For best plastering : *Use best P SAND with IS Standard *Use slow setting PPC Cement *Daily 2 times curing atleast for 10days *Don't use excess cement mortar for smooth finish *If putty required, make surface rough finish *Proper mixing of Psand & Cement *Proper water cement ratio maintain *Proper levelling for straight finish *Inspect door/window plastered surface twice *Adopt exposed surface finish for cost cutting *With proper inspection, go for good labour, pls dont fix sq. ft charge *Use chicken mesh at concrete & brickwork joints for avoiding cracks due to varying thermal expansion *At places where thickness of plastering is more than 2inch, plaster it at 2 layers
ആ കാണിച്ചതിൽ കയിൽ പൊടി പറ്റാഞ്ഞ p sand ഉണങ്ങി കഴിഞ്ഞാൽ തീർച്ചയായും പൊടി കയിൽ കാണിക്കും...ഇനി അവിടെ കൊണ്ട് വന്ന p sand ഏത് ക്രെഷർ ലേത് ആണെന്ന് പറ..നുമ്മ പറയാം എൻജിനിയർ അല്ല കേട്ടോ... നുമ്മ ഡ്രൈവർ❤️
വെള്ളം കിനിവ് കൊണ്ട്. ഒന്നുകിൽ ബാത്രൂം വാളിനോട് ചേർന്നുള്ള ചുമരുകൾ അല്ലെങ്കിൽ വീടിന്റെ അടിയിൽ നിന്നും (തറയിൽ നിന്നും )വെള്ളം കിനിവ് വരുന്നത് കൊണ്ട് ആണ് പൊളിയുന്നത്.
കഴിഞ്ഞ ഒരു വിഡീയോയിൽ സിമിൻ്റിനെപ്പറ്റി പറഞ്ഞപ്പോൾ വില കൂടിയ സിമിൻ്റിന് കൂടുതൽ ക്വാളിറ്റി ഇല്ലായെന്നോക്കെ പറഞ്ഞിട്ട് ഇപ്പോൾ കാണിച്ച സൈറ്റിൽ വില കൂടിയ ഡാൽമിയ സിമൻ്റ് അടുക്കി വെച്ചിരിക്കുന്നല്ലൊ. പറഞ്ഞതൊന്നും നിങ്ങൾക്ക് ബാധകമല്ലേ.
For best plastering :
*Use best P SAND with IS Standard
*Use slow setting PPC Cement
*Daily 2 times curing atleast for 10days
*Don't use excess cement mortar for smooth finish
*If putty required, make surface rough finish
*Proper mixing of Psand & Cement
*Proper water cement ratio maintain
*Proper levelling for straight finish
*Inspect door/window plastered surface twice
*Adopt exposed surface finish for cost cutting
*With proper inspection, go for good labour, pls dont fix sq. ft charge
*Use chicken mesh at concrete & brickwork joints for avoiding cracks due to varying thermal expansion
*At places where thickness of plastering is more than 2inch, plaster it at 2 layers
👍
Mm
P സെന്റ് ആയാലും, മണലായാലും, മൈദമാവ് ആയാലും ഉണങ്ങിയൽ ഉണങ്ങിയാൽ നമ്മുടെ കയ്യിൽ പിടിക്കും നാലഞ്ഞാൽ പിടിക്കില്ല എന്നാണ് എന്റെ അനുഭവം
Lp😊p
ആ കാണിച്ചതിൽ കയിൽ പൊടി പറ്റാഞ്ഞ p sand ഉണങ്ങി കഴിഞ്ഞാൽ തീർച്ചയായും പൊടി കയിൽ കാണിക്കും...ഇനി അവിടെ കൊണ്ട് വന്ന p sand ഏത് ക്രെഷർ ലേത് ആണെന്ന് പറ..നുമ്മ പറയാം
എൻജിനിയർ അല്ല കേട്ടോ...
നുമ്മ ഡ്രൈവർ❤️
അതെ.ഉണങ്ങിയ മണലും നനവുള്ള മണലും ഇങ്ങനെ നോക്കിയാൽ എങ്ങനെ മനസിലാവനാ.
Gypsum cheyunundenkil roof plaster cheyenda aavashymilla
These are simple things a common man usually ignores. Very informative and useful.
Podi kuduthal undengil nammukke thanne wash chyathu use chyan pattuvo?
Double wash sand use cheyyamoo
Sealing level.cheytha sesham emiri paper polulla sheetukal vachu concrete cheyyam
Good information
താൻ ചെയ്യുന്ന കാര്യങ്ങളിൽ ഒരു ശാസ്ത്രീയ സത്യങ്ങൾ ഇല്ലെങ്കിലും വളരെ ശാസ്ത്രീയമാണ് എന്ന് തോന്നിപ്പിക്കുന്ന സംസാരം.. 😀
തോന്നുന്നതിന് മാർഗമൊന്നുമില്ല
Enthaanu bai onnum illangil randum nanaja sand edukkuka allengil dry aayaa sand eduth kanikkuka eath unagiyaalm kayyil dust varum onnu clear aayi avatharipoichaal nallathaanu
Jsw cement plasteringnu nallathano...
