Kaithapram Damodaran Namboothiri 02 | | Charithram Enniloode 2279 | Safari TV

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 114

  • @SafariTVLive
    @SafariTVLive  2 года назад +2

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

  • @shanetjoseph
    @shanetjoseph 2 года назад +47

    The legend is here.. നന്ദി സഫാരി.. ഇതുപോലെയുള്ള ആൾക്കാരെ കൊണ്ടുവന്നത്.. ഇനിയാണ് ...സിനിമയിൽ നടന്ന ഒരുപാടു കഥകൾ കേൾക്കാൻ ഇരിക്കുന്നത്...

  • @harirajrs4586
    @harirajrs4586 2 года назад +55

    ഇന്ന് ഗിരീഷ് പുത്തഞ്ചേരി ജീവിച്ചിരുന്നെങ്കിൽ തിരുമേനിയെപ്പോലെ ഈ പരിപാടിയിൽ വരുമായിരുന്നു...Miss u gireeshetta❤️

    • @Rajeshvallikkunnu
      @Rajeshvallikkunnu 2 года назад +3

      Girishputhancheriyuda.wife.Beenachachiya.e.paripadiyil.konduvaranam

  • @ushanatarajan8122
    @ushanatarajan8122 2 года назад +20

    എത്ര വിഷമതകൾ സഹിച്ച ജീവിതകാലം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു. 😭😭😭😭

  • @Magicframezproductions
    @Magicframezproductions 2 года назад +31

    ശരിക്കും നമ്മൾ വലിയവർ എന്ന് ചിന്തിക്കുന്നവരുടെ ഭൂതകാലം എത്ര ഭീകരം .... വേണം സംവരണം സാമ്പത്തിക സംവരണം NOT ജാതികം ......

  • @GhostCod6
    @GhostCod6 2 года назад +6

    കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിന്റെ ചെറുപ്പത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.. എത്രയൊക്കെ അനുഭവിച്ചിട്ടാണ് അദ്ദേഹം ഈ നിലയിൽ എത്തിയിരിക്കുന്നത്.. നമ്മളൊക്കെ ഭാഗ്യവാന്മാരാണ് 🙏🏼❤️

  • @jaiganeshramdoss1875
    @jaiganeshramdoss1875 2 года назад +8

    ഈ മാസ്മരിക കഥകൾ കേട്ടിരിക്കാൻ എന്ത് രസമാണ്! കൈതപ്രം sir നും സഫാരി ടിവി ക്കും ഒരായിരം നന്ദി!

  • @johnvarghese2901
    @johnvarghese2901 2 года назад +12

    തിരുമേനിയെ പോലുള്ള പച്ച മനുഷ്യരുടെ നന്മ യുള്ള കാലം. ഇനിയും ധാരാളം എഴുതാനും പാടാനും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @niveduk
    @niveduk 2 года назад +18

    എന്തൊരു സന്തോഷമാണു ഇത്‌ കാണാനും കേൾക്കാനും.. കണ്ടിരുന്ന് പോവും❤️❤️🙏

  • @dileepkumardileep2218
    @dileepkumardileep2218 2 года назад +27

    ഒക്കെ ഓരോ ചെറിയ കാര്യo പോലും സമയമെടുത്തു ഓർമിച്ചോർമിച്ചു സുന്ദരമായി ഇങ്ങനെ പറഞ്ഞു പോയാൽ മതി!💕 ഈ എപ്പിസോടുകളൊക്കെ വേഗം തീരുന്നത് പ്രേഷകർക്ക് സങ്കടമുണ്ടാക്കും!

  • @sanishkrishnan7921
    @sanishkrishnan7921 2 года назад +5

    "അറിയപ്പെടാത്ത മഹാസഗരങ്ങളെക്കാൾ... എനിക്ക് ഇഷ്ടം എന്റെ നിളയെ ആണ്...." എത്ര മനോഹരമായ വാക്കുകൾ.. 🙏🏻🙏🏻

  • @sivadasmk7675
    @sivadasmk7675 2 года назад +10

    ശ്രീ യേശുദാസ് ദാസേട്ടൻ തന്നെ 🌹 സരസ്വതി കടാക്ഷം ലഭിച്ച..... അനുഗ്രഹീത കലാകാരൻ 🌹 പാട്ടുകാരൻ 👌

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +11

    എത്ര ദാരിദ്രമായാലും ആ കാലത്തെ കുറിച്ച് ചിന്തിക്കാൻ രസമാണ്

  • @jojivarghese3494
    @jojivarghese3494 Год назад +2

    എത്ര നിഷ്കളങ്കമായ ജീവിതം,
    അതാണ് ഈശ്വരാനുഗ്രഹമായി മാറിയത്.

  • @tggopakumartg6573
    @tggopakumartg6573 2 года назад +12

    സത്യസന്ധവും മനോഹരവുമായ അവതരണം.

  • @manumanoharan9952
    @manumanoharan9952 2 года назад +13

    അനുഭവങ്ങളുടെ നിധികുംഭങ്ങളിൽ നിന്നും ഉതിർന്നു വീഴുന്ന കനക രേണുക്കൾ 🌹🌹🌹

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад +15

    Brahmin are very calm and quiet. .deeply believe in god..very good characters

  • @rajeshtd7991
    @rajeshtd7991 2 года назад +16

    എന്തിനാണ് സാർ ബ്രണ്ണൻ കോളേജിൽ പഠിക്കുന്നത് വിദ്യാദേവി സ്വയം മടിത്തട്ടിൽ ഇരുത്തി കാവ്യഭാവന ചൊരിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു 🙏🙏🙏🙏❤️❤️

  • @radhabalakrishnan6299
    @radhabalakrishnan6299 Год назад

    തലശ്ശേരി ബ്രണ്ണൻ ട്രെയിനിങ് കോളേജ്, ജഗന്നാഥ ക്ഷേത്രം.....ഒക്കെ.... Wow!!!!BEd. പഠനകാലത്തേക്ക് ഓർമകളെ നയിച്ചു.

  • @unnikrishnant8033
    @unnikrishnant8033 2 года назад +25

    ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത സവർണ്ണർക്ക് സംവരണം പാടില്ല!
    ജഡ്ജിമാരുടേയും ഐ.എ.എസ് ഓഫീസർമാരുടേയും മക്കൾ അവർണ്ണരാണെങ്കിൽ തീർച്ചയായും സംവരണം
    നൽകുകയും വേണം ! !
    ജാതി സംവരണം സിന്ദാബാദ് ! ! !

    • @gangasreekumar4705
      @gangasreekumar4705 2 года назад +1

      നൂറ്റാണ്ടുകളായി ആഹാരം കഴിക്കാതെ എല്ലുമുറിയെ പണിയെടുത്ത ഒരു ജനസമൂഹം ഇന്ത്യയിൽ ഉണ്ടായിരുന്നു.അവരുടെ പിന്മുറക്കാരുടെ ഇന്നത്തെ സ്ഥിതി മെച്ചപ്പെട്ടിട്ടുമില്ല. യാതൊരു privilege മില്ലാതെ അവർ ഇപ്പോഴും ഇരുണ്ട വീടകങ്ങളിൽ കഴിയുന്നു. നിറം, കുലം എന്നിവയുടെ പേരിൽ ഇന്നും അവർ പീഡിപ്പിക്കപ്പെടുന്നു.

    • @sathyavrathannair8898
      @sathyavrathannair8898 2 года назад +6

      @@gangasreekumar4705 ഇപ്പോൾ സംവരണം കിട്ടുന്ന ആളുകളിൽ നിന്ന് വൻ വരുമാനമുള്ളവരെയും ഉയർന്ന പദവിയിലിലിരിക്കുന്നവരുടെയും മക്കളെ മാറ്റിനിർത്തേണ്ടതല്ലേ? സംവരണം അതാത് സമുദായങ്ങളിലെ ദരിദ്രർക്കു മാത്രം കിട്ടട്ടെ. അതല്ലേ നീതി?

