Kallyasheriyile rakshapravarthanathe support cheyyunnath vare ath kazinjulla Sakhala themmaaditharangalkkum support cheyyunnath vare chenkodi pidichu Enna otta vrithiked ente bhagath ninn undaaayathinn inn Njan kedhikkunnu
ആന്തൂർ സാജനെ കൊന്നത് കോയിന്ദന്റെ ഭാര്യ താടക ഈ അടിമ കമ്മി ജയചന്ദ്രൻ തന്നെപോലുള്ളവരുടെ ഈ പാർട്ടി എങ്ങനെ മനുഷ്യരുടെ പാർട്ടി ആകും. നരബോജികളുടെ പാർട്ടി സിപിഎം
സാജൻ്റെ കാര്യത്തിൽ സംഭവിച്ചത് പോലെ പറഞ്ഞ് പറഞ്ഞ് അവർ ദിവ്യയെ രക്ഷിക്കും ഗോവിന്ദൻ്റെ ഭാര്യയെ രക്ഷിച്ചത് പോലെ നല്ല കമ്മ്യുണിസ്റ്റ് കാർ തഴയപ്പെടും നികൃഷ്ട്ട ജീവികൾ ഉയർന്ന് വരും ഈ പാർട്ടിയെ ഇവൻ മാർ മുച്ചൂടും നശിപ്പിക്കും കരുതിയിരിക്കുക സാധാരണ കമ്മുണിസ്റ്റ് കാരെ അല്ലെങ്കിൽ നിങ്ങൾക്ക് ഈ പാർട്ടിയെ കാണാൻ കിട്ടില്ല ബംഗാളും ത്രിപുരയും ഓർമ്മ
ഇതിനെതിരെ എന്ത് പോരാട്ടം നടത്തും? മരിച്ച അയാളുടെ കുടുംബത്തിന് അവർ നഷ്ട്ടപെട്ടു, ഇതാണ് ശരി. അങ്ങനെ എങ്കിൽ എന്തു കൊണ്ട് ദിവ്യക്കെതിരെ നടപടി എടുക്കുന്നില്ല.
ആ കളക്ടറെ കഴിവ് കേടിനും കൃത്യവിലോപത്തിനും പുറത്താക്കാനും , പി പി ദിവ്യയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യിപ്പിക്കാനും സാധിച്ചില്ല എങ്കിൽ ഓരോ കമ്മ്യൂണിസ്റ്റ് അടിമ ഉദ്യോഗസ്ഥരും കുറിച്ചിട്ടോളൂ , നിങ്ങളുടെ ഒക്കെ മാനസിക ആരോഗ്യവും തൊഴിൽ ജീവിതവും സി പി എം നേതാക്കൾ ഇത് പോലെ നിയന്ത്രിയ്ച്ചു ഭരിച്ചു നശിപ്പിക്കും . നിങ്ങൾ എഴുതി നേടിയതാണ് നിങ്ങളുടെ ഉദ്യോഗം , ഇവിടുത്തെ ജനം അവരെ സേവിക്കാൻ ആണ് നിങ്ങള്ക്ക് കടം മേടിച്ചും ശമ്പളം നൽകുന്നത് . നിങ്ങൾ ഇവരുടെ പിണിയാളുകൾ അല്ല .
