പഴമയാർന്ന ഹിന്ദിചലച്ചിത്ര ഗാനങ്ങളുമായി അഫ്സൽ | Comedy Utsavam | Viral Cuts

Поделиться
HTML-код
  • Опубликовано: 18 июл 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @sg1630
    @sg1630 5 лет назад +723

    ഒരു രക്ഷയും ഇല്ല. പാട്ടിൽ മാത്രമല്ല ലുക്കിലും ഉണ്ടൊരു ഹിന്ദി touch😘😘😘

  • @shabashussain5993
    @shabashussain5993 6 лет назад +310

    ശബ്ദവുംവിനയവും സൗന്ദര്യവും, ഇവ ഒരുമിച്ചു വന്നു. ഏറ്റവും വലിയ പ്രത്യേകത ഇതാണ്. അഫ്സൽ... മനോഹരമായിട്ടുണ്ട്

  • @ajeshmathewmarika7583
    @ajeshmathewmarika7583 5 лет назад +371

    സൂപ്പർ അഫ്സൽ ഭായി... ഹിന്ദി ക്കാരായിട്ടുള്ള ബിസ്സിനസ്സ്കാർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിലേക്ക് താങ്കളുടെ ഇൗ വീഡിയോ അയച്ചുകൊടുത്തു ... താങ്കൾ ഒരു ഹിന്ദിപ്പടത്തിൽ എങ്കിലും താങ്കൾക്ക് പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

  • @nizamahami
    @nizamahami 2 года назад +26

    3വർഷം കഴിഞ്ഞിട്ടും ഒരു dislike പോലും ഇല്ല 😍😍😍

  • @dollssmiles414
    @dollssmiles414 4 года назад +167

    2020 ലും 21 ലും വീണ്ടും വീണ്ടും കണ്ടവർ 👍 രോമാഞ്ചിഫിക്കേഷൻ .....❤️🥰🔥

  • @jithinpulickal3370
    @jithinpulickal3370 5 лет назад +117

    ഒന്നും പറയാനില്ല... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ, ഒറിജിനലിനെ വെല്ലുന്ന ശബ്ദം 😍😍👏👏

  • @jayalekshmisarasamma3780
    @jayalekshmisarasamma3780 3 года назад +28

    എത്ര അനായാസമായിട്ടാണ് ഈ മോൻ പാടുന്നത് ... മിഥുൻ പ്ലീസ്, bring him again: ---

  • @seenabiju425
    @seenabiju425 5 лет назад +115

    പറയാൻ വാക്കുകൾ ഇല്ല..... അപാര കഴിവ് ഉള്ള ഒരു കലാകാരൻ... ഒരിക്കലും പറയില്ല ഒരു മലയാളി ആണ് പാടുന്നത് എന്ന്.. ദൈവം അനുഗ്രഹിക്കട്ടെ

    • @123su92
      @123su92 Год назад

      സത്യം 🙏

  • @manojnelsonnelson5533
    @manojnelsonnelson5533 6 лет назад +339

    ഒരു എപ്പിസോഡ് മുഴുവൻ കേട്ടാലും മടുക്കില്ല, അത്രക്ക് നല്ല പാട്ടുകൾ..... നല്ല ശബ്ദവും..... suuuuuuper

    • @rajeevnk7989
      @rajeevnk7989 5 лет назад

      Tamil mu

    • @rajeevnk7989
      @rajeevnk7989 5 лет назад

      - Tamil - tt

    • @shinyjose4045
      @shinyjose4045 3 года назад +1

      അടിപൊളി പുക്ഴത്താൻ വാക്കുകളില്ല

    • @shinyjose4045
      @shinyjose4045 3 года назад +1

      അടിപൊളി പുക്ഴത്താൻ വാക്കുകളില്ല

    • @sekharansekharan1291
      @sekharansekharan1291 3 года назад

      നല്ല പാട്ട്....💜💚❤💗

  • @adithyanaadhi7653
    @adithyanaadhi7653 6 лет назад +588

    90കളിലെ പാട്ടുകൾ അത് വേറെ ലെവലാ😍😍

  • @muhammedanask4336
    @muhammedanask4336 5 лет назад +295

    ഈ കോമഡി ഉത്സവം ഇങ്ങനെ നിലനിന്നു പോകാൻ കാരണം ഒരാളാണ്.അതാണ്‌ നമ്മുടെ എല്ലാമെല്ലാമായ മിഥുൻ ചേട്ടൻ

