കോൺക്രീറ്റ് ഫ്ലാറ്റ് റൂഫുകൾ തേക്കുമ്പോൾ. concrete flat roof plastering work.

Поделиться
HTML-код
  • Опубликовано: 3 июл 2021
  • വീടിന്റെ flat വാർപ്പുകളിൽ സ്ലോപ്പ് ആക്കി തേക്കുന്നതിന്റെ കാര്യങ്ങൾ
    all round construction
    വീടിന്റെ മുൻവശം ഇങ്ങനെ ഡിസൈൻ ചെയ്യാം
    • വീടിന്റെ മുൻവശം ഇങ്ങനെ...

Комментарии • 160

  • @traveleroftheearth7858
    @traveleroftheearth7858 3 года назад +6

    ഒരുപാട് ആഗ്രഹിച്ച വീഡിയോ... എന്റെ വീടും ചെയ്യണം

  • @cityconcretecutters9861
    @cityconcretecutters9861 3 года назад +1

    സൂപ്പർ 👍👍👍

  • @bubblesblasting8473
    @bubblesblasting8473 11 месяцев назад +3

    12mm ന്റെ മെറ്റൽ + മണൽ + സിമന്റ് ഉപയോഗിച്ചുള്ള screeding ആണ് best and powerful

  • @altajcomputer5090
    @altajcomputer5090 3 года назад

    ماشاء الله.تبارك الله. Enikku ceramic virikkanundu

  • @lakshmyrenu7176
    @lakshmyrenu7176 3 года назад

    Ha ha dialogue kollam aniya

  • @ansarihaneefa2775
    @ansarihaneefa2775 3 года назад +4

    Hai ബ്രോ 👍👍😍

  • @noushada6752
    @noushada6752 3 года назад +1

    Super 👌👌👌

  • @shamsadav3627
    @shamsadav3627 3 года назад +6

    നിങ്ങളുടെ സംസാരം പൊളിയാ

  • @kadeejakadee508
    @kadeejakadee508 3 года назад

    Spr vaarppil full pooppal mazha kaalath kooduthal muttath Vann veezhum ath povan eanthea tip undo eathea paint adichal ath varthea irikkumo pls reply

  • @ratheesh4961
    @ratheesh4961 2 года назад

    Super bro ente veetilum ethe pole work cheiyan ondu

  • @vishnukulathingal3050
    @vishnukulathingal3050 2 года назад

    Really like you 🤗

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 2 года назад

    Helperum mesthiriyum നിങൾ തന്നെയാണോ അടിപൊളി

  • @abdulnaser2793
    @abdulnaser2793 3 года назад +3

    Ee thep adarnn porille congretil pidutham undagumo?

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Super

  • @Benniyamkattiprayil
    @Benniyamkattiprayil 3 года назад

    Line edunnath nallathalle ... athu ittilel pottel veezhille?

  • @smyfitness3381
    @smyfitness3381 2 года назад

    👍

  • @abdulnaser2793
    @abdulnaser2793 3 года назад

    Mugalil baby Mattel kond cheydhal Nalla urapp kittumo

  • @shemil1236
    @shemil1236 3 года назад

    👌

  • @rajeshpillai8874
    @rajeshpillai8874 3 года назад

    SUPER

  • @musthafapv1067
    @musthafapv1067 3 года назад

    👍👍

  • @sreejithsr775
    @sreejithsr775 3 года назад

    pwoliii

  • @thameemyousuf8194
    @thameemyousuf8194 3 года назад +2

    Dear, one suggestion.. kurachu valiya area undengil thekkunna areaye idakku break cheyyuka... Breathing space koduthaal Theppu pottilla

