New model Teak pannel texture design.

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Latest model texture design, very long life work.
    Any doubt you call me or write the comment box.
    Mob:9526207611
    Channel link: / @realartkerala1474

Комментарии • 243

  • @olxgamingandadventure
    @olxgamingandadventure 3 года назад +10

    ചേട്ടാ ഇത്ര ക്ലിയറായിട്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുന്നതിന് എൻ്റെ വക ഒരു കുതിര പവൻ🏅👏👏😍😍

    • @realartkerala1474
      @realartkerala1474  3 года назад

      യ്യോ അത്രയ്ക്ക് വേണോ 🤣😂😂
      സന്തോഷം, സ്നേഹം, നന്ദി 🌹😍❤🙏

    • @olxgamingandadventure
      @olxgamingandadventure 3 года назад

      @@realartkerala1474 🙏💪😍😍😍

  • @prasanth.76
    @prasanth.76 Год назад +1

    Excellent keep doing such
    Creations
    The more you share you will grow

  • @prabithapraveen1480
    @prabithapraveen1480 3 года назад +6

    Bro, ഒരു രക്ഷയുമില്ല പൊളിച്ചു..താങ്കളെ ഞാനിങ്ങെടുക്കുവാ.😀

    • @realartkerala1474
      @realartkerala1474  3 года назад +1

      😄🤣🤣👍❤🌹🙏വളരെ രസകരമായ ഒരു കമന്റ്‌ 👍
      സന്തോഷം, സ്നേഹം, നന്ദി 🙏🌹

    • @successcod75
      @successcod75 3 года назад +1

      എടുത്തോളൂ തിരിച്ചു അങ്ങ് കൊടുത്തേക്കണേ 🤓🤓🤓🤓വേണ്ടപ്പെട്ടവർ kaanum❤

    • @prabithapraveen1480
      @prabithapraveen1480 3 года назад

      @@realartkerala1474 എന്നും എന്റെ ഒരു കമെന്റ് ഉണ്ടാവും.ശ്രെദ്ധിച്ചിട്ടുണ്ടോ.

    • @prabithapraveen1480
      @prabithapraveen1480 3 года назад

      @@successcod75 കൊടുത്തോളാമേ.😂🤣

    • @rakeeshkarthika153
      @rakeeshkarthika153 3 года назад +1

      Nice work

  • @talmero
    @talmero 3 года назад +1

    I called him for clearing some doubts. He is very patient and supportive. Great thanks Santhosh sir.

  • @riyaskamar6225
    @riyaskamar6225 2 года назад +1

    Super 😍😍😍

  • @ummerm9033
    @ummerm9033 3 года назад +1

    Good

  • @Trollbhootham
    @Trollbhootham 3 года назад +1

    Nice video

  • @jeminjames7405
    @jeminjames7405 3 года назад +12

    പൂവ് ചോദിച്ചാൽ പൂക്കാലം തന്നെ കൊടുക്കുന്ന ആശാൻ😍😍

    • @realartkerala1474
      @realartkerala1474  3 года назад +3

      ഞാൻ കുറേ ചിരിച്ചു ഈ കമന്റ്‌ വായിച്ചിട്ടു 😊😂😍തീർച്ചയായും എന്റെ ചങ്ക് പറിച്ചു തരും ❤❤😍😍🌹🌹🙏🙏🙏സ്നേഹം, നന്മ, സന്തോഷം, നന്ദി 🙏

    • @jeminjames7405
      @jeminjames7405 3 года назад +1

      @@realartkerala1474 😍😍😍😆👍

  • @joshyvn2334
    @joshyvn2334 3 года назад +1

    വേറെ ലെവൽ..........

  • @manojvlr660
    @manojvlr660 3 года назад +1

    നല്ല വിവരണം.. താങ്കളെപോലുള്ളവരാണ്.. മറ്റ് വർക്കേഴ്സിനു പ്രചോദനം നൽകുന്നത്... ആ കരങ്ങൾക്കു ഈശ്വരൻ ഇനിയും ശക്തിയേകിടട്ടെ 🙏🙏🙏❤❤

    • @realartkerala1474
      @realartkerala1474  3 года назад

      വളരെ സന്തോഷം കൂട്ടുകാരാ 😊
      നന്മകൾ 🌹🌹സ്നേഹം ❤😍
      നന്ദിയുണ്ട് ഒരായിരം 🙏

  • @prakashhadke2464
    @prakashhadke2464 3 года назад +4

    Very super👌👌👌

  • @101sapna
    @101sapna 3 года назад +1

    Great artistic work.

