Natural Teak wood grains design in pillar.

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 411

  • @radhakrishnanpk3176
    @radhakrishnanpk3176 7 месяцев назад +2

    Wandarfull

  • @abdullahsiddique9237
    @abdullahsiddique9237 28 дней назад +1

    Ustad g Allah berqat day aap k kaam main

  • @kuttoosshajith9079
    @kuttoosshajith9079 3 года назад +29

    ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നതിന് ബിഗ് സലൂട്ട് അടിപൊളി ബ്രോ

    • @realartkerala1474
      @realartkerala1474  3 года назад +4

      മറ്റൊരാൾ ഇതു കണ്ടു വേറെ പോയി ചെയ്താൽ പെട്ടു പോകരുത് എന്നൊരാഗ്രഹം ഉണ്ട്‌ ,അതു കൊണ്ട് പരമാവധി ശ്രമിക്കുന്നു 😊,അതിനു മാഷിനെ പോലെ ഉള്ളവരുടെ ഈ വാക്കുകൾ തരുന്ന ഊർജ്ജം ചെറുതല്ല ,നന്ദി നന്ദി ആ നല്ല മനസിന്‌ 😊😍🙏🙏🙏🙏

    • @sivarajsivaraj7916
      @sivarajsivaraj7916 2 года назад

      പ റ ഞ്ഞത്. പൂർണ്ണമായും ശരിയാണ്.

  • @antonyaiden466
    @antonyaiden466 3 года назад +3

    ചേട്ടന്റെ ഓരോ വീഡിയോയും വർക്കും കണ്ടിരുന്നു പോകും ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ആരും ഇല്ല

    • @realartkerala1474
      @realartkerala1474  3 года назад

      സ്നേഹം 😊നന്മകൾ 🌹🌹
      🙏🙏🙏🙏

    • @masterofteakgrains385
      @masterofteakgrains385 3 года назад

      Master of teak grains ഒന്ന് കണ്ടു നോക്കൂ

  • @artistkunhu6569
    @artistkunhu6569 3 года назад +11

    മച്ചാൻ യഥാർത്ഥ കലാകാരാൻ കൂടിയാണ് !! പൊളിച്ച് !!!!👍👍👍🙏🙏🙏👍👍👍🙏🙏👍👍

    • @realartkerala1474
      @realartkerala1474  3 года назад +1

      നന്മ ,സ്നേഹം ,സന്തോഷം 😊😍😍
      ആ നല്ല മനസിന്‌ നന്ദി 😍😍🙏🙏🙏

    • @jabirkc3347
      @jabirkc3347 3 года назад

      @@realartkerala1474
      ഒരു സ്പ്രേ പണിക്ക് ആളെ കിട്ടുവോ

  • @kaludxb
    @kaludxb 3 года назад +3

    മനോഹരം ... താങ്കളുടെ അവതരണം പോലെ .. നന്മകൾ 🌹

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് കൂട്ടുകാരാ 🙏🌹

  • @lethuvalappil5423
    @lethuvalappil5423 2 месяца назад +1

    Super clss

  • @sonichanvarghese8950
    @sonichanvarghese8950 3 года назад +2

    കൊള്ളാം, നല്ല ഭംഗിയായി അവതരിപ്പിച്ചു, നല്ല ഭംഗി ഉണ്ട് കാണാൻ.

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് 🙏🙏

  • @DhanayaKumar
    @DhanayaKumar 7 месяцев назад +1

    Amazing work Dear thanks a lot

  • @stephenhomoeo8909
    @stephenhomoeo8909 2 года назад +1

    ഇത്രയും വ്യക്തമായി ആരും പറഞ്ഞട്ടല്ല നന്ദി

    • @realartkerala1474
      @realartkerala1474  2 года назад

      സന്തോഷം 😊സ്നേഹം 😍നന്മകൾ 🌹
      നന്ദിയുണ്ട് 😍🙏

  • @sankaranarayanan9098
    @sankaranarayanan9098 Год назад +1

    Very good. Congras

  • @sinajkp8846
    @sinajkp8846 3 года назад +4

    Good.work.real.art

  • @adithyaadhi1012
    @adithyaadhi1012 3 года назад +3

    Wow very beautiful bruhh💫💫👌

  • @adithyaadhi1012
    @adithyaadhi1012 3 года назад +4

    Naturally Magical.... 👌💯👍

  • @sreepuramshaji2562
    @sreepuramshaji2562 2 года назад +2

    ഗംഭീര അവതരണം....

  • @shoukathali5522
    @shoukathali5522 3 года назад +5

    അടിപൊളി ജാഡ ഇല്ലാതെ പറഞ്ഞ് മനസ്സിലാക്കിതന്നതിന്ന് ഒരായിരം ബിഗ് സലൂട്ട്

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് 🙏🙏

  • @sulfathmuhalar6519
    @sulfathmuhalar6519 7 месяцев назад +1

    Wow super നല്ലപോലെ മനസ്സിലായി താങ്ക്യൂ

    • @realartkerala1474
      @realartkerala1474  7 месяцев назад

      സന്തോഷം 🥰സ്നേഹം 🥰✌️🙏

  • @Akshaykumar-gg9ty
    @Akshaykumar-gg9ty 3 года назад +5

    ഒന്നും പറയാനില്ല അസാധ്യം 😍👌👌✌✌🙏🙏

  • @bijupv6983
    @bijupv6983 Год назад +1

    തേക്ക് ഡിസൈൻ ചെയ്തതിന് mat finish അല്ലെ കൂടുതൽ നല്ലത്.
    ഇതിന്റെ മുകളിൽ melamyne mat അടിച്ചു കൂടെ

    • @realartkerala1474
      @realartkerala1474  Год назад

      ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണല്ലോ, എങ്കിലും കാണാൻ മാറ്റ് ഫിനിഷ് തന്നെയാണ് ലുക്ക്‌, മെലാമിൻ അടിക്കാം, ടിന്നർ 58 ഉപയോഗിക്കാം 👍😍🌹

  • @PraveenGk-xm2hm
    @PraveenGk-xm2hm 6 месяцев назад +1

    Super , god bless you ❤

  • @joshyjohn9967
    @joshyjohn9967 3 года назад +1

    Congragulation bro

    • @realartkerala1474
      @realartkerala1474  3 года назад +1

      Thank you so much ❤🌹🙏

    • @joshyjohn9967
      @joshyjohn9967 3 года назад

      @@realartkerala1474 ഇപ്പോ ഇ വർക്ക്‌ ന്റെ തച്ചച് എത്രയാ ചേട്ടാ

  • @yusufka1848
    @yusufka1848 3 года назад +4

    Super🌷🌷

  • @bhasikumaran2217
    @bhasikumaran2217 3 года назад +1

    വളരെ നന്നായിട്ടുണ്ട്.
    വ്യക്തമായി പറയുകയും കൂടെയായപ്പോൾ സന്തോഷമായി.

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് ഒരായിരം 🙏

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 3 года назад +1

    Veri good.......

  • @vijay-do9gc
    @vijay-do9gc 3 года назад +3

    Super. Your work and you also very nice dear 😍

  • @pradeeppv3818
    @pradeeppv3818 3 года назад +1

    Nice work ...bro

  • @HARIHari-id6cv
    @HARIHari-id6cv 3 года назад +3

    Great work....

  • @Akshaykumar-gg9ty
    @Akshaykumar-gg9ty 3 года назад +3

    Awesome work 😍😍😍😍😍

  • @youyubenoob8030
    @youyubenoob8030 3 года назад +2

    ഇനിയും ഇതു പോലുള്ള വീഡിയോകൾ പോരട്ടെ

  • @nickelodeonsonicindian5997
    @nickelodeonsonicindian5997 3 года назад +1

    Bro polli👍🏻👍🏻👍🏻

  • @MyJohnson-oh1kr
    @MyJohnson-oh1kr 3 года назад +4

    സൂപ്പർ സഹോദര

  • @sumeshkumar9419
    @sumeshkumar9419 3 года назад +3

    Polichu daa aanaanaaa

  • @rafiqrafiqsnehalayam9166
    @rafiqrafiqsnehalayam9166 2 года назад +1

    mdf boardl sand sealer adichittu ithupole cheythal ok aano

    • @realartkerala1474
      @realartkerala1474  2 года назад +1

      സീലർ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ഓയിൽ പ്രൈമർ ഉപയോഗിക്കുന്നതാണ് 👍

