വീണാ വിജയന് മാസപ്പടി കിട്ടിയോ? വീണ എന്ത് സേവനമാണ് ചെയ്തത്? എന്നീ രണ്ട് ചോദ്യങ്ങൾ ഒരുമണിക്കൂറോളം ഷാനി തുടർച്ചയായി അനിൽകുമാറിനോട് ചോദിച്ചിട്ടും ഉത്തരം പറയാതെ ഞഞ്ഞാ പിഞ്ഞാ പറഞ്ഞു ഷാനിയേയും, പൊതുജനത്തിനേയും ഇരുട്ടിലാക്കി. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ആളെ സമ്മതിക്കണം.
കേരളത്തിലെ ചാനൽ ചർച്ചകളിൽ സ്ഥിരം കാണുന്ന സംഭവം 😀😀😀😀 *ടീച്ചര്‍* :- 'കുട്ടി പറയൂ ; മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ??' *കുട്ടി* :- 'ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിന് എനിക്ക് ഉത്തരം പറയാന്‍ കുറച്ച് സമയം തരണം.' *ടീച്ചര്‍* :- 'പറയൂ.. മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയം ആണ് കൊടുത്തത്, കുട്ടിക്കും അത്രയും സമയം തരാം'. *കുട്ടി* :- 'പിന്നെ ടീച്ചര്‍ ഒരുകാര്യം.. ഞാന്‍ പറയുമ്പോള്‍, ടീച്ചർ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തരുത്'. *ടീച്ചര്‍* :- 'ഇല്ല, കുട്ടി ഉത്തരം പറയൂ.. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ???' *കുട്ടി* :- 'ശരി..ശരി.. പറയാം.. അതിന് മുന്‍പ് എന്‍റെ രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച് ഒരു വാക്ക് പറഞ്ഞുകൊളളട്ടെ, ആഫ്രിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചക്ക ഉണ്ടാകുന്ന മരം.. അതവിടെ വളരാനുളള സാഹചര്യം എന്താണെന്ന് നമുക്ക് നോക്കാം.. അതുപോലെ..' *ടീച്ചര്‍* :- 'കുട്ടീ, സമയം കളയാതെ തനിക്ക് ഉത്തരം അറിയാമെങ്കില്‍ പറയൂ'. *കുട്ടി* :- 'ടീച്ചർ, ഇടയ്ക്ക് കയറി തടസ്സപ്പെടുത്തല്ലേ.. ടീച്ചര്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരത്തിലേക്കാണ് ഞാന്‍ വരുന്നത്, അതു കേള്‍ക്കാനുളള സഹിഷ്ണുത ടീച്ചർ കാട്ടണം'. *ടീച്ചര്‍* :- 'എങ്കില്‍ വേഗം പറയൂ..' *കുട്ടി* :- 'ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്.. എന്താണ് തേങ്ങ?? കേരളത്തിന്‍റെ കല്പ വൃക്ഷമല്ലേ ??? തേങ്ങയില്ലാതെ നമുക്ക് ചക്ക പാകം ചെയ്ത് കഴിക്കാന്‍ പറ്റുമോ ?? ടീച്ചര്‍ മറ്റ് രണ്ട് കുട്ടികളോടും ചോദിച്ചപ്പോള്‍ അവരെന്താണ് പറഞ്ഞത് ???' *ടീച്ചര്‍* :- 'കുട്ടി.. ഞാന്‍ മറ്റ് രണ്ടു പേരോടും ചക്കയുടെയും തേങ്ങയുടെയും ഇംഗ്ലീഷ് വാക്കുകൾ ആണ് ചോദിച്ചത്. അവരിലൊരാൾ jackfroot എന്നും മറ്റെയാൾ coconut എന്നും ഉത്തരം പറയുകയുണ്ടായി, അതിന് ശേഷമാണ് താങ്കളോട് ചോദിച്ചത് മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണെന്ന്. താങ്കള്‍ക്ക് അതിനുളള ഉത്തരം അറിയാമെങ്കില്‍ പറയൂ.. എനിക്ക് മറ്റ് കുട്ടികളോടും ചോദിക്കാനുളളതാണ്..' *കുട്ടി* :- 'ഇതാണ് ഞാന്‍ പറഞ്ഞത്.. ടീച്ചര്‍ക്ക് ഇക്കാര്യത്തിൽ ഒരു അജണ്ട ഉണ്ടെന്ന്. ടീച്ചര്‍ ഉദ്ദേശിക്കുന്ന ഉത്തരം എന്നില്‍ നിന്ന് കിട്ടണം എന്ന് വാശി പിടിക്കരുത്. ടീച്ചർ ആഗ്രഹിക്കുന്ന ഉത്തരം പറയാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്... കടപ്പാട് പോസ്റ്റിന്.. 😂😂😂
പാർട്ടി അല്ല ഈ chetta ഇവന്റെ താങ്ങാൻ കുറേ എങ്ങും പെടാത്ത പെണ്ണും ആണുംവിജനും അവന്റെ പെണ്ണിനും മക്കൾക്കും മാത്രം ആണ് cpm എന്ന പാർട്ടി ഒരാൾ ഒഴിയെ ആരുമി ല്ല ഒന്ന് തെറ്റ് എന്നത് പറയാൻ ഞാൻ പേര് പറയണ്ട.
ഇവനു ശെരിക്കും അറിയാം വീണയും പിണറായിയും കാശു മെടിച്ചിട്ടുണ്ട് .എന്നാല് 3000 രൂപയും ഒരു കുപ്പിയും കിട്ടുന്നത് കൊണ്ട് ഇവൻ ഉരുണ്ടു കളിക്കുന്നു. ഇവനു സോബൊതം ഇല്ല. ഇങ്ങനെ ഉള്ള ഭ്രാന്തന്മാരുടെ ചർച്ച കേട്ടു കളയാൻ നമുക്ക് സമയം ഇല്ല ഈ നാണം കെട്ടവൻ വക്കീൽ ആണോ എന്നാല് ആ കേസ് എൽപ്പിക്കുന്നവരുടെ കാര്യം കട്ടപോഹ തന്നെ.