  • @jayan.smjayas1420
    @jayan.smjayas1420 3 года назад +2

    Good work

  • @artistkunhu6569
    @artistkunhu6569 3 года назад +3

    ആശാനേ!! പൊളിച്ച്ക്ക്ണ് !!!
    ഒന്നും പറയാനില്ല ....👍👍👍👍🙏🙏🙏🙏🙏

    • @realartkerala1474
      @realartkerala1474  3 года назад

      വളരെ സന്തോഷം, സ്നേഹം 😍
      നന്മകൾ, നന്ദി ഒരായിരം 🌹😍🙏

  • @ardravjunni4708
    @ardravjunni4708 3 года назад +3

    Adipoli work

  • @rooppaintingtech5k474
    @rooppaintingtech5k474 2 года назад +1

    Very nice 👍 👍👍👍

  • @adithyaadhi1012
    @adithyaadhi1012 3 года назад +4

    Excellent work👌👌

  • @prakashkaumuditvm
    @prakashkaumuditvm 3 года назад +3

    Good work. Thank you🙏

    • @realartkerala1474
      @realartkerala1474  3 года назад

      Hello sir 😍🙏🙏
      Thank you so much 🌹🌹🙏🙏🙏😍❤

  • @tinoypj8957
    @tinoypj8957 3 года назад +2

    സൂപ്പർ വേറെ ലെവൽ😍🔥😍👌👌👌👌👌🔥🔥🔥🔥🔥🔥🔥

  • @sanjup5830
    @sanjup5830 3 года назад +1

    അടിപൊളി🙏

  • @TEXART-
    @TEXART- Год назад +1

    Hai bro nice work

  • @anumr1d._e
    @anumr1d._e 3 года назад +3

    👍wow❤veryGood💕bro

    • @realartkerala1474
      @realartkerala1474  3 года назад

      Thank you so much dear ❤❤🌹🌹😍😍🙏🙏🙏

  • @sanalvavara1587
    @sanalvavara1587 2 года назад +1

    Santhoshchetta👍🏻👍🏻👍🏻

  • @VinodVinod-vc8qc
    @VinodVinod-vc8qc 3 года назад +2

    Very good

  • @ajayanmcajayanmc4294
    @ajayanmcajayanmc4294 3 года назад +3

    Super bro 👍👍👍

  • @siyadchangayil7356
    @siyadchangayil7356 3 года назад +3

    Super

  • @raphaelkesooopparlu6863
    @raphaelkesooopparlu6863 3 года назад +1

    ഒന്നും പറയാനില്ല അടിപൊളി താങ്കളുടെ അവതരണം 👍👍❤

  • @vipinpk9799
    @vipinpk9799 3 года назад +2

    Best work

  • @krishnapillai7898
    @krishnapillai7898 11 месяцев назад +1

    വളരെ നല്ല വിവരണം

  • @salmathsalmath4855
    @salmathsalmath4855 3 года назад +1

    Adipoli works.. Nalla avatharanam.. 👍👍👍👌👌👌👌

  • @srinuvasulu4314
    @srinuvasulu4314 3 года назад +3

    Nice

  • @aseeskca9419
    @aseeskca9419 3 года назад +3

    മനോഹരമായിട്ടുണ്ട് 💞💞💞

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം, സ്നേഹം, 😍നന്ദി 😍🙏🙏🙏

  • @sumarrowpaint9492
    @sumarrowpaint9492 3 года назад +3

    Best sir

  • @VinodKumar-qi8cz
    @VinodKumar-qi8cz 3 года назад +2

    Good and perfect work BROO

  • @shomedecorsmartpaintingser7489
    @shomedecorsmartpaintingser7489 3 года назад +1

    Exelent

  • @haneefak4204
    @haneefak4204 3 года назад +1

    Supper good bro so mach

  • @santhoshmuthuvara7042
    @santhoshmuthuvara7042 3 года назад +2

    Super super....

