S Vijayan 05 | Charithram Enniloode 2312 | Safari TV

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 48

  • @RaqibRasheed781
    @RaqibRasheed781 Год назад +16

    ഇതാണ് പച്ചയായ genuineness. വേണമെങ്കിൽ അദേഹത്തിന് പലതും മറച്ചു വെക്കാം. പക്ഷെ അപ്പോൾ അതിൽ പാഠങ്ങൾ ഉണ്ടാവില്ല. Hats off to you sir.

  • @johnmathewkattukallil522
    @johnmathewkattukallil522 Год назад +23

    Department നെയും Seniors നെയും പുകഴ്ത്തുകയും, സ്വയം തെറ്റ് ഏറ്റു പറയുകയും ചെയ്യുന്നത് ഒരു നല്ല രീതി തന്നെ.... 👍

  • @ajithprasadajithprasad9351
    @ajithprasadajithprasad9351 Год назад +7

    Sir nte sincierty ku സല്യൂട്ട്.. 🙏

  • @q-mansion145
    @q-mansion145 Год назад +9

    Man of honest ❤

  • @jomyjose3916
    @jomyjose3916 Год назад +4

    ഇദ്ദേഹത്തിൻ്റെ സത്യസന്ധതക്ക് 100/100 മാർക്ക് .

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @vishnu8114
    @vishnu8114 Год назад

    Bal uncle is a real life superhero!

  • @Ashikdepthfulframes_media
    @Ashikdepthfulframes_media Год назад +1

    Avihitham innu fashion and revolution aanu

  • @Tramptraveller
    @Tramptraveller Год назад +2

    ❤❤❤❤

  • @sajeevkumar4503
    @sajeevkumar4503 Год назад +23

    ഇദ്ദേഹം സെർവിസിൽ ഉണ്ടായിരുന്ന കാലഘട്ടം ഓർക്കണം....അ കാലത്ത് പോലീസ് കുറ്റം തെളി യിക്കാൻ കടുത്ത മർധന മുറ കൾ നടത്തി യിരുന്നു...അ കാര്യം ഇദ്ദേഹം തുറന്നു പറയുന്നു....... അത്രയേ ഉള്ളു....സഫാരി ടിവി ക്കു നേരെ കുതിര കയറി യിട്ട് കാര്യം ഇല്ല

  • @sreekumarb6543
    @sreekumarb6543 Год назад +2

    Safari channel should not loose the credibility by giving opportunity to such persons

    • @thaniniramdaily6710
      @thaniniramdaily6710 Год назад +6

      ഇത് അസഹിഷ്ണുതയാണ്.
      ഇത് ഒരു പുരോഗമന സമൂഹത്തിന്റെ ചിന്താഗതിയല്ല.
      അദ്ദേഹത്തിന് പറയാനുള്ളത് പറയട്ടെ . സ്വീകരിയ്ക്കാം തിരസ്കരിയ്ക്കാം.

  • @abdulazizshamsudeen
    @abdulazizshamsudeen Год назад +4

    ഇയാൾ വന്നതോടെ ഞാൻ സഫാരി ചരിത്രം എന്നിലൂടെ കാണൽ നിർത്തി.

  • @shalusalam5595
    @shalusalam5595 Год назад +1

    Actor Madhu sir ne e segment konduvarumo Santhosh sir

  • @fundrivedaily8820
    @fundrivedaily8820 Год назад

    Vellathooval Stephen yum George josephineyum nammal yee channellill kandittundu pinne enthanu ippol oru prasanam

  • @Jithuz-t3n
    @Jithuz-t3n 5 месяцев назад +1

    Hatts off you sir🫶👌🙌🙌

  • @ashrafkundathil3157
    @ashrafkundathil3157 Год назад +2

    മധു സാറിനെ സഫാരിയിൽ കൊണ്ട് വരണം.

  • @thetastebuds61
    @thetastebuds61 Год назад +2

    I appreciate Mr. Kulangara's effort to bring these criminals to the society. Safary tv better do a good job of confessions. Even we have no intention to punish them let them tell the truth. This truth is much important than the entire Earth. Thank You Mr. Kulangara.

  • @Junais_Kaniyath
    @Junais_Kaniyath Год назад

    Appreciate his honesty.
    But force should not be the option to elicit the truth.

  • @adarshasokansindhya
    @adarshasokansindhya Год назад +1

    Hi

  • @suneedkr7967
    @suneedkr7967 Год назад +1

    ആ ചാരക്കേസ് പറയ് ?

