@@FoodNTravel മംഗലാപുരത്തെ കാര്യമായ 2 ഹോട്ടലിൽ തന്നെയാണ് നിങ്ങൾ കയറിയത്.താജ്മഹൽ സ്വീറ്റ്,ഐഡിയൽ ഐസ്‌ക്രീം എന്നിവയും കൂടി ചേർന്നാലെ മംഗലാപുരം പൂർണ്ണമാകൂ.
Decades ago, in 1975 or so there was a bar & restaurant under the name" Deewar Bar & Restaurant "near the Hampankatta old bus stand. It was on the first floor of a tiled building.If you had ever eaten there you will never forget the taste of the food they served there. Even though, it was a bar restaurant, most of their customers were Keralite families who flocked there to enjoy their tasty sea food.They used to serve all kinds of fish cooked in different styles. My mouth is still watering at the thought of it. A few years ago when I revisited Mangalore after a gap of decades,I searched for this restaurant everywhere around Hampankatta but I finally ended up learning that, that restaurant no longer existed.
നാസിക്കിൽ നിന്നും നാട്ടിലേക്ക് റോഡുമാർഗം അടുത്താഴ്ച വരുന്നുണ്ട്. ബോംബെ മുതൽ വഴിയിലെ ഭക്ഷണം താങ്കളുടെ വീഡിയോകൾ കണ്ടിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാ ഹോട്ടലുകളുടെയും ലൊക്കേഷൻ,സമയം റേറ്റ് പിന്നെ റേറ്റിംഗ് എല്ലാം വളരെ ഹെൽപ്ഫുൾ ആണ്.... ഭക്ഷണത്തിന്റെ രുചികൾ വിചാരിക്കുന്നത് കേൾക്കുമ്പോൾ, അത് കഴിച്ച ഒരു ഫീൽ ആണ് കിട്ടുന്നത്.... അടിപൊളി വീഡിയോസ്.... വീട്ടിലെ എല്ലാരും കാണാറുണ്ട് വീഡിയോ ❤
You have really enjoyed seafood in Mangalore, which you always prefer. The first hotel have many type of fish dishes which I liked as no.1 choice. Hope you enjoyed Manglore tour. Thanks for the video.
Hey Ebbin, I follow your channel since you hosted mark weins. From that time I am planning to visit Kerala. I have made plans with family but due to covid 19 I had to cancel it 🙁 I am commenting and hoping you read this. You are genuinely a humble person always serving your guest before you serve yourself. Thank you for being a lovely human being.
ഹായ് ....മീൻ, മീൻ,മീൻ.ഈ നോയമ്പ് കാലത്ത് മീൻ കഴിച്ച feel. അവതരണം വളരെ നല്ലത്. Mangalore ഈ പോയാൽ ഞാൻ മീൻ മാത്രം കഴിക്കും.കോറി റൊട്ടിയും തേങ്ങാ അരച്ച മീൻ കറിയും.
ഈ വീഡിയോ ഫെബ്രുവരി രണ്ടാം തീയതി ചിത്രീകരിച്ചതാണ് 😀 ഞങ്ങൾ ആ സമയം അവിടെ ഉണ്ടായിരുന്നു😀 താങ്കളുടെ പുറക് വശത്ത് കൂടി എൻറെ സഹോദരി നടന്നുപോകുന്നത് കണ്ടു അങ്ങനെയാണ് ഡേറ്റ് മനസ്സിലായത്😀
Halo sir your all vedios very good great thanks for all vedios sir Kerala and Karnataka all place foods very good and very tasty Mangalore all restaurants and hotels foods very good food and very tasty full maharaja hotel it was very good and icecream pabbas it was really good very tasty once again thank you so much for all vedios
Aro parnja pole Martin chettante voice Actor Anilettante pole thonnunnu..pulliyude thadi ullpo ente thadi venda enn vijarich kalnjathano ebin chetta😂.. Enthayalum seafood series superbb😍😍😍
എന്റെ എബിൻ ചേട്ടാ പൊളിച്ചു, മംഗലാപുരം രുചികൾ... ആസ്വാദ്യകരമായ വീഡിയോ, കണ്ടിട്ട് വായിൽ കപ്പലോടുന്നു, ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചവും, കൊതിപ്പിക്കുന്നതും... എല്ലാ നന്മകളും ഉണ്ടാകട്ടെ, ഒരുപാട് സ്നേഹത്തോടെ എന്നും കൂടെ ഉണ്ട്.... 😍🥰😍🥰😍😋😋😋😋😋😋
Ethrem nalla food kazhikkunath kaanumbo.. Oru kothi varathe illa.. Pakshe chettan kazhikkunath kaanumbo oru asooya thonnunnilla.. Dats because of ur talk😍
Try Padubidri Hotel pallavi on the way to udupi. Its on the highway. Another suggestion is shetty lunch home Kundapura. Both are paradise for fishterians
നാരായണ ഹോട്ടൽ ആണ് സൂപ്പർ. സീറ്റ് കിട്ടാൻ കുറച്ചു അധികം ക്യൂ നിന്നാലും കുഴപ്പമില്ല, അഞ്ചൽ മസാല ഫ്രൈ പൊടി കൂട്ടി കഴിക്കുമ്പോൾ എല്ലാം മറന്നു പോകും ...😍
😍😍👍
Sathyam
Sheriya 👍
Location
Mangalore dishes what a variety we all love it.Delicious foods
😍😍👍
കേരളം ആയാലും മറ്റ് എവിടെ ആയാലും ഫുഡ് വ്ലോഗ് രാജാവ് നമ്മുടെ അണ്ണൻ തന്നെ😍😍✌✌
താങ്ക്സ് മണി 😍😍
Foodie prabu kollam ❤️ ebinettan orepoli
അതെ
@@FoodNTravel മംഗലാപുരത്തെ കാര്യമായ 2 ഹോട്ടലിൽ തന്നെയാണ് നിങ്ങൾ കയറിയത്.താജ്മഹൽ സ്വീറ്റ്,ഐഡിയൽ ഐസ്‌ക്രീം എന്നിവയും കൂടി ചേർന്നാലെ മംഗലാപുരം പൂർണ്ണമാകൂ.
അതിന് മൃണാൾ ചാകണം
Namma mangalore.. Great
Thank you Arun ❤️
Gowda manglore de ejji onliy shetty poojari byari porbu
Seafood varieties 👍 Even while having nonveg special curries,Ebbin ettan is not avoiding veg dishes and enjoying it... real food lover👍
Thank you Minu 🥰
You are tempting me to go and visit Mangalore which I miss badly , good job Ebin as always
Thanks bro 🤗
Decades ago, in 1975 or so there was a bar & restaurant under the name" Deewar Bar & Restaurant "near the Hampankatta old bus stand. It was on the first floor of a tiled building.If you had ever eaten there you will never forget the taste of the food they served there. Even though, it was a bar restaurant, most of their customers were Keralite families who flocked there to enjoy their tasty sea food.They used to serve all kinds of fish cooked in different styles. My mouth is still watering at the thought of it.
A few years ago when I revisited Mangalore after a gap of decades,I searched for this restaurant everywhere around Hampankatta but I finally ended up learning that, that restaurant no longer existed.