    • @rejulafasil
      @rejulafasil 4 года назад +4

      Athu sathyam

    • @renuka8728
      @renuka8728 3 года назад +3

      Yss

    • @suruma143
      @suruma143 3 года назад +1

      Sathym.. Really oru show nayikkan ithra apt aayitt aarem thonnittilla.. Show de jeevan aan

    • @saheeraap5973
      @saheeraap5973 3 года назад +2

      അതേ

    • @yoosaftp6441
      @yoosaftp6441 Год назад

      😍😍🙏🙏❤

  • @dilse..3232
    @dilse..3232 5 лет назад +39

    അഫ്സൽ, ഒരു കലാ കാരനു വേണ്ട വലിയ ഗുണമാണു എളിമ.!! അത്‌ ആവോളം തനിക്കുണ്ട്‌..ഒരുപാടുയരങ്ങൾ താണ്ടിയാലും ആ മഹത്തായ സ്വഭാവ ഗുണം കൈവെടിയാതിരിക്കുക..1000👍🏻

    • @diya3126
      @diya3126 3 года назад

      ഒരു ബുദധിമുട്ടുമില്ല അതെ പാടുന്നു

  • @sidheektkmaramuttam4747
    @sidheektkmaramuttam4747 5 лет назад +114

    കേരളത്തിൽ ഇങ്ങനെ ഒരാൾ ഉണ്ടെന്നു ഇന്നാണ് ഞാൻ അറിയുന്നത് sooopeer

  • @jithinanand7850
    @jithinanand7850 6 лет назад +21

    എന്തൊരു കിടുക്കാച്ചി വോയ്സ്‌ ആണിക്കാ നിങ്ങളുടെ. അനുഗ്രിഹീത പാട്ടുകാരനാണു നിങ്ങൾ.

  • @nidheeshck7144
    @nidheeshck7144 4 года назад +52

    Jaadhu .... കേട്ടപ്പോ ശരീരം മുഴുവൻ കുളിര് കോരിയത് എനിക്ക് മാത്രമോ....

  • @the-7th-days
    @the-7th-days 5 лет назад +655

    ഇതിപ്പോ ഇടക്ക് ഇടക്ക് എടുത്ത് കാണുകയാണല്ലോ ഞാൻ എന്നെ കൊണ്ട് ഞാൻ തോറ്റു....

  • @ashifali6456
    @ashifali6456 6 лет назад +171

    ഇയാൾ ഇവിടൊന്നും ജനിക്കേണ്ടതല്ല ന്റെ പൊന്നൂ പൊളിച്ചു, 😍

  • @rajusajitha7750
    @rajusajitha7750 Год назад +9

    പറയാൻ വാക്കുകളില്ല, ദൈവം അനുഗ്രഹിച്ച വലിയോരു കലാകാരൻ ❤❤❤

  • @abhilashabhilash.9150
    @abhilashabhilash.9150 5 лет назад +3

    മുത്താണ് ബായ് ഇങ്ങള്.. Hats off. കേട്ടു കൊണ്ടേ ഇരിക്കും

  • @livechanallive6783
    @livechanallive6783 5 лет назад +123

    ഇത് ഷാറൂ ഘാനും കുമാർ സാനുവും ഒരുമിച്ച് വന്ന പോലെ ഒരു ഫീൽ
    ഭാഗ്യവാൻ ..

    • @askarpmr
      @askarpmr Год назад

      കുമാർ സാനു കേട്ടാൽ അവിടുന്ന് ആളെ വിട്ടു തല്ലും.

  • @marjanbintaj1737
    @marjanbintaj1737 5 лет назад +22

    90th ലെ ഹിന്ദി പാട്ടുകൾ വല്ലാത്തൊരു രോമാഞ്ചാ ... എത്ര കേട്ടാലും മതിവരാത്തത് ...