CPM ൻ്റ് അനിൽകുമാറിൻ്റെ കിളി പോയി... ന്നാ തോന്നുന്നത്... അയാള് വെറുതെ കിടന്നു നിരങ്ങുന്നു...പരസ്പര ബന്ധം ഇല്ലാതെ. വായിൽ വരുന്നത് കോതക്ക് പാട്ട് പോലെ...
നട്ടെല്ലുള്ള ഏതെങ്കിലും ഒരു കോൺഗ്രസ്‌കാരന്റെ പേര് പറയാൻ പറ്റാത്ത കോൺഗ്രസ് സുധാകരൻ. ചെന്നി.. ത്തല. പിന്നെ. V d സതിസധീഷ്. തിരുവഞ്ർ രാതാകൃഷ്ണൻ bjp ക്കു ഓശാന പാടുന്ന ഇവന്മാരാണോ കോൺഗ്രസ് .
We can understand political parties taking donations from business organizaions. But a nonpolitical leader that too CM's daughter taking money with out giving any service whether there was an agreement ഒരു നോട is unethical is a clear cut corruption. Pinarayi is taking the kerala pothu janam for a ride. 'Ari aharam kazhikkunna'🎉 nammal 'kazuthakal' anennalle ഇതിൽ നിന്ന് മഅനസിലാക്കേണ്ടത്. ലാൽ സലാം.
അനിൽകുമാർ നിങ്ങൾ ( സഖാക്കൾക്ക് ) രാഷ്ട്രീയ അന്ധത ബാധിച്ചിട്ടുണ്ടെങ്കിൽ മുഴുവനും ഇരുട്ടാണ് എന്ന് സ്വയം കരുതുക കേരള ജനതയെയും പ്രക്ഷകരെയും എന്തിനാ പങ്കാളിയാക്കുന്നത് കഷ്ടം!!!
ശ്രീ അനിൽ കുമാറിനെ പാർട്ടി നേതാക്കൻമ്മാർ കത്തി കാണിച്ച് പേടിപ്പിച്ച് ചാനൽ ചർച്ചയ്ക്ക് അയക്കുകയാണോ! എന്നും ഇതേ അവസ്ഥയാണ് അയാൾക്കും കുടുംബക്കാരുടെ മുഖം കാണേണ്ടതല്ലേ😥
ഒന്നും സംഭവിക്കില്ല. ഈ ചർച്ചയോടെ ഇത് അവസാനിക്കും. അത്രമാത്രം. കേരള മാധ്യമത്തിൽ ഒരു വാർത്തക്ക് അത്രയും വിലയെ ഉള്ളു... 😋 മാധ്യമ വിചാരണ 10 വർഷം ഒരാവിശ്യവും ഇല്ലാതെ നേരിട്ട ഉമ്മൻചാണ്ടി നിരപരാധി ആണന്നു ദേശാഭിമാനി എഡിറ്റർ പറഞ്ഞിട്ട് ഒരു ദിവസം ചർച്ച ചെയ്യാത്ത നിങ്ങളുടെ വാർത്തക്ക് ഒരു വിലയും ഞാൻ നൽകില്ല. നിങ്ങൾക്ക് കുറെ പണം കിട്ടണം. കുത്തിത്തിരിപ്പ് ഉണ്ടാക്കി റേറ്റിങ് കിട്ടണം. അത്രമാത്രം. 😶🤮🤮🤮
@@sportsstatusclub8237 വിനു വേറെ സ്റ്റൈൽ ആണ്. ജനപക്ഷമായ സുതാര്യമായ വിശ്വസനീയനായ സമയക്ലിപ്തത യുള്ള ആളാണ് ശ്രി വിനു. ചോദ്യം ചോദിച്ചു മുട്ട് കുത്തിക്കാൻ, ശക്തമായ വാക്കുകൾ ഉന്നയിക്കാൻ, വാക്കുകളിലെ മൂർച്ച, വ്യക്തത ഇതിനെല്ലാം പറ്റുന്ന ഒരേ ഒരു ആളെ ഉള്ളു - സാക്ഷാൽ ഷാനി
അനിൽ ചേട്ടനെ ഷാനിനെ പൊട്ടൻ ആക്കിയതാണ് വേറൊന്നുമല്ല സമയം കളയണം അത്രമാത്രം .അനിൽ ചേട്ടനും പറയും അതിനുള്ള ഉത്തരം എന്റെ കൈയിലുണ്ട് ശ്രദ്ധിച്ചു കേട്ടോ എന്ന് പറഞ്ഞിട്ട് വേറെ എന്തൊക്കെയോ പറയും
പിടിക്കപ്പെട്ട ഇതെല്ലാം മാത്രയിരിക്കുമോ യഥാർത്ഥ ചിത്രം.... ജീവിതം കരുപിടിപ്പിക്കാൻ ബുദ്ധിമുട്ടി എങ്ങുമെത്താതെ കഷ്ട്ടപെടുന്ന കുറെപേരുടെ അല്ലെങ്കിലും കുറെ പാവം പിടിച്ച രാഷ്ട്രീയ അടിമകളെ കുറെ കാലമായി ഇങ്ങനെ വിഡ്ഢികളാക്കുന്നത് എത്ര ശോചനീയമായമാണ്... ഇതിനെ ന്യായീകരിക്കാൻ വരുന്നവരുടെ ധാർമ്മിക... 😥
അനിൽകുമാർ എങ്ങനെയെങ്കിലും ഇറങ്ങി ഓടിയാൽ മതി .. എന്തുണ്ട് പക്ഷേ പ്രേക്ഷക ലക്ഷങ്ങൾ ഇത് കാണുന്നുണ്ടല്ലോ .. അതുകൊണ്ട് അതിലും പറഞ്ഞ സമയം വെറുതെ കളയുന്നു... കമ്മി ക്ക് ഒരുമ്മ
അനിൽകുമാർ ശരിയായ ചോദ്യത്തിന് ശരിയായ ഉത്തരം നൽകാൻ കഴിയില്ലെങ്കിൽ പിന്നെ താങ്കൾ എന്തിനാണ് ഈ ചർച്ചയിൽ വന്നിരിക്കുന്നത് ഇത് കേൾക്കുന്ന ജനങ്ങൾക്ക് നിങ്ങളോടും നിങ്ങളെ പാർട്ടിയോടും വല്ലാത്ത വെറുപ്പാണ്
ആരും വീഴുകയില്ല. ഇന്നുവരെ ആരെയും വീഴ്ത്താൻ ധയ്ര്യമുള്ളവർ ഈ നാട്ടിലില്ല? എല്ലായിടത്തും ഒത്തുകളി തകർക്കുന്നു.? 😜🥰നാണമില്ലാത്ത വാക്കിലിനോട് എന്തുചോദിച്ചാലും ശരിയുത്തരം ലഭിക്കില്ല?
വീണാ വിജയന് മാസപ്പടി കിട്ടിയോ? വീണ എന്ത് സേവനമാണ് ചെയ്തത്? എന്നീ രണ്ട് ചോദ്യങ്ങൾ
ഒരുമണിക്കൂറോളം ഷാനി തുടർച്ചയായി
അനിൽകുമാറിനോട് ചോദിച്ചിട്ടും ഉത്തരം പറയാതെ ഞഞ്ഞാ പിഞ്ഞാ പറഞ്ഞു ഷാനിയേയും, പൊതുജനത്തിനേയും ഇരുട്ടിലാക്കി. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ആളെ സമ്മതിക്കണം.
ഈ അനിലിനെ ഒക്കെ സൗദി നിയമം ഉപയോഗിച്ച് വേണം ശിക്ഷിക്കണം
കേരളത്തിലെ ചാനൽ ചർച്ചകളിൽ സ്ഥിരം കാണുന്ന സംഭവം 😀😀😀😀
*ടീച്ചര്‍* :- 'കുട്ടി പറയൂ ; മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ??'
*കുട്ടി* :- 'ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിന് എനിക്ക് ഉത്തരം പറയാന്‍ കുറച്ച് സമയം തരണം.'
*ടീച്ചര്‍* :- 'പറയൂ.. മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയം ആണ് കൊടുത്തത്, കുട്ടിക്കും അത്രയും സമയം തരാം'.
*കുട്ടി* :- 'പിന്നെ ടീച്ചര്‍ ഒരുകാര്യം.. ഞാന്‍ പറയുമ്പോള്‍, ടീച്ചർ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തരുത്'.
*ടീച്ചര്‍* :- 'ഇല്ല, കുട്ടി ഉത്തരം പറയൂ.. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ???'
*കുട്ടി* :- 'ശരി..ശരി.. പറയാം.. അതിന് മുന്‍പ് എന്‍റെ രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച് ഒരു വാക്ക് പറഞ്ഞുകൊളളട്ടെ, ആഫ്രിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചക്ക ഉണ്ടാകുന്ന മരം.. അതവിടെ വളരാനുളള സാഹചര്യം എന്താണെന്ന് നമുക്ക് നോക്കാം.. അതുപോലെ..'
*ടീച്ചര്‍* :- 'കുട്ടീ, സമയം കളയാതെ തനിക്ക് ഉത്തരം അറിയാമെങ്കില്‍ പറയൂ'.
*കുട്ടി* :- 'ടീച്ചർ, ഇടയ്ക്ക് കയറി തടസ്സപ്പെടുത്തല്ലേ.. ടീച്ചര്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരത്തിലേക്കാണ് ഞാന്‍ വരുന്നത്, അതു കേള്‍ക്കാനുളള സഹിഷ്ണുത ടീച്ചർ കാട്ടണം'.
*ടീച്ചര്‍* :- 'എങ്കില്‍ വേഗം പറയൂ..'
*കുട്ടി* :- 'ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്.. എന്താണ് തേങ്ങ?? കേരളത്തിന്‍റെ കല്പ വൃക്ഷമല്ലേ ??? തേങ്ങയില്ലാതെ നമുക്ക് ചക്ക പാകം ചെയ്ത് കഴിക്കാന്‍ പറ്റുമോ ?? ടീച്ചര്‍ മറ്റ് രണ്ട് കുട്ടികളോടും ചോദിച്ചപ്പോള്‍ അവരെന്താണ് പറഞ്ഞത് ???'
*ടീച്ചര്‍* :- 'കുട്ടി.. ഞാന്‍ മറ്റ് രണ്ടു പേരോടും ചക്കയുടെയും തേങ്ങയുടെയും ഇംഗ്ലീഷ് വാക്കുകൾ ആണ് ചോദിച്ചത്. അവരിലൊരാൾ jackfroot എന്നും മറ്റെയാൾ coconut എന്നും ഉത്തരം പറയുകയുണ്ടായി, അതിന് ശേഷമാണ് താങ്കളോട് ചോദിച്ചത് മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണെന്ന്. താങ്കള്‍ക്ക് അതിനുളള ഉത്തരം അറിയാമെങ്കില്‍ പറയൂ.. എനിക്ക് മറ്റ് കുട്ടികളോടും ചോദിക്കാനുളളതാണ്..'
