പരിഹാസവും ആക്ഷേപവും ഒളിച്ചോടലല്ലേ?; മന്ത്രി റിയാസിന് മറുപടിയില്ലേ?‌ | Counter Point

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #malayalamnewslive #manoramanewslive
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 902

  • @aswathykutty4874
    @aswathykutty4874 Год назад +83

    ഈ വൃത്തികെട്ടവർ ആരു വന്നാലും ഉത്തരം പറയാൻ പറ്റാതെ വന്നാൽ ബഹളം വക്കും.പാർലമെൻറിലും ഇത തന്നെ അവസ്ഥ എൻ്റെ ദൈവമേ! ഈ പിശാചുക്കളുടെ ഭരണത്തിൽ നിന്നു് ജനങ്ങളെ രക്ഷിക്കണേ!

  • @jcadoor204
    @jcadoor204 Год назад +285

    ധാർഷ്ട്യവും, അഴിമതിയും കൈമുതലാക്കിയ CPM ഇനി അധികാരത്തിൽ വേണ്ട എന്ന് ആഗ്രഹിക്കുന്ന എത്ര പേർ ഉണ്ട് -

    • @JudeThadevuspullickal
      @JudeThadevuspullickal Год назад +2

      കേരളത്തിൽ ആരും ഉണ്ടാവില്ല

    • @gjames9474
      @gjames9474 Год назад +4

      @@JudeThadevuspullickal അതു പറയാൻ താനാരാ ?

    • @mahroofmahroof6840
      @mahroofmahroof6840 Год назад +4

      അപ്പുറത്തു bjp ഇപ്പുറത്തു ldf ഇതിന്റെ നടുക്ക് ഒരു വഴിയായി ജനങ്ങൾ

    • @maharoofpp1906
      @maharoofpp1906 Год назад

      @@gjames9474താൻ ആരാണെന്ന് അറിയില്ലെങ്കിൽ താൻ ച്ചോദിക്ക് താൻ ആരാണെന്ന്

    • @samuvalsam6681
      @samuvalsam6681 Год назад +3

      ലക്ഷങ്ങൾ ഉണ്ട്..

  • @umeshkp4702
    @umeshkp4702 Год назад +50

    Shani.. ദയവായി സജീഷ് നെ പൊലെ ഉള്ള വിഡ്ഡികളെ വിളിച്ച് പ്രേക്ഷകരുടെ സമയം കളയരുത് എന്ന് അപേക്ഷിക്കുന്നു

  • @rahulravindran3052
    @rahulravindran3052 Год назад +93

    സിപിഎം ചക്ക എന്നു പറഞ്ഞാൽ മാങ്ങ എന്നു പറയും

  • @era23201
    @era23201 Год назад +66

    പാർട്ടിയും സ്വന്തക്കാരും കുടുംബക്കാരും വികസിച്ചു വേറെ എന്ത് വികസനം കേരളത്തിൽ നടത്തിയത്

  • @mohamedshareef3361
    @mohamedshareef3361 Год назад +148

    ന്യായീകരണ തൊഴിലാളി സജീഷിന് ഈ സംസാരത്തിന്റ സമയമൊന്ന് കഴിയാനായി ആകേ ഒരുണ്ടുകളിച്ചും പലതും പറഞ്ഞുകൂട്ടുന്നു എത്രമാത്രം ഈ പാർട്ടിക്കാർ അധഃപതിച്ചു

  • @aswathykutty4874
    @aswathykutty4874 Год назад +71

    പിശാച്ച് നുണയനും നുണയൻ്റെ പിതാവുമാണ്. നുണയുടെ ഹോൾസെയിൽ CPM ൻ്റെ കയ്യിലാണു്.ആർക്കെങ്കിലും നുണ പറയണമെന്നുണ്ടെങ്കിൽ CPM നെസമീപിക്കുക. ഫ്രാഞ്ചൈസി വേണമെങ്കിലും കിട്ടും.😂😂😂😂😂

  • @bennyjohn1556
    @bennyjohn1556 Год назад +45

    ഷാനി സജീഷിനെ എണ്ണയിൽ പൊരിച്ചെടുക്കുന്നു...

  • @Ramakrishnankapil
    @Ramakrishnankapil Год назад +42

    ഉത്തരം മുട്ടിയപ്പോൾ ഷൗട്ട് ചെയ്യുന്നു.നാളെ മുതൽ മനോരമ ബഹിഷ്ക്കരിക്കും...സജീഷിനും ജൈവ ബുദ്ധിയാണ്...🤣🤣🤣

  • @61460988
    @61460988 Год назад +71

    സജീഷ് പോഷകാഹാരം കഴിച്ചിട്ടാണോ ചർച്ചക്ക് വന്നത് എന്ന സംശയം എനിക്ക് മാത്രമാണോ 😂

    • @rampaulali8074
      @rampaulali8074 Год назад

      സജീഷ് തുടക്കത്തിലേ ഇഞ്ചി മൂ
      ഇവനെപ്പോലുള്ള മരപ്പൊട്ടന്മാരാണ് പാർട്ടി ഭാവി കാരണഭൂതങ്ങൾ, കഷ്ടം ഇവനെപ്പോലെ മരവാഴകൾക്ക് പോഷക വെള്ളവും വളവും ഒഴിച്ചു പോഷിപ്പിക്കുന്ന പാർട്ടിയേ, ബംഗാൾ നമോ വാകം

    • @binilpaulose514
      @binilpaulose514 Год назад +2

      Stamp aayirrikum...athaavumbam party yil ninnum kittumallo.

  • @gkabdulla7445
    @gkabdulla7445 Год назад +20

    ഈ ചർച്ചയിൽ ഒരു മണിക്കൂർ സജീഷിന്റെ ഒച്ചപ്പാടല്ലാതെ മറ്റൊന്നും കേൾക്കാൻ കഴിഞ്ഞില്ല..

  • @gallybob121
    @gallybob121 Год назад +22

    ഞെട്ടില്ല വട്ടയില, മുറ്റത്തെ ചെപ്പിനടപ്പില്ല, ... ഒരു strong ആയ lady യുടെ മുന്നില്‍ _____കീറി നില്‍ക്കുന്ന അന്തം കമ്മി 🤣🤣🤣🤣🤣

  • @hometv617
    @hometv617 Год назад +24

    ഹ ഹ ഹ മോളുടെ പേരിൽ കടലാസ് കമ്പിനി ഉണ്ടാക്കി കൈക്കൂലി വാങ്ങുന്ന ബുദ്ധി സമ്മതിക്കാതെ തരമില്ല, ഈ ബുദ്ധി ആരുടേത് എന്നേ അറിയേണ്ടു...

    • @jittoputhuva8916
      @jittoputhuva8916 Год назад

      സ്വപ്ന ചേച്ചി പറഞു കൊടുത്തത്. ഹ ഹ ഹ

  • @sakeere7626
    @sakeere7626 Год назад +42

    ഒരു മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല 😂😂😂😂😂അജ്ജാതി ഡിബേറ്റ് 👍👍🔥🔥🔥🔥🔥ഇന്നത്തെ spl അന്തം സജീഷ് പൊള്ളിച്ചത് 😂😂😂

  • @bennyjohn1556
    @bennyjohn1556 Год назад +25

    സജീഷേ ഇറങ്ങി ഓടി രക്ഷപ്പെടൂ... ഷാനി യോട് മുട്ടാൻ നിൽക്കണ്ട.. വലിച്ചു കീറും..

  • @rajeevani2627
    @rajeevani2627 Год назад +37

    എവിടെയോ ഇത്തിരി ഉളുപ്പ് സജിഷിന് ബാക്കിയുണ്ടിട്ടോ അതാ ഉത്തരം പറയാതെ ചോദ്യങ്ങളെ ഭയക്കുന്നത്

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Год назад +165

    ഇത്രയും ഗതികെട്ട നൃയീകരണപാർട്ടിയെ കേരളം കൺഡിട്ടില്ല 🫣 ജനത്തോടു വികസനംമെന്നു പറഞതു സൊൻദം കുടുംബത്തിനാണെന്നു മനസ്സിലായി 😏

  • @rohannair218
    @rohannair218 Год назад +27

    മാസപ്പടിയല്ല, നോക്കുകൂലി, അത് ഏതൊരു സഖാവിന്റെയും ജന്മവകാശമാണ്

  • @doubleheartan
    @doubleheartan Год назад +48

    വിജയൻ്റെ മോള് ഒരു കോടി വാങ്ങി കർത്തയ്ക്ക് ചെയ്തു കൊടുത്ത സേവനം പറഞ്ഞിട്ട് മതി സജീഷെ ഇനി നിൻ്റെ പാർട്ടിക്ക് വോട്ട്. ❤

    • @akiaki1837
      @akiaki1837 Год назад +2

      കിറ്റ് കിട്ടിയാൽ ഇനിയും ചെയ്യണേ 🤷🏻‍♂️

    • @traveltheworld5021
      @traveltheworld5021 Год назад

      അത് പിന്നെ മുന്നപ്പുറം pinnapuram സർവീസ് 😂🤣😂😂😂😂

  • @G19992
    @G19992 Год назад +30

    സജീഷ് എങ്ങിനെയെങ്കിലും സമയം തീർക്കലാണ്.

  • @MrKarimannoor
    @MrKarimannoor Год назад +20

    Shani,
    നിങ്ങൾ കുറച്ചായി കസറുന്നുണ്ട് കേട്ടോ.. Keep going.. Hats off to you...

  • @Atv104
    @Atv104 Год назад +24

    പിണറായിയും കുടുംബവും കക്കുന്നു
    കമ്മി സഖാക്കൾ അത് മറക്കാനായി ജീവിക്കുന്നു 😂😂😂

  • @shefibahrain6618
    @shefibahrain6618 Год назад +20

    പാർട്ടി യെ പറയിക്കാനായിട്ട് ന്യായീകരണ തിലകം സജീഷ്! എഴുനേറ്റ് പൊയ്ക്കൂടേ മിസ്റ്റർ 😂

  • @eyaaman_0768
    @eyaaman_0768 Год назад +19

    ഷാനി :ശ്രീ സജീഷ് നാളെ ബുധനായ്ച്ച ആണോ ..?
    സജീഷ് : പാൽ ചായക്ക് മധുരമില്ലേൽ പായസം ഞാൻ കുടിക്കില്ല....
    CPM ന്റെ ഒരു പോകേ 😂😂😂

  • @RameshBabu-oc4gn
    @RameshBabu-oc4gn Год назад +16

    സജീഷേ വിയർക്കാതെ ഒന്നു ഇറങ്ങിപോയിക്കൂടെ

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад +35

    ഷാനി, അതിഗംഭീരം സൂപ്പർ 🔥🔥🔥

  • @SubairmsMs
    @SubairmsMs Год назад +25

    സജീഷ്ന് അല്പം കഞ്ഞി ആവാം 😊

  • @shajahanct6274
    @shajahanct6274 Год назад +32

    കേൾവിക്കാർക്ക് ഒരു അവ്യക്തതയും ഇല്ല😂 എല്ലാം എല്ലാവരും കേട്ടു ചർച്ചയുടെ സമയവും തീരാറായി

  • @viswanathmenon2297
    @viswanathmenon2297 Год назад +46

    ഇന്ന് akg centre ഇൽ നിന്നും കിട്ടിയ നിർദേശം എല്ലാ ചാനൽ ചർച്ചകളും അലമ്പാക്കാൻ ആണ് 😂😂

  • @kannank.s1206
    @kannank.s1206 Год назад +39

    Mr അപ്പം മാസപടി വാങ്ങിക്കാം പക്ഷേ ചോദിക്കാൻ പാടില്ലാ. ന്യായീകരിക്കാൻ നടകുവനല്ലോ എല്ലാവരുംകൂടി..😂

  • @AJ-vm7dg
    @AJ-vm7dg Год назад +40

    സിപിഎം കാർക് സർക്കാർജോലി മാത്രം അല്ല പാർട്ടി കൊടുക്കുന്നത് , തൊലിക്കട്ടി വർധിപ്പിക്കാനുള്ള ക്ലാസും കൊടുക്കുന്നുണ്ട് ... എന്റെ അമ്മോ ഇങ്ങനെയുണ്ടോ ജന്മങ്ങൾ 🙏🙏🙏🙏🙏

  • @maharoofpp1906
    @maharoofpp1906 Год назад +14

    സജീഷിന് ഉത്തരം മുടിയപ്പോൾ കൊഞ്ഞനം കുത്തുന്നു

  • @sasikumar7177
    @sasikumar7177 Год назад +33

    ന്യായീകരണ തൊഴിലാളി സജീഷിന്റെ ഒരു ഗതികേട് 😄😄

  • @aydrusaydrus1759
    @aydrusaydrus1759 Год назад +20

    അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ സതീഷെ😂😢😂

  • @rohannair218
    @rohannair218 Год назад +16

    അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ, അത് പറയാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം കൂടി ആണെന്ന് തെളിയിച്ച, എല്ലാ ബുദ്ധിജീവി സഖാക്കൾക്കും എന്റെ മാസപ്പടിവിപ്ലവ അഭിവാദ്യങ്ങൾ.

  • @G19992
    @G19992 Год назад +13

    സജീഷ് പറയുന്നത് ആർക്കും മനസ്സിലാകുന്നില്ല.

  • @AJ-vm7dg
    @AJ-vm7dg Год назад +8

    സൂപ്പർ ചർച്ച 👍👍👍👍👍 appreciating you Shani👏👏👏👏

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад +18

    സജീഷ് വെറുതെ ഒന്നും പറയാൻ കിട്ടുന്നില്ല സിപിഎമ്മും പാർട്ടീനെ വെള്ളപൂശാൻ നോക്കുന്നു കുറെ ചെകുത്താന്മാര്

  • @suhailsuhail9373
    @suhailsuhail9373 Год назад +38

    കള്ള്, കഞ്ചാവ്, മയക്കു മരുന്ന് ഇങ്ങനെ നിരവധി പോഷക ആഹാരം കിട്ടുന്ന പാർട്ടി കേരളത്തിൽ മാത്രം.

    • @jittoputhuva8916
      @jittoputhuva8916 Год назад

      സുന്ദര കേരളത്തിന്റെ സ്വന്തം,
      ഒന്നായ് വിളിച്ചോ ലാൽസലാം

    • @MogebAlrhman
      @MogebAlrhman Год назад

      😅

    • @arjun6358
      @arjun6358 Год назад

      Ithu correct aan

  • @mahroofmahroof6840
    @mahroofmahroof6840 Год назад +13

    ഷാനി 👍👍👌

  • @G19992
    @G19992 Год назад +14

    ഗോവിന്ദൻ എഴുന്നേറ്റു പോകുന്നത് നമ്മളുടെ സൗകര്യമാണ് എന്നാണ് സജീഷ് പറയുന്നത്.