    • @jayachandrankv3738
      @jayachandrankv3738 2 года назад +4

      @@gangasreekumar4705 അവർ മണ്ടൻമാർ കഴിവില്ലാത്തവർ
      കഴിവുള്ളവർ ഉയർന്നു വരും അതിൽ ജാതി കുലം എന്നൊന്നില്ല
      ജാതി സംവരണം മൂലം ജോലി കിട്ടി ഉന്നത സ്ഥാനത്തെത്തിയവരുടെ മക്കൾ ഇതേ ജാതി സംവരണം അനുഭവിച്ച് വീണ്ടും ഇത്തരം ആനുകൂല്യങ്ങൾ അനുഭവിക്കന്നത് ആശ്വാസ്യമല്ല
      ചെറ്റത്തരമാണ്

  • @jayakumarmg699
    @jayakumarmg699 2 года назад +16

    നിഷ്കളങ്കമായ തുറന്നു പറച്ചിൽ
    ഇങ്ങനെയുള്ളവരെ കേൾക്കാനാണ് സുഖം...

  • @karuveliljohn
    @karuveliljohn 2 года назад +15

    Thank you Safari channel team for this effort 🙏😍

  • @santhoshgeorge1916
    @santhoshgeorge1916 2 года назад +8

    എത്ര സാധു വായ🌹 ഒരു മനുഷ്യൻ

  • @Nizarmavy
    @Nizarmavy 2 года назад +2

    മഹാ പ്രതിഭയായ അങ്ങയുടെ എളിമ എന്നെ അത്ഭുതപ്പെടുത്തുന്നു.🙏🙏🙏

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +11

    ആ ചെറിയ തെറ്റു ഇന്ന് ഏറ്റു പറയുന്നു
    ചിലപ്പോൾഅന്ന് ലോലാക്കു നഷ്ട പെട്ട കുട്ടി ഇന്ന് ഇത്‌ കേൾക്കുന്നുണ്ടാകും

  • @tggopakumartg6573
    @tggopakumartg6573 2 года назад +15

    പെണറായി... ഈ കണ്ണൂർ സലാംങ് കേൾക്കാൻ നല്ല രസമാണ്

  • @soumyas7413
    @soumyas7413 Год назад +1

    ഇങ്ങനെ ഒരു struugling past ഇദ്ദേഹത്തിന് ഉള്ളതായി അറിയില്ലായിരുന്നു. Unbelievable.

  • @annievarghese6
    @annievarghese6 2 года назад +13

    തിരുമേനി നമസ്കാരം

  • @manojtg4813
    @manojtg4813 2 года назад +1

    അങ്ങ് തുടരൂ, ഞങ്ങൾ തികച്ചും ആസ്വദിക്കുന്നു 🙏🌹❤️

  • @sanavinod3446
    @sanavinod3446 2 года назад +2

    my morning starts with safari from my kitchen ❤️… pls bring yesudas sir

  • @tggopakumartg6573
    @tggopakumartg6573 2 года назад +6

    നാടോടിയായി നടന്നു ഹൃദയസ്പർശിയായ നിരവധി കവിത എഴുതിയ പി കുഞ്ഞിരാമൻ നായർ

  • @swaminathan1372
    @swaminathan1372 2 года назад +4

    അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു...🙏🙏🙏

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 2 года назад +5

    ഒരുപാട് പഴയ ഓര്‍മകള്‍ നമസ്കാരം sir

  • @bineeshdesign6011
    @bineeshdesign6011 2 года назад +10

    തിരുമേനി 40 രൂപയുടെ ലോലാക്കിൻ്റെ കഥ പറഞ്ഞപ്പോൾ ഞാൻ ഓർക്കുന്നത് നമ്മുടെ രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഇത് പോലെ കമ്മീഷൻ വാങ്ങിയ കഥകൾ പറയാൻ തുടങ്ങിയിരുന്നു എങ്കിൽ എത്ര എപ്പിസോഡ് വേണ്ടി വന്നേനെ.. ബണ്ടി ചോർ പോലും നാണിച്ചു പോയേനെ 😂

