ഇദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിയ്ക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ . നിമിഷ കവി ആണ് ഇദ്ദേഹം. കമലദളം സിനിമയിലെ പാട്ടുകൾ , പിന്നേയും എണ്ണിയാലൊടുങ്ങാത്ത അത്രയും പാട്ടുകൾ രചിച്ച അങ്ങയ്ക്ക് ഒരു പാട് സ്നേഹാദരങ്ങൾ നേരുന്നു. ജനഹൃദയങ്ങളിൽ " കൈതപ്ര" ത്തിന് വലിയ സ്ഥാനവും ബഹുമാനവുമുണ്ട്. ഏതൊരു അവാർഡിനേക്കാളും വലിയതല്ലെ ജനങ്ങൾ നൽക്കുന്ന സ്ഥാനം. ആയുരാരോഗ്യ സൗഖ്യം നൽകി ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ👃
നിമിഷകവികൾ നമുക്കുണ്ട്.ഇയാൾ നിമിഷകവിയല്ല.മറ്റുള്ളവരുടെ പാട്ടുകൾ നിമിഷനേരംകൊണ്ട് മോഷ്ഠിക്കാൻ ഇയാൾക്കറിയാം.ഭാഷ അറിഞ്ഞുകൂടാത്ത ഇയാൾ മലയാളത്തിന്റെ ശാപമാണ്.
പ്രിയപ്പെട്ട കൈതപ്രം സാർ... സ്നേഹത്തോടെയും ബഹുമാനത്തോടെയും അങ്ങയെ വണങ്ങുന്നു... 🙏 അറിവിന്റെയും, ഹൃദ്യമായ വരികളുടെയും നിറകുടമായ താങ്കളുടെയൊക്കെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയതൊക്കെ പുണ്യമായി കരുതുന്നു... 🙏
ഫാസിലിന്റെ ഒരു ദീർഘ ചരിത്രം പ്രതീക്ഷിക്കുന്നു.. അത് പോലെ, ജോഷി, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, pT ഉഷ, ബാബു ആന്റണി.. നടൻ സിദ്ധിക്, ലാലു അലക്സ് അങ്ങനെ പലരെയും.. ശ്രീ നെടുമുടി വേണു, രവീന്ദ്രൻ മാഷ് തുടങ്ങിയവരുടെ കഥകൾ കേൾക്കാൻ പറ്റാത്ത്തത് നമ്മുടെ തീരാ നഷ്ടം..
എം ജി ചേട്ടനും ചിത്രച്ചേച്ചിയും ചേർന്നു പാടിയത്... കല്യാണ വീട്ടിൽ നിന്നും സ്ഥിരം ആ സമയം കേൾക്കാം ഈ ഗാനം. Personaly എനിക്ക് ഈ ഗാനം കൂടുതൽ ഇഷ്ട്ടം ഈ സിനിമയിൽ
Kythapram sir nte veed payanur evide anu . ee mathamangalam enoke parayuna place nu aduth ano. Athupole kalyana ramanile unikrishnan sir nte veed avade aduth ano evide anu. 🙏
Namaskaram Thirumeni, Award kitya paatukal innu nila nilkunnundo ennariyunnilla.. Pakshe innum oru compettion nu (dance/vocal) vendi pilleru choose cheyyunnathu anagyude ee paatukal aanu. innum oru kedu pattathe uyarnnu nilkkunnu thirumeni, angayude varikal oro paatinum jeevan thudipikkunnu
കമലദലം സിനിമയിലെ പാട്ടിനു അത്രയും അർത്ഥം പറഞ്ഞു തന്നതിന് നന്ദി 🙏
ഈ കഥകളിലൂടെ മറന്നു പോയ ഒരുപാട് പഴയ നല്ല മലയാളം പാട്ടുകൾ വീണ്ടും കേൾക്കാൻ സാധിച്ചു.... Thanku SGK & നമ്പൂതിരി 🥰🥰
1997 കടലറിയില്ല
1997 വണ്ണാത്തിപ്പുഴയുടെ തീരത്ത്
1997 എന്നോടെന്തിനീ പിണക്കം
1997 വേളിക്ക് വെളുപ്പാൻകാലം
1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