  • @mahroofmahroof6840
    @mahroofmahroof6840 Год назад +16

    ആരാണ് ഇപ്പൊ ആ പറയുന്നത് ഉളുപ്പുണ്ടോ ഇടതു പക്ഷമേ

  • @sanuts7565
    @sanuts7565 Год назад +3

    പൊളി പെണ്ണ് 💪💪💪

  • @vasudevanpillai5389
    @vasudevanpillai5389 Год назад +23

    ഷാനിയുടെ കുടുംബരഹസ്യങ്ങളിൽ ഗവേഷണം തുടങ്ങിക്കാണണം
    സൂക്ഷിക്കുക

  • @1471673585
    @1471673585 Год назад +11

    ഷാനിയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ സജീഷ് കൊഞ്ഞനം കുത്തിയിട്ട് കാര്യം ഇല്ല,, എവിടെയോ കുഴപ്പം ഉണ്ടാകും അതാണ് മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരവാദപ്പെട്ടവർ ഓടി ഒളിക്കുന്നത്

  • @savadpalara8690
    @savadpalara8690 Год назад +16

    ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വൃത്തികെട്ട ചർച്ച കേൾക്കുന്നത്🙏
    വേണ്ടായിരുന്നു.
    ഇനി മുതൽ സജീഷ് വരുന്ന ചർച്ച കേൾക്കില്ല 🙏🙏🙏🙏🙏

  • @rohannair218
    @rohannair218 Год назад +12

    മാസപ്പടി വിജയനെയും കുടുംബത്തെയും പ്രതിരോധിക്കുക എന്ന കീലേരി അച്ചുവിന്റെ പണി മാത്രമാണ് ഇപ്പോൾ പ്രമുഖ CPM സെക്രട്ടറിയ്ക്കുള്ളത്😅

  • @abdulnazar4747
    @abdulnazar4747 Год назад +6

    ഷാനിനിങ്ങ ൾ പുലിയാണ്💪💪💪

  • @bennyjohn1556
    @bennyjohn1556 Год назад +7

    ഓടി രക്ഷപ്പെടൂ സജീഷേ..

  • @aydrusaydrus1759
    @aydrusaydrus1759 Год назад +14

    ആലബനാ സജീഷ്😂❤

  • @ulasst4353
    @ulasst4353 Год назад +7

    ഷാനി സൂപ്പർ 👍👍🎉🎉❤❤❤🌹🌹u

  • @syama5905
    @syama5905 Год назад +5

    പൊട്ടനായിരുന്നു ഞാൻ എന്ന പാട്ട് സജീഷിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു 😂😂😂

  • @sinyjacob8767
    @sinyjacob8767 Год назад +23

    People of Kerala think wisely at least in next election otherwise we will suffer more 🙏🙏🙏🙏🙏

  • @asrafbabu6224
    @asrafbabu6224 Год назад +3

    ഇന്ന് AKG സെന്റരിൽനിന്നും കൊടുത്ത ക്യാപ്‌സ്യൂൾ എന്താണെന്ന് മനസ്സിലായി..... മറുപടി ഇല്ലാത്തതിനാൽ കേൾക്കുന്നില്ല എന്ന് ഭാവിച്ചു ഒരുമണിക്കൂർ സമയം തീർക്കണം.... 😃😃😃😃

  • @ഈജന്മംസസുഖം

    ഈ പറിയെ ഇനി ചർച്ചക്ക് വിളിക്കരുത്🤭

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад +7

    പിണറായി വിജയനു ഫാമിലിയും സിപിഎമ്മിന്റെ അന്തകര് ഇതോടുകൂടി മാർക്കിസ്റ്റ് പാർട്ടി ഇല്ലാണ്ടാവും ഇല്ലാണ്ട് ആവണം

  • @saraphilip3189
    @saraphilip3189 Год назад +4

    Shani super. This is how one should talk to such people? Keep it up....