  • @alappuzha9
    @alappuzha9 Год назад +7

    സർ നെ പോലത്തെ ഓഫീസർ മാർ ഇല്ലാതാന്ന് ഇപ്പോഴത്തെ പ്രശ്നം.. നല്ല തല്ല് കൊടുക്കുന്ന പോലീസ് ഇല്ല.. സമൂഹത്തിൽ ഗുണ്ടകൾ, MDMA പിന്നെ കൊലകളും... ഇപ്പോഴത്തെ ഓഫീസർ മാർ neutral അടിച്ച് നിക്കും.. സമൂഹം തുലഞ്ഞു പോകും

  • @thetastebuds61
    @thetastebuds61 Год назад +1

    I Know Mr. Ball. Was a DYSP of Muvattupuza. He was a great person. He was not Egoistic. A very humble person but sharp like a racesor. But Sir your arrogency killed ISRO. If you need more evidence. Appoch Me

  • @maheshcm7156
    @maheshcm7156 Год назад

    Aarum kanunila thonunu caption kandit

  • @vasujayaprasad6398
    @vasujayaprasad6398 4 месяца назад

    ആ കേസ് നമ്പിയുടെ തലയിൽ വെച്ചിരുന്നെങ്കിൽ ദേശാദ്രോഹത്തിന് കിടക്കേണ്ടി വരില്ലായിരുന്നു മറിയം വിജയാ

  • @anjalanee2242
    @anjalanee2242 Год назад +1

    Ithu kelkan thonunilaa
    Avatharanm pora vere aavum nalathu

  • @AnoopKumar-kz6jf
    @AnoopKumar-kz6jf Год назад

    Explanation athra angu sariyavunnilla

  • @beenasam879
    @beenasam879 Год назад +1

    Police kallan stories....
    Un bitten betel leaf...( right word)
    But..😄

  • @jo-dk1gu
    @jo-dk1gu Год назад +7

    ഒരാളെ കസ്റ്റഡിയിൽ വെച്ച് നിയമ വിരുദ്ധമായി തല്ലി ചതച്ച് കുറ്റം സമ്മതിപ്പിക്കുന്നതോക്കെ എത്ര മഹത്തരം ആയാണ് ഇയാള് പറയുന്നത്...പാവം നമ്പി നാരായണൻ സാറിനെ ഇയാള് ഇങ്ങനെ പെടുത്തിയതവൻ സാധ്യത കാണുന്നു...രാജ്യത്തിന് മുതൽ കൂട്ടാവേണ്ട ഒരു വലിയ സയൻ്റിസ്റ്റിൻ്റെ ജീവിതം കുട്ടി ചോറാക്കിയ വിദ്വാൻ വള വളാന്ന് ലോക് അപ്പിലിട്ട് നിയമ വിരുദ്ധമായി പ്രതികളെ തല്ലിയ കഥകൾ പറയുന്നു... പ്രിയ.SGK....കഷ്ടം...

  • @shame1713
    @shame1713 Год назад +1

    നമ്മുടെ നടൻ മധു സാറെ സഫാരി മറന്നു കളഞ്ഞതാണോ? കുറെ ഉണ്ടാകും അദ്ദേഹത്തിന് പറയാൻ.. അക്കാലത്തു ബോളിവുഡിൽ വരെ അഭിനയിച്ച ആളല്ലേ...

    • @shame1713
      @shame1713 Год назад

      താൻ ചെയ്ത തെറ്റുകൾ ഏറ്റ്‌ പറയാനും അത് ശരി ആയില്ല എന്ന് ഉറക്കെ പറയാനും ഉള്ള ആർജവം അഭിനന്ദിക്കപ്പെണ്ടേണ്ടത് തന്നെ ആണ്.. അത് തന്നെ ആണ് ചരിത്രം എന്നിലൂടെയുടെ പ്രസക്തിയും... പ്രവർത്തി പരിചയത്തിലൂടെ നമ്മൾ പഠിച്ചെടുക്കുന്ന കുറെ കാര്യങ്ങൾ ഉണ്ട്.. അത് നമ്മളെ കൂടുതൽ refined ആക്കും.. എല്ലാ ഭാവുകങ്ങളും..

  • @thetastebuds61
    @thetastebuds61 Год назад

    In any crime there is a witness. Evan if you kill him I belive you Are guilty

  • @ashvinzachariah3092
    @ashvinzachariah3092 Год назад +4

    Enthoru abhimanathode aanu parayunnathu - njan nannai upadravichu ennu... nanam undo aavo ingane ullavare oke safari channelil vilichu varatharuthu, channelinodu ulla oru bahumanam poyi kittum

    • @sopanampgd7477
      @sopanampgd7477 Год назад +3

      ക്രിമിനൽ സിനെ പിന്നെ മടിയിൽ ഇരുത്തി തലോടണോ

    • @ashvinzachariah3092
      @ashvinzachariah3092 Год назад +2

      @@sopanampgd7477 criminal aayi theliyikapetta aalkare upadravichathu mathram aanu ivide parayunnathu. Ethra niraparadhikale ingane third degree torture nadathiyitundavum? Athukondanu third degree torture oru karanavashalum nadatharuthu ennum, angine undavunna paksham udyogasthare karshanamayi shikshikunnathum

    • @jomyjose3916
      @jomyjose3916 Год назад

      ഇപ്പോഴും ഇത് നടക്കുന്നുണ്ട്. ഇദ്ദേഹം കൂടുതൽ സത്യസന്ധനാണ്.

    • @Zapper.
      @Zapper. Год назад

      @@ashvinzachariah3092 chumma irunn chelakkan nalla eluppan anu mashe..

  • @deepamanoj1215
    @deepamanoj1215 Год назад

    ❤️❤️❤️

  • @chummaorujenmam1552
    @chummaorujenmam1552 Год назад

    Hi