  • @sharonaron9413
    @sharonaron9413 3 года назад +3

    വ്യത്യസ്ഥമായ ശൈലി
    Big solut

  • @marvanswoodgrains
    @marvanswoodgrains 3 года назад +1

    *👌👌👌താങ്കൾ നല്ലൊരു കലാകാരനാണ് god bless you*

    • @realartkerala1474
      @realartkerala1474  3 года назад +1

      Thank you so much dear ❤😍😍🌹🌹🙏🙏🙏

  • @saleemmc465
    @saleemmc465 3 года назад +1

    Super adipoli
    Valare nannayittundu
    👏

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം സുഹൃത്തേ 👍🌹❤
      നന്ദിയുണ്ട് 🙏

  • @sharathlionheart3430
    @sharathlionheart3430 3 года назад +1

    👌👌👌👌

  • @adithyaadhi1012
    @adithyaadhi1012 3 года назад +3

    You're awesome 🥰😍

  • @anishkannadi8852
    @anishkannadi8852 3 года назад +2

    സൂപ്പർ

  • @ДмитрийБабеня
    @ДмитрийБабеня 3 года назад +1

    👍👍👍

  • @muralipadala670
    @muralipadala670 3 года назад +1

    Super super 👍

  • @Akshaykumar-gg9ty
    @Akshaykumar-gg9ty 3 года назад +1

    Wonderful work bro😍😍😍

  • @rktechwalldesigns8544
    @rktechwalldesigns8544 3 года назад +1

    സൂപ്പർ work ബ്രോ

  • @vijayankp3725
    @vijayankp3725 3 года назад +1

    നല്ല വർക്കാണ്

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍
      നന്ദിയുണ്ട് 🙏

  • @shajilemmicreations971
    @shajilemmicreations971 3 года назад +3

    അതിമനോഹരം

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം, സ്നേഹം, നന്മ, നന്ദി 🌹🌹🙏🙏❤😍

  • @muhammedalianamagad2725
    @muhammedalianamagad2725 3 года назад +3

    ഒന്നും പറയാനില്ല .സൂപ്പർ

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം, സ്നേഹം, നന്മ, നന്ദി 😍🌹🙏🙏🙏

  • @moideenkutty4458
    @moideenkutty4458 3 года назад +4

    Pwolichu bro

  • @wonderguppyz1173
    @wonderguppyz1173 3 года назад +3

    Supper bro

  • @salambisha4120
    @salambisha4120 3 года назад +3

    Njan first

  • @yusufka1848
    @yusufka1848 3 года назад +1

    Super🌷🌷🌷🌷🌷

  • @saheerk5427
    @saheerk5427 3 года назад +1

    Hi👍

  • @joshykwt6175
    @joshykwt6175 3 года назад +2

    സൂപ്പർ ബ്രോ

  • @sidhiquekeralamalappuram6567
    @sidhiquekeralamalappuram6567 3 года назад +2

    Hai brooooo ഒന്നുഠ പറയാൻ ഇല്ലാ പൊളി

    • @realartkerala1474
      @realartkerala1474  3 года назад +1

      സന്തോഷം 😊സ്നേഹം 😍 നന്മ
      നന്ദി ഒരായിരം 🌹😍🙏🙏🙏❤

  • @antonyaiden466
    @antonyaiden466 3 года назад +1

    വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ലൈക്ക് അടിച്ചു

  • @shajahanj1014
    @shajahanj1014 3 года назад +2

    മനോഹരം

  • @raveendranraveendran1652
    @raveendranraveendran1652 3 года назад +2

    വളരെ നന്നായിരുന്നു

  • @artbox9663
    @artbox9663 3 года назад +1

    Originality ennoke paranjal ithan
    Powlich brother

    • @realartkerala1474
      @realartkerala1474  3 года назад

      🙏 Thanks dear 😍❤❤🌹

    • @artbox9663
      @artbox9663 3 года назад

      @@realartkerala1474
      Granes varakkunna video mathram onn idavo brthr

    • @artbox9663
      @artbox9663 3 года назад

      Njnum oru painting jolikarana padikan vendiya

  • @jaffervengoli162
    @jaffervengoli162 3 года назад +2

    കിടു ബ്രോ

  • @kunhippakunhippa5329
    @kunhippakunhippa5329 3 года назад +1

    Super നമിച്ചു മച്ചാനെ....

    • @realartkerala1474
      @realartkerala1474  3 года назад

      Thank you so much dear ❤😍🌹🙏🙏🙏🙏🙏

  • @jahn9145
    @jahn9145 2 года назад +1

    Karngappalliyil workku cheyyumo

  • @rayeesmuhammad3024
    @rayeesmuhammad3024 3 года назад +3

    Spf il cheyyan pattumo

    • @realartkerala1474
      @realartkerala1474  3 года назад

      Spf ൽ ചെയ്യാം, അതിനേക്കാൾ വിലക്കുറവ് ഉണ്ട് ഇതിനു, സ്‌ട്രോങ് മെറ്റീരിയൽ കൂടി ആണ് 👍👍👍,
      Thank you so much ❤😍🌹🙏🙏

  • @deepakmuraleedharan3176
    @deepakmuraleedharan3176 3 года назад +3

    👏👏👏

  • @nikhilnikhe8048
    @nikhilnikhe8048 Год назад +1

    Oil primer ivideyoke white coler aanalo

    • @realartkerala1474
      @realartkerala1474  Год назад

      Mettal oil primer ഈ കളറിൽ തന്നെ കിട്ടും 🥰👍👍👍

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +3

    മാസ്സ്

  • @joshilillysakaria9236
    @joshilillysakaria9236 3 года назад +1

    Apex ന്റെ water based emulsion ന് മുകളിൽ enamel ചെയ്യുന്നത് കുഴപ്പമില്ലേ???? Set ആയിട്ട് കിടക്കോ

    • @realartkerala1474
      @realartkerala1474  3 года назад

      ഒരു കുഴപ്പവുമില്ല 👍👍👍🌹

  • @abhijith3320
    @abhijith3320 3 года назад +1

    Sqrft chrge aano

  • @unnipk8228
    @unnipk8228 3 года назад +2

    😘😘

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151 2 года назад +1

    Chettan ithu cheythu kodukumo

  • @rahulkp1988
    @rahulkp1988 3 года назад +1

    👍

  • @anntechindia8032
    @anntechindia8032 3 года назад +1

    ഹായ് നിങ്ങൾക്കാവശ്യമായ എല്ലാവിധ ടെക്സ്ചർ മെറ്റീരിയലും അതിനോടൊപ്പം തന്നെ അഡ്വാൻസ് മെറ്റീരിയൽ പി ഡി ഫ്ലോറിങ് സെക്സിന് ആവശ്യമായ ബെയ്സ് കോട്ടിംഗ് ന്യൂജനറേഷൻ ടെക്സ്ചർ ഹാൻഡ് മേക്ക് ടെക്സ്റ്റ്

  • @shibina.kshibi2903
    @shibina.kshibi2903 3 года назад +1

    Sofa adicanbpattumoo ithupolae

  • @vidhulk721
    @vidhulk721 3 года назад +1

    Kannur undo ?

  • @jobiegjobiegjobieg3666
    @jobiegjobiegjobieg3666 3 года назад +1

    👍👏👏👏

  • @JoseFernando-rf4wx
    @JoseFernando-rf4wx 2 года назад +1

    Porque vcs não coloca no idioma em português

  • @asirani3465
    @asirani3465 3 года назад +4

    അടിപൊളി...പക്ഷേ ഇത് ക്രോസിലല്ലാതെ കുത്തനെ കൊടുക്കുന്നതല്ലെ ഭംഗി..?

    • @realartkerala1474
      @realartkerala1474  3 года назад

      അത് ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണല്ലോ, അടുത്ത വർക്കിൽ നമുക്ക് അതു നോക്കാം 👍
      Thank you so much ❤😍🌹🙏🙏🙏

    • @prabithapraveen1480
      @prabithapraveen1480 3 года назад

      എനിക്കും തോന്നി.

  • @sparkintellecttcr5203
    @sparkintellecttcr5203 3 года назад +1

    Evedey vannu chaithu tharo. Am from thrissur

    • @realartkerala1474
      @realartkerala1474  3 года назад

      തീർച്ചയായും 👍,എന്റെ നമ്പർ 9526207611,
      Thank you so much ❤🌹🙏

  • @jafsvlogs6691
    @jafsvlogs6691 3 года назад +3

    Ashaneee workondo

    • @realartkerala1474
      @realartkerala1474  3 года назад

      ആശാൻ ഒന്നും അല്ല ട്ടോ, ഒരു പാവം 😂❤😍🌹🌹🙏

  • @jyothipk930
    @jyothipk930 3 года назад +1

    ഓയിൽ പ്രൈമർ. മട്ടി. മെറ്റൽ പ്രൈമർ ആണോ sir?

