PU Sealer, Sanding Sealer, സീലറുകളുടെ ഉപയാഗം

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 280

  • @lifeofpran
    @lifeofpran  3 года назад +16

    -ve കമന്റ്‌കൾ ഇടാനായി ചിലർ വീഡിയോ കാണുന്നുണ്ട്
    അവരോട്:-
    1. മറ്റുള്ളവർക്ക് ഉപകാരപ്പെടും എന്ന ഉദ്ദേശത്തിൽ ആണ് വീഡിയോ ചെയ്യുന്നത്
    2. കമന്റ് ഇടുന്നവർ വിഡിയോ പൂർണ്ണമായും കണ്ടിട്ട് കാണുക
    3. ഞാൻ പറയുന്ന കാര്യങ്ങൾ നാട്ടിലും ഗൾഫിലും ഉള്ള എന്റെ പ്രവർത്തി പരിചയം കൊണ്ട് പറയുന്നതാണ് ഗൂഗിളിൽ ഉള്ള കാര്യങ്ങൾ അല്ല
    4. ഈ വീഡിയോയിൽ ഫില്ലർ എന്ന ഒരു പ്രോഡക്റ്റ്നെ പറ്റി ചിലർ + ആയും -ve ആയും പരാമർശിക്കുന്നുണ്ട്
    :- ശരീരത്തിനും ശ്വാസകോശത്തിനും വളരെ അപകടകരം ആയിട്ടുള്ള ഒരു പ്രോഡക്റ്റ് ആണ് ഫില്ലർ, കഴിവതും അത് ഉപയോഗിക്കാതിരിക്കുക നിർബന്ധമായും ഉപയോഗിക്കണം എന്നുള്ളവർ കൃത്യമായി 3M മാസ്ക് ഉപയോഗിച്ച് മാത്രം ജോലി ചെയ്യുക. ഈ പ്രൊഡക്ട് ശ്വാസിക്കുന്നതോടുകൂടി നമ്മൾ പുറത്തേക്ക് വിടുന്ന ശ്വാസത്തിലും ഈ പ്രോഡക്റ്റ് സ്മെല്ല് ആയി മാറുo
    നമ്മൾ ഓരോ ആളുകളുടെയും സേഫ്റ്റിക്ക്‌ ആണ് ഇവിടെ പ്രാധാന്യം നൽകേണ്ടത്

    • @sahayi3469
      @sahayi3469 Год назад +3

      ഞാൻ ശ്രദ്ധിച്ച കാര്യം ഏതൊരു ജോലിയെക്കാളും Painting ജോലിക്കാർക്കാണ് അവരുടെ ജോലി മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ മടി

  • @KishoreKumar-go8yv
    @KishoreKumar-go8yv 2 года назад +11

    പലരുടെയും presentation youtube ൽ കണ്ടിട്ടുണ്ട്, സത്യം പറഞ്ഞോട്ടേ....
    ഹൃദ്യമായ, വശ്യമായി, ഏതൊരു പൊട്ടനും A to Z കാര്യത്തർ വളരെ തെളിവോടെ , അധികം വ്യഗ്രത കാട്ടാതെ, വേണ്ടുന്നതെല്ലാം വളരെ നിഷ്പ്രയാസം സാവധാനമായി വിവരിച്ച താങ്കൾക്ക് ഒരായിരം അനുമോദനങ്ങൾ!!! വിദ്ധ്യാസമ്പന്നരലും സമ്പന്നനായ താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!

  • @sibypd7899
    @sibypd7899 3 года назад +14

    ഞാൻ വീട്ടിലെ furniture polish ചെയ്യാൻ തുടങ്ങി... ഈ വീഡിയോ വളരെ ഉപകാരപ്രദമായി.. നന്ദി..

