ഞെട്ടിച്ച സ്പോട് ഡബ്ബിങ്ങ്..!! | Best Of Comedy Utsavam

Поделиться
HTML-код
  • Опубликовано: 4 дек 2018

Комментарии • 1,4 тыс.

  • @vineethkrishnamv3804
    @vineethkrishnamv3804 5 лет назад +1371

    കിടിലം...
    പഴയ ഹിന്ദി ഗാനങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഇഷ്ടപെടും..
    ദൈവം അനുഗ്രഹിക്കട്ടെ...

  • @usamavilayil2049
    @usamavilayil2049 5 лет назад +490

    ആ സോനൂ നിഗം ഒക്കെ എന്റമ്മോ....... ഇങ്ങള് മാസാണ് ഭായ്....... ✌️✌️✌️👏👏👏👏👏😍😍😍😍എല്ലാ പാട്ടുകളും ഒറിജിനലിനെ പോലും വെല്ലുന്ന പ്രകടനം....

  • @user-tu4ez4rx2d
    @user-tu4ez4rx2d 5 лет назад +335

    90കളിൽ ജനിച്ചവർക്ക് ഒക്കെ ഈ പാട്ടുകൾ കാണാതെ അറിയുമായിരിക്കും

    • @josbinbenny8545
      @josbinbenny8545 5 лет назад

      Ajmal nish 😍😍💪🏻

    • @veerendrabahubali379
      @veerendrabahubali379 4 года назад +1

      സത്യം😍 92 boy here

    • @kingfisher5938
      @kingfisher5938 3 года назад

      🎧♥️☺️

    • @ramshad9948
      @ramshad9948 3 года назад

      റേഡിയോ

    • @ramshad9948
      @ramshad9948 3 года назад +2

      ചൈയ്യ ചൈയ്യ....
      താൽ സെ താൽ മിലാ....
      തു മേരാ ഹീറോ no.1...
      ജിയ ചലെ...
      ഹം തു ഹമീസെ...
      സാത് സമുന്ദർ...
      ഏക് ദോ തീൻ...
      തു ചീസ് ബഡി ഹായ്...
      ക്യുൻകെ ഇതിനാ പ്യാർ...

  • @thaninadans46
    @thaninadans46 4 года назад +400

    ഒരാളെപ്പോലെ 7 പേരുണ്ടെന്ന് പറയുന്നത് ചുമ്മാതല്ലാലെ 🤣🤣🤣. 2020ലും കാണുന്നവർ like here

  • @user-dt7xe6xs3abstract
    @user-dt7xe6xs3abstract 5 лет назад +1954

    രണ്ടുപ്രാവശ്യമോ അതിലധികമോ കണ്ടവർ എത്രപേരുണ്ട്???😍😍

  • @muhyadheenjeelani3952
    @muhyadheenjeelani3952 5 лет назад +563

    അങ്ങട്ട് വിശ്വസിക്കാൻ പറ്റുന്നില്ല !
    ഏതായാലും സൂപ്പറായിട്ടുണ്ട്
    dislike അടിച്ച മഹാൻമാര് പാട്ടിൽ ഡിഗ്രി എടുത്തവരായിരിക്കും !

    • @baadhshah994
      @baadhshah994 5 лет назад +5

      ചിലപ്പോൾ ഷാരൂഖിന്റെ tribute എന്ന് പറഞ്ഞത് ഇഷ്ടമാവാത്തവന്മാർ ആയിരിക്കും

    • @arunharidas5769
      @arunharidas5769 4 года назад

      സത്യം 😂😂😂

    • @sharafuckacka6409
      @sharafuckacka6409 4 года назад

      😁😁

    • @shibilik2069
      @shibilik2069 3 года назад +1

      Asooya kond ayirikkum

    • @mufallalmangattayil8044
      @mufallalmangattayil8044 3 года назад

      അവരൊക്കെ PG ആണ്🥰

  • @nellunelson2454
    @nellunelson2454 3 года назад +77

    ഇത് എന്ത് മനുഷ്യനാണ് 🔥
    ഞെട്ടിച്ച് കളഞ്ഞ്...💕💕💕

  • @sandeep.indiajaijayhasubra6992
    @sandeep.indiajaijayhasubra6992 4 года назад +174

