troll malayalam abhilash vs sandeep warrier debate troll] സന്ദീപ് ഒരു രക്ഷയില്ല🔥🔥🔥

Поделиться
HTML-код
  • Опубликовано: 8 июл 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    പഴയ കത്തിയ ഡിബേറ്റ് ട്രോളുകൾ
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • ПриколыПриколы

Комментарии • 189

  • @arroaming8888
    @arroaming8888 16 дней назад +143

    ഇവനേപ്പോലെയുള്ള ഉണ്ണാക്കൻമാരായാ കണ്ണൂർ നേതാക്കൻമാരും അവൻമാരുടെ അടിമകളായ അണികളുമാണ് CPM ൻ്റ ഐശ്വര്യം.

  • @nikhil_1496
    @nikhil_1496 16 дней назад +56

    1. കുട്ടികളെ തയ്യൽ പഠിപ്പിച്ച ശ്രീമതി, "ടീച്ചർ".
    2. ബാലവാടിയിലെ ആയയായിരുന്ന ശൈലജ, "ടീച്ചർ".
    3. ബാൻഡ് ലീഡർ കം പി.ടി. ടീച്ചർ ഗോവിന്ദൻ, "മാഷ്"
    4. ഡ്രൈവിംഗ് സ്‌കൂളിലെ ട്രെയ്നർ ആയിരുന്ന പ്രകാശനും, "മാഷ്".
    ഈ തൊഴിലുകളെയൊന്നും വില കുറച്ചു കാണുകയല്ല, പക്ഷേ ഇങ്ങനെ ചായക്കടയിൽ ചായ അടിക്കുന്നവനെ "ടീ മാസ്റ്റർ" ആക്കുന്നത് മുതൽ ജിമ്മിലെ ട്രെയ്നറെ വരെ "മാഷേ" എന്നു വിളിക്കുന്ന ഏർപ്പാട് നിർത്തിയാലേ സ്‌കൂൾ-കോളേജ് അധ്യാപകർക്ക് വിലയുണ്ടാവുകയുള്ളൂ.

    • @harikumarapillai1989
      @harikumarapillai1989 16 дней назад +10

      സത്യം!
      ഇതൊന്നും മദ്രസ്സ വിദ്യാഭ്യാസം മേൽത്തരം എന്ന് അവകാശപ്പെടുന്ന ഇടതനും വലതനും മനഃസ്സിലാവൂല്ല!!

    • @user-bq7nl6gu7w
      @user-bq7nl6gu7w 15 дней назад +3

      നിഖിൽ bai 👍🙏🌹പൊളിച്ചു 👍😘👌

    • @nikhil_1496
      @nikhil_1496 15 дней назад +2

      @@user-bq7nl6gu7w 😊 അധ്യാപകനാണോ സർ?

  • @Beingbuddha369
    @Beingbuddha369 16 дней назад +70

    പ്രകാശൻ എഴുതി എടുത്തിട്ടുണ്ട്…അടുത്ത തവണ പൊളിക്കും😂😂😂

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 16 дней назад +106

    എന്നേ കൊല്ലാതിരിക്കാൻ പറ്റില്ല.,ല്ലേ....😂😂😂സന്ദിപ് ജി.. 👍

  • @alensababy
    @alensababy 16 дней назад +91

    😂😂😂 മെഴുകുവാണല്ലൊ പ്രകാശൻ😅😅 സന്ദീപ് തകർത്തു

  • @reghumohan
    @reghumohan 16 дней назад +29

    കമമ്യൂണിസ്ററ് പാർട്ടിയിലെ എല്ലാ വിവരദോഷികളും മാഷാണ്...ഇതാ ഒരുത്തൻ പ്രകാശൻ മാഷ്.....

  • @baijusivagiri3588
    @baijusivagiri3588 15 дней назад +12

    തലച്ചോർ ഉണ്ടായിരുന്നെങ്കിൽ ഇവരൊന്നും കമ്മ്യൂണിസ്റ്റ്‌ ആവില്ലായിരുന്നു 😭

  • @preejukprasad2212
    @preejukprasad2212 16 дней назад +30

    പ്രകാശൻ മാഷ് പഠിച്ചിട്ടു വന്നതല്ലേ. വെറുതെ ഔട്ട് ഓഫ് സിലബസ് ചോദ്യം ചോദിച്ചു സന്ദീപ് കുഴപ്പിക്കരുത്.😅

  • @vijesheyyal6332
    @vijesheyyal6332 15 дней назад +13

    പ്രകാശൻ മാഷിന്റെ സ്ഥാനത്തു ബിജെപി ആണെങ്കിൽ അഭിലാഷ് തകർത്തേനെ. ഇപ്പൊ കണ്ട സംയമനം കാണാമായിരുന്നു..

  • @asokank5117
    @asokank5117 15 дней назад +12

    ഈ പാർട്ടിയിൽ കുറേ മാഷന്മാരും, ടീച്ചർമാരും, ഡോക്കിട്ടർമാരുമുണ്ട്. എന്റെ കാറൽ മാർക്സ് മുത്തപ്പാ ഈ കേരളം മുച്ചൂടും മുടിച്ചു കുളം തോണ്ടി വെളുപ്പിച്ചില്ലേ.

  • @sreekumarv6667
    @sreekumarv6667 16 дней назад +39

    മാങ്ങാ എന്ന് പറയുമ്പോൾ ചക്ക എന്ന് കേൾക്കുകയും പഴം എന്ന് മറുപടി പറയുകയും ചെയ്യുന്ന നിങ്ങളാണ് നിങ്ങളുടെ യഥാർത്ഥ ശത്രു

    • @satheeshpakideeri2988
      @satheeshpakideeri2988 14 дней назад

      വല്ലാത്തൊരു പാർട്ടിയും മാഷാത്രേ

  • @user-uj3wl4bw7l
    @user-uj3wl4bw7l 16 дней назад +43

    എന്തായാലും അടിച്ചു മാറ്റാൻ മിടുക്കുണ്ടല്ലോ അതു മതി അല്ലേ പ്രകാശാ

  • @prasoonprakash84
    @prasoonprakash84 16 дней назад +36

    This is the reality of CPM... And we expect growth in Kerala

  • @bahuleyanayyode474
    @bahuleyanayyode474 15 дней назад +10

    ധനകാര്യ സാമ്പത്തിക ഉഡായിപ്പൻ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ പൊറാട്ടയും പോത്ത് ഇറച്ചിയും കഴിച്ച വകയിൽ ഏകദേശം 2 ലക്ഷം എഴുതി എടുത്തു. കേരളം ആണ് കേട്ടോ.

  • @sathyakrishnan8113
    @sathyakrishnan8113 16 дней назад +25

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും... ഇതാണ് ഇവരുടെ സ്ഥിരം ശൈലി...

  • @manojpdreams
    @manojpdreams 16 дней назад +25

    ഡ്രിൽ മാഷു മാരും തുന്നൽ ടീച്ചർ മാരും ബീഡി തെരുപ്പു കാരും അത്ര വിവരം ഇല്ലാത്തവർ അല്ലല്ലോ

  • @ravir3319
    @ravir3319 16 дней назад +27

    😂😂 പൊളിച്ചു
    FDlചോദിക്കാൻ കണ്ട ഒരു മൊതല്.ഉത്തരം പുള്ളാരുടെ പ്രൊഡക്ഷനിലൊതുക്കിലേ പഹയൻ😂

  • @123sunilsundaram
    @123sunilsundaram 16 дней назад +28

    Pottan leading a educated people of Kerala 🙏

  • @linju5739
    @linju5739 16 дней назад +27

    അഭിലാഷ് വേഗം തന്നെ google ചെയ്തു 😂😂😂

  • @haridask1447
    @haridask1447 16 дней назад +10

    എന്തോ പിണറായി മഴു എറിഞ്ഞാണ് കേരളം ഉണ്ടാക്കിയത് എന്ന് പറഞ്ഞില്ല 😝😝😝

  • @HariNarayan-ek3ic
    @HariNarayan-ek3ic 16 дней назад +10

    ഉടുതുണിയില്ലാതെ നിൽക്കുന്ന ഒരു അവസ്ഥ

  • @sreehariv1263
    @sreehariv1263 16 дней назад +27

    Sandeep polichu, danger for every kammis
    Le Kammis: engane aanekill njan chirapunjikku pokunnu

  • @ravindranathkt8861
    @ravindranathkt8861 15 дней назад +20

    ഏതായാലും രക്ഷയില്ലാന്ന് കണ്ടപ്പോ പ്രകാശൻ ആയുധം താഴെ വെച്ചു പിന്മാറി.

  • @joymon5007
    @joymon5007 16 дней назад +12

    വാര്യർ 👍👍👍

  • @cleetuspl5874
    @cleetuspl5874 16 дней назад +6

    പറയുന്നത് എന്താണെന്ന് സ്വയംതന്നെ തിരിച്ചറിയാതെ ഇരുട്ടിൽ തപ്പുന്ന പ്രകാശ (ൻ). രണ്ടുവർഷം കൂടി ഈ ബുദ്ധിജീവികളെ സഹിക്കണമല്ലോ ഈശ്വരാ!!!

  • @shyamalanair1157
    @shyamalanair1157 16 дней назад +7

    ഗോവിന്ദൻ മാസ്റ്റർ ഡ്രിൽ മാസ്റ്റർ ഇയാൾ എന്തു മാസ്റ്റർ ആയിരുന്നു എന്ന് ആർക്കറിയാം 😂😂

  • @ravindrankt5977
    @ravindrankt5977 16 дней назад +22

    Mannunny master

  • @Leo-yu3ok
    @Leo-yu3ok 15 дней назад +6

    ഇതിൽ സന്ദീപ് ജിക്ക് തെറ്റി പറ്റി... ആ മൊതൽ കണ്ടട്ടു FDI എന്താന്ന് അറിയുന്ന ആളായി തോന്നിയല്ലോ 😂😂... Ussr പൊളിഞ്ഞത് പോലും അങ്ങേര് അറിഞ്ഞു കാണില്ല

  • @sreekumarreghupathi8342
    @sreekumarreghupathi8342 15 дней назад +7

    ഇത്ര കടുംപൊട്ടനായിരുന്നോ ഈ പ്രകാശൻ മാസ്റ്റർ.. കഷ്ടം... നാണക്കേട്.

  • @miniaji3663
    @miniaji3663 16 дней назад +13

    സന്ദീപ് ❤️❤️

  • @Suryanxg
    @Suryanxg 15 дней назад +6

    12:22 ലേ cpm ചേട്ടൻ ....എന്നാ പിന്നെ കുറച്ച് ബിസ്സി അഭിനയിക്കാ... ങാ ഞാനിതൊ ന്നും കേൾക്കുന്നില്ല കേട്ടോ..

