മാത്യു എത്ര മറുപടി പറഞാലും സിപിഎം അംഗീകരിക്കില്ല.. പക്ഷെ പൊതു ജനങ്ങൾക്ക് മാത്യു പറയുന്നത് മനസ്സിലാകുന്നുണ്ട്. പക്ഷെ സിപിഎം ആണ് ഒരു ചോദ്യത്തിന് പോലും മറുപടി പറയാത്തത്
മാത്യൂ Sir മറുപടി പറഞ്ഞതുപോലെ . എതെങ്കിലും CPM നേതാക്കൾ തയ്യാറാകുമോ അവരുടെ സ്വത്ത് വെളിപ്പെടുത്താൻ?? കുഴൽ നാടൻ ആണ് ശരിയെന്ന് താമസിയാതെ കേരള ജനതയ്ക്ക് മനസ്സിലാകും👍
സിപിഎം നേതാക്കൾ ഇത് പോലെ സംസാരിക്കാൻ കഴിയില്ല എന്ന് മാത്രമല്ല അവർക്ക് ചെവി കേൾക്കില്ല... മണിപ്പൂരിലേക്ക് നോക്കൂ, എന്ന് പറയും ഉത്തരതിന് പകരം എം എം മണിയെ ഇറക്കും പുതിയ പുതിയ തെറികൾ ജനങ്ങളെ പഠിപ്പിക്കും... പിന്നെ ചർച്ച അതാവും
സനോജ് നിങ്ങൾ ഒരു കാര്യം മനസിലാക്കണം നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് അയാൾ വന്ന് മറുപടി പറഞ്ഞു നിങ്ങൾ പറയുന്നു അത് കള്ളം ആണ് എന്ന് ഒരു പൗരൻ എന്നാ നിലക്ക് ഒരു കാര്യം ചോദിക്കട്ടെ ഇത്രയും ചോദ്യം ചോദിച്ചിട്ട് നിങ്ങളുടെ പിണറായി അയാളുടെ മകൾ എന്തെങ്കിലും ഒരു മറുപടി പറഞ്ഞിട്ടുണ്ടോ അത് ചോദിക്കുമ്പോൾ നിങ്ങൾ എന്താ ഒരു വാലും മൂടും ഇല്ലാത്ത ഞായികരണങ്ങൾ പറയുന്നത് ഇത് c p m ന്റെ പരാജയം ആണ് നിങ്ങൾ മനസിലാക്കണം ജനങ്ങൾക്കു അത് മനസിലായി
ഇത് വിവരം ഇല്ലായ്മ ആയി എടുക്കരുത്. ഇതാണ് കമ്മ്യൂണിസം. കാര്യം ശരി തൊഴിലാളി പാർട്ടി എന്നൊക്കെ ഇവർ പറയും പക്ഷേ ഈ പാർട്ടിയിൽ കാര്യങ്ങൽ തീരുമാനിക്കുന്നത് മുകളിൽ ആണ്. താഴേ കിടക്കുന്ന അണികൾക്ക് എത്ര ബോധം ഉണ്ടെങ്കിലും അവരുടെ നേതാക്കളെ സമൂഹത്തിൽ ആശയപരമായി എതിർക്കാൻ അനുമതി ഇല്ല. അങ്ങിനെ ചെയ്താൽ അവരെ ഊരു വിലക്കിയിട്ടുണ്ട്.
@@aahaancreativesolutions4965 പിന്നെ മുകളിൽ ഉള്ളവന്റെ മോഷണവും ആട്ടും തുപ്പും സഹിച്ചു കിടക്കും ആ ദേഷ്യം ഫുൾ നേതാക്കന്മാരെ എതിർക്കുന്നവന്മാരുടെ പുറത്തു തീർക്കും
ആണായി പ്പിറന്ന ഒരുത്തനും ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി എന്നുള്ള വിഷയമാണ് ചർച്ചക്ക് തലക്കെട്ട് വേണ്ടത് അല്ലങ്കിൽ സിപിഎം കാർ എല്ലാവരും ആത്മഹത്യ ചെയ്തോ എന്നായാലും മതിയാകും 👍
ശ്രീ മനോജ്, ഇത്രയും വലിയ അറിവുള്ള ആളാണ്, ഞാൻ താങ്കളെ നമിച്ചു, ഇത്രയും അറിവുണ്ടെങ്കിൽ, ed, cbi, kerala വിജിലൻസ് അതും അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെൻറ് പിണ്ണാക്ക് വിൽക്കുന്ന പ്രസ്ഥാനം ഉണ്ടെങ്കിൽ അവിടെ പോയി ഒരു കേസ് രജിസ്റ്റർ ചെയ്തു , ശ്രീ മാത്യു കുഴൽനാടൻ എതിരെ ഒന്നു പോയി നോക്ക്, തങ്ങളുടെ അടിവേര് ഇളക്കും, പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കൂ, ആരാണ് എന്ന്..