  • @udayakumarps5581
    @udayakumarps5581 2 года назад +1

    ജാതി വിവേചനത്തെ പറ്റിയും ബ്രാഹ്മണ മേധാവിത്വത്തെപ്പറ്റിയും ഇല്ലാക്കഥകൾ പറഞ്ഞ് ജാതി ചിന്ത വളർത്തുന്ന അഭിനവ നവോത്ഥാന ക്കാർ ഈ വാക്കുകൾ കേൾക്കുക . പിണറായി വിജയനും കെ.സുധാകരനും ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ പത്താം ക്ലാസ്സ് പോലും പഠിക്കാൻ നിവൃത്തിയില്ലാതെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടി നടക്കുകയായിരുന്നു നിത്യ ഭാരിദ്രത്തിൽ കഴിഞ്ഞിരുന്ന കൈതപ്രം . സവർണർ എന്ന് അക്ഷേപിക്കപ്പെടുന്ന 99 ശതമാനം ആളുകളും മറ്റു വിഭാഗം ആളുകളെക്കാൾ കടുത്ത ദരിദ്രരായിരുന്നു അന്ന് കഴിഞ്ഞിരുന്നത് എന്നതാണ് സത്യം.

  • @kabirhamza8541
    @kabirhamza8541 2 года назад +5

    Simple to hear, but that experience is not simple

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 года назад

    Enthellam dhukkangal Sahichu
    Nammude Kaithapram Sir
    🙏🙏🙏

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 2 года назад

    ഈ പറയുന്ന പാട്ടു അനാർക്കലി എന്ന സിനിമയിലെയാണ്.1966ൽ ആണ് റിലീസ്. അപ്പോയെക്കും ബാബുരാജ് ഭാർഗവി നിലയം, തച്ചോളി ഒതേനൻ തുടങ്ങിയ സിനിമകൾ ചെയ്തു വളരെ പ്രശസ്തിയിൽ നിൽക്കുന്ന കാലമാണ്.

  • @devakikp7919
    @devakikp7919 2 года назад +1

    ദാരി ദ്ര്യത്തെപ്പോലും ആസ്വദിക്കുന്ന പരാതികളില്ലാത്ത കാലം

  • @anoopkumar5870
    @anoopkumar5870 2 года назад +2

    Thanks 🙏

  • @mujeebpm5908
    @mujeebpm5908 2 года назад +2

    അത് ജാനകിയമ്മ തന്നെ ആകാനാണ് സാധ്യത
    ഇപ്പോഴും ആ അമ്മ മേലനങ്ങാതെ ചെറിയ ബുക്ക് കയ്യിൽ പിടിച്ചാണ് പാടുന്നത്

  • @umeshnambittiyath9968
    @umeshnambittiyath9968 2 года назад +2

    thanks

  • @JayaPrakash-kn5re
    @JayaPrakash-kn5re 2 года назад +2

    അങ്ങയുടെ സത്യസന്തതയ്ക് മുന്നിൽ നമിക്കുന്നു

  • @sndpnarayanan
    @sndpnarayanan 2 года назад +2

    Temple Gate Thalassery ❤❤❤❤❤❤

  • @_Greens_
    @_Greens_ 2 года назад

    ee praayathilum ethra vyakthamaaayi ellam orthu parayunnu... angayude ee anubhavangal kelkumbo oru cinema kadha pole thonnnnuu
    🙏🙏🙏

  • @ashalathatk3168
    @ashalathatk3168 2 года назад +1

    🙏🙏 നമസ്കാരം 🙏

  • @MohanSimpson
    @MohanSimpson 2 года назад +1

    തിരുമേനിയുടെ മനസ്സിന്റെ ശുദ്ധതയും സൌകുമാര്യവും ആ മുഖത്ത് നിന്നും വീക്ഷിക്കാനും സംഭാഷണങ്ങളില്‍ നിന്നും മനസ്സിലാക്കാനും കഴിയുന്നു, പക്ഷെ തിരുമേനി പ്രതിപാദിച്ച കഥാപാത്രങ്ങളില്‍ ചിലര്‍ക്ക് (പേരെടുത്തു പറയുന്നില്ല) ഇത് രണ്ടും ഇല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നെ...തിരുമേനി ഒരു ശുദ്ധമനസ്കനായതുകൊണ്ട് അവരും തന്നെപ്പോലെ ആണെന്ന് ധരിച്ചിരിക്കുന്നു.....🙏

  • @vmlvjn9
    @vmlvjn9 2 года назад +1

    പാട്ടുകളുടെ ഒരു കാലഘട്ടം തന്നെ ഇദ്ധേഹവും ഗിരിഷ് പുത്തഞ്ചേരിയുമായിരുന്നു..... ഒരു എപ്പിസോഡ് ഗിരിഷേട്ടനു വേണ്ടി മാറ്റിവെയ്ക്കാൻ കൈതപ്രം സാറും SGKയും വിട്ടുപോകില്ല എന്ന് അറിയാം.. അറിഞ്ഞിടത്തോളം രണ്ടു പേരും തമ്മിൽ ആരോഗ്യകരമായ മത്സരമേ ഉണ്ടായിരുന്നുള്ളു

  • @sreekumark78
    @sreekumark78 2 года назад

    അങ്ങാണ് യഥാർത്ഥ തീരുമേനി

  • @rahimkvayath
    @rahimkvayath 2 года назад +14

    , കൈതപ്രത്തിന് ജാതി ചിന്ത വന്നില്ല, എന്നാൽ സംഗീതം പഠിപ്പിച്ച മാഷുടെ മനോഗതി.......
    ബാബുരാജ് വയറ്റത്ത് കൊട്ടിപ്പാടുന്ന ആളായതിനാൽ പുച്ഛമാണത്രെ

    • @sujeshpc
      @sujeshpc 2 года назад +1

      നിങ്ങളു കൈതപ്രത്തിന്റെ വേർഷൻ മാത്രമല്ലെ കെട്ടിട്ടുള്ളു.

  • @sanalarayambath4030
    @sanalarayambath4030 Год назад

    Babukka❤

  • @manumanu.m6701
    @manumanu.m6701 2 года назад +1

    Next episode please upload

  • @anasshajahan2902
    @anasshajahan2902 2 года назад +2

    Hi👍👍👍👍

  • @seema6705
    @seema6705 2 года назад

    Undampori kannooril undakkaaya ennaanu parayuka

  • @vipinns6273
    @vipinns6273 2 года назад +3

    😍👌👏👍♥️

  • @mathewjose6987
    @mathewjose6987 2 года назад +1

    Kaithaprathe tv lokke kanumbol thonnarundu idehamoru shudhanaya manushyananallo ennu. Ipol adeham samsarikkumbol athu thonnal alla valare sathyamanennu manasilayi.

  • @tbabupazhayangadi4808
    @tbabupazhayangadi4808 2 года назад +2

    കൈതപ്രത്തിന്റെ വാക്കുകൾ നിഷ്കളങ്കം......

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 года назад +2

    Dasettane Patti paranja karyangal 👍❤️

  • @geethahareendran3003
    @geethahareendran3003 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @deepukuniyil4953
    @deepukuniyil4953 2 года назад

    ഭാവ ഗായകൻ p ജയചന്ദ്രൻ്റെ ഇൻ്റർവ്യൂ പ്രദീക്ഷിക്കമോ

  • @rohangopi1708
    @rohangopi1708 2 года назад

    ❤️🙏🏻

  • @mrsumesh2173
    @mrsumesh2173 2 года назад

    Super

  • @sijonpallipadan3023
    @sijonpallipadan3023 2 года назад

    Kaithapram sirinte charithram enniloode kollam,
    Pettennu sreekandan Nair sirinte entha nirthiye kayinjo
    Please reply safari team