1997 വർണ്ണവൃന്ദാവനം
1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
1997 അക്കുത്തിക്കുത്താടാൻ വായോ
1997 പൂമുഖം വിടർന്നാൽ
1997 മറക്കുമോ നീയെന്റെ
1997 വലം പിരി ശംഖിൽ പുണ്യോദകം
1997 മറഞ്ഞു പോയതെന്തേ
1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം
1997 അണിവൈരക്കല്ലുമാല
1997 എന്തിഷ്ടമാണെനിക്കെന്നോ
1997 കാക്കത്തമ്പ്രാട്ടി
1997 പരാഗമായ് പൊഴിയുന്നു
1997 ദേവി എന്നും നീയെൻ
1997 പനിമതി ബിംബമിറങ്ങിയ
1997 ചിരിച്ചെന്‍റെ മനസ്സിലെ
1998 ഏതോ നിദ്രതൻ
1998 കുപ്പിവള കിലുകിലെ
1998 മരതകരാവിൻ കരയിൽ
1998 മാനേ മലരമ്പൻ വളർത്തുന്ന
1998 ആകാശത്താമരപോലെ
1998 ഏതോ നിദ്രതൻ
1998 ആടാടുണ്ണി ചാഞ്ചാട്
1998 തേൻ തുളുമ്പും ഓർമ്മയായി
1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി
1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ
1998 ഉന്മാദം കരളിലൊരുന്മാദം
1998 ഈ കാറ്റിനു മണമുണ്ട്
1998 ബാഷ്പസാഗര തീരത്തെ
1998 നന്ദബാലം ഗാനലോലം
1998 ശിലയായ് പിറവിയുണ്ടെങ്കിൽ
1998 കണ്ണേ ഉറങ്ങുറങ്ങ്
1998 ഗോപാലികേ നീകണ്ടുവോ
1998 ഇനിയെന്നു കാണും
1998 പ്രപഞ്ചമുണരും
1998 പൊന്നാമ്പൽ പുഴയിറമ്പിൽ
1998 പൊന്നേ പൊന്നമ്പിളി
1998 മിന്നൽ കൈവള ചാർത്തി
1998 സമയമിതപൂർവ സായാഹ്നം
1998 പൂജാബിംബം മിഴി തുറന്നു
1998 ജ്വാലാമുഖമായ് പടന്നുയർന്ന
1999 വാർതിങ്കളുദിക്കാത്ത വാസന്ത
1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി
1999 ഓ അനുപമ നീ
1999 ചിറ്റോളം തുളുമ്പുന്ന
1999 ഇനിയെന്തു പാടേണ്ടു ഞാൻ
1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍
1999 കടൽ കാറ്റിൻ നെഞ്ചിൽ
1999 പുലരിക്കിണ്ണം പൊന്നിൽ
1999 ശിവദം ശിവനാമം
1999 പൊന്നോലത്തുമ്പിൽ
1999 പിൻനിലാവിൻ പൂ വിടർന്നു
1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ
2000 ഘനശ്യാമ വൃന്ദാരണ്യം
2000 ശിവകര ഡമരുക
2000 കോടമഞ്ഞിൻ താഴ്വരയിൽ
2000 ചെല്ലക്കാറ്റെ ചൊല്ല്
2000 കടമിഴിയിൽ കമലദളം
2000 പച്ചപ്പവിഴ വർണ്ണക്കുട
2000 എൻ ജീവനേ എങ്ങാണു നീ
2000 പൂവേ പൂവേ പാലപ്പൂവേ
2000 കരളേ നിൻ കൈപിടിച്ചാൽ
2000 ഹിമശൈലസൗന്ദര്യമായ്
2000 കേളിനിലാവൊരു പാലാഴീ
2000 ഇനിയെന്തു നൽകണം
2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ
2000 തോളില്‍ മാറാപ്പ്
2000 ആറ്റു നോറ്റുണ്ടായൊരുണ്ണി
2000 ഇളമാൻ കണ്ണിലൂടെ
2000 സൂര്യനായ് തഴുകി
2000 ചന്ദ്രഹൃദയം താനെ ഉരുകും
2001 കണ്ടു കണ്ടു കണ്ടില്ല
2001 ചഞ്ചല ദ്രുതപദതാളം
2001 കളിപറയും നിനവുകളിൽ
2001 പാലാഴീ തീരം കണ്ടൂ ഞാൻ
2001 പൂപ്പറിക്കാൻ പോരുമോ