    ഞാൻ മുഹമ്മദ് അഫ്സൽ ചേട്ടൻറ ബിഗ് ഫാൻ ആണ് i love you. ചേട്ടാ

    • @aneeshm8462
      @aneeshm8462 3 года назад

      🤣🤣🤣🤣🤣🤣🤣

    • @vijayakumar3673
      @vijayakumar3673 3 года назад +3

      @@aneeshm8462 അതിന് ഇളിക്കാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ.

    • @aneeshm8462
      @aneeshm8462 3 года назад +2

      @@vijayakumar3673എന്നെ കാരയാ 😪😪

    • @vijayakumar3673
      @vijayakumar3673 3 года назад +3

      @@aneeshm8462 എന്നെ കാരയാ അല്ല. എന്നാൽ കരയാം എന്നാണോ ഉദ്ദേശിച്ചേ..?

    • @rockstargaming6707
      @rockstargaming6707 2 года назад

      kmzkkkkkk

  • @RAJESHK-oq6qp
    @RAJESHK-oq6qp 5 лет назад +55

    ഇനിയും ഇതുപോലെ നല്ലപാട്ടുകളുമായ് വേഗം തിരിച്ചു വരുക. God bles u

  • @jishnuunnikrishnan6242
    @jishnuunnikrishnan6242 5 лет назад +180

    ഇവരെയൊക്കെയല്ലേ ലൈക്കെങ്കിലും അടിച്ചു പ്രോത്സാഹിപ്പിക്കേണ്ടത്

  • @statusworld6800
    @statusworld6800 2 года назад +17

    ഒരെ ഒരു സംശയം , ഇത് ഇയാൾ പാടുന്നതാണോ? അത്രക്കും perfect chetta ❣️😍🔥💞😘😘💥✨💙🎶super .രണ്ടിൽ പ്രാവശ്യം കൂടുതൽ കണ്ട ആളുകൾ ഉണ്ടോ😘❤️✨

  • @cooljayanth2449
    @cooljayanth2449 5 лет назад +8

    പൊളിച്ചു മുത്തേ... അനുകരണം എന്നതിൽ കവിഞ്ഞു നല്ല ഒരു പാട്ടുകാരൻ കൂടിയാണ് ....😍😍😍😍💌

  • @rafeeqponnus3725
    @rafeeqponnus3725 5 лет назад +65

    സൂപ്പർ കിടിലൻ പ്രോഗ്രാം
    അഫ്സൽ bro ഒറിജിനൽ പാട്ട് പ്ലേ ചെയ്തിട്ട് ഞങ്ങളെപറ്റിച്ചത്പോലുണ്ട്
    അത്രയും കിടിലൻ

  • @sujithmadathil400
    @sujithmadathil400 5 лет назад +60

    രോമാഞ്ചം വന്നു.... അടിപൊളി.. 👌👌❤

  • @kappaden4254
    @kappaden4254 5 лет назад +473

    *സോനു നികം സൂപ്പറാണന്ന് തോന്നുന്നവർ ലെക്ക്*

  • @sujithrasatheeshsujithrasa6521
    @sujithrasatheeshsujithrasa6521 5 лет назад +18

    ഒന്നും പറയാനില്ല എന്റെ എല്ലാ ഇഷ്ട ഗാനങ്ങളും അതെ പടി അവതരിപ്പിച്ചു അങ്ങയെ നമിക്കുന്നു !!!congratulations !!!

  • @raneespp6797
    @raneespp6797 5 лет назад +123

    ദിൽ സെ.....
    മച്ചാനെ ഒന്നൂടി വിളിച്ചിട്ട് പാടിപ്പിക്കണം....

  • @abdulvahab6241
    @abdulvahab6241 5 лет назад +204

    എന്താ പറയാ... ഒറിജിനലിനെ വെല്ലുന്ന " പ്രകടനം -..!!

  • @sanjuunnikrishnan5230
    @sanjuunnikrishnan5230 3 года назад +8

    അവസാനം ആലുവക്കാരൻ ആണെന്ന് കേട്ടപ്പോ കൂടുതൽ സന്തോഷം തോന്നി..... അടിപൊളി... 😍😍😍😍😍♥️♥️♥️♥️♥️♥️♥️

  • @hazratelyas870
    @hazratelyas870 5 лет назад +120

    I am from Afghanistan iam big fun of you brother

  • @salmanulfariskt2602
    @salmanulfariskt2602 5 лет назад +141

    Afsal ഭായ്... ഇങ്ങള് poliyanu machane... 😍

    • @nishadpknichu507
      @nishadpknichu507 5 лет назад

      അഫ്സൽ ബ്രൊ നിങ്ങൾ മരണമാസാണ്... ഏതു തെണ്ടികളാണ് unlike അടിക്കുന്നെ.. ഒരു കഴിവുമില്ലാത്ത ചെറ്റകളാണെന്നു തോന്നുന്നു

    • @suneerashafeek573
      @suneerashafeek573 5 лет назад

      Hi

    • @suneerashafeek573
      @suneerashafeek573 5 лет назад

      Supparayitund

  • @vivinvidyadharan
    @vivinvidyadharan 5 лет назад +61

    സത്യം ചക്ക ഉപ്പേരി കഴിച്ചോടിരിക്കുവാരുന്ന ഞാൻ തിന്നാൻ മറന്നു സമ്മതിച്ചു ബ്രോ

    • @farzikhenz4424
      @farzikhenz4424 5 лет назад +2

      *thondayil kudungaanjad bhaagyam🤣🤣*

    • @user-sh7fq7we3h
      @user-sh7fq7we3h 5 лет назад

      Chakka upperi 😒

    • @fathimathfaseela769
      @fathimathfaseela769 4 года назад

      Chakha upperiyalle thinnathad nannayi

    • @shihabmubeena19
      @shihabmubeena19 3 года назад +3

      ഞാൻ വെള്ളം കുടിക്കായിരുന്നു വായിന്നു ഇറക്കാൻ മറന്നു പോയി 🤣🤣

    • @msc8927
      @msc8927 3 года назад

      @@shihabmubeena19 😂

  • @atifrasool4423
    @atifrasool4423 5 лет назад +21

    Wow awesome. Lot of love and prayers supports respect. From Karachi Pakistan. ❤

  • @shajis2038
    @shajis2038 5 лет назад +6

    ഒരു രക്ഷയുമില്ല...
    luved ur performance

  • @khaleelkopa2868
    @khaleelkopa2868 5 лет назад +200

    മുടിക്ക് ഒരു ലൈക്‌

  • @harisellathu6996
    @harisellathu6996 5 лет назад +97

    പൊളിച്ചു അഫ്സൽ ഭായ്

  • @faneestk4085
    @faneestk4085 4 года назад +135

    സ്വപ്നത്തിൽ ഞാൻ പാടാറുള്ള അതെ ശബ്ദം പ്ലീസ് തെറി വിളിക്കരുത് 😛😄

    • @shihabmubeena19
      @shihabmubeena19 3 года назад

      🤣🤣🤣🤣🤦‍♂️

    • @msc8927
      @msc8927 3 года назад

      😂😂😂

    • @ra_mi3375
      @ra_mi3375 2 года назад +6

      സ്വപ്നം ആയോണ്ട്.. അല്ലങ്കിൽ ഞാൻ വല്ലതും പറഞ്ഞേനെ 🤣🤣🤣

    • @SirajVc-gl9cf
      @SirajVc-gl9cf 2 года назад

      🤣🤣🤣😋😋😋😋

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 2 года назад

      ഞാൻ കേട്ടിട്ടുണ്ട് നീ പാടുന്നത്. ഊഫ്ഫ് എന്താ നിന്റെ സൗണ്ട് 🔥🔥🔥🔥

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +6

    90, s Kids ഇഷ്ടമാവും💞💥🙏

  • @muhammadsiyadsiyad8175
    @muhammadsiyadsiyad8175 5 лет назад +40

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ

    • @akshay99218
      @akshay99218 5 лет назад

      Muhammad Siyad Siyad super i lovu u

  • @Mishhableo
    @Mishhableo 5 лет назад +12

    Oru rakshayumilla pwolichu
    .....kozhikode aanenn vijaarichu.....
    Athin kozhikode nte big salute.....

