troll malayalam jayashankar vs chintha speech troll]

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Комментарии • 153

  • @najeebem9044
    @najeebem9044 6 месяцев назад +34

    ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം...😂😂 ഇങ്ങനെ serious ആയി ട്രോളാൻ ഉള്ള ജയശങ്കർ സാറിന്റെ കഴിവ് 👍🏻👍🏻👍🏻

  • @Asthra_op
    @Asthra_op 6 месяцев назад +29

    മരുന്നും ആംബുലൻസും എന്തിനാ?? പൊതിച്ചോറ് ഉണ്ടല്ലോ😂

  • @JoseThom-jf9qs
    @JoseThom-jf9qs 6 месяцев назад +39

    അല്ല, ചിന്ത എന്ന പേരിലെ വളളി അക്ഷരം മാറി ഇട്ടു പോയതാണ്.😂

  • @sunnyjacob6500
    @sunnyjacob6500 6 месяцев назад +32

    ചിന്താ ജെറോം എന്ന പേരിന് കൂടുതൽ അഭികാമ്യം.... ചിന്തയില്ല ജെറോം എന്നാണ്.

  • @mahipalk2109
    @mahipalk2109 6 месяцев назад +29

    ജയശങ്കർ സാറിന് ഞങ്ങളുടെ ആശംസകൾ ഇതിപ്പോൾ ഒന്നും ഇല്ലാതിരുന്ന ചന്തേച്ചി ഇതിനെക്കാളും കൂടുതൽ ചിന്തിക്കണം, എവിടെ ചിന്തിച്ചാൽ ഒരു കുന്തവും ഇല്ല 🙏🇮🇳🤟

  • @sudharsanan9437
    @sudharsanan9437 6 месяцев назад +22

    പേതിച്ഛേറു ഏതസുഖത്തിനാണു നല്ലത്
    മന്ദബുദ്ധി സഖാത്തി❤

  • @sajisiva1249
    @sajisiva1249 6 месяцев назад +5

    അതെ അതെ... എന്തായാലും കട്ടൻ ചായേം ബീഡിയും മാറ്റി പൊതിച്ചോറാക്കി മാറ്റിയ ചിത്നാക്കുകൊടുക്കണ്ടേ,100 മാർക് 😅😅😅

  • @jvc6103
    @jvc6103 6 месяцев назад +10

    യെവളൊരു ലോക തോൽവി ആണല്ലോ 😂

  • @Ajith-br8lq
    @Ajith-br8lq 6 месяцев назад +18

    പേരിനോട് യാതൊരു കൂറും ഇല്ലാത്തവരുടെ പേര് ചിന്ത😂

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 6 месяцев назад +62

    മലയാളിയുടെ ഒരു ഗതികേട്,ഇവിടെ സഖാകൾക്ക് അളിഞ്ഞ പ്രസംഗം മാത്രമേയുള്ളു.നാടിന്റെ വികസനത്തിന്‌ ഒന്നും ചെയ്യുന്നില്ല.

    • @Sijoelamthuruthy
      @Sijoelamthuruthy  6 месяцев назад +1

      👍👍👌

    • @prajithkavu1858
      @prajithkavu1858 6 месяцев назад +3

      നിങ്ങൾ നിങ്ങളെ പറ്റി ചിന്തിക്കാൻ വേണ്ടി ആണ് ഈ മഹതിക്കു ചിന്ത ജ്വരം എന്ന് പേരിട്ടത്

    • @pradeepashtamichirakk2536
      @pradeepashtamichirakk2536 6 месяцев назад +1

      Wits in MANY WAYS!
      Thanks in Different Ways!
      GET blessed!

    • @sabutv6458
      @sabutv6458 6 месяцев назад

      Jaya.sankar.sare.aapothichoril.palathum.thendi.konduvarunnatha.

  • @nairraj5992
    @nairraj5992 6 месяцев назад +11

    ഇത് കേട്ട് ചിരിച്ചു ചിരിച്ചു എൻ്റെ വാരിയെല്ല് പോയി അണ്ണാ

  • @kvijayakumar8299
    @kvijayakumar8299 6 месяцев назад +12

    വിപ്ലവം പൊതിച്ചോറിലൂടെ.

