പകരം വയ്ക്കാനില്ല. പക്ഷെ രവീന്ദ്രന്റെ തമ്പുരാക്കൻമാർ വേറെ പലരുമുണ്ട്. കെ.രാഘവൻ , ദേവരാജൻ , ദക്ഷിണമൂർത്തി , ബാബുരാജ് , എം.എസ്. വിശ്വനാഥൻ ഇവരൊക്കെ അവരിൽ ചിലരാണ്. വേറെയും പലരുണ്ട്. അവരുടെ മുന്നിൽ ഇയാൾ ഒന്നുമൊന്നുമല്ല.
ദേവരാജൻ , ബാബുരാജ് , ദക്ഷിണമൂർത്തി , കെ. രാഘവൻ ഇവരൊക്കെയാണ് സംഗീതചക്രവർത്തിമാർ. രവീന്ദ്രൻ തെറ്റില്ലാത്ത സംഗീതജ്ഞനാണ്. പക്ഷെ ചക്രവർത്തിയല്ല. അത് സംഗീതം അറിഞ്ഞു കൂടാത്തവർ വിശ്വസിച്ചേക്കും. എല്ലാം അടുപ്പിലും ആ പരിപ്പ് വേവുകയില്ല.
ഒരു സിനിമ എന്നത് ... സംഗീതം, നൃത്തം, ഹാസ്യം, അഭിനയം, സഘട്ടനം ... etc എന്നിവ ചേർന്നതാണ് ഈ കാര്യങ്ങളിൽ എല്ലാം കഴിവുള്ള ഒരേ ഒരു നടൻ മാത്രമേ നമ്മുടെ മലയാള സിനിമക്ക് ഉള്ളൂ അത് ലാലേട്ടൻ മാത്രം ....
In my humble opinion raveendran mash was a genius and this comes from the immense devotion towards the art of music , such depth of thought , miss his work
ഓർമ്മ ശരിയാണ്.. മാഷിന്റെ അവസാനത്തെ പടം വടക്കുംനാഥൻ ആണ്... എന്റെ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് മ്യൂസിക് ഡയറക്ടർസ് രവീന്ദ്രൻ മാഷ്, ജോൺസൺ മാഷ്.. realy miss them 😢😢😢
ഒരൊറ്റ വരിയിൽ രണ്ടുപേരുടെയും ക്യാറക്ടർ ന്റെ സമ്പൂർണ നിരൂപണം ആണ് മാഷ് മ്യൂസിക് കൊണ്ട് കാണിച്ചത് പക്ഷെ അത് മനസിലാക്കാൻ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണേണ്ടി വന്നു എന്നത് അദ്ദേഹത്തിന്റെ കലപരമായ ഉന്നതീ എടുത്ത് കാണിക്കുന്നു 😊
രവീന്ദ്രനേക്കാൾ വളരെ വലിയ സംഗീതജ്ഞൻമാർ നമുക്ക് ധാരാളം വളരെ നല്ല ഗാനങ്ങൾ നൽകിയിട്ടുണ്ട്. അവരുടെ ഗാനങ്ങൾക്കു മുന്നിൽ രവീന്ദ്രന്റെ ഗാനങ്ങൾ നിഷ്ക്രിയം. അത്കൊണ്ട് രവീന്ദ്രന്റെ നഷ്ടം അദ്ദേഹത്തിന്റെ കുടുബത്തിന് മാത്രം തീരാ നഷ്ടം.
അദ്ദേഹം നല്ല ഗായകന് ആണ്, മ്യൂസിക് ഡയറക്ടർ ആയി ഒതുങ്ങി പോയി എന്ന പ്രയോഗം നന്നായില്ല... അതൊരു വലിയ വളർച്ച ആണ്... സംഗീതം ഉണ്ടാക്കാന് ഉള്ള കഴിവ്, that's beyond words...
@@pammu95 പാട്ട് എല്ലാം അങ്ങേരെ കൊള്ളാം പൊളി പക്ഷെ അൽപ്പം ജാഡ ഉള്ള കൂട്ടത്തിൽ ആണ് എല്ലാവരും അങ്ങേരെ പാട്ടിനെ ആണ് സ്നേഹിക്കുനെ അല്ലാതെ അങ്ങേരെ അല്ല അത് മനസിലാക്കണം
രവിന്ദ്രൻ മാഷിന്റെ ശബ്ദം നല്ല ഘനഗംഭീരം പാട്ടാണേൽ സൂപ്പർ ഞങ്ങൾക്കു വേണ്ടി ഒരു പിടി പാട്ടുകൾ പാടാമായിരുന്നു. ദാസേട്ടനെ കാളും നല്ല സ്വരം ഒരു സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ജീവനോടെ കാണാമായിരുന്നു -
Dislike ചെയ്ത മഹാന്മാർ.. വോയിസ് മോഡ്ലേഷൻ ഒരേ സോങ്ങ് പല മോഡ് മാസ്സ്... ഇതേ പോലെ ഒരു സിനിമ ഇനി മലയാളത്തിൽ വരില്ല. അമേരിക്ക ൻ സംസ്കാരം ആയി കൊറിയാൻ മോഡൽ ഇടി പടം ആയി.. ലൂസിഫർ പക്കാ ലോക്കൽ കൂറ പടം ആണെന്ന് തോന്നുന്ന നിമിഷം. മലയാളിയുടെ ടേസ്റ്റ് ലോക തോൽവി ആയല്ലോ eppo. ന്യൂ ജൻ മലയാളി യുടെ ദുരന്തം അവസ്ഥ..
ഭരതം ശരിക്കും ഒരു തട്ടിക്കൂട്ട് പടം തന്നെ, അത് കണ്ടാലും അറിയാം; കയ്യിലിരുന്ന കാശ് അത് കണ്ട് പോയി, പോട്ടെ, കാലം കുറെ ആയില്ലേ ? പിന്നെ, മിക്കവാറും എല്ലാ പടങ്ങളും ആവർത്തനവും, മസാലയും തട്ടിക്കൂട്ടും ഒക്കെ തന്നെ. ഏതായാലും രവീന്ദ്രൻ മാഷ് അസാമാന്യ കഴിവുള്ള, ഇന്നും, എന്നും മനസ്സിൽ ജീവിക്കുന്ന സംഗീതത്തിന്റെ പര്യായം തന്നെ.
രവീന്ദ്രൻ മാഷ് ഇന്നും ജീവിക്കുന്നു സംഗീതത്തിലൂടെ
Correct
മാഷേ പവർഫുൾ വോയിസ് 👌👌👌👌
😭😭 മാഷിന്റെ വിയോഗം തീരാ നഷ്ടം❤️❤️❤️
സത്യം
ഒരു നഷ്ടവുമില്ല.
പകരം വയ്ക്കാൻ ആളില്ലാത്ത ഒരു അതുല്യ പ്രതിഭ....miss you😢
പകരം വയ്ക്കാനില്ല. പക്ഷെ
രവീന്ദ്രന്റെ തമ്പുരാക്കൻമാർ
വേറെ പലരുമുണ്ട്.
കെ.രാഘവൻ , ദേവരാജൻ ,
ദക്ഷിണമൂർത്തി , ബാബുരാജ് ,
എം.എസ്. വിശ്വനാഥൻ ഇവരൊക്കെ അവരിൽ ചിലരാണ്.
വേറെയും പലരുണ്ട്. അവരുടെ മുന്നിൽ ഇയാൾ ഒന്നുമൊന്നുമല്ല.
