എന്തൊരു ഭംഗിയാണ് രവീന്ദ്രൻ മാഷിന്റെ സംസാരം ❣️ രവീന്ദ്രൻ മാഷ് - ഔസേപ്പച്ചൻ സാർ - ജോൺസൺ മാഷ് - MG രാധാകൃഷ്ണൻ സാർ what an Era ! ❤️❤️❤️ ഭാഗ്യം ചെയ്ത മലയാളികൾ ❣️💯
രവീന്ദ്രൻ മാഷ് ഒരു കാൽ നൂറ്റാണ്ടു കൂടി ജീവിക്കേണ്ടതായിരുന്നു. ദാസേട്ടനെ പാടിച്ചപോലെ നമ്മുടെ പുതിയ പിള്ളേരുടെ സംഗീതവാസന യെ അതിന്റെ ഏറ്റവും ഉയർന്നതലത്തിൽ ഇടിച്ചു പിഴിഞ്ഞു പാടിക്കാൻ വേണ്ടി
രവീന്ദ്രൻ മാഷ് സംഗീത സംവിധാനരംഗത്ത് മഹാ സംഭവമാണ്.സാമ്പ്റാദായ രീതികളിനിന്ന് വൃതൃസ്മായ തനതായ ഒരു ശൈലി കൊണ്ട് വന്നു.പക്ഷെ ക്ളാസ്സിക് സംഗീതത്തിന്റെ സൗന്ദര്യം നഷ്ടപ്പെടാതെയാണ് എല്ലാം ചെയ്യുന്ന ത്.ഗാംഭീരൃമുള്ള, ചങ്കിടിക്കുന്ന , ത്രസിപ്പിക്കുന്ന ബി.ജി.യം.പാട്ടിനെ ഉയർത്തി നിർത്തുന്നു.
❤ എത്രയോ മഹാനിൽ മഹാനാണ് രവീന്ദ്രൻ മാഷ്... ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയ നമ്മുടെ അഹങ്കാരമായ യേശുദാസ് സാറിനെ പറ്റിയുള്ള ഹൃദയത്തിൽ നിന്നുള്ള അഭിപ്രായം .... സാറിനെ നമിക്കുന്നു...❤😢
രവീന്ദ്രൻ മാസ്റ്ററും ഗിരീഷ് പുത്തഞ്ചേരിയും വിടപറഞ്ഞതിൽ ഏറ്റവും അധികം സങ്കടം അനുഭവിച്ചത് ഞാനാണ്.... ഇണ്ട സ്‌ട്രീക്ക് വലിയ നഷ്ട്ടമാണ് സംഭവിച്ചത് അതുപോലെ എന്നെപോലെ യുള്ള ആശുവാതകർക്ക് നല്ല പാട്ടുകേൾക്കാനുള്ള അവസരവും
Renowned music director late Shri. Ravindran Master opens his heart and explicitly comes out with what he observed in the actor Mohanlal with regard to his lip movements while singing on the sliver screen, as the viewers feel that it is not Yesudas but Mohanlal himself is singing the songs as his movements of the lips exactly fit with the wordings of the song and he further says that veteran actor late Prem nazir was known for this kind of an action , as his lip movements were not only matching with the lyrics of the song but it also gave an impression in the minds of the viewers that it was not the actual singer who was delivering the song , but the actor himself. This is a unique quality which is rarely been found in other actors. Before winding up his talks , Shri. Ravindran also had a word about Ganaghndarvan Yesudas , a singer who always sprung surprises on others with his extraordinary style which is unique in every respect. This acceptance comes in the wake of Yesudas singing many number of songs with Master composing it , most of which turned out to be super hits. Master was seen showering praise on Yesudas by telling that it is Yesudas, whom he consider as his mentor and Guru , who possess remarkable capabilities that are unparalleled and unmatched.
ഇന്ന് രവീന്ദ്രൻ മാസ്റ്റർ ഉണ്ടായിരുന്നെങ്കിൽ ഒത്തിരി ഗാനങ്ങൾ ദാസേട്ടനെ കൊണ്ട് പാടി കേൾക്കാമായിരുന്നു .............. രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം തീരാ നഷ്ടം തന്നെയാണ്😢😢
രവീന്ദ്രൻ മാഷ് മലയാള സംഗീതത്തിന്റെ നിത്യവസന്തം ഇത്രയും മനോഹരമായി ക്ലാസിക് ഗാനങ്ങൾ സംഗീതം ചെയ്ത് യേശുദാസിനെ കൊണ്ട് പാടിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം പലരും മരിച്ചു പോയിട്ടുണ്ട് ഗാന ശാഖയിൽ എന്നാൽ രവീന്ദ്രൻ മാഷ് മരിച്ചപ്പോൾ അഗാധമായ ദു:ഖമായിരുന്നു മനസ്സിൽ അത്രയധികം ഞാൻ അദ്ദേഹത്തെയും ആ സംഗീതത്തെയും ഇഷ്ടമായിരുന്നു മാഷേ ഞങ്ങളുടെ ഓർമ്മയിൽ മാഷ് എന്നും ഉണ്ട്
കേരളത്തിന്റെ യഥാർത്ഥ വരമാണ് ദാസേട്ടൻ..... പിന്നെ മാഷും. കേരളത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടും ഇല്ല. ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. ഭൗതിക നിലവാരം കുറഞ്ഞ ഒരു ജനതയുടെ AI സാങ്കേതികയിൽ മുന്നോട്ടുപോകുന്ന ഒരു സാങ്കേതിക ജനതയാണ് ഇനി ഭൂമിയിൽ ഉണ്ടാകുക 🙏🏻🙏🏻🙏🏻🙏🏻.എല്ലാ ദൈവിക കലകളും അസ്തമിച്ചു കഴിഞ്ഞു. റീൽസിൽ കുട്ടിയുടുപ്പിട്ട് ചാടുന്ന പെണ്ണുങ്ങൾക്കാണ് ഇന്ന് മാർക്കറ്റ്. 🙏🏻
ദൈവദാനവരം കിട്ടിയ ഈ സംഗീത സംവിധായകനെ കുറിച്ച് അറിഞ്ഞു തുടങ്ങിയത് ആ പ്രതിഭ മരിച്ചതിന് ശേഷമാണ്. അതിന് മുമ്പേ ഞാൻ ഇടക്ക് ചുണ്ടിൽ പാടിക്കൊണ്ടിരുന്ന പാട്ടുകളിൽ 99 ശതമാനവും ഇദ്ദേഹത്തിന്റെ പാട്ടുകൾ ആയിരുന്നു എന്ന് അറിയുവാൻ വൈകിപ്പോയി.🙏🙏🙏
We miss the two geniuses of the Malayalam song industry - Girish Puthenchery for his wonderful lyrics and Ravindran Mashu for his fabulous composition. And Ravindran Mashu is spot on when he says that after Prem Nazir, the only actor who does song sequence and lip sync so well is Mohanlal. Having lost the other two greats in music, I wish Lalettan many, many more years ahead to enthral the film loving Malayalees the world over.
കിരീടം , സദയം , ഭരതം , ദേവാസുരം , ഇരുവർ ,വാനപ്രസ്ഥം , സ്പടികം ,താഴ് വാരം .... മോഹൻലാലിന്റെ മികച്ച സിനിമകൾ ; ഇതിൽ ഓരോന്നും നാഷനൽ അവാർഡിനർഹം ; 8 ഭരത് അവാർഡുകൾ കിട്ടേണ്ടതയായിരുന്നു .
ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു
എന്ന് തോന്നുന്നു ഈ മഹാനായ കലാകാരന് പ്രണാമം
Great musician Raveendran mash
മഹാ നടൻ മോഹൻലാൽ 😍💟💟💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്തൊരു ഭംഗിയാണ് രവീന്ദ്രൻ മാഷിന്റെ സംസാരം ❣️
രവീന്ദ്രൻ മാഷ് - ഔസേപ്പച്ചൻ സാർ - ജോൺസൺ മാഷ് - MG രാധാകൃഷ്ണൻ സാർ what an Era ! ❤️❤️❤️
ഭാഗ്യം ചെയ്ത മലയാളികൾ ❣️💯
Athe
@@pranavbinoy4405 namukkum athinu bhaagyam undallo bro 😍
രവീന്ദ്രൻ മാഷ്..... ഗിരീഷ് പുത്തഞ്ചേരി..... രണ്ടു മഹാരാഥന്മാർക്കും എന്റെ കണ്ണീർ പ്രണാമം 😭😭😭😭😭😭😭🙏🌹
ഏറ്റവുമധികം വേദന തോന്നിയ ഒരു മരണം. മാഷിന്റെ താണ്
Aaraada maash..ninne padipichandoo....🙄🙄🙄 maasooo...
@@rasheedasalim9473 Ninte naattil ulla prayathinu moothavare nee chetta ennalle vilikkunnath.....ellarem ninte amma pettathano??
@@rasheedasalim9473 Vivarmillayima oru kuttamilla malare🙏
@@rasheedasalim9473 നീ ലോക തോൽവി ആണല്ലേ മൈരേ
@@rasheedasalim9473 ഇവനേതടെയ്...
ജ്ജാതി കടുംപൊട്ടൻ.. .. 😆😆😆
ദാസേട്ടന്റെ ശബ്ദം ഇത്പോലെ ഉപയോഗിച്ച മറ്റൊരു സംഗീത സംവിധായകൻ ഉണ്ടാകില്ല.. അത്രയ്ക്കു വൈവിദ്ധ്യം ഉണ്ട്
Seriyanu...
Yes you absolutely right 💯😘
സത്യം
ദാസേട്ടനും അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിച്ചു 😘😜
ദേവരാജൻ. ബാബുരാജ്
ഇവരെല്ലാം
ലാലേട്ടൻ ഉയിർ.. 🥰🥰🥰😘😘😘😘
lalettan reveendran dasettan combo ini orikkalum ondaakilla ......athu oru mass combo ayirunnu😍😍😍😍😍
ദാസേട്ടന്റെ ഏറ്റവും വലിയ ഫാൻ ആണ് രവീന്ദ്രൻ മാഷ്..
ഇന്ന് ആ ആരാധകന്റെ സൃഷ്ടികളിലൂടെ നമ്മൾ ആ കലാകാരനെ ഓർക്കുന്നു...
ഫാൻസ് ആയാൽ ഇങ്ങനെ വേണം💥💥😂
What a legend......... ❤️❤️❤️❤️. Ivaroke annu inspiration wow.... 😍😍😍
Mohanlal ..nadana vismayam❤️❤️❤️
ഒരിക്കലും മരിക്കാത്ത കലാകാരൻ, 💐💐💐
Lalettan❤
അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിന്റെ പുണ്യം , ഭാരതത്തിന്റെയും. പ്രണാമം....!!!!!
Lalettan 🥰🤩
രവീന്ദ്രൻ മാഷ് അങ്ങയുടെ ശബ്ദഗാംഭീര്യം ആ ശബ്ദത്തിൽ ഇനിയൊരു പാട്ട് കേൾക്കാൻ കഴിയില്ലല്ലോ
A great musician... magical music... 💖💖💞💞 Hats off...
ലാലേട്ടനെ കഴിയു വേറെ ആർക്കും പറ്റില്ല
ശരിയാ
Poda potta.
താങ്കൾ പറഞ്ഞത് തെറ്റാണെന്നു അദ്ദേഹം തന്നെ പറഞ്ഞല്ലോ..
@@meghnathnambiar8696 ആര് തന്നെ പറഞ്ഞു
My favourite music director
രവീന്ദ്രൻ മാഷ് ഒരു കാൽ നൂറ്റാണ്ടു കൂടി ജീവിക്കേണ്ടതായിരുന്നു. ദാസേട്ടനെ പാടിച്ചപോലെ നമ്മുടെ പുതിയ പിള്ളേരുടെ സംഗീതവാസന യെ അതിന്റെ ഏറ്റവും ഉയർന്നതലത്തിൽ ഇടിച്ചു പിഴിഞ്ഞു പാടിക്കാൻ വേണ്ടി
Mammu very correct
Exactly...
Athu correct aanu 😊. Raveendran master enthaayaalum onnonnara songs iniyum undakkiyene
Sangippooran@@skvthapasya5701
@@skvthapasya5701sangippooran
ദാസേട്ടനെ ഒരു മഹാനാക്കിയ അങ്ങ് ഞങ്ങൾക്ക് മനസിൽ എന്നും വേദനയും ദു:ഖവും ആണ്
Dasetten paadan thudangiyathu61year raveendran vannathu 80s aanu dasetten appozhe magaa gayakan aanu
ദാസേട്ടനെ മഹാനാക്കിയത് ദേവരാജനായിരുന്നു,
@@swapnasanchaari8669 സത്യം 👍🏻👍🏻👍🏻
@@swapnasanchaari8669correct✅
രവീന്ദ്രൻ മാഷ് സംഗീത സംവിധാനരംഗത്ത് മഹാ സംഭവമാണ്.സാമ്പ്റാദായ രീതികളിനിന്ന് വൃതൃസ്മായ തനതായ ഒരു ശൈലി കൊണ്ട് വന്നു.പക്ഷെ ക്ളാസ്സിക് സംഗീതത്തിന്റെ സൗന്ദര്യം നഷ്ടപ്പെടാതെയാണ് എല്ലാം ചെയ്യുന്ന ത്.ഗാംഭീരൃമുള്ള, ചങ്കിടിക്കുന്ന , ത്രസിപ്പിക്കുന്ന ബി.ജി.യം.പാട്ടിനെ ഉയർത്തി നിർത്തുന്നു.
