As a Guest at Morning Show in Media One | kumarsanu | udit narayan | SPB | 90 hits

Поделиться
HTML-код

Комментарии • 745

  • @ajithpnair1986
    @ajithpnair1986 5 лет назад +88

    ആലുവയിലായിരുന്ന കാലത്ത്‌ അടുത്ത്‌ പരിചയമുണ്ടായിരുന്നു,.ഒരു സുസൂക്കി സമുറായിൽ തേരാപാരാ ഓടിനടന്ന് ഗാനമേളകളിലും ചെറിയ ചെറിയ സ്റ്റേജ്‌ ഷോകളിലുമൊക്കെ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭ,എന്നെ ഓർമ്മയുണ്ടാകുമോന്നറിയില്ല,പക്ഷേ എനിക്കോർമ്മയുണ്ട്‌..താങ്കളുടെ ഈ വളർച്ചയിൽ അതിയായ സന്തോഷമുണ്ട്‌..❤️😍

  • @ShezanArefin
    @ShezanArefin 6 лет назад +30

    I am a blind fan of kumar sanu,,,,, i always tried to sing like him,,,,, but you have done a great job

  • @saleemambalath3718
    @saleemambalath3718 5 лет назад +15

    പാട്ട് പഠിച്ചിട്ടില്ല
    കനിഞ്ഞ് കിട്ടിയ കഴിവ്
    ദൈവം എല്ലാവർക്കും
    കഴിവുകൾ കൊടുത്തിട്ടം ട്ട്
    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @jafarbacha8717
    @jafarbacha8717 6 лет назад +19

    ഇത്രയും ഹിന്ദി ഫാൻസള്ള മലയാളി ഗായകനോ അഫ്സൽ ബായ് നിങ്ങൾ പൊളി യാണ് കേട്ടോ

  • @haneefap4536
    @haneefap4536 6 лет назад +120

    ഈ പാട്ടുകളൊക്കെ കേൾക്കുമ്പോ,,, സത്യം പറയാലോ,, ഇപ്പോഴത്തെ പാട്ടൊക്കെ ചവറ്റു കൊട്ടയിൽ എറിയാൻ തോന്നും
    എല്ലാവരും മൂടി വെച്ച 90കളിലെ ഗാനം അഫ്സൽ bai, നിങ്ങളിലൂട ജനങ്ങൾ ആസ്വദിക്കട്ടെ..

    • @user-gc9nt6vp1t
      @user-gc9nt6vp1t 5 лет назад +1

      ☺️🤗

    • @fidupkpk4640
      @fidupkpk4640 3 года назад

      പിന്നല്ലാതെ..

    • @amanaak8830
      @amanaak8830 3 года назад

      എല്ലാത്തിനും മോശം പറയരുത്

  • @nishadkinaloor3278
    @nishadkinaloor3278 5 лет назад +165

    എല്ലാത്തിനും കൊമഡിഉൽത്സവം വേണ്ടി വന്നു. അല്ലങ്കിൽ ഇതു പോലുള്ള അഫ്സൽമാരെ ആരും അറിയില്ലായിരുന്നു

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 5 лет назад +4

    നിങ്ങൾ ഷാരൂഖാനെയൊന്നും അനുകരിക്കാൻ ശ്രമിക്കണ്ട അതിനൊക്കെ എത്രയോ മുകളിലാണ് നിങ്ങളുടെ പാട്ടുകൾ നിങ്ങളുടെ ശൈലി തന്നെ വേറെ ലെവലാണ്.. നിങ്ങളെ പോലുള്ള ഒരു കലാകാരനെ കാണിച്ചു തന്നതിന് comedy ഉത്സവത്തിന് ഒരുപാട് നന്ദി....