ഗാനഗന്ധർവ്വൻ ദാസേട്ടൻ ആണെങ്കിൽ സംഗീതചക്രവർത്തി അത് രവീന്ദ്രൻ മാഷ് ആണ് 😍👌
ദേവരാജൻ , ബാബുരാജ് , ദക്ഷിണമൂർത്തി , കെ. രാഘവൻ
ഇവരൊക്കെയാണ് സംഗീതചക്രവർത്തിമാർ. രവീന്ദ്രൻ തെറ്റില്ലാത്ത സംഗീതജ്ഞനാണ്. പക്ഷെ
ചക്രവർത്തിയല്ല. അത് സംഗീതം
അറിഞ്ഞു കൂടാത്തവർ വിശ്വസിച്ചേക്കും. എല്ലാം അടുപ്പിലും ആ പരിപ്പ് വേവുകയില്ല.
@@jayakumarchellappanachari8502 ഇയാൾ രവീന്ദ്രൻ മാസ്റ്റർ എന്ന് സെർച്ച് ചെയ്തു ഫുൾ ഇതേ കമന്റ് അടിക്കുകയാണ്
അത് നിങ്ങൾക്.. ഞങ്ങള്ക്ക് രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ എല്ലാവരും legends ആണ്.. സംഗീതചക്രവർത്തിമാർ തന്നെ @@jayakumarchellappanachari8502
@@jayakumarchellappanachari8502 താങ്കൾ അദ്ദേഹം ചെയ്ത പാട്ടുകൾ കേൾക്കുക 🙏
ചോദ്യത്തിന് ...ഉത്തരം പറയുന്ന രവീന്ദ്രൻ മാഷിന്റെ വാക്കുകൾ ക്ഷമയോട് കേട്ടിരിക്കുന്ന ആ മേടത്തിനു വളരെ താങ്ക്സ്..🌹🌹🌹🌹🌹
മാഷേ............ വാക്കുകൾ ഇല്ല കണ്ണ് നിറയുന്നു. 🙏🙏🙏
ലെജൻഡ് സംഗീതം സംവിധാനം ഇദ്ദേഹം... ഇദ്ദേഹത്തെ കുറിച്ച് പറയാൻ ഒന്നും നമുക്ക് യോഗ്യതയില്ല എന്തൊരു സുന്ദരമായ ഗാനങ്ങളാണ്
ഒരു സിനിമ എന്നത് ... സംഗീതം, നൃത്തം, ഹാസ്യം, അഭിനയം, സഘട്ടനം ... etc എന്നിവ ചേർന്നതാണ് ഈ കാര്യങ്ങളിൽ എല്ലാം കഴിവുള്ള ഒരേ ഒരു നടൻ മാത്രമേ നമ്മുടെ മലയാള സിനിമക്ക് ഉള്ളൂ അത് ലാലേട്ടൻ മാത്രം ....
🥰🥰🥰🥰🥰🥰🥰🥰
രവീന്ദ്രൻ മാഷേ.. ഞങ്ങൾക്ക് അങ്ങയെ ഒരുപാട് മിസ്സ് ചെയ്യുന്നു 💖💖💖💖
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.
Raveendran mashe ningal marichu enkilum ente hridhayathil orikkalum marikkilla........i love you........
രവീന്ദ്രൻ മാഷിന്റെയും SPB യുടേയും വിയോഗം സംഗീതലോകത്തിനു തീരാനഷ്ടം തന്നെ.
What a beautiful way to explain sir .
We miss you sir and Jhonson sir
Undoubtedly the best music directors kerala has ever seen
In my humble opinion raveendran mash was a genius and this comes from the immense devotion towards the art of music , such depth of thought , miss his work
Ramakadha സോങ് ടേപ്പ് recorded എന്റെ പൊന്നെ നമിച്ചു legends
ഈ മനുഷ്യനിൽ ഒരു നടൻ കൂടെ ഉണ്ടായിരുന്നു.. എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
ദൈവമേ ഞാൻ അത് കമന്റ് ചെയ്യാൻ വരുകയായിരുന്നു.. നടൻ മാത്രമല്ല ഒരു അസ്സൽ ഗായകൻ കൂടി..😍🙏
@@Akshay-cf9iq he he athu njan cheythu
2.3 tamil filmil act cheythittundu master.