പാർട്ടി തിരുത്തുകയല്ല ചെയ്യുന്നത് ദിവ്യയെ സംരക്ഷിക്കുകയും ദിവ്യയുടെ പ്രവൃത്തിയെയും നിവിൻന് എതിരെയുള്ള ആരോപണത്തേയും ഞായീകരിക്കയുമാണ് പാർട്ടി ചെയ്യുന്നത് വ്യക്തികളുടെ വ്യക്തിപരമായ തെറ്റുകളെ എന്തിനാണ് പാർട്ടി ഏറ്റെടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല ഈ നിലപാടുമായി മുന്നോട്ട് പോയാൽ പാർട്ടി തകരും
ദിവ്യയ്ക്ക് ചക്കരേം തേങ്ങയും കൊടുക്കുക എന്നിട്ട് മരിച്ച ആളിൻ്റെ വീട്ടിൽ പോയി ആശ്വാസവചനങ്ങൾ ചൊരിയുക നിലപാടില്ലാത്ത ഒരു പാർട്ടിയാണ് CPM. ഇത് തന്നെയാണ് അഭിമന്യുവിൻ്റെ കാര്യത്തിലും സാജൻ്റെ കാര്യത്തിലും CPM എടുത്ത നിലപാട് ഇതെന്തു നിലപാട് ഉത്തരത്തിലിരിയ്ക്കുന്നതെടുക്കുകയും വേണം കക്ഷത്തിലിരിയ്ക്കുന്നത് പോകുകയും ചെയ്യരുത് എന്ന നിലപാടാണ് CPM ൻ്റെത്
പ്രശാന്തൻ കമ്മി tax എത്ര രൂപ അടയ്ക്കുന്നു എന്ന് വിശദമായി അന്വേഷണം നടത്തണം, പൈസയുടെ സോൾസ് എങ്ങനെ ആണെന്ന് അന്വേഷണം, പരാതി കൊടുത്ത റസീപ്റ്റ്, അത് കഴിഞ്ഞു അവന്റ പെടലിക്ക് രണ്ട് കൊടുത്താൽ കാലത്തി എങ്ങനെ അവിടെ വന്നു എന്ന് അറിയാം കളക്ടർ ക് ഇതിൽ പങ്കുണ്ട് അവന്റെ ഇരുപ്പ് കണ്ടപ്പോഴേ മനസ്സിൽ ആയി
ബസ്സിന്റെ മുന്നിൽ കാർ നിർത്തി show കാണിച്ചതു അഹന്തയുടെയും അഹങ്കാരത്തിന്റെയും പ്രതീകമായ ആര്യ രാജേന്ദ്രനല്ലേ ചെക്കുട്ടി സാർ, കൺഫ്യൂഷൻ ആയിട്ടായിരിക്കും സാർ ദിവ്യ എന്ന് പറഞ്ഞുപോയതുകൊണ്ടാണ് ഈ കമന്റ്. ശരിയാണ് ഇവ രണ്ടും സമാസമം തന്നെ.
അന്വേഷണം വരട്ടെ വന്നതിനുശേഷം വ്യക്തമായ ശക്തമായ നടപടി സ്വീകരിക്കാൻ കഴിവുള്ള ഒരു പാർട്ടിയാണ് സിപിഎം പ്രത്യേകിച്ചും പിണറായി വിജയൻ അതുകൊണ്ട് കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് തെളിവ് കിട്ടിക്കഴിഞ്ഞാൽ അന്വേഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് പുറത്താക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുകയില്ല
Cpm, കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്നു. അടിമകൾ എന്ത് ദ്രോഹം ചെയ്താലും അവരെ സംരക്ഷിക്കും. Pr ഏജൻസിയുടെയും പൂരം കലക്കലിന്റെയും പരാതി വന്നുകഴിഞ്ഞില്ല അതിനു മുൻപ് അടുത്ത അടിമ പാർട്ടിക് അടുത്ത പ്രഹരം കൊടുത്തു. അവരെ രക്ഷിക്കുമെന്ന് ഉറപ്പോയുള്ളതുകൊണ്ടാണ് ആര്യയും pp ദിവ്യയെപോലെയുള്ള വരും അഹങ്കരിക്കുന്നത്
ഷാനി നിങ്ങൾ പറയുന്നത് ശെരി അല്ല . വ്യക്തിയെ അല്ല ഉന്നം വെച്ചത് . ഞാൻ പറഞ്ഞ കേട്ടില്ലെങ്കിൽ ഞാൻ പരസ്യമായി അപമാനിക്കുംഎന്ന് അവിടെ ഇരുന്ന ഓരോരുത്തരെയും ബോദ്ധ്യേപ്പെടുത്തി , തന്റെ പവർ കൂട്ടാൻ പി പി ദിവ്യ നടത്തിയ പരിപാടി ആണ് . ഇവിടെ ഉന്നം വ്യക്തി അല്ല , ഭയം ഉളവാക്കുക അത് വഴി പവർ ഉണ്ടാക്കുക