    • @muhammedabdullah8290
      @muhammedabdullah8290 5 лет назад +1

      THE CREDIT GOES TO WRITER SAMEER AND MUSICIAN NADEEM SHARVAN TEAMS IN THIS GOLDEN AGE

    • @rasheenathesleem4560
      @rasheenathesleem4560 Год назад

      എനിക്കും 90 s വളരെ ഇഷ്ടാ 💕

  • @rameeskmr
    @rameeskmr 6 лет назад +110

    കഴിവുണ്ട്.... വിജയിക്കും.... വിജയിച്ചിരിക്കും ...... 👍👍👍

  • @minnarafan1597
    @minnarafan1597 5 лет назад +59

    കേരളാഖാൻ...
    സ്വരമാധുര്യം
    World wide ആയി spread ആകട്ടെ...

  • @user-ft7kg8px8x
    @user-ft7kg8px8x 4 года назад +100

    കൊറോണ കാലത്തും കാണുന്നവർ ഉണ്ടോ...കുറെ വെട്ടം കണ്ടു പൂതി മാറുന്നില്ല...

    • @brazil4440
      @brazil4440 Год назад

      വെട്ടം ഓഫ് ചെയ്തേരെ

    • @user-ft7kg8px8x
      @user-ft7kg8px8x Год назад

      @@brazil4440 അപ്പൊ പൂതി മാറോ പണ്ഡിതാ

    • @hajarabiaaju3367
      @hajarabiaaju3367 Год назад +1

      😂

  • @mohamedsahil1263
    @mohamedsahil1263 6 лет назад +124

    ന്റെ സാറേ എന്ന വോയിസ് ആണ്
    കിടു പൊളിച്ചു ഒരു രക്ഷയുമില്ല

  • @Nouphy1
    @Nouphy1 6 лет назад +54

    Valare apporvvamaayittanu ee hair style kaanunnathu ee hair style kaanumbol pazhaya kaalam orkkum dooradharshan ulla sarasari malayaakiyude veettil ആഴ്ചയിൽ ഒരിക്കൽ വന്നെത്തുന്ന ഹിന്ദി മൂവി അത് കാണാൻ വേണ്ടി കാത്തിരിക്കാറുണ്ട്.... 😘😘😘

  • @shalupappankozikode8383
    @shalupappankozikode8383 5 лет назад +267

    എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ആ പഴയകാല ഹിന്ദി ഗാനങ്ങള്‍ അടിപൊളി നന്നായി പാടുന്നു ... പക്ഷേ സങ്കടം എന്തെന്നുവെച്ചാല്‍ ഇതുവരെ 420 ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് കഷ്ട്ടം ആര് എന്തിന് അടിച്ചു ..?? നല്ലതിനെ നല്ലത് എന്നു പറഴാന്‍ പടിക്കണം ....

    • @shanfazza6275
      @shanfazza6275 5 лет назад +12

      Dislike അടിക്കാൻ ആയി മാത്രം കുറേ തെണ്ടികൾ ഉണ്ട്. ഊളകൾ

    • @mohammedmoosa9249
      @mohammedmoosa9249 5 лет назад +4

      Shalu Kerala India

    • @uthamannair2316
      @uthamannair2316 5 лет назад +4

      Shalu Kerala India

    • @rasheekkadampuzha
      @rasheekkadampuzha 5 лет назад +2

      അതെതോ തല തിരിഞ്ഞവർ ആണ്

    • @noushadke
      @noushadke 5 лет назад +4

      ഉറുദു പദങ്ങളുടെ pronunciation നന്നാക്കിയാൽ സൂപ്പർ ഗായകനാവാം
      ഉദാ ख्वाब

  • @krmohanan4979
    @krmohanan4979 2 года назад +2

    ഉഗ്രൻ അതി മനോഹരം അഫ്സൽ ഭായ് പൊളിച്ചടുക്കി.. വീണ്ടും ഉയരങ്ങളിലേക്കു ചിറകുവിരിച്ചു പറക്കട്ടേ.. അനുഗ്രഹീത കലാകാരൻ...