All rounder aaaanu
He started his carrier as a Dubbing artist....then turned to composer.
മൊഴിയഴകും മിഴിയഴകും എന്നിലലിഞ്ഞമ്മ
താരാട്ടിന് രാരീരം മനസ്സിന്നീണമായ്
മാന്മിഴിയേ തേന്മൊഴിയേ മകളേ തളിരിതളേ
അമ്മുക്കുട്ടീ അമ്മുക്കുട്ടീ നീ നിനവിന് താളമായ്
എന് കനവിന് രാഗമായ് (മൊഴിയഴകും..)
ഹാ എന്തൊരു പാട്ടാണത് ! വരികളിൽ പറഞ്ഞ പോലെ തന്നെ
വാത്സല്യത്തിന്റെ നറുതേൻ കേൾക്കുന്ന ആർക്കും നുണയാൻ പറ്റും, ഈണവും
ദാസേട്ടന്റെ ശബ്ദമാധുര്യവും കൊണ്ട്
@@sajusajup284 well said
Hot
U all are legends... Immortal!!❤️❤️
ഇദ്ദേഹത്തിന്റെ വീഡിയോക്ക് dislike അടിച്ചവരെ നിങ്ങളെ സമ്മതിക്കണം...
Correct
Ethenkilum psycho kalakum dslk adichath
Dislike ആണെന്ന് തോന്നിയവർ
അങ്ങനെ ചെയ്തു. അത് തെറ്റല്ല.
എന്താ പറയുക ..ഒന്നുമില്ല
ഇനിയുണ്ടാകുമോ ഇതുപോലുള്ള ലെജൻഡസ്....
പദ്മാരാജൻ
ഭരതൻ
രവീന്ദ്രൻ മാഷ്
ഗിരീഷ് പുത്തഞ്ചേരി
ലോഹിദദാസ്
ജോൺസൻ മാഷ്
കൈതപ്പുറം
യേശുദാസ്
മോഹൻലാൽ
❤️❤️❤️❤️❤️❤️❤️
ഇവരിൽ ലെജൻഡ് ദാസേട്ടൻ മാത്രം.
എന്റെ ഓർമ്മ ശെരിയാണെങ്കിൽ വടക്കുംനാഥൻ ആണ് ഇദ്ദേഹം അവസാനമായി സംഗിതം നൽകിയ ചിത്രം
ഓർമ്മ ശരിയാണ്.. മാഷിന്റെ അവസാനത്തെ പടം വടക്കുംനാഥൻ ആണ്... എന്റെ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് മ്യൂസിക് ഡയറക്ടർസ് രവീന്ദ്രൻ മാഷ്, ജോൺസൺ മാഷ്.. realy miss them 😢😢😢
അവസാനം റിലീസ് ആയ film കളഭം ആണ്
അതേ കളഭം ആണ്....,...
എനിക്ക് തോന്നുന്നു അനൂപ് മേനോൻ ന്റെ ഒരു സിനിമക്ക് ആണ് അവസാനമായി സംഗീതം ചെയ്തത്
ദേവസന്ധ്യ...
ഇന്നത്തെ ഈ തലമുറയിൽ മാഷ് വേണം ആയിരുന്നു Legend
കാലം തന്നിൽ ലോകത്തിന് കരുതിവെച്ചത് നല്ലതൊന്നുമില്ല എന്നത്കൊണ്ടാവാം ഇങ്ങനെയുള്ള മഹത്തുക്കളെയൊക്കെ നേരത്തെ തിരിച്ചെടുത്തത് .
❤️❤️❤️❤️👌😪രവീന്ദ്രൻ മാഷ്
മാഷ് Hats off😥😥😥😥
പ്രണാമം 🙏
ഇന്നും മലയാളം റീയൽട്ടി ഷോ യിൽ.... രവീന്ദ്രൻ sir..... ജോൺസൻ സർ..... ഇവരുടെ പാട്ടുകൾ ആണ് എല്ലാവരും സെലക്ട് ചെയുന്നത്....