@BabuBabuAaj അത് മനസിലാക്കിയാൽ പോലും മിണ്ടാൻ പറ്റുന്നില്ല എങ്കിൽ പിന്നെ കളക്ടർ പദവി കൊണ്ട് നാടിനും സഹ പ്രവർത്തകർക്കും എന്ത് പ്രയോജനം . കേട്ടിട്ടില്ലേ പദവി അലങ്കരിക്കുക എന്നൊക്കെ ചിലരെ പറ്റി . ഈ കളക്ടർ അവിടെ ഇരുന്നു കൊണ്ട് പദവി വൈകൃതം ആക്കുക ആയിരുന്നു . അത് മനസിലായെങ്കിൽ ചുരുങ്ങിയ പക്ഷം കളക്ടർക്കു പന്ചായത് പ്രേസിടെന്റിനോട് പറയാമായിരുന്നു , അങ്ങ് ഇപ്പോൾ ഇവിടെ നിന്ന് ദയവായി പോകണം , എന്ത് പ്രശ്നം ഉണ്ടെങ്കിലും പിന്നീട് പരിഹരിക്കാം . ഇപ്പോൾ ഞങ്ങളുടെ ഒരു ചടങ്ങു ഇവിടെ നടക്കുക ആണ് . ഇത് ഉചിതം അല്ല എന്ന് ഞാൻ അങ്ങയോടു വിനീതമായി പറയാൻ ആഗ്രഹിക്കുന്നു. ഇതൊക്കെ ഇംഗ്ലീഷിലോ തമിഴിലോ , ഹിന്ദിയിലോ പോലും പറഞ്ഞാലും കേരളത്തിലെ ആളുകൾക്ക് മനസിലാകും. ഇത്രയും കളക്ടർ പറഞ്ഞാൽ അവിടെ ഉള്ള പോലീസുകാരോ , സെക്യൂരിറ്റിയോ ഇവരെ പുറത്താക്കി പ്രശ്നം പരിഹരിക്കാവുന്നത് ആണ്
സത്യത്തിൽ ആ പെണ്ണുംപിള്ള ഒരു സാഡിസ്റ്റാണ്. പാർട്ടിക്ക് തലവന്മാർക്ക് അക്രമവാസന ഉള്ളവരോട് ഒരു പ്രേത്യേക സ്നേഹമാണ്.. അതുകൊണ്ട് മുകളിൽ നിന്ന്കൂ ടുതൽ നടപടി ഒന്നും പ്രതീക്ഷിക്കേണ്ട.
I am shocked, why nobody asking any questions to the collector sitting with his head down being the head of district administration?! I seriously do not understand educated indian civil service qualified collector allowed a uninvited and unqualified to be there person to attend and threaten! This is the worst core mistake a spinless irresponsible collector can do. He should not be allowed to continue in civil service sending a strong message to other spinless indian civil servants. If he has little self-respect to his children and family he should leave his job now. We all agree if the collector would have done his basic responsibility right, poor man definitely wouldn't have taken his life out of humiliation and fear. Collector is guilty as tha lady not worth even mentioning about, I wish and pray Karma will do the right thing to her too🙏
ജീവിതത്തിലൊരിക്കലും കമ്മ്യുണിസത്തെ ഉൾകൊള്ളാനാവാത്തതിൽ ഇന്ന് ഞാൻ അഭിമാനിക്കുന്നു
