ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ കോമള കവിളിലെ ചോപ്പിൽ കാട്ടുതക്കാളി ചന്തവും കണ്ടു നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു മുത്തമിട്ടണക്കുവാൻ ദാഹം മാരനായ് നീ വരും നേരമാ കൈകളിൽ പച്ചകുത്തുപോലെ ചേർന്നുറങ്ങണം നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ് (കസ്തൂരി...)
അങ്ങനെ വെള്ളം കുടിച്ചവർ ആണ് അന്നത്തെ ഹിറ്റുകൾ സമാനിച്ചവർ ഉദാഹരണം :ജോൺസൺ. ഗിരിഷ് പുത്തഞ്ചേരി. രവീന്ദ്രൻ etc... ഇവരുടെ പാട്ട് എല്ലാം എക്കാലത്തെയും മലയാളളികൾ മറക്കുമോ
ഏതോ നിദ്രതൻ
My most favourite song aanu...🎼❤🎼❤🎼❤
അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകൾ ❤️❤️രവീന്ദ്രസംഗീതം ഏറെ ഇഷ്ടം ❤️❤️
എൻ്റെ മാഷ്... അല്ല എല്ലാ മലയാളികളുടെയും പ്രീയപ്പെട്ട മാഷ്....🙏😍
രവീന്ദ്രൻ മാഷ്❤️❤️❤️
Lalettante favourite song 💖
Enteum🥰🥰🥰
ഏതോ നിദ്രതൻ 🔥🔥all time fevoret ❤️❤️🎶🎶🎶🎵🎵താങ്ക്സ് രവിയേട്ടൻ ❤️കൈതപ്രം ❤️ദാസേട്ടൻ ❤️ലാലേട്ടൻ ❤️all❤️
തീരാനഷ്ടം
രവീന്ദ്രൻ മാഷ്
❤️ aristocratic composer Raveendran Master
Alppam koodi paadamayirunnu..
*Lal Salam il Murali sir marichu kidakkumbozhaanu aa paattu*
ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമള കവിളിലെ ചോപ്പിൽ കാട്ടുതക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തുപോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ്
(കസ്തൂരി...)
2024 March 3,19th anniversary
Edeham parayunnathu polum sagetham anu
Big loss 🙏🙏
നല്ല വെള്ളമായിരുന്നു, പാവം
Yss
അല്‌പം കിറുക്കുള്ളവരാണ് മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ളത്
@@vinithpathmaja2622 well said
അങ്ങനെ വെള്ളം കുടിച്ചവർ ആണ് അന്നത്തെ ഹിറ്റുകൾ സമാനിച്ചവർ ഉദാഹരണം :ജോൺസൺ. ഗിരിഷ് പുത്തഞ്ചേരി. രവീന്ദ്രൻ etc... ഇവരുടെ പാട്ട് എല്ലാം എക്കാലത്തെയും മലയാളളികൾ മറക്കുമോ