Prem Nazir Sir's lip movements perfectly synchronize with the lyrics.
Mashe we miss you lots 😢😢😢😍😍😍
Gireesh Puthenchery 😍🙂💖😘😭😭
❤ എത്രയോ മഹാനിൽ മഹാനാണ് രവീന്ദ്രൻ മാഷ്... ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയ നമ്മുടെ അഹങ്കാരമായ യേശുദാസ് സാറിനെ പറ്റിയുള്ള ഹൃദയത്തിൽ നിന്നുള്ള അഭിപ്രായം .... സാറിനെ നമിക്കുന്നു...❤😢
സർ ലാലേട്ടൻ എന്റെ ജീവൻ
Enikk Sathyan Master Jayan sir and Nazir sir 1000 jeevante jeevanaanu.
യേശുദാസ് എന്ന ഇതിഹാസ ഗായകന്റെ ആ മധുര ശബ്ദത്തെ ഇത്രയധികം ചൂഷണം ചെയ്ത ഒരു സംഗീത സംവിധായകൻ ഇദ്ദേഹത്തെ പോലെ ഈ ലോകത്ത് വേറെയൊരാളും ഉണ്ടാവില്ല....!!
@Necrophile Muhammad 30 BHP yes
ദാസ് മാഷ് കേരള ചരിത്രം ഇവർ ജീവിച്ച കാലത്തു ഞാൻ ജനിച്ച് വളർന്നത് അഭിമാനം
രവീന്ദ്രൻ മാഷേ മറക്കില്ല ❤️❤️❤️🌹
രവീന്ദ്രൻ മാസ്റ്ററും ഗിരീഷ് പുത്തഞ്ചേരിയും വിടപറഞ്ഞതിൽ ഏറ്റവും അധികം സങ്കടം അനുഭവിച്ചത് ഞാനാണ്.... ഇണ്ട സ്‌ട്രീക്ക് വലിയ നഷ്ട്ടമാണ് സംഭവിച്ചത് അതുപോലെ എന്നെപോലെ യുള്ള ആശുവാതകർക്ക് നല്ല പാട്ടുകേൾക്കാനുള്ള അവസരവും
നമസ്കാരം സർ നല്ല അഭിപ്രായമാണ് പറയുന്നത് സത്യസന്ധമായ കാര്യം👍🏻👍🏻👍🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
മാഷ് ജീവിച്ചിരിക്കുമ്പോൾ ആ മഹത്വവും കഴിവും ആഴത്തിലറിയാൻ കഴിഞ്ഞിട്ടില്ല...ഇപ്പോൾ.വല്ലാത്തൊരു നഷ്ടബോധം...
മധു ബാലകൃഷ്ണൻ മാഷിന് ട്രാക്ക് പാടിയാണ് ഹരിമുരളീരവത്തിന് ... മാഷ് അത് മറന്നതാകും... ദാസേട്ടനേക്കാൾ നല്ലപോലെ അദ്ദേഹം അതു പാടി... ഇപ്പോഴും പാടുന്നു...
One and only lalettan...
Renowned music director late Shri. Ravindran Master opens his heart and explicitly comes out with what
he observed in the actor Mohanlal with regard to his lip movements while singing on the sliver screen, as
the viewers feel that it is not Yesudas but Mohanlal himself is singing the songs as his movements of the
lips exactly fit with the wordings of the song and he further says that veteran actor late Prem nazir was known
for this kind of an action , as his lip movements were not only matching with the lyrics of the song
but it also gave an impression in the minds of the viewers that it was not the actual singer who was delivering
the song , but the actor himself. This is a unique quality which is rarely been found in other actors. Before winding
up his talks , Shri. Ravindran also had a word about Ganaghndarvan Yesudas , a singer who always sprung
surprises on others with his extraordinary style which is unique in every respect. This acceptance comes in
the wake of Yesudas singing many number of songs with Master composing it , most of which turned out to
be super hits. Master was seen showering praise on Yesudas by telling that it is Yesudas, whom he consider
as his mentor and Guru , who possess remarkable capabilities that are unparalleled and unmatched.