*കുട്ടി* :- 'ഇതാണ് ഞാന്‍ പറഞ്ഞത്.. ടീച്ചര്‍ക്ക് ഇക്കാര്യത്തിൽ ഒരു അജണ്ട ഉണ്ടെന്ന്. ടീച്ചര്‍ ഉദ്ദേശിക്കുന്ന ഉത്തരം എന്നില്‍ നിന്ന് കിട്ടണം എന്ന് വാശി പിടിക്കരുത്. ടീച്ചർ ആഗ്രഹിക്കുന്ന ഉത്തരം പറയാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്...
കടപ്പാട് പോസ്റ്റിന്..
😂😂😂
Ee comment anilk kumarinte soundil vaayicha njan😅
😂😂
😁😁😁😁😁
😂
😁😂🤣🤭😜
ഇന്ത്യയിൽ ഇത്ര അധഃപ്പത്തിച്ചുപോയ പാർട്ടി വേറെ ഇല്ല.....
പാർട്ടി അല്ല ഈ chetta ഇവന്റെ താങ്ങാൻ കുറേ എങ്ങും പെടാത്ത പെണ്ണും ആണുംവിജനും അവന്റെ പെണ്ണിനും മക്കൾക്കും മാത്രം ആണ് cpm എന്ന പാർട്ടി ഒരാൾ ഒഴിയെ ആരുമി ല്ല ഒന്ന് തെറ്റ് എന്നത് പറയാൻ ഞാൻ പേര് പറയണ്ട.
Correct
ഈ അനിലിന് സംസാരിക്കാൻ അറിയില്ലേ സംസ്കാരം ഇല്ലാത്ത വാക്കുകൾ പറയുന്നു
സെപ്ടിക് ടാങ്കില്‍ മുങ്ങിനിന്നു സാധകം ചെയ്യുകയാണ് അനില്‍ സകാവ് ......
Shani allá vangiyadhu veenayanu athinte utharamendaa chagave
@@LEGENDGAMER-sb2kr7 55:33
നി😂
ഷാനി : അരി എത്ര?
അനിൽ കുമാർ : പയർ അഞ്ഞായി 😂
Anil kumara potan Ana kanda pola paruna
😊mnyk?yah🎉🎉ijymy🎉h
Anilkumar vakkel ano????😜Acharu chechyuda college ninnu vilaku medichathu ano????eyaluda Law 😜
@@roymonyelavilayil2056hu
@@roymonyelavilayil2056ബ
ന്യായീകരണ തൊഴിലാളികളുടെ ഗതികേട് …പാവം അനിൽ കുമാർ
അനിൽ കുമാർ അയ്യേ നാണം കെട്ടു😢
മരുമകൻ എത്ര ഭാഗ്യവാൻ. എവിടെ നോക്കിയാലും കാശു കാശു മാത്രം. എനിക്കും ഉണ്ട് ഭാര്യയും അമ്മായി അപ്പനും. ഒറ്റ പൈസക്ക് പ്രയോജനമില്ല
😂
Hahahaha ,,,,,,, balla poothy ,,,,, chonna kudi pidichaa mathi chelppo kittum ,,,,,,,,,,,,,
😂😂😂😂
😮
100% correct
ചർച്ചയിൽ നിന്നും ഇവനെ ചവിട്ടി പുറത്താക്കണം
ദയവുചെയ്ത് പുതുപ്പള്ളി ഇലക്ഷൻ കഴിയുന്നതുവരെ അനിൽ കുമാറിനെ ചർച്ചക്ക് വിളിക്കണം. Udf ന് അത് ഗുണം ചെയ്യും
ചക്കര എന്ന് ചോദിച്ചാൽ ചുക്ക് എ പറയുന്ന ഈമാനൃ നേതാവിന്റെ പ്രസ്താവന ജനങ്ങൾ ക്ക് മനസ്സിൽ ആകുന്നു ണ്ടല്ലോ
10000 R S chalav kitu
യുഡിഫ് നു പുതുപ്പള്ളിയിൽ ജയിക്കാൻ ഒരു ചർച്ചയും വേണ്ട പൂർവികരുടെ ഭരണം നല്ലതാണെങ്കിൽ സ്ഥാനര്തിയെ വെറുതെ നിർത്തിയാൽ മതി
Anilkumar enthinta enkilum kuravundo????🤔😁😂🤣😜🤭
😂😂😂😂😂
നോക്കുകൂലി നമ്മുടെ അവകാശം
ഈ രാഷ്ട്രീയം മാത്രം തൊഴിൽ ആയ പിണറായിയുടെ മകൾ എങ്ങനെ കോടിശ്വരി ആയി
ഉളുപ്പില്ലാത്ത ന്യായീകരണ തൊഴിലാളി
ഇവനു ശെരിക്കും അറിയാം വീണയും പിണറായിയും കാശു മെടിച്ചിട്ടുണ്ട് .എന്നാല് 3000 രൂപയും ഒരു കുപ്പിയും കിട്ടുന്നത് കൊണ്ട് ഇവൻ ഉരുണ്ടു കളിക്കുന്നു. ഇവനു സോബൊതം ഇല്ല. ഇങ്ങനെ ഉള്ള ഭ്രാന്തന്മാരുടെ ചർച്ച കേട്ടു കളയാൻ നമുക്ക് സമയം ഇല്ല ഈ നാണം കെട്ടവൻ വക്കീൽ ആണോ എന്നാല് ആ കേസ് എൽപ്പിക്കുന്നവരുടെ കാര്യം കട്ടപോഹ തന്നെ.
