സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
തിരുമേനി കൊട്ടാരത്തിൽ കണ്ണന് ശാന്തി ആയി വന്നപ്പോൾ അന്നത്തെ കുട്ടികളായ ഞങ്ങൾ ഏറ്റവും സന്തോഷിച്ച സമയം, അന്തൻപോറ്റി യെ പോലെ പ്രായമുള്ള പോറ്റി, ചന്ദനം പോലും അരക്കൻ ബുദ്ധി മുട്ടുമ്പോൾ 20, വയസ്സ് ഉള്ള ഒരു കൊച്ചുതിരുമേനി, സാക്ഷാൽ ഉണ്ണിക്കണ്ണൻ ഞങ്ങൾക്കു തന്നതാണ്, അന്നുമുതൽ ദീപാരാധനക്ക് മുൻപ് ഞങ്ങളെ കുറെ കീർത്തനങ്ങൾ പഠിപ്പിച്ചു അതുകഴിഞ്ഞു, അവിൽ, തരുമധുരം ഒക്കെ ഉണ്ട്, കുട്ടികളായ ഞങൾ എന്നും എത്തും, കുട്ടികളുടെ എണ്ണം kudi, തിരുമേനിയുടെ നാരായണം ഭാജേ, ഒക്കെ പാടിതകർക്കും, തമ്പാട്ടിയമ്മയുടെ നാമം ജപം അങ്ങെനെ തിരുമേനി പൂഞ്ഞാറുകരുടെ കണ്ണിലുണ്ണി ആയി മാറി, തിരുമേനിക്കു എല്ലാ നന്മകളും കണ്ണൻ തന്നുകൊള്ളും 🙏🙏🙏🙏🙏❤❤❤
വിശപ്പിൽ പൊതിഞ്ഞ സംഗീതം. തിക്തജീവിതത്തിലും ഉന്നതരുമായുള്ള സൗഹൃദങ്ങൾ ശാന്തി നാടകം പാട്ട് മാഷും വളരുന്നു ഉന്നതങ്ങളിലേക്ക്. നല്ല പറച്ചിലുകൾ ചരിത്രമാവുന്നു
സാറിന്റെ ജീവിത കഥ കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ.😔😔.. നമ്മളൊക്കെ എൻത് കൊണ്ട് നമ്മൾ വിചാരിക്കുന്ന ലെവലിൽ എത്തുന്നില്ല എന്നതിന് കാരണം ഇത് പോലെ കഷ്ടപെടാൻ മനസിലാതത് കൊണ്ടാണ് എന്ന് ഇപ്പോൽ മനസിലാകുന്നു.. എല്ലാ ആയുരാരോഗ്യ സൗഖ്യങളും നേരുന്നു,സാർ,💐🙏
തിരുമേനിയെ അകലെ നിന്ന് മാത്രം നോക്കിക്കാണുന്ന ഒരാളാണ്. നമ്പൂതിരിമാരിൽ മാത്രമേ ഈ ലാളിത്യവും തുറന്ന മനസ്സും ഞാൻ കണ്ടിട്ടുള്ളൂ. എന്റെ പരിമിതികൾ കൊണ്ടാവാം. കാലത്തിനു വേണ്ടി കാത്ത് സൂക്ഷിക്കേണ്ട ഒരു രേഖ.
@@mujeebpm5908 ഈ നൂറ്റാണ്ടിന്റെ പകുതിയോടെ കേരളത്തിലെ ബ്രാ ഹ്‌മണരിൽ മുക്കാൽ ഭാഗവും ദരിദ്രരായിരുന്നു. പക്ഷേ പുറമെയ്ക്ക് പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത് അവർ ജന്മിമാരും പ്രഭുക്കന്മാരും മറ്റ് സമുദായക്കാരുടെ കയ്യടക്കിവച്ചിരിക്കുന്നവരുമാണ് എന്നാണ്. ഇപ്പോഴും ഈ പ്രചരണം നിലനിൽക്കുന്നു.
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
Sreekandan Nair sirinte baccki eppa varuka
ത്യാഗമെന്നതേനേട്ടം താഴ്മതാനഭ്യുന്നതി
@@padmanabhan2969 alaw8⁸9tlĺh i7
'
തിരുമേനി കൊട്ടാരത്തിൽ കണ്ണന് ശാന്തി ആയി വന്നപ്പോൾ അന്നത്തെ കുട്ടികളായ ഞങ്ങൾ ഏറ്റവും സന്തോഷിച്ച സമയം, അന്തൻപോറ്റി യെ പോലെ പ്രായമുള്ള പോറ്റി, ചന്ദനം പോലും അരക്കൻ ബുദ്ധി മുട്ടുമ്പോൾ 20, വയസ്സ് ഉള്ള ഒരു കൊച്ചുതിരുമേനി, സാക്ഷാൽ ഉണ്ണിക്കണ്ണൻ ഞങ്ങൾക്കു തന്നതാണ്, അന്നുമുതൽ ദീപാരാധനക്ക് മുൻപ് ഞങ്ങളെ കുറെ കീർത്തനങ്ങൾ പഠിപ്പിച്ചു അതുകഴിഞ്ഞു, അവിൽ, തരുമധുരം ഒക്കെ ഉണ്ട്, കുട്ടികളായ ഞങൾ എന്നും എത്തും, കുട്ടികളുടെ എണ്ണം kudi, തിരുമേനിയുടെ നാരായണം ഭാജേ, ഒക്കെ പാടിതകർക്കും, തമ്പാട്ടിയമ്മയുടെ നാമം ജപം അങ്ങെനെ തിരുമേനി പൂഞ്ഞാറുകരുടെ കണ്ണിലുണ്ണി ആയി മാറി, തിരുമേനിക്കു എല്ലാ നന്മകളും കണ്ണൻ തന്നുകൊള്ളും 🙏🙏🙏🙏🙏❤❤❤
ഷെഫ് പിള്ളേയുടേയും,ശ്രീകണ്ഠൻ നായരുടേം തള്ളിനു പകരം ഇതുപോലുള്ള ലെജൻസിന്റെ എപ്പിസോഡുകളാണ് ഞങ്ങൾക്ക് ആവശ്യം.
ജോൺ പോൾ ,കാലൂർഡനീസ് അവരൊക്കെ കേട്ടിരിക്കാൻ തന്നെ എന്തൊരു രസമാണ്.
വെൽഡൺ സന്തോഷേട്ടാ .
ജോൺ പോൾ ഭാഷ ... 🙏🙏
John Paul..അതിനു തുല്യം മറ്റാരും ഇല്ല
വിശപ്പിൽ പൊതിഞ്ഞ സംഗീതം. തിക്തജീവിതത്തിലും ഉന്നതരുമായുള്ള സൗഹൃദങ്ങൾ ശാന്തി നാടകം പാട്ട് മാഷും വളരുന്നു ഉന്നതങ്ങളിലേക്ക്. നല്ല പറച്ചിലുകൾ ചരിത്രമാവുന്നു
👍
Kaithapram sir interview evide kandalim miss cheyilla .oru muthassan perakuttikalku kadha paranjukodukunna feel ...Athra istama sir😊🙏
സാറിന്റെ ജീവിത കഥ കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ.😔😔.. നമ്മളൊക്കെ എൻത് കൊണ്ട് നമ്മൾ വിചാരിക്കുന്ന ലെവലിൽ എത്തുന്നില്ല എന്നതിന് കാരണം ഇത് പോലെ കഷ്ടപെടാൻ മനസിലാതത് കൊണ്ടാണ് എന്ന് ഇപ്പോൽ മനസിലാകുന്നു.. എല്ലാ ആയുരാരോഗ്യ സൗഖ്യങളും നേരുന്നു,സാർ,💐🙏
മോഡസോപ്രാണ്ടിക്ക് ശേഷം കാത്തിരിക്കുന്ന എപ്പിസോഡുകൾ❤️❤️
👍☺️
Njanum than kollam annepole
Epic comment
ഭൂമിയിട്ടവകാശവും, vigraharadhanayumkootivayikeandathanusamee
@@gangadharankaruppal8335 ethu bhasha
ലജ്ജവതി 🔥🔥 എഴുതിയ കൈതപ്രം 🔥🔥
നന്മയും കരുണയും സ്നേഹം ക്ഷമയുടെ കഥ 🙏
എന്ത് മാത്രം അനുഭവങ്ങളാ...👌❤
എത്ര കഷ്ടപ്പാടുകൾ സഹിച്ചാലും ദൈവം ഉന്നതികളിൽ എത്തിച്ചല്ലോ,വളരെ സന്തോഷം ഏറ്റവും ബഹുമാനം തോന്നുന്നു നമസ്കാരം
മൂന്നാമത്തെ എപ്പിസോഡ് കണ്ടു 🙂ഹാപ്പി ആയി
Oh my god.. ethokke kelkan kazhinjath thanne bhagym..thanks to safari
മുഖം പോലെ തെളിഞ്ഞ ഹൃദയമുള്ള അങ്ങയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുന്നത്
ഹൃദയ സ്പർശിയായ അങ്ങയുടെ ഗാനങ്ങൾ ആർക്ക് മറക്കാൻ കഴിയും. നമസ്തേ.
🙏🙏🙏Amazing view about religion and belief system. Really love to listen 🙏
മനോഹരം.., കാത്തിരിയ്ക്കുന്നു അടുത്ത ഭാഗത്തിനായ്...🤗🤗🤗
തിരുമേനിയെ അകലെ നിന്ന് മാത്രം നോക്കിക്കാണുന്ന ഒരാളാണ്. നമ്പൂതിരിമാരിൽ മാത്രമേ ഈ ലാളിത്യവും തുറന്ന മനസ്സും ഞാൻ കണ്ടിട്ടുള്ളൂ. എന്റെ പരിമിതികൾ കൊണ്ടാവാം.
കാലത്തിനു വേണ്ടി കാത്ത് സൂക്ഷിക്കേണ്ട ഒരു രേഖ.
Mo
M in l oi ok if
ഒരിടത്തു sgk യുടെ ഡയറിക്കുറിപ്പുകൾ മറുവശത്തു കൈത്തപ്രം ഈ മാസം കുശാലായി.... 🥰🔥
ഓരോ എപ്പിസോടിനുമായി കാത്തിരിക്കുന്നു. 🙏🙏🙏
ഹോ... അങ്ങിൽ ശെരിക്കും ഈശ്വരൻ കുടികൊള്ളുന്നു
Enthenth anubhavangal ,namaskkaaram thirumeni angayude valiya aaradhakanaanu 😍
Highly intersting ❤👍
Kaithapram verittu nadanna oral aanu. Waiting for more!
kannu niranju poyi vishappinte katha kettappol...vilikkatha sadykku poyi unda karyam paranjappol...pakshe ithrayadhikm struggle cheythu avasanam prashasthnsyathil santhosham...
Episodukal ഫാസ്റ്റ് ആയികോട്ടെ. പാട്ട് മൂളാൻ പോലും അറിയാത്ത എനിക്കും ഒരു ഫീലിങ്.