  • @preethakumari5848
    @preethakumari5848 16 дней назад +10

    ഓ... ന്റെ പ്രകാസാ യ്യ് ഇങ്ങനെ നാറാൻ നിക്കണോ 😂

  • @mohanannair7582
    @mohanannair7582 16 дней назад +12

    Credit goes to people in kerala for their political cautiousness. Maramandanmar

  • @haridask1447
    @haridask1447 16 дней назад +6

    അതാണ് മാഷ് 💪💪💪 അരിയെത്ര പയർ അഞ്ഞാഴി 😂😂😂

  • @RubymolJoseph
    @RubymolJoseph 16 дней назад +7

    Well said Sandeep Sir..👍👍

  • @Chakkochi168
    @Chakkochi168 15 дней назад +6

    ചോദ്യത്തിന് ഉത്തരം പറയൂ പ്രകാശാ.😂😂😂

  • @deepus4808
    @deepus4808 16 дней назад +10

    സന്ദീപ്❤❤😂

  • @Matridavid
    @Matridavid 15 дней назад +6

    എന്ത് ചോദിച്ചാലും 24 മണിക്കൂറും ഇത് പറഞ്ഞാണ് ജനങ്ങളെ പറ്റിയ്ക്കുന്നത്.... അരോഗ്യത്തിൻ്റെ കാര്യത്തിൽ വികസനം കൊണ്ട് വന്നില്ലേ (സഞ്ചരിക്കുന്ന നിയമസഭാ ബസിൽ കയറി പ്രമുഖരുമായി പോത്തെറച്ചിയും കാളയിറച്ചിയും കോഴിക്കാലും പാലിൽ അണ്ടിപ്പരുപ്പും ഒക്കെ ഇട്ട് മൃഷ്ടാംഗം വെട്ടി വിഴുങ്ങി... അതാണ് ഇവരുടെ ആരോഗ്യമേഖലയിലെ വികസനം).... ഹോട്ടലെന്ന് കരുതി തെറ്റിദ്ധരിച്ച് ജനങ്ങൾ സ്കൂളിൽ കയറുന്നില്ലേ? അവസാനം ഓട്ട് കൊണ്ട് കൊടുത്ത മണ്ടൻമാരായ ജനങ്ങളുടെ അണ്ണാക്കിലും കഴുകാതെ കൊടുക്കും...
    നിങ്ങൾ എന്ത് പറഞ്ഞാലും എല്ലാ മനസ്സിലാക്കിയ ജനങ്ങൾ രണ്ടാമതും ഭൂരിപക്ഷത്തോട് ജയിപ്പിച്ച് അധികാരത്തിൽ കയറ്റിയില്ലേ ..... എന്ന്.
    ട്രോൾ മാമൻ എഡിറ്റിംഗ് ഒരു രക്ഷേം ഇല്ല😂😅😂👍

  • @sureshb1235
    @sureshb1235 15 дней назад +5

    Polichu sandeep warirata 🎉🎉👍👍🙏🔥

  • @mihachicks8484
    @mihachicks8484 15 дней назад +6

    ഇവനൊക്കെ എങ്ങനയാണാവോ ഈ നാട് നന്നാക്കുന്നത്
    ത്ഫൂ...........

  • @jojomathew3408
    @jojomathew3408 15 дней назад +6

    Very good 😂

  • @syamkrishna6632
    @syamkrishna6632 16 дней назад +13

    അടിമക്കണ്ണേ ഇറങ്ങിപ്പോടാ

  • @haribabuk5063
    @haribabuk5063 16 дней назад +13

    8 മിനിറ്റ് മുതൽ മാഷ് പൊളിച്ചു 😅
    വിദ്യാഭ്യാസം, ചികിത്സ എല്ലാം പിണറായി രായാവിന്റെ നേട്ടം.
    കയ്യടിക്ക് 😂

    • @haridask1447
      @haridask1447 16 дней назад +1

      വെറുതെയല്ല ഞാൻ ഇത്രയും നേരം എഴുതി കൂട്ടിയത് അല്ല പിന്നെ 😂😂😂

  • @bijinvb862
    @bijinvb862 15 дней назад +5

    നാണം ഇല്ലാത്തവന് വിവരക്കേട് ഒരു പ്രോബ്ലം ആണോ....

  • @eksknair50
    @eksknair50 16 дней назад +17

    Bbabba... Bbabba

  • @jdmaroly2861
    @jdmaroly2861 16 дней назад +6

    well said Sandeep.i very very poor Knowledge Prakasan Master

  • @sivadasps3947
    @sivadasps3947 15 дней назад +4

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന ഒരു പാവം കമ്മി ചെങ്കയി 😂

  • @Chakkochi168
    @Chakkochi168 15 дней назад +5

    ഇയാളാണോ പ്രകാശമുള്ള മാഷ്?😂😂😂

  • @urumipparambil
    @urumipparambil 15 дней назад +2

    കേരളമാണ് കേരളമാണ് കേരളമാണ് കേരളമാണ് ബാക്കി ഈ പൊങ്ങൻ മാഷ് പൂരിപ്പിക്കട്ടെ.

  • @amjithkhan123
    @amjithkhan123 15 дней назад +2

    ഈ കമ്യൂണിസ്റ് പാർട്ടിയിൽ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു ആളും ഇല്ലേ....😂😂😂😂😂😂

  • @ajithkumarsr6944
    @ajithkumarsr6944 15 дней назад +3

    പ്രകാശൻ മാസ്റ്റർക്ക് പഠിപ്പിച്ചുവിട്ടതല്ലേ പറയാൻ അറിയൂ 😂😂😂

  • @user-qj6xi1dd8k
    @user-qj6xi1dd8k 15 дней назад +4

    🇮🇳🙏Masalabonda adipoli kelvikare sammadichu 🙏🇮🇳

  • @jbkdiaries6008
    @jbkdiaries6008 15 дней назад +4

    സന്ദീപ് ജി 🔥🔥🔥🔥

  • @ShajiMunna
    @ShajiMunna 16 дней назад +6

    Pt മാഷ്😅😅

  • @k.unnikrishnakkuruppastrol659
    @k.unnikrishnakkuruppastrol659 15 дней назад +3