അനിൽകുമാർ ഇയാൾ ചുമ്മാ 😂😂😂😂😂😂😂 എന്ത് മനുഷ്യനാണ് 😂😂😂
ഈ അനിൽകുമാറിന്റെ ബുദ്ധി പോയി. ഇയാൾ എങ്ങിനെവക്കീൽ പണി ചെയ്യും. ഇത്രയും വിവരംഇല്ലാത്തവനായി പ്പോയല്ലോ
CPM ൻ്റ് അനിൽകുമാറിൻ്റെ കിളി പോയി... ന്നാ തോന്നുന്നത്... അയാള് വെറുതെ കിടന്നു നിരങ്ങുന്നു...പരസ്പര ബന്ധം ഇല്ലാതെ. വായിൽ വരുന്നത് കോതക്ക് പാട്ട് പോലെ...
പിണറായിയെ ഒക്കെ എന്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി ചുമക്കണം കുറെ കട്ട് മുടിച്ചില്ലെ ഇനി എങ്കിലും ഇയാളെ പുറത്താക്കി കൂടെ
നട്ടെല്ലുള്ള ഏതെങ്കിലും ഒരു കോൺഗ്രസ്‌കാരന്റെ പേര് പറയാൻ പറ്റാത്ത കോൺഗ്രസ് സുധാകരൻ. ചെന്നി.. ത്തല. പിന്നെ. V d സതിസധീഷ്. തിരുവഞ്ർ രാതാകൃഷ്ണൻ bjp ക്കു ഓശാന പാടുന്ന ഇവന്മാരാണോ കോൺഗ്രസ്
.
അനിൽകുമാറിനോട് നേരം വെളുക്കുന്നത് വരെ ചോദിച്ചാലും ആൻസർ പറയില്ല കാരണം മറുപടിയില്ലാത്ത ചർച്ചക്ക് വിടുക ഇതു പോലെ നേരം കളയുന്ന വ്യക്തികളെ ആണ്
നാണവും ഉളുപ്പുമില്ലാത്ത അനിൽകുമാർ പറയുന്ന ക്യാപ്സൂൽ നന്നായിട്ടുണ്ട് ജനം കാണുന്നുണ്ട്
Ente pinu nte mole onnu parayallee ente kammi chettanmarkku deshiyaam varum kettoo😂😂😂😂
നോക്കി വായിക്കുന്നു എന്ന് കാണാം. ലോകം മുഴുവൻ എന്താണ് എങ്ങനെ നുണ പറയുന്നത്..
Undankil und parayu 😂illankil illa parayu urund kalikklle aalukl kaaanunundu
We can understand political parties taking donations from business organizaions. But a nonpolitical leader that too CM's daughter taking money with out giving any service whether there was an agreement ഒരു നോട is unethical is a clear cut corruption.
Pinarayi is taking the kerala pothu janam for a ride. 'Ari aharam kazhikkunna'🎉 nammal 'kazuthakal' anennalle ഇതിൽ നിന്ന് മഅനസിലാക്കേണ്ടത്. ലാൽ സലാം.
വീണയുടെ സോഫ്റ്റ് വെയർ 5 ലക്ഷം ആണോ ഓരോ മാസവും! തൊഴിലാളി പാർട്ടിയുടെ മകൾ
ഉളുപ്പൊട്ടുമില്ലാതെ നൃയീകരണ തൊഴിലാളികൾ ചാടിവീഴുമിപ്പോൾ 📣 കൂട്ടകൊള്ള സർവകാല റിക്കാർഡ് തിരുത്തും ഗതികേടുതന്നെ കഷ്‌ടം🫣
അനിൽകുമാറിന് ഉത്തരം പറയാൻ പറ്റില്ല. ചോദ്യം ചോദിക്കാനാണ് താല്പര്യം
എന്ത് തോൽവിയാ അനിൽ കുമാരാ....
അനിൽകുമാർ,ഇത് കേൾക്കുന്ന സഖാക്കൾ വല്ലാതെ വിഷമിക്കുന്നു. നിങ്ങൾ ഒന്നുകിൽ സമ്മതിക്കുക. അല്ലെങ്കിൽ എണീറ്റു പോകുക
ഇടയ്ക്കിടയ്ക്ക് അനിൽകുമാർ സാർ വാച്ച് നോക്കുന്നുണ്ട് സമയമായോ എണീറ്റ് ഓടാൻ എന്നായിരിക്കും
😂😂😂
പൊട്ട൯ അനിലാണോ ഇന്നും ??
ഷാനി 🔥🔥👌👍👍🙏
മുഖ്യമന്ത്രിയുടെ പാത സേവകൻ ചോദ്യത്തിനുള്ള ഉത്തരം പറയാൻ അറിയില്ല...
നാളെകൊണ്ട് ഈ വിഷയവും നനഞ്ഞ പടക്കമായി മാറും
ഷാനി - വീണ, പണം കൈപറ്റിയിട്ടുണ്ടോ ഇല്ലയോ? (11 മിനിറ്റ് ആയി മിസ്റ്റർ)
അനിൽകുമാർ - അത് പിന്നെ.... ഞാൻ പിന്നെ....
നാണം
വാങ്ങിയത് ഇവ൯ ഒരിക്കലും സമ്മതിക്കില്ല അന്നംതരുന്നവരെ കുറ്റം പറഞ്ഞാൽ ഇവന് വീട്ടിലിരിക്കേണ്ടിവരും.
ബ്ല ബ്ള ബ്ലാ അനിൽ കുമാർ😅
നല്ല ആശ്വര്യം ഉള്ള കുടുംബം.... രാഷ്ട്രീയക്കാർ ഇങ്ങനെ കൊള്ളയടിക്കുന്ന ഒരു നാട് കഷ്ടം.....
അനിൽകുമാർ നുണ പറഞ്ഞ് മിടുക്കൻ ആകാൻ വന്നിരിക്കുകയാണ് ആ കരാർ ഒന്ന് വായിച്ചിട്ട് വന്നിരുന്നു വാചകം അടിക്കാൻ പാടില്ല
അനിൽകുമാർ നിങ്ങൾ ( സഖാക്കൾക്ക് ) രാഷ്ട്രീയ അന്ധത ബാധിച്ചിട്ടുണ്ടെങ്കിൽ മുഴുവനും ഇരുട്ടാണ് എന്ന് സ്വയം കരുതുക കേരള ജനതയെയും പ്രക്ഷകരെയും എന്തിനാ പങ്കാളിയാക്കുന്നത് കഷ്ടം!!!
ഇരുട്ട് കയറിയ കുറെ സഖാക്കന്മാരുണ്ട് നാട്ടിൽ ..അവർക്കു വേണ്ടിയാണു അനിൽ വള വള പറയുന്നത്
ഇതേ പോലെ നൃായീകരിക്കാൻ കോൺഗ്രസ് പാർട്ടിയിൽ ഏതെങ്കിലും ഒരുത്തൻ ഉണ്ടായിരുന്നു വെങ്കിൽ ആ പാർട്ടി എന്നേ രക്ഷപ്പെടുമായിരുന്നു.
കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം. അത് ഞങ്ങളെ പഠിപ്പിക്കേണ്ട.
അനിൽകുമാർ ചുമ്മാ പറയുള്ളൂ പൈസ വാങ്ങി കഴിഞ്ഞു പിണറായി പിണറായിയുടെ മോളും
കേരളം ഇത്രയും കടക്കണിയിൽ അവൻ മരണ പിണറായി വിജയനും ഫാമിലിയും ആണ് കാരണം പൈസ ഇയാളും ഇയാളുടെ ഫാമിലിയും ധൂർത്തടിച്ചു വിദേശരാജ്യങ്ങൾ കറക്കം
അയാൾ ജന്മം ചെയ്താൽ ഉത്തരം പറയില്ല 😂
ഇങ്ങനെ സംസ്ഥാനത്ത് ഉടനീളമുള്ള എത്ര സ്ഥാപനങ്ങളിൽ നിന്നും ഇവർ മാസപടി വാങ്ങുന്നുണ്ടാവും.
ഉത്തരം തരൂല😂
ആരോപണങ്ങൾ ഇപ്പോൾ സതൃംമായി. ബാലനും ഗോവിന്ദനും നാളെ പറയാനുള്ള സ്റ്റോക്കുമായി നാളെ കാണാം
Ellavanum
Kollakkar
Mandanmaar
Ñammal
ഞാൻ നോക്കിയിരുന്നല്ല മിസ്റ്റർ അനിൽകുമാർ ശമ്പളം വാങ്ങുന്നത് 🔥 ഷാനി
അനിൽകുമാർ എഴുനേറ്റ് പോടേയ്..... ഇടപാട് നടത്തിയോ ഇല്ലയോ?
ഞാൻ കൃത്യമായി പറഞ്ഞല്ലോ.....
ഓഡ്രാ
ഷാനി ജനങ്ങൾ സത്യാവഥ്മനസിലായി തെളിവ് കാണിക്കു ജനങ്ങൾക്കണട്ടെ
😮😮
ശ്രീ അനിൽ കുമാറിനെ പാർട്ടി നേതാക്കൻമ്മാർ കത്തി കാണിച്ച് പേടിപ്പിച്ച് ചാനൽ ചർച്ചയ്ക്ക് അയക്കുകയാണോ! എന്നും ഇതേ അവസ്ഥയാണ് അയാൾക്കും കുടുംബക്കാരുടെ മുഖം കാണേണ്ടതല്ലേ😥
😂😂😂😂
എന്റെ അനിൽകുമാരൻ ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി താങ്കളുടെ മുഖം കണ്ട്...
അപ്പോൾ cash കിട്ടി സന്ദോഷം
ഒന്നും സംഭവിക്കില്ല. ഈ ചർച്ചയോടെ ഇത് അവസാനിക്കും. അത്രമാത്രം. കേരള മാധ്യമത്തിൽ ഒരു വാർത്തക്ക് അത്രയും വിലയെ ഉള്ളു... 😋
മാധ്യമ വിചാരണ 10 വർഷം ഒരാവിശ്യവും ഇല്ലാതെ നേരിട്ട ഉമ്മൻചാണ്ടി നിരപരാധി ആണന്നു ദേശാഭിമാനി എഡിറ്റർ പറഞ്ഞിട്ട് ഒരു ദിവസം ചർച്ച ചെയ്യാത്ത നിങ്ങളുടെ വാർത്തക്ക് ഒരു വിലയും ഞാൻ നൽകില്ല. നിങ്ങൾക്ക് കുറെ പണം കിട്ടണം. കുത്തിത്തിരിപ്പ് ഉണ്ടാക്കി റേറ്റിങ് കിട്ടണം. അത്രമാത്രം. 😶🤮🤮🤮
ദയവായി കേൾക്കൂ ....എന്തൊരു പരാജയമാണ്
സമ്മതിക്കണം കാണ്ടാമൃഗം തോറ്റു പോകും.... അനിൽകുമാറിൻ്റെ മുന്നിൽ😂😂😂
ഷാനി :പണം കൈപ്പറ്റിയിട്ടുണ്ടോ?
അനിൽ കുമാർ : അതെ,രജനികാന്തിന്റെ ജയിലർ നല്ല മാസ്സ് സിനിമ ആണ്.