  • @shyamgopal1961
    @shyamgopal1961 3 года назад +7

    ഇദ്ദേഹം നല്ലൊരു ഗായകൻ കൂടെ ആണെന്ന് തെളിയിച്ചു 👏👏👏👏

  • @er.yogeshkumar5636
    @er.yogeshkumar5636 3 года назад +9

    I'm from Delhi i know only hindi languages....and I enjoy ur voice in hindi

  • @hashimmuhammed1989
    @hashimmuhammed1989 5 лет назад +142

    നല്ല ശബ്ദം.. സ്വന്തം ശബ്ദത്തിലും പാടി നല്ല ഗായകനാകണം..

    • @hashimmuhammed1989
      @hashimmuhammed1989 4 года назад

      വീണ്ടും കമന്റാൻ വന്നതാ ഇത് കണ്ടപ്പോ നിർത്തി.. kumar സാനുവാണ് ഏറ്റവും സൂപ്പർ

    • @mosvlogs3499
      @mosvlogs3499 4 года назад

      ഇത് പുള്ളിയുടെ ഒറിജിനൽ വോയിസ്‌ ആണ്..

    • @hashimmuhammed1989
      @hashimmuhammed1989 4 года назад

      @@mosvlogs3499.. ok.. പക്ഷെ പാട്ടു മാറുമ്പോൾ ശബ്ദവും മാറുന്നുണ്ട്.. അതോണ്ട് പറഞ്ഞതാ. അത് മനഃപൂർവ്വമല്ലെങ്കിൽ ok

    • @afsaldq5098
      @afsaldq5098 4 года назад +1

      @@hashimmuhammed1989 edey samsarikkunna sound aayirikkilla paadumbo undavuka

    • @hashimmuhammed1989
      @hashimmuhammed1989 4 года назад

      ഇപ്പോൾ അയാൾ അഫ്‌സലിന്റെ സ്വന്തം ശബ്ദത്തിലാണോ പ്രശസ്തൻ. അല്ലാലോ മറ്റു ഗായകരുടെ ശബ്ദം അനുകരിക്കുന്നു.. ഞാൻ അതാണ് പറഞ്ഞത്.. പിന്നെ ശബ്‌ദം എപ്പോഴൊക്ക മാറും എന്നറിയില്ല.. പോളിടെക്നിക് പഠിച്ചിട്ടില്ലല്ലോ.. അതാണ് .

  • @VijAy54724
    @VijAy54724 5 лет назад +17

    Onnum parayanilla outstanding😍😍😍😍

  • @GK-mq1vi
    @GK-mq1vi 2 года назад +1

    എന്താ വോയ്‌സ് 🥰ഒന്നും പറയാനില്ല ഉയരങ്ങളിൽ എത്തട്ടേ

  • @harithamufsil5886
    @harithamufsil5886 5 лет назад +4

    Thakarthu....polichu......thimirthu......manassu niraja performance😘😘😘😘😘😘😘😘God bless you bro.....

