ഇനിയെന്ത് ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ഇനിയെന്ത് ?
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #jayasankar #naveenbabu
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 175

  • @manikandanm5964
    @manikandanm5964 3 часа назад +22

    100% വും ശരിയാണ്

  • @Merlin-d9t
    @Merlin-d9t 3 часа назад +79

    ഇടതുപക്ഷം... ഹൃദയപക്ഷം.. ❤..
    ഇതുകേൾക്കുമ്പോൾ ഒരു അശ്ലീലം കേൾക്കുന്ന ഫീൽ വരുന്നുണ്ടോ..?

    • @ratnamrajan4202
      @ratnamrajan4202 3 часа назад +5

      Correct

    • @preethap1927
      @preethap1927 3 часа назад +7

      Pinarayism ayi mariya communisathe orthu pucham thonnum 😂

    • @mktvm3839
      @mktvm3839 3 часа назад

      Septik tank party..oru myru party

    • @PradeeshKumarshow
      @PradeeshKumarshow 3 часа назад +6

      എല്ലാപ്രാവശ്യവും ഹൃദയത്തിൽ തന്നെ കുത്താൻ പറ്റില്ല. ചിലപ്പോൾ കിഡ്‌നി, ചിലപ്പോൾ കഴുത്ത്..

    • @rahulnairtvm
      @rahulnairtvm 2 часа назад

      ​@@preethap1927 pinarayikku mumbe communism pinne swargam aayirunnond kozhappamilla

  • @shyneps
    @shyneps 3 часа назад +39

    പി പി. ദിവ്യ എന്നത് പെട്രോൾ പമ്പ് ദിവ്യ എന്നതിന്റെ ചുരുക്കപേരാണോ?

    • @abhijithks463
      @abhijithks463 2 часа назад +2

      Petrol pump divya 😅

    • @thilakalungal
      @thilakalungal 2 часа назад +2

      അല്ല പാർട്ടി സഖാക്കൾക്ക് പായ വിരിക്കുന്ന ദിവ്യ എന്നാണ്

    • @akpakp369
      @akpakp369 2 часа назад +1

      😂😂🤣

    • @sahadevan2594
      @sahadevan2594 Час назад

      അത്‌ കലക്കി 🙏🏿🙏🏿

  • @mohanana2286
    @mohanana2286 3 часа назад +19

    ഏതാണ്ട് ഈകള്ളി അടുത്ത മന്ത്രിയാകാനുള്ള യോഗ്യത നേടി......
    😢😢😢😢😢😢

  • @sreekariyamsyam2199
    @sreekariyamsyam2199 3 часа назад +32

    രണ്ടു ദിവസത്തിനകം കാണിച്ചു തരാമെന്നു പറഞ്ഞു പോയി..എന്നിട്ടും സ്വയം ജീവനൊടുക്കാൻ അവസരം നൽകുക വഴി അഭിനന്ദനീയമായ പ്രവർത്തിയാണ് സഖാത്തി ചെയ്തത് എന്ന പ്രസ്ഥാവന വന്നേക്കാം... വെട്ടിക്കൊല്ലൽ ഒഴിവാക്കി സ്വയം മരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതു തന്നെ വൻ നേട്ടമല്ലേ എന്ന് ഇനി ശുംഭന് പ്രസംഗിക്കാനുമാകും😊

  • @kannursharaf9323
    @kannursharaf9323 3 часа назад +18

    ചിരി അടക്കാൻ പറ്റുന്നില്ല ജയ ശങ്കർ 😂

  • @Sandee109
    @Sandee109 3 часа назад +14

    സ്വരാജിന് അഭിമാനിക്കാം. തൻ്റെ സർവ്വഗുണവും ഉള്ള ഒരു സാധനം പാർട്ടിക്ക് മുതൽ കൂട്ടായി

  • @vijayakrishnanp5536
    @vijayakrishnanp5536 3 часа назад +11

    ബക്കറ്റ് പിരിവിന്റെ കാര്യം പറഞ്ഞില്ല...
    എന്തുപറഞ്ഞാലും കിറ്റ് കിട്ടിയാൽ " ഞങ്ങൾ " vote ചെയ്യും... 😜..