  • @josephsalin2190
    @josephsalin2190 6 месяцев назад +7

    ഇവരെ കല്യാണം കഴിക്കുന്നവരുടെ ഗതികേട്
    Living together best

  • @shibupr4788
    @shibupr4788 6 месяцев назад +6

    ഞാൻ കോമെടി ചിരിക്കാൻ വേണ്ടി മാത്രം അവരുടെ പ്രസംഗം കേൾക്കാറുണ്ട്. പിന്നെ ജഗതി കൊച്ചിൻ ഹാനിഫാ തുടങ്ങിയവരെ പോലെ നല്ല സ്പെഷ്ടതയുള്ള future ഉണ്ട്

  • @alikasim658
    @alikasim658 6 месяцев назад +5

    വഴിയിൽ വെച്ച ചെണ്ട മാതിരി,
    വരുന്നവനും കൊട്ടും പോകുന്നവനും കൊട്ടും.

  • @manojt.k.6285
    @manojt.k.6285 6 месяцев назад +7

    കമൻ്റിടുന്നവർ മഹതിയുടെ പേര് എഴുതുമ്പോൾ വള്ളിയും പുള്ളിയും മാറാതെ നോക്കണേ.... അർത്ഥം മാറിയേക്കാം........😂

  • @Ananya_anoop
    @Ananya_anoop 6 месяцев назад +7

    നല്ല ശബ്ദം, കീരാങ്കുരിക്കയുടെ മനോഹരമായ
    ശബ്ദം, മലബാറിൽ കീരാങ്കുരിക്ക = ചീവീട്

  • @ABRONANTONY
    @ABRONANTONY 6 месяцев назад +2

    അപാര ബുദ്ധി.... താത്വിക ആചാര്യ .... പൊതി അഴിക്കാതിരുന്നാൽ മതി'

  • @manikandanep1398
    @manikandanep1398 6 месяцев назад +5

    വാഴക്കുല മറന്നിട്ടില്ല സാറേ 😂😂😂

  • @kochikaran1642
    @kochikaran1642 6 месяцев назад +5

    പെണ്ണ് ഗുളിക മുടങ്ങിയത് ആരും ചിരിക്കണ്ട ഗുളിക മുടങ്ങിപ്പോയി അതുകൊണ്ട്

  • @Gikku2104
    @Gikku2104 6 месяцев назад +2

    ചിരിഒതുക്കാൻ ഒരു എളുപ്പവഴി: പ്രീയപ്പെട്ട മരിച്ചവരെ ഓർത്താൽ മതി.

  • @truthprevails6463
    @truthprevails6463 6 месяцев назад +6

    ഈ കുട്ടിയുടെ തലയിൽ എന്താണ് എന്ന് പിടികിട്ടുന്നില്ല.

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 6 месяцев назад +9

    Miss. Chantha.. 😁😜

  • @mathewskoshy5694
    @mathewskoshy5694 6 месяцев назад +2

    “This type of ‘maravazha’s are disgrace to Malayaly & humanity as well?”.

  • @sudheeshas8212
    @sudheeshas8212 6 месяцев назад +10

    അന്തം.... അന്തം....

  • @kushymathai9821
    @kushymathai9821 6 месяцев назад +8

    Super 👍👍👍

  • @vijayanmk1665
    @vijayanmk1665 5 месяцев назад +1

    ഇങ്ങനെയുമുണ്ടോ നാണമില്ലേ ചിന്തജറൊമേ തൊലിക്കട്ടി അപാരം thanne

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 6 месяцев назад +10

    ഇതൊക്കെ എവിടുന്ന് വരുന്നു?

