അങ്ങനെയും ചെയ്യാം, പക്ഷെ കുറച്ചു കൂടി എളുപ്പം ഇതാണ്, ഇതാകുമ്പോൾ കട്ട് ചെയ്തു കളയാൻ എളുപ്പം ആണ്🥰👍കുറേ രീതികളിൽ ചെയ്യാം, അതിൽ ഒന്ന് കാണിച്ചു എന്നേ ഉള്ളൂ 🥰🥰😍👍
സുഹൃത്തേ നിങ്ങൾ പറഞ്ഞത് മരത്തിന്റെ ഗ്രൈൻസ് കാണാമെന്നാണ് പക്ഷെ കാണുന്നില്ല സിംപിൾ വർക്കാണ് ചുരുങ്ങിയ ചിലവിൽ പാർടിക്ക് ചെയ്തു കൊടുക്കാം... പൗഡറിനുപകരം മെലാമിന് ഇനാമൽ ലൂസിൽ ബ്രഷ് ചെയ്ത് തുടച്ചാൽ മതി ഗ്രൈൻസ്കൃത്യമായി കാണാം ഒകെ നല്ല വർക്കാണ് സന്തോഷ് ആശംസകൾ
ഇതെന്തിനാണ് ക്ലിയർ കോട്ടിൽ ഒക്കെ സ്റ്റൈനെർ ചേർക്കുന്നത്........ ആദ്യം അടിക്കുന്ന സീലറിൽ സ്റ്റൈനെർ ചേർത്ത് നമുക്ക് ആവശ്യം ഉള്ള ഷൈഡ് ആക്കുക അതിനു മുകളിൽ സ്റ്റൈനെർ ചേർക്കാതെ സീലർ കോട്ടു ചെയ്യുക അപ്പോൾ സാൻഡ് ചെയ്യുമ്പോൾ കളർ കട്ട് ആകില്ല 320 ഉപയോഗിച്ച് സാൻഡ് ചെയ്തു ക്ലിയർ കോട്ടു അടിക്കുക.... വർക്ക് ഫിനിഷ്......... ഈ വർക്കിൽ മെയിൻ ആയി വുഡ് ക്രാക്ക് ഒന്നുമില്ലാതെ പെർഫെക്ട് ആയി പുട്ടി വർക്ക് ചെയ്യുക എന്നുള്ളതാണ്
👍👍👍👍👍
💕💕👌
Super
🥰🥰🥰🙏🙏🥰🥰🥰
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏❤❤
സന്തോഷം 🥰സ്നേഹം 🥰😍നന്ദിയുണ്ട് ഒരായിരം 🥰🥰🙏
Good job...congrats
Thankyou ❤️🥰🥰
അവതരണം നന്നായിട്ടുണ്ട് 👍🏻
Thankyou ❤️❤️🥰
സൂപ്പർ
❤️❤️🤣
സന്തോഷേട്ടാ 👍🏻
❤️❤️🥰
ചീലാന്തി പൊടി എന്ന് പറഞ്ഞാൽ എന്ത് പൊടിയാണ് ❤
പൂവരശ് എന്ന തടിയുടെ മറ്റൊരു പേരാണ് അത് 🥰👍👍👍
@realartkerala1474 🌹🌹👍
Sooper
Thankyou ❤️
Nice Dear
Thankyou 🥰🥰
Good work ❤❤❤
Thankyou 🥰🥰❤
Bro...പ്ലാവിൻ്റെ തടി തേക്കിൻ്റെ കളറിൽ കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടത്
Walnut സ്റ്റൈനർ സീലറിൽ ചേർത്ത് കുറേ പ്രാവിശ്യം സ്റ്റൈൻ ചെയ്യുമ്പോൾ ഓക്കെ ആയിക്കോളും ✌️😍👍
@realartkerala1474 Thanks
poli
Thankyou 🥰🥰🙏
concreate door and window frame ithupole cheythedukaan pattumo....illa engil pakaram ethu product aanu upayogikendathu...pls reply
ചെയ്യാൻ പറ്റും 👍പക്ഷെ ഇതുപോലെ അല്ല, അതിന്റ വീഡിയോ ഞാൻ ഉടൻ ഇടാം 👍👍🥰