Very good Shani
സന്ദീപ് വാചസ്പതി കാര്യം വ്യക്തമായി പറഞ്ഞു. അനിൽ കൂലിക്കാരനും ഇടനിലക്കാരനും '
ഒന്നെങ്കിൽ മാസപടി അല്ലെങ്കിൽ ബിസിനസ് ഇൽ സഖാകൾക്ക് ഷെയർ പിന്നെ എല്ലാം ശുഭം.
അരിയെത്ര
പയറഞ്ഞായി ഭ ഭ ഭ
പൊട്ടൻ അനിൽ കുമാർ... ചിരിച്ച് മരിച്ചു😅
ചോദ്യം ചോദിച്ചു മുട്ടുകുത്തിക്കാൻ ഇന്ന് ഇന്ത്യയിൽ ഷാനിയെ കഴിഞ്ഞേ മറ്റൊരാളുള്ളൂ 🙏🙏🙏
പാവം അനിൽ ചേട്ടൻ 😅
വിനുവിന്റെ മുമ്പിൽ ഞങ്ങൾ തല വെച്ചു കൊടുക്കാറില്ല അതിന് വേറെ പാർട്ടിക്കാരെ നോക്കണം
@@sportsstatusclub8237 വിനു വേറെ സ്റ്റൈൽ ആണ്.
ജനപക്ഷമായ സുതാര്യമായ വിശ്വസനീയനായ സമയക്ലിപ്തത യുള്ള ആളാണ് ശ്രി വിനു.
ചോദ്യം ചോദിച്ചു മുട്ട് കുത്തിക്കാൻ, ശക്തമായ വാക്കുകൾ ഉന്നയിക്കാൻ, വാക്കുകളിലെ മൂർച്ച, വ്യക്തത
ഇതിനെല്ലാം പറ്റുന്ന ഒരേ ഒരു ആളെ ഉള്ളു - സാക്ഷാൽ ഷാനി
അനിൽ ചേട്ടനെ ഷാനിനെ പൊട്ടൻ ആക്കിയതാണ് വേറൊന്നുമല്ല സമയം കളയണം അത്രമാത്രം .അനിൽ ചേട്ടനും പറയും അതിനുള്ള ഉത്തരം എന്റെ കൈയിലുണ്ട് ശ്രദ്ധിച്ചു കേട്ടോ എന്ന് പറഞ്ഞിട്ട് വേറെ എന്തൊക്കെയോ പറയും
ഇത് ആർക്കും പറ്റും
ഉത്തരം പറയാൻ കൂടി അവസരം കൊടുക്കണം അല്ലാതെ
ഷാനി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നത് മാന്യതയല്ല
@@Malayali-p9s ചേട്ടന്മാർ ldf ആണല്ലേ... ചർച്ച എന്ന് പറയുന്നത് പ്രസംഗം അല്ല. അവരുടെ ചർച്ചയുടെ പേര് തന്ന്നെ counter point എന്നാണ്
സമയം കളഞ്ഞേനെ അനിൽ ചേട്ടനെ നന്ദി. സമയം അടിക്കടി എപ്പോളും നോക്കിക്കൊണ്ടിരിക്കുകയാണ് സമയം കഴിഞ്ഞപ്പോൾ അനിൽ ചേട്ടന് ഒരു പുഞ്ചിരി
✝️💞🙏ഷാനി ആശംസകളോടെ അഭിനന്ദനങ്ങൾ അനുമോദനങൾ വന്ദേമാതരം ജയ് ഹിന്ദ് ജയ് ഭാരത് ജയ് ജവാൻ ജയ് കിസാൻ .
ഇംഗ്ലീഷിലുള്ള order കളെല്ലാം വായിച്ചു മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം അനിൽ കുമാറിനുണ്ടോ...
@@Pachu_vloger😂😂
മാസപ്പടി ഫരണം തുർഫരണം
ഇനി സിപിഎം ഒരു ചോദ്യവും കേൾക്കില്ല അവർ മണിക്കൂർ എന്ന് പറഞ്ഞു കൊണ്ടേയിരിക്കും
കമ്മ്യൂണിസ്റ്റുകൾ ലോകത്തിലൊരിടതും ധാർമികതയുടെ സിംബൽ അല്ല.
Shaani കണ്ടാമൃഗത്തിൻ്റെ tholikattiyulla ഈ thurappane കുറച്ചു ചൂട് വെള്ളം കുടിപിച്ചിട്ടി പറഞ്ഞുവിട്
സീ പീ എം = ബ ബ ബാ .
കഷ്ട്ടം തന്നെ .
Anil kumar = Self goal expert.
വീണ വിജയന്റെ വിഷമം കാണാനും പാവം പാവം അണികൾ.....
Ente pinu nte mole Patti ingane ulla sathyangalu vilichu parayallee plzz 😂
Sathyam.
Deivathe oorthe Ee Anil ine poolulla aalkkare charchayil konduvararuthe..🤣🤣🙏🏻🤮
അനിൽകുമാർ പ്ലിങ് 😂😂😂
പിടിക്കപ്പെട്ട ഇതെല്ലാം മാത്രയിരിക്കുമോ യഥാർത്ഥ ചിത്രം.... ജീവിതം കരുപിടിപ്പിക്കാൻ ബുദ്ധിമുട്ടി എങ്ങുമെത്താതെ കഷ്ട്ടപെടുന്ന കുറെപേരുടെ അല്ലെങ്കിലും കുറെ പാവം പിടിച്ച രാഷ്ട്രീയ അടിമകളെ കുറെ കാലമായി ഇങ്ങനെ വിഡ്ഢികളാക്കുന്നത് എത്ര ശോചനീയമായമാണ്... ഇതിനെ ന്യായീകരിക്കാൻ വരുന്നവരുടെ ധാർമ്മിക... 😥
ഷാനി ഉത്തരം മുട്ടിക്കല്ലേ
അനില് കുമാറ് പ്രധാനമന്ത്രി പാര്ലമെന്റില് മറുപടി പറയുന്നത് കേട്ട് പഠിച്ചതാണെന്ന് തോന്നുന്നു 😊
നല്ലമറുപടി യാണ് സാനിയുടേത് 🙏🙏👌👌
നല്ല ചോദ്യം ഉത്തരം ബേ ബ്ബേ ബ്ബേ ....