  • @tggopakumartg6573
    @tggopakumartg6573 2 года назад +9

    കണ്ണൂരിൽ ഇപ്പോഴും ജാതി ചിന്ത ഇല്ല എന്നുള്ളത് സത്യമാണ്. പുരോഗമന പ്രസ്ഥാനത്തിന്റെ സ്വാധീനം തന്നെയാണ് ഇതിന്റെ അടിസ്ഥാനം

    • @simonvarghese8673
      @simonvarghese8673 2 года назад

      അവിടെ bjp ഇല്ലേ?

    • @rahimkvayath
      @rahimkvayath 2 года назад +2

      തള്ള്

    • @annievarghese6
      @annievarghese6 2 года назад

      അദ്ദേഹംപറയുന്ന യാഥാർഥ്യം ന്യൂ ജെൻ അഹങ്കാരികൾക്കു ഉൾക്കൊള്ളാൻപറ്റില്ല അല്ലേ തിരുമേനി പറയുന്നസത്യമാണു ദാസേട്ടൻ്റെ ഉയർച്ചയിൽ അസൂയമൂത്തവർ സഹിക്കാൻ പറ്റാതെ അദ്ദേഹത്തെക്കുറിച്ചു പരദൂഷണം വിതച്ചു യൂട്യൂബിൽ കൂടെ പണമുണ്ടാക്കുന്നു

    • @simonvarghese8673
      @simonvarghese8673 2 года назад

      @@annievarghese6 എവിടെയോ കുഴപ്പം ഉണ്ടല്ലോ!

  • @manchunadhanandan4885
    @manchunadhanandan4885 2 года назад +1

    ശ്രീ ലോഹിതദാസിന്റെ 'നിവേദ്യ'ത്തിന്റെ കഥാ പശ്ചാത്തലം അന്വേഷിച്ചു മറ്റെങ്ങും പോകേണ്ട..

  • @Vazhikatti1991
    @Vazhikatti1991 2 года назад

    0:03 oru kothukuthiriyenkilum medichu vekkade santhoshe...

  • @najimibrahim6195
    @najimibrahim6195 2 года назад

    🌹🌹🌹

  • @27k665
    @27k665 2 года назад +1

    👍

  • @theprovocateur24
    @theprovocateur24 2 года назад +2

    True legend.
    Would do anything to see ganagandharvan sakshal dr kj yesudas on the show someday. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sebinsebastian9622
    @sebinsebastian9622 2 года назад

    ❤️❤️❤️

  • @najmalmanjaly824
    @najmalmanjaly824 2 года назад

    🧡🧡🧡

  • @arunlalkm8613
    @arunlalkm8613 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @vishnua8044
    @vishnua8044 2 года назад

    Raveendran mash te Wife ne kondu varamo??

  • @nijumediacom3908
    @nijumediacom3908 2 года назад

    💐💐🙏😍

  • @pradeeppb9060
    @pradeeppb9060 2 года назад

    👍👍👍

  • @ushapalasseri5751
    @ushapalasseri5751 2 года назад

    🙏

  • @lovesongs8086
    @lovesongs8086 2 года назад

    🙏👍🏼

  • @vishnuprasad2685
    @vishnuprasad2685 2 года назад

    😍

  • @andyvirtual
    @andyvirtual 2 года назад

    Can you please bring Kris Gopalakrishnan to the show? Or Some US successful NRIs?

