വീടിന്റെ ഉള്ളിലേക്കു വെളിച്ചമില്ലേ /ചുമര് കട്ടാക്കി ജാള്ളി വെച്ചപ്പോൾ!!

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 469

  • @saidalishereef
    @saidalishereef 2 года назад +61

    Pin ചെയ്യുവോ

  • @shijinv.k662
    @shijinv.k662 Год назад +136

    നയിച്ചു തിന്നുന്നവരെ കാണാൻ തന്നെ ഒരു സന്തോഷം ആണ്...😍

    • @vinu404
      @vinu404 Год назад +2

      നിങ്ങൾ പണിയെടുത്തല്ലേ കഴിക്കുന്നേ

    • @BeatsAudios1988
      @BeatsAudios1988 Год назад

      @@vinu404 😂😂😂😂😂😂

    • @toolmotor5343
      @toolmotor5343 Год назад

      😂

  • @flooringtech
    @flooringtech 2 года назад +68

    പൊളിച്ചു....അവതരണം ഒരു രക്ഷയുമില്ല.....മലയാളം അറബി തമിൾ ഹിന്ദി.......🥰🤗..
    നാട്ടുകാരൻ💪

  • @mohammadshafiv703
    @mohammadshafiv703 2 года назад +350

    ജീവിക്കാൻ വേണ്ടി ചെയ്യുന്ന എല്ലാ ഹലാലായ തൊഴിലുകളിലും അല്ലാഹു ബർകത്ത് ചെയ്യട്ടെ

    • @hattorihanzo3300
      @hattorihanzo3300 2 года назад +38

      Ooh halal തൊഴിലും ഉണ്ടോ...kollam

    • @shinasn7502
      @shinasn7502 2 года назад +40

      @@hattorihanzo3300 ഹലാൽ എന്ന് പറയുമ്പോൾ മോഷ്ടിച്ചും തട്ടിപ്പറിച്ചും പലിശ കൊടുത്തും ചെയ്യാതെ നേരായ വഴിക് ചെയ്യുന്ന ജോലി

    • @hattorihanzo3300
      @hattorihanzo3300 2 года назад +20

      @@shinasn7502 അപ്പൊ halal chichen oo😅😑മോഷ്ടിച്ച chicken പലിശ കൊടുത്ത chicken തട്ടിപ്പറിച്ച chicken ആണോ 😑😑😅😅

    • @mohammadshafiv703
      @mohammadshafiv703 2 года назад +9

      ഹലാൽ
      അനുവാദനീയ മായത്

    • @shinasn7502
      @shinasn7502 2 года назад +9

      @@hattorihanzo3300 ഹലാൽ അനുവതനിയം ആയത്.

  • @travelingtaste
    @travelingtaste 2 года назад +92

    ജോലിക്കിടയിലും വീഡിയോ എടുക്കാനുള്ള effort ഉണ്ടല്ലോ, സമ്മതിക്കണം ♥️♥️♥️masha allah

  • @Anu-gy4yj
    @Anu-gy4yj Год назад +44

    ഇങ്ങനെ എല്ലാം പണിയും അറിയുന്നേ ഒരാളെ ആദ്യമായി ആണ് കാണുന്നെ good continue 💥💥💥

  • @keyyessubhash8020
    @keyyessubhash8020 Год назад +44

    എന്റെ പൊന്നാര അനിയാ അന്റെ പണികളും നിന്റെ കഠിനാധ്വാനവും സത്യസന്ധതയും എല്ലാം ഗംഭീരം തന്നെ. പക്ഷേ ജോലി ചെയ്യുമ്പോൾ ആവേശത്തോടൊപ്പം safety വളരെ important ആണ് മുത്തേ.നമക്ക് വീടും കുടുംബമൊക്കെ ഉള്ളതല്ലേ. ഒന്ന് ശ്രദ്ധിക്കണം. നല്ലത് മാത്രം ഉണ്ടാകട്ടെ

    • @julipopoya2901
      @julipopoya2901 Год назад

      Machane nigale poliyane ,safety first, cement mixed cheyyumbole glues use cheyyuu,