Same incident happened to me in TN near Ambur area..😁
നാസിക്കിൽ നിന്നും നാട്ടിലേക്ക് റോഡുമാർഗം അടുത്താഴ്ച വരുന്നുണ്ട്. ബോംബെ മുതൽ വഴിയിലെ ഭക്ഷണം താങ്കളുടെ വീഡിയോകൾ കണ്ടിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാ ഹോട്ടലുകളുടെയും ലൊക്കേഷൻ,സമയം റേറ്റ് പിന്നെ റേറ്റിംഗ് എല്ലാം വളരെ ഹെൽപ്ഫുൾ ആണ്.... ഭക്ഷണത്തിന്റെ രുചികൾ വിചാരിക്കുന്നത് കേൾക്കുമ്പോൾ, അത് കഴിച്ച ഒരു ഫീൽ ആണ് കിട്ടുന്നത്.... അടിപൊളി വീഡിയോസ്.... വീട്ടിലെ എല്ലാരും കാണാറുണ്ട് വീഡിയോ ❤
Thank you so much 🙏 എല്ലാവരും വീഡിയോ കാണാറുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍😍
Keep the sea and river based videos coming. I did request that last time. Thank you so much. Superb video chetta🇮🇳🇬🇧
Thank you 😍😍
കാണുമ്പോൾ കൊതി തോന്നുന്നുണ്ടെങ്കിലും മനസ്സുകൊണ്ട് വയറുനിറച്ചു കഴിച്ച് ഒരു ഫീൽ തന്നെ 😁🤩
😍🤗
You have really enjoyed seafood in Mangalore, which you always prefer. The first hotel have many type of fish dishes which I liked as no.1 choice.
Hope you enjoyed Manglore tour.
Thanks for the video.
Thank you Sasikumar .. Yes, I enjoyed this trip .. It was a good food tour 😍😍
Hi ebbin bro...its my hometown... I m glad that u visited there.... Lots of love from israel ❤️❤️❤️❤️
Thank you Surya 😍😍
Martin voice is superb
Bahot bahot bahot acchha video 😂😂😂👍👍👍👍
Thank you so much
എബിൻ ഏട്ടൻ 😍 മംഗ്ലൂർ സീ ഫുഡ് സെക്കണ്ട് പാർട്ട് അടിപൊളി 🥰👍 എവിടെയും മീൻ മാത്രം 🤤
താങ്ക്സ് ഉണ്ട് മഞ്ജു 😍😍
As always, a very interesting and entertaining video. Keep up the awesome work!
Thank you so much
Ebinchetta ഇതെന്താ😍😍
ഇതുപോലെ ഒരു വീഡിയോ ഞാൻ ആദ്യമായ് kanuva.
അടിപൊളി വീഡിയോ👍👍
താങ്ക്സ് ഉണ്ട് സജിനി 😍😍
Ethra comment vannalum pattunna athrayum heartum reply um kodukkunna Ebbin chettai pwolii
Thank you 😍
love martin's rounded accent!
😍😍
സീ ഫുഡ് ഗുഡ് ഫുഡ്... 😋എബിൻ ചേട്ടന് പറഞ്ഞ വേറെ മാറ്റം ഇല്ല... കഴിക്കാം..... 😍
😍😍👍
അഞ്ചു മണിക്ക് എബിൻ ചേട്ടന്റെ വ്ലോഗ് 🤗 മംഗ്ലൂർ കഴിഞ്ഞു ഉഡുപ്പി, കുന്താപുര ചിക്കമാഗ്ലൂർ സൈഡ് എല്ലാം ഒന്ന് കറങ്ങി വാ എബിൻ ചേട്ടാ 👍❣️
Hey Ebbin, I follow your channel since you hosted mark weins. From that time I am planning to visit Kerala. I have made plans with family but due to covid 19 I had to cancel it 🙁 I am commenting and hoping you read this. You are genuinely a humble person always serving your guest before you serve yourself. Thank you for being a lovely human being.
Thanks Adnan for watching my video and commenting. 😍😍
Stay safe at home now. Once the corona problems are all over, we can travel 🤗🤗
Thank u Ebbin for this Manglore food episode We could see these places through ur channel 😀😀😀
Thank you ☺️🤗
ഹായ് ....മീൻ, മീൻ,മീൻ.ഈ നോയമ്പ് കാലത്ത് മീൻ കഴിച്ച feel. അവതരണം വളരെ നല്ലത്. Mangalore ഈ പോയാൽ ഞാൻ മീൻ മാത്രം കഴിക്കും.കോറി റൊട്ടിയും തേങ്ങാ അരച്ച മീൻ കറിയും.