Kallyasheriyile rakshapravarthanathe support cheyyunnath vare ath kazinjulla Sakhala themmaaditharangalkkum support cheyyunnath vare chenkodi pidichu Enna otta vrithiked ente bhagath ninn undaaayathinn inn Njan kedhikkunnu
ആന്തൂർ സാജനെ കൊന്നത് കോയിന്ദന്റെ ഭാര്യ താടക
ഈ അടിമ കമ്മി ജയചന്ദ്രൻ തന്നെപോലുള്ളവരുടെ ഈ പാർട്ടി എങ്ങനെ മനുഷ്യരുടെ പാർട്ടി ആകും. നരബോജികളുടെ പാർട്ടി സിപിഎം
വിയോജിക്കേണ്ട ഷാനി അവർ രക്ഷസി മാത്രമല്ലെ, തടകയാണ്, പിശാച് ആണ്
Same to me.. Bro..😅😅
@@SihabShihab-f8fin q😢
സാജൻ്റെ കാര്യത്തിൽ സംഭവിച്ചത് പോലെ പറഞ്ഞ് പറഞ്ഞ് അവർ ദിവ്യയെ രക്ഷിക്കും ഗോവിന്ദൻ്റെ ഭാര്യയെ രക്ഷിച്ചത് പോലെ നല്ല കമ്മ്യുണിസ്റ്റ് കാർ തഴയപ്പെടും നികൃഷ്ട്ട ജീവികൾ ഉയർന്ന് വരും ഈ പാർട്ടിയെ ഇവൻ മാർ മുച്ചൂടും നശിപ്പിക്കും കരുതിയിരിക്കുക സാധാരണ കമ്മുണിസ്റ്റ് കാരെ അല്ലെങ്കിൽ നിങ്ങൾക്ക് ഈ പാർട്ടിയെ കാണാൻ കിട്ടില്ല ബംഗാളും ത്രിപുരയും ഓർമ്മ
ജില്ലാ പഞ്ചായത്ത് സ്ഥാനം ഒഴിയണമെന്ന് ഒരു ശ്രീമതിയും ഷൈലജയും ജയരാജനും ഇതുവരെ പറഞ്ഞില്ല എന്ത് കൊണ്ടു് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത്😡😡
രാഷ്ട്രീയക്കാരൻ്റെ ധാർമികതയെ പറ്റി പറയുമ്പോൾ പുഛം തോന്നുന്നു !!!
ജ്യോതികുമാരിച്ചേട്ടന് അഭിനന്ദനങ്ങൾ ഉറക്കെ വില്ച്ചുപറഞ്ഞതിന്
നേതാക്കന്മാർ വരുമ്പോൾ നഷ്ടപ്പെട്ട ജീവൻ തിരികെ കിട്ടുമോ ആ സ്ത്രീയെ തുറങ്കിൽ അടക്കണം
😊😊😊😊😊😊😊😊😊
ഇതിനെതിരെ എന്ത് പോരാട്ടം നടത്തും? മരിച്ച അയാളുടെ കുടുംബത്തിന് അവർ നഷ്ട്ടപെട്ടു, ഇതാണ് ശരി. അങ്ങനെ എങ്കിൽ എന്തു കൊണ്ട് ദിവ്യക്കെതിരെ നടപടി എടുക്കുന്നില്ല.
ഇതിന്റെ പേരാലും പിരിവും . നാത്താം. ഒരു രക്തസാക്ഷി മണ്ഡപ o പണിയാനും പിരിവെടുത്ത് പകുതി നക്കിത്തിന്നാം
ആ കളക്ടറെ കഴിവ് കേടിനും കൃത്യവിലോപത്തിനും പുറത്താക്കാനും , പി പി ദിവ്യയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യിപ്പിക്കാനും സാധിച്ചില്ല എങ്കിൽ ഓരോ കമ്മ്യൂണിസ്റ്റ് അടിമ ഉദ്യോഗസ്ഥരും കുറിച്ചിട്ടോളൂ , നിങ്ങളുടെ ഒക്കെ മാനസിക ആരോഗ്യവും തൊഴിൽ ജീവിതവും സി പി എം നേതാക്കൾ ഇത് പോലെ നിയന്ത്രിയ്ച്ചു ഭരിച്ചു നശിപ്പിക്കും . നിങ്ങൾ എഴുതി നേടിയതാണ് നിങ്ങളുടെ ഉദ്യോഗം , ഇവിടുത്തെ ജനം അവരെ സേവിക്കാൻ ആണ് നിങ്ങള്ക്ക് കടം മേടിച്ചും ശമ്പളം നൽകുന്നത് . നിങ്ങൾ ഇവരുടെ പിണിയാളുകൾ അല്ല .
നടപടി സ്വീകരിക്കാൻ എന്താ പാർട്ടി അറച്ചു നിൽക്കുന്നു.?
ഇനി ഇലക്ഷൻ എന്താവോ എന്തോ.. അടിമകൾ പോലും തോറ്റ് പിണരുന്നു. കഷ്ടം.