  • @KMJOHN-ut7pv
    @KMJOHN-ut7pv Год назад +9

    Shani, ഇവൻ മാതിരി നിലവാരമില്ലാത്തവന്മാരെ കൊണ്ടിരുത്തിയാൽ ജനങ്ങൾ puchikkum

  • @rekhars6667
    @rekhars6667 Год назад +8

    സജീഷേ വീണ ജോലി ചെയ്യാതെ പൈസ മേടിച്ചോ എന്നാണ് ചോദ്യം അതിനു നീ അമേരിക്ക ചൈന വഴി മണിപ്പൂർ, ജപ്പാൻ വഴി പോയി എന്നിട്ടും ഉത്തരം പറഞ്ഞില്ല അന്തം ഇല്ലേ

  • @samseer975
    @samseer975 Год назад +27

    വർക് ചെയ്തില്ലെങ്കിൽ കമ്പനിക്ക് നിയമ പരമായ നടപടി സ്വീകരിക്കണം. ജന ങ്ങളെ പൊട്ടൻ മാരാക്കുന്നു

    • @sreekumarp2807
      @sreekumarp2807 Год назад +2

      ഇടതു സർക്കാരിനെ താഴെയിറക്കാൻ മാധൃമങ്ങൾ ഇതിനകം എത്ര വ്യാജവാർത്തകൾ ഉണ്ടാക്കി❓ അറിയാമോ❓

    • @binilpaulose514
      @binilpaulose514 Год назад

      Aynu kaikkooli kodutha karthakkyu parathi undaavillalo...company enna pani edukkanaa ..manal vaaraan olla fund alley.. athu moylaali kku koduthathalley

    • @shameenajameesh1755
      @shameenajameesh1755 Год назад

      Yas👍

    • @jittoputhuva8916
      @jittoputhuva8916 Год назад

      @@sreekumarp2807 മനുഷ്യൻ എങ്ങനെ അടിമയാകുന്നു എന്ന് ഉദാ

  • @ashrafthottappayi3873
    @ashrafthottappayi3873 Год назад +2

    എന്തോരു ബഹളമായിരുന്നു അമ്പും വില്ലും, മലപ്പുറം കത്തി, kit, ഇപ്പോൾ റേഷൻ കടകൾ ഒക്കെ ചിതലും മാറാലയും പിടിച്ചു ഇരിപ്പാണ് 😂😂😂 അവസാനം പവനാഴി ശവമായി 😂

  • @jcadoor204
    @jcadoor204 Год назад +24

    ചൈനക്കും ഉത്തര കൊറിയയ്ക്കു കൊടുക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഞമ്മന്റെ പാർട്ടി കൊടുക്കുവാൻ ആഗ്രഹിക്കുന്നത്😂🤣

  • @joypappachan8821
    @joypappachan8821 Год назад +4

    ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാതെ അവൻ വീണ്ടും തർക്കുത്തരം ഇത് സിപിഎം സഖാക്കളുടെ ജോലിയാണ്

  • @RajuPk-c3q
    @RajuPk-c3q Год назад +12

    പിണറായി ഇന്ത്യയിലെ അവസാനത്തെ മുഖ്യമന്ത്രി,എന്ന അംഗീകാരം കിട്ടും,തീർച്ച, ഈ പാർട്ടിക്ക് വേണ്ടി തൊണ്ട പൊട്ടുമാരു മുദ്രാവാക്യം വിളിച്ചത് ഓർത്ത് ദുഃഖ ക്കിക്കുന്നു .

  • @royvarghese1975
    @royvarghese1975 Год назад +3

    കഷ്ട്ടം ...കിറ്റ് വാങ്ങി കുത്തിയപ്പോൾ ഓർത്തില്ല അല്ലേ 😅

  • @monsonmathew9273
    @monsonmathew9273 Год назад +5

    Shani,I appreciate your courage as an anchor

  • @sreejith8959
    @sreejith8959 Год назад +2

    ഈ വർഷത്തെ ക്ഷമയ്ക്കുള്ള അവാർഡ് ഷാനിയ്ക്ക്....

  • @jittoputhuva8916
    @jittoputhuva8916 Год назад +11

    ഒരു ഇന്നോവ സുന്ദര കേരളത്തിൽ ഓടിനടക്കുവാൻ സാദിതയുണ്ട്.
    ഇന്നോവ വരും എല്ലാം ശരിയാകും.
    ലാൽസലാം സഗാക്കളെ 🙏

  • @josephgeorge1742
    @josephgeorge1742 Год назад +9

    Sajeesh has no answer, he is purposefully making issue, and running away

  • @Rahma-px6lj
    @Rahma-px6lj Год назад +7

    എന്തൊരു ഗതികേട് മലയാളിയുടെ - ജനാതിപത്യം അത് ദരിദ്ര ദരിദ്രരായി തന്നെ നിൽക്കണം എന്ന രാഷ്ട്രീയ പാർട്ടികളുടെ നയം😂😂

  • @rohannair218
    @rohannair218 Год назад +2

    കേരളത്തെ പിഴിഞ്ഞ് ചാറ് കുടിക്കുന്ന ഒരു കൊള്ള കുടുംബത്തെ പിന്തുണക്കാൻ പ്രബുദ്ധരായ അടിമകൾക്കേ കഴിയൂ

  • @stalinjohnson7640
    @stalinjohnson7640 Год назад +10

    Pavam sajish viyarthuu😂😂😂

  • @MSASFvlogs
    @MSASFvlogs Год назад +1

    👍

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 Год назад +4

    പിണറായി വിജയന്റെ കാര്യം ചോദിച്ചപ്പോൾ. സജീഷിന് കേൾക്കുന്നുണ്ടായിരുന്നില്ല 😂

  • @CityCity-f2q
    @CityCity-f2q Год назад +12

    Kallanmarude Sarkaar😢

  • @AbdurahmanAbdu-jp3os
    @AbdurahmanAbdu-jp3os Год назад +5

    ആ കമ്പനി ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു കോടികൾ ലാഭം കിട്ടി യപ്പോൾ നിർത്തി യാതാണോ

  • @wideframes_studios
    @wideframes_studios Год назад +1

    കേരളം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണം...

  • @bijuk.joshua9875
    @bijuk.joshua9875 Год назад +4

    കൊല്ലാം പക്ഷേ തോല്പിക്കാനാകില്ല

  • @santhoshkiran5100
    @santhoshkiran5100 Год назад +7

    കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലായിരുന്നെങ്കിൽ മനോരമ എങ്ങനെ നിലനിൽക്കും 😮

    • @somasenanvaruvil6558
      @somasenanvaruvil6558 Год назад

      Communust party വരുന്നതിനു മുൻപേ മനോരമ ഉണ്ട്‌

  • @ashrafthottappayi3873
    @ashrafthottappayi3873 Год назад +1

    സജീഷേ ബഹളം വെക്കരുത്
    ഭൂരി ഭക്ഷം കിട്ടിയാൽ എന്തും പറയാമോ സജീഷേ

  • @ggfg5237
    @ggfg5237 Год назад +4

    എന്റെ സജീഷേ നമിച്ചു 🙏🙏

  • @raveendranv8616
    @raveendranv8616 Год назад +1

    ജനങ്ങൾ മണ്ടൻമാരല്ല എന്നു CPM പ്രതിനിധി മനസിലാക്കിയാൽ നന്നായിരിക്കും, ചോദ്യത്തിന് ഉത്തരമില്ല ,

  • @sakeere7626
    @sakeere7626 Год назад +5

    സജീഷേ 😂😂😂😂ഓടിക്കോ 😂😂😂😂

  • @georgethampan3531
    @georgethampan3531 Год назад +1

    മിനിസ്റ്റർ റിയാസ് കറക്റ്റ് പറഞ്ഞു

  • @mahamoodkp
    @mahamoodkp Год назад +7

    please try to include good people in the debate Pannal, don't waste our time

  • @abdulazeez4417
    @abdulazeez4417 Год назад +2

    മേലിൽ സജീഷിനെ ചർച്ചക്ക് വിളിക്കരുത്. എന്ത് അലവലാതി ആണ് ഓൻ.. ബല്ലാത്ത ജാതി പഹയൻ. ചോദിക്കുന്നതിന് ഒന്നും മറുപടി ഇല്ല..😂😂😂