    എഴുതാൻ അറിയാമെന്ന് തോന്നുന്നു. ഇടക്ക് പേന എടുക്കുന്നുണ്ട്

  • @pauljoseph9875
    @pauljoseph9875 15 дней назад +4

    ഇവനൊക്കെ എവിടുത്തെ മാഷാണ് അതോ മാഷാഅല്ലാണോ

  • @usbinu2993
    @usbinu2993 16 дней назад +5

    അടിച്ചിറക്കട ഈ ഉണ്ണാക്കനെ

  • @tanmayjampala9178
    @tanmayjampala9178 15 дней назад +4

    😂😂😂😂Adutha education minister, Prakashan maashu🤣🤣🤣🤣

  • @babuchanayil4388
    @babuchanayil4388 15 дней назад +3

    പ്രകാശനെ -മാസ്റ്റർ ചേർത്ത് വിളിക്കല്ലേ ഡ്രീൽ മാസ്റ്റാറവും | സത്യത്തിൽ ബുദ്ധിയുള്ള ഒരുത്തനും ഇല്ലേ? അന്തകവിത്തുകൾ

  • @deepakvijay1587
    @deepakvijay1587 15 дней назад +2

    എഴുതി എടുത്തിട്ടുണ്ട് മോനേ.. അടുത്ത തവണ പൊളിക്കും

  • @sureshsivanandan1155
    @sureshsivanandan1155 15 дней назад +5

    Jai bharath

  • @mayaprasannan6778
    @mayaprasannan6778 16 дней назад +6

    Mash ba..ba ..

  • @sreejithsatheesan8613
    @sreejithsatheesan8613 16 дней назад +4

    The real Rocket

  • @rveepee1971
    @rveepee1971 16 дней назад +6

    Invest cheythavarokke thoonghi marichittund

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 7 дней назад +1

    ഉത്തരം. ഇല്ലാതെ. വരുമ്പോ. ഇവർക്ക്. പറയാൻ. ഒന്നേയുള്ളൂ. അവര്. താഴ്ത്തി. കെട്ടാൻ. പറഞ്ഞത്

  • @SreerajS2020
    @SreerajS2020 16 дней назад +3

    Sandeep ❤

  • @neelakantansekhar2701
    @neelakantansekhar2701 15 дней назад +3

    Sandeep saying the truth

  • @user-ru3ls6tf6o
    @user-ru3ls6tf6o 16 дней назад +5

    Ba ba ba😂

  • @mahamaha19669
    @mahamaha19669 16 дней назад +3

    WHAT A STATE OF AFFAIRS IN KERALA . STATE WILL COLLAPSE SOON

  • @emurali55
    @emurali55 15 дней назад +4

    :വെറും അന്തംകമ്മി ഈ അന്തം എന്തിന്റെ മാഷാണ് ആവോ

  • @samuelsujit
    @samuelsujit 15 дней назад +2

    Master ആണ് പോലും master... ഫൂ 😡😡😡

  • @AshokanDe-qr8fb
    @AshokanDe-qr8fb 16 дней назад +4

    No 1 kerala's namuna!

  • @reshmireeji21
    @reshmireeji21 16 дней назад +5

    Ee mash kuttikalee agane padipichoo....anthoo

  • @Anand-xd9fd
    @Anand-xd9fd 16 дней назад +5

    😂😂😃😃😢😢😢

  • @kichoojk
    @kichoojk 16 дней назад +5

    😂😂😂

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 15 дней назад +3

    Sandheepe kollaruth please 🤣🤣🤣🤣

  • @satheeshkumar710
    @satheeshkumar710 16 дней назад +6

    എടാ പ്രകാശ ചേരക്കാൻ പോഡോ

  • @rveepee1971
    @rveepee1971 16 дней назад +6

    Noushaadinu pinne onnum parayaanilla

  • @harikj5513
    @harikj5513 15 дней назад +3

    Prakasan imposition ezhuthukayanu 😅

  • @unniammaman4429
    @unniammaman4429 15 дней назад +2

    Sandeep warrier is a good debator. But prakashan master should make some homework.