ചർച്ചയുടെ ഗതി കാണുമ്പം ശരിക്കും സഹതാപം തോന്നുന്നു എൽഡിഎഫിന്റെ പ്രതിനിധി എന്താണ് പറയുന്നതെന്ന് ചോദിക്കുന്നതിന് ഒന്നും ആൻസർ ഇല്ല. പറഞ്ഞ കാര്യങ്ങൾ തന്നെ തന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കുകയാണ്. മാത്യു അന്തസായിട്ട് വെല്ലുവിളിക്കുന്നുണ്ടല്ലോ ഇവർക്ക് മാനനഷ്ടത്തിന് കേസ് കൊടുക്കാമല്ലോ. മാത്യുപറയുന്നത് സത്യമല്ലെങ്കിൽ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ അധികാര ഇവരുടെ കൈകളിലല്ലേ. ഒരു കാര്യം മനസ്സിലാക്കിക്കോ കേരളത്തിലെ ജനങ്ങൾ വെറും പൊട്ടന്മാർ അല്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാനാ
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് : 1) പിണറായി വിജയൻ, 2) P ജയരാജൻ, 3) MM മണി, 4) വാസവൻ, 5) സജി ചെറിയാൻ, 6) P രാജീവൻ , 7) മൊയ്ദീൻ, 8) കോടിയേരി മക്കൾ, etc... ഇതുപോലെ ഒരുപാട് CPM നേതാക്കൾ - എല്ലാം അഴിമതിക്കാര്.. 🚩🚩..
ഗോവിന്ദന്റെ ചോദ്യങ്ങൾക്കു മാത്യു കുഴൽനാടൻ എത്ര വെക്തമായി ഉത്തരം പറഞ്ഞു. പിന്നെ മാത്യു കുഴൽനാടൻ നിയമം ലംഘിച്ചു എങ്കിൽ എന്തുകൊണ്ട് നിങ്ങൾ നടപടി എടുക്കുന്നില്ല. ഷാജൻ സക്കറിയയെ പൊക്കാൻ കാണിച്ച ആർജവം എവിടെ ? അന്വേഷിച്ചാൽ ഒന്നും കിട്ടില്ല എന്ന് നിങ്ങൾക്കു അറിയാം. സിഎംആർഎല്ലിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന മാത്യുവിന്റെ ചോദ്യങ്ങൾക്കു പിണറായിക്കോ വീണാ വിജയനോ പ്രതികരിക്കാമോ? ഒരു മുഖ്യമന്ത്രി എന്ന നിലയിൽ സാധാരണ ജനങ്ങളോട് ഇതിനു മറുപടി പറയാൻ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം രാജി വച്ച് പുറത്തു പോണം. PR വർക്ക് ചെയ്യുമ്പോൾ ഇരട്ടച്ചങ്കൻ, കാര്യത്തോട് അടുക്കുമ്പോൾ പേടിച്ചോടി. അർഥവത്തായ ഉത്തരം നൽകാൻ ഗോവിന്ദനോ സി.പി.എമ്മോ പാടുപെടുകയാണെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള യോഗ്യത ഗോവിന്ദനുണ്ടോ? സിപിഎംനു എന്തും ആകാമോ ?
സഹോദര!! ഈ പിണറായി എന്ന് കള്ളൻ എന്താണ് ചെയ്യുന്നത്?? അത് തന്നെയാണ് ഇവന്മാരെല്ലാം ചെയ്യുന്നത്!!! രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്ത പ്രബുദ്ധജനമാണ് ഇതിന് കാരണം!! ഇതിന് മുപടി ജോസഫൈൻ പറഞ്ഞിട്ടുണ്ട്! "എന്നാ പിന്നെ സഹിച്ചോ!!!!!
പി എമ്മിന്റെ സനോജ് ആ പേപ്പറൊക്കെ വന്ന് പരിശോധിക്കാൻ ധൈര്യം ഉണ്ടങ്കിൽ ഇങ്ങോട്ട് വാ എന്നാണ് ആൺകുട്ടികൾ പറയുന്നത് . വീണ്ടും പഴയ ക്യാപ്സൂൾ വിഴുങ്ങാതെ, പ്രേക്ഷകർ ഇതൊക്കെ കാണുന്നുണ്ട്.
വൃത്തി കെട്ട നേതാക്കൾ, അവരെ ചുറ്റിപ്പറ്റി നടക്കുന്ന ന്യായീകരണ തൊഴിലാളികൾ ഉള്ളിടത്തോളം കാലം കേരളം രക്ഷ പെടുകയില്ല, മറിച്ചു അവരെല്ലാവരും, അവരുടെ കുടുംബവും സാമ്പത്തിക മായി വികസിക്കും.
നികുതി വെട്ടിപ്പോ നിയമ വിരുദ്ധമോ ആരെങ്കിലും, അത് മാത്യുവോ മറ്റാരെങ്കിലുമോ ചെയ്തിട്ടുണ്ടെങ്കിൽ പോലീസ് നിയമം എല്ലാം ഇല്ലേ . കേസ് എടുത്ത് പോലീസിനെ കൊണ്ട് പിടിപ്പിച്ച് ജലിലിൽ അടക്കണം ചാനലിൽ വന്നിരുന്നു തൊലിക്കാതെ അത് ആദ്യം ചെയ്.
10:31 നിങ്ങൾ കുഴൽ നാടന്റെ പശ്ചാത്തലം വിടൂ മിസ്റ്റർ ന്യായീകരണം! ചോദിച്ചതിന് മറുപടി പറയൂ..... ജില്ലാ സെക്രട്ടറിമാർക്ക് വരവിൽ കവിഞ സ്വത്തില്ലെന്ന് പറയാൻ സനോജിനു പോലും കഴിയുന്നില്ല. വല്ലാത്തൊരു അവസ്ഥ 😂
എന്താണ് സനീഷ് ഈ പറയുന്നത്😅 നമ്മുടെ നിയമ സംവിധാനതിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു department എടുത്ത ഒരു തീരുമാനത്തിൽ ഒരു കമ്പനി വേറെ ഒരു കമ്പനിയിലേക്ക് ