സംഗീതത്തിലും മിമിക്രിയിലും അസാമാന്യ കഴിവുള്ള അൻസാർ വെഞ്ഞാറമൂട് | Comedy Utsavam | Viral Cuts

Поделиться
HTML-код
  • Опубликовано: 29 июл 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 298

  • @ashrafabdulla3337
    @ashrafabdulla3337 4 года назад +31

    Never can imitate.. അദ്നാന്‍ സാമി,, അതിയാന്‍ word by word ഒടുക്കത്തെ ഫീലും, മോഡുലേഷനുമാണ്,,, അനുകരണം വേണ്ടത്ര കലങ്ങീല്ല,, നല്ലൊരു ഗായകനാണ്,,, all the best...

  • @jijopc4321
    @jijopc4321 Год назад +3

    ഒന്നുടെ നന്നാകാൻ ഉണ്ട്, എന്നാലും പാട്ട് കിടു ❤❤

  • @dxbknr2016
    @dxbknr2016 5 лет назад +49

    ഞാൻ 1992 മുതൽ കുമാർസാനു ,ഉദിത്ത് നാരയണന്റെ പാട്ടുകൾ കേട്ട് ആസ്വദിക്കുന്ന ഒരാളാണ് ...... ഇപ്പോഴും അവരുടെ പാട്ടുകളുടെ കലക്ഷൻ എന്റെ മൊബൈൽ ഒരു പാട് ഉണ്ട്..... ഞാൻ പറഞ്ഞ് വരുന്നത് അവരുടെ ശംബ്ദവുമായി ഒരു ബന്ധവുമില്ല... പക്ഷെ നന്നായി പാടി.....

    • @Ilyasgolden
      @Ilyasgolden 3 года назад +2

      Correct 👌. എനിക്കും തോന്നി...

    • @sgeorge1988
      @sgeorge1988 3 года назад +4

      Chevi test cheyyane youtube kandu kazhinju time kittumbol🤣🤣🤣

    • @manuganga9204
      @manuganga9204 3 года назад

      Sathyam

    • @ashiqasok7411
      @ashiqasok7411 3 года назад +4

      @@sgeorge1988 ഹെഡ്ഫോൺ വെച്ച് കേട്ട് നോക്ക് അപ്പോൾ അറിയാം കറക്റ്റ് ആണോ എന്ന്

    • @ashiqasok7411
      @ashiqasok7411 3 года назад +1

      മധു ബാലകൃഷ്ണൻ കുറച്ചുകൂടി നന്നാക്കാമാരുന്നു

  • @fathimahiba1140
    @fathimahiba1140 4 года назад +10

    സൂപ്പർ അൻസാർ ഇക്ക. ഇതു കഴിവ് ഉള്ളവർക്കേ പറ്റൂ. നല്ല വോയിസ്‌. എനിക്ക് ഇഷ്ട്ടായി.

  • @TKThaju-ki2cb
    @TKThaju-ki2cb 5 лет назад +27

    Anzar.....your voice is fantastic. Dont imitate others voice. You sing in your own voice. All the best. And your smile is so sweet

  • @usmank6890
    @usmank6890 3 года назад +1

    അദ്നാൻ സാമി ഫാനാണ് ഞാൻ , നിങ്ങൾ അദ്നാൻ സാമിയെ അനുകരിച്ചപ്പോൾ നിങ്ങളോടും ഇഷ്ടം തോന്നി ...., പൽതോ പൽ പ്യാർക്കാ...."

  • @rafikandakkai
    @rafikandakkai 6 лет назад +38

    നല്ല ശബ്ദം നന്നായി പാടാൻ പറ്റും അനുകരണം വേണോ എന്ന് രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും ! ഒരു ഗായകനാണ് താങ്കളിൽ ഉള്ളത് ! എല്ലാ ഭാവുകങ്ങളും

  • @devvs5099
    @devvs5099 6 лет назад +9

    Brooo u r amazing singer....