Genius...
Raamaaaa.. ohhhh😍😍😍😍😍😍
എന്റെ പേജിൽ 2പാട്ടുണ്ട് ഒന്ന് കാണുമോ?
ഒരൊറ്റ വരിയിൽ രണ്ടുപേരുടെയും ക്യാറക്ടർ ന്റെ സമ്പൂർണ നിരൂപണം ആണ് മാഷ് മ്യൂസിക് കൊണ്ട് കാണിച്ചത് പക്ഷെ അത് മനസിലാക്കാൻ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണേണ്ടി വന്നു എന്നത് അദ്ദേഹത്തിന്റെ കലപരമായ ഉന്നതീ എടുത്ത് കാണിക്കുന്നു 😊
Love u mashe. Mashinte songs njan ennum urangumbo kelkkarund❤❤❤❤❤
പ്രണാമം sir 😥
2:35 ഒരു സിനിമയെയും അതിന്റെ കഥയെയും കഥാപാത്രത്തെയും എത്രത്തോളം മനസിലാക്കിയാണ് അദ്ദേഹം സംഗീതം ചെയ്തിരുന്നത് ❤❤❤
ഈ പടം ഒന്നും ഇറങ്ങിയപ്പോൾ ഞൻ ജനിച്ചിട്ടില്ല
പക്ഷെ എന്റെ കാലം കഴിഞ്ഞാലും ഇങ്ങനത്തെ പടം ഇനി വരില്ല
ഓർമ്മകൾ ഉണ്ട്
Ravendran mash super song mashe.. pranamam
Ente mashe ini namukkavitevach kanam........
രാതീവീന്ദ്രൻ മാഷ് നല്ലത് പോലെ പാടും സൂപ്പർ 🌹🌹🌹❤
A great leagend....♥️
Ambo aa ahankaram paatil koduththu keto legent😳😳😳. 2:00
Sangeethathinte maandhrikan raveendran maaster pranaamam🙏🙏🙏
മാഷിന്റെ സൗണ്ട് ഡയറക്ടർ രഞ്ജിത്തിന്റെ സൗണ്ടും ആയി നല്ല സാമ്യം...
ചൂളയിലൂടെ ദാസേട്ടൻ സിനിമാ സംഗീത രംഗത്ത് കൊണ്ടുവന്നത്തിന്റെ സ്നേഹവും ബഹുമാനവും അവസാനം വരെ രവീന്ദ്രൻ മാസ്റ്റർ കാണിച്ചു. 🙏
Wow.
His voiceeeee. .
Ravindrettaaaaa😍
മാറ്റി മറക്കാൻ വേറെ ആരും ഇനി ഉണ്ടാവില്ല
Raveendran master marichittillaaa.... Jeevikkunnu...
True Legends ❤❤❤❤❤
Wow.... koti koti namanam 🙏🙏
ഈശ്വര തീരാ നഷ്ടം 🙏🙏🙏
ഞാനും പാടിയിട്ടുണ്ട് ഒന്ന് കാണാമോ?
🙏🙏
രവീന്ദ്രനേക്കാൾ വളരെ വലിയ സംഗീതജ്ഞൻമാർ നമുക്ക്
ധാരാളം വളരെ നല്ല ഗാനങ്ങൾ
നൽകിയിട്ടുണ്ട്. അവരുടെ ഗാനങ്ങൾക്കു മുന്നിൽ രവീന്ദ്രന്റെ
ഗാനങ്ങൾ നിഷ്ക്രിയം. അത്കൊണ്ട് രവീന്ദ്രന്റെ നഷ്ടം
അദ്ദേഹത്തിന്റെ കുടുബത്തിന് മാത്രം തീരാ നഷ്ടം.