  • @nihalmknichu1418
    @nihalmknichu1418 3 года назад +7

    ഇതുപോലെ ലളിതമായി ഇത്രയും കാര്യങ്ങൾ വിവരിച്ചുതന്ന നിങ്ങളുടെ അവതരണ മികവിനെ ഞാൻ അഭിനന്ദിക്കു 🌹🌹🌹🌹🌹🌹🌹

  • @hamzatm4578
    @hamzatm4578 3 года назад +14

    വളരെ മനോഹരമായി അവതരിപ്പിച്ചു, ശരിക്കും മനസ്സിലാകുന്ന രീതിയിൽ. Hearty congratulations bro.

  • @eyobujohn2125
    @eyobujohn2125 2 года назад +4

    വളരെ നല്ല അവതരണം. തുടക്കക്കാർക്ക് കാര്യങ്ങൾ വ്യക്തമാകുന്ന രീതിയിലാണ് വിവരിക്കുന്നത്.🌹

  • @rajankottayam9438
    @rajankottayam9438 3 года назад +6

    Blade kond Sealer adikkunnath adhyamayitt aanu kanunnath, Thanks ithpolaththe nalla videos varatte iniyum

  • @koliyotsashi
    @koliyotsashi 3 года назад +2

    valare nalla knowledge um nalla demonstrations annu.valarae nandi

  • @noushadabdulrahiman5560
    @noushadabdulrahiman5560 2 года назад +2

    Sealer ne kurich Valare confused aayirunnu njan
    Yee video iloode karyangal vyakthamaayi manssilakuvan saadichu.👍
    Thanks a lot And all the best wishes 👍

  • @vipinraj6191
    @vipinraj6191 3 года назад +13

    Tovinoyuday shabdham 😍💓

  • @take7713
    @take7713 3 года назад +4

    ഒരു പാട് പേർക്ക്.... ഉപയോഗ... പെടട്ടെ... ഈ.. വീഡിയോ 👍👍👍🙏🙏🙏

  • @nilofernilofer6573
    @nilofernilofer6573 2 года назад +2

    Valare nalla അവതരണം.നല്ല അറിവ്.good video bro

  • @marvanswoodgrains
    @marvanswoodgrains 3 года назад +9

    നല്ല അവതരണം👍👍👍 keep it bro

  • @jisssbstn
    @jisssbstn 2 года назад +2

    Sealer ചെയ്തിട്ട് പോളിഷ് ചെയ്യാതെ തന്നെ furniture use ചെയ്യാമോ

  • @SHAMSIYAKS
    @SHAMSIYAKS Год назад +2

    Tinner use ചെയ്യാതെ sealer Putty blade ന് apply ചെയ്താൽ paper ഇടുമ്പോൾ sealer sand ആവില്ലല്ലോ, light ആയിട്ട് tinner use ചെയ്യണ്ടേ...