  • @samadpoomadam3565
    @samadpoomadam3565 6 лет назад +125

    എല്ലാപാട്ടുകളും നന്നായിട്ടുപാടി
    എനിയ്ക്ക് ഏറെഇഷ്ടമായത്
    കുമാർസാനുവിൻറെ ഗാനമാണ്

    • @yoosafiqbal3171
      @yoosafiqbal3171 5 лет назад +1

      ഉദിത് നാരായണൻ

    • @mashoorsadi5699
      @mashoorsadi5699 5 лет назад +1

      Udit narayan

    • @democracyreturn67
      @democracyreturn67 5 лет назад

      Super 👍👍👍 my favourite Singer Kumar sanuvinte song very good..god bless you afsal kha

    • @sajusajup284
      @sajusajup284 4 года назад +1

      Sorry, ഉദിത്ജിയുടെ sound ആണ് സാമ്യമുള്ളത്, കുമാർ സാനുവിന്റെ വോയ്‌സ് കിഷോർ കുമാറിനെ പോലെ heavy ആണ് മൂക്കു കൊണ്ട് മാത്രം നടക്കില്ല,

  • @psmohamed3135
    @psmohamed3135 6 лет назад +50

    എത്രമനോഹരമായ സൗണ്ട്
    ഏതാണ്ഒർജിനൽ എല്ലാം ഒരു പോലെ അഭിനന്ദനങ്ങൾ

  • @m.rafi.bava.m
    @m.rafi.bava.m 2 года назад +5

    ഷാരുഖ് ന്റെ എയർസ്റ്റൈൽ 👏👏 എല്ലാം പൊളി സൊങ്ങ് 👍അടിപൊളി ആയിട്ട് പല വട്ടം കേട്ടു 👏👏

  • @shanfazza6275
    @shanfazza6275 5 лет назад +29

    Bollywood ലെ 90 ലെ songs നെ beat ചെയ്യാൻ കഴിയില്ല ഒരിക്കലും... unbeatable songs in golden 90 s from Bollywood

    • @abdullavazyayil7284
      @abdullavazyayil7284 Год назад

      Now fwyhn b do7jsuh bcowg ncwpwu 😜😜😜😜😜😜😜😜😜😜😜

  • @mammoosedq1889
    @mammoosedq1889 6 лет назад +476

    ഇജ്ജ് ഇത്രേം നാളും എവിടെ ആയിരുന്നു മുത്തേ 😢

  • @Magicmonkey590
    @Magicmonkey590 6 лет назад +81

    എന്തൊരു മാനുഷ്യനാ ഇയാൾ.... സൂപ്പർ ..

  • @renuka8728
    @renuka8728 3 года назад +2

    Njnum Hindi song orupad ishtapedunnu.especially 90s.. Kumar Sanu,udit Narayan,Alka yagnik songs...fvrtzz

  • @kannanta3707
    @kannanta3707 5 лет назад +119

    ഓ.... എന്തൊരു സൗണ്ട് ആണ്.... ഒന്നും പറയാൻ ഇല്ലാ ... ഫീലിംഗ്സ്... ഒക്കെ പൊരിച്ചു.... അസ്സൽ ഒരു ഹിന്ദി സിനിമാ ഗായകൻ....

  • @Abhiii_Nair
    @Abhiii_Nair 6 лет назад +87

    Woow😊💌💕💕💕💕ith ഒക്കെ കാണുമ്പോൾ എന്നെ okey എടുത്ത് valla kulathilum idaan thonunne...

    • @redblack7478
      @redblack7478 5 лет назад

      നമ്മളാരാണനാണലാണാവോ

    • @richusworld317
      @richusworld317 5 лет назад

      Dislik adichavarke onnum pate estamillathavarane chettagal

    • @aliparambil843
      @aliparambil843 5 лет назад

      N.

  • @NAFIPNM
    @NAFIPNM 6 лет назад +15

    അഫ്സൽ
    ഇനിയും കൊണ്ടുവരണം ഇനിയും കുറെ പാടാൻ ബാക്കിയുണ്ട് !!!!!!!!

  • @user-lg9ns2iw8b
    @user-lg9ns2iw8b 5 лет назад +61

    , അഫ്സൽ ചേട്ടാ ഇത്രയും നാളുകൾ എവിടെയായിരുന്നു

  • @rafeeque64
    @rafeeque64 5 лет назад +30

    അഫ്സൽക്കാന്റെ പാട്ട് നേരിട്ട് കേൾക്കണം.അപ്പോഴേ ആ സൗണ്ട് ന്റെ ഖനം അറിയുകയുള്ളൂ......അഫ്സൽക്കന്റെ വേദിയിൽ പാടാൻ ഒരു അവസരം കിട്ടിയത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു..😘😘😘😘

    • @gymlover3401
      @gymlover3401 4 года назад

      Rafeeque K number undo afsal bhayiyude

  • @hareeshharidasan9521
    @hareeshharidasan9521 6 лет назад +19

    എല്ലാവിധ ആശംസകളും ..ഒരുപാടിഷ്ടമുള്ള പാട്ടുകൾ എന്നും .

