troll malayalam arun vs sandeep warrier debate troll ] അരുൺ കാല് വാരി😅😅😅

Поделиться
HTML-код
  • Опубликовано: 8 июл 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    പഴയ കത്തിയ ഡിബേറ്റ് ട്രോളുകൾ
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • ПриколыПриколы

Комментарии • 112

  • @INDIAN-g3x
    @INDIAN-g3x 19 дней назад +197

    വാര്യർ, വചസ്പതി, യുവരാജ് ഗോകുൽ, തുടങ്ങിയവരെ മാത്രം സ്ഥിരം റിപ്പോർട്ടറിൽ അയച്ചാൽ അന്ന് തീരും മൊട്ടയുടെയും, പരുത്തിക്കാടിന്റെയും കമ്മിതരം...

  • @sajimundarath8759
    @sajimundarath8759 19 дней назад +82

    സന്ദീപ് വാര്യർ 👏👏❤️

  • @haridask1447
    @haridask1447 19 дней назад +93

    മൊട്ട ക്ക് എണീറ്റ് ഓടിയാൽ മതി എന്നായി..

  • @Josephsimon-e2x
    @Josephsimon-e2x 19 дней назад +56

    ലെ അരുൺ : ഇവനെ വിളിച്ച് കുടുങ്ങി😂

  • @somarajanneelakantan4338
    @somarajanneelakantan4338 19 дней назад +55

    തിരുത്തരുത് അടുത്ത ഇലക്ഷൻ വരെ ഇ കലാ പരിപാടി തുടരണം

  • @reshmireeji21
    @reshmireeji21 19 дней назад +41

    100%...sandeep....

  • @joshkumarviswanathan9744
    @joshkumarviswanathan9744 19 дней назад +18

    😂😂ലുട്ടാപ്പി പ്ലിങ് 😅

  • @Babu59652
    @Babu59652 19 дней назад +37

    നൗഷാദ്അലി സന്ദീപ് വാര്യർ എന്നിവരോട് മുട്ടാൻ AA ലുട്ടാപ്പി ഇനിയും മൂക്കണം

  • @SreerajS2020
    @SreerajS2020 19 дней назад +32

    Sandeep ❤

  • @ajithasudheer45
    @ajithasudheer45 19 дней назад +28

    Sandeepvarrior❤❤❤❤❤❤❤❤

  • @alensababy
    @alensababy 19 дней назад +32

    😅😅😅 റഹീം😅😅😂😂

  • @rahulgujarat900
    @rahulgujarat900 19 дней назад +44

    ഒരേ പൊളി 😆😆 അരുണും റഹീംമും കണ്ടംവഴി ഓടി 😅

    • @jyotigeorge6635
      @jyotigeorge6635 14 дней назад +1

      😊😊😊😊😊😊😊😊😊😊😊😊😊😊

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 19 дней назад +14

    മണ്ടത്തരങ്ങൾ മാത്രം വിളിച്ചു പറയുവാൻ വേണ്ടി ഈ മഹാനെപോലെയുളളവരേ എന്തിനാണ് ഈ പാർട്ടി ചർച്ചയ്ക്ക് വിടുന്നത് എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @ambaditileworks1302
    @ambaditileworks1302 19 дней назад +25

    റഹീമേ നിന്റെ ഒരു അവസ്ഥ

  • @sabuisaacsothly6310
    @sabuisaacsothly6310 19 дней назад +33

    ഈ മോട്ട BJP യ്ക്ക റേഞ്ച് കൂട്ടാനാണ് ശ്രമം.... റെഹീം സംസാരിക്കുമ്പോൾ നാറ്റിക്കുന്നത് കണ്ടില്ല🙄

    • @Gowthama_Siddhartha
      @Gowthama_Siddhartha 18 дней назад +2

      Sathyam alle paranje, kallam onnum allalo,,

    • @sabuisaacsothly6310
      @sabuisaacsothly6310 18 дней назад +3

      @@Gowthama_Siddhartha അതെ അത് നാട്ടുകാർക്ക് മനസിലാകുമെന്ന് മൊട്ടയ്ക്ക് വല്ല വിചാരാവുമുണ്ടോ🙄

  • @rameshrajamony472
    @rameshrajamony472 19 дней назад +7

    Well done reply Sandeep Ji ❤

  • @mayasreejith-jd2sn
    @mayasreejith-jd2sn 19 дней назад +15

    Utubil BJP ക്ക് അനുകൂലം.... but വോട്ടെടുപ്പില്‍ ഒന്നുമില്ല 😢

    • @Sijoelamthuruthy
      @Sijoelamthuruthy  19 дней назад +19

      Bjp തൃശ്ശൂരിൽ ഒരു mp യെ കിട്ടിയില്ലേ അത് ഒരു തുടക്കമാണ് എൻ്റെയൊക്കെ വോട്ടാണ് സുരേഷേട്ടനെ പോലെ നല്ല വ്യക്തിത്വമുള്ള ആളുകൾ പാർട്ടിയിലേക്ക് ഇനിയും കയറി വരുമ്പോൾ ഇനിയും seat കിട്ടും👍👍👌

    • @helo6898
      @helo6898 19 дней назад +2

      19.2% വോട്ട് ഉണ്ട്

    • @007Sanoop
      @007Sanoop 19 дней назад

      ​@@helo68982026 il minimum 30% bjp nedum.. Theercha..