    • @shijeshvijay
      @shijeshvijay Год назад

      മലപ്പുറം മുത്തേ ❤

  • @sinojsinojkuttan1028
    @sinojsinojkuttan1028 2 года назад +59

    എജ്ജാതി സൗണ്ട് ആണ് മുത്തേ നിന്റെ...ആ സൗണ്ട് കേട്ടാൽ ഉണ്ടല്ലോ വീഡിയോ സ്കിപ്പ് ചെയ്യാൻ തോന്നിയില്ല..പിന്നെ പണിയും 🥰🥰

    • @abeeds4783
      @abeeds4783 2 года назад +2

      സത്യo മാഷാ അല്ലാഹ് സൗണ്ട് എന്നല്ല വർത്താനം

    • @basheerknp9938
      @basheerknp9938 2 года назад +1

      സത്യം

    • @nowyorkdood6172
      @nowyorkdood6172 2 года назад

      കുണ്ടൻ 😂🤣🤣🤣

  • @lyjukrrajappan7018
    @lyjukrrajappan7018 2 года назад +20

    പറഞ്ഞതാണ് ശരി.. ഇതൊന്നും ഒരു പണിയേ അല്ല..... Simple വർക്ക്‌.... സാധാരണ mason ചെയ്യാൻ പറ്റും.... പിന്നെ ❤️എടുത്തു ചെയ്യുവാൻ confident വേണം.....❤️❤️👍

  • @jayanmanol
    @jayanmanol Год назад +11

    അബ്ദുൽ ലതതീഫിൻ്റെ വീഡിയോസ് എല്ലാം സുപ്പർ ആണ്. ജോലി ചെയ്യുമ്പോൾ Safety measures ശ്രദ്ധിക്കുക. Best wishes..

  • @emerald.m1061
    @emerald.m1061 2 года назад +14

    ഇദ്ദേഹത്തെ കുറിച്ചാണെന്നു തോന്നുന്നു കവി പാടിയത് 'മേസ്തിരീ കാതൽ ശാസ്ത്രി'...👌🏼👌🏼👌🏼

  • @rangankarupaadath6529
    @rangankarupaadath6529 Год назад +28

    🙏ജോലി ചെയ്യുമ്പോൾ safety യോട് ചെയ്യണം. ആരോഗ്യമാണ് പ്രധാനം. 👍

  • @zuhrivision2983
    @zuhrivision2983 Год назад +21

    നല്ല ബുദ്ധിപരമായ ജോലി അള്ളാഹു ബറകത്ത് ചെയ്യട്ടേ

  • @shareef1044
    @shareef1044 2 года назад +8

    അടിപൊളി,, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲👍👍👍

  • @sreejeshkg9863
    @sreejeshkg9863 2 года назад +19

    സഹോദരാ ഗംഭീര അവതരണം

  • @mallikarjunmalgonda6812
    @mallikarjunmalgonda6812 5 месяцев назад

    Hi dear, I am civil engineer, I don't know malyalam bu still I understood your description, very nice & you are best technical Mason with good communication skills, keep it up & make good videos success is with you, I never to any video's but i committed this first time.

  • @surendranedakkott5313
    @surendranedakkott5313 2 года назад +11

    നല്ലത്. ജോലി ചെയ്യന്നോൾ മാസ്ക് ഉപയോഗിക്കാൻ ശ്രമിക്കു' .ഭാവിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാതെ രക്ഷിക്കും'

  • @asokantv4620
    @asokantv4620 Год назад +1

    നിങ്ങളൊരു സംഭവമാണ് ഗഡി... പെരുമാറ്റത്തിലും ജോലിയിലും അറിയാം സത്യസന്ധത... ജോലിചെയ്യുമ്പോൾ ശ്രദ്ധ വേണം കേട്ടോ അനിയാ.... പടച്ചോൻ കാക്കട്ടെ!!!