    • @realartkerala1474
      @realartkerala1474  3 года назад +1

      Yes mettal oil primer 👍
      Thank you so much 😍🌹🙏

  • @abdhussalamsalam1867
    @abdhussalamsalam1867 3 года назад +1

    Rate

    • @realartkerala1474
      @realartkerala1474  3 года назад +1

      സ്ക്വയർഫീറ്റ് 200 ഓളം വരും, ഏരിയ അനുസരിച്ചു മാറ്റം വരും 👍

  • @joshykwt6175
    @joshykwt6175 3 года назад +3

    ഇങ്ങന ചെയ്യാൻ എത്ര ആവും

    • @realartkerala1474
      @realartkerala1474  3 года назад +2

      സ്‌ക്വയർ ഫീറ്റ് 200 രൂപയോളം ആവും, ഏരിയ അനുസരിച്ചു മാറ്റം വരും,
      സ്ഥലം എവിടെ ആണ് സാർ ? സംശയം ഉണ്ടെങ്കിൽ വിളിക്കാം
      No 9526207611,
      Thank you so much 🌹🙏🙏

  • @prabithapraveen1480
    @prabithapraveen1480 3 года назад +2

    സന്തോഷ് bro , ഇതേ സൈസിൽ ഉള്ള വാൾ ഇതേ പോലെ ചെയ്യാൻ വല്യ ചിലവ് വരുമോ..ഏകദേശമെങ്കിലും പറയു..എങ്കിൽ ഞങ്ങളെ പോലുള്ളവർക്ക് ഉപകാരമാവും..ചെയ്യണോ വേണ്ടയോ എന്നറിയാനാണ്.ഓരോ വാളും വീഡിയോ ചെയ്യുമ്പോ അതിന് വരുന്ന കൂലിയടക്കമുള്ള ചിലവ് പറഞ്ഞാൽ വളരെ ഉപകാരം.

    • @realartkerala1474
      @realartkerala1474  3 года назад

      ഇതു വിൽക്കാൻ വെച്ചിരിക്കുന്ന ഒരു
      സാധനം ആണേൽ നമുക്ക് റേറ്റ് എഴുതി വെക്കാം, അങ്ങനെ ഒരുപാട് പൈസ ആവില്ല,ഓരോ വർക്കിനും അതിന്റെതായ റിസ്ക്കും, സമയവും ആവും,ഡിസൈന്റെയും ഏരിയയുടെയും അനുസരിച്ചു റേറ്റിനു വെത്യാസം വരും, ഞാൻ ഒരു റേറ്റ് പറഞ്ഞാൽ വേറൊരാൾക്ക് ചെയ്യുമ്പോൾ ഞാൻ ചെയ്ത പോലെയോ,എന്റെ റേറ്റുമായോ, പൊരുത്തപ്പെടണം എന്നില്ല,
      ഇതു ചെയ്യാൻ താല്പര്യം ഉള്ളവർ
      അതിന്റ മേഖലയിൽ ഉള്ളവരുമായി
      സംസാരിക്കുമ്പോൾ തീരുന്ന പ്രശ്നമേ ഉള്ളൂ, എന്ത് സംശയം ഉണ്ടെങ്കിലും എന്നേ വിളിക്കാം,9526207611,
      Thank you so much 😍🌹🙏🙏🙏

  • @gopin.sgopins4381
    @gopin.sgopins4381 3 года назад +3

    നന്നായിട്ടുണ്ട്. കമ്പ് കേട് കുറച്ച് കുറക്കാമായിരുന്നു

    • @realartkerala1474
      @realartkerala1474  3 года назад

      🤣🤣👍ഒരു വസന്തം ആയിക്കോട്ടെ എന്ന് കരുതി 😂,
      Thank you so much ❤😍🌹🙏🙏

  • @krishnapillai7898
    @krishnapillai7898 11 месяцев назад +1

    അനിയൻ്റെ വീട് എവിടെയാ?