2001 എന്നുവരും നീ
2001 കരിനീല കണ്ണഴകി
2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ
2001 അങ്ങ് വടക്ക്
2001 മൂളി മൂളി കാറ്റിനുണ്ടൊരു
2001 സൗപർണികാ സൗപർണികാ
2001 പവിഴമലർപ്പെൺകൊടീ
2001 തങ്കമനസ്സിൻ പീലിക്കടവിലെ
2001 ഭൂചക്രവാളങ്ങളിൽ
2002 തിങ്കളേ പൂത്തിങ്കളേ
2002 തുമ്പിക്കല്ല്യാണത്തിനു
2002 കഥയിലെ രാജകുമാരിയും
2002 രാക്കടൽ കടഞ്ഞെടുത്ത
2002 കൊമ്പെട് കുഴലെട്
2002 ഹിമഗിരി നിരകൾ
2002 സുഖമാണീ നിലാവ്
2002 എന്നമ്മേ ഒന്നു കാണാൻ
2002 എൻ കരളിൽ താമസിച്ചാൽ
2002 വട്ടയില പന്തലിട്ട്
2002 ഒന്നു തൊടാനുള്ളിൽ
2003 വെണ്ണക്കൽ കൊട്ടാര വാതിൽ
2003 ഹൃദയഗീതമായ്
2003 അമ്മക്കിളിക്കൂടതിൽ
2003 കാർകുഴലീ തേൻ കുരുവീ
2003 സ്വയംവര ചന്ദ്രികേ
2003 ചുണ്ടത്ത് ചെത്തിപ്പൂ
2003 നീയൊരു പുഴയായ് തഴുകുമ്പോൾ
2003 എനിക്കൊരു പെണ്ണുണ്ട്
2003 ആരു പറഞ്ഞു ആരു പറഞ്ഞു
2003 ഗുജറാത്തി കാൽത്തള
2003 തേവരത്തെരുവിലിന്ന്
2003 നീ മണിമുകിലാടകൾ
2003 ഒരു പൂ മാത്രം ചോദിച്ചു
2003 മറക്കാം എല്ലാം മറക്കാം
2003 കറുപ്പിനഴക്
2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
2004 ഓ സൈനബ
2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം
2004 കുട്ടനാടന്‍ കായലിലെ
2004 കുഞ്ഞേ നിനക്കു വേണ്ടി
2004 എന്തേ നിൻ പിണക്കം
2004 ചെന്താർമിഴി
2004 കല്ലായിക്കടവത്തെ
2004 മെഹറുബാ മെഹറുബാ
2004 അന്നക്കിളി നീയെന്നിലെ
2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
2004 നിന്റെ മിഴിമുന കൊണ്ടെന്റെ
2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന
2004 വേഷങ്ങൾ ജന്മങ്ങൾ
2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ
2005 പറയാതെ അറിയാതെ
2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
2005 മേലേ വെള്ളിത്തിങ്കൾ
2005 മിണ്ടാതെടീ കുയിലേ തന്മാത്ര
2005 ഇതളൂർന്നു വീണ
2005 നേരിന്നഴക് നേർവഴിയഴക്
2005 ഏഴാം ബഹറിന്‍റെ
2005 മിന്നെടി മിന്നെടി
2005 വേൽ മുരുകാ ഹരോ ഹരാ
2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ
2005 ഓമൽ കണ്മണി
2005 റംസാൻ നിലാവൊത്ത
2005 ചാഞ്ചാടിയാടി ഉറങ്ങു നീ
2005 തങ്കമനസ്സ്
2005 പോകാതെ കരിയിലക്കാറ്റേ
2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
2006 മയങ്ങിപ്പോയി ഞാൻ
2006 പച്ചപ്പുൽച്ചാടീ
2006 പൂമ്പുഴയിൽ പുളകം
2006 എന്തേ കണ്ണന്
2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല്
2006 കണ്ടോ കണ്ടോ കടലു കണ്ടി
2008 അറബിക്കടലൊരു മണവാളൻ
2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം
2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
2008 മംഗളങ്ങൾ വാരി കോരി ചൊരിയാം
2008 ഓണവില്ലിൻ തംബുരുമീട്ടും
2010 ജഗണു ജഗണു തക
2010 മണിക്കിനാവിൻ കൊതുമ്പുവള്ളം
😱👍🥰🥰🥰
Hat's off
Waw
🎵🎼🎵🎼😃😃😃😃👍🏻🙏🙏👏👏👏
🙏🙏🙏🙏🙏❤️
ഇദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിയ്ക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ . നിമിഷ കവി ആണ് ഇദ്ദേഹം. കമലദളം സിനിമയിലെ പാട്ടുകൾ , പിന്നേയും എണ്ണിയാലൊടുങ്ങാത്ത അത്രയും പാട്ടുകൾ രചിച്ച അങ്ങയ്ക്ക് ഒരു പാട് സ്നേഹാദരങ്ങൾ നേരുന്നു. ജനഹൃദയങ്ങളിൽ " കൈതപ്ര" ത്തിന് വലിയ സ്ഥാനവും ബഹുമാനവുമുണ്ട്. ഏതൊരു അവാർഡിനേക്കാളും വലിയതല്ലെ ജനങ്ങൾ നൽക്കുന്ന സ്ഥാനം. ആയുരാരോഗ്യ സൗഖ്യം നൽകി ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ👃
നിമിഷകവികൾ നമുക്കുണ്ട്.ഇയാൾ നിമിഷകവിയല്ല.മറ്റുള്ളവരുടെ പാട്ടുകൾ നിമിഷനേരംകൊണ്ട് മോഷ്ഠിക്കാൻ ഇയാൾക്കറിയാം.ഭാഷ അറിഞ്ഞുകൂടാത്ത ഇയാൾ മലയാളത്തിന്റെ ശാപമാണ്.
ഹിസ് ഹൈനസ്... ഭരതം... കമലദളം 👌👌👌👌
Patinte varikalude artham manasilavathe thanne hridayathil pathinja pattukal
ഒരിക്കലും പകരം വെക്കാൻ ഇല്ലാത്ത ഗാനങ്ങൾ.
50 th like
ലാലേട്ടനോട് പ്രണയം തോന്നാത്തത് ആർക്കാണ് 🥰
🙄
ഗുരുവേ നമഃ 🙏🙏🙏ഇങ്ങനെയൊരു ഗാന വിവരണ ക്ലാസ്,ആഹാ സൂപ്പർ.....പാദാരവിന്ദങ്ങളിൽ നമിക്കുന്നു...🙏🙏🙏
പ്രിയപ്പെട്ട കൈതപ്രം സാർ...
സ്നേഹത്തോടെയും ബഹുമാനത്തോടെയും അങ്ങയെ വണങ്ങുന്നു... 🙏
അറിവിന്റെയും, ഹൃദ്യമായ വരികളുടെയും നിറകുടമായ
താങ്കളുടെയൊക്കെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയതൊക്കെ പുണ്യമായി കരുതുന്നു... 🙏
സുമൂർത്തമായ് സ്വസ്തി അതി ഗംഭീര സൃഷ്ടി തന്നെ, ദാസേട്ടൻ്റെ ശബ്ദത്തിൽ കേൾക്കുന്നത് കൊണ്ട് ആവാം
അത് അത്ര തന്നെ
ഫാസിലിന്റെ ഒരു ദീർഘ ചരിത്രം പ്രതീക്ഷിക്കുന്നു.. അത് പോലെ, ജോഷി, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, pT ഉഷ, ബാബു ആന്റണി.. നടൻ സിദ്ധിക്, ലാലു അലക്സ് അങ്ങനെ പലരെയും.. ശ്രീ നെടുമുടി വേണു, രവീന്ദ്രൻ മാഷ് തുടങ്ങിയവരുടെ കഥകൾ കേൾക്കാൻ പറ്റാത്ത്തത് നമ്മുടെ തീരാ നഷ്ടം..
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ രവീന്ദ്രൻ മാസ്റ്ററെ ഓർമ വരുന്നു 💔
സുമുഹൂർത്തം മാം സ്വസ്തി എന്റെ ഫേവറൈറ്റ് പാട്ട് ❤️❤️❤️
ഈശ്വരൻ അങ്ങേക്ക് ആയുരാരോഗ്യങ്ങൾ നൽകട്ടെ. 🙏
സഫാരി യുടെ ചരിത്രം പരമ്പരയിൽ ഏറ്റവും മികച്ച no 1ഡെന്നിസ് ജോസഫ് sir no2 സ്റ്റീഫൻ (നെക്സ്ൽ )no3 kaithapram sir തന്നെ
ഡെന്നിസ് ജോസഫ് കാപട്യം കലയാക്കിയ ഒരു വ്യക്തിയാണ്.