  • @rajeshexcellent5155
    @rajeshexcellent5155 2 года назад +22

    വർക്ക്‌ സൂപ്പർ പക്ഷെ സേഫ്റ്റി കുറവാണ് സ്റ്റീൽ ഗ്രില്ലാ 👌👌👌സൂപ്പർ, പിന്നെ മച്ചാൻ അടിപൊളിയാ

    • @weatherwizard7637
      @weatherwizard7637 2 года назад +1

      Sheet ettitt roof full adakkum enn parayunne kettille

  • @hanymuqthar8048
    @hanymuqthar8048 Год назад

    ഞാൻ ഇങ്ങളെ പണി കാണാൻ അല്ല ഇങ്ങളെ വീഡിയോ കാണണ്ട് ഇങ്ങളെ വർത്താനം അതാണ് ഇന്ക് ഇഷ്ടം 🥰🥰

  • @abgr6607
    @abgr6607 2 года назад +7

    ചെങ്ങായിമാരെ 😂😂😂വല്ലാത്തൊരു മൊതല് തന്നെ 👍🏻👍🏻

  • @sadikmunna5753
    @sadikmunna5753 Год назад

    വല്ലാത്ത കോൺഫിഡൻസ് ആണ് ഈ മുത്തലിന് ❤

  • @AbduRahman-yi1uo
    @AbduRahman-yi1uo 2 года назад

    maasha´allah കഴിവ് എന്ന് പറഞ്ഞാൽ ഇതൊക്കെയാ ഇജജാതി വിദ്യ ഉള്ളപ്പോൾ പിന്നെന്തിനാ ബേജാറാക്ണ് ഓനെ ഇങ്ങട്ട് വിളിച്ചാ പോരേ സഹോദരന് പടച്ചോൻ ആഫിയത്തുള്ള ദീർഗ്ഗായുസ്സ് തരട്ടേ ആമീൻ

  • @diwanibedinds2129
    @diwanibedinds2129 Год назад +3

    നിങ്ങ പൊളിയാണ് മച്ചാനെ ❤️

  • @noufalshoukath2324
    @noufalshoukath2324 Год назад +6

    Safety മുഖ്യം ബിഗിലെ ജോലി എടുക്കുമ്പോൾ നിങ്ങളുടെ safety നോക്കുക സേഫ്റ്റി ക്ക് priority കൊടുക്ക് video and presentation is very energetic 🙌🙌🙌

  • @WatermanWaterman-es2fp
    @WatermanWaterman-es2fp Год назад +2

    പൊളിച്ചു മച്ചാനെ 🥰♥️🌹

  • @moideenp4691
    @moideenp4691 2 года назад +6

    കോണിക്കൂട്ടിൽ ഇതുപോലുള്ള വർക്ക് ചെയ്താൽ വെളിച്ചത്തേക്കാൾ ഉപകാരം കിട്ടും പുറത്തുള്ള അതേ കാലാവസ്ഥ ആയിരിക്കും അകത്തും

  • @mishabfadi8414
    @mishabfadi8414 2 года назад +3

    സൂപ്പർ, ലത്തീഫേ 👍

  • @shobha9370
    @shobha9370 2 года назад +1

    നല്ല അവതരണ ശൈലി

  • @chandrasekharanet3979
    @chandrasekharanet3979 8 месяцев назад

    മച്ചാൻ സൂപ്പറാ......😮😮😮😮

  • @josephphilipk3029
    @josephphilipk3029 Год назад +1

    Very nice work.I love to watch all your works.

  • @captureLife148
    @captureLife148 Год назад +1

    Poli machane, poratte adutha video ❤❤❤❤❤

  • @noufalk2399
    @noufalk2399 2 года назад +1

    പണി സൂപ്പർ ആണ് ട്ടാ മച്ചാനെ

  • @M.AP3535
    @M.AP3535 Год назад

    Enghane chayithalulla kuzhapam kallanmark pettan akath kadakanulla ellupavazhi velichaman udheshikunnathenghil nalla thikulla grill ettukodukuak

  • @SafeerSefi
    @SafeerSefi Год назад

    Podi kadakkathirikkan Alumi6Sliding window ente mind ilum ulla thought aayirunnu.