രവീന്ദ്രൻ മാഷ് ❤️
'വടക്കും നാഥൻ' സിനിമ ഒരു
സംഭവം തന്നെ. ഉഗ്രൻ.
ഇന്ന് രവീന്ദ്രൻ മാസ്റ്റർ ഉണ്ടായിരുന്നെങ്കിൽ ഒത്തിരി ഗാനങ്ങൾ ദാസേട്ടനെ കൊണ്ട് പാടി കേൾക്കാമായിരുന്നു .............. രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം തീരാ നഷ്ടം തന്നെയാണ്😢😢
Complet actor mohanlal
ആ ഒരു നീട്ടൽ, അത് വേറെ ആർക്കും സാധിച്ചിട്ടില്ല
രവീന്ദ്രൻ മാഷ് മലയാള സംഗീതത്തിന്റെ നിത്യവസന്തം ഇത്രയും മനോഹരമായി ക്ലാസിക് ഗാനങ്ങൾ സംഗീതം ചെയ്ത് യേശുദാസിനെ കൊണ്ട് പാടിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം പലരും മരിച്ചു പോയിട്ടുണ്ട് ഗാന ശാഖയിൽ എന്നാൽ രവീന്ദ്രൻ മാഷ് മരിച്ചപ്പോൾ അഗാധമായ ദു:ഖമായിരുന്നു മനസ്സിൽ അത്രയധികം ഞാൻ അദ്ദേഹത്തെയും ആ സംഗീതത്തെയും ഇഷ്ടമായിരുന്നു മാഷേ ഞങ്ങളുടെ ഓർമ്മയിൽ മാഷ് എന്നും ഉണ്ട്
The most beautiful voice in the world the biggest baritone voice KJ Yesudas sir only all world
my favourite person
ഇന്നും മനസ്സിൽ നിന്നും മാറുന്നില്ല അവരുടെ വിയോഗവും നഷ്ട്ടവും സംഗീതലോകത്തിന്റെ വലിയവിടവ് ഇന്നും നികത്താൻ കഴിഞ്ഞിട്ടില്ല
പ്രണാമം...
രവീന്ദ്രൻ legend
വടക്കുംനാഥൻ ❤❤❤❤
Vadakkumnathan kidu movie
👌🥰
മലയാള സിനിമയിൽ ഗാനരംഗം അഭിനയിക്കാൻ ഏറ്റവും നല്ല നടൻ. പ്രേം നസീർ ആണ് പിന്നെ സത്യൻ സർ
രവീന്ദ്രൻ മാഷിന്റെ പാട്ടുകൾക്ക് ഒരു രൗദ്രഭവം ആണ്.. പാട്ടുകളിലെ സ്വര സഞ്ചാരം amazing
കേരളത്തിന്റെ യഥാർത്ഥ വരമാണ് ദാസേട്ടൻ..... പിന്നെ മാഷും. കേരളത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടും ഇല്ല. ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. ഭൗതിക നിലവാരം കുറഞ്ഞ ഒരു ജനതയുടെ AI സാങ്കേതികയിൽ മുന്നോട്ടുപോകുന്ന ഒരു സാങ്കേതിക ജനതയാണ് ഇനി ഭൂമിയിൽ ഉണ്ടാകുക 🙏🏻🙏🏻🙏🏻🙏🏻.എല്ലാ ദൈവിക കലകളും അസ്തമിച്ചു കഴിഞ്ഞു. റീൽസിൽ കുട്ടിയുടുപ്പിട്ട് ചാടുന്ന പെണ്ണുങ്ങൾക്കാണ് ഇന്ന് മാർക്കറ്റ്. 🙏🏻
❤🎉🎉Master.