  • @subramaniantr2091
    @subramaniantr2091 3 года назад +2

    നിങ്ങളുടെ അവതരണത്തിന് കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. അത്ര മനോഹരം. പെയിന്റിങ് പഠിക്കാൻ ആഗ്രഹം ഉള്ള നിലയില ചില വീഡിയോ റിക്വസ്റ്റുകൾ ഉണ്ട്. :
    1 . പാപെറിങ് എന്താണ്, പേപ്പർ നമ്പറും (grit) കോർസ്, ഫൈൻ തമ്മിൽ ഉള്ള ബന്ധം. പേപ്പർ ഏതൊക്കെ തരാം പൈന്റിങ്ങിൽ , എപ്പോഴൊക്കെ ഉപയോഗിക്കും?
    2 . ഒരു പെയിന്റിങ്ങിൽ വരുന്ന പ്രധാനപ്പെട്ട പടികൾ എന്തൊക്കെ?
    3 . വൈറ്റ് സിമന്റ്റ്, പ്രൈമേറ് ,പുട്ടി, ഫില്ലർ, വാർണിഷ്, തിന്നർ, ഹർനടനെർ ഇതൊക്കെ എന്താണ്? എന്ത് തരാം പെയിന്റിംഗ് അല്ലെങ്കിൽ പൈന്റിങ്ങിന്റെ ഏതു ഘട്ടത്തിൽ ആണ് ഇതൊക്കെ ഉപയോഗിക്കുന്നത്?
    4 . എന്തൊക്കെ തരം വുഡ് നമ്മൾ ഉപയോഗിക്കും. ഏകദേശ വില എന്ത് വരും. ഇവിടെ നിന്ന് വാങ്ങും. പ്ലൈവുഡ് അതിന്റെ നിലവാരവും കട്ടിയും, ശക്തിയും.
    5 . മരത്തിന്റെ പെയിന്റിംഗ് എങ്ങെനെ ഒക്കെ ചെയ്യാം.
    6. സ്പ്രൈ പെയിന്റിംഗ് ചെയ്താൽ ഉള്ള ഗുണം. മാർക്കറ്റിൽ കിട്ടുന്ന 2500Rs സ്പ്രൈ ഗൺ ചെറിയ പണികൾക് ഗുണപ്പെടുമോ. ഒരു റിവ്യൂ.
    ഒരുപാട് ഉണ്ട്. പക്ഷെ നിങ്ങളുടെ അവതരണം വളരെ മികച്ചതായതു കൊണ്ട് ഒന്നും അറിയാത്ത സാധാരണക്കാർക് കാര്യങ്ങൾ നന്നായി മനസിലാകും, പറ്റിക്കപെടാൻ ഉള്ള സാഹചര്യം ഒഴിവായി കിട്ടും.ചെറിയ പണികൾ തനിയെ ചെയ്യാൻ പറ്റും.

  • @salampalicheri7061
    @salampalicheri7061 Год назад

    വളരെ ഉപകാരപ്പെട്ടു
    ഇനിയും പ്രതീക്ഷിക്കുന്നു

  • @Hari_the_striker
    @Hari_the_striker 11 месяцев назад

    Woodil ula holes athupole wood colouring ithu sealer apply cheyunathinu munpe ano cheyendath.

  • @jtsays1003
    @jtsays1003 3 года назад +2

    Very cristal clear,keep it up, ❤️ god bless you

  • @mubashir8386
    @mubashir8386 2 года назад +2

    Pu sealer mathram adichal polishum pettan cheyyano
    Pinne paint adikkumbo cheythapore

  • @Muhammadali-cn5py
    @Muhammadali-cn5py Год назад +1

    Pu sealer ചെയ്തു pu paint spray ചെയ്യാൻ പറ്റുമോ

  • @salamvallanchira1772
    @salamvallanchira1772 2 года назад +1

    Light colour wood yengine teak colour aakkam

  • @anilKumar-dc3kk
    @anilKumar-dc3kk 3 года назад +7

    പണ്ട് മരം ചീവിയതിനു ശേഷം 35, 50 60, 80, 100, 120, ഈ പേപ്പറുകൾ 5 ഘട്ടമായ്‌ ഇട്ടതിനു ശേഷമേ സീലർ അടിക്കാൻ തുടങ്ങൂ. 6 വട്ടം സീലർ അടിക്കുന്നെങ്കിൽ 6വട്ടം ഉരക്കണം അപ്പൊ തന്നെ ഒരു ചതവുമില്ലാതെ മരം ഗ്ലാസ്‌ ഫിനിനിഷ് ആയിട്ടുണ്ടാവും പിന്നെ ക്ലിയർ 2കോട്ട് പക്ഷെ ഒരുപാടു പണിയാകും. വെയില്കൊണ്ടത്‌ 2കൊല്ലത്തിനകം നാശമാകാൻ തുടങ്ങും പണ്ട് സീലർ വരുന്നതിനു മുൻപ് മെഴുക് ഉരുക്കി തെക്കുമായിരുന്നു

    • @avk8073
      @avk8073 Год назад

      Clear il thinner cherkkumo ??

    • @mylord3635
      @mylord3635 Год назад

      @@avk8073ചേർക്കും

  • @sarathrajan139
    @sarathrajan139 Год назад +1

    Pu sealer brush or cloth il apply cheyyan patumo!?

  • @navas....6418
    @navas....6418 3 года назад +6

    നല്ല അവതരണം thanks bro👍👍👍

  • @aasishkumars5532
    @aasishkumars5532 Год назад +1

    For the purpose of only protection of plywood sheelac wood polish is enough without sealer?

  • @saiju4u1
    @saiju4u1 2 года назад +2

    വളരെ നല്ല അവതരണം ✌️😍😍🤗🤗

  • @sabeeshsabi.p3874
    @sabeeshsabi.p3874 3 года назад +2

    Use full vedio chettaa.... 😍😍😍

  • @BlackCat809l
    @BlackCat809l 3 года назад +2

    Ee gardenbenjilokke karutha kara pidikkunnath enthkond ellayidathum kanunna oru prashnam anu..

    • @lifeofpran
      @lifeofpran  3 года назад

      പായൽ പൂപ്പൽ
      നന്നായി പോളിഷ് PU കോട്ടിങ് ചെയ്ത പ്രശ്നം ഉണ്ടാവില്ല
      അഥവാ പായൽ വന്നാൽ തന്നെ eazy ആയി കഴുകി കളയാം

  • @robinalex5537
    @robinalex5537 Год назад

    Chithal shalyam ozhivakan enthanu woodil adikunathu

  • @renjithrs3098
    @renjithrs3098 3 года назад +1

    Valare nalla video bro... iniyum kooduthal videos pretheekshikkunnu.👍

  • @anugarden6254
    @anugarden6254 Год назад

    വളരെ ഉബഹാരപ്രതമായ വീഡിയോ

  • @zingoo9855
    @zingoo9855 Год назад

    Pu polish cheyyumbol putty yengane mix cheyyam. Sanding selar use cheyyathe

  • @shaletJames
    @shaletJames 2 года назад

    ഏറ്റവും നല്ല ചോക്ക് പുട്ടി , കളർ പൗഡർ ഏത് ബ്രാൻഡിന്റെ താണെന്ന് പറഞ്ഞ് തരാമോ ?

  • @arjunnk4174
    @arjunnk4174 Год назад

    ഏതെങ്കിലും സാധനം അടിച്ചാൽ door bend ആവുന്നത് ഇല്ലാതാക്കാൻ പറ്റുമോ

  • @ziyajaleel4509
    @ziyajaleel4509 2 года назад

    Top coat polish aanno udheshichath

  • @signaturedesignsolutions3259
    @signaturedesignsolutions3259 3 года назад +1

    ചൂരൽ ഫർണിച്ചറുകൾക്ക് ഇതു കൊണ്ടാണോ പോളിഷ് ചെയ്യുന്നത്?

  • @sajidsafnasani
    @sajidsafnasani 11 месяцев назад

    Tovino dubb cheythathano? 😅 sound&modulation 😊

  • @namratanammu8909
    @namratanammu8909 2 года назад

    Nallathu pole paranju..bro ente wood chair ful white avunu..njan melamine gloss medichu athinu etha thinner vende..pls tell

  • @sabeerarummarakath89
    @sabeerarummarakath89 Год назад

    എൻ്റെ വീടിൻ്റെ ജനൽ frame fitt ചെയ്തു ഇതുവരെ ഒന്നും അടിച്ചില്ല നല്ല വെയിലും മഴയും കൊള്ളുന്ന സ്ഥലമാണ് ഞാൻ എന്താണ് first അടിക്കേണ്ടത്