  • @embvilayil
    @embvilayil 6 лет назад +21

    താങ്കൾക്ക് മലയാളം പാട്ടുകളും നന്നായി പാടാൻ കഴിയും, അത് കൊണ്ട് മലയാളത്തിലെ പഴയ ഗാനങ്ങളും പാടാൻ ശ്രമിക്കുന്നത് നന്നായിരിക്കും, പിന്നെ ഞാനും 90 കളിലെ ഹിന്ദി ഗാനങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ്. കുമാർ സാനുവിന്റെയും ഉദിത് നാരായണന്റെയും പാട്ടുകൾ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്നു. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @ayanthe90smusiclover61
    @ayanthe90smusiclover61 6 лет назад +12

    I used to listen him bcz he sings mostly 90s songs

  • @anitatoo989
    @anitatoo989 5 лет назад +6

    Grate talent and amazing voice ❤️❤️💝💝💪💪

  • @sudheeshcappu3871
    @sudheeshcappu3871 6 лет назад +45

    അഫ്സൽക്ക നിങ്ങളുടെ വോയ്‌സിനോട് ബഹുത് പ്യർഹേ.,,

  • @vtnavasshareef
    @vtnavasshareef 4 года назад +6

    i also like 90s hindi songs especially kumar sanu and udit songs

  • @AK-kb5xw
    @AK-kb5xw 6 лет назад +28

    He is very talented

  • @mehmoodnishath5476
    @mehmoodnishath5476 5 лет назад +2

    Waooo amazing voice love u from hyderabad india right now in kuwait

  • @ThesleenaFaisal
    @ThesleenaFaisal 3 года назад +6

    ഇഷ്ടായി
    ...എല്ലാം അമർത്തി ,💪

  • @sheifasubair335
    @sheifasubair335 6 лет назад +55

    ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്- സ്റ്റേജിൽ പാടുമ്പോൾ മറ്റുള്ളവരുടെ ശബ്ദസാദൃശ്യം വരുന്നത് കുഴപ്പമില്ല. എന്നാൽ അവയിൽ നിന്ന് സ്വന്തം ശബ്ദം വേർതിരിച്ചെടുത്ത പാടാൻ കഴിയണം.
    ഞാൻ വിചാരിക്കുന്നു ബോളിവുഡിൽ തിളങ്ങാൻ ശേഷിയുള്ള ശബ്ദമാണ് താങ്കളുടേത്. അസാധ്യമായ നിയന്ത്രണം, സ്വാഭാവികമായ ആലാപനം, ശബ്ദ സൗകുമാര്യം ഇതൊക്കെ ഉണ്ട്.
    ഏറ്റവും കൂടുതൽ ഉത്തരേന്ത്യൻ/ പാകിസ്ഥാനിസ് ആണ് താങ്കളെ സപ്പോർട്ട് ചെയ്യുന്നത്. നമുക്കില്ലാത്ത ഒരു സംഗീത ബോധം അവർക്കുണ്ട്. വെറുതെ അവർ ആരെയും സംഗീതത്തിന്റെ കാര്യത്തിൽ പുകഴ്ത്തില്ല. അതായത് അവർ പറയുന്നതിൽ കാര്യമുണ്ട്

  • @salmancp516
    @salmancp516 6 лет назад +4

    നിങ്ങളുടെ songs എല്ലാം എനിക്ക് വളരെയിഷ്ടമാണ്

  • @shabashussain5993
    @shabashussain5993 6 лет назад +4

    ശബ്ദ ഗാoഭീരവും വിനയവും ഒപ്പം രൂപ സാദൃശ്യവും, വളരെ അപൂർവ്വമായി വരുന്നകാര്യം. അഫ്സൽ വളരെ നന്നായിട്ടുണ്ട്.

    • @davoodmarayamkunnathdavood9327
      @davoodmarayamkunnathdavood9327 5 лет назад

      പാട്ടും ചേരും അഭിനയം ചെയ്യാൻ ശ്രമിക്കുക

  • @user-oj2zi6tg7k
    @user-oj2zi6tg7k 4 года назад +3

    Супер волшебно!!!!!!!👏👏👏👏👏👏🌷🌷🌷🌷🌷🌷🌷❤❤❤❤❤❤❤

  • @nafeenice123
    @nafeenice123 6 лет назад +3

    Superb voice .. keep singing 😙✌️

  • @noushadcr0077
    @noushadcr0077 5 лет назад +5

    അവിശോനീയം തകർത്തു കളഞ്ഞു മുത്തേ ഒന്ന് നേരിൽ കാണണം എന്നുണ്ട്

  • @chembanbhaskaran4645
    @chembanbhaskaran4645 5 лет назад +4

    മുഹമ്മദ്‌ അഫ്സൽ.. ഇത് ഒരു ഇന്റർവ്യൂ ആണെങ്കിലും താങ്കൾ വീണ്ടും അദ്‌ഭുതപെടുത്തി. കാരണം SPB പാടിയ sajan ലെ song, അതുപോലെ spb യുടെ തന്നെ അനശ്വരം എന്ന സിനിമയിലെ song ഞെട്ടിച്ചു. നിങ്ങളുടെ പാട്ടുകൾ പിന്തുടരുന്ന ഒരാളാണ് ഞാൻ. നിങ്ങളിലെ പാട്ടുകരനെ ഇഷ്ടപ്രടുന്നതോടൊപ്പം നിങ്ങളിലെ എളിമയും ഞാൻ ഇഷ്ട്ടപെടുന്നു. ഒരു അപേക്ഷയുണ്ട് udhithji യുടെ Rajahindusthani യിലെ 'ആ യെ ഹൊ മേരി സിന്ദഗി'എന്ന സോങ്ങും, kumarsanu, alkayagnik പാടിയ ചുരാകെ ദിൽ മേരാ.. എന്ന സോങ്ങും നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു. മലയാളഗാനങ്ങൾ കൂടി ചേർത്ത് കൊണ്ടുപോവുക..ദൈവം അനുഗ്രഹിക്കട്ടെ... അഭിനന്ദനങ്ങൾ......

  • @user-bfqyowt
    @user-bfqyowt 4 года назад +67

    നല്ല ഗായകൻ കാണാനും കൊള്ളാം വെറുതെ അയാളെ ഷാരൂഖിന്റെ ഫിഗറുണ്ടെന്ന് പറഞ്ഞു മിമിക്രക്കാരനാക്കല്ലേ. അയാളുടെ ശബ്ദ്ദസൗകുമാര്യത്തെ കുറിച്ച് പറയൂ.

    • @fidupkpk4640
      @fidupkpk4640 3 года назад +4

      എനിക്ക് തോന്നുന്നത് അഫ്സൽ ന് അജയ് ദേവ്ഗണിന്റെ ഫിഗറാണ്

    • @ansarsha7469
      @ansarsha7469 3 года назад

      Alladaa Aaparanjdj sheriyaan potta

    • @ramborambo4865
      @ramborambo4865 3 года назад

      പൊട്ടാ ഷാരുഖ് എന്നല്ല ഷാറുഖ് എന്ന നടനെ അനുകരിക്കുന്നു അത് പോലെ തോന്നുന്നു എന്നാ എന്നാലും അഫ്സൽ ഉഷാറാ ഇത്‌ പോലെ ഒരു മലയാളി പാടുമ്പോൾ അത്ഭുതം

    • @mominursk2869
      @mominursk2869 2 года назад +1

      @@fidupkpk4640 yes

  • @mallufoodpark2323
    @mallufoodpark2323 6 лет назад +5

    Polichu😘😍

  • @emirateslife7120
    @emirateslife7120 4 года назад +7

    അങ്ങനെ നോക്കുമ്പോ ഞാൻ മമ്മൂക്കയുമായി നല്ല രൂപ സാദൃശ്യമുണ്ട് എനിക്ക് കൈയും കാലും തലയും ഒക്കെയുണ്ട് മമ്മൂക്കക്ക് ഉള്ള പോലെ.