  • @suhaibmavoor3341
    @suhaibmavoor3341 3 года назад +2

    Super.broo

  • @MiniatureHouse
    @MiniatureHouse 3 года назад +2

    Good work

  • @subinscreationsbyprasadman2208
    @subinscreationsbyprasadman2208 3 года назад +3

    നന്നായിടുണ്ട് സൂപ്പർ 👍👍👍

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 🌹
      നന്ദിയുണ്ട് 🙏🙏

  • @girishmltr2879
    @girishmltr2879 6 месяцев назад +1

    ഞങ്ങളെ പോലുള്ള വർക്ക് വളരെ ഉപകാരം

    • @realartkerala1474
      @realartkerala1474  6 месяцев назад

      സന്തോഷം 🥰സ്നേഹം ❤️❤️❤️

  • @suneeshev2431
    @suneeshev2431 3 года назад +2

    Superb 🎉

  • @Iloveindiaalways2023
    @Iloveindiaalways2023 3 года назад +2

    great work

  • @joji6247
    @joji6247 3 года назад +3

    നല്ല അവതരണം 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍
      നന്ദിയുണ്ട് 🙏🌹

  • @athulyaponnu6271
    @athulyaponnu6271 3 года назад +3

    Excellent 👌

  • @rejeeshraj9816
    @rejeeshraj9816 3 года назад +3

    Super 👍

  • @JofinJofi
    @JofinJofi 3 года назад +1

    Good work.. 👏👏👏👍👍👍👍

  • @haneefak4204
    @haneefak4204 3 года назад +2

    Supper good

  • @devarts1673
    @devarts1673 2 года назад +1

    അടിപൊളി ചേട്ടാ സൂപ്പർ

  • @sasi4981
    @sasi4981 Год назад +1

    അടിപൊളി 👍👍👍♥️♥️♥️

  • @ManiyammaKarunakaran
    @ManiyammaKarunakaran 8 месяцев назад +1

    Siper❤️

  • @thomaskvthomaskv6506
    @thomaskvthomaskv6506 3 года назад +2

    സൂപ്പർ സുഹൃത്തേ നന്ദി

  • @athulyaponnu6271
    @athulyaponnu6271 3 года назад +3

    Pwli

  • @muhammedkuttysupermuhammed8339
    @muhammedkuttysupermuhammed8339 2 года назад +1

    👍super

  • @muralipadala670
    @muralipadala670 3 года назад +2

    Wonderful

  • @aswinabhilash2227
    @aswinabhilash2227 3 года назад +2

    പൊളിച്ചു മോനേ 👍

    • @realartkerala1474
      @realartkerala1474  3 года назад

      Thank you so much dear ❤❤😍😍🌹🌹🙏🙏🙏

  • @manjurakesh9083
    @manjurakesh9083 3 года назад +2

    Amazing bro 👍👍✌️

  • @sabupo2544
    @sabupo2544 3 года назад +1

    അവതരണം പൊളിച്ചു 👌👌👌❤❤❤🥰🥰🥰🥰🥰

  • @RameshRamesh-jr2wq
    @RameshRamesh-jr2wq 2 года назад +1

    Super super🙏🙏

  • @abelsantos5557
    @abelsantos5557 3 года назад +2

    Meus parabéns, excelente trabalho!👍

  • @kozhikoden7183
    @kozhikoden7183 3 года назад +9

    . വളരെ നന്നായിരിക്കുന്നു👍 തേക്കിന്റെ ഗ്രൈയൻസ് വരക്കുന്നത് കുറച്ചു കൂടെ ക്ലോസപ്പിൽ കാണിച്ചു തന്നാൽ ഉപകാരമായിരുന്നു.🙏