  • @umaganesh1198
    @umaganesh1198 3 года назад +6

    O god what a voice mimic...superbbbb...this guy will have a really bright future in Bollywood Playback😍👍👍👍👍👍

  • @sudheeshcappu3871
    @sudheeshcappu3871 5 лет назад +34

    രോമാഞ്ചം

  • @hibaashraf2633
    @hibaashraf2633 4 года назад +1

    അടിപൊളി അടിച്ചു പൊളിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @ashiqabu1587
    @ashiqabu1587 2 года назад +3

    ഇത് പാടിയത് മാത്രമല്ല പടിത്തിമിർത്തു എന്ന് പറയാം, ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ❤

  • @najahequality6715
    @najahequality6715 5 лет назад +13

    Afsalka polichu 👌👌👌👌
    You amazing singer 😍😍😍
    Tiny chettan old episodes kaanarille 😠😠

  • @swalihamakkode7470
    @swalihamakkode7470 5 лет назад +28

    എന്ത് മനുഷ്യന ഇയ്യാള്....ജ്യാതി പാട്ട്

  • @shanifathasnimp1899
    @shanifathasnimp1899 5 лет назад

    Wow....oraalilthanne different legend singers......vallatha kazhivu thanne..excellent....

  • @fariskandappan7268
    @fariskandappan7268 5 лет назад +1

    adipoli songs...hindi ganangal padunnathil oru prethyeka kazhivund...god bless u

  • @jubinjoy6706
    @jubinjoy6706 5 лет назад +146

    ഈ വോയിസ്‌ന് എത്ര like

  • @razik036
    @razik036 5 лет назад +12

    Ee chengayikke padan poykoode... Enthaa feel... Superb

  • @m.swalah8898
    @m.swalah8898 3 года назад +1

    Wow!! Brilliant, amazing, perfect, marvelous, fantastic, beautiful, wonderful, super, extremely superb.

  • @binurock1
    @binurock1 5 лет назад

    Wow!! ഒരു രക്ഷയുമില്ല ..god bless you bro

  • @apnisar632
    @apnisar632 5 лет назад +162

    ബിജു കുട്ടാ ഒന്നും പറയാൻ ഇല്ലാ എന്നു പറയല്ലാ എന്തക്കിലും പറ

    • @sujashaju4340
      @sujashaju4340 5 лет назад

      സൂപ്പർ

    • @JoeSimon101992
      @JoeSimon101992 5 лет назад +1

      mandanu onum manslaytla ..stupid

    • @jithintj2289
      @jithintj2289 5 лет назад

      AP nisaryi vcvfgfgggj n

    • @rashdxb645
      @rashdxb645 4 года назад

      😂😃😃

    • @junaijunai6
      @junaijunai6 4 года назад

      പാട്ടിനെ കുറിച്ചു ബിജുക്കുട്ടൻ എന്തു പറയാനാണ്!അദ്ദേഹം കോമഡി താരമല്ലേ!ഗായകൻ അല്ലല്ലോ!

  • @hikkusivaraman1156
    @hikkusivaraman1156 5 лет назад +17

    ചെക്കൻ പൊളിച്ചു, ലാസ്റ്റ് സ്റ്റേജിൽ കയറിയിട്ടുള്ള സോങ് മിന്നിച്ചു 😍

  • @sreeharisachu4143
    @sreeharisachu4143 3 года назад

    Adipoli..
    Supper..

  • @vk6023
    @vk6023 5 лет назад +5

    Brilliant...! Perfect...! Great Talent!

  • @rohithrajan4846
    @rohithrajan4846 5 лет назад +6

    Absolutely Perfect 😍😍😍👌👌👌👌👌

  • @lollukvkgf1161
    @lollukvkgf1161 5 лет назад +5

    Mone soo super kalakkiy oll tha beste

  • @jagdishgavit6188
    @jagdishgavit6188 2 года назад +1

    A.mahmmad bhai I am big fan
    ❤️❤️❤️❤️❤️👍👍👍👍
    From. Nashik stat Maharashtra

  • @vpsaleem84
    @vpsaleem84 5 лет назад +2

    ലാളിത്യമുള്ള ചിരി പെരുത്തിഷ്ടപ്പെട്ടു.... 💖😍

  • @resminaanshid3837
    @resminaanshid3837 5 лет назад +4

    Mind blowing....suprb👌

  • @subhashchirakkal8957
    @subhashchirakkal8957 5 лет назад +75

    ഹിന്ദി അറിയാത്ത ചേട്ടന്മാരൊക്കെ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ടല്ലോ😁😀😀😀😀

    • @AnasThaj
      @AnasThaj 3 года назад

      Pattu alle athinu enth language bro

  • @ajaykhan8620
    @ajaykhan8620 4 года назад +1

    Maja aagya nice voice

  • @sameersubairkutty3826
    @sameersubairkutty3826 5 лет назад

    കിടിലൻ.......ഒരു പാട് ഇഷ്ട്ടായി......