  • @mohamedshafeeq2298
    @mohamedshafeeq2298 3 года назад

    Idhil theppu palaka mathram ittal pore minusappeduthendathillalo

  • @swalihhassan5452
    @swalihhassan5452 3 года назад

    Ushaar

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 3 года назад +13

    പിന്നീട് തേച്ചാൽ അത് പിടിക്കില്ല ക്രാക്ക് വരും ..ആ വിടവിലൂടെ വെള്ളം ഇറങ്ങും.. പിന്നെ ചോർച്ച മാറില്ല

    • @SS-nu1xi
      @SS-nu1xi 3 года назад

      Thekkan ariyunavar cheythal varila bro

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 2 года назад

      @@SS-nu1xi ruclips.net/video/3ayW_m7XWnk/видео.html

    • @noushadleenu
      @noushadleenu Год назад

      @@SS-nu1xi number onn tharumo.

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 года назад +1

    You have add dr fixit for that particular plastering so that plastering doesn't separate.

  • @coolboy0579
    @coolboy0579 13 дней назад

    Hi bro
    റൂഫ് തേക്കുമ്പോൾ ചേർക്കാൻ പറ്റിയ നല്ല വാട്ടർ പ്രൂഫിംഗ് മെറ്റീരിയൽ ഏതാണ്. Dr. fixit നല്ലതാണോ?

  • @sunilvalliyode581
    @sunilvalliyode581 3 года назад

    👍👍👍👌👌👌👌

  • @jaffermuhammed7122
    @jaffermuhammed7122 2 года назад +2

    Yente veede mugalil 4 inch slope koduthitunde

  • @zamlishamluzzznisarshamluz9473
    @zamlishamluzzznisarshamluz9473 3 года назад +1

    Hlo ഒരു ഡൌട്ട്.... Rply ഇങ്ങനെ നിരത്തിയാൽ പിറ്റേ ദിവസം വെള്ളം നനക്കാൻ പറ്റില്ലേ
    ... Plz rply

  • @mpc4429
    @mpc4429 3 года назад +17

    ഈ വീടിന്റെ മുതലാളിക്ക് ഇങ്ങളെ ശെരിക്കും ബോധിച്ചു അല്ലെ അവിടെ തന്നെ ആണല്ലോ ഇപ്പോൾ പണി മുഴുവനും

  • @summer.vsummer.v2149
    @summer.vsummer.v2149 3 года назад

    ഉസാറാണ് ബ്രോ 💞💞💞

  • @rahulkrishna8285
    @rahulkrishna8285 2 года назад

    ടോപ്പ് പ്ലാസ്റ്റർ ചെയ്യുന്നതിന് നല്ലത് msand ആണോ psand ആണോ

  • @nishadpc7255
    @nishadpc7255 3 года назад

    😍🤝💪

  • @ratheeshratheesh6392
    @ratheeshratheesh6392 2 года назад

    Nan oru contract worker aaaa nan water proof ozhikadhaaa mattivalikarillla idhu vegham potttum

  • @user-you6
    @user-you6 2 года назад

    ബ്രോ പുതിയ തട്ട് വാർത്തു തേച്ചു. പക്ഷെ നടുക്ക് ചെറിയ ഒരു ഭാഗം വെള്ളം കെട്ടുന്നുണ്ട്. അത് ക്ലിയർ ചെയ്യാൻ എന്താണ് മാർഗ്ഗം?

  • @noushadmp4545
    @noushadmp4545 2 месяца назад

    Enikk teppinte paniyokke aryumo ivide pani kurava

  • @user-fv4ss4qe1s
    @user-fv4ss4qe1s 10 месяцев назад

    Varpinesematnikkuula

  • @vishnuvichu5589
    @vishnuvichu5589 Год назад +1

    500 sqft വീടിന് എത്ര പാക്കറ്റ് സിമെൻ്റ് വേണം സ്ലാബ് പ്ലസ്റ്ററിങിന്

  • @reality1756
    @reality1756 2 года назад

    Ithu,hindivaalayo,nammude,malayaaliyo.?