  • @aswynwyn
    @aswynwyn 3 часа назад +26

    ജൈക് സി തോമസ് മുഖ്യമന്ത്രിയും പിഎം അർഷോ ആഭ്യന്തര മന്ത്രിയും പി പി ദിവ്യ റവന്യു മന്ത്രിയും ആയിട്ടു വരുന്ന ഒരു സുവർണ കാലം സ്വപ്നം കാണുന്ന ചഗാക്കൾ ലൈക്

    • @sudheshbabu6726
      @sudheshbabu6726 Час назад

      ചിന്താ ജെറോമിനെ വിട്ടു കളഞ്ഞത് കഷ്ടമായിപ്പോയി ഒരു മന്ത്രി സ്ഥാനം കൊടുക്കാമായിരുന്നു

  • @CB-cc8bb
    @CB-cc8bb 3 часа назад +12

    സാധാരണ കാർക്കും സാമാന്യ ബുദ്ധിയുള്ളവർക്ക് ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൊണ്ട് വളരെ സമ്പുഷ്ടം ആണ് കമ്യൂണിസ്റ് പാർട്ടി

  • @sahadevan2594
    @sahadevan2594 Час назад +2

    "ദുഷ്ടൻമാരെ ദൈവം പന പോലെ വളർത്തും " എന്ന ബൈബിൾ വചനം ശെരിയാകുന്ന ഇടം.

  • @RamachandranPalayadan
    @RamachandranPalayadan 3 часа назад +8

    മരുമോൻ വീണയെകെട്ടുന്നതിന് മുമ്പ് അവൾ മരുമോന്റെ കളി" കൂട്ടുകാരിയാണെന്നും കേൾക്കുന്നുണ്ട് അത് കൊണ്ടാണ് പത്രക്കാര് മരുമോനോട് ഈ വിഷയം ചോദിച്ചപ്പോൾ അത് കണ്ണൂരുള്ളവർ പറഞ്ഞു എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത്🤣

  • @Shaw1957
    @Shaw1957 3 часа назад +7

    കുടുംബ സഹായ ഫണ്ട് തീർച്ച.

  • @subramanaianparameswaran2568
    @subramanaianparameswaran2568 Час назад

    An excellent and super observation sir

  • @pbharshan7690
    @pbharshan7690 3 часа назад +6

    സ്വന്തം പാർട്ടിക്കാരുടെ അഴിമതി മൂടിവച്ച്, എതിരാളികളുടേത് ചോദ്യം ചെയ്യുന്ന പാർട്ടി നയം പാലിക്കുന്നതിൽ ചെറിയ ഒരു പിഴവ് മാത്രമേ സഖാവിനു പറ്റിയുള്ളൂ.

    • @thomasaacheril7751
      @thomasaacheril7751 2 часа назад

      There is no "azhimathi " in Kerala please...fools own country !

  • @acsuren4683
    @acsuren4683 3 часа назад +4

    ' ദിവ്യ ദര്‍ശനം '
    എന്ന സിനിമ യില്‍
    ' അമ്മേ അമ്മേ അവിടുത്തെ
    മുമ്പിൽ ഞാനാര് .... ' എന്ന ഹൃദയം തൊട്ട് പാടുന്ന ഒരു പാട്ട് ഓര്‍മയില്‍ വരുന്നു 😢😢😢

  • @PrinceGeorge-j7j
    @PrinceGeorge-j7j 2 часа назад +2

    കോടതി മാത്രം ശരണം... ആരെങ്കിലും മുൻകൈ എടുക്കൂ.... അല്ലെങ്കിൽ വെറും വിശകലനത്തിൽ ഇത് അവസാനിക്കും.

  • @shaijuvannarath2647
    @shaijuvannarath2647 3 часа назад +6

    കാരണ ബൂതൻ്റെ അന്വേഷണമല്ല മഷിനോട്ടം

    • @sajeevkumar4503
      @sajeevkumar4503 3 часа назад

      തീവ്രത കുറഞ്ഞ പീദനമെ ppd ചെയ്തിട്ട് ഉള്ളു....എന്നിട്ടും ppd യെ ഇങ്ങിനെ ക്രൂഷിക്കനൊ

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 часа назад +4

    ഇത് പോലുരു പാർട്ടി ലോകത്തിലില്ല ഇത് കാലഹരണപെട്ടിട്ട് എത്രയോ നാളായി

  • @ravikumarnair3164
    @ravikumarnair3164 3 часа назад +3

    Good morning Jayashankar Sir

  • @madhupillai5920
    @madhupillai5920 Час назад

    Well said sir 👏

  • @kcvinu
    @kcvinu 2 часа назад +1

    ദേശാഭിമാനിയിലെ സത്യങ്ങൾ !!! നല്ല രസം തന്നെ.

  • @tk.devadas1991
    @tk.devadas1991 Час назад

    Exactly correct

  • @ravindranmc6280
    @ravindranmc6280 2 часа назад +1

    സാർ ഇതിന് വിലയിരുത്തേണ്ടത ഈ ടോണിലല്ല

  • @VideoCounterOnline
    @VideoCounterOnline 3 часа назад +8

    RIP naveen babu

  • @akkttm
    @akkttm 3 часа назад +3

    ജോസഫൈന് നല്ല പിൻഗാമി.

  • @Krishna-n5g4d
    @Krishna-n5g4d 2 часа назад +1

    ഓരോ ഫയലുകളും ഓരോ ജീവിതങ്ങൾ..അല്ല... ഓരോ ജീവിതങ്ങളും ഓരോരോ ഫയലുകൾ...കഷ്ടം

  • @gangadharanmp1958
    @gangadharanmp1958 2 часа назад

    Sir , അങ്ങയുടെ രസകരമായ വിവരണം നന്നായിട്ടുണ്ട്, അതോടൊപ്പം ശ്രീ നവിന്റെ കുടുംമ്പത്തിന് ശ്രീ നവിന്റെ വിയോഗത്തിൽ ഉണ്ടായ വേദനയിൽ പങ്കു ചേരുന്നു 🙏🙏🙏

  • @jijojacob6136
    @jijojacob6136 2 часа назад

    അടിപൊളി....

  • @dj108md7
    @dj108md7 2 часа назад

    Really 1000 percent this is gonna happen. Let's. Wait and see...

  • @kannannair2618
    @kannannair2618 2 часа назад +1

    ഈ പറഞതെല്ലാം ഇപ്പൊ എല്ലാവർക്കും അറിയാം. പക്ഷെ നേര് നേരത്തെ അറിയാൻ
    ദേശാഭിമാനി തന്നെ വായിക്കുക,വരിക്കാരാവുക.😂

  • @sajeevkumar4503
    @sajeevkumar4503 3 часа назад +6

    സ്വന്തം പാർറ്റിക്കാർക്കു രക്ഷ ഇല്ലെങ്കിൽ പിന്നെ ആർക്കാ.....ആരാച്ചാർ മാരായ പാർറ്റിക്കാർ.എന്ന് ഈ പാർട്ടി കേരളത്തിൽ ഇല്ലാണ്ട് ആവുന്നുവൊ അന്നേ നമ്മൾ രക്ഷപ്പെദുക ഉള്ളു...ഉറപ്പു

    • @thomasaacheril7751
      @thomasaacheril7751 2 часа назад

      no option please ...You and me must work for a new opening or a new system please....this voting is the worst....

  • @swarajsp1997
    @swarajsp1997 2 часа назад +1

    Sir.,,ആര്യാരാജേന്ദ്രന്റെ കത്തിന്റെ കേസിനെ പറ്റി ഒരു വീഡിയോ ഇടാമോ

  • @kvsuresh7365
    @kvsuresh7365 2 часа назад

    സർ, പൊളിച്ചു 👍👍👍

  • @Arayan-n1c
    @Arayan-n1c 2 часа назад

    പത്തനംതിട്ട ജില്ലാ സെക്രട്ടറി, രണ്ടു MLA മാർ
    ഒരു മന്ത്രി തുടങ്ങിയ
    നേതാക്കൾ നവീൻ ബാബുവിനെ വാനോളം പുകഴ്ത്തി.
    അവരവരുടെ ഭാഗം ക്ലീൻ ആക്കി.
    പത്തനംതിട്ട ക്ലീൻ.
    ബക്കറ്റ് പിരിവും
    ബിരിയാണി ചലഞ്ചും
    ഉടനെ ഉണ്ടാകും.