  • @ashrafchettumkuzhi3292
    @ashrafchettumkuzhi3292 5 лет назад +51

    മലയാളികൾ ഇന്നും പരാജയപ്പെടുന്ന ഒരു ശബ്ദം ..കുമാർ സാനു സാബ് ...ഇനി എത്ര ശ്രമിച്ചാലും അത് വരൂല ...ഇവിടെ ബാക്കിയെല്ലാം നന്നായി തകർത്ത് ...

    • @hakeemakku9345
      @hakeemakku9345 5 лет назад +5

      അതെ അതാണ് കുമാർ സാനു

    • @cfrtcfrtgd3458
      @cfrtcfrtgd3458 5 лет назад +5

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് kumarsanu വിന്റെ സൗണ്ട് വെച്ച് പാടുന്ന ഗായകൻ ഇല്ല

    • @cheloopadathyunoos284
      @cheloopadathyunoos284 5 лет назад +1

      💯💯💯💯💯

    • @rafeeqvakkayil59
      @rafeeqvakkayil59 5 лет назад +2

      ഈ ലോകത്ത് ആർക്കും അനുകരിക്കാൻ കഴിയാത്ത ഒരു singer ഉണ്ടായിരുന്നു...mohd rafi saab.. അതെ voice ഇന്നേ വരെ ആർക്കും കിട്ടിയട്ടില്ല.. കുമാർ സാനു voicil പാടുന്ന singers ഉണ്ട്..കേരളത്തിൽ ഉണ്ട് mr നന്ദേട്ടൻ.. മൂപരുടെ സോങ് ഒന്ന് കേട്ടാൽ മതി

    • @yyas959
      @yyas959 5 лет назад +1

      Yes

  • @BDAvenue
    @BDAvenue 4 года назад +4

    Afzal Vai love from Bangladesh 🇧🇩✌️💐🤝🙏

  • @akhila9604
    @akhila9604 4 года назад +1

    Namichu 🙏😍😍😍hindhi fvr songs ❤️❤️❤️

  • @thahirhameed9412
    @thahirhameed9412 4 года назад +1

    My favourite singers 🌺🌺🌺lovely awesome

  • @GNN64
    @GNN64 5 лет назад +5

    Unbelievable!!!!
    Diction 👌 👌 👌 👌 👌
    On kumar sanu s voice....... U are a gifted singer..god bless u

  • @Oz8TK18
    @Oz8TK18 5 лет назад +18

    മാസ്മരികം 😍😍😍👌👌👌✌️✌️

  • @mumchepszxxzainab1304
    @mumchepszxxzainab1304 5 лет назад +1

    Inganeyulla kalaagaaranmaareyaa valarthended polichu

  • @jokemedia3681
    @jokemedia3681 5 лет назад +1

    pwolii oru rekshyumillyatta 😍

  • @comradeshijinraj123
    @comradeshijinraj123 5 лет назад +6

    Super God bless you

  • @user-pl4ee7bh4o
    @user-pl4ee7bh4o 3 года назад +16

    പണ്ട് ബാർബർ ഷോപ്പിൽ കുറച്ചു നേരം ഇരുന്ന ഒരു ഫീൽ 😍😍😍

  • @seashore3827
    @seashore3827 3 года назад +1

    Ijjaadhi, ponneaa nichu. Vere level. So talented....❤️👍👍👍

  • @vivekr9421
    @vivekr9421 5 лет назад +1

    Amazing singer..God bless u chetta

  • @jayeshkv4622
    @jayeshkv4622 5 лет назад +5

    Superrrrr...