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 6 лет назад +139

    ഒരു രക്ഷയും ഇല്ലാ .കിടു വോയ്യിസ്സ് .! ആശംസകള്‍ ബ്രോ..!

  • @vishnusoman9380
    @vishnusoman9380 3 года назад +3

    തുടക്കം fantastic, എനിക്ക് ഹിന്ദി പാട്ടുകൾ വളരെ ഇഷ്ടമാണ്. Faizal ikka ഒരു സംശയവും ഇല്ല 100% ഒർജിനൽ വോയിസ്‌. 🙏👌👍♥️

  • @Mr_Mrs_gosa
    @Mr_Mrs_gosa 5 лет назад +13

    Guinness record ill eyaale konduvannu oru half hour engilum paadikkeney...allegil oru 10songs engilum ..love you

  • @jithinanand7850
    @jithinanand7850 6 лет назад +96

    എന്താ ഒരു ഫീൽ . വർണ്ണിച്ചിട്ട്‌ തീരുന്നില്ല.

  • @sreekumarsree66
    @sreekumarsree66 6 лет назад +44

    Awesome onnum parayanilla .......pazhakala tape recoder kelkkunna feeling .......

  • @muhammedanask4336
    @muhammedanask4336 5 лет назад +3

    എനിക്ക് എന്തൊരു ഇഷ്ടമാണ് പഴയ ഹിന്ദി പാട്ടുകൾ

  • @musthafamusthu2202
    @musthafamusthu2202 5 лет назад +8

    നിശ് കളകനായ ഒരു ഗായകൻ സൂപ്പർ ദൈവം അനുഗ്രഹിക്കെട്ടെ

  • @sherafudheenhamdha288
    @sherafudheenhamdha288 6 лет назад +82

    Super കേട്ടിട്ട് മതിയായില്ല അദ്ദേഹത്തേ ഒന്ന കൂടി കൊണ്ട് വരൂ...

  • @jafarbacha8717
    @jafarbacha8717 5 лет назад +9

    ഭൂരിപക്ഷം മലയാളികൾ പോലും തിരിച്ചറിയാത്ത ഏറ്റവും അധികം ഹിന്ദി ഫാൻസുകാർ ഉള്ള talend പൊളിച്ചു bro എന്റെഇഷ്‌ട ഗായകൻ കുമാർഷാനുവിന്റെ വോയിസ് ആയില്ലെങ്കിലും പാട്ട് സൂപർ അഭിജിത്തിന്റെ വോയിസ് ഒരു രക്ഷയും ഇല്ല കണ്ണടച്ചു കേട്ടാൽ അഭിജിത് പാടിയ പോലെ തന്നെയുണ്ട് ഉദിത് നാരായണനും കൊള്ളാം all the best

  • @kishorkumar-hx9hi
    @kishorkumar-hx9hi 5 лет назад +11

    മലയാളിയായ എല്ലാവർക്കും അഭിമാനമാണ് നിങ്ങൾ

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 3 года назад +2

    കമ്മെന്റുകൾ വായിച്ചു കൊണ്ട് ഫുൾ സൗണ്ടിൽ അഫ്സൽ ഭായിയുടെ പാട്ട് കേട്ടത് ഞാൻ മാത്രമാണോ !
    സൂപ്പർ ...സൂപ്പർ ...

  • @shameerkhan8249
    @shameerkhan8249 6 лет назад +10

    നമിച്ചു അണ്ണാ..... 👏👏👏എല്ലാ വിധ ആശംസകൾ 🌷🌷🌷🌷

  • @praveennair3135
    @praveennair3135 5 лет назад +12

    എത്ര മനോഹരം. പറയാൻ പറ്റുന്നില്ല

  • @sreejakp8627
    @sreejakp8627 5 лет назад +12

    ങ്ങള് ഇതെവിടാരുന്നു ഇതുവരെ..... സൂപ്പർ വോയ്സ്.... നമിച്ചു....