പാർട്ടി തിരുത്തുകയല്ല ചെയ്യുന്നത് ദിവ്യയെ സംരക്ഷിക്കുകയും ദിവ്യയുടെ പ്രവൃത്തിയെയും നിവിൻന് എതിരെയുള്ള ആരോപണത്തേയും ഞായീകരിക്കയുമാണ് പാർട്ടി ചെയ്യുന്നത് വ്യക്തികളുടെ വ്യക്തിപരമായ തെറ്റുകളെ എന്തിനാണ് പാർട്ടി ഏറ്റെടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല
ഈ നിലപാടുമായി മുന്നോട്ട് പോയാൽ പാർട്ടി തകരും
വിദ്യയുടെ നടപടി തെറ്റെന്ന് തുറന്നു പറയാനെന്താ പാർട്ടിക്ക് മടി?
ഇടത് നിരീക്ഷകൻ വിവരങ്ങൾ അറിയാതെയാണ് സംസാരിക്കുന്നത് എന്നാണ് തോന്നുന്നത്
ദിവ്യയ്ക്ക് ചക്കരേം തേങ്ങയും കൊടുക്കുക എന്നിട്ട് മരിച്ച ആളിൻ്റെ വീട്ടിൽ പോയി ആശ്വാസവചനങ്ങൾ ചൊരിയുക നിലപാടില്ലാത്ത ഒരു പാർട്ടിയാണ് CPM. ഇത് തന്നെയാണ് അഭിമന്യുവിൻ്റെ കാര്യത്തിലും സാജൻ്റെ കാര്യത്തിലും CPM എടുത്ത നിലപാട് ഇതെന്തു നിലപാട് ഉത്തരത്തിലിരിയ്ക്കുന്നതെടുക്കുകയും വേണം കക്ഷത്തിലിരിയ്ക്കുന്നത് പോകുകയും ചെയ്യരുത് എന്ന നിലപാടാണ് CPM ൻ്റെത്
കേരളത്തിൽ നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കിയില്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കും ജന ജീവിതം ദുസ്സഹമാകും
ആദിവ്യയെ ജോലിയിൽ നിന്ന് തന്നെ പറഞ്ഞുവിടണം ഇനി അതിനുള്ള അ ർഹത യില്ല അവൾ ശിക്ഷിക്കപ്പെടണം
പ്രശാന്തൻ കമ്മി tax എത്ര രൂപ അടയ്ക്കുന്നു എന്ന് വിശദമായി അന്വേഷണം നടത്തണം, പൈസയുടെ സോൾസ് എങ്ങനെ ആണെന്ന് അന്വേഷണം, പരാതി കൊടുത്ത റസീപ്റ്റ്, അത് കഴിഞ്ഞു അവന്റ പെടലിക്ക് രണ്ട് കൊടുത്താൽ കാലത്തി എങ്ങനെ അവിടെ വന്നു എന്ന് അറിയാം കളക്ടർ ക് ഇതിൽ പങ്കുണ്ട് അവന്റെ ഇരുപ്പ് കണ്ടപ്പോഴേ മനസ്സിൽ ആയി
ഇടത്-വലത് - സംഘീ കൂട്ട് കെട്ട് മുന്നണിയെ പരാജയപ്പെടുത്തി - ജനകീയ ബദൽ രാഷ്ട്രീയ മുന്നേറ്റമുണ്ടായാലേ ... ഈ നാട്ടിൽസാധാരണക്കാരന് നീതി ലഭ്യമാകൂ....😢😢😢
Sudapi spotted 😂
Sdpi ano ekka😂janakeeya party
സ്ത്രീകൾ നിങ്ങൾ വീട്ടിലിരിക്കേണ്ടവരാണ്. ആന്തൂർ, ബസ് ഡ്രൈവർ,Adm എന്നീ കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
അടിമകയുടെ നേതാക്കനാർക്കറിയാം ഇലക്ഷൻ പ്രഖ്യാപിച്ചു എന്ന് അതാണ് അവരുടെ രോദനം
ഇല്ലാത്ത പരാതി ഒക്കെ പിന്നെ ഉണ്ടാകും മാഷേ നമുക്ക് അറിയില്ലേ ആന്തൂർ സാജന്‍ വിഷയം കോയിന്നന്റെ ഭാര്യയുടെ കാര്യം
നമ്മുടെ ശൻകരൻ വക്കീല്....നെ കണ്ടില്ല 😂😂 നിങങൾ ആരെങ്കിലും കൺടുവോ😂🤣😛😜🤣😂😅
ബംഗാളിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു.