  • @babukrishnan5286
    @babukrishnan5286 3 года назад +1

    ഒന്നും പറയാനില്ല.....
    സന്തോഷം അത്രതന്നെ

    • @realartkerala1474
      @realartkerala1474  3 года назад

      സ്നേഹം 😍നന്മകൾ 🌹🌹
      നന്ദിയുണ്ട് കൂട്ടുകാരാ 🙏

  • @ismayilpayyanakkottumal9600
    @ismayilpayyanakkottumal9600 3 года назад +1

    Ettiyuda.vidiyo.chayuu

    • @realartkerala1474
      @realartkerala1474  3 года назад

      ഉറപ്പായും ചെയ്യാം 😊👍👍👍,
      Thank you so much ❤🌹🌹🙏🙏🙏🙏

  • @DURGA__2015
    @DURGA__2015 3 года назад +1

    വീട് എവിടെയാണ്

    • @realartkerala1474
      @realartkerala1474  3 года назад

      Alappuzha, kayamkulam 👍
      എവിടെയാണ് സ്ഥലം?
      Thank you so much 🌹🙏

  • @abdullatheefk2257
    @abdullatheefk2257 3 года назад +1

    കോൺടാക്ട് നമ്പർ തരുമോ. വർക്ക് ഉണ്ടായിരുന്നു

  • @ഇശൽമദീന-ങ2ഖ
    @ഇശൽമദീന-ങ2ഖ 3 года назад +1

    ഇതിന് എത്ര ചിലവ് വരും

    • @realartkerala1474
      @realartkerala1474  3 года назад

      കുറവാണ്, ഏരിയ അനുസരിച്ച് ഇരിക്കും 👍👍
      Thank you so mich 😍🌹🙏

  • @successcod75
    @successcod75 3 года назад +1

    ഏട്ടാ നിങ്ങളെ നമ്പർ തരുമോ doubt ചോദിക്കാനാ

  • @joshyjose3126
    @joshyjose3126 3 года назад +1

    Chetta nomber onnu vidumo

  • @shyleshkumar7085
    @shyleshkumar7085 3 года назад +1

    Putty rate athta

    • @realartkerala1474
      @realartkerala1474  3 года назад

      കുറവാണ് സുഹൃത്തേ 👍👍👍

  • @fasludheen.mfaslu795
    @fasludheen.mfaslu795 3 года назад +4

    Spf ൽ ചെയ്ദു കൂടെ

    • @realartkerala1474
      @realartkerala1474  3 года назад

      ചെയ്യാൻ സാധിക്കും, ഇതിന് പൈസ കുറവുണ്ട്, സ്ട്രോങ്ങ്‌ മെറ്റീരിയൽ കൂടി ആണ് 👍
      Thank you so much 🌹😍🙏🙏

  • @prabithapraveen1480
    @prabithapraveen1480 3 года назад +4

    മ്യൂസിക് വേണ്ടാട്ടോ

    • @realartkerala1474
      @realartkerala1474  3 года назад +1

      മ്യൂസിക് ഇല്ലാതെ ഒരു സുഖം കിട്ടൂല്ല, എങ്കിലും നമുക്ക് പരിഗണിക്കാം 👍,
      Thank you so much 😍🌹🙏🙏

  • @Manomanoj-c1k
    @Manomanoj-c1k Год назад +1

    Number tharumo

  • @vinukollam6641
    @vinukollam6641 3 года назад +1

    ഗ്രെയ്ൻ സ് എപ്പോഴും പെയിന്റ് മാത്രമാണ് ഭംഗി . tex cher ബോറാ

    • @realartkerala1474
      @realartkerala1474  3 года назад

      ഒരു ടൈൽ എഫക്ട് കിട്ടും,👍👍പഴയ തടിയുടെ ഫീൽ 👍👍പെയിന്റിൽ ചെയ്താൽ ടെക്സ്റ്റ്ർ എഫക്ട് കിട്ടില്ലല്ലോ 👍👍👍🌹

    • @vinukollam6641
      @vinukollam6641 3 года назад

      @@realartkerala1474 write. ..

  • @abdullatheefk2257
    @abdullatheefk2257 3 года назад +1

    Number pls