപയോഗിക്കാവുന്ന നല്ല സിമൻ്റുകൾ ഏതെല്ലാമാണ്?

    • @anoop_seo
      @anoop_seo 3 года назад +1

      Dalmia DSP ചെയ്യല്ലേ

    • @subeerpc
      @subeerpc 11 месяцев назад

      Malabar

  • @jobyjose5729
    @jobyjose5729 3 года назад +1

    Plaster curing period engne aanu?

    • @rkmenon521
      @rkmenon521 2 года назад

      Minimum 7 days, 3 times per day

  • @cuckiemathew4998
    @cuckiemathew4998 3 года назад +1

    Do we need permit in panchayat area, to change a asbestos roof to concrete roof. Without permission. What is the penalty.

  • @KiduMedia-s4h
    @KiduMedia-s4h Год назад +1

    മലബാർ ഭാഗങ്ങളിൽ
    കിന്റൽ ,സെൻ സൈട് കോൺഗ്രീറ്റ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ മുകളിൽ പടവ് തുടങ്ങുന്നു
    ഇത് പറ്റുമോ

  • @sandyam3110
    @sandyam3110 2 года назад

    Hi

  • @sabithaabhilash129
    @sabithaabhilash129 2 года назад +20

    ഇരുനില്ല വീടിനു ഗ്രൗണ്ട് ഫ്ലോർ മെയിൻ കോൺക്രീറ്റ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞു മുകളിലോട്ട് കെട്ട് തുടങ്ങാം?

    • @meghaanilprasad5671
      @meghaanilprasad5671 2 года назад +3

      20 days

    • @sujithkannan9759
      @sujithkannan9759 2 года назад +4

      @@meghaanilprasad5671 28 ദിവസം നനച്ചിതിനു ശേഷമേ മുകളിലോട്ടു കെട്ട് തുടങ്ങാവൂ.........

    • @r.b.praseethapraseetha
      @r.b.praseethapraseetha 4 месяца назад

      Concrete cheythittu eathra time kazhinju nanachu kodukkam

  • @thuba7572
    @thuba7572 2 года назад +3

    ഒരു ദിവസം എത്ര പ്രാവിശ്യം തേപ്പിന് നനക്കണം? അത്‌ എപ്പോഴും നനഞ്ചിരിക്കേണ്ട ആവിശ്യം ഉണ്ടോ?
    By the way, Nice Video and Good explanation

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +1

      7-14 days

    • @thuba7572
      @thuba7572 2 года назад

      @@HANUKKAHHOMES I mean etra pravishyam oru divasathil, ath eppozhum nanavundavano?

    • @shakiraliip2270
      @shakiraliip2270 2 года назад +1

      പൊതിർന്നു പോവാതെ നോക്കണം

    • @rkmenon521
      @rkmenon521 2 года назад +1

      @@thuba7572 3 times per day

  • @cartoonworld1033
    @cartoonworld1033 2 года назад +1

    സ്ലാബ് മുട്ട് എടുക്കാൻ എത്ര ദിവസം എടുക്കും

  • @aneeshjoy4759
    @aneeshjoy4759 3 года назад +1

    Bro curing video cheythathinu adyamae thanks.curing dayily 3times mathiyo.atho 2hr idavittu nanakano.exepecially belt concrete.

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +2

      Time നു അല്ല important, Full time surface നനഞ്ഞു കിടക്കണം..

    • @aneeshjoy4759
      @aneeshjoy4759 3 года назад

      Oru divasam yethravettam curing cheyyanam

    • @aneeshms7188
      @aneeshms7188 3 года назад

      @@HANUKKAHHOMES Column footing kazhij adutha divasam kuzhi mannit moodamo?? Column footing kazhij etra divasam kazhij an athil plinth beam adikedath?

  • @rasheedrasheed3512
    @rasheedrasheed3512 3 года назад +1

    15. ദിവസം നനക്കണം

  • @mhmdjamshi
    @mhmdjamshi 2 года назад +1

    പടവ് എത്ര ദിവസം നനക്കണം 🤔..?