  • @bilal0286
    @bilal0286 2 года назад

    Compresser ഉപയോഗിക്കുന്ന വിധം വീഡിയോ ചെയ്യാമോ....
    Spray ചെയ്യുന്നതും

  • @sudheeshmt3297
    @sudheeshmt3297 3 года назад +1

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ 👍

  • @jithingnath7893
    @jithingnath7893 2 года назад +2

    Informative... Thank you

  • @sakeerhussainc5124
    @sakeerhussainc5124 2 года назад

    Sanding sealer thinner മിക്സ്‌ ചെയ്തു എത്ര സമയംവരെ വെക്കാൻ സാധിക്കും

  • @kamals6624
    @kamals6624 2 года назад +1

    Super explain aa Chetan 👌

  • @sakeerhussainc5124
    @sakeerhussainc5124 2 года назад

    Indigo യുടെ sleek എങ്ങനെയാണ് ഉപയോഗിക്കുക തിന്നറോ ടർപെന്റോ ഉപയോഗിക്കണോ

  • @riyaskiriyas9587
    @riyaskiriyas9587 Год назад

    P .u.പോളിഷ് '' ചെയ്യുന്ന ഡോറിന് .അത്. ഹോൾ സ ടി ക്കു ന്നത് എന്ത് കൊണ്ടാണ്. ഒന്ന് പറയാമോ.-

  • @rejithrajesh4127
    @rejithrajesh4127 2 года назад

    Sanding
    Sealer turpentine mix cheithal kuzhappam undo

  • @anianees9907
    @anianees9907 3 года назад +1

    Bro..
    Sanding sealer blade nu kayatti.
    Sand cheythu ..
    Pu sealer apply cheyyaan കഴിയുമോ

  • @signaturedesignsolutions3259
    @signaturedesignsolutions3259 3 года назад +1

    ചൂരൽ കസേരയും മറ്റും ചെയ്യുന്നത് ഒരു വീഡിയോ ഇടാമോ?

  • @NasserMukkam-zy1ke
    @NasserMukkam-zy1ke Год назад

    സീലർ അടിച്ച ചുമരിൽ എമേഷൻ അടിക്കാൻ പറ്റുമോ

  • @jayaprakashjp7565
    @jayaprakashjp7565 Год назад

    ഫർണീച്ചറുകൾ ചിതൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @lissymol1
    @lissymol1 2 года назад

    Adym thanne furniture Il sealer direct apply cheyyamo atho paper pidichu podi thoothu kalanjathinu sheshma mathram sealer adichal mathiyi

  • @abdurehmantk9650
    @abdurehmantk9650 Год назад

    പ്രൊഫഷനൽ ആയിട്ടുള്ള വർക്ക് മറ്റൊരുരീതിയാണോ പെയ്ൻ്റിങ്ങിന്? എല്ലാവർക്കും ഒരു രീതിപോരേ

  • @gopangopan6723
    @gopangopan6723 3 года назад +3

    Pu സീലർ കൊണ്ട് പൂട്ടി ഉണ്ടാക്കാൻ പറ്റുമോ, സ്റ്റൈനെർ മിക്സ്സ് ചെയ്യാൻ പറ്റുമോ.

    • @lifeofpran
      @lifeofpran  3 года назад +1

      സ്റ്റൈനർ mix ചെയ്യാം

    • @lifeofpran
      @lifeofpran  3 года назад

      അടവ് ഇടാനാണെങ്കിൽ nc സീലർൽ ഇടുന്നതാണ് നല്ലത് പപ്പേറിങ് എളുപ്പമാവും

    • @mohanannair8707
      @mohanannair8707 3 года назад +1

      B

  • @vipinjpillai7545
    @vipinjpillai7545 3 года назад +1

    furniture polishing first time എങ്ങന ചയെയം എന്ന് പറയാമോ

    • @lifeofpran
      @lifeofpran  3 года назад

      വരുന്നുണ്ട് ഇനി രണ്ടാമത്തെ വീഡിയോ

  • @sunnieduclass19
    @sunnieduclass19 7 месяцев назад

    Sadaranakkark thiriyunna roopathil parayu

  • @akhil6672
    @akhil6672 2 года назад

    Colour enganeya add cheya sealernte opm ano

  • @sunilkumararickattu1845
    @sunilkumararickattu1845 2 месяца назад

    ആർക്കും നന്നായി മനസിലാകുന്ന രീതിയിൽ ചെയ്ത No 1video 🎉
    sprayer ഒഴിവാക്കി സാധാരണക്കാർക്ക് finish ലെവൽ വരെ Brush കൊണ്ട് ചെയ്യാനുള്ള വഴി ഉണ്ടോ? sprayer Machine ആണെങ്കിൽ ഉടമസ്ഥർക്ക് ചെയ്യാൻ കഴിയില്ലല്ലോ