  • @karakulangara
    @karakulangara 5 лет назад +24

    അഫ്സൽ വളരെ അനായാസം താങ്കൾ പാടി, നന്നായി ആസ്വദിച്ചു. പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം ഒരു ഹിന്ദി പാട്ട് എങ്ങനെ കൈകാര്യം ചെയ്യണം അതേ രീതിയിൽ ചെയ്തു. താങ്കൾ മലയാളിയാണെന്ന യാഥാർത്ഥ്യം പാട്ടിൽ ലയിച്ചപ്പോൾ മറന്നുപോയി...
    Excellent Rendering and Beautiful Voice...

  • @asharafali8862
    @asharafali8862 6 лет назад +200

    എത്ര മനോഹരം എത്ര ചേതോഹരം ഈ സുന്ദര ഗാനങൾ - ദോഹ ഖത്തർ -

  • @sudheeshsruthi5233
    @sudheeshsruthi5233 6 лет назад +18

    പൊളിച്ചു നല്ല സൗണ്ട് മുത്തേ നല്ല ഫീൽ ഉണ്ട്

  • @Takeabreakwithshamnas
    @Takeabreakwithshamnas 5 лет назад +13

    എജ്ജാതി മനുഷ്യൻ എജ്ജാതി സാമ്യം,
    അയ്യോ ജാതി ചോദിക്കാൻ പാടില്ല അല്ലേ.
    പൊളപ്പൻ തന്നെടേയ് 😍😍😍😜😜😜✌✌✌

  • @shameernellettil4238
    @shameernellettil4238 5 лет назад +105

    ഹോ പറയാൻ വാക്കുകളില്ല , ആ ഹിന്ദി ഉച്ചാരണശുദ്ധി സമ്മതിച്ചിരിക്കുന്നു, അതിലുപരി ആ ആലാപനശൈലി .ആ ഒറിജിനാലിറ്റി . ഡേയ് കൂട്ടുകാരാ ഇയാൾ എവിടെയായിരുന്നു ഇത്രയുംനാൾ ? നമിക്കുന്നു ആ പ്രതിഭക്കുമുന്നിൽ .എല്ലാവിധ ഭാവുകങ്ങളും നേരുന്നു bro

  • @refeekrefeekav5443
    @refeekrefeekav5443 6 лет назад +86

    ആദ്യം. സൂപ്പർ. 👍👍👍👍👍.എവിടെ ആയിരുന്നു. ഇപ്പോൾ. ആണ്. ഞങ്ങൾ. അറിയുന്നത്. ഇങ്ങനെ. ഉള്ളവരെ

  • @shajiantony4404
    @shajiantony4404 6 лет назад +17

    അഫ്സൽ ഭായ് സുപ്പർ ആയിട്ടുണ്ട്

  • @EdgeMedia
    @EdgeMedia 5 лет назад +1

    Ende ponno .. Oru rakshayumilla. Uyarangalil ethatte

  • @ressinsabraham4861
    @ressinsabraham4861 Год назад +2

    90s ബോളിവുഡ് സിനിമകളും അതിലെ പാട്ടുകളും വേറെ ലെവൽ 💯💯

  • @sudheeshsruthi5233
    @sudheeshsruthi5233 6 лет назад +6

    നൈസ് ഒരുരക്ഷയില്ല കിടു പൊളിച്ചു മുത്തേ ഇതു യെവിടെയായിരുന്നു

  • @rahulnadh4656
    @rahulnadh4656 6 лет назад +12

    സൂപ്പർ ഒരു രക്ഷയുമില്ല... 😍😍

  • @kunhipadikkal1754
    @kunhipadikkal1754 3 года назад +1

    90 കാല കട്ടത്തിലെ പാട്ടുകൾ വേറെ ലെവൽ തന്നെ. ഒരു പടം ഇറങ്ങിയാൽ പാട്ടുകൾ ഏതൊരാളും മൂളി നടക്കും.
    എത്ര കേസറ്റുകൾ വിറ്റുപോകാറുണ്ട് എത്ര നല്ല ആ കാലം -

  • @Daddycool449
    @Daddycool449 5 лет назад +44

    സൂപ്പർ വോയിസ് കുമാർ സാനു പോലും ഇത്രയും നന്നായി പടിയിട്ടുണ്ടാവില്ല ഗോഡ് ബ്ലെസ് യു ബ്രദർ ❤️❤️❤️

    • @akhilag5147
      @akhilag5147 5 лет назад +7

      നന്നായി പാടി..പക്ഷേ കുമാർ സനു വേറെ ലെവൽ ആണ്!