  • @kavithaashokan3788
    @kavithaashokan3788 16 дней назад +3

    Oh my god😂😂

  • @rajeshvk1097
    @rajeshvk1097 13 дней назад +1

    വല്ല പരിപ്പുവടയുടേയോ, ഉണ്ടo പൊരിയുടേയോ, കട്ടൻ ചായയുടേയോ, ദിനേശ് ബീഡിയുടേയോ കണക്ക് ചോദിക്കൂ... ഞാൻ പറഞ്ഞുതരാം... ഇതെന്നാ FDI യോ അത് എന്തോന്ന് തേങ്ങയാണ് ?. 😂.

  • @venugopalvt4339
    @venugopalvt4339 16 дней назад +4

    Prakasan ba ba ba ba ba

  • @sekarchandru6462
    @sekarchandru6462 15 дней назад +1

    Sandeep big salute 🎉❤❤😂sir

  • @Beingbuddha369
    @Beingbuddha369 16 дней назад +4

    😂

  • @sreejith131
    @sreejith131 14 дней назад +1

    തലക്കകത്തു ഒരു തരി വെളിച്ചമില്ലാത്തവൻ പ്രകാശൻ 😂😂😂😂

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 15 дней назад +2

    Enikku kanakku ariyilla 😂😂😂

  • @sivadasps3947
    @sivadasps3947 15 дней назад +1

    ഇയാളെ കൊല്ലല്ലേ പാവം ഒരു മാശ് അല്ലേ😂

  • @abhilashp.s4596
    @abhilashp.s4596 8 дней назад +1

    അന്ധം എന്നു പറഞ്ഞാൽ ഒർജിനൽ അന്ധം.... 🙄🙄

  • @abidon-gk3mo
    @abidon-gk3mo 14 дней назад +1

    മാഷ് ഉരുണ്ടു ക്ലോസെറ്റിൽ വീണു

  • @VinodKumar-wb9mz
    @VinodKumar-wb9mz 14 дней назад +1

    വോട്ട് ചെയ്ത് കേറ്റി ഇരുത്തിയത് അല്ലേ?... അനുഭവിച്ചോ....

  • @navnzsree
    @navnzsree 16 дней назад +2

    Quarry products nu gst und. Edukkumbol royalty plus gst kodukkanam . Vilkumbolum gst kodukkanam. Khajanavil paisa illathath kond niyamam nolkaate fine adikkunnund. Athumayi kodathiyil poyal PP ku onnum parayan kanilla. Athukond anu mindathae irikkunnath. Pinne sahya parvatham onnum pokilla. Athu avide tanne kanum. Quarry muthalali mare sahayichu sahayichu ippol viralil ennavuna quarrye keralathil ullu. Tamilnadinnu varunna quarry products nilkumbol ariyam ivide enthu sambhavikkumennu..

  • @krrizzkrrozz666
    @krrizzkrrozz666 15 дней назад +2

    Uff konn kola vilichu🎉. Enalum ivanmaru nale deshabhimaniye vayikku 😄

  • @rajanmm5411
    @rajanmm5411 16 дней назад +2

    Prakasan eppozum NOKIA aano use cheyuunr?

  • @anjalijithu
    @anjalijithu 15 дней назад +1

    ബിജെപി വക്താക്കൾ ഇനി അറ്റാക്കിങ് mode ലാണ് 😂😂😂

  • @dhanyadhanu-sf3vn
    @dhanyadhanu-sf3vn 15 дней назад +1

    Evidethe Mash ?? Pillere karyam kattapoka??😂😂😂

  • @vinaykumarrjs1
    @vinaykumarrjs1 15 дней назад +1

    Master 😂

  • @srilathak3343
    @srilathak3343 16 дней назад +1

    Sandeep well done

  • @ourmedia7546
    @ourmedia7546 16 дней назад +4

    Govidhantea vearoruuu potttaan😂😂😂😂

  • @sivadasps3947
    @sivadasps3947 15 дней назад +1

    😢😢😢😢😢😢😢