  • @daarussalamsalam4955
    @daarussalamsalam4955 3 года назад +3

    കോൺക്രീറ്റ് ചെയ്ത് എത്രെ മണിക്കൂർ കഴിഞ്ഞാൽ നിനക്കാൻ തുടങ്ങാം? 😇

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      12 hrs

    • @jashhh123
      @jashhh123 3 года назад +2

      നല്ല വെയിൽ ഉള്ള സമയത്താണെങ്കിൽ ഒരു 3 മണിക്കൂർ കൈതിയുമ്പോൾ തന്നെ cherudai വെള്ളം സ്പ്രേ ചെയ്ദു കൊടുക്കുന്നത് നന്നായിരിക്കും

    • @dayanachristy1295
      @dayanachristy1295 3 года назад +1

      എന്റെ veedinte concrete കഴിഞ്ഞു 4hrs ആയപ്പോൾ ശക്തമായ മഴപെയ്തു കുറച്ചു ഭാഗം തൊട്ടപ്പോൾ hard ആയി .last cheytha bhagam soft ആയിരുന്നു kuzhappamakumo

  • @flower-ov2hq
    @flower-ov2hq 3 года назад +2

    940 Sqft വീടിൻ്റെ വാർപ്പ്, നിലം കോൺഗ്രീറ്റ് ഉൾപ്പെടെ മൊത്തം സെൻട്രിംഗ് വർക്കിന് എത്ര ചിലവ് വരും.?
    മെറ്റീരിയൽ,
    കൂലി,

    • @sheebad2294
      @sheebad2294 2 года назад +1

      Cement 75 pack
      Sand 200foot
      Metal 300 foot
      Steel 700kg
      Steel wire 7kg
      Labour 35k

    • @harilalphoenix6367
      @harilalphoenix6367 2 года назад

      @@sheebad2294 ok thanks

  • @fathimahana582
    @fathimahana582 2 года назад

    Lintel kazinn etra day kazinnanu main varpp?

  • @happychildrensparents9969
    @happychildrensparents9969 2 года назад +1

    ചേട്ടാ എൻ്റ വീട് പതിനെട്ടാം ദിവസം main സ്‌ലബിൻ്റ് തട്ടും മുട്ടും അഴിച്ചു മാറ്റി എന്നൽ നിങ്ങേൽ പറഞ്ഞപോലെ 28 ദിവസം വരെ വെള്ളം നിത്തണം എന്ന് പറഞ്ഞപ്പോൾ അവർ പറയുന്നു വേണ്ട ഇത്രയും ദിവസം നിർത്തിയില്ലെ അത് മതി എന്ന് ഇതിൽ ഞാൻ എന്ത് ചെയ്യണം എൻറെ വീടിൻ്റെ hall 414 വീതിയും 594 നീളവും ഉണ്ട് ,ഒരു ബെഡ്റൂം 270 വീതിയും 462 നീളവും ഉണ്ട് തട്ടും മുട്ടും എടുത്തതിന് ശേഷവും അതിൽ വെള്ളം നിർത്തിയാൽ വല്ല ദോഷവും ഉണ്ടോ

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +1

      കുഴപ്പമില്ല.. ഒരു concrete structure 100% strength achieve ചെയുന്നത് 28 days കൊണ്ടാണ്, അതുവരെ curing ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും.

  • @sureshnair9383
    @sureshnair9383 3 года назад +1

    When to start the Curing first after Concrete 6 Hours...12 Hours a Day ???

    • @prejeshadinesh
      @prejeshadinesh 2 года назад

      Immediately after 30 mintute of initial setting time

  • @munnasmunna5999
    @munnasmunna5999 3 года назад +4

    main slab ൻ്റെ തട്ട് പൊളിച്ച് കഴിഞ്ഞ് പിന്നെ നനക്കുന്നത് കൊണ്ട് വല്ല കാര്യവും ഉണ്ടോ?

  • @sabubennan
    @sabubennan 3 года назад +2

    എന്റെ വിടിന്റെ വാർപ്പ് കഴിഞ്ഞു 6day ആയി വെള്ളം കെട്ടിനിർത്തിയുട്ടുണ്ട് എത്ര ദിവസം കഴിഞ്ഞു ഈ Bund പൊടിച്ചു വിടാം

    • @jashhh123
      @jashhh123 3 года назад

      28 ദിവസം നിന്നോട്ടെ ruclips.net/user/jashhh123

  • @sajeevannair7955
    @sajeevannair7955 2 месяца назад

    താൻ ഒരു 12 ദിവസം വെള്ളത്തിൽ ഇട്ട് ക്യൂറിങ്ങ് ടെസ്റ്റ് നടത്ത് അന്നിട്ട് ഇതുപോലെ വീഡിയോ ചെയ്യും

    • @babuthomaskk6067
      @babuthomaskk6067 2 месяца назад

      എന്താണ് അർത്ഥമാക്കുന്നത്
      വ്യക്തമാക്കാമോ