  • @rajankk9250
    @rajankk9250 19 дней назад +5

    കേരള കമികൾ പാർട്ടിയിൽ ഉറങ്ങുമ്പോൾ

  • @ajithkumarsr6944
    @ajithkumarsr6944 19 дней назад +2

    അത് സന്ദീപ് പറഞ്ഞത് സത്യം കാരണം 24 ചാനലിലെ sk വരെ പച്ചക്ക് പറഞ്ഞിരുന്നു കേരളത്തിൽ സിപിഐഎം ന്റെ ആവിശ്യകത എന്താണ് അതിന് എന്താണ് പ്രതിവിധി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രം ഇപ്പോഴത്തെ നേതാക്കളെ ഓർമിപ്പിച്ചുകൊണ്ട് ഒരു ഉപദേശംപോലെ ഒരു വാർത്ത വായിച്ചിരുന്നു

  • @babukoshy
    @babukoshy 14 дней назад +1

    That is correct. CPIM should continue their anti-people work.

  • @HARIKRISHNANHARI-d4v
    @HARIKRISHNANHARI-d4v 18 дней назад +1

    ഇതൊന്നും ചർച്ച ചെയ്ത് നേരെയാക്കാൻ നോക്കേണ്ട ഈ അന്മാരും നന്നാവില്ല ജനവും നന്നാവില്ല.

  • @vishnukavitha4570
    @vishnukavitha4570 19 дней назад +23

    ശ്രീ. സന്ദീപ് വാര്യർ എന്നാ പൂലി❤❤❤

  • @Rk__4561
    @Rk__4561 19 дней назад +7

    2004 il nasicholam enna karar athu palikunnu

  • @SunnyVS-i5t
    @SunnyVS-i5t 19 дней назад +5

    A marapottan like rahlm

  • @sureshb1235
    @sureshb1235 9 дней назад +1

    Sandeep warirar super ❤🎉🎉👌👌💪🙏

  • @ambaditileworks1302
    @ambaditileworks1302 19 дней назад +3

    😂

  • @girishkumarps7639
    @girishkumarps7639 14 дней назад +1

    Vikasanavum (kshe kshe )kshemavum......😂😂

  • @GNN64
    @GNN64 19 дней назад +9

    Hejmony motta

  • @bijusreenivasan604
    @bijusreenivasan604 5 дней назад +1

    Super sandheepji

  • @user-tl2lt3pt5p
    @user-tl2lt3pt5p 19 дней назад +7

    Paachakavaathakamaano rahime keralathile prashnam

  • @swaminathkv5078
    @swaminathkv5078 18 дней назад +2

    ശ്രീ സന്ദീപ് വാര്യർ 👌👌👌👌❤️

  • @bangaloredays5176
    @bangaloredays5176 5 дней назад +1

    👍

  • @sekarchandru6462
    @sekarchandru6462 19 дней назад +2

    Sandeep big salute 🫡 ❤😂🎉sir

  • @sureshadhiami4459
    @sureshadhiami4459 19 дней назад +3

    Rehim avanta bhariyaku joley koduthille pinna enďhe prasanam aarka prasanam

  • @Annbabu
    @Annbabu 18 дней назад +2

    കംപ്ലീറ്റ് തിരുത്തിയിട്ടുണ്ട്.. സംശയമുണ്ടെങ്കിൽ ആ റഹീമിനെ നോക്കിക്കേ.. ഇങ്ങനെ ഇരുന്ന് പുഴുക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. അയ്യോ വാതുറന്നു... തിരുത്തിയിട്ടില്ല...അഭിനയമായിരുന്നു

  • @user-wj6tp3vq4e
    @user-wj6tp3vq4e 19 дней назад +1

    😂😂😂

  • @paru584
    @paru584 16 дней назад +1

    😂😂😂😂🎉

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 18 дней назад +1

    Without a Central audit in the Sectt no one will get to the truth.

  • @ashimtr011
    @ashimtr011 16 дней назад +1

    ലലല്ല ല്ല

  • @rajeeshvk2875
    @rajeeshvk2875 18 дней назад +1

    തിരുത്താൻ ഒന്നും ഇല്ല
    കേന്ദ്രത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ CPM നെക്കാൾ പ്രാധാന്യം കേരളത്തിലെ വോട്ടർമ്മാർ കോൺഗ്രസിന് നല്കി അത്രയേ ഉള്ളൂ
    2019 ൽ ഒരു സീറ്റായിരുന്നു CPM ന് കിട്ടിയത് പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റ് നേടി തുടർ ഭരണം നേടി
    CPM ഉം സർക്കാരും നേരായ ദിശയിൽ തന്നെ ആണ് നീങ്ങുന്നത്

  • @aravindlr3151
    @aravindlr3151 18 дней назад +1

    vilavardhanayennu! tax, water bill, electricity onnum double adakkunile😂

  • @santhoshpr6715
    @santhoshpr6715 19 дней назад +2

    മൊട്ടേ.....എണീറ്റ് പോ.

  • @alvanhajiyeva2905
    @alvanhajiyeva2905 19 дней назад +1

    aa Doughter Arun- Doctorate inte nanni kanikkanu. avanu kittum- urappanu

  • @jayasankargopinathan9947
    @jayasankargopinathan9947 19 дней назад +1

    My God..! Luttappiyum undarunno.?

  • @nidalziyad7509
    @nidalziyad7509 19 дней назад +1

    Double A Rahim😀

  • @BijileshBalan
    @BijileshBalan 19 дней назад +2

    അരുണിന്റെ ശബ്ദം ഇടറിയോ!?(ഓപ്ഷൻ)
    (a)ഇടറി
    (b)ഇടറിയില്ല
    (C)ഇത് ഒന്നും അല്ല

  • @Aadikara..
    @Aadikara.. 17 дней назад +1

    എണീറ്റു ഓടിക്കോ മൊട്ടെ...😂😂😂

  • @bhairava9496
    @bhairava9496 15 дней назад +1

    അരി എത്ര.... പറി അഞ്ഞാഴി...

  • @abhi23450
    @abhi23450 18 дней назад +1

    Sandeepp❤❤❤❤

  • @krishnakumar-cd9sw
    @krishnakumar-cd9sw 19 дней назад +1

    What a surprise today counters by arun communist

  • @Kkkkui2865
    @Kkkkui2865 18 дней назад +1

    ആ വീഡിയോ തുടങ്ങുമ്പോൾ ഇട്ട പാട്ടു ഏത് ആണ്

  • @madhavanbiju6672
    @madhavanbiju6672 19 дней назад +1

    ഒരു ടിക്കറ്റ് തരൂ AKG വഴി

  • @renjithv8115
    @renjithv8115 17 дней назад +1

    Rahim വിവരം ഇല്ലാത്തത് നിന്റ കുഴപ്പം അല്ല. നിന്നെ mp ആക്കി യവരുടെ ആണ്

  • @gk5941
    @gk5941 19 дней назад +1

    അത് മായ്‌ക്കൂ ലുട്ടാപ്പി എന്താണ് പറയണത് 7:16

  • @ratheeshroy7504
    @ratheeshroy7504 19 дней назад +1

    റെഹിമേ നിന്റെ പിണറായി എന്ത് ഉണ്ടായ വിഗ്സാനം കൊണ്ട് വന്നതു

  • @reshmireeji21
    @reshmireeji21 19 дней назад

    Maana abhimaanam annu onnum namukku ariyillaa athu kondu saraellaa

  • @BeforeloveWolfe
    @BeforeloveWolfe 18 дней назад +1

    Keralathile jenangal chinthikendiyirikunu keralathil Vanna vikasanam Ellam thadanj kerathile Jenangalk sulabhamayi kazhiyanullath keralathile padanjalil undayirunu Britishkanu kapam koduthitum thiratha sambhath vevasthakal athelam illathaki. Keralathe Ella rithiyilum thakarth athuvazhi china sahayavumayethuka ithrayum Kalam bharanathil vannitum illatha vikasanam modhi sarkar bharanathil vanapol ivark kondvaran kazhijath enjane 💯 param kendhra sarkar padhadikal kerathile sarkar sthapanangalinu lebhikunila ethukond Jenangalilek ethikunila

  • @sekarchandru6462
    @sekarchandru6462 19 дней назад +1

    Raheem 00la kammi 😮

  • @user-pu1eo4sh1t
    @user-pu1eo4sh1t 19 дней назад +1

    Genangal. Thiruthikollum. Vere. Aarum thiruthanda.

  • @soundofsilence2403
    @soundofsilence2403 19 дней назад +1

    റഹീം വധം കഥകളി😊

  • @sathiyadevan7705
    @sathiyadevan7705 19 дней назад +1

    Edddaa. Arunee. Ommuu nannavvuu. Will uuu????

  • @reshmireeji21
    @reshmireeji21 16 дней назад +1

    Keralam Indiayil allaa annu mottaaa

  • @AnilKumar-re4kd
    @AnilKumar-re4kd 10 дней назад +1

    ലുട്ടാപ്പി ഈപാർട്ടിർട്ടിടെ ഐശ്വര്യം 😜😜

  • @hakkim4688
    @hakkim4688 18 дней назад +1

    കളി കണ്ടുനിന്ന് നൗഷാദ് അലി ഒടുവിൽ കേറി ഗോളടിച്ചു 🤣

  • @ktmithun007
    @ktmithun007 19 дней назад +1

    Rahimne polathe maravazhye oke kond varunathe nirtho

  • @aneeshkutty9297
    @aneeshkutty9297 19 дней назад +2

    Motta 😂😂😂
    Ivide ippol yentha sambaviche

  • @kmn9030
    @kmn9030 19 дней назад +1

    മൊട്ട 😭😭😭🤣👎👉🤸

  • @BeforeloveWolfe
    @BeforeloveWolfe 18 дней назад +1

    Keralam chinna bharikumo Keralathile njenagal bhayakendiyirikunu athinte munnadiayitano Chinese kappal Kerala thirath aduth. Kendhra sarkar nirodhina vasthukal Keralamvazhi vipaniyil ethumo Chinese sabhathikavum mattu palathum kerathil ethikumo nerathe athinu vazhiyorukiyathan ivarude viplavam srishtich krishi sabhathikam mattuvevasayam ithellam illathe akki keralathe veliya kadakeniyil ethich athuvazhi china rekshakarayethuka ( keralathil mattu samsthanath innu irakumathi cheiyan pattathe vannirunel keralathite avastha enthakumayirunu ).

  • @DileepKumar-pq9er
    @DileepKumar-pq9er 8 дней назад +1

    Motte nite vailid paripadi veettil vachal mathi janagalkk yellam ariyam

  • @DewConGaming
    @DewConGaming 19 дней назад +1

    Motta CPM Agent

  • @Gowthama_Siddhartha
    @Gowthama_Siddhartha 18 дней назад +1

    Eda luttappi, petrol gst il ulpeduthaan padilla ennum paranju pratheshedichath pinarayi aanu, samsthanangal samadhikathath aanu cenderam ready aanu 50+28= 78 roopakk petrol kodukkan

  • @user-md1ml9zq8o
    @user-md1ml9zq8o 18 дней назад +1

    BJP 😊❤❤❤❤❤❤

  • @DewConGaming
    @DewConGaming 19 дней назад +1

    Motta Thendi

  • @shebaabraham687
    @shebaabraham687 19 дней назад +4

    മോദിയുടെ കർഷക സ്നേഹം നമ്മൾ കാണാതിരിക്കരുത്😊

    • @aswant2803
      @aswant2803 19 дней назад +9

      Illa ammachi

    • @user-xd4qh9vm6f
      @user-xd4qh9vm6f 19 дней назад +1

      2000വാങ്ങിയോ?

    • @Hind0902
      @Hind0902 19 дней назад

      Explain ur concerns regarding farmers

    • @nehakarthika4254
      @nehakarthika4254 19 дней назад +1

      ​@@user-xd4qh9vm6fവാങ്ങിയിട്ടാണ് ഈ പറയുന്നത്. എന്നിട്ട് പറയും ഞങ്ങളുടെ അവകാശം ആണെന്ന്🤭

  • @usbinu2993
    @usbinu2993 19 дней назад +1

    രണ്ടാവാത് ഭരണം കിട്ടിയതുകൊണ്ട് ജനങ്ങൾക്ക്‌ മനസിലായി സിപിഎം എന്താണ് എന്ന്.
    ആ pv യെ ഇറക്കി വിട്ട് ടീച്ചർക്ക്‌ സിഎം പോസ്റ്റ്‌ കൊടുക്ക് ഉടനെ,

  • @sumeshchandrakr9855
    @sumeshchandrakr9855 19 дней назад +1

    ലുട്ടാപ്പി😂😂😂😂

  • @dineshpm9587
    @dineshpm9587 16 дней назад +1

    ഒന്ന് നിർത്തി പോട് റഹീമേ. നിന്നെക്കാൾ വിവരമുണ്ട് കേൾക്കുന്ന ജനത്തിന്

  • @chanduputhichal176
    @chanduputhichal176 19 дней назад +4

    Mottayoooliii Panna kazhuveriii

  • @jasas3019
    @jasas3019 19 дней назад +1

    വെറുതെ അല്ല ലുട്ടാപ്പി എന്ന് വിളിക്കുന്നത്

  • @usbinu2993
    @usbinu2993 19 дней назад +1

    റഹീമേ കക്കാൻ വേണ്ടി ഒരു pv കമ്പനി

  • @deepus4808
    @deepus4808 19 дней назад +1

    😂