  • @blacklover6341
    @blacklover6341 3 года назад

    Job

  • @muhamedbisher4185
    @muhamedbisher4185 3 года назад

    Nigale message weit chayun.... Malappuram ann

  • @21stcenturyentertainment14
    @21stcenturyentertainment14 3 года назад

    Bro 2 veedinte work undayirunu.contact cheyan vazhi indo?

  • @koyakoya9306
    @koyakoya9306 3 года назад

    Cheriya warkund

  • @mohammedshameer232
    @mohammedshameer232 3 года назад

    🤩

  • @kvn6136
    @kvn6136 3 года назад

    ഒരു ചാക്ക് എത്ര ചട്ടി

  • @fridaytalktech4
    @fridaytalktech4 3 года назад

    ജിപ്സം വർക് പെയിന്റിംഗ് കഴിഞ്ഞ വീടാണെങ്കിൽ വെള്ളം കെട്ടിനിർത്തിയാൽ ലീക്കുണ്ടെങ്കിൽ പണിയാകും bro

  • @Anoopkumar-ng4si
    @Anoopkumar-ng4si 3 года назад

    നമ്പർ തരുമോ ഇതുപോലെ എനിക്കും ചെയ്യാനുണ്ട്. കോഴിക്കോടാണ് സ്ഥലം വിളിക്കുമോ

  • @user-jp1ht8nw4t
    @user-jp1ht8nw4t 3 года назад

    മെഷീൻ കൊണ്ട് ക്ലീൻ ചെയ്യണം മച്ചാനെ

  • @ajidpp123
    @ajidpp123 3 года назад

    💪💪👌👌👍👍🤲🤲❤️

  • @ONEWORLD-jh7fl
    @ONEWORLD-jh7fl 2 года назад

    എന്റെ വീടിനും ഇങ്ങിനെ ചെയ്യാൻ ഉണ്ട്‌... വിളിച്ചാൽ.നിങ്ങൾ വരുമോ..3000. ഓടും വെക്കാൻ ഉണ്ട്‌

  • @shameelt8668
    @shameelt8668 3 года назад

    😍

  • @noushadmp4545
    @noushadmp4545 2 месяца назад

    Enne koode koottumo panikk e

  • @blacklover6341
    @blacklover6341 3 года назад +1

    Job vanum

  • @asainarasainar6397
    @asainarasainar6397 3 года назад +2

    കുറച്ച് ബേബി മെറ്റൽ ഉപയോഗിച്ചു ലൂസിൽ ഇടണം ബ്രോ എന്നാലേ ഉറപ്പ് ഉണ്ടാവുകയുള്ളു ഞഹാനും ഒരു തേപ്പ് കാരണാണ് നിങ്ങൾ ഇട്ടത് ഒരു സേഫ്യടിയും ഇല്ല സിമന്റ്‌ പൊടി ഗ്രൗട്ട് ഒരിക്കലും ഉപയോഗിക്കരുത്

  • @noushadmp4545
    @noushadmp4545 2 месяца назад

    Hi

  • @maharoofsha5844
    @maharoofsha5844 3 года назад +1

    ഉസാർ ടീം 💐💐💐💐

  • @aeonjith
    @aeonjith 3 года назад

    Ningle polula nerula panikkar illenu thanne paraya...

  • @Gurudeth
    @Gurudeth 3 года назад +1

    വെള്ളം പോകാൻ വച്ച pipe ചെറുത് ആയി പോയി. bro 4 ഇഞ്ച് വേണമായിരുന്നു bro കച്ചടവന്നാൽ 4 പെപ്പ് block ആകില

  • @paulachanks9475
    @paulachanks9475 3 года назад

    Kyaaaaaa?