    • @realartkerala1474
      @realartkerala1474  3 года назад +1

      തീർച്ചയായും ഇനിയൊരു വീഡിയോ അങ്ങനെ ചെയ്യാം 👍👍വളരെ സന്തോഷം 😊നന്ദി നന്ദി 😊😍🙏🙏

  • @aruns1521
    @aruns1521 Год назад +1

    സൂപ്പർ നന്നായിട്ടുണ്ട് 👌

    • @realartkerala1474
      @realartkerala1474  Год назад

      സന്തോഷം 😍സ്നേഹം 🥰നന്മകൾ 😍🥰🌹👍👍

  • @Sivareddy.12345
    @Sivareddy.12345 3 года назад +2

    Supar bro

  • @saeedkecheri4459
    @saeedkecheri4459 3 года назад +3

    സൂപ്പർ മച്ചാ 👍👍👍

  • @harikrishnan.c7341
    @harikrishnan.c7341 3 года назад +1

    Valare nannayitund
    Grains varakkunnathinu vendi brwon and black mix cheyunnathinu pakaram Wood stainer use Cheyan patumo? Patumenkil engene enn parayumo?

    • @realartkerala1474
      @realartkerala1474  3 года назад +1

      Wood Stainer ഉപയോഗിക്കുന്നതിനേക്കാൾ
      നല്ലൊരു രീതി ആണ് ഞാൻ ഈ വീഡിയോയിൽ കാണിക്കുന്നത് 👍👍👍👍
      Thanks dear 👍🌹🙏

  • @manikandannair186
    @manikandannair186 Год назад +1

    Super😍

  • @bishalbc1159
    @bishalbc1159 3 года назад +1

    Vedinde. Madil cheyaan patumo. Wooden color

    • @realartkerala1474
      @realartkerala1474  3 года назад

      എവിടെയും ചെയ്യാം കുഴപ്പമില്ല 👍🌹

  • @youyubenoob8030
    @youyubenoob8030 3 года назад +3

    അടിപൊളി ചേട്ട

  • @nunulinu7529
    @nunulinu7529 3 года назад +1

    mat clier adikkan pattumo bos

  • @rasheedkarashid4697
    @rasheedkarashid4697 3 года назад +3

    Superrr👍👍👍

  • @ummerm9033
    @ummerm9033 3 года назад +1

    Good

  • @rajesharjun8111
    @rajesharjun8111 3 года назад +2

    Nice bro

  • @suku6234
    @suku6234 3 года назад +3

    👍✌️സൂപ്പർ

  • @rooppaintingtech5k474
    @rooppaintingtech5k474 2 года назад +1

    Nice 👌👌

  • @sajikumar.s571
    @sajikumar.s571 3 года назад +2

    🙏 Excellent

  • @manojp1504
    @manojp1504 3 года назад +2

    Supper

  • @ബാലൻപാങ്ങ്ബാലൻപാങ്ങ്

    മാറ്റ് ഫിനിഷ് ആയിരുന്നെങ്കിൽ. പൊളിച്ചേനേ

    • @realartkerala1474
      @realartkerala1474  3 года назад +4

      മാറ്റ് ഫിനിഷ് തന്നെ ആണ് ,ക്ലിയർ അടിച്ച ഉടനേ വീഡിയോ എടുത്തത്കൊണ്ട് അങ്ങനെ ഫീൽ ചെയ്തത് 👍
      Thank you so much 😊😍🙏🙏