  • @m1983n1
    @m1983n1 2 года назад

    🙏🙏🙏🙏🙏

  • @thusharaharilal4807
    @thusharaharilal4807 2 года назад

    👍🏻

  • @mrsumesh2173
    @mrsumesh2173 2 года назад

    I like Sir

  • @mythoughtsaswords
    @mythoughtsaswords 2 года назад

    Kashtam aa swaathanthriam ellam ippol kalanju kulichu

  • @chandrasekharan7996
    @chandrasekharan7996 2 года назад

    ഇത് പോലുള്ള ആദരണീയ വ്യക്തികളെ ആണ് ഈ പരിപാടിക്ക് ക്ഷണിക്കേണ്ടതു് അല്ലാതെ പെണ്ണങ്ങളുടെ ഇടയിൽ കിടന്ന് ചാടി നടക്കുന്ന മേക്കപ്പ് വീരപ്പമാരെ അല്ല

  • @shajahanabu9244
    @shajahanabu9244 2 года назад +1

    താങ്കൾ കിട്ടിയ സ്വർണം അന്നത്തെ ദാരിദ്ര്യം അങ്ങനെ ചെയ്യിച്ചു. എന്നാൽ സാമ്പത്തികം വന്നപ്പോൾ ആ സ്വർണത്തിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു നൽകാമായിരുന്നു

  • @geethahareendran3003
    @geethahareendran3003 2 года назад

    സുജാതയാണെന്ന് തോന്നുന്നു

    • @manchunadhanandan4885
      @manchunadhanandan4885 2 года назад

      അല്ലാതെ മറ്റാര് 🤔
      67 ൽ 4 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന സുജാത കൊച്ചിയിൽ നിന്നും കോഴിക്കോട് പോയി ബുക്കും പിടിച്ചു നിന്നു പാടി 😌

  • @sarojadevi9042
    @sarojadevi9042 2 года назад +1

    സാറെ അ ന്നത്തെ പാട്ടുകൾ തിയേറ്ററിൽ നിന്നും പുറത്തു വരുമ്പോഴേക്കും പകുതി യില ധികവും പഠിച്ചിരിക്കും. സാർ പറഞ്ഞപോലെ ജാതി ഭ്രാന്ത് അ ന്ന് ഇ ല്ലായിരുന്നു

  • @rajeshsarangadharan6912
    @rajeshsarangadharan6912 2 года назад +1

    ജാതി അന്ന് ഇല്ല. പക്ഷെ നായൻ മാരുടെ വീട്ടിൽ നിന്നും food തരത്തും ഇല്ല. കോൺട്രാഡിക്ഷൻ.

    • @vijeshck9216
      @vijeshck9216 2 года назад +4

      അദേഹം പറഞ്ഞത് ജനിച്ചു വളർന്ന കൈതപ്രത്തു ജാതി ചിന്തകൾ കുറവാണു എന്നാണ്... ശാന്തി കഴിച്ചതും പാട്ട് പഠിക്കാൻ പോകുന്നതും ഒകെ തലശേരി പലയാട് ഭാഗത്തു ആണ്!... പിന്നെ ആ കാലത്തു എന്തായാലും ജാതി പ്രശ്നങ്ങൾ ഉണ്ടാകും.. ഒട്ടുമില്ല എന്നല്ല!.. ആ സെൻസിൽ എടുക്കൂ 👍🏼

    • @smithakrishnan1882
      @smithakrishnan1882 Год назад

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും 🤣🤣😂😂

  • @muralimattanur
    @muralimattanur 2 года назад

    ഇത്ര ബോറടി പ്പിക്കുന്ന ചരിത്രം..

    • @smithakrishnan1882
      @smithakrishnan1882 Год назад +2

      ഇറങ്ങി പോടോ... ആരെങ്കിലും ക്ഷണിച്ചോ ബോറടിക്കാൻ വേണ്ടി

  • @Tramptraveller
    @Tramptraveller 2 года назад

    ❤❤❤❤

  • @najimibrahim6195
    @najimibrahim6195 2 года назад

    🌹🌹🌹

  • @radhak3413
    @radhak3413 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arunmohan2470
    @arunmohan2470 2 года назад

    ❤❤❤

  • @deepamanoj1215
    @deepamanoj1215 2 года назад

    ❤️❤️❤️

  • @jaykrishnaprakash
    @jaykrishnaprakash Год назад