👌👌👌
Thankyou 🥰🥰❤
സന്ദർ മെഷീൻ കമ്പനി
🥰
സ്പ്രേ പെയിന്റിംഗിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യോ
തീർച്ചയായും 🥰🥰❤👍
@@realartkerala1474 👍😊
Super😅😅😅
Thankyou so much 😍❤
❤❤❤
Thankyou ❤❤😍
Atrayum. Stayner. Cherkkaruth
തടിയുടെ നിറം അനുസരിച്ചു ആവശ്യത്തിന് ചേർക്കുക 🥰👍
മാറ്റ് പോളിഷ് എങ്ങനെ ആണ്
👍👍🥰
Aas sand ചെയ്യുന്ന മെഷീൻ എത്രയാ വില
3000
ഞങ്ങൾ ഗ്യാപ് ഫിൽ ചെയ്യാൻ സെയിം മരത്തിന്റെ ഉരതിയ പൊടി വുഡ്ഫില്ലിൽ ചേർത്ത് ഇടരാ ചെയ്യാറ്. അതാവുമ്പോൾ പൂട്ടിയുടെ അവശ്യ മില്ല
അങ്ങനെയും ചെയ്യാം, പക്ഷെ കുറച്ചു കൂടി എളുപ്പം ഇതാണ്, ഇതാകുമ്പോൾ കട്ട് ചെയ്തു കളയാൻ എളുപ്പം ആണ്🥰👍കുറേ രീതികളിൽ ചെയ്യാം, അതിൽ ഒന്ന് കാണിച്ചു എന്നേ ഉള്ളൂ 🥰🥰😍👍
മരപ്പൊടി ആണ് നല്ലത്
അതും കുഴപ്പമില്ല, Thankyou so much 🥰🥰❤🙏
Thinner 104 best
🥰🥰❤👍
വുഡ്ഫിൽ sannder ആണ് ഞങ്ങൾ അടിച്ച കളയുന്നത്
അതെ ഞാൻ ആ കാര്യം ഇതിൽ പറയുന്നുണ്ട് 🥰🥰😍❤👍👍🙏
ഗ്രൈൻസ് കാണുന്നില്ലല്ലോ
ഗ്രൈൻസ് കുറവുള്ള തടിയാണ് ഇത് അതുകൊണ്ട് ആവാം 🥰🥰👍 Thankyou 🥰🥰❤
സുഹൃത്തേ നിങ്ങൾ പറഞ്ഞത് മരത്തിന്റെ ഗ്രൈൻസ് കാണാമെന്നാണ് പക്ഷെ കാണുന്നില്ല
സിംപിൾ വർക്കാണ്
ചുരുങ്ങിയ ചിലവിൽ പാർടിക്ക് ചെയ്തു കൊടുക്കാം... പൗഡറിനുപകരം മെലാമിന് ഇനാമൽ ലൂസിൽ ബ്രഷ് ചെയ്ത് തുടച്ചാൽ മതി
ഗ്രൈൻസ്കൃത്യമായി കാണാം
ഒകെ നല്ല വർക്കാണ് സന്തോഷ് ആശംസകൾ
Thankyou so much 😍😍❤❤
ഇതെന്തിനാണ് ക്ലിയർ കോട്ടിൽ ഒക്കെ സ്റ്റൈനെർ ചേർക്കുന്നത്........ ആദ്യം അടിക്കുന്ന സീലറിൽ സ്റ്റൈനെർ ചേർത്ത് നമുക്ക് ആവശ്യം ഉള്ള ഷൈഡ് ആക്കുക അതിനു മുകളിൽ സ്റ്റൈനെർ ചേർക്കാതെ സീലർ കോട്ടു ചെയ്യുക അപ്പോൾ സാൻഡ് ചെയ്യുമ്പോൾ കളർ കട്ട് ആകില്ല 320 ഉപയോഗിച്ച് സാൻഡ് ചെയ്തു ക്ലിയർ കോട്ടു അടിക്കുക.... വർക്ക് ഫിനിഷ്......... ഈ വർക്കിൽ മെയിൻ ആയി വുഡ് ക്രാക്ക് ഒന്നുമില്ലാതെ പെർഫെക്ട് ആയി പുട്ടി വർക്ക് ചെയ്യുക എന്നുള്ളതാണ്
Super
Thankyou so much 🥰🥰😍❤👍
❤❤❤❤
Thankyou 🥰🥰