  • @SuperJiyas
    @SuperJiyas 3 года назад +3

    🥰🥰🥰🤗🤗🤗👍👍👍

  • @shibilmuhammed6696
    @shibilmuhammed6696 2 года назад +1

    Nice👍

  • @totoytayoto5160
    @totoytayoto5160 Год назад +1

    🇵🇭🇵🇭💯💯💯💯👍👍👍👍

  • @athulyaponnu6271
    @athulyaponnu6271 3 года назад +5

    😍😍😍

  • @murukanputhencruz4993
    @murukanputhencruz4993 3 года назад +1

    👍good

  • @nsv4777
    @nsv4777 3 года назад +5

    👌😍

  • @devubinu8727
    @devubinu8727 3 года назад +4

    Spr സന്തോഷ്‌

  • @priyast7851
    @priyast7851 2 года назад +1

    Adipoli

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 3 года назад +1

    sooper

    • @realartkerala1474
      @realartkerala1474  3 года назад +1

      Thank you so much 😍❤🌹🙏🙏🙏

    • @haridashariwoodgrainart2207
      @haridashariwoodgrainart2207 3 года назад

      @@realartkerala1474 എന്നെക്കൂടി പരിഗണിക്കോണ്ട് .ചെറിയ വരക്കാരനാ

  • @vinodkumarv8870
    @vinodkumarv8870 3 года назад +2

    സൂപ്പർ

  • @abdulgafoor7134
    @abdulgafoor7134 3 года назад +3

    വളരെ നന്നായിട്ടുണ്ട്

  • @thulasidadas9766
    @thulasidadas9766 3 года назад +3

    അടിപൊളി

  • @aneesabdulrazak9802
    @aneesabdulrazak9802 3 года назад +1

    Nice beautiful

  • @PonnusePlanet
    @PonnusePlanet 3 года назад +1

    Watched

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം സുഹൃത്തേ ❤🌹🙏

  • @jomongeorge8127
    @jomongeorge8127 3 года назад +3

    Pwoli bro

  • @rameshprameshp9171
    @rameshprameshp9171 3 года назад +2

    അവതരണം സൂപ്പർ

  • @pradeepkumarck3173
    @pradeepkumarck3173 3 года назад +3

    മനോഹരം ബ്രോ ❤❤❤

  • @lijodivya9850
    @lijodivya9850 3 года назад +3

    👍👍👍

  • @alexanderchandy1344
    @alexanderchandy1344 3 года назад +2

    സൂപ്പർ 🌹

  • @sreejith.edavattathu
    @sreejith.edavattathu 3 года назад +6

    മാറ്റ്‌ ഫിനിഷിങ് ചെയ്‌താൽ അല്ലെ കൂടുതൽ ഭംഗി.

    • @realartkerala1474
      @realartkerala1474  3 года назад +2

      ചെയ്യണ്ട പ്രതലവും ,വർക്കും പെർഫെക്ട് ആണെങ്കിൽ ,ഗ്ലോസി തന്നെ ആണ് നല്ലത് ,കൂടുതൽ ലൈഫും കിട്ടും .
      അഴുക്കും ,പൊടിയും തൂത്താൽ വൃത്തി ആവുകയും ചെയ്യും ,പിന്നെ ഓരോരുത്തർക്കും ഓരോ ഇഷ്ടം ആണ് 😊😍👍👍
      Thank you so much 😊😍🙏🙏🙏

  • @abdulmuthalibkp3968
    @abdulmuthalibkp3968 3 года назад +4

    👍

  • @raphaelkesooopparlu6863
    @raphaelkesooopparlu6863 3 года назад +1

    👌👍

  • @renukaamey1200
    @renukaamey1200 2 года назад +1

    Melamine spry cheyyamo?

    • @realartkerala1474
      @realartkerala1474  2 года назад

      Melamine സ്പ്രേ ചെയ്യാം 👍, ടിന്നർ
      sp 58 ഉപയോഗിക്കണം 👍👍👍

  • @smulean1227
    @smulean1227 2 года назад +1

    Nannayittund. Trivandrum.work edukkumo

  • @reghu8338
    @reghu8338 3 года назад +1

    കൊള്ളാം

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊നന്ദിയുണ്ട് സുഹൃത്തേ 🌹🙏

  • @jijosfarm8947
    @jijosfarm8947 2 года назад +1

    Enamal തേക്കു പെയിന്റ് തടിക്ക് അടിക്കുവാൻ പറ്റുമോ

    • @realartkerala1474
      @realartkerala1474  2 года назад

      Wood primer അടിച്ചതിനു ശേഷം ഉപയോഗിക്കാം 👍👍👍

    • @jijosfarm8947
      @jijosfarm8947 2 года назад

      @@realartkerala1474 thanks 🙏

  • @santhosperuva268
    @santhosperuva268 2 года назад +1

    👍👌👌👌