  • @shafeequekottakkal5273
    @shafeequekottakkal5273 6 лет назад +166

    ഇവിടെ ഇത് പറയാതിരിക്കാനാവില്ല,അഫ്സലിനെ ഏറ്റവും സപ്പോട്ട് ചെയ്തത് മലയാളികളല്ല...അവര്‍ക്ക് സീരിയലും രാഷ്ട്രീയ കോപ്പുകളുമാണിഷ്ടം

    • @abbasmalapuram7909
      @abbasmalapuram7909 6 лет назад +9

      Shafeeque Kottakkal ശരിയാണ്��് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിന് വെളിയിൽ ഉള്ളവരാണ്�� പറയാതിരിക്കാൻ വയ്യ... യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തവരും��ം വെളിയിൽ ഉള്ളവരാണ് കൂടുതൽ.

    • @krishnokd7104
      @krishnokd7104 6 лет назад +1

      Gajab ka yrr

    • @noushadmeeyana3824
      @noushadmeeyana3824 6 лет назад +1

      Shafeeque Kottakkal

    • @shafeequekottakkal5273
      @shafeequekottakkal5273 6 лет назад +1

      noushad meeyana .

    • @shafeequekottakkal5273
      @shafeequekottakkal5273 6 лет назад +1

      Singer K D .

  • @VideosforU835
    @VideosforU835 5 лет назад +1

    Dekha hai peheli bar....nice voice

  • @abdulnaseer1250
    @abdulnaseer1250 4 года назад +9

    ഞാൻ കണ്ടത് കൊമെടി ഷോയിൽ ആണ് എന്തായാലും ഞാൻ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ഇന്ഷാ അല്ലഹ അത് ഒരു പ്രോഗ്രാം വഴി ആകാൻ ഞാൻ ശ്രമിക്കും 🌹🌹

  • @jaisalvp7820
    @jaisalvp7820 5 лет назад +2

    Great my dear afsalkka.... Wonderful ur song

  • @manjunatha244
    @manjunatha244 6 лет назад +1

    വളരെ നന്നായിരിക്കുന്നു അഫ്സൽ ഭായ്... പ്രത്യേകിച്ച് 1990's പാട്ടുകൾ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... All the best Bro.

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 2 года назад +1

    Wow,amazing talent.

  • @zainabraj5253
    @zainabraj5253 6 лет назад +4

    Excellent voice from Pakistan

  • @amanaak8830
    @amanaak8830 3 года назад +1

    Very very good ഒരു നല്ല ഭാവി നൽകി തരട്ടെ ദൈവത്തെ മറക്കരുത് ഇതിന്റെ കൂടെ ഒരു മാപ്പിള പാട്ടിനും ശ്രമിക്കുക

  • @santuhor7724
    @santuhor7724 6 лет назад

    fatafati.... Love from Bengal...🙏🙏💓💓💓

  • @shuhaibcp8
    @shuhaibcp8 6 лет назад +1

    Amazing voice

  • @user-yp5le2xk6n
    @user-yp5le2xk6n 5 лет назад +2

    Same feeling 😍😍😍

  • @kamaalhassan2123
    @kamaalhassan2123 6 лет назад +2

    Wow bro thats Amazing

  • @mohammedrafikingsahaablove9882
    @mohammedrafikingsahaablove9882 4 года назад +1

    Wonderful voice

  • @MrManjHussain
    @MrManjHussain 6 лет назад

    Beautiful just absolutley beautiful tum jab gaate ho dil mein kuch harkat hote hain😍😍

  • @saleemkakkad9339
    @saleemkakkad9339 5 лет назад +1

    അഫ്സൽ ഭായ് .. താങ്കൾ ഒരു അനുഗ്രഹീത ഗായകനാണ് ... വളരെ ഉയരത്തിൽ എത്തിപ്പെടേണ്ട ആൾ ...

  • @decocade7812
    @decocade7812 3 года назад +3

    His voice is something else salute u from Somalia bro

  • @yanayana3533
    @yanayana3533 6 лет назад +7

    Nice voice like kumar sanu and udit narayan.