  • @trader.1446
    @trader.1446 6 месяцев назад +7

    ഇവിടിരുന്നു കോമഡി കലക്കുന്ന ജയൻ സാർ മുതൽ ഈ കമൻ്റ് ഇടുന്ന ഞാൻ അടക്കം സകലരും എണ്ണി കൊടുക്കുന്ന ടാക്സ് ആണ് ട്ടോ ചിന്തെച്ചി റിസോർട്ടിൽ വാഴക്കുലകൾക്ക് എണ്ണ തേച്ച വകയിൽ എണ്ണി വാങ്ങുന്നത്!!😂😂🎉

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 6 месяцев назад +9

    ഇവക്ക് ഭ്രാന്താണ് sir

  • @krajendrannair6773
    @krajendrannair6773 6 месяцев назад +2

    So students go to college for eating pothichoru from amma, umma and mummy😂😂

  • @aprajanrajan186
    @aprajanrajan186 3 месяца назад +1

    ചെഗുവേരയുടെ.ആൾകാര്.വീട്ടിൽ.എത്തിയാലും. പൊതിചോർകൊടുകലുൺട്

  • @krishnaniyer7290
    @krishnaniyer7290 6 месяцев назад +8

    She is born to get trolled it seems chinthavishtaya Jerome

  • @RavindranV-ve9gg
    @RavindranV-ve9gg 5 месяцев назад +1

    ഇതെല്ലാം എഴുതി വച്ചോളു.
    വരും തലമുറക്ക് പഠിക്കുവാനുള്ള അന്തം ചിന്തയുടെ ജ്ല്പന കല്പനകളാണ്. ഇതൊക്കെ കേട്ടിട്ട് സ്വന്തം ചിന്തക്ക് എന്തോ സംഭവിച്ചതുപോലെ.

  • @rajeshnarayan1987
    @rajeshnarayan1987 6 месяцев назад +8

    ഒലക്ക... എൻ്റെ വീട്ടിനും പൊതിച്ചോറ് കൊടുക്കാറുണ്ട് അത് ഞാൻ ഒരു LDF ക്കരൻ ആയതുകൊണ്ട് മാത്രം അല്ല. ഞാൻ ഒരു മനുഷ്യൻ ആയതുകൊണ്ടാണ്. അല്ലാതെ ഇവൾ പറയുന്നത് പോലെ അല്ല.

    • @Sijoelamthuruthy
      @Sijoelamthuruthy  6 месяцев назад

      👍👍👌

    • @RamlaRamlaRiya
      @RamlaRamlaRiya 6 месяцев назад +1

      Ente veettinnum kodukarund njan oru UDF aanee kodukunnath DYFI kara kayyilaane party noakiyilla naattukaru yennulla pariganayilaane rogikalku kodukaanallee yennum paranja ethilum rashtriyam kalichu

  • @sureshps.2157
    @sureshps.2157 6 месяцев назад +1

    ഇവളല്ലേ റിസോർട്ട്എടുത്തു കറങ്ങുന്നത് തിരുവനന്തപുരത്ത്

  • @rajanmm5411
    @rajanmm5411 Месяц назад +1

    Kashtam, ANYGRAHAJEEVI😊

  • @surendranos5623
    @surendranos5623 6 месяцев назад +1

    ഉമമാ പോതികുകയലലടി മോളെ പോതിയുകയാണ് ദൈവമേ ഇത് ഇവിടെതനേന വനനുജനിചലോ

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 6 месяцев назад +14

    സിംതേച്ചീടെ പ്രസംഗം കേൾക്കുമ്പോൾ UP ക്ലാസ്സുകളിൽ പഠിക്കുമ്പോൾ പെൺകുട്ടികൾ പ്രസംഗമത്സരത്തിന് നടത്തുന്ന പ്രകടനങ്ങളുടെ ഓർമ്മകൾ കടന്നു വരും 😄

  • @abhilashchandran4821
    @abhilashchandran4821 5 месяцев назад +1

    ഇവരൊക്കെ നാളത്തെ മന്ത്രിയൊക്കെ ആകുന്നതിനു മുന്പേ നമ്മൾ ഇനാട്ടിൽ നിന്നും പോകുന്നതാണ് നല്ലത്