  • @sudheeshsiva878
    @sudheeshsiva878 3 года назад +19

    അനുകരണത്തേക്കൾ ഭാവി ഗായകനിൽ ആണ്.സ്വന്തം ശബ്ദത്തിൽ തന്നെ പാടൂ

  • @basithbazi8242
    @basithbazi8242 5 лет назад +10

    Ellaam ingale soundaanu koyaaa perukal marunnannee ulloo..😀nalla shabtham..👍👍👍

    • @Jenibuty
      @Jenibuty 3 года назад +1

      Sathyam😁

  • @sajithss3476
    @sajithss3476 4 года назад +3

    മധു ബാലൃഷ്ണൻ ഇത്തിരി പാടാണ് മോനെ...

  • @Kiran16743
    @Kiran16743 2 года назад +2

    മിമിക്രി perfect ആയില്ലെങ്കിലും നന്നായി പാടി 👌🏻👌🏻

  • @sheifasubair335
    @sheifasubair335 4 года назад +6

    മറ്റുള്ളവരെ അനുകരിച്ചു സ്വയം നശിപ്പിക്കേണ്ടതില്ല അത്രയ്ക്ക് മനോഹരമായി പാടാൻ കഴിവുള്ള ആളാണ്. മറ്റുള്ളവർ താങ്കളെ അനുകരിക്കട്ടെ

  • @abdulrahimann1768
    @abdulrahimann1768 4 года назад +2

    Yeah sure you are a extra ordinary singer beautiful voice all the best

  • @Apvlogs7689
    @Apvlogs7689 5 лет назад +5

    അത് ആബിദ് കണ്ണൂരിൻ്റെ പാട്ട് ആണ്... വാക്കി എല്ലാം സൂപ്പർ ആണ്

  • @jprakash7245
    @jprakash7245 4 года назад +2

    കൊല്ലം ഷാഫി വേറെ ലെവലായിരുന്നേ...

  • @BijuManatuNil
    @BijuManatuNil 3 года назад +3

    കുമാർ സാനു അദ്നാൻ സമി ഇവരെയൊന്നും അനുകരിക്കാൻ പോകരുത് ശബ്ദം മാത്രമല്ല അവരുടെ പ്രേത്യേകത 😢😢😢

  • @reenareenazabeel5790
    @reenareenazabeel5790 6 лет назад +6

    Nice

  • @paachuusvlogs9818
    @paachuusvlogs9818 6 лет назад +24

    നല്ല പാട്ടുകാരനാണ് ഇമിറ്റേഷൻ ശെരിയായില്ല

  • @ktkt3391
    @ktkt3391 3 года назад +3

    നന്നായി പാടുന്നു.. 👍

  • @sarangkt5118
    @sarangkt5118 5 лет назад +4

    Super
    Kollam shafi onnum parayanilla

  • @noufalnofu3208
    @noufalnofu3208 6 лет назад +4

    Ansar super 👍👍 kidu

  • @mohammedaynbinmohammedfize3172
    @mohammedaynbinmohammedfize3172 3 года назад

    Tere naaam .. 100% perfect,, kollam Shafi suprr

  • @rahulwayanad7275
    @rahulwayanad7275 5 лет назад +2

    പൊളിച്ചു. സൂപ്പർ

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 года назад

    Superb.....people who criticise him...me or u haven't got any opportunity to be there in that platform....be he could get it ..and performed pretty well...... Almost all voice are perfect........... majority of the comments came from the person who commented first ........
    Ansarkaaa superb..............

  • @thajudheenpk9967
    @thajudheenpk9967 6 лет назад +2

    super great

  • @majumaniyan
    @majumaniyan 6 лет назад +68

    സ്വന്തം ശബ്ദത്തിൽ പാടി മാതൃകയായി. നന്നായി പാടി.