    • @krishnokd7104
      @krishnokd7104 6 лет назад

      Yana Yana plz mere. Channel Ko subscribe karna plz

  • @TheRobinandme
    @TheRobinandme 6 лет назад +5

    Mr. Afzal , I didn't understood the word you said un interview, but the transition of voice you performed in 'dil se' song ae ajnabee..was heart twisting! You are definitely graced and I love you. I am your fan ...blessings and regards!💐
    _Anshu

  • @shemi2463
    @shemi2463 4 года назад +4

    സൂപ്പർ ലുക്ക് 🌹

  • @shabeer8373
    @shabeer8373 5 лет назад +2

    Excellent 👏👏👏

  • @moksudjamilneloyneloythank5980
    @moksudjamilneloyneloythank5980 5 лет назад

    very talented singer,i am from Bangladesh,i love ur song very much

  • @naeemkashmiri357
    @naeemkashmiri357 6 лет назад +2

    wow 😘😘😘from Pakistan

  • @nawabifankar488
    @nawabifankar488 6 лет назад +2

    Afjal Bhai....rocking.....nice voice

  • @AmitYadav-ic9sr
    @AmitYadav-ic9sr 2 года назад +2

    I addicted of your voice sir

  • @MohdWasim-xd7qg
    @MohdWasim-xd7qg 6 лет назад +1

    so beautiful

  • @harisabdulkhadher4532
    @harisabdulkhadher4532 6 лет назад +2

    afsal your voice absolutely resemblance of udit ji and kumar sanu

  • @soldierkumar
    @soldierkumar 5 лет назад +1

    melodious voice❤

  • @jj-qc1iw
    @jj-qc1iw 5 лет назад +1

    Oh!!!!!!!.my favourite song... ey ajnabi.......😍😍😍😍😍😍

  • @santoshjatale8514
    @santoshjatale8514 2 года назад

    Nice sir. Best hindi songs...

  • @fairoosfairu8037
    @fairoosfairu8037 5 лет назад

    Masha allaaah Adi poli anikk aaake asooya thonniya singer kollam shafi aan ippo ningalum sweet voice👌🏼👌🏼keep it up

  • @ameen786shahid2
    @ameen786shahid2 6 лет назад +4

    afsal wawoo voice njan kumar shanu big fan

  • @rishirajputr.j.musiclover2668
    @rishirajputr.j.musiclover2668 2 года назад +1

    Iam also Udit Narayan fain salute for padmabhusan padmashree Udit Narayan sir ❤️🙏