  • @jayanthchellappan7039
    @jayanthchellappan7039 Час назад

    നേരുമില്ല..... നെറിവുമില്ല 😢

  • @nasnaseema9132
    @nasnaseema9132 2 часа назад

    മിണ്ടാതെ പോയി കൂടെ വക്കീലേ, കഷ്ടം

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 3 часа назад +2

    🇮🇳🙏 Enthayalum kashtam 🙏🇮🇳

  • @thomasaacheril7751
    @thomasaacheril7751 2 часа назад +1

    Dear Advocate, still you have balance in life."ballyam iniyum backi undu"...
    Do something against this voting system and give a public talk and open meetings in every corner of Kerala and find out a solution please...

  • @glassmates8176
    @glassmates8176 3 часа назад +1

    ഒരു പാട് സാദ്ധ്യതകൾ ഉണ്ട് ഇത് ഒരു ദിവ്യ മരണം ആയി പ്രഖ്യാപിക്കും ആൽകെങ്കിൽ സ്വയം തിരിച്ചു അറിവിന്റെയ് പാതയിൽ ആത്മാഹുതി ആയും കണക്കാക്കാം അറ്റ കൈക്കു സമാധി വേണം എങ്കിൽ ആക്കം വേണം എങ്കിൽ ഇത് ഒരു കൈക്കൂലി വിരുദ്ധ ദിനം ആയി ആഗോഷികം

  • @jinualex5453
    @jinualex5453 2 часа назад

    Yes correct sir

  • @densikchopra1080
    @densikchopra1080 2 часа назад

    Please do the letter story next

  • @JayaSree-v4h
    @JayaSree-v4h Час назад

    പെട്രോൾ പമ്പ് ദിവ്യയ്ക്ക് രണ്ട് പെട്രോൾ പമ്പ് കൂടി അനുവദിച്ച് പാർട്ടി മാതൃക കാട്ടാനും മതി

  • @sabumathew9374
    @sabumathew9374 3 часа назад +1

    Jayashankar sir 👍

  • @sankarankarakad7946
    @sankarankarakad7946 3 часа назад +2

    സിവിൽ സർവീസിൻറെ രാഷ്ട്രീയവൽക്കരണം

    • @sivadaspc3015
      @sivadaspc3015 2 часа назад +1

      That is a point to discuss ⁉️

  • @Kumbidi6
    @Kumbidi6 Час назад

    അല്ലാതെ പിന്നെ ഒന്നും നടക്കാൻ പോകുന്നില്ല മരിച്ച വീട്ടുകാർക്ക് പോയി

  • @arithottamneelakandan4364
    @arithottamneelakandan4364 Час назад

    ❤❤❤❤❤

  • @rajanpaul3477
    @rajanpaul3477 4 часа назад +4

    Kalakki 👍👍

  • @JayachandranTn-z3w
    @JayachandranTn-z3w 2 часа назад +1

    കമ്മ്യൂണിസ്റ്റ്‌കാർ എന്നാൽ പോരാളി എന്നാണ്. അത് കൊണ്ട് ദിവ്യക്ക് പ്രമോഷൻ കിട്ടാനാണ് സാധ്യത.

  • @santhoshcc5286
    @santhoshcc5286 2 часа назад

    അനേഷണം ഒരു ചുക്കും,ചുണ്ണാമ്പും സംഭവിക്കില്ല മലയാളിക്ക് നല്ലോണം അറിയാം..."എല്ലാം ശരിയാക്കും....."അതാണല്ലോ നമ്മുടെ ടാഗ് ലൈൻ...