    • @shafaft2517
      @shafaft2517 Год назад

      അത്രയൊക്കെ ഉണ്ടോ

  • @HashimKhan-lt8im
    @HashimKhan-lt8im 6 лет назад +13

    Afsal ikka kidu singing..clarity voice..hindi prenouncing pwolich 😍

  • @dilrubhadilrubha8518
    @dilrubhadilrubha8518 6 лет назад +3

    ഇതിനൊക്കെ എന്താ പറയുക..... അത്രക്കും സൂപ്പർ ആയിട്ടുണ്ട്...

  • @JP-bd6tb
    @JP-bd6tb 2 года назад

    സമീർ-നദിം -ശ്രാവൺ -കുമാർസാനു -ഉദിത് നാരായണൻ എന്നിവർ മനസിനെ ഒരു നിമിഷം ഓർമ്മകളുടെ ആ പഴയവസന്തക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി....
    അറിയാതെ ആസ്വദിച്ചിരുന്നു പോയി ഞാൻ...
    ഇനിയും ഒരുപാട് വേദികൾ കീഴടക്കാൻ കഴിയട്ടെ....
    ഇതിലും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...
    Love you Afsalkka....
    Big fan from Calicut....👍

  • @babuvarghese5593
    @babuvarghese5593 2 года назад +1

    90 കളിലെ അതിമനോഹര ഗാനങ്ങൾ, വളരെ നന്നായി പാടി.... ഒപ്പം റാഫിയുടേയും, കിഷോർ ന്റെ യും ഉണ്ടായിരുന്നു എകിൽ നന്നായി രുന്നെ!... 🌹🌹🌹🌹🌹thanks ponnana arts

  • @refeekrefeekav5443
    @refeekrefeekav5443 6 лет назад +19

    ഒന്നും. പറയാൻ. ഇല്ല. സൂപ്പർ. സൂപ്പർ

  • @sajuddeensajuddeen253
    @sajuddeensajuddeen253 6 лет назад +5

    ഉദിത് നാരായണൻ.: അഫ്സൽ.. സൂപ്പറായിരിക്കുന്നു. ബാസ്സിഗറിലെ, പാട്ട് ഒന്ന് പാടാമായിരുന്നു... ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പ്രാർതിക്കാം

  • @aneesbabu7178
    @aneesbabu7178 5 лет назад +57

    എന്തിനാ നിർത്തിയത്‌ , നിങ്ങൾക്ക്‌ നിർത്താതിരുന്നൂടേ :*

  • @fazilfaz4502
    @fazilfaz4502 5 лет назад +5

    ജാദു..
    ഒരുപാട് തവണ കേട്ടു....
    ഒരു രക്ഷയും ഇല്ല... പൊളിച്ചു..

  • @arshadmodon9638
    @arshadmodon9638 5 лет назад +155

    വീണ്ടും കാണുന്നവർ ഇവിടെ.

  • @sabugramram6338
    @sabugramram6338 6 лет назад +17

    What a gifted voice and talent. .......👏
    We are proud of you Mr.Afsal, go ahead.....👍