  • @sidheeksidheek7467
    @sidheeksidheek7467 6 месяцев назад +1

    ഒന്നും പറയല്ലേ സിപിഎം ലെ ബുദ്ദി ജീവിയാ. 😛

  • @rajeshrajappen1382
    @rajeshrajappen1382 6 месяцев назад +5

    ഒത്തില്ല

  • @tomykabraham1007
    @tomykabraham1007 6 месяцев назад +1

    ഞങെ ആണെല് മട്ടുല്ലവരുടെ കാര്യം ഞങലുെപരയന പൊലെ മതി
    ഉദ പൂകൊടു 😂😂😂😂

  • @prajeeshpraji8559
    @prajeeshpraji8559 6 месяцев назад +1

    ചിന്തയെയൊന്നും ഒരിക്കലും ചർച്ചയ്ക്ക് വിടരുത്

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen 6 месяцев назад +1

    ഇത് പിണറായി വിജയൻറെ സ്പെഷ്യൽ പിണറായി കണ്ടെത്തിയാൽ എവിടെ എത്തുന്നു ഏതൊരു കാര്യത്തിലും പിണറായി കൈവച്ചാൽ നശിച്ചു

  • @damodarannair2482
    @damodarannair2482 6 месяцев назад +1

    I don't whether she was named Chintha after joining SFI or was she born as a SFI member!😂

  • @vijayanvk645
    @vijayanvk645 6 месяцев назад +3

    Chintha Jerome thani Chanthayanu.VazhaKula kattavalil ninnum ethil kooduthal Arum pratheekshikkaruth.

  • @lukmanklt1107
    @lukmanklt1107 6 месяцев назад

    യാതൊരു ചിന്തയും ഇല്ലാത്തവർക്ക് ഇടേണ്ട പേരാണ് ചിന്ത

  • @devassypl6913
    @devassypl6913 6 месяцев назад +2

    ജയ്ക്കും ചിന്തയും ചിരിപ്പിച്ചു കൊല്ലും

  • @sivarajanvilangara
    @sivarajanvilangara 6 месяцев назад +1

    ഈ ചിന്താ ജെ റൊമിനെ വിവരമില്ലായ്മ തൊട്ട് ഇങ്ങനെയുളള എല്ലാ പട്ടവും നല്ലതുപോലെ ചേരു ഇതുപോലെ ഒരു സാധനം ഈ കേരളത്തിൽ മാത്രമേ കാണു

  • @pramodchandran412
    @pramodchandran412 6 месяцев назад +1

    ഇവളെ നമുക്ക് നാഗാലാന്‍ഡ് ലേക്ക് നാടു കടത്തിയാലോ .

  • @gokulvizard3242
    @gokulvizard3242 6 месяцев назад +4

    1st comment 🎉

  • @midhunmohan1973
    @midhunmohan1973 6 месяцев назад +1

    👍👍🔥🔥🔥

  • @philipmathew3016
    @philipmathew3016 5 месяцев назад +1

    ഇവർ എങ്ങനെ state committie ൽ വന്നു?

  • @mkskn9575
    @mkskn9575 6 месяцев назад +1

    ഭേദം ട്രോളന്മാരായിരുന്നു😂😂😂

  • @tsgopalakrishnan
    @tsgopalakrishnan 6 месяцев назад +1

    പ്രവർത്തനമേഖലമാറിപ്പോയ ഒരു
    പരാജയസഖാവ്😅😅😅 സിനിമാരംഗത്തെ ഹാസ്യ കഥാപാത്രമാവേണ്ടിയിരുന്ന ഇവർ, ആ രംഗത്തിന്റെ തീരാനഷ്ടം... ബീമൻ രഘുവിന്റെ വകഭേദം... മലയാളിയെത്ര ഭാഗ്യവാൻ...😅😅