  • @vikkymikky1
    @vikkymikky1 Час назад

    രാജൻ ജോസഫിന്റെ കാര്യം എന്താവുമോ

  • @mukundank3203
    @mukundank3203 2 часа назад

    നാളിത് വരെ കണ്ടു വന്ന അനുഭവം വളരെ സരസം ആയി അവതരിപ്പിച്ചു. മരണപ്പെട്ട ADM കൈകൂലി ഇക്കാര്യത്തിൽ വാങ്ങി ഇല്ല എന്നത് തന്നെ ശരി. എന്ന് സംഭവ ഗതികൾ വിശദം ആക്കി തരുന്നു.
    അദ്ദേഹം ധൈര്യപൂർവം ഇതിനെ നേരിടണം ആയിരുന്നു ഇത്രമാത്രം മനസ്സ് വേദനിപ്പിച്ച പ്രവർത്തി ചെയ്ത മാന്യ മഹിളയുടെ theetturam അക്ഷരം പ്രതി അനുസരിക്കാത്തത് കൊണ്ടു ആയിരിക്കാം അവരുടെ അനാവശ്യമായ താൻ porimayum അതിക്രമവും. ഒരാളുടെ ജീവൻ എടുക്കന്നതിനുള്ള സന്ദർഭം അനാവശ്യമായി അകാരണമായി വലിഞ്ഞു കയറി പരാക്രമം കാണിച്ചു ഉണ്ടാക്കി.
    ഇനി ന്യായീകരണങ്ങൾ പുറകെ എത്തും. എല്ലാം മാറി പറഞ്ഞേക്കാം. സന്ദർഭം എന്ന സിനിമയിലെ sankaradi ചേട്ടന്റെ കഥാപാത്രം ഓർത്തു പോകുന്നു.

  • @johnmathew8053
    @johnmathew8053 Час назад

    അവൾ പ്രസംഗം മാത്രം അല്ല നടത്തിയത്... ഒരു തൊലിഞ്ഞ ചിരിയും ഉണ്ടായിരുന്നു ഇടയ്ക്കിടെ..

  • @SUNILTVM948
    @SUNILTVM948 3 часа назад +2

    ദിവ്യ സഖാവിനെ ഈ വരുന്ന പാർട്ടി കോൺഗ്രസ്സിൽ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കും . അർഹതക്കുള്ള അംഗീകാരം 😄

  • @baskaranc4223
    @baskaranc4223 2 часа назад

    കണ്ണ് തുറന്നു കാട്ടി കൊടുത്തു എന്നു തന്നെ പറയാം സൊന്തം ജീവിത സുഖം അല്ലേ എല്ലാവർക്കും ചെയ്യാമോ അത് എങ്ങനെ നുണ കൊണ്ട് സത്യം മായിച്ചു കളയുന്ന നേതാക്കൾ മനസിലാക്കാൻ ഇനിയും നുണ പറഞ്ഞു കൊണ്ട് വിവരിച്ചാൽ കിട്ടുന്നതിനേക്കാൾ വ്യക്തത ഇല്ലാത്ത അവസ്ഥ ഇതാണെങ്കിൽ മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് ജീവിത നേട്ടം കൈവരിച്ചത് ആരൊക്കെ വെറും വെറുതെ വിടുക പ്രണാമം അർപ്പിച്ചു കൊള്ളുന്നു.

  • @kuniyilhareendran6344
    @kuniyilhareendran6344 2 часа назад

    ഏതാണ് യതാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നത്

  • @jayashrisr5854
    @jayashrisr5854 2 часа назад

    Kerala voters are to be appreciated for choosing such a DIVYA PARTY (Divyamaya Party) to rule them.😢
    Condolences to the aggrieved family of Naveen Babu.

  • @lalithanpspullarkat4848
    @lalithanpspullarkat4848 3 часа назад

    Good morning sir ❤❤❤

  • @emmanuelmangattu7448
    @emmanuelmangattu7448 2 часа назад +1

    നവീൻ സഖാവിൻ്റെ പെൺമക്കൾ കൂടെ പഠിച്ച സഹപാഠിയുടെ കൂടെ ഒളിച്ചോടി പോകാനുള്ള സാധ്യതയിൽ മനംനൊന്ത് അദേഹം ആൽമ ഹത്യ ചെയ്ത താണ് സാധ്യത എന്ന് നമ്മുടെ സ്വന്തം പത്രം

    • @kaveedu
      @kaveedu Час назад

      അതുപോലെ അദ്ദേഹം മുൻപ് ഒരു ഓഫീസിൽ ജോലി ചെയുമ്പോൾ പൊടിപിടിച്ച ഫാനിലേക്ക് നോക്കിയിരുന്നിരുന്നു, അന്നേ ആത്മഹത്യ പ്രവണത ഉണ്ടായിരുന്നു

  • @VideoCounterOnline
    @VideoCounterOnline 3 часа назад +1

    oru adm inte gathi ithanenkil sadaranakkarudeyum pavam sarkkar udhyogastharudeyum sthirhithi.... ente keralam ethra sundaram.....