  • @Naseerwyn
    @Naseerwyn 6 лет назад

    Wow...
    ആശംസകൾ ഡിയർ

  • @selenakapoorgarcia4954
    @selenakapoorgarcia4954 5 лет назад +2

    Very very good mi dear friend afasal you have beautiful voice 💖💖

  • @sruthyrajan8529
    @sruthyrajan8529 6 лет назад +10

    Superb muthe😍😍😍😍

  • @abhijeet03100
    @abhijeet03100 6 лет назад +1

    brilliant sir

  • @ravijedia9857
    @ravijedia9857 2 года назад

    Wow 🙂

  • @sureshkannoli9277
    @sureshkannoli9277 5 лет назад +1

    Awesome 👍

  • @hackingtipstrick7708
    @hackingtipstrick7708 6 лет назад +3

    sir im big fan of you

  • @najahequality6715
    @najahequality6715 5 лет назад +1

    Superb 👌👌👌👌👌👌👌👌

  • @musthafamuhammed7755
    @musthafamuhammed7755 7 месяцев назад

    Orupad ishttanu ningaley pinney paatum song adipoli aanu ellam

  • @mashoodmashood5511
    @mashoodmashood5511 6 лет назад

    Athi മനോഹരമായി .. സൂപ്പർ

  • @ubaidurrahman1557
    @ubaidurrahman1557 3 года назад +2

    Mashallah,,, beautiful voice bhijan❤❤❤❤

  • @GK-ti6kk
    @GK-ti6kk 5 лет назад +1

    Excellent performance Bro....amazing talent...many more to come God bless you

  • @shareefuddinmohammed
    @shareefuddinmohammed 5 лет назад +1

    Magical voice

  • @krishnokd7104
    @krishnokd7104 6 лет назад +1

    Darun

  • @shanfazza6275
    @shanfazza6275 5 лет назад +1

    Wawww...afsal baai unbeatable performance... sound very cute

  • @jenyurikouth4984
    @jenyurikouth4984 3 года назад

    Super. Thanks.

  • @bijeeshsn
    @bijeeshsn 6 лет назад +1

    കേറി വാ മച്ചാ കേറി വാ ... നീ bollywood ഇൽ ഇരുന്നു ഇങ്ങനെ സംസാരിക്കും .. അധികം താമസമില്ല ❤️❤️❤️❤️

  • @lakshmikanth129
    @lakshmikanth129 6 лет назад

    Nice brother god bless U💐💐💐💐

  • @GetPackGo
    @GetPackGo 5 лет назад +5

    90' s ലെ പാട്ടുകൾ എന്റെ ഇക്കയും എപ്പോഴും കേട്ടുകൊണ്ടിരിക്കാറുണ്ടായിരുന്നു
    ......
    പക്ഷെ ഞാൻ പാട്ടുകാരനായില്ല...😢😢😢😢 :)

    • @dollssmiles414
      @dollssmiles414 4 года назад +1

      Yogam illa ammini paya madikaliiiiii

    • @mohammedansar2123
      @mohammedansar2123 2 года назад

      നിരാശ വേണ്ട. ഒന്നു ശ്രമിച്ചു കൂടെ

  • @aksirajbayar313
    @aksirajbayar313 2 года назад +3

    King of Kumar sanu & Udit narayan❤️

  • @Elyas1987
    @Elyas1987 5 лет назад +1

    Lots of love from Kashmir afsal ka

  • @praveennair2605
    @praveennair2605 6 лет назад +27

    Bhai can u please sing ‘Woh tho hain Albela’ from Kabhi Haan Kabhi Na. Please brother🙏🙏🙏

  • @shahirshaan8888
    @shahirshaan8888 2 года назад +1

    kya baath hai yaar main bhi srk ka bahuth bada fan hoon....

  • @kallubanthod7015
    @kallubanthod7015 6 лет назад

    പൊളിച്ചു supper

  • @Rain_line_dreams
    @Rain_line_dreams 6 лет назад +87

    ഇദ്ദേഹത്തിന്റെ ശബ്ദവും ആലാപനവും സൂപ്പറാണ്.
    ഷാറൂഖ് ഖാനുമായി രൂപ സാദൃശ്യം എവിടെ?

    • @nadipachuafivava8486
      @nadipachuafivava8486 6 лет назад +2

      smk nlm സത്യം... അസാധ്യ ഗായകനാണ്.... പക്ഷെ ഇല്ലാത്ത ഒരു കാര്യം പറയുമ്പോൾ അതിന്റെ ആവശ്യം ഇവിടെയിലെന്ന് തോന്നുന്നു

    • @ashrafmpm4094
      @ashrafmpm4094 6 лет назад +6

      ആ.. ചേച്ചി തള്ളിയതാ...😁

    • @rajihali449
      @rajihali449 6 лет назад +1

      Pinnilland sharukhinte paattum apo ivar cheyuna action kaananam

    • @samadparayi7075
      @samadparayi7075 6 лет назад +1

      Aluvayil sharuk khananu

    • @shafeequekottakkal5273
      @shafeequekottakkal5273 6 лет назад +7

      ചെറിയ സാദൃശൃമുണ്ട്.