  • @haseebhaseeb4075
    @haseebhaseeb4075 3 года назад +1

    നിങ്ങളുടെ വീട് എവിടെ ആണ് ❓️
    മലപ്പുറത്തു ഉള്ള എല്ലാ വർക്കും എടുകുമോ❓️

    • @manik6495
      @manik6495 3 года назад

      perinthalmanna yil ottu varumoo .ceramic roof virichu tharumoo . .orupad ishtamaanu work. Please reply

    • @manik6495
      @manik6495 3 года назад

      wait cheyyam ningalude ozhivinu anusarichu. ningalude Peru enthaanu

  • @mhdmunshidvt3020
    @mhdmunshidvt3020 3 года назад

    7ചാക്കോ

  • @thomasutube1
    @thomasutube1 2 года назад

    ഒരു ചാക്കിന് 18 ചട്ടി എന്ന് പറഞ്ഞാൽ ചെറിയ പണി ചെയ്യുന്നവർക്ക് കണക്ക് കിട്ടില്ല. അതുകൊണ്ട് ഒരു ചട്ടി cement ന് എത്ര ചട്ടി Msand എന്ന് ദയവായി പറയൂ.

    • @user-pz8lq5bm5d
      @user-pz8lq5bm5d 2 года назад +1

      1 cement ചട്ടിക് 6 ചട്ടി M sand

    • @thomasutube1
      @thomasutube1 2 года назад

      @@user-pz8lq5bm5d Thanks.

  • @aneebp648
    @aneebp648 3 года назад

    ആരാ ഇത് കോൺക്രീറ്റ് ചെയ്തത്,

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +5

    ജിന്ന് പറഞ്ഞതാണ് ശരി 🙏സ്ലാബ് വാർക്കുമ്പോൾ തന്നെ സ്ലോപ് കൊടുത്തു ചെയ്യിക്കുക,,, എഡ്ജ് ബണ്ട് കോൺഗ്രറ്റിൽ തന്നെ ചെയ്യിക്കുക... സ്ലാബ് തേപ്പ് പിന്നീട് ചെയ്താൽ ക്രാക്ക് വരും...
    മച്ചാന്റെ work സൂപ്പർ 👌👌👌

  • @salamcc3402
    @salamcc3402 3 года назад +2

    Bro ഞാൻ എന്റെ വീടിന്റെ മുകളിൽ വാട്ടർ പ്രുഫ് ഉപയോഗിച്ചാണ് തേപ്പിച്ചത്

    • @tmaj.jabbar7529
      @tmaj.jabbar7529 3 года назад

      സർ ഏത് വാട്ടർ പ്രൂഫ് ആണ് ഉപയോഗിച്ചത്.... എത്ര റേറ്റ് ആയി എങ്ങനെ അനുപദം ഒന്ന് പറയാമോ or മൊബൈൽ നമ്പർ pls

    • @salamcc3402
      @salamcc3402 3 года назад

      @@tmaj.jabbar7529 DR Fixit എല്ലാ ഹാർഡ്‌വെയ്സ് ലും കിട്ടും ഞാൻ ഇതാണ് ഉപയോഗിച്ചത് പല കമ്പനികളുമുണ്ട്

    • @tmaj.jabbar7529
      @tmaj.jabbar7529 3 года назад

      @@salamcc3402 ok tks

  • @traveleroftheearth7858
    @traveleroftheearth7858 3 года назад

    ഒന്നും കൂടി clear

  • @arunv4163
    @arunv4163 Год назад

    ഉങ്ക സംസാരം നല്ലാ ഇറുക്ക്

  • @rajeeshrajeesh4683
    @rajeeshrajeesh4683 2 года назад

    Nigale contact noumber tharu

  • @mohammedsahal6269
    @mohammedsahal6269 3 года назад +1

    water proof ചെയ്താ പോരെ
    തേപ്പ് കുറച് കഴിഞ്ഞാ പൊളളം പൊന്തി കേടാവും

    • @paulemorph
      @paulemorph Год назад

      Slope um finishing um, undengil, waterproofing cheythaal mathi.
      Plastering cheyyunnathu, slope, finishing um, concrete slab inu protection kittuvaan aanu.