  • @swastikdarshan44
    @swastikdarshan44 2 часа назад

    ആരൊക്കെ പി പി ദിവ്യയെ വെറുതെവിട്ടാലും മുനീശ്വരൻ വെറുതെവിടില്ല അത് നൂറ് ശതമാനവും ഉറപ്പാണ്...

  • @aissanthomas90
    @aissanthomas90 2 часа назад

    🙏

  • @GokulachandranP
    @GokulachandranP 3 часа назад

    👌👌👍👍

  • @viswanathan2743
    @viswanathan2743 2 часа назад

    ദിവ്യ ഒരു ദിവ്യ🎉 petrol pambu divya 😅

  • @dj108md7
    @dj108md7 2 часа назад

    😂 Poli. Jaya Sankar ❤

  • @solvingmaster6872
    @solvingmaster6872 2 часа назад

    98500 രൂപ കൊടുത്തു എന്നത് വ്യക്തം.

  • @gvarugheseg1542
    @gvarugheseg1542 2 часа назад

    LDF വന്നപ്പോഴുള്ള മാറ്റംഗള് കേരള കാണാനിരിക്കുന്നതേ ഉള്ളൂ

  • @esmav.4296
    @esmav.4296 2 часа назад

    Maranamalla, kolapathakamanu.

  • @nirmalisac
    @nirmalisac 2 часа назад

    Please invite her for Pinarayi Vijayans farewell party.

  • @ramachandrannambiar4235
    @ramachandrannambiar4235 3 часа назад +1

    🙏നമിച്ചു വക്കീലേ സമ്മതിച്ചു 😂

    • @kkkk1502
      @kkkk1502 2 часа назад

      വക്കീൽ ഞങ്ങൾ ആലുവ ക്കാരുടെ അഭിമാനം ❤

  • @das8810
    @das8810 2 часа назад +1

    Divya yude binami aanu pump owner

  • @rajeshr-tk4nu
    @rajeshr-tk4nu 2 часа назад +2

    വക്കീൽ സാറേ party എങ്ങനെ വെളുപ്പിച്ചാലും , ജനം ഇതൊക്കെ മറകൂലാ.. ഇലക്ഷൻ വരും , ഇതിനെല്ലാം ballot പേപ്പറിൽ ഉത്തരം ഉണ്ടാകും.

  • @sijivithayathil19
    @sijivithayathil19 3 часа назад +2

    നക്കികൾ നല്ല പ്രയോഗം 😂😂

  • @SureshV-qq6xn
    @SureshV-qq6xn 2 часа назад

    ഇനി വെളുപ്പിക്കലു പ്രബുദ്ധ ചാനലുകള് തു ടങ്ങുo അത്ര തന്നെ

  • @AnilKumar-sq2ug
    @AnilKumar-sq2ug 2 часа назад

    Lal salam..

  • @raveendranathmauvungal1909
    @raveendranathmauvungal1909 2 часа назад

    ദിവ്യയുടെ പെ ടോൾ ഒന്നും ഇതിൻ്റെ പേരിൽ നില്ക്കില്ല. സഖാക്കൾക്കായി അത് ഒഴുകും പണ്ടത്തെപ്പോലെ 'ഒഴുകട്ടെ നിലക്കാതെ! ലാൽ സലാം

  • @JoseThomas-fz2nu
    @JoseThomas-fz2nu Час назад

    എറണാകുളത്തെ സിറോ മലബാർ സഭയിലെ വിമതന്മാരുടെ മീറ്റിങ്ങിൽ പങ്കെടുത്തതോടെ താങ്കളോടുള്ള മതിപ്പ് ഇല്ലാതായി. എറണാകുളത്ത് 5 ലക്ഷം വിശ്വാസികൾ സഭയോടൊപ്പമാണ്. വിമത യോഗത്തിൽ ആയിരം പേർ പോലുമുണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കണം. സഭയുടെ ആരാധനക്രമം 2000 വർഷത്തെ പാരമ്പര്യത്തിലുള്ളതാണ്.

  • @Vijayakumar-gy8fv
    @Vijayakumar-gy8fv 3 часа назад

    ആ പാർട്ടി പിളർത്തിയ കഥ ഒന്നു പരയാമോ സർ

  • @shajimadhavan500
    @shajimadhavan500 2 часа назад

    ഒരു പീഡനത്തിന്റെ ആംഗിൾ വേണമെങ്കിൽ പാർട്ടി ആരോപിച്ചേക്കാം

  • @ctnchanel2709
    @ctnchanel2709 3 часа назад

    Kerala changed in left governance. Very difficult to live sincere people in the state, criminals and crucked have only space in the state now..