    • @Allinone-xr3ps
      @Allinone-xr3ps 6 лет назад +6

      അതെ. അദ്നാൻ സ്വാമിയുടെ ശബ്ദം മാത്രം ഏകദേശം ഒത്തു

    • @vinodjoseph1689
      @vinodjoseph1689 6 лет назад +1

      Santhosh Peruva yes

    • @deepuelavunkal8966
      @deepuelavunkal8966 6 лет назад

      maju maniyan

    • @sanilkumar9755
      @sanilkumar9755 6 лет назад +1

      maju maniyan hi

    • @babybabyk8030
      @babybabyk8030 5 лет назад

      vinod joseph bramanam
      The following document

  • @vinudammam2161
    @vinudammam2161 6 лет назад +3

    Super

  • @teekeymedia
    @teekeymedia 4 года назад +3

    ജാഢ യില്ലാത്ത അവതാരകനെയാണെനിഷ്ടം

  • @thajudheenpk9967
    @thajudheenpk9967 6 лет назад +2

    great

  • @n...s2901
    @n...s2901 3 года назад

    Ansarikka supper flowersil kudi veendum kandathil santhosham Ondu

  • @naseer135
    @naseer135 5 лет назад +4

    There naam wah👍

  • @ajum3259
    @ajum3259 5 лет назад +13

    ഗായകനായി ഒരു ഭാവി കാണുന്നു

  • @bensy1000
    @bensy1000 4 года назад

    Super.. Great

  • @musthafapallipuram
    @musthafapallipuram 5 лет назад +1

    Polichu muthe

  • @keralanaduchannel7550
    @keralanaduchannel7550 5 лет назад

    It is amezing singar nizar very well

  • @sandeep143l
    @sandeep143l 3 года назад +1

    *Singer😍👌 അനുകരണം 🤧🤧*

  • @izrafilzakariya2920
    @izrafilzakariya2920 6 лет назад +15

    Enik ithra kazhivila adukodu enakkal kazhivulla ale Exalent njn parazhum

  • @firozahmed7160
    @firozahmed7160 4 года назад

    Super ❤️

  • @samadkootalida2666
    @samadkootalida2666 3 года назад

    Kalakki vera leavel

  • @abdulvahab6241
    @abdulvahab6241 6 лет назад +18

    അൻസാർ.. അപാരം .....അത്ഭുതം... :തകർത്തു.!!

  • @niranjanmunna5447
    @niranjanmunna5447 5 лет назад +1

    👌👌👌👌👌

  • @shafikk7330
    @shafikk7330 5 лет назад +6

    ഒന്നും പറയാൻ കിടു

  • @shesinfrancis2308
    @shesinfrancis2308 6 лет назад +3

    good attempt practice venam perfection koodi vannal polikkum👍

  • @minidavis4776
    @minidavis4776 3 года назад

    All the best bless you

  • @sureshravi8719
    @sureshravi8719 2 года назад

    Super 🙏🙏🙏💕💕💕💕

  • @shareefkhan5234
    @shareefkhan5234 3 года назад

    അത്ഭുതം, ആവിശ്വസനീയം .. 👍👍👌👌💚😃

  • @comradeshijinraj123
    @comradeshijinraj123 4 года назад

    സൂപ്പർ

  • @simplypets882
    @simplypets882 5 лет назад

    poli muthe

  • @MediaTechKerala
    @MediaTechKerala 3 года назад

    പൊളി ആയിട്ടുണ്ട്

  • @asnajamshi3329
    @asnajamshi3329 6 лет назад

    Adipoli

  • @mohandas5609
    @mohandas5609 3 года назад

    ഇത് പണ്ട് take it easy യിൽ സഹോദരൻ പറ്റിച്ച അൻസാർ ആണല്ലോ. അങ്ങ് അമേരിക്കയിലേക്ക് സമ്മാനം അയച്ച.. 😂😂😂

  • @abishershereef2829
    @abishershereef2829 5 лет назад +15

    ഷാഫിക്ക ന്റെ voice ആരും അങ്ങനെ ചെയ്തിട്ടില്ല

  • @stop-cw8jg
    @stop-cw8jg Год назад +1

    👍❤

  • @abdulsameehparokkotkvtm2184
    @abdulsameehparokkotkvtm2184 4 года назад +1

    Super bro

  • @nizarcheruparambil9175
    @nizarcheruparambil9175 5 лет назад +17

    പാട്ടുകൾ വിലയിരുത്താനുള്ള കഴിവില്ലാത്ത ജഡ്ജസുകൾ

  • @hayacreations721
    @hayacreations721 6 лет назад +1

    Super..... Very nice...