  • @thekingmixm
    @thekingmixm Год назад

    ഇങ്ങൾ പോളിയാണ് ഭായ്

  • @manafmk3194
    @manafmk3194 Год назад +1

    നമിച്ചു 🙏സകല കലാ വല്ലഭൻ

  • @rahiyanathk3255
    @rahiyanathk3255 Год назад

    Chumar murich lindal illathidath entglm chyn pato lindaln pakarm

  • @salahudheensalahu1059
    @salahudheensalahu1059 2 года назад +5

    യാ മർഹബ 😍😍 മിയ മിയ

  • @sreejithsreeji6844
    @sreejithsreeji6844 2 года назад +2

    ഇക്ക ജാളി വെച്ചത് ok അതിലെ പൊടിപടലങ്ങൾ ധാരാളം ഉണ്ടാകും അതിനൊരു solution ഉണ്ടെങ്കിൽ നല്ലതാണ്...

  • @secularindiakbk4600
    @secularindiakbk4600 5 месяцев назад

    ❤❤❤ Good information... Thanksgiving

  • @SalmanSalman-vq8sb
    @SalmanSalman-vq8sb 2 года назад +1

    Open Teras roof cheythu Grill cheythal sefti ayi Good work

  • @Familyjournalofficial
    @Familyjournalofficial Год назад

    Work super but full dust ayaerikkum ..... mandatharam anu ......ee kanikkunnae....
    Glass vachql pore ..... light venal....

  • @PratheeshUnni
    @PratheeshUnni Месяц назад

    Hard worker team❤❤❤❤❤

  • @Anukunju-uv8kz
    @Anukunju-uv8kz 2 года назад

    നിങ്ങൾ ചെയ്യുന്ന ജോലി വളരെ ആത്മാർത്ഥതയോടെ ചെയ്യുന്നു പക്ഷേ ഇത് കാണുമ്പോൾ നമ്മുടെ സൈന്റിസ്റ്റ് പോലും തോറ്റു പോകുന്ന അവസ്ഥയിലാണ് നിങ്ങളുടെ വിവരണം അമേരിക്കയിലേക്ക് എന്തോ വിക്ഷേപിച്ച പോലെയാണ് നിങ്ങൾ വിവരിക്കുന്നത്

  • @suraet3437
    @suraet3437 2 года назад +1

    ഗംഭീര വീഡിയൊ

  • @NoufalVK-xt8vb
    @NoufalVK-xt8vb 8 месяцев назад

    Big കലാകാരന്‍ ❤❤❤

  • @travelingtaste
    @travelingtaste 2 года назад +12

    ഔ ന്റെ മനമേ 🤩🤩🤩അടിപൊളി 👌👌👌👌

  • @ribasvebes888
    @ribasvebes888 2 года назад +2

    Muthe your job poliyanee no raksha I big fan your / from Kannur 🥰🥰🥰

  • @KL-xj3xt
    @KL-xj3xt 2 года назад +1

    പുതിയ ത് ഒന്നും ഇല്ലേ

  • @hassank6083
    @hassank6083 Год назад

    Dear,super work ,advicng thanks

  • @rakeshr4192
    @rakeshr4192 2 года назад +2

    Aliya super 🙌👌🙌

  • @hamsa0123
    @hamsa0123 2 года назад +5

    Good. ഏതൊരു പണിയും ആത്‍മർത്ഥതയോടെ ചെയ്താൽ നന്നാകും. സേഫ്റ്റി കുറവാണ് ഒരു ഗ്രിൽ അകത്തു വെക്കാൻ പാകത്തിന് ചെയ്യണം

