ആർക്കും ഇനി പോളിഷിങ്ങ് ചെയ്യാം

Поделиться
HTML-код
  • Опубликовано: 6 апр 2022
  • പോളിഷിങ്ങ്
    വുഡ് പോളിഷിങ്ങ്
    wood polishing
    polishing
    onthespotyoutubechannel

Комментарии • 145

  • @libasharafudhinlibasharafu4306

    ഞാൻ 15 വർഷമായി പോളിഷ് വർക്ക് ചെയ്യുന്നു,, ഇത് കാണുമ്പോൾ, പോളിഷ് പല വിതത്തിലും ചെയ്യാം... കണ്ടതിൽ വെച്ച് ഏറ്റവും സിമ്പിൾ ആയിട്ടാണ് താങ്കൾ ചെയ്തത്, ഇത് റിക്കണ്ടിഷൻ മാത്രമാണ്, പുതിയ മരത്തിന് പോളിഷ് ചെയ്യുമ്പോൾ ഈ രീതിയിൽ ചെയ്യാൻ പറ്റില്ല,,, ചീകി, പേപ്പർ പിടിച്, സീലർ തുടച്ചു, പൊട്ടി ഇട്ട്, പൊട്ടി ആ മരത്തിന് മാച്ച് ആയിരിക്കണം അത് തുടക്കക്കാർക്ക് ആവില്ല, പിന്നെ മൊത്തം വീണ്ടും സാന്റ് ചെയ്തു,,,,, അങ്ങനെ,,,,,, മൂന്നു തവണ ക്ലോത് പേപ്പർ വാട്ടർ പേപ്പർ ആയി സാന്റ് ചെയ്യുണ്ട്, രണ്ട് മൂന്ന് തവണ അടവ് എല്ലാം പൊട്ടി വെച്ച് നടക്കുന്നുണ്ട്,,, പിന്നെ final

  • @ajifilmcreations5327

    എല്ലാം മറച്ചു വച്ചു കണ്ടന്റ് ഉണ്ടാക്കുന്ന കാലത്ത് ഒട്ടും മറക്കാതെ പറഞ്ഞു തരാനുള്ള മനസ്സിനെ നമിക്കുന്നു 🙏🥰

  • @VipinNath-nm7dr
    @VipinNath-nm7dr Год назад +37

    ഇത്രയും കാര്യങ്ങൾ മനസിലാക്കി തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 🌹

  • @harikumar2958

    ഏകദേശം മൂന്നുവർഷം മുൻപ് പോളിഷ് ചെയ്യുന്ന ഒരു മലയാളം വീഡിയോ കണ്ടെത്താൻ അതും ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞുതരുന്ന ഒരു വീഡിയോയും ഇല്ലായിരുന്നു ഞാൻ പലരോടും ചോദിച്ചതിന് ശേഷമാണ് രണ്ടു സെറ്റി ഒരു ദിവാൻ കോട്ടും polish ചെയ്തത് ഇപ്പോഴും നല്ല ഭംഗിയായി കിടക്കുന്നു ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ഇങ്ങനെ എല്ലാം പറഞ്ഞു തരുന്നതിന് പ്രത്യേകം നന്ദി പറയുന്നു❤️

  • @sopanambaburaj3718
    @sopanambaburaj3718 Год назад +3

    ഒക്കെ നന്നായി പക്ഷേ ഇയാൾ ഭാഗം എന്ന വാക്കിനെ ഫാഗം എന്ന് പറയുന്നു. അതെന്തിനാ പോളീഷ് വേഗം ഉണങ്ങാനാണോ ?

  • @krishnaprasadn.a3728

    പേപ്പർ കീറുമ്പോൾ തിരിച്ചു മടക്കിയാൽ എളുപ്പം മുറിച്ചെടുക്കാം

  • @rishikeshmt1999
    @rishikeshmt1999 2 года назад +6

    കൊത്തുപണികളിൽ (പൂവ്, വ്യാളീമുഖം,കൃഷ്ണരൂപം) എന്നിവയുണ്ട് ഇതെങ്ങനെ ക്ലീൻ ചെയ്യും എന്നുംകൂടി പറഞ്ഞാൽക്കൊള്ളാമായിരുന്നു , എന്തായാലും വീഡിയോ വളരെഉപകാരമായി, നന്ദി.

  • @shereefabdul6007

    താങ്കളുടെ ക്ഷമയോടുള്ള വീഡിയോ കണ്ടു വളരെ സന്തോഷം തോന്നി ഈ ഇരുണ്ട കാലഘട്ടത്തിൽ താങ്കളെ പോലുള്ള മനുഷ്യർ ലോകത്തിത്തന് വെളിച്ചമാണ്

  • @shajilal9580

    ഇതുപോല പോളിഷ് ചെയ്താൽ നല്ല തടികളുടഗുണം പോയികിട്ടും. തേക്ക് പോലുള്ള തടികളിൽ (നല്ല ഗ്രയിൻസുള്ള ) ഇതുപോല ചെയ്താൽ കുറച്ച് കഴിയുമ്പോൾ നരച്ച് ഗ്രയിൻസെല്ലാം പോയി നാശമാകും. ഇതിൽ പറഞ്ഞിരിക്കുന്ന രീതി ക്ലാസ്സിക്കലല്ല.

  • @salimariyattil4451

    ഫ അല്ല. ഭയാണ് വേണ്ടത്.

  • @serenamathan6084

    താങ്കൾ വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കൃത്യതയോടെ പോളിഷ് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുതന്നു.

  • @DevaArt-rm5vy

    പോളി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു thangs

  • @jaychir9100

    നല്ല ചേലൊത്ത പോളിഷിങ്ങ് നന്നായിരിക്കുന്നു

  • @c.mnazar6347

    എനിക്ക് പോളിഷ് അറിയില്ല,എങ്കിലും ഇത് കേട്ട് കഴിഞ്ഞപ്പോൾ തനിയെ ചെയ്യാം എന്ന് തോന്നുന്നു.നന്നായി പറഞ്ഞു,നല്ല ഗുരു ആയിരിക്കട്ടെ,നന്ദി!

  • @rejeeshprince323
    @rejeeshprince323 Год назад +1

    Helpful video innum ithupolullathe partheshikkunnu

  • @thomask6999

    Good video and beautiful naration ❤🎉

  • @BeneeshKa-wt4xy
    @BeneeshKa-wt4xy 14 дней назад +1

    വെരി ഗുഡ്

  • @shajiksa9222

    കാത്തിരുന്ന വീഡിയോ.. താങ്ക്സ് 🌹🌹🌹

  • @Jass-be7ob
    @Jass-be7ob Год назад +1

    സൂപ്പർ സൂപ്പർ ക്ലാസ്സ്‌

  • @roypjohno8118

    Hai Good Afternoon Super polish ing Thanks ❤