😍👍 താങ്ക്സ് ഉണ്ട് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗
Awesome ebin chetta🖤🖤🖤
Thank you Faisal 😍🤗
Girimanjas and pabbas... must try!!!
Went to both places and took video.
Seafood is heavenly ❤️❤️
😍🤗
Ebin bro ude video noki food kazhikan Oru sukham und . Nice costume too.super presentation good bless you 🙏❣️❣️🎈🎉🎈 bro
Thank you so much Sandhya 😍😍
This was a good series, Mangalore has better seafood than Kerala.
sure bro, agreed
Kottayam shalimarile chicken biriyani try cheythu nokku ebin chettaa..
Cheyyam 👍
ആ അയല നുള്ളിയപ്പോ എന്റെ വായിൽ വെള്ളം വന്നു സത്യം 😋😋 ഇങ്ങനെ കൊതിപ്പിക്കരുത്
😄😄
Variety foods ninga vere level aa. Pala foody videos kandu pakshe this is something special 👌👍
Thank you so much Deepak 😍😍
Poliyeeeeee Ebin chettan ❤️❤️❤️
Thank you Sanju 🥰🥰
Ingane kothippikkalle ebinchetta. Poli😍
Thanks shibi 🤗
ഓരോ വെക്തിയെ മനംകവർത്തുന്ന യാത്രകളും ഒരോർത്തരുടെയും നാവിൽ രുചിയേറും ഫുഡുകളും ആയി നമ്മുടെ ebbin ചേട്ടൻ .....👍👍👍👍👍👍
Thank you 🥰
Sundharan ayitund
Thanks bro
ഇപ്പോൾ Full സീ ഫുഡിന്റെ കളിയാണല്ലോ എബിൻ ചേട്ടൻ!!🔥❤️😁👍
☺️☺️🤗
Super Ebinchetta king fish frycheyana reedithanne 👍👍 seafood dishes kalakki waiting next vdo 🙏🙏🙏
Thank you Prabeena
ഈ വീഡിയോ ഫെബ്രുവരി രണ്ടാം തീയതി ചിത്രീകരിച്ചതാണ് 😀
ഞങ്ങൾ ആ സമയം അവിടെ ഉണ്ടായിരുന്നു😀 താങ്കളുടെ പുറക് വശത്ത് കൂടി എൻറെ സഹോദരി നടന്നുപോകുന്നത് കണ്ടു അങ്ങനെയാണ് ഡേറ്റ് മനസ്സിലായത്😀
😄😄👍👍
Ebbichettaa super adipoli fish enikku orupadu ishtama
😍😍👍
Super 👌👌👌👌👌
Thank you 😍
Thanks for all vedios
😍😍🤗
പങ്കാളി എബിൻ ചേട്ടനെ പോലെ സൗമ്യമായ പെരുമാറ്റം ❤️
☺️☺️
Haiii Ebin Chettaaaa Angane Mangalore 🐟 Fry good Meking Super 💞💞👌👍👌💯
Thanks bro🤗🤗
You are Kerala's Mark Weins !! Your language, the way you speak and explain things in a very simple manner is awesome !😍🔥 എങ്ങോട്ടാണിനി യാത്ര?
Thank you so much Ajith.. Avidunn kannur vazhi kochi.. ☺️
Awesome ebin chetaaa.... 🤩🤩🤩
Thank you
Ebinchetta... please do try ideal icecreams
Avide poyirunnu.. aa video udane varum
പെട്ടന്നു തന്നെ ഇടണെ
wow...Please give Michelin stars to Hotel Narayana... :) had tears when i ate Anjal fry there, so so delicious...