ഇത് എല്ലാവരും കൂടി നാടകം കളിക്കുകയാണ് നഷ്ടപ്പെട്ടത് അദ്ദേഹത്തിനും അദ്ദഹത്തിന്റെ കുടുബത്തിനും മാത്രം
ഈ പമ്പ് ആരുടെയെന്നും ഇതിന് പണം മുടക്കായ ത ആരെന്നും .അപണത്തിന്റെ ശ്രോതസും അന്വേഷിക്കണം. ദിവ്യയുടെ സാസത്തിക സ്തിതിയും അന്വേഷിക്കണം
ബസ്സിന്റെ മുന്നിൽ കാർ നിർത്തി show കാണിച്ചതു അഹന്തയുടെയും അഹങ്കാരത്തിന്റെയും പ്രതീകമായ ആര്യ രാജേന്ദ്രനല്ലേ ചെക്കുട്ടി സാർ, കൺഫ്യൂഷൻ ആയിട്ടായിരിക്കും സാർ ദിവ്യ എന്ന് പറഞ്ഞുപോയതുകൊണ്ടാണ് ഈ കമന്റ്. ശരിയാണ് ഇവ രണ്ടും സമാസമം തന്നെ.
ചേക്കുട്ടി സാറെ നാണവും മാനവും അഭിമാനവും ഉള്ളവർക്കേ അഭിമാനം നോക്കണ്ട ആവശ്യമൊള്ളു. അതൊന്നും ഇല്ലാത്ത പാർട്ടിയും കുഴലൂത്തുക്കാരും ആണ് ഇന്ന് cpim.
പാടത്തെ വെള്ളമിറങ്ങിയാൽ വരമ്പുകൾ വരമ്പുകളായി തന്നെ നമുക്കു കാണാം
അന്വേഷണം വരട്ടെ വന്നതിനുശേഷം വ്യക്തമായ ശക്തമായ നടപടി സ്വീകരിക്കാൻ കഴിവുള്ള ഒരു പാർട്ടിയാണ് സിപിഎം പ്രത്യേകിച്ചും പിണറായി വിജയൻ അതുകൊണ്ട് കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് തെളിവ് കിട്ടിക്കഴിഞ്ഞാൽ അന്വേഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് പുറത്താക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുകയില്ല
പാർട്ടി പ്രതിരോധിച് തിരുത്തും
pp വിദ്യ ചെയ്തത് തെറ്റ് എന്ന് പറയാൻ CPM മടിക്കുന്നതെന്തിന്?
Ulupp illatha kaaaranam😂
സിപിഎം നേതാക്കൾ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചു കളിക്കുന്നു
Cpm, കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്നു. അടിമകൾ എന്ത് ദ്രോഹം ചെയ്താലും അവരെ സംരക്ഷിക്കും. Pr ഏജൻസിയുടെയും പൂരം കലക്കലിന്റെയും പരാതി വന്നുകഴിഞ്ഞില്ല അതിനു മുൻപ് അടുത്ത അടിമ പാർട്ടിക് അടുത്ത പ്രഹരം കൊടുത്തു. അവരെ രക്ഷിക്കുമെന്ന് ഉറപ്പോയുള്ളതുകൊണ്ടാണ് ആര്യയും pp ദിവ്യയെപോലെയുള്ള വരും അഹങ്കരിക്കുന്നത്
മൂക്കിൽ വിരൽ ഇട്ടിരിക്കുന്ന കളക്ടർക്കു എന്താ മിണ്ടാത്തത്
ക്രിമിനലായ pp വിദ്യയെ CPM സംരക്ഷിക്കുകയാണ്
Valichukeeranam ivale...