  • @sajeeshsajeeshnair6821
    @sajeeshsajeeshnair6821 5 лет назад +8

    Super machhaa..

  • @aryasree8854
    @aryasree8854 5 лет назад

    Wowwwww super broo.... Onnnum parayn illa kidu kidu kiduu

  • @lixonalex6591
    @lixonalex6591 3 года назад +1

    മച്ചാനെ... ആലുവ... keep keep... ur voice... superb... bro.... ലവ് you... 😍😍😍😍😍

  • @ashiquemohammednj5349
    @ashiquemohammednj5349 5 лет назад +3

    Awesome than the original singers ..... Extraordinary performance 😍😍

  • @ridhishrajendran1236
    @ridhishrajendran1236 5 лет назад +7

    What a perfectionist 🖤🖤🖤 out of words

  • @basheermahamood7031
    @basheermahamood7031 3 года назад

    Onnu parayanilla.. Bro polichu....

  • @azharpk4448
    @azharpk4448 5 лет назад

    സൂപ്പർ songs. പൊളിച്ചു.

  • @Samasyabhijith
    @Samasyabhijith 5 лет назад +4

    അടിപൊളി.....

  • @jj-qc1iw
    @jj-qc1iw 5 лет назад +16

    OMG😱enthoru atracting sound......God bless u.

  • @muhammedshafi4814
    @muhammedshafi4814 Год назад +1

    സൂപ്പർ 🌹🌹🌹❤️❤️❤️❤️👍👍👍👍👍

  • @wrightbrothers9421
    @wrightbrothers9421 5 лет назад +1

    Polich amazing and pandara fantastic ❤️👍👌

  • @msc8927
    @msc8927 3 года назад +2

    കറങ്ങി തിരിഞ്ഞു 2020ൽ വീണ്ടും ഇവിടേ എത്തി 😁

  • @thebestismessi7140
    @thebestismessi7140 3 года назад +3

    2021ൽ കാണുന്നവർ..😍

  • @sreejithtv7570
    @sreejithtv7570 5 лет назад

    Wow wow amazing performance👌👌👌👏🏻👏🏻👏🏻👏🏻🌹🌹🌹

  • @sheejopjoseph2196
    @sheejopjoseph2196 4 года назад

    Wow....super. GOD BLESS U

  • @siyadyazeen6850
    @siyadyazeen6850 5 лет назад +3

    ഓഹ് എന്തൊരു perfection പൊളിച്ചു മച്ചൂ

  • @afzalaboobakkar8656
    @afzalaboobakkar8656 5 лет назад +3

    Pwoli മച്ചാനാ😍👍

  • @noifalnoufal9640
    @noifalnoufal9640 5 лет назад

    Polichu machaaaa സൂപ്പർ

  • @celinemargaret8927
    @celinemargaret8927 4 года назад

    Super Adipoli

  • @noufalamna369
    @noufalamna369 5 лет назад +5

    جزاك الله خيرا

  • @nimithamathew4546
    @nimithamathew4546 5 лет назад +6

    Ente ponnoooo namichu povaa ee kazhivinu munnil........🙏🙏🙏🙏

  • @vishnub5176
    @vishnub5176 4 года назад +2

    Ohhh romanjification...super voice😘😘😇😇😇😇

  • @shivaaniswaraj
    @shivaaniswaraj 4 года назад +1

    great..really great..nice voice..

  • @pramodp0007
    @pramodp0007 5 лет назад +3

    Asaaadhyamm..big salute

  • @hussainnoordeen6618
    @hussainnoordeen6618 5 лет назад +6

    മാഷാഹ് അല്ലാഹ് ഗ്രേറ്റ് വോയിസ്

  • @savadsavad4777
    @savadsavad4777 3 года назад

    Parayaan വാക്കുകൾ ഇല്ല ikka sooper

  • @sangeethaponnappan7460
    @sangeethaponnappan7460 4 года назад

    ശോ ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