  • @citizen-nw2hz
    @citizen-nw2hz Год назад +3

    Shaani .hatss off🤝

  • @pbalagopal7169
    @pbalagopal7169 Год назад +3

    ഇദ്ദേഹത്തിന് വട്ടാണല്ലേ😂

  • @Hennah_Fahrin
    @Hennah_Fahrin Год назад +2

    ഷാനി 👍👍👍

  • @navabjasinavab5220
    @navabjasinavab5220 Год назад +6

    സജീഷ് ദുരിക്കോ അവിടെ കിടന്ന് മെഴുകരുത് 😂😂

    • @ashrafthottappayi3873
      @ashrafthottappayi3873 Год назад +1

      ദുരിക്കോ അല്ലല്ലോ തൂറിക്കോ അല്ലെ 🤣 പക്ഷെ ആള് തൂറീട്ടില്ല മുള്ളി ക്കാണും 😂😂😂

  • @rasheednambiarcochi
    @rasheednambiarcochi Год назад

    ഇത് പോലെ ഉള്ള ആൾക്കാരെ എന്തിനാണ് ചർച്ചക്ക് ക്ഷണിക്കുന്നത്

  • @dijintc
    @dijintc Год назад +3

    സജിഷ് cpm നെ രക്ഷിക്കാനല്ല ശ്രമിക്കുന്നത്. ഈ ചർച്ചയിൽ നിന്നും സ്വയം രക്ഷപെടാനാണ് പെടാപ്പാട് പെടുന്നത്.

  • @RajeshKumar-li9kw
    @RajeshKumar-li9kw Год назад +4

    കഷ്ടം... ദയനീയം....

  • @josevadakkekuttu6210
    @josevadakkekuttu6210 Год назад +1

    Shame on you Mr.Sathessan

  • @nirmalasreedharan2737
    @nirmalasreedharan2737 Год назад +1

    കോ വീദ്ധൻ ഓടീപ്പോയ സീൻ ഒന്നകൂടി പാട് സപ്പിൽ ഇട്ടാൽ നന്ദീ

  • @mazhavil5633
    @mazhavil5633 Год назад +4

    സജീഷ് നിയമസഭയിൽ എത്തിയാൽ ഉണ്ടാകുന്ന അവസ്ഥ.... എന്റെ അമ്മോ 🏃‍♂️🏃‍♂️🏃‍♂️

  • @ArshakKerala
    @ArshakKerala Год назад

    ദയവുചെയ്ത് സജീഷ് നെ ചർച്ചയിൽ വിളിക്കരുത് ..... 🙏

  • @msaslamaslam441
    @msaslamaslam441 Год назад +11

    ഒരുത്തൻ മോഷ്ടിച്ചു അല്ലെങ്കിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടു അതുകൊണ്ട് എനിക്കും അതൊക്കെ ചെയ്യാം എന്നാണ് സനീഷ് പറയുന്നത്.

  • @dijintc
    @dijintc Год назад +2

    'മിത്ത് ' കൈയീന്ന് പോയപ്പോൾ സജീഷിൻ്റെ വെപ്രാളം , കഷ്ടം ന്യായീകരിച്ച് ന്യായീകരിച്ച് തേഞ്ഞു തീരാൻ കുറെ ജൻമങ്ങൾ.

  • @sarathchandran8598
    @sarathchandran8598 Год назад +3

    ഹോ ഇങ്ങനെ ഒരു വധം ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല , ഷാനി ഇത്ര ക്രൂരയാകരുത് പാവം സജീഷ് 😂