  • @sisubalans
    @sisubalans 6 месяцев назад +1

    Coming MLA chinta

  • @user-kj9mi9wh9f
    @user-kj9mi9wh9f 6 месяцев назад +1

    ഒരു മന്ദബുദ്ധിക്കാരിയായേ കണക്കാക്കാവു

  • @vishnukavitha4570
    @vishnukavitha4570 6 месяцев назад +1

    ചിന്തി😂😂😂

  • @stephenkj350
    @stephenkj350 6 месяцев назад +2

    വാഴക്കുലയുടെ സ്ഥാനത്ത് പൊതിച്ചോറിന് കൊടുക്കണമായിരുന്നു ഡോക്ടറേറ്റ്

  • @ramadasnarayanan7271
    @ramadasnarayanan7271 6 месяцев назад +1

    Chintha gerome has at least a political stand

  • @MrAbhilashchitra
    @MrAbhilashchitra 6 месяцев назад +1

    പൊതിച്ചോറ് നേ ഇത്രേം hype കൊടുത്ത ആൾ

  • @sajucyriac5163
    @sajucyriac5163 5 месяцев назад +1

    മെഡിക്കല്‍ കോളജില്‍ പോയാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ കിട്ടുന്ന കേരളത്തില്‍ വേറെ എന്തെങ്കിലും വേണോ?😂😂😂

  • @kerupajoseph9763
    @kerupajoseph9763 6 месяцев назад +2

    ChiñthaCh3achikuViraMarunnuKodukanamElakkamThudangi

  • @truthonly4u
    @truthonly4u 6 месяцев назад +1

    പൊതിച്ചോറ് ചർച്ചയുടെ ലിങ്ക് ഉണ്ടോ 😜

  • @minukarunakaran7894
    @minukarunakaran7894 6 месяцев назад +1

    കോമഡി മെഗാ സീരിയൽ ചിന്ത 😂🤣🤣🤣🤣🤣.

    • @Sijoelamthuruthy
      @Sijoelamthuruthy  6 месяцев назад +1

      😅😅👍👍👌

    • @minukarunakaran7894
      @minukarunakaran7894 6 месяцев назад

      @@Sijoelamthuruthy ഈ,, കല്യാണ വീട്ടിൽ ഒക്കെ പോകുബോൾ വൈകിട്ട് കൊച്ചു കുട്ടികളായിട്ട് തമാശക്ക് ഓരോന്ന് പറയുബോൾ അവര് ജെയ്ക്യാൻ വേണ്ടി ഓരോന്ന് പറയുന്നത് പോലെയാണ് ചിന്ത😂🤣🤣🤣🤣🤣🤣🤣😂🤣🤣🤣🤣🤣.

  • @shijil3825
    @shijil3825 6 месяцев назад +4

    Ivale kanumpol thanne chiri varum pottatharam parayunnathil ivalane NO:1 kammini 😂😂

  • @KumarS-lt2rd
    @KumarS-lt2rd 6 месяцев назад +3

    ഇവൾക് മുഴുവട്ടാണ്

  • @poojitha7473
    @poojitha7473 6 месяцев назад +1

    😂😂😂

  • @joeypv4748
    @joeypv4748 6 месяцев назад +1

    chin the Nee E Parti Kuvenda😢😢😢😢😢

  • @venugopal6508
    @venugopal6508 6 месяцев назад +1

    ഹാസ്യാത്മകത്തിനായി ചിന്തേച്ചി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കുറ്റം പറയരുത് ചിന്തേച്ചി ഇതു കണ്ടു പിൻ തിരിയരുത്

  • @thomaskc229
    @thomaskc229 6 месяцев назад +1

    Pothichoreum,vazhakulaiem
    Nalla.taste.

  • @lovebytes5469
    @lovebytes5469 6 месяцев назад +3

    ഇത് വാഴ തന്നെ വാഴക്കുലയല്ല

  • @OmpraOmprakash-i7r
    @OmpraOmprakash-i7r 6 месяцев назад +1

    😂😅😂😂😂

  • @meeramenon2521
    @meeramenon2521 6 месяцев назад +3

    😂😂😂😂😂

  • @arjunsr1338
    @arjunsr1338 6 месяцев назад +1

    😅😅😅

  • @susanthnb1613
    @susanthnb1613 6 месяцев назад +1

    Super

  • @V-pr9jy
    @V-pr9jy 6 месяцев назад +2

    😂😂😂😂😂😂😂😂😂😂😂😂

  • @RajeshKumar-li9kw
    @RajeshKumar-li9kw 6 месяцев назад +1

    പഠിച്ചിട്ടു തന്നെയാണോ.... ഇവൾക്കൊക്കെ സിർട്ടിഫിക്കറ്റ് കിട്ടിയത്....... അന്വേഷിക്കണം

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад

    Chinthayude prasangam malayaalathil aanennu urappu, pakshe vakkukalude meaning angottu seriyaakunnilla.