നമ്പർ 1 ജേക്കബ് പുന്നൂസ ആണ് അദ്ദേഹം വിവിധ മേഖലയിൽ കൂടി സംസാരിച്ചു,ഗായത്രി അശോക്,sp ജോർജ് ജോസഫ്
Lal jose
ഡെന്നിസ് ജോസഫ് തന്നെ
കേ ജയകുമാർ സർ 🙏🏻
തിരുമേനി ഓരോ പാട്ടിനെക്കുറിച്ചും പറയുമ്പോഴാണ് ഓർക്കുന്നത്.., ഇദ്ദേഹം എഴുതിയ ഒരു പാട്ടും മോശമായിട്ടില്ല എല്ലാം സൂപ്പർഹിറ്റുകളാണ്...🙏🙏🙏
ഇയാളുടെ പാട്ടുകളെല്ലാം ഏറ്റവും മോശങ്ങളാണ്.
"നിങ്ങള് കിളി ശരിയാക്ക് ഞാൻ കാറ്റ് ശരിയാക്കാം " 😂😂😂
കൈത്തപ്രം എന്നു പറഞ്ഞാൽ അഭിമാനമാണ്. നമസ്കാരം 🙏🙏🙏
അങ്ങ് എഴുതിയ പാട്ടുകളോകെയും ഞങ്ങളുടെ മനസ്സിൽ. ഇന്ന് റിലീസ് ആയപോലെ കിടക്കുന്നു🙏🙏
ലാലേട്ടൻ എന്ന ഒരിക്കൽ മാത്രം സംഭവിക്കുന്ന ആ അത്ഭുതതെ പ്രണയിക്കാത്തവർ ആരുമില്ല. ഉണ്ടെങ്കിൽ അവർ കലയെ അറിയാത്തവർ മാത്രം. 👍👍👍👍👍🌹🌹🌹🌹🌹
കമലദളം / കിരീടം ലോഹിയുടെ top Script എന്ന് എനിക്ക് തോന്നിയിട്ടുളളത്
ചെങ്കോൽ
Kanmadham
അഭിമന്യുവിലെ ഒരു പാട്ട് വിട്ടു പോയി ❤️- മാമല മേലേ വാർമഴമേഘം പെയ്തല്ലോ.... " സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല.....😢
എം ജി ചേട്ടനും ചിത്രച്ചേച്ചിയും ചേർന്നു പാടിയത്... കല്യാണ വീട്ടിൽ നിന്നും സ്ഥിരം ആ സമയം കേൾക്കാം ഈ ഗാനം. Personaly എനിക്ക് ഈ ഗാനം കൂടുതൽ ഇഷ്ട്ടം ഈ സിനിമയിൽ
Super song
Athu Shibu chakravarthi
Respect to Kaithapram, songs which he wrote were apt for those situations and contributed heavily to the success of those movies too
താങ്ക്യൂ സാർ നല്ല സംസാരം സൂപ്പർ പടമായിരുന്നു ഡാൻസും എല്ലാം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
Sri Kaithapram Namboothiripad angeyod orupaad sneham.... Ende kuttikaalam mudhale njan ningale kaanarund
തിരുമേനിയെ പോലുള്ള അമനുഷ്യ പ്രതിഭയെ നേരിട്ട് കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം തന്നേയ്
കുറച്ചു വരികളിൽ രാമായണം രചിച്ച കൈതപ്രം... ഇദ്ദേഹമാണ് എഴുതിയത് എന്നു ഗൂഗിൾ സെർച്ച് ചെയ്യാതെ തന്നെ ഊഹിച്ചു.. കാരണം അത്രക് പ്രതിഭയാണ് തിരുമേനി...
Sathyam!
അങ്ങ് പറയുന്നതിനൊന്നും കമന്റ് പറയാനുള്ള ഭാഷയോ യോഗ്യതയോ ഒന്നും ഇല്ല ഒന്ന് മാത്രം പറയാം ഒരുപാടു ഇഷ്ടം അങ്ങയോടു ❤️🙏🏻
എനിക്ക് ഇയാളെ ഒട്ടും ഇഷ്ടമല്ല.മലയാളം അറിഞ്ഞുകൂടാത്ത ഇയാളെ ഇഷ്ടപ്പെടാൻ പാടില്ല.
മലയാളത്തിൻ്റെ രത്നങ്ങൾ,
അങ്ങയെ ലോകമെമ്പാടും അങ്ങയുടെ പേരിൻ്റെ ആദ്യത്തെ മൂന്ന് അക്ഷരം കൊണ്ട് ലോകമെമ്പാടും അറിയപ്പെടുന്നത് തന്നെ എന്തൊരു മഹത്തരം.
നന്ദഗോപന്റെ സീതായനം... 🙏🙏🙏തിരുമേനിയുടെ വരികളും,രവീന്ദ്രൻ മാഷിന്റെ ഈണവും.. 🙏🙏🙏
Great writer! Amazing songs!
Thirumeni,Namaskaram,You are great.
Great namboothiri....
Lalettan 😍
Monisha left like Seetha by doing Sumuhoorthamay swasthi song and dance.
കേൾക്കും തോറും കൈ തപ്രം സാറിനോടുള്ള ഇഷ്ടം കൂടി വരുന്നു.
ഇഷ്ടം ❤❤❤
Kaithapram ezhuthiya varikal entho vallatha manoharam aya pattukal anu.. veendum kelkan thonum.. ❤❤
സർ, അങ്ങാണ് യഥാർത്ഥ മനുഷ്യൻ.
Sir, You have a great talent, your award is with in people minds thats enough no need for any award🙏
Ravindran maashinte sangeetham undayirunillengil His Highness Abdullah, Bharatham, Kamaladalam itrakku hit aakumayirunno (thirumeniyude gambheera lyrics undengilum) ennu samsayamaanu
ര വിസാർ അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ മൊത്തം MG പാടിയെനേ .... ശുഭം😂😂
@@airu4192 😂🤣😅 athu sheriya. Mohanlals voice & Channk aanallo chirikuttan.
മോഹൻലാലും ഇദ്ദേഹം ഒക്കെ പകരം വെയ്ക്കാൻ ആളില്ലാത്ത പ്രതിഭകൾ
Nallavanaya gunda yudey Kamala dalam ❤️❤️❤️
kaithapram, ആലങ്കാരിത ഭാഷ പ്രയോഗം അതുല്യ പ്രതിഭ ആകുന്നു ഇവിടെ. "രാമായണ കിളി എന്താണ് എന്ന് പറയൂ, എന്നിട്ട് രാമായണ കാറ്റ് പറയാം...."
ഞങ്ങളുടെ മനസിലെ അവാർഡ് അങ്ങേക്ക് മാത്രമാണ്
നമ്മളെ നാട്ടിനേക്കുറിച്ച് പറയുമോ. കൈതപ്രം , മാതാംഗലം, പയ്യന്നൂര്. എരമത്തേക്ക് ചെലപ്പോ നിങ്ങ വന്നിറ്റ്ണ്ടാവൂല .
Kythapram sir nte veed payanur evide anu . ee mathamangalam enoke parayuna place nu aduth ano. Athupole kalyana ramanile unikrishnan sir nte veed avade aduth ano evide anu. 🙏
Xray jention🙏 alappuzha , cherthala🌹
Namaskaram Thirimeni🙏🙏🙏
സാമി 🙏🙏🙏🙏
S.n swami
one and only Mohanlal 🙏
👌♥️🙏ramayana Katt njan friends yeppozhum padigiyirunna Patt kandu njan mizhikalil yethra kettalum mathiyavilla ramayayanam story kurachokke ariyam inne sherikkum karanju poyi.yella pattinteyum story ariyan pattunnu bharye Patti thankal paranjath ,♥️🙏
Legend 🙏🏻❤️
The pride of the Malayalees... 🙏
Saayanthanamchandrika enna "Maand" ragathilulla monaoharammaya paattu...Maand oru rajasthani touch ulla Hindusthani raagamaanu...Maandragathinte muppathiladhikam variety undennanu pandithanmaar parayunnathu...Latha mangeshkar paadiya "Suniyo ji arj maaniyo"enna film song Maand raagathilullathaanu...
Sorry.
സായന്തനം....എന്ന ഗാനം മാണ്ട് അല്ല. 'പഹാഡി' രാഗത്തിൽ ആണ്.
@@sreesings1 Sorry....100 alla 1000% urappanu...Saayanthanam Maand Raagathilulla paatu thanneyaanu...Pahadi alla...
🙏🙏🙏🙏🙏
Namaskaram Thirumeni, Award kitya paatukal innu nila nilkunnundo ennariyunnilla.. Pakshe innum oru compettion nu (dance/vocal) vendi pilleru choose cheyyunnathu anagyude ee paatukal aanu. innum oru kedu pattathe uyarnnu nilkkunnu thirumeni, angayude varikal oro paatinum jeevan thudipikkunnu
Kamala. Dalam..my. Best
😂😂 😂😂😂 ഈ എപ്പിസോഡ് കണ്ട് ചിരിച്ചു ചിരിച്ചു കണ്ണിക്കൂടെ വെള്ളം പൊട്ടിത്തെറിച്ചുപോയി 😂😂😂
🙄
Ithil entha chirikkan ulle?
ഊളമ്പാറ യിൽ പോയി എത്രയും വേഗം അഡ്മിറ്റ് ആകൂ...... പൊട്ടിത്തെറിച്ചു പോയതെല്ലാം അവർ ശരിയാക്കും....
@@vishnukr7503 വട്ടായിരിക്കും
Vattan aale😂
😍👌👏👍♥️
എത്രയോ ദേശീയ സംസ്ഥാന അവാർഡുകൾക്ക് അർഹൻ.. അത് അർഹിച്ച രീതിയിൽ ലഭിച്ചോ? ക്ഷമിക്കണം കൈതപ്രം.. ഞങ്ങൾ മലയാളി ഗാന ആസ്വാദകർ അത് എത്രയോ തവണ ത ന്ന് കഴിഞ്ഞു
🌹🌹🌹
💞💞💞💞
❤️❤️❤️
Fazil still can bring back Mohanlal with suitable character according to his age, Malayalee's lose their fellowship.
💚💚💚
🧡🧡🧡
Not pulapatta and it was kottayi in case of Vishunuloakam Movie
💚💚💚💚💚💚💚💚💚💚💚💚
💖
🙏🙏🙏♥️
Thangalude paattukalokke nammute manasilum navilum eppozhum nd...ormayundo ennu chodikkenda avashyam thanne illa tto
സ്നേഹം തിരുമേനി ❤🌹
എന്നാണ് കവി ഉദ്ദേശിച്ചത്.....
👍🏻
കഥ പറയുന്ന സമയം അതിന്റെ വിഷ്വൽ കൂടി ഒപ്പം കാണിച്ചാൽ നന്നാവുമായിരുന്നു
Copyright isssues
💐💐🙏✌️👍♥️
Puranangalil Thirumeniyude knowledge agadham anennu vyakthamanu.
കൈതപ്രം മാഷിന് ഒരായിരം കൂപ്പുകയ് 🌹🌹
ULLADAKKAM പറഞിലൣ...
E ,patti parasyam karanam valiya keni anu....
I'm not a Fan of Anybody..
Becoz all the humans are are equal to the Cosmos
Nalla vere orupidi pattukal vereyum ond,kaliveedurangiyao kalivakkurangiyalo
Sir gay aano? ❤❤
4the people, ഹൃദയം 😍😍😍😍
🙏❤🙏❤🙏❤🙏
5000തന്ന് പറ്റിച്ചത് മറന്നു
ഇന്ന് ലാൽ അനുഭവിക്കുണ്ട് നബൂതിരി ശാപം
😂😂😂
😂😂😂😂😂
കഷ്ടം
സുടാപ്പിശാപവും ഉണ്ട്
ലാൽ നശിച്ചു നരനാ കല്ലെടുക്കും
തലക്ക് വല്ല അസുഖവും ഉണ്ടോ
എവിടെന്നു വരുന്നടാ നീയൊക്കെ
ഏത് നരൻ.അക്ഷരം പഠിക്ക്.നാറാണക്കല്ല് എന്നാണ്.ചുമ്മാ ലാലിനെ ശപിക്കാതെ.
🙏🙏👍👍👍👍
🙏🙏🙏👍
❤❤❤
❤️❤️❤️
❤️
🙏🙏🙏💞
❤️
❤️❤️❤️