  • @soumyasankardas6402
    @soumyasankardas6402 5 лет назад

    what is the name of the song in english you sang in malaylum in the last part of this vedio...so that i can search it

  • @susheelasuresh5049
    @susheelasuresh5049 5 лет назад +1

    Voice superb!!!👌👌👍👍 Kananum hindi look und

  • @user-bt4rl9uk2e
    @user-bt4rl9uk2e 6 лет назад +21

    10:07 bazigar👍👍👍👍

    • @krishnokd7104
      @krishnokd7104 6 лет назад

      Sani Sani please mere channel Ko subscribe karna plz

  • @rubyvadaken4620
    @rubyvadaken4620 5 лет назад +14

    Your voice got so romantic texture .How come our stupid malayalam industry also not giving you a chance.God will bless you more
    keep your humble nature.i felt you got a unique voice .it is a mixture of kumar sanu, Udit Narayanan and sonu nigam what else you need.

    • @muhammedafsal3197
      @muhammedafsal3197  5 лет назад

      Yes dear thts my own voice.. am not imitating. Thts my orginal voice. Thank you soo much for great support😍😍😍😍

    • @rubyvadaken4620
      @rubyvadaken4620 5 лет назад +2

      @@muhammedafsal3197 .Hi I did not meant that you are imitating. I am 80 born and i love these songs and i loved your voice.i feel bad most of us did not know you.Just because your sound resembles someother singers that should not mean to block your opportunities to grow . i feel you should try 75's golden Hindi songs. just a suggestion your voice is really good.select a mix of old and 1975- 2000 era Hindi ,Malayalam songs. make some money.try to connect with musicians,lyricists and make your own Albums I know you need alot of money.But I wish to see you as India's Pride.God will make a way for you dream so high.today only I got the chance to watch your videos.watched all available videos of yours on you tube.superb .good luck.wish you to become so successful and popular.

    • @muhammedafsal3197
      @muhammedafsal3197  5 лет назад

      @@rubyvadaken4620 😍😍😍😍😍😍

    • @muhammedafsal3197
      @muhammedafsal3197  5 лет назад

      Where r u frm?

    • @rubyvadaken4620
      @rubyvadaken4620 5 лет назад +1

      @@muhammedafsal3197 .Secret from kerala but will not reveal now.If I get a chance to meet you when you become very famious like other singer legends. will reveal that time.

  • @bunnynewyork7994
    @bunnynewyork7994 3 года назад

    Enthu paattu paadiyaalum..aaa paattinte feel 100% tharaan thangakku kazhiyunnundu😍😍😍🥰🥰🥰🥰🥰

  • @audiophile8699
    @audiophile8699 5 лет назад

    Wow nice voice

  • @shanidke5253
    @shanidke5253 6 лет назад +2

    Super voice bro

  • @latheefkomath1632
    @latheefkomath1632 5 лет назад +4

    അഫ്സൽ 'ഉയരങ്ങളിൽ എത്തട്ടെ 'നന്നായിറ്റുണ്ട്

  • @umashankaryadavyadav1389
    @umashankaryadavyadav1389 3 года назад

    I am big fan ,, I like you this song nice song

  • @ajuzi998
    @ajuzi998 Месяц назад

    Excellent voice 👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥orginal voice

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 5 лет назад +1

    No doubt he is a real god gifted talented guy

  • @Haneefa244
    @Haneefa244 3 года назад

    Sajaan song. Wonderful

  • @mohd.khursheedmalik4835
    @mohd.khursheedmalik4835 5 лет назад +1

    Wonderful

  • @shihabrta5185
    @shihabrta5185 6 лет назад

    Superb 👍👍👍👍

  • @musthafapaathu9465
    @musthafapaathu9465 Год назад

    💕💕💕

  • @harshidpm4219
    @harshidpm4219 6 лет назад +1

    💗💗💗💗💗

  • @sajjutech5602
    @sajjutech5602 6 лет назад

    Masha Allah

  • @kabeer1285
    @kabeer1285 5 лет назад +1

    Nice afsal good job keep it up..