  • @shyampathravalapp5629
    @shyampathravalapp5629 6 лет назад +7

    Excellent

    • @vlogswithcamboy
      @vlogswithcamboy 6 лет назад

      shyam pathravalapp machane ente channel onnu subscribe chyyavo

  • @basheerabdulrahman6335
    @basheerabdulrahman6335 Год назад

    Super performance.

  • @mandenkandyvideo3976
    @mandenkandyvideo3976 5 лет назад

    Super nice but no limitations

  • @shivaniajithashivaniajitha9323
    @shivaniajithashivaniajitha9323 3 года назад

    Super singing

  • @saleenaharis2145
    @saleenaharis2145 5 лет назад +2

    ansar flowers nte gift

  • @mumthazeermumz8388
    @mumthazeermumz8388 3 года назад

    superb

  • @herooftheday2031
    @herooftheday2031 3 года назад +1

    Midhun & Judges ellaperum sabari malakku pokuvano... Full black mayam SWAMEYE.... SARANAM AYYAPPA....

  • @akhillazergeorge3905
    @akhillazergeorge3905 6 лет назад +3

    Ayooo
    Anzar super......

  • @ajayanvs4365
    @ajayanvs4365 6 лет назад +3

    Suuuuu♥♥♥♥♥

    • @vlogswithcamboy
      @vlogswithcamboy 6 лет назад

      Ajayan V S machane ente channel onnu subscribe chyyavo

  • @mohammadmustafamusta8217
    @mohammadmustafamusta8217 5 лет назад +1

    Adnan sami song love u bro

  • @abbasahmed473
    @abbasahmed473 4 года назад

    Can you sing this song
    LIKHSUM IAH INAHAK MERP IRET IREM IREM IRET

  • @paradise5641
    @paradise5641 6 лет назад +2

    എല്ലാ പാട്ടുകളും സുപ്പർ ishaq suufiyana kurachu kuudi nannakkam ........👌👌👌

  • @user-sn8cb5eo7s
    @user-sn8cb5eo7s 5 лет назад

    അടിപൊളി
    നിങ്ങളെ എവിടെയോ കണ്ട പോലെ ഉണ്ടാർന്നു
    പിന്നെയാ മനസിലായെ നിങ്ങളെ ഒരു പ്രാങ്ക് ഷോയിൽ പെട്ടിയിൽ അടച്ചത് 😁

  • @user-ul8qm5qq1l
    @user-ul8qm5qq1l 6 лет назад +4

    കൊള്ളാം

  • @shajishoemart8275
    @shajishoemart8275 2 года назад

    Good voice

  • @ashrafthakrthupulickaparan5772
    @ashrafthakrthupulickaparan5772 6 лет назад +1

    Polichu mutheeee supper supper

  • @abishershereef2829
    @abishershereef2829 5 лет назад

    Spr അൻസാർ

  • @sajanmachannasupper1989
    @sajanmachannasupper1989 6 лет назад +2

    machanna pollichu su supper

  • @fiyaspiyu2051
    @fiyaspiyu2051 2 года назад

    Suppar ikka

  • @rashidak7821
    @rashidak7821 5 лет назад

    Good

  • @vineethvineeth678
    @vineethvineeth678 5 лет назад

    supr

  • @shasheshashe2811
    @shasheshashe2811 4 года назад

    Supperrrrrr

  • @iamrahman225
    @iamrahman225 4 года назад +1

    Adnan Sami 👍

  • @jideshrajan787
    @jideshrajan787 3 года назад

    👍👍👍👍👍👍👍👍

  • @sherinjobinz1899
    @sherinjobinz1899 9 месяцев назад

    👍👍👍👍👍

  • @naseernasee6081
    @naseernasee6081 6 лет назад +2

    Super super 😚😚😚😚

  • @deepunissy6276
    @deepunissy6276 6 лет назад

    അടിപൊളി സൂപ്പർ അദ്നാൻ സ്വാമിയുടെ starting okke super ....