  • @noushadalimk8700
    @noushadalimk8700 3 года назад

    തേച്ചു ഭാഗത്ത് പിന്നെയും വെള്ളം കെട്ടി നിന്നാൽ എന്ത് ചെയ്യും'?

  • @rosnakj2502
    @rosnakj2502 3 года назад +2

    Hi, ഫസ്റ്റ് ഫ്ലോറിലോട് കയറുന്ന steps ന്റെ എണ്ണം ? ഒറ്റയാണോ വരേണ്ടത്? ഇരട്ടയാണോ?

    • @chithrasheeja655
      @chithrasheeja655 3 года назад +1

      ഇരട്ട

    • @rosnakj2502
      @rosnakj2502 3 года назад

      @@chithrasheeja655 എല്ലാം കൂടി confuse ആണ് ഇപ്പോൾ. ഗൂഗിളിൽ നോക്കിയപ്പോൾ ഒറ്റ യും, വാസ്തു നോക്കുന്നവർ പറഞ്ഞത് രണ്ട് പേരിൽ ഒരാൾ ഇരട്ട എന്നും ഒരാൾ ഒറ്റയെന്നും.
      എന്താ ഇരട്ട എന്ന് പറയാൻ കാരണം? പറയാമോ?

    • @sajanjames9504
      @sajanjames9504 3 года назад

      ruclips.net/video/OImgNDsKtq0/видео.html

    • @abdulgafoorponmundam5573
      @abdulgafoorponmundam5573 3 года назад +1

      Ethoky Antha viswasam

    • @chithrasheeja655
      @chithrasheeja655 3 года назад +1

      @@rosnakj2502 വാസ്തു പ്രകാരം എല്ലാ വീടിനും ഇരട്ട പടി ആണ്. ലാഭം നഷ്ടം ഇങ്ങനെ ആണ് നോക്കുന്നെ അപ്പോൾ 2 പടി ആയാൽ ആദ്യത്തേതു ലാഭം രണ്ടാമത്തേത് നഷ്ടം 3 മത്തെ കാൽ എടുത്ത് വെക്കുന്നത് ലാഭത്തിലേക് ആയിരിക്കും. അങ്ങനെ വരണം എങ്കിൽ ഇരട്ട പടി വേണം
      അന്ധവിശ്വാസം. എന്നു പറയുന്നവർ ഇതൊന്നുക് അനുസരിക്കേണ്ടന്നെ ആരും നിർബന്ധിക്കുന്നില്ല 🤗👍

  • @fasalurahman2627
    @fasalurahman2627 5 месяцев назад

    😢😢😢എന്റെ വീടിന് മഴ പെയ്യുന്ന സമയത്ത് ചെറിയ ഈർപ്പം മാത്രമെ ഉണ്ടായിരുന്നൊള്ളു 😀അങ്ങനെ കൽപ്പണിക്കാരെ വിളിച്ച് വാർപ്പിന്റെ മുകളിൽ തേക്കാൻ വേണ്ടി അവർ വന്നു ഞാൻ മിക്സിങ്ങിനായി ഡോക്ടർ ഫിക്സിന്റെ കെമിക്കൽ വാങ്ങി കൊടുത്തു 🤔 മേസ്തിരി അത് ഇതിന്റെ ആവശ്യം ഒന്നുമില്ല എന്ന് പറഞ്ഞു കുപ്പിയിൽ നിന്ന് കെമിക്കൽ ടെറസിന് മുകളിൽ വെള്ളം തെളിക്കുന്നത് പോലെ തെളിച്ചു കളഞ്ഞു അതിനുശേഷം അടുത്ത മഴയ്ക്ക് പണ്ടത്തെക്കാൾ നല്ല മാറ്റമുണ്ട് 😄😄😄 പണ്ട് ചെറിയ രീതിയിൽ ഈർപ്പം ആണെങ്കിൽ ഇന്ന് മഴപെയ്താൽ വീട് ആകെ കൊളമാവും 😮 അവസ്ഥ😢 ഇതിന് വല്ല പരിഹാരമുണ്ടോ മച്ചാനെ