@@jayakumarchellappanachari8502 onn poyi chavadooo
Mass role cheyyan sir venamayirunnu
നമിക്കുന്നു......
വേറെ level
Super Singer Too
മലയാള സിനിമയ്ക്ക് ഭൂമിയിൽ അവതരിച്ച ദൈവ സാന്നിധ്യം മാഷ് ❤❤❤
എനി സിനിമയിൽ ഇങ്ങനെ ഒരു പാട്ടുകളും സിനിമകളും ഉണ്ടാവില്ല. സിനിമ തന്നെ മാറി.
eeshwaranu Nanni
Ippolum charanam kelkkumbol ente kannu nirayum..Aanandam anathanandam..
Hats off 👏 🙌 👌
മാഷ് ❤️
Sangeethathile.ravananaanu.raveedhran
👏👏👏👏👌👍
❤️❤️❤️❤️❤️❤️❤️
രവീന്ദ്രൻ എന്ന മഹാ പ്രതിഭ
Ente Ponnu namichu 🙏
Ithil like adikkan poyavar ariyathe dislike cheytbupoyathayirikkum illengil ethupottanmarkka dislike cheyyan pattuka mashu avatharapurushana 🙏🙏🙏🙏🙏
Paattukal Oru padu eshttam
🙏🙏🙏🙏🙏💖💖
♥️
Pranamam
SUPER VOICE.
നിങ്ങളെ പോലൊരാൾ ഇനി സംഭവിക്കില്ല മാഷേ 💔
👌👌👌
Raveendra sangeetham
Enta range.. enta composition
എന്താ ആ ശബ്ദം!
യേശുദാസിന് പകരം നിൽക്കുമായിരുന്നു ഇദ്ദേഹം പാടിയിരുന്നെങ്കിൽ...
സത്യത്തിൽ ഒരു വലിയ ഗായകൻ music director മാത്രമായി ഒതുങ്ങി പോയതാണ് നഷ്ടം
അദ്ദേഹം നല്ല ഗായകന് ആണ്, മ്യൂസിക് ഡയറക്ടർ ആയി ഒതുങ്ങി പോയി എന്ന പ്രയോഗം നന്നായില്ല... അതൊരു വലിയ വളർച്ച ആണ്... സംഗീതം ഉണ്ടാക്കാന് ഉള്ള കഴിവ്, that's beyond words...
Ningal enthokwya friend parayunne..yesudasinu pakaramo? Kashtam... yesudasintw voicene kurich onum ariyathe ingane parayaruth pls...
@@vineeshvdev8522 ivanoke dasetante oru patenkilum ketirunenkil ingine parayillayirunu
@@pammu95 പാട്ട് എല്ലാം അങ്ങേരെ കൊള്ളാം പൊളി പക്ഷെ അൽപ്പം ജാഡ ഉള്ള കൂട്ടത്തിൽ ആണ് എല്ലാവരും അങ്ങേരെ പാട്ടിനെ ആണ് സ്നേഹിക്കുനെ അല്ലാതെ അങ്ങേരെ അല്ല അത് മനസിലാക്കണം
@@Anu-gy4yj 8 national award vangiya alkku Jada undengil entha ? Onnum avatha peera Galkku ahamgarikkamengil agorkkum ahamgarikkam ..
Jeevantudikkunnasangeetham
wow
Kaithapuram sarine pakaram master afhinayicharunelum nanayene ......