  • @achuanees2817
    @achuanees2817 6 лет назад +21

    Kuttam parayanallathe Aarkkum Ariyilleee Onnu sprt koduthoode Oraal Mattoralude sound Edukkuvan ithu Allathe ayal vannu padukayalla Thettukal pattum Athu Ini Aaraaayalum thettu pattathavarayittu Aarumillaa
    Thalarthathe Sprt kodukkan nokk

    • @achieanas
      @achieanas 6 лет назад

      Motivate cheyanthn pakaram thettukal kand pidikkanan ellarkum thalparym

    • @marjanbintaj1737
      @marjanbintaj1737 6 лет назад

      അതെ

    • @9072176376
      @9072176376 5 лет назад +1

      You are really good. Very supportive.

  • @shanualifkhan3496
    @shanualifkhan3496 6 лет назад

    Mind blowing performance

  • @shamsudheenmelmane9480
    @shamsudheenmelmane9480 6 лет назад +1

    masha allah

  • @mahip.m.9881
    @mahip.m.9881 6 лет назад

    മൂന്ന് മഹാൻമാർ

  • @rineshmathew130
    @rineshmathew130 6 лет назад +1

    Good... കൂടുതൽ നന്നാകാൻ ശ്രെമിക്കുക

  • @ameenrazak843
    @ameenrazak843 6 лет назад

    pwoli

  • @sanooppalathingalsanupgl9338
    @sanooppalathingalsanupgl9338 4 года назад

    നന്നായിട്ടുണ്ട്.....പെണ്ണെ പെണ്ണ നീയെൻ്റെതല്ലേ എന്നപാട്ട് ഷാഫിയല്ല പാടിയത്

  • @thausi4485
    @thausi4485 3 года назад +1

    Tumse milkar tumko hai bataana. allaadhe tumse bataana ennalla ok voice ok song thettaan suhurthe

  • @sainudheenmurithara7482
    @sainudheenmurithara7482 6 лет назад +6

    udit narayanan super ...

  • @beingyorker80
    @beingyorker80 5 лет назад +2

    ഒരു ശബ്ദവും സാമ്യമില്ല പക്ഷേ നന്നായി പാടി.... അത്ര തന്നെ....

  • @Storiesofvishnuu
    @Storiesofvishnuu 6 лет назад

    തകർത്തു 😍

  • @adiladam9337
    @adiladam9337 6 лет назад +10

    ടിനി ടോം ആണോ മഹാൻ ഞാൻ toll both( nandhi ) work ചെയ്തിരുന്നു +2 കഴിഞ്ഞപ്പോൾ. അവിടെ വെച്ചു ഇയാളെ കണ്ടപ്പോൾ ഞാൻ കൈ കൊടുത്തു. എനിക്ക് അയാൾ തിരിച്ചു കൈ തരാതെ പോയിഎനിക്ക് വല്ലാതെ വിഷമം ആയി......ഈ പരിവാടിഎനിക്ക് ഏറെ ഇഷ്ട്ടമുള്ള ഒന്നാണ് ഞാൻ കാണാറുണ്ട്.

  • @safeerkk625
    @safeerkk625 5 лет назад +2

    Ansar sondam adrasil paaduka anukaranam venda ningal valiya oru kaayagananu mattullavar ningale anugarikunna kaalam vidooramalla valare ishttapettu ormikuka anugaranam venda ansarayi thanne paduka

  • @kunchonirshad2714
    @kunchonirshad2714 6 лет назад +2

    Kuyappalla

  • @kabeerkabeer6310
    @kabeerkabeer6310 5 лет назад

    Supar

  • @AsifAli-ct1be
    @AsifAli-ct1be 6 лет назад +7

    Good singing but imitation should be improved. Udit ji 👍