Areyum koosatha samsaram ellam turannu parayunna style
Ayiram Kodi pranamam..👌 Raveendran master
After Nasir Sir Lalettan only actor flourish with melodies songs
രവി യേട്ടൻ ജീവിച്ചിരുന്ന കാലത്ത് എനിക്കും ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം മായ് കരുതുന്നു: നമ്മൾക് നഷ്ടമായത് സംഗീത ലോകത്തെ അതുല്ല്യ പ്രതിഭയെ
പ്രണാമം ചേട്ടാ
Pranamam Legend 🙏
ദൈവദാനവരം കിട്ടിയ ഈ സംഗീത സംവിധായകനെ കുറിച്ച് അറിഞ്ഞു തുടങ്ങിയത് ആ പ്രതിഭ മരിച്ചതിന് ശേഷമാണ്. അതിന് മുമ്പേ ഞാൻ ഇടക്ക് ചുണ്ടിൽ പാടിക്കൊണ്ടിരുന്ന പാട്ടുകളിൽ 99 ശതമാനവും ഇദ്ദേഹത്തിന്റെ പാട്ടുകൾ ആയിരുന്നു എന്ന് അറിയുവാൻ വൈകിപ്പോയി.🙏🙏🙏
ore oru rajavu - Lalettan🔥🔥🔥🔥🔥🔥
പ്രണാമം sir 😥
We miss the two geniuses of the Malayalam song industry - Girish Puthenchery for his wonderful lyrics and Ravindran Mashu for his fabulous composition. And Ravindran Mashu is spot on when he says that after Prem Nazir, the only actor who does song sequence and lip sync so well is Mohanlal. Having lost the other two greats in music, I wish Lalettan many, many more years ahead to enthral the film loving Malayalees the world over.
Great musician
Great.music.directer
All these Music directors would have lived even now if they were not addicted
*He is talented 🙂🙂🙂*
Wow ravindran mash
Raveendran mash adopoli sound
മാഷേ 🙏 പ്രണാമം
ഗിരീഷേട്ടൻ 🤗🤗❤️
What a voice❤
Raveendran master❤❤❤❤❤
Raveendran mash ithihasamanu
Ravindra mashine pole sangeethamaswadakaraya nanun familyum dasettane namaskarikkunnu
രവീന്ദ്രൻ un
🙏❤❤❤❤🙏
A++++
The legend
❤❤❤
കിരീടം , സദയം , ഭരതം , ദേവാസുരം , ഇരുവർ ,വാനപ്രസ്ഥം , സ്പടികം ,താഴ് വാരം .... മോഹൻലാലിന്റെ മികച്ച സിനിമകൾ ; ഇതിൽ ഓരോന്നും നാഷനൽ അവാർഡിനർഹം ; 8 ഭരത് അവാർഡുകൾ കിട്ടേണ്ടതയായിരുന്നു .
സര്‍ എന്തിനു ഞങ്ങളേ വിട്ടുപോയി ....മറക്കില്ലൊരിക്കലും
🌹🌹🌹🌹🌹🌹🌹👌👌🙏
ശത കോടി പ്രണാമം മാഷേ....
❤️🙏🙏🙏
World super star yesudas
Caractt. Ravidhara. Master. Lallettannu. .shesham. 2o2o. .vare. Arumilla. Sar
പാട്ടുകൾക്കൊപ്പം ചുണ്ടനക്കാൻ പ്രേംനസീറിനെ പോലെ ഒരു നടനും ഇല്ല.
ക്ലോസപ്പ് രംഗങ്ങൾ ശ്രദ്ധിക്കുക.
Both nazir sir 🔥 and mohanlal 🔥
Pranamam maashe
ദാസേട്ടന് ഇന്ന് 80വയസായി
Vadakumnathan erangiyapo vayasu 64.
ഇന്നലെ എടുത്ത വീഡിയോ അല്ല മാഷേ.
Raveendran mash യേശുദാസിനെക്കാൾ ഇളയത് ആണ്
മാഷ് 🙏🏼🙏🏼🙏🏼
Girish puthancheri ❤❤❤❤❤
mash. ente. ettavum. priyapetta
oru. kala. karan.
There is only one Chaplin ....one Beethoven....one Michael Jackson.......and one Raveendran Master. Pranaamam...🙏😔
🙏
രവീന്ദ്രൻ മാസ്റ്റർ മരിച്ചുപോയി എന്ന് എപ്പോഴും വിശ്വസിക്കാൻ പ്രയാസം
That was his last film...so this was recorded very close to him demise
Nice😄
വിവരമുള്ളവർക്കറിയാം പ്രേംനസീർ കഴിഞ്ഞേ ബാക്കി ഏതു നടനും സ്ഥാനമുള്ളൂ❤❤❤❤❤❤❤❤❤❤❤
👍 👍 👍
വടക്കുംനാഥൻ ,
😍
ரவீந்திரன் + தாஸ் + மோகன்லால்
கிளாசிக் அருமை.