ഷാനി നിങ്ങൾ പറയുന്നത് ശെരി അല്ല . വ്യക്തിയെ അല്ല ഉന്നം വെച്ചത് . ഞാൻ പറഞ്ഞ കേട്ടില്ലെങ്കിൽ ഞാൻ പരസ്യമായി അപമാനിക്കുംഎന്ന് അവിടെ ഇരുന്ന ഓരോരുത്തരെയും ബോദ്ധ്യേപ്പെടുത്തി , തന്റെ പവർ കൂട്ടാൻ പി പി ദിവ്യ നടത്തിയ പരിപാടി ആണ് . ഇവിടെ ഉന്നം വ്യക്തി അല്ല , ഭയം ഉളവാക്കുക അത് വഴി പവർ ഉണ്ടാക്കുക
Ennittendh undaayi oru Jeevan poyi .. ini azimathi nadathi enn thanne irikkatte .. aaa foolan dhevi chettayude pravarthikond nadhtappetta kudumbathinn aar nashtam nikathum .. athum potte manappoirvvam pattiyaathalla enkil thanne parihaaram endha kaaranakkaare shikshikkanam athinu polum manassakshi illatha pishaajukkalaaayi maari eee paarty
@BabuBabuAaj athilum bhedha raaji vech paadath njaar nadaan pokunnatha 😏
@@syamkriz ath innattile prathipakshathinn nattell illandaan . Ivaleyokke jayippicha naattukaarkk bhodhamillathathinte kozappa..
@BabuBabuAaj അത് മനസിലാക്കിയാൽ പോലും മിണ്ടാൻ പറ്റുന്നില്ല എങ്കിൽ പിന്നെ കളക്ടർ പദവി കൊണ്ട് നാടിനും സഹ പ്രവർത്തകർക്കും എന്ത് പ്രയോജനം . കേട്ടിട്ടില്ലേ പദവി അലങ്കരിക്കുക എന്നൊക്കെ ചിലരെ പറ്റി . ഈ കളക്ടർ അവിടെ ഇരുന്നു കൊണ്ട് പദവി വൈകൃതം ആക്കുക ആയിരുന്നു . അത് മനസിലായെങ്കിൽ ചുരുങ്ങിയ പക്ഷം കളക്ടർക്കു പന്ചായത് പ്രേസിടെന്റിനോട് പറയാമായിരുന്നു , അങ്ങ് ഇപ്പോൾ ഇവിടെ നിന്ന് ദയവായി പോകണം , എന്ത് പ്രശ്നം ഉണ്ടെങ്കിലും പിന്നീട് പരിഹരിക്കാം . ഇപ്പോൾ ഞങ്ങളുടെ ഒരു ചടങ്ങു ഇവിടെ നടക്കുക ആണ് . ഇത് ഉചിതം അല്ല എന്ന് ഞാൻ അങ്ങയോടു വിനീതമായി പറയാൻ ആഗ്രഹിക്കുന്നു. ഇതൊക്കെ ഇംഗ്ലീഷിലോ തമിഴിലോ , ഹിന്ദിയിലോ പോലും പറഞ്ഞാലും കേരളത്തിലെ ആളുകൾക്ക് മനസിലാകും. ഇത്രയും കളക്ടർ പറഞ്ഞാൽ അവിടെ ഉള്ള പോലീസുകാരോ , സെക്യൂരിറ്റിയോ ഇവരെ പുറത്താക്കി പ്രശ്നം പരിഹരിക്കാവുന്നത് ആണ്
A comprehensive enquiry and action is required without any delay.
നടപടി എടുക്കും എന്നൊക്കെ പറഞ്ഞു ഇപ്പോ ജനങ്ങളെ കണ്ണിൽ പൊടി ഇടും.. കുറച്ചു ദിവസം കഴിഞ്ഞു ജനങ്ങൾ മറന്നു തുടങ്ങുമ്പോ ആ നീച സ്ത്രീയെ ഒന്നും ചെയ്യില്ല..
Ayyo oru big sorry for jayachandran
ഹോസ്പിറ്റലിലെ എലെക്ട്രിഷ്യൻ പെട്രോൾ പമ്പ് തുടങ്ങുന്ന നാട്.. ബിനാമി ഇടപാട് ക്ലിയറാണ്..
CPM എന്തേ ഒളിച്ചോടുന്നു.
CPM പ്രതിനിധി എന്തേ ഒളിച്ചോടി
M. V. ജയരാജന്‍ വന്നത് capsule കൊടുക്കാന്‍ വന്നതാണ്!!!!!!!!!!.
മോഹനൻ സാറെ, ആരൊക്കെ പറഞ്ഞു എന്നല്ല പാർട്ടിഎന്തു നടപടി എടുത്തു എന്നു പറയൂ,,
ഭൂതന്റെ വിദ്യ, ദിവ്യ നടപ്പിലാക്കി. അപമാനിക്കൽ.