  • @SarathSuvarna
    @SarathSuvarna Год назад

    ഭായ് ജാവോ 😁🥰

  • @bazcochin
    @bazcochin Год назад

    6 cent 8 adi kallu chuttumathil thekkan ethra aakum

  • @amalms2403
    @amalms2403 Год назад

    Hardhik pandya yude face cut😁

  • @Soorajjoseph
    @Soorajjoseph 2 года назад

    നിങ്ങൾ അടി പൊളി aaahhnatttaa ✨️

  • @ztube777
    @ztube777 4 месяца назад

    ഇതിനിടയിൽ 6:35 ഏറും പിടുത്തവും കണ്ടോ? എന്താ perfection

  • @MuhammadAli-cf7ur
    @MuhammadAli-cf7ur 2 года назад +3

    സൂപ്പർ ബ്രോ 🌹

  • @usmantp1546
    @usmantp1546 Год назад

    Masha allah mabrook 👍👍👍👍👍👍👍👍

  • @lijishine1472
    @lijishine1472 Год назад +1

    Poli sanam 👌👌👌❤️❤️

  • @babujohnvarghese8492
    @babujohnvarghese8492 2 года назад

    നിങ്ങൾ സൂപ്പറാണ് ഭായ് ...നിങ്ങൾ വീട് കോൺട്രാക് എടുത്തു ചെയ്യുന്നുണ്ടോ ..

  • @Shaimahhh
    @Shaimahhh 2 года назад

    Enta veettil oru vathil matti vekkanund. Athe onne cheyth tharumooooo

  • @lathamoorthy7027
    @lathamoorthy7027 Год назад

    Safety nokkanam👍👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +1

    ഹായ് സൂപ്പർ 👍

  • @akshayb.r585
    @akshayb.r585 Год назад

    ഇക്കാ അടിപൊളിയാ നിങ്ങളെ എങ്ങനെ ആണ് ഒന്ന് കാണുക എന്റെ പുതിയ വീടിന് ജാളിവർക്ക് ഒന്ന് ചെയ്തു തരുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ahamed5000
    @ahamed5000 4 месяца назад

    അയിനാണ് കായ് 😂😂😂 👍👍👍

  • @aralamsajid4197
    @aralamsajid4197 Год назад

    സൂപ്പർ ആണ് കേട്ടോ

  • @indianfurniture683
    @indianfurniture683 Год назад +1

    ഈ ജാളി പൊളിച്ചു ഒഴിവാക്കുന്ന വീഡിയോസ് പെട്ടെന്ന് പ്രതീക്ഷിക്കാം

  • @shahidwould3971
    @shahidwould3971 Год назад

    Nt veettil kurch paniynd

  • @binumakkar6894
    @binumakkar6894 Год назад

    സൂപ്പർ മച്ചാനെ 😍😍💙💙💙👍👍👍

  • @mahadevhongekar6940
    @mahadevhongekar6940 Год назад

    Good,
    But
    Where can we get Terrakits jali ? And how to get?

  • @vinu404
    @vinu404 Год назад

    സത്യപ്രചേട്ടാ നിങ്ങളെ കാണുമ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ടലുണ്ട്

  • @syamkrishnan4883
    @syamkrishnan4883 Год назад

    Truss work ചെയ്തു കൊടുക്കാറുണ്ടോ.. @ALL ROUND CONSTRUCTIONS

  • @lavender6658
    @lavender6658 Год назад +2

    He is so much passionate about his work😊

  • @ambikakamalamma6226
    @ambikakamalamma6226 2 года назад +2

    Very nice. Ee jaali evide kittum vangikkan?