    • @RR-be2ts
      @RR-be2ts 5 дней назад +1

      Touchwood brush upayogichal nalla finish kittum

  • @Factflowowns
    @Factflowowns 2 года назад +2

    Already paint ulla വുഡിൽ ചെറിയ കുഴികൾ അടക്കാൻ sealer ഉപയോഗിക്കാമോ.

  • @praveenayyappan4895
    @praveenayyappan4895 3 года назад +1

    Valla paniyum unndo

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад

    ❤️🙏👌
    മരത്തിൽ Sanding Sealer Putty blade കൊണ്ട് അടിക്കുമ്പോൾ Sealer ൽ Thinner ചേർക്കണ്ടേ?! Direct അടിക്കാമോ? video 8:57

  • @nikhiljose2877
    @nikhiljose2877 3 года назад +3

    വളരെ ഉപകാരം 👌👌

  • @venugopalkv4101
    @venugopalkv4101 3 года назад +1

    Very nice 👌information

  • @jujumgaming4771
    @jujumgaming4771 3 года назад

    Kalar mattan eathuku strainer anu pu polishinu

  • @shareefshanu8000
    @shareefshanu8000 3 года назад +1

    Ithu pole munbot povuka subscribers kudthal ayal avathranthil mattam undavaruth 👍👍

    • @lifeofpran
      @lifeofpran  3 года назад

      ഒരു മറയും ഇല്ലാതെ എനിക്ക് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് ഇത് വരെ ശ്രമിച്ചത്, ഒരു 3 വീഡിയോ കൂടെ റെഡി ആണ്
      പക്ഷെ ഇനി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പെയിന്റ് റിലേറ്റഡ് content ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല
      ഈ മാസം ലാസ്റ്റ് ദുബായ്ലേക്ക് തിരിച്ചു പോകുക ആണ്

  • @georgemathew7595
    @georgemathew7595 3 года назад +2

    നല്ല അവതരണം

  • @trendingvideos4344
    @trendingvideos4344 2 года назад +1

    Tovino 😌

  • @santhosheb6055
    @santhosheb6055 3 года назад +6

    Pu എത്ര ഗ്യാരണ്ടി കൊടുക്കാൻ പറ്റും, എത്ര വർഷം

    • @lifeofpran
      @lifeofpran  3 года назад +2

      10 വർഷം പറയാം

    • @wamiltom7279
      @wamiltom7279 3 года назад +2

      @@lifeofpran Wood filler 2coat അതിന് ശേഷം Sanding sealer 2coat അതിനുശേഷംMrf sealer 2coat അതിനുശേഷം Mrf clear 2coat ... ഇങ്ങനെ adichal മതി bro ഒരു കുഴപ്പവും വരില്ല
      Paper പിടുത്തം main...