Law must take its own course
CPM= Arrogance
That's the core issue.
Avalodu resign cheyyan parayilla.
Neyikarikkunnu..
Pranamam sir🙏
സത്യത്തിൽ ആ പെണ്ണുംപിള്ള ഒരു സാഡിസ്റ്റാണ്. പാർട്ടിക്ക് തലവന്മാർക്ക് അക്രമവാസന ഉള്ളവരോട് ഒരു പ്രേത്യേക സ്നേഹമാണ്.. അതുകൊണ്ട് മുകളിൽ നിന്ന്കൂ ടുതൽ നടപടി ഒന്നും പ്രതീക്ഷിക്കേണ്ട.
TP ചന്ദ്രശേകരന്നെ വെട്ടികോന്നിട്ടും ഇങ്ങനെ വന്നിട്ടുണ്ട് ഇവനൊക്കെ ആരാ
പാർട്ടി മൃതിയടഞ്ഞു
ഇനി എന്തിനു തിരുത്തണം
വാക്കുകൾ കൊലകയറായി മാറാം .
കൊള്ളക്കാർ കാര മൊത്തം
Gravitationl settlement എന്നൊരു തത്വം ഉണ്ട്. ആരും അതിന് അതീതരല്ല.
Adv anil Kumar evide...sir illathe enthu charcha... kashtam
I am shocked, why nobody asking any questions to the collector sitting with his head down being the head of district administration?!
I seriously do not understand educated indian civil service qualified collector allowed a uninvited and unqualified to be there person to attend and threaten! This is the worst core mistake a spinless irresponsible collector can do.
He should not be allowed to continue in civil service sending a strong message to other spinless indian civil servants.
If he has little self-respect to his children and family he should leave his job now.
We all agree if the collector would have done his basic responsibility right, poor man definitely wouldn't have taken his life out of humiliation and fear.
Collector is guilty as tha lady not worth even mentioning about, I wish and pray Karma will do the right thing to her too🙏
Only statements,No actions😮
Naveen sirnte suicide note onnum undayirunnillae?. Athu engum mention cheythu kettirunnillallo
Erattschanka,please reccomend veenageorge for oscar award,what a acting😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
Chaaamakkaaala malayala channel charchayile mikacha paaanalist👏🏻👏🏻👏🏻
PPവിദ്യയെ വേദനിപ്പിക്കാത്ത നടപടിയാണ് CPM എടുക്കുന്നത്
പടിക്കാത്ത പാഠം
2 um cheyyilla. Partykku thirithaanum action edukkanum ulla energy illa. Partykku pediyaa ivare..eduthu viyil kalayu. Partye save cheyyu..aaraa ivare thaangi nirthunnathu..
Ivale pizhachal kali pandaram...Divya...neeyum nint thalamurayum anubhavikum
ജനങ്ങൾ പൊട്ടൻ മാർ ആവുക എന്നല്ലാതെ മറ്റൊന്നും ഇവിടെ നടക്കില്ല
അമ്പിയർവാണം
Shani your purely live.
Nayine purathakuka
Vivaram vechapol naajn ee partyil ninnu oodi rakshapettu😂😂
Are we sure that this is purely a Suicide or something else skillfully made?
In the first place she should not be allow3ed into the hall unvited. And also no one was able to stop her when she started talking stupid things.
Variy.caraet
Aryayum diviyayum ahankarikal
ഇതിലെ ഏറ്റവും വലിയ തമാശ, കമ്മ്യൂണിസ്റ് ആയ ദിവ്യയെ രക്ഷിക്കാൻ ഇനി ദൈവം മാത്രമേ ഉള്ളൂ എന്നതാണ്.
Keralathile CPIM bharikkumbole swantham sahotharanaya CPI enna prasthenathe Pariganikku
Thettu parayunna mairanmare ennu thallum
ബങ്ക് കൊള്ള നല്ലത് കൈകൂലി വാങ്ങാം കുപ്പിയും കോഴി ക്കാലും വേണം