  • @mohamedfasil572
    @mohamedfasil572 Год назад

    Tirur / mlpm work എടുക്കാൻ pattumo

  • @shanvar9368
    @shanvar9368 2 года назад +2

    ഈമാൻദാരി ❣️

  • @padmajarajeeve7682
    @padmajarajeeve7682 Год назад +6

    എന്നും നമിക്കുന്ന പണി 🙏 ഇതേ ഊർജം എന്നും നില നിൽക്കട്ടെ🙏

  • @URF_STATUS_VIDEO
    @URF_STATUS_VIDEO 11 месяцев назад

    two small room one akkan pattumo

  • @Mtb829
    @Mtb829 2 года назад +1

    കിണർ പടുക്കുന്ന തബൂക്ക് പോലുള്ള വളഞ്ഞ ജാളി ഉണ്ടൊ

  • @Aysha_s_Home
    @Aysha_s_Home 2 года назад +1

    Adipoli sahodara 🙏🙏🙏🙏🙏🙏🙏

  • @shayansha709
    @shayansha709 Год назад +2

    മാഷാ അല്ലാഹ് 🥰

  • @ubaidubd2977
    @ubaidubd2977 Год назад

    Thepp kanam ara inchalle iduka

  • @ibrahimajjikkallu
    @ibrahimajjikkallu 2 года назад

    yevide video illallo

  • @ziyayazin3367
    @ziyayazin3367 2 года назад

    Windows cheyyan pattuo

  • @josemonmj4485
    @josemonmj4485 2 года назад +1

    First ഞാൻ

  • @mustubdk
    @mustubdk 2 года назад

    എല്ലാം വീഡിയോസ് കാണാറുണ്ട് ദമ്മാമിൽ നിന്ന്

  • @mallugunguy
    @mallugunguy Год назад +1

    ഇജ് പൊളിച്കുണു ❤

  • @abdulgafurmp6970
    @abdulgafurmp6970 Год назад

    Adipoli esttamayi

  • @athulyabalan8900
    @athulyabalan8900 2 года назад

    Nammude malappuram alukal polialle

  • @aboobackertharayil9032
    @aboobackertharayil9032 2 года назад +1

    സൂപ്പർ 👍

  • @Danfinworld143
    @Danfinworld143 2 года назад +3

    ഒരു വിധം എല്ലാ വീഡിയോ ഇരുന്ന് കണ്ട്.. കുറേ പേടിച്ചിട്ടാ കണ്ടത്.. നല്ലോണം ശ്രദ്ധിക്കണം ട്ടാ... നമ്മടെ കൂടപ്പിറപ് പോലെയാ കണ്ടത്... അല്ലാഹു ജോലിയിൽ ബർകത് ചെയ്യട്ടെ... നല്ല ആത്മാർത്ഥ ഉണ്ട് പണിക്ക്... നിങ്ങടെ കോമെഡിയിലൂടെ ഉള്ള സംസാരം പണിക്കിടയിൽ വീഡിയോ എടുക്കലും സംസാരിക്കാനും കഴിയുന്നത് വലിയൊരു സംഭവം ആണ്... അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ... നിങ്ങൾ മലപ്പുറം എല്ലായിടങ്ങളിലും wrk എടുക്കുമോ... Pls reply...

  • @thwayyibu2296
    @thwayyibu2296 2 года назад

    Nigal ella saitilum thottuvachu pogum pinne vilichaal phone edukunillaaa.. Customers engineers niratharam paraathi....

  • @muhsinachipra9984
    @muhsinachipra9984 Год назад

    Mashallah super ❤️❤️❤️❤️❤️👍

  • @hafeefavt952
    @hafeefavt952 Год назад

    Brother stair case aduthoode nadakkumbool sraddikkaneee kanumbool pediyavunnu…

  • @NA22973
    @NA22973 2 года назад

    Ee kall evde ninnan. Nalla urappulla kallanallo👌👌
    Pls reply...

  • @harikrishnanharikrishnan8597
    @harikrishnanharikrishnan8597 Год назад

    Adi poli pani

  • @lowbudgethome4235
    @lowbudgethome4235 2 года назад

    എന്റെ വീടിന്റെ പണി നടക്കുമ്പോൾ എനിക്കും ആഗ്രഹം ഉണ്ടായിരിന്നു staircase ന്റെ ലാൻഡിംഗ് ഏരിയയിൽ ഇതുപോലെ ജാലി വെക്കാൻ പക്ഷെ അന്ന് എനിക്ക് ജാലി കിട്ടിയില്ല അതുകൊണ്ട് ഞാൻ ഗ്രിൽ പിടിപ്പിച്ചു. സ്ലൈഡിങ് vinods നൽകി

  • @ഷാരോൺ
    @ഷാരോൺ Год назад +1

    ഷീറ്റ് ഇട്ട് കവറു ചെയ്താൽ പിന്നെ - വെളിച്ചം എവിടെന്ന് കിട്ടും -