  • @vishnuvijayakumar160
    @vishnuvijayakumar160 2 года назад

    Number onnu tharumo

  • @rameezrami1265
    @rameezrami1265 Год назад

    നമ്പർ അയക്കുമോ

  • @abdulmajeedabdulmajeed5787
    @abdulmajeedabdulmajeed5787 3 года назад +1

    നബർ തന്നില്ല🤔

    • @muhamedbisher4185
      @muhamedbisher4185 3 года назад

      Number kittiyal enik onn send chayanaaa

    • @ashrafkolappuram9472
      @ashrafkolappuram9472 2 года назад

      @@muhamedbisher4185 ഇവർ നമ്പർ തരുന്ന ടീമല്ല ഇവരുടെ പല വിഡിയോ യിലും കമന്റ് ബോക്സിൽ നമ്പർ ചോദിച്ചു ഒന്നിനും മറുപടി ഇല്ല

  • @YoonusApex
    @YoonusApex 2 года назад

    Numbers please

  • @mohammedsahal6269
    @mohammedsahal6269 3 года назад

    1m നീളത്തിൽ 5 ഇഷ്ടിക
    1m നീളത്തിൽ ? താബൂക്
    1m നീളത്തിൽ ? മെഷീൻകല്ല്
    രണ്ടണ്ണം പറഞ്ഞു തന്നാ വളരെ ഉകാരമായി👍🏼

  • @noushadmp4545
    @noushadmp4545 2 месяца назад

    Nombar tarumo

  • @najmudheen4290
    @najmudheen4290 3 года назад +5

    പൊന്നു സഹോദരാ നിങ്ങൾ എന്ത് ഗ്രൗറ്റും വള്ളം ഒഴിച് തേച്ചാലും കോൺക്രീറ്റിൽ പ്ലാസ്റ്ററിങ് പിടിക്കില്ല മച്ചു. വെറുതെ ആ പാവം വീട്ടുകാരുടെ ക്യാഷ് കളയരുതായിരുന്നു. അതെ കുറച്ച് വെയിലും മഴയും തുടർച്ചയായി കൊണ്ടാൽ പ്ലാസ്റ്ററിങ് കോൺക്രീറ്റിൽ നിന്നും വിട്ടുപോരും, പിന്നീട് മഴ പെയ്യുമ്പോൾ ആ വെള്ളം കോൺക്രീറ്റിനും തേപ്പിനും ഇടയിൽ കെട്ടിക്കിടന്ന് പഴയതിനേക്കാൾ വേഗത്തിൽ ചോർച്ച വരും, പ്ലെയിൻ സ്ലാബിൽ ഒരു തേപ്പും ചെയ്യേണ്ട ആവശ്യമില്ല, വേണം എന്നുണ്ടെങ്കിൽ നല്ല വാട്ടർ പ്രൂഫ്റിംഗ് അപ്ലൈ ചെയ്താൽ മതിയാവും, ഈ പ്ലാസ്റ്റേറ്റിംഗിന്റെ ക്യാഷ് കൊണ്ട് ആ പ്രോബ്ലം തീർന്ന് കിട്ടിയേനെ, പാർട്ടി അവർക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞാൽ അത് നിങ്ങൾ തിരുത്തി കൊടുക്കേണ്ടേ

  • @girieesh5919
    @girieesh5919 2 года назад

    വെള്ളം... വള്ളം ആയതായി തോന്നി

  • @anvarkt7093
    @anvarkt7093 3 года назад +29

    വാട്ടർപ്രൂഫ് ചെയ്യാതെ ഈ ജോലിയൊന്നും ശാശ്വതമല്ല

    • @fridaytalktech4
      @fridaytalktech4 3 года назад +1

      Yes കറക്റ്റ് 👍

    • @rajeshaji7245
      @rajeshaji7245 2 года назад +1

      Corect

    • @shammaskk5115
      @shammaskk5115 2 года назад +2

      Water proof kure kallam nikulla

    • @SS-nu1xi
      @SS-nu1xi 2 года назад +2

      @@shammaskk5115 10 kolam ayi veetil cheythittu oru kuzhapavum ila.