    • @layarajnp
      @layarajnp 3 года назад +2

      Emporio pu asianpaints 5yr ok anu ettavum kuranjathu

  • @saipaintingcolorworld607
    @saipaintingcolorworld607 2 года назад +1

    Good Explaining bro

  • @jabirgj2377
    @jabirgj2377 2 года назад

    Tovino yude same sound .. kannu adach kettappo

  • @ziyajaleel4509
    @ziyajaleel4509 2 года назад

    Pu seler cloth kond cheyan patille

  • @somangopalan6029
    @somangopalan6029 Год назад

    വ്യക്തമായ അവതരണം,
    താക്സ് ബ്രോ

  • @thahakaduvunkal8001
    @thahakaduvunkal8001 Год назад

    Seeler അടിക്കുമ്പോൾ തടി കരിയുന്നത് എന്താണ്

  • @sineeshchelari5448
    @sineeshchelari5448 3 года назад +1

    Supper bro👍 veedu evideya.. Malappuram distikilano

    • @lifeofpran
      @lifeofpran  3 года назад

      അല്ല വയനാട്

  • @noufalmoorkanad8561
    @noufalmoorkanad8561 Год назад +1

    Super👍🏻

  • @AadidevT-oy2ul
    @AadidevT-oy2ul 10 месяцев назад

    പ്രൈമർ അടിച്ചതിന് സീലർ അടിക്കാൻ പറ്റുമൊ?

  • @spjarts975
    @spjarts975 2 года назад

    Sanding sealar ettitu pu sealar adikamo

  • @ShysonRedific-tm7vh
    @ShysonRedific-tm7vh Год назад

    3 കൊട്ട് സീലർ കൊടുത്ത് പേപ്പർ ഇടും എന്നിട്ട് സ്റ്റൈൻ കയറ്റി അടിക്കും പിന്നെ സെമി മാറ്റ്, ഇതിൽ വേല ചേഞ്ച്‌ വരുത്തണമെങ്കിൽ പറയാമോ

  • @rejithpv8847
    @rejithpv8847 2 года назад

    പീയൂ സീലർ പുട്ടി ബ്ലഡിൽ ഇടാൻ പറ്റുമോ

  • @Kenz9037
    @Kenz9037 11 месяцев назад

    പുതിയ കട്ടിള ജനൽ എന്നിവ ഭിത്തിയിൽ വെക്കുന്നതിന്ന് മുൻമ്പ് മരത്തിന്ന് എന്താണ് അടിക്കേണ്ടത് അടുത്ത് മരപ്പണി നടക്കുന്നുണ്ട് ഈ മേഘലയുമായി എനിക്ക് ഒരറിവുമില്ല മറുപടി പ്രതീക്ഷിക്കുന്നു ❤

  • @sanjumc7894
    @sanjumc7894 2 месяца назад

    Tovinonte voice polle und😮

  • @jojijoseph2033
    @jojijoseph2033 3 года назад +3

    സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന
    ഒരു സ്പ്രേയർ ൻറ പേര് പറയാമോ ?

    • @lifeofpran
      @lifeofpran  3 года назад

      സ്വന്തം ആവശ്യത്തിന് കംപ്രസ്സാർ വാങ്ങുന്നത് നഷ്ടം ആണ്, ഉപയോഗിച്ചില്ലങ്കിൽ കംപ്ലയിന്റ് ആവും. വാടകക്ക് എടുക്കുന്നതാണ് നല്ലത്

  • @sukumarannandanamk.k3295
    @sukumarannandanamk.k3295 3 года назад +1

    നല്ല വിവരണം .......

  • @Mcp960
    @Mcp960 2 года назад +1

    മരത്തിൽ ചെറിയ കേടുപാടുകൾ എങ്ങനെയാണ് അടക്കുക അതും കൂടെ പറഞ്ഞു തരുമോ

    • @lifeofpran
      @lifeofpran  2 года назад

      വീഡിയോ ചെയ്തിട്ടുണ്ട് കസേര പോളിഷ് ചെയ്യുന്നത് അതിൽ പറഞ്ഞിട്ടുണ്ട്

  • @josejohn2204
    @josejohn2204 Год назад

    100,120,150,220 ഈ paper കൾ ഉപയോഗിച്ച് മാടത്തിനെ കട്ട് ചെയ്തു കഴിഞ്ഞാൽ... പിന്നെ PU Polish ഒരു coat അടിച്ചു കഴിഞ്ഞിട്ട് വീണ്ടും വല്ല paper കൊണ്ടു cut ചെയ്യണമോ

    • @josejohn2204
      @josejohn2204 Год назад

      മാടത്തിനെ = മരത്തിനെ

  • @shaheershahimon7281
    @shaheershahimon7281 3 года назад +2

    Ushar 🔥

  • @broadband4016
    @broadband4016 2 года назад

    Pu polish spreyer ഇല്ലാതെ ചെയ്യാമോ?