  • @najnak1313
    @najnak1313 Год назад +1

    Raaz Ile pattu endemmo polichu oru rakshayumilla superrrrrb

  • @rasheedrasheedkunji7411
    @rasheedrasheedkunji7411 5 лет назад +67

    I think very rare malayalees can pronounce this much clear hindi..excellent 😍

  • @anshidpa789
    @anshidpa789 5 лет назад +27

    ആദ്യ പാട്ടിൽ തന്നെ ഞെട്ടിച്ചു

  • @mubarackpk3100
    @mubarackpk3100 6 лет назад +25

    outstanding ....spectacular...singing.....really loved it....keep it up

  • @jithinph26
    @jithinph26 3 года назад +1

    90 കാലഘട്ടത്തിൽ ഒന്നൂടി എത്തി ചേർന്ന പോലെ.. കിടു വോയിസ്‌ 👍🏻👍🏻👍🏻

  • @asanubob4676
    @asanubob4676 5 лет назад +2

    Kidu voice masah allh. Eppozum kanum

  • @Misriya27
    @Misriya27 3 года назад +5

    പഴയ ഹിന്ദി സോങ് വേറെ ലെവൽ ❤️🥰❤️🎤🎶🎵🎶🎶

  • @muhammedalitk
    @muhammedalitk 5 лет назад +3

    90, കളിലെ ഹിന്ദി സോങ്‌സ് വേറെ ലെവൽ ആണ്... especially those lyrics meanings...

  • @renuka8728
    @renuka8728 3 года назад +1

    Vndum..vndum..ethra pravashyam kandu enn polum ariyilla.... Orupad orupad ishtapettu..

  • @mubarakpadikkal9949
    @mubarakpadikkal9949 5 лет назад +7

    അഫ്‌സൽക പിന്നണി ഗായകൻ അല്ല. മുന്നണി ഗായകൻ ആണ് 😍😍😍😍😍

  • @ksa7010
    @ksa7010 3 года назад +3

    ധർമ്മജൻറെ ആ ഡയലോഗ് ഞാൻ ഇങ്ങ് എടുക്കുകയാണ് ഒന്നും പറയാനില്ല 👌

  • @salihsmubarak
    @salihsmubarak 6 лет назад +54

    90’സ് ഡാ😎

  • @munavermunaver3402
    @munavermunaver3402 3 года назад

    അഫ്സൽ സൂപ്പർ സുപ്പർ ഇനിയും ഉഴരങ്ങളിൽ എത്തട്ടെ ദുഅ ചെയ്യാം

  • @AbdulHakim-ne3we
    @AbdulHakim-ne3we Год назад

    ഒരു ഹിന്ദിക്കാരൻ പാടുന്ന പോലെ തന്നെയുണ്ട്Thank you Best of . Luck

  • @woodgrainkerala
    @woodgrainkerala 6 лет назад +271

    വെല്ല മുംബൈലോ ഡെൽഹിയിലോ പോയി പാടിത്തകർക്

  • @sameeramaan5126
    @sameeramaan5126 6 лет назад +109

    മലയാളി പാടിയ പാട്ടാണെന്നു ഒരിക്കലും പറയൂല്ല,

  • @muhammednashidnashid5848
    @muhammednashidnashid5848 5 лет назад +1

    Wow..Super.. ninne vannu onnu ketti pidikan thonnunnu..

  • @sandeepkarayi8320
    @sandeepkarayi8320 5 лет назад +29

    എന്തിനാടാ ഇത്രയും നല്ല പരിപാടിക്കിടയില്‍ പരസ്യം കേറ്റുന്നത് അത് വേണ്ട നല്ല രസമായിട്ട് പാട്ട് കേള്‍ക്കുന്നതിന്റെ ഇടയിലാ കോപ്പിലെ പരസ്യം എന്ത് രസമായിട്ടാ അഫ്സല്‍ പാടുന്നത്

  • @lonaantony1397
    @lonaantony1397 4 года назад +6

    അഫ്സൽ ;താങ്കളെ ഞാൻ അതിയായി വെറുക്കുന്നു. കാരണം താങ്കൾ ഇത്ര മനോഹരമായി പാടുന്നതു കൊണ്ടു തന്നെ. ദൈവം തന്റെ കൂടെയുണ്ട്. ഉയരങ്ങളിലെത്തട്ടെ.

  • @aneespall
    @aneespall 6 лет назад +40

    Perfect Bro...
    Mind blowing..
    Performance..
    😍😍😍

  • @mohammedtp1643
    @mohammedtp1643 Год назад

    അടിപൊളി തന്നെന്നു പറയാം
    അഫ്സൽ ഉയരങ്ങളിൽ എത്തട്ടെ എന്നുപ്രാർത്തിക്കാം.

  • @melbinkalladayil9622
    @melbinkalladayil9622 5 лет назад +1

    പറയാൻ വാക്കുകൾ ഇല്ല... അതിമനോഹരം...