    • @noushadleenu
      @noushadleenu Год назад

      @@SS-nu1xi number tharumo

  • @naheemkp5913
    @naheemkp5913 3 года назад

    വാട്ടർ പ്രൂഫിങ് നല്ലത് zycosil and zycoprime എന്നിവ, നല്ല വേനലിൽ ചെയ്യുക (means sunburn കാലാവസ്ഥ സമയം ) ശേഷം വെള്ളം നിൽക്കുന്ന റൂഫിൽ top coat plastering apply ചെയ്യുക (മാർക്കറ്റിൽ കിട്ടുന്ന എല്ലാ സിമെന്റിസൈസ് വാട്ടർ പ്രൂഫ് കാലാവധി ഉണ്ട് അതിനു ശേഷം ലീക്ക് പ്രശ്നം വീണ്ടും തുടങ്ങും)
    1)surface ക്ലീനിങ് പ്രഷർ pump ഉപയോഗിച്ച് നല്ലത്
    2)zycosil and zycoprime

  • @mubashirckd1312-gy8uy
    @mubashirckd1312-gy8uy Год назад

    Thangalude contact namber kittumo

  • @abubacker6529
    @abubacker6529 Год назад

    Number plz

  • @mohammedkoya4437
    @mohammedkoya4437 3 года назад

    Number sending

  • @sshousekiper
    @sshousekiper 3 года назад +1

    ചെറിയ പണി ഉണ്ടായിരുന്നു 😏

  • @pm3093
    @pm3093 Год назад

    വള്ളം 😂

  • @Maduramanggalat
    @Maduramanggalat Год назад

    😂😂😂😂

  • @thesparrow4349
    @thesparrow4349 Год назад

    വള്ളം അല്ല വെള്ളം എന്ന് പറ

  • @ayyoobkunjon7643
    @ayyoobkunjon7643 3 года назад

    ബ്രോ ന്റെ വീട് തേയ്ക്കാൻ ഉണ്ട്.. ചെമ്മാടി n അടുത്താണ് സൈറ്റ്.. Plz your contract number?

    • @ayyoobkunjon7643
      @ayyoobkunjon7643 3 года назад +1

      ചെമ്മാട് പതിനാരുങ്ങൽ... നമ്പർ തെരോ

    • @ayyoobkunjon7643
      @ayyoobkunjon7643 3 года назад

      My whatsapp number+966572029776

  • @shameerk2135
    @shameerk2135 3 года назад

    👍

  • @blacklover6341
    @blacklover6341 3 года назад

    Job

  • @subinsali3164
    @subinsali3164 3 года назад

    👌

  • @blacklover6341
    @blacklover6341 3 года назад

    Job vanum

  • @user-you6
    @user-you6 2 года назад

    ബ്രോ പുതിയ തട്ട് വാർത്തു തേച്ചു. പക്ഷെ നടുക്ക് ചെറിയ ഒരു ഭാഗം വെള്ളം കെട്ടുന്നുണ്ട്. അത് ക്ലിയർ ചെയ്യാൻ എന്താണ് മാർഗ്ഗം?

  • @blacklover6341
    @blacklover6341 3 года назад

    Job

  • @blacklover6341
    @blacklover6341 3 года назад

    Job vanum

  • @blacklover6341
    @blacklover6341 3 года назад

    Job vanum