  • @martinkaattalen5888
    @martinkaattalen5888 6 месяцев назад +1

    Tholkkinu Pattiya Vazhakkula,

  • @andrewsc.v3997
    @andrewsc.v3997 6 месяцев назад +1

    😢😂😮

  • @DamodaranP-k9w
    @DamodaranP-k9w 6 месяцев назад +1

    😅

  • @joeypv4748
    @joeypv4748 6 месяцев назад +1

    epennine AnthinTheSooke da

  • @RCPsychics
    @RCPsychics 6 месяцев назад +1

    I think she has to go to a psychiatrist to check her brain that’s works properly

  • @arunramankutty7089
    @arunramankutty7089 6 месяцев назад +1

    Ithine oru panni padakkam vekkan aarumille😂😂

  • @rajeevkesavan1063
    @rajeevkesavan1063 6 месяцев назад +1

    Chinthatum jaykun oru rashayumilla naricheerum vavalumpola

  • @JacobthomasThomas-bh7vx
    @JacobthomasThomas-bh7vx 5 месяцев назад

    Rdx adichu

  • @syamkrishna6632
    @syamkrishna6632 6 месяцев назад +1

    ആകെ മൊത്തം ടോട്ടൽ ഒരു കമ്മിക്കൂറയുടെ നിലവാരം ഇത്രേയുള്ളു

  • @kajose4722
    @kajose4722 5 месяцев назад

    Chinta aalu midukki.vashakula ille

  • @sivajits9267
    @sivajits9267 5 месяцев назад +1

    ചിന്തയുടെ.. ജന്മസമയം ദോഷം..😂😂😂

  • @madhukumark.m5381
    @madhukumark.m5381 6 месяцев назад +1

    Chee..saghaakkale..shavangal thanne..

  • @RatheeshVM-u5p
    @RatheeshVM-u5p 6 месяцев назад +1

    Manthabudhi. Chantha.thendichi.pattichi

  • @vijayaraghavancr7634
    @vijayaraghavancr7634 6 месяцев назад +1

    നാടിനെ വികസിപ്പിച്ചു വികസിപ്പിച്ചു എല്ലാം കൂടി കീറി പറിച്ചു ഒരു പരുവത്തിൽ ആക്കി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @georgejacob9206
    @georgejacob9206 6 месяцев назад +1

    Komali

  • @bevoychathoth6030
    @bevoychathoth6030 6 месяцев назад +1

    ഇവർ പറയുന്നതും ചെയ്യുന്നതും എന്തെന്നിവർ അറിയുന്നില്ല

  • @vikrmanvikrman9210
    @vikrmanvikrman9210 6 месяцев назад +1

    വല്ലവരുടേം കയ്യിനു ചോറു വാങ്ങി. മരുന്നിനു പകരം ഹോസ്പിറ്റലിൽ പൊതി ചോറു കൊടുത്തു രോഗം ഭേദമാകുന്ന അരുമ.

  • @zakdoha6875
    @zakdoha6875 6 месяцев назад +1

    ദേ ചങ്കരൻ വക്കീൽ. ഇപ്പൊ യൂസുഫലി മൊയലാളിയെ കുറിച്ച് പറയും.

  • @RajeshKumar-li9kw
    @RajeshKumar-li9kw 6 месяцев назад +1

    മര വാഴ..... ചിന്ത ജെറോമേ..... കഷ്ടം ആരോ എന്തോ ആണെന്നാ വിചാരം..... ഒര് കഥയുമില്ല......

  • @vajoseph9692
    @vajoseph9692 6 месяцев назад +2

    ഒരുലഷം വിലുള്ള പൊതി ച്ചോർ.