📌 അനില കുമാരിയിക്കാ നിങ്ങക്കീ ഗതി വന്നൂല്ലോ 😭
Sangha Sagavu onnum pedikkanda😁😂🤣🤭🤭
കൈപ്പറ്റി ഉണ്ടആവേവെളിവ് വെള്ളിയാഴ്ച ഇല്ലാത്ത സാധനം CPM😂😂😂😂
പാവം അനിൽകുമാർ
ഞാനൊരു കാര്യം പറയാം അനിൽ കുമാറിനെ ചർച്ചക്ക് വിട്ടാൽ പാർട്ടിയുടെ കാര്യം കട്ടപ്പൊകയാവും
ഉം ഇപ്പൊ തട്ടി വീഴും നോക്കി ഇരുന്നോ രാജാവ് എങ്ങനെപോയാലും നാലുകാലുമ്മേ തന്നെ വീഴും.
മാസപ്പടി അല്ലാതെ പിന്നെ മാസമുറ യാണോ അനിലേ ചർച്ചയിൽ വന്നിട്ട് വിഡ്ഢിത്തങ്ങൾ പറയുന്നോ അനില
ചിപിഎം കാർ പ്രതികരണം
അനിൽ കുമാർ ഉരുണ്ട് കളിക്കുകയാണോ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയുക..
ഇതില് കേസ് എടുക്കണമെന്കില് കേന്ദ്രം മുന്കൈ എടുക്കണം
അബിൻ വർക്കി 💙👌👌👌
അനിൽകുമാർ ❤❤❤
എന്തിനാ വൃഥാ ഈ ചർച്ച ഇടതനും വലതും മാസപ്പടി കിട്ടി.
അനിൽ കുമാറിന് നാണമില്ലേ മക്കൾ ചെയ്യുന്നതിന് പാർട്ടി ക്കു ഉത്തരവാദിത്തമില്ല എന്ന് കോടിയേരിയുടെ മക്കളുടെ വിവാതത്തിൽ പൊളി ബ്‌റൂയിൽ പറഞ്ഞത്
ഏതോ ഒരുസിനിമയിലെ ശ്രീനിവാസൻ 😁😁
അനിൽ കുമാരേ ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് പറയുന്നത് കമ്മികളുടെ സ്ഥിരം പതിവാണ്
അനിൽകുമാർ എങ്ങനെയെങ്കിലും ഇറങ്ങി ഓടിയാൽ മതി .. എന്തുണ്ട് പക്ഷേ പ്രേക്ഷക ലക്ഷങ്ങൾ ഇത് കാണുന്നുണ്ടല്ലോ .. അതുകൊണ്ട് അതിലും പറഞ്ഞ സമയം വെറുതെ കളയുന്നു... കമ്മി ക്ക് ഒരുമ്മ
ഇവനെ എന്തിനു ചർച്ച ക് വിളിക്കുന്നത് ഇറങ്ങി പോവാൻ പറ
ഉരുണ്ടുകളിയിൽ ഇവനെ വെല്ലാൻ ഇനി ആരെങ്കിലും ജനിക്കണം 🤣🤣🤣
. എവിടെന്ന് കിട്ടി ഇതി നെയൊക്കെ
ഈ കേരളം കുലം തോണ്ടിയതിൽ അനിൽ കുമാറിന്റെ പങ്കു മനസ്സിലായോ?😅😅😅😅
അനിൽകുമാർ ശരിയായ ചോദ്യത്തിന് ശരിയായ ഉത്തരം നൽകാൻ കഴിയില്ലെങ്കിൽ പിന്നെ താങ്കൾ എന്തിനാണ് ഈ ചർച്ചയിൽ വന്നിരിക്കുന്നത് ഇത് കേൾക്കുന്ന ജനങ്ങൾക്ക് നിങ്ങളോടും നിങ്ങളെ പാർട്ടിയോടും വല്ലാത്ത വെറുപ്പാണ്
അനിൽകുമാറിന്റെ തൊലിക്കട്ടി അപാരം തന്നെ
ആരും വീഴുകയില്ല. ഇന്നുവരെ ആരെയും വീഴ്ത്താൻ ധയ്ര്യമുള്ളവർ ഈ നാട്ടിലില്ല? എല്ലായിടത്തും ഒത്തുകളി തകർക്കുന്നു.? 😜🥰നാണമില്ലാത്ത വാക്കിലിനോട് എന്തുചോദിച്ചാലും ശരിയുത്തരം ലഭിക്കില്ല?
തൻ്റെ യജമാനനെ സന്തോഷിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന അനിൽ കുമാറിനെ പോലുള്ളവരെ ചർച്ചയിൽ നിന്നും ഒഴിവാക്കണം.
സിപിഎമ്മും ബിജെപിയും മാമാ പണി നടത്തുന്നുണ്ടോ ഒരു സംശയമുണ്ട് ഉള്ളിൽ കൂടെ 😂😂 ഒരു അന്തർദ്ദരബന്ധം 😂😂
അരിയെത്ര പയർ അഞ്ഞാഴി!🤭
ഷാനി ചോദിക്കു വീണാവിജയനെന്ന പിത്തക്കാളിയെ കുറിച്ച്😊