ഇതു പോലെ എളിമ ഉള്ള കലാകാരന്മാർ കുറവാണു ഇപ്പോൾ
രവിന്ദ്രൻ മാഷിന്റെ ശബ്ദം നല്ല ഘനഗംഭീരം പാട്ടാണേൽ സൂപ്പർ ഞങ്ങൾക്കു വേണ്ടി ഒരു പിടി പാട്ടുകൾ പാടാമായിരുന്നു. ദാസേട്ടനെ കാളും നല്ല സ്വരം ഒരു സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ജീവനോടെ കാണാമായിരുന്നു -
Orale kurich nallath parayumboll veronnine cheethayaki parayaruth. Base voice ulla alukall kure und...Anouncermar.... dubbing Artists...pinnw kure muri patukar...Ningal adyam poyi iniyulla kalamengilum dasetante thudakam muthalulla songs...ketu padikuka.padikuka enu paranjath. Angane padaan ennalla. Oru song oru 1000 thavana kelku. Ennit vivaram kitiyillengil Thalakanam illatha arivulla arodengilum poyi chodich manassilaku....ennir penayum kond ezhuthan irunolu...
@@vineeshvdev8522 alla pinne
ദാസേട്ടനേകാൾ നല്ല സ്വരമോ ?
തനിക്ക് വട്ടാണോ ? ദാസേട്ടന്റെ അടുത്തെങ്ങും എത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല.
ALBHUDHA..MANUSHYAN
Kaithapurathinte voice Ravendran mash ano padiyathu
shareth music director
Baratham thattikootu padamanu polu bayangara kandu pidutham e cammentinu oru award kodukanam endha lle.
Da, ne athinte director sibi malayil parayunnathe keke, ith nadanna karayama, elim pariyum ariyathe parayaruthe
avarudw talent kondaan avark athrayum kurachu samayathinullil angane oru padam edukkaan okke kazhinjath. I think best film aayi vare elect cheythittund...talent!!!
Bharatham Alla
His Highness Abdullah aanu
Video full kandilalle😅🤭
Sounds like Ravee maash
Dislike ചെയ്ത മഹാന്മാർ.. വോയിസ് മോഡ്ലേഷൻ ഒരേ സോങ്ങ് പല മോഡ് മാസ്സ്... ഇതേ പോലെ ഒരു സിനിമ ഇനി മലയാളത്തിൽ വരില്ല. അമേരിക്ക ൻ സംസ്കാരം ആയി കൊറിയാൻ മോഡൽ ഇടി പടം ആയി.. ലൂസിഫർ പക്കാ ലോക്കൽ കൂറ പടം ആണെന്ന് തോന്നുന്ന നിമിഷം. മലയാളിയുടെ ടേസ്റ്റ് ലോക തോൽവി ആയല്ലോ eppo. ന്യൂ ജൻ മലയാളി യുടെ ദുരന്തം അവസ്ഥ..
മഹാന്മാർക്ക് മാത്രമേ തെറ്റ് ചൂണ്ടികാട്ടാൻ കഴിയുകയുള്ളു.
കളഭo
ഭരതം ശരിക്കും ഒരു തട്ടിക്കൂട്ട് പടം തന്നെ, അത് കണ്ടാലും അറിയാം; കയ്യിലിരുന്ന കാശ് അത് കണ്ട് പോയി, പോട്ടെ, കാലം കുറെ ആയില്ലേ ? പിന്നെ, മിക്കവാറും എല്ലാ പടങ്ങളും ആവർത്തനവും, മസാലയും തട്ടിക്കൂട്ടും ഒക്കെ തന്നെ. ഏതായാലും രവീന്ദ്രൻ മാഷ് അസാമാന്യ കഴിവുള്ള, ഇന്നും, എന്നും മനസ്സിൽ ജീവിക്കുന്ന സംഗീതത്തിന്റെ പര്യായം തന്നെ.
Pari, ennichu po myre
Enna nee poyi padam pidikk. Oro myrukal
പടത്തിന് National Award കിട്ടിയതാ
Padathinu kure national award kitti
BHARATHAM MASALA PADAMO NINAKKOKKE PARANJITTULLATHE ADAR LOVEUM MADHURARAAJAYUM OKKE POYI KANU ITHONNUM KANANULLA SENSE NINAKKILLA
യേശു രവി മോഹൻ ഗിരീഷ് ❤ ....നീറ്റൽ
❤️🙏🌹
👌👌👌
😍😍😍