Will try 👍
I love seafood 😋😋😋😋😋
😍😍
വീഡിയോ എന്നത്തേയുംപോലെ പൊളിച്ചു..👌👌👌
ഇന്നത്തെ background musicum sprrr
Thank you Adarsh.. 😍😍
എബിൻ ചേട്ടൻ ഒരു മൊതലാ 😍😍😍
താങ്ക്സ് ഉണ്ട് ഷമീം 🤗
2ndu destinations 2nd look..wow👍.മൊത്തം മീൻ മയം
Thank you Anish 🤗🤗
Jai tulunadu bro
Thank you Gannu Pooju
വിവരണം അഭാരം 👍😋
Thank you ☺️☺️
Doing good ebin chatta, tell martin bro to use his right hand for picking the food
Suuuuper Ebbin. Ente vayar niranju👌👌👍👍😘😘😍😍
So happy to hear that.. Thank you
ലാലു അലക്സ് ചേട്ടന്റെ look ഉണ്ടോന്നു 🤔🤔
Bro no words just dumbfolded and mouth watering for your expressions
Thank you Ronald 😍😍
Poli poli ❤❤
Thank you Adwaith ❣️❣️
Thanks chettayi 🤗
Chettaa rava fry nmlle kerala karkk athra ishtavullaa.
Narayana hotel supr ahnn for sea food..
Pinne wok and fork avidethee perii perii fried mommos onnu try cheyy..
Sure 👍👍
very nice
Thank you
Bro, good selection amassing food, super... നിങ്ങളുടെ video കണ്ടിട്ട് പോയതാണ്...
താങ്ക്സ് 😊😊
👍👍👍
😍😍
Wow superb chettai 😋😋😋😋...I like so much seafood Recepie...😋😋😋😋
Thanks und Sujatha 😍😍
സൂപ്പർ,,,,
താടി,, വടിക്കണ്ടായിരുന്നു,,, .,,, താടിവച്ചുള്ള. രുചി വിവരങ്ങളാണ് സൂപ്പർ
Super ❤️❤️
Thank you ❤️❤️
Hotel Narayanayill kitunna meen & podiyum adipoli ruchi ann cheta.ende Aniyan oru divasa poyirunnu kidu ann meenpodi
Athe.. podi nalla ruchi aayirunnu 👌👌
Nice 🙂😉🙂
Thank you
machali restaurant squid ghee roast too tasty.... ebin chettande vdo kandapol college life nostu adichupoyi...
😍😍👍
First🌈
Thanks bro
Avide maharaja hotel restaurant anu avideyum super anu onnu kazhichu nokuu non veg
👍👍
First
Thank you Abhijith ❤️
Setta super videos...😃😃😃
Thank you 🥰
ഇന്ന് ഇവിടെ fish കിട്ടില്ല 😭😭😭😭.... അപ്പോൾ ഫിഷിൻ്റെ varity 🙄🙄🙄🙄👍👍👍👍👍
☺️🤗
Abin Chetan parayumbol aa taste mothamayii feel cheyumm Athennna magic anu ...chetaaa
So happy to hear that.. Thank you 😍😍
🦀🦐🦞🦈🐡🐠🐟 variety of sea food👌😋
Uncle,but take care of your cholesterol also😊😀🤩
Thank you ☺️☺️
Nice video & good explanation of sea food.
Thank you so much Nikki
5 മണിയായാൽ നോട്ടിഫിക്കേഷൻ ആയി നിറയും.,😌
☺️☺️
Chetta njan udupiyil anu. Machliyude oru branch Udupiyil undu. Mangalore machli is best. Rawa fry matram enikku istamalla. Oru pacha ruchi anu. Ivide 3 taram fry anu. Tawa rava and masala.