  • @sivadaspc3015
    @sivadaspc3015 3 часа назад

    Indirectly Mathrubhumi is also act as a PAKKA tissue paper Deshabhimani 🐊👞👹⁉️

  • @radhakrishnant7626
    @radhakrishnant7626 3 часа назад

    Makkalkku asritha niyamanam kittan vendi, cheytha mahathaya mathruka, yuvathayodu ulla karunyam....

  • @indrans5487
    @indrans5487 2 часа назад

    ജാനാധിപത്യ റാസ്ക്കൾ സംസാരിക്കുന്നു😅

  • @ayamathmabrahma5324
    @ayamathmabrahma5324 3 часа назад

    CPI(M)= Comedy Party of India ആയി മാറിയേക്കുവാ 😂

    • @sivadaspc3015
      @sivadaspc3015 2 часа назад

      No No Criminal Party of India 👹👞🐊

  • @ajithellath371
    @ajithellath371 3 часа назад

    😂❤👍🙏🌹

  • @thomasaacheril7751
    @thomasaacheril7751 2 часа назад

    realities and happenings in Kerala Socialism and the foolish voters !
    V. Sambasivan said in "vilakkuvaangaam" - "entalbhutham"......

  • @shajijoseph5726
    @shajijoseph5726 2 часа назад

    വക്കീലെ നമിച്ചു

  • @MajorDrPrageeth
    @MajorDrPrageeth 2 часа назад

    jathakavasal adipoli aayi
    appol they are not ethist
    they do believe 😂😂😂

  • @MajorDrPrageeth
    @MajorDrPrageeth 2 часа назад

    mattu nakkikal
    😂😂😂😂

  • @ByjuShanuja
    @ByjuShanuja 2 часа назад

    ജ്യോതിഷരത്ന 😂

  • @KTDamodaran-v8q
    @KTDamodaran-v8q 3 часа назад

    Iyal thani dhurantham thanne

  • @GirisanK-p1m
    @GirisanK-p1m 2 часа назад

    EEE DILEEP SIDDIQUR BALA BIJU JAYASURYA EVAROKKE SATYSTHIL VERUM PAVANGAL 😅😅😅😅😅😅.

  • @SuvarnaMangalya
    @SuvarnaMangalya 2 часа назад

    😂😂😂

  • @santhoshkumarts9238
    @santhoshkumarts9238 2 часа назад

    😂

  • @kannursharaf9323
    @kannursharaf9323 3 часа назад

    🤣🤣🤣🤣🤣🤣🤣🤣

  • @how2do46
    @how2do46 3 часа назад +1

    കേരളം വെള്ളരിക്കാ പട്ടണം ആയി.

  • @sunnymathew8151
    @sunnymathew8151 2 часа назад

    I feel that this nivin babu is an innocent fool 😢

  • @sunnymathew8151
    @sunnymathew8151 2 часа назад

    Mattedathe oru party.......phoooo😮

  • @ashokanot8460
    @ashokanot8460 3 часа назад +1

    chakkathi

  • @userktl1162
    @userktl1162 4 часа назад

    BJP, RSS ഒഴികെ എല്ലാ പാർട്ടിക്കാരെയും ഞാൻ അപമാനിക്കും, പരിഹസിക്കും... എന്നിട്ട് പേര് "ഞാൻ സങ്കിയല്ല നിരീചകൻ " 😄😄

    • @girijanair348
      @girijanair348 3 часа назад +1

      സത്യം പറയുമ്പോൾ കൊള്ളുന്നു, അല്ലേ?😅😊

    • @radhakrishnannair4751
      @radhakrishnannair4751 3 часа назад +2

      സിപിഎം കമ്പനിയിലെ പാവം പണിക്കാരൻ

    • @vijayakrishnan3511
      @vijayakrishnan3511 3 часа назад +2

      അടിമ 🔥ട്ടം.

    • @sivadaspc3015
      @sivadaspc3015 2 часа назад +1

      🐊👞👹👹👞🐊🕷️🐒🐜🪱🦟🦗🪲⁉️