Aaa p sand nanav ullath kondalle dust kayyil varanjath,,nanav ullath kond dust p sand il thanne koodi nilikkille?? Ende oru samshayam aanu ,,
shariyaaa
ebadu ikka oru samshyam ind veednte thepp kazhinju nml ethra divsm vellam nanykanam onn parayamo
14days minimum വിദഗ്ദർ പറയുന്നത്
Waiting for new episode
Ikka putiya Business startup cheyumbo cheyenda karanyangal oru video cheyumo
Polik ikka
നല്ല പുഴയിലെ മണൽ ഇട്ടേച്ച് തേച്ചാൽ വരെ വീടിന് പൊട്ടു വീഴുന്നുണ്ട് പിന്നെയല്ലേ പിന്നെയല്ലേ എം സാൻഡ്
പുതിയ വീടിന്പെയിൻെറ് അടിച്ച് കഴിഞ്ഞാൽ കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ ഭിത്തിക്ക് താഴെ പെയിൻ്റ് പൊളിഞ്ഞ് വീഴുന്നത് എന്തിൻ്റെ കുഴപ്പമാണ്?
വെള്ളം കിനിവ് കൊണ്ട്. ഒന്നുകിൽ ബാത്രൂം വാളിനോട് ചേർന്നുള്ള ചുമരുകൾ അല്ലെങ്കിൽ വീടിന്റെ അടിയിൽ നിന്നും (തറയിൽ നിന്നും )വെള്ളം കിനിവ് വരുന്നത് കൊണ്ട് ആണ് പൊളിയുന്നത്.
കഴിഞ്ഞ ഒരു വിഡീയോയിൽ സിമിൻ്റിനെപ്പറ്റി പറഞ്ഞപ്പോൾ വില കൂടിയ സിമിൻ്റിന് കൂടുതൽ ക്വാളിറ്റി ഇല്ലായെന്നോക്കെ പറഞ്ഞിട്ട് ഇപ്പോൾ കാണിച്ച സൈറ്റിൽ വില കൂടിയ ഡാൽമിയ സിമൻ്റ് അടുക്കി വെച്ചിരിക്കുന്നല്ലൊ. പറഞ്ഞതൊന്നും നിങ്ങൾക്ക് ബാധകമല്ലേ.
Pl do a detailed video on this topic.
Super
വെള്ളം വറ്റിയ psand ലേക്ക് കുറച്ചു വെള്ളം സ്പ്രേ ചെയ്തു നോക്ക് രണ്ടും സമമായിരിക്കും
നിങ്ങള് കാണിച്ചിരിക്കുന്ന sand ഒന്ന് നനഞ്ഞത് ഒന്നു നനയത്തത്തും അണ്...
എപ്പോൾ e പറഞ്ഞ ടെസ്റ്റ് correct allallo
വീട് പ്ലാസ്റ്റർ ചെയ്യാതെ paint അടിച്ചു വിടുന്നത് ആയിരിക്കും നല്ലത് 😜
Ceiling plywood എന്തുകൊണ്ട് use ചെയ്തില്ല
നിങ്ങൾ കാണിച്ച sand നനവുണ്ടെങ്കിൽ കയ്യിൽ പിടിക്കില്ല. Dry sand ആണെങ്കിൽ കൂടുതൽ പറക്കുകയും കയ്യിൽ പിടിക്കുകയും ചെയ്യും മറ്റുള്ളവരെ മണ്ടന്മാരാക്കരുത്.
നിലവിൽ ക്രാക്ക് വന്നാൽ
അത് ഫില്ല് ചെയ്യാൻ
കോളിറ്റിയുള്ള പ്രൊഡക്ട് വല്ലതുമുണ്ടോ....
പോയി പണിനോക്കടാ
ക്രാക്ക് ഫില്ലിംഗ്
ഈ രണ്ടു സാന്ഡും ഒരുപോലെ ഒരുപോലെ നനച്ചാൽ കൈയിൽ പൊടി വരില്ല ഒന്ന് നനയ്ക്കാത്തത് കൊണ്ടാണ് അങ്ങനെ പൊടിയായിട്ട് കാണിച്ചത്
Sir roof thekkanam ennu ellallo. False cealing cheythal pore
മന്ദ ബുദ്ധി ചർച്ചകൾ പറയുന്ന ഹെഡിങ്ങും സംസാരവും തമ്മിൽ ബന്ധം ഇല്ല
മണൽ കൊണ്ട് തേച്ചാലും ഈ പ്രശ്നം വരുന്നുണ്ടല്ലോ വിണ്ടുകീറുന്ന?
ഗൾഫിൽ വെള്ളം നന ക്കുന്നത് കാണാറില്ലലോ
👍👍
Vfc first
ചിലർ തേച്ചയുടനെ ഗ്രൗട്ടിടുന്ന പതിവുണ്ട് അതു० ക്റാക്കിന് കാരണമാവാ०
Texture പെയിന്റിംഗ് ceilingil ചെയ്യരുത് 🤔മണ്ടത്തരം ആണ്... Ceiling പരുക്കനായിപ്പോകും
👍
normal മണൽ
(പുഴ മണൽ) ഉപയോഗിക്കുക
പീസാൻറ് മിക്സ് ചെയ്യു० മുൻപ് ഉണങിയതായിരിക്കണ०
His contact info?
Audience അല്ല viewers
Hai ഇബാദ് ക്കാ
Hi suggano
Hi
Yes
സീറ്റ് ലാഭം നോക്കിയോ ആകെ വൃത്തികേട് തോന്നുന്നു സാരമില്ല
തേക്കണം ബായ്
Bore
Poor construction
Tattu.takkanam.sir.
57 sab 💙💙💙 ആവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു 💙💙💙💙💙💙💙💙💙
hi , ikka pavan bhai de number tharanamo ?