😍😍🤗
ഹോസ്റ്റൽ ഫുഡ് മാത്രം കഴിക്കുന്ന എന്റെ അവസ്ഥ 😪
Aha vannllo 😍😍😍 varietyde aaal🥰🥰🥰🥰🥰🥰 uncle nu black shirt match avnind 🤗🤗🤗🤗
Thank you Sree 🥰🥰
Kannu thalli poi 😳
😍🤗
Halo sir your all vedios very good great thanks for all vedios sir Kerala and Karnataka all place foods very good and very tasty Mangalore all restaurants and hotels foods very good food and very tasty full maharaja hotel it was very good and icecream pabbas it was really good very tasty once again thank you so much for all vedios
Thank you Savitha. So happy to hear you enjoyed my video 😍😍
കുമ്പിടിയാ കുമ്പിടി 😆😆 താടി വെച്ച എബിൻ ചേട്ടനെ അവിടെ കണ്ടു താടി ഇല്ലാത്ത ആളെ ദാ ദിവിടേം 😆😆
😆😆
Ay koora tava fry porichutta.. mukkiporikkuna vidham nalla rasam undu. Rava fry oru special item aayito
Thank you 😍😍
😋😋😋😋😋
Chettanod pala pravasyam paranju ingane kothippikkaruthennu😋😋😋😋😋😋😋
😄😄
Njan kazhicha best ever fresh sea fud avide ane mangalore vitte poyillagil onne taste cheyth nokke ...
Aro parnja pole Martin chettante voice Actor Anilettante pole thonnunnu..pulliyude thadi ullpo ente thadi venda enn vijarich kalnjathano ebin chetta😂.. Enthayalum seafood series superbb😍😍😍
😂😂 Thanks und dear.. 😍🤗
❤️
കൊള്ളാം സൂപ്പർ നാവിൽ വെള്ളമൂറുന്ന വീഡിയോകൾ 🥰🥰 താങ്ക്യൂ
താങ്ക്സ് ഉണ്ട് രാജേഷ് 🥰🥰
@@FoodNTravel 🥰
Food vlog king thannayannu, presentation nice 👍👍👍
Thank you so much Rehana 😍😍
@@FoodNTravel 😃👍sathiyam annu paranjathu,
Haha ha. Waiting 4 pabbas, hotel timmappa udupi videos & akki rotti street food, Anand mahindra gifted balero 👌👌👌😊
😍😍👍
Ur best food blogger big brother
Thank you Vipin 🥰🥰
Njn first subscriber ann njn adhyamayiyttan kannunaath super👍👍👍👍👍👍
Thank you ❤️
Ebbinchetta super video as always....so hungry 😋🧐🧐..meesa vadicho. Looks young😋. Be safe as always
Thank you 😍😍🤗
എന്റെ എബിൻ ചേട്ടാ പൊളിച്ചു, മംഗലാപുരം രുചികൾ... ആസ്വാദ്യകരമായ വീഡിയോ, കണ്ടിട്ട് വായിൽ കപ്പലോടുന്നു, ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചവും, കൊതിപ്പിക്കുന്നതും... എല്ലാ നന്മകളും ഉണ്ടാകട്ടെ, ഒരുപാട് സ്നേഹത്തോടെ എന്നും കൂടെ ഉണ്ട്.... 😍🥰😍🥰😍😋😋😋😋😋😋
താങ്ക്സ് ഉണ്ട് അനീഷ് 🥰🥰
Ethrem nalla food kazhikkunath kaanumbo.. Oru kothi varathe illa.. Pakshe chettan kazhikkunath kaanumbo oru asooya thonnunnilla.. Dats because of ur talk😍
Thank you Nicy 😍🤗
ചേട്ടൻ സുന്ദരന്‍ ആണ്..... പിന്നെ ചുറ്റിലും കുറച്ച് സുന്ദരി കളും
താങ്ക്സ് ഉണ്ട് ഹരീഷ് 😍😍
😋😋😋 meen vibhavangal Kollam👍👍👍
Thank you 😍😍
Kidilol kidilan video👌👌🙏🙏 😋😋😋😘😘😘
Thank you Jayasurya
Full of fish varieties😋 എന്തായാലും സംഭവം അടിപൊളി. വീഡിയോ സൂപ്പർ🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@@FoodNTravel 🥰
Try Padubidri Hotel pallavi on the way to udupi. Its on the highway. Another suggestion is shetty lunch home Kundapura. Both are paradise for fishterians
👍👍