  • @nityanigil7579
    @nityanigil7579 3 года назад +1

    pu selaer aducha pinne warnish adikano

    • @lifeofpran
      @lifeofpran  3 года назад

      അടിക്കാം
      പക്ഷെ പിന്നെ അതിന്റെ മുകളിൽ pu ചെയ്യാൻ പറ്റില്ല

  • @davispilan411
    @davispilan411 3 года назад +1

    ഫില്ലർ പോളിഷ് ഉപയോഗിക്കു ന്നുട്ടല്ലോ അത് എന്തിനാണ് പറയാമോ

    • @lifeofpran
      @lifeofpran  3 года назад

      Video മുഴുവൻ കാണൂ

  • @praphullachandranpg9503
    @praphullachandranpg9503 6 месяцев назад

    Pu painting kurichu oru video cheyyamo

    • @lifeofpran
      @lifeofpran  6 месяцев назад

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @jafarsubi
    @jafarsubi 3 года назад +1

    വെയിൽ കൊള്ളുമ്പോൾ കളർ മാറാതിരിക്കാൻ എങ്ങനെയാണ് ചെയ്യേണ്ടത്.
    PU ആണോ Santing Sealar ആണോ

    • @lifeofpran
      @lifeofpran  3 года назад

      Pu തന്നെ ചെയ്യണം മഴ വെയിൽ കൊണ്ട് വല്യ പ്രശ്നം ഉണ്ടാവില്ല

  • @mmvlog3342
    @mmvlog3342 3 года назад +1

    Very good sujection

  • @shanodmmsa371
    @shanodmmsa371 2 года назад +1

    Pu സീലർ 100 ലേക്ക് എത്ര thinner എത്ര hardner വേണം സ്‌പ്രേ ചെയ്യുബോ

  • @irash8512
    @irash8512 2 года назад

    Nalla arivu thank you friend 🥰🥰

  • @lijeeshkp4704
    @lijeeshkp4704 2 года назад +1

    1 വർഷം മുൻപ് വാങ്ങിയ പുതിയ അലമാരയിൽ pu seelar ചെയ്യാൻ പറ്റുമോ , എന്തെല്ലാം അറിഞ്ഞിരിക്കണം (ഫിനിഷിങ് വളരെ കുറവാണ്)

    • @lifeofpran
      @lifeofpran  2 года назад +1

      നന്നായി Papper ചെയ്ത് pu സീലർ അടിക്കുക
      ബാക്കി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്

    • @SajijosephSaji-ux2sb
      @SajijosephSaji-ux2sb Год назад

      Kandal parayeam brro

  • @jayajaya468
    @jayajaya468 3 года назад +2

    നമ്മൾ സാധാ സിലർ അടിച്ചു കഴിഞ്ഞാൽ അതിനു മുകളിൽ pu സിലർ അഥവാ മെലാമിനോ അടിച്ചാൽ കുഴപ്പം ഉണ്ടോ

    • @lifeofpran
      @lifeofpran  3 года назад +1

      അടിക്കരുത് എന്നാണ് നിയമം ചിലർ അടിക്കാറുണ്ട് അത്കൊണ്ട് വല്യ കുഴപ്പം ഒന്നുമില്ല, ലൈഫ് കുറയും

    • @layarajnp
      @layarajnp 3 года назад

      Illa

  • @afsalkukku5312
    @afsalkukku5312 2 года назад +1

    വളരെ നല്ല അവതരണം

  • @chandran8109
    @chandran8109 3 года назад +1

    Very useful information

  • @MiniatureHouse
    @MiniatureHouse 3 года назад +1

    Useful information