😍👌👏👍♥️
നഗ്ന സത്യം പറയുന്ന കൈതപ്രം ചേട്ടാ താങ്കൾക്ക് നമസ്കാരം
Alakode ❤❤
രാഷ്ട്രീയക്കാർ പൊതു ജനത്തെ പറഞ്ഞു വിശ്വസിപ്പിച്ച ബ്രഹ്മണിക്കൽ ഹൈറാർക്കിയുടെ അവസ്ഥ ഇത്രേം ദയനീയം ആയിരുന്നോ... വിശപ്പിനെക്കാൾ വലിയ ഹയർ ആർക്കി എന്തുണ്ട്
എന്താ ഈ പറയുന്നേ
എല്ലാവർക്കും മില്ലേ ദാരിദ്ര്യവും വിശപ്പുമൊക്കെ
@@mujeebpm5908 ഈ നൂറ്റാണ്ടിന്റെ പകുതിയോടെ കേരളത്തിലെ ബ്രാ ഹ്‌മണരിൽ മുക്കാൽ ഭാഗവും ദരിദ്രരായിരുന്നു. പക്ഷേ പുറമെയ്ക്ക് പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത് അവർ ജന്മിമാരും പ്രഭുക്കന്മാരും മറ്റ് സമുദായക്കാരുടെ കയ്യടക്കിവച്ചിരിക്കുന്നവരുമാണ് എന്നാണ്. ഇപ്പോഴും ഈ പ്രചരണം നിലനിൽക്കുന്നു.
Manoharam Mahaneeyam
🙏🙏🙏
എത്ര ചൈതന്യമാണ് അങ്ങേക്ക്.. ഒരുപാടു അനുഭവങ്ങൾ പറയൂ
ഇത് കലക്കും
Hiiii👍👍👍👍
👍👍കൈതപ്രം മാഷ്
നിങ്ങൾ ശരിക്കും ഒരു മഹാൻ തന്നെ. നിങ്ങളാണ് യെഥാർത്ഥ മനുഷ്യൻ
❤️❤️
💐💐🙏
ബ്രാഹ്മണിക്കൽ ദുഷ്പ്രഭുത്വം എന്ത് ഭീകരമാണെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്
😍
നമസ്കാരം മഹാ നിധേ
♥️🙏🙏🙏🙏🙏🙏🙏
😍👌❤️
🙏🙏🙏❤️
തിരുമേനി നമിക്കുന്നു
💙🙏
🥰🥰🥰
👍👍👍👍
🙏
🥰
ചെമ്പയ്ക്ക് സംഗീതം അറിയുമോ.. ശെമ്മാൻകുടിക്കു എന്തറിയാം... 😄
ഒരിക്കലും മദ്യപിക്കാത്ത ഒരാൾക്ക് ഒരിക്കലും മദ്യം വാങ്ങിക്കൊടുക്കാതിരിക്കാമായിരുന്നു.
ജീവിതത്തിൽ മാറ്റം ആവശ്യം അല്ലെങ്കിൽ പൂഞ്ഞാറ്റിൽ തന്നെ നിന്നായിരുന്നെങ്കിൽ അദ്ദേഹം ഇത്ര പ്രശ്‌സ്തനകുമോ?
🙏🙏🙏🙏🙏🙏🙏
കൈതപ്പുറം 🌹
ഭൂമിയുടെടാ, അവകാശവും, vigrahaaradhanayumkootivaayikeantathaanusamee
💕💕💕💕💕🥰🥰🥰🥰🙏🙏
ജീവിതം......
Part4 നോക്കി നിൽക്കുന്ന ഞാൻ 😌
ബോർ സംസാരം 🙏
he is old man pls respect we all are not that perfect
തന്നെ ആരാ ഇവിടെ ക്ഷണിച്ചത് ..... എല്ലാം തികഞ മാന്യൻ......
താങ്കൾക്ക് കാണാതിരുന്നു കൂടെ? ( ലേശം അസൂയ ഉണ്ടല്ലേ? ഒന്നും ആവാത്തത്തിൽ ഉള്ള വിഷമം? സാരല്യ കെട്ടോ. വിധിച്ചതേ കിട്ടൂ എന്നോർത്തു ആശ്വസിക്കൂ 😃)
നിന്നെ ആരെങ്കിലും ക്ഷണിച്ചോ
@@സിദ്ദിഖ്2024 ശരിയാണ്
എന്നാണ് തിരുമേനി സോമരസ പ്രയോഗം തുടങ്ങിയത് ?
💖💖💖💖💖💖
🙏🙏🙏🙏🙏🙏
🙏🙏
❤❤❤
❤❤
🙏🙏🙏🙏
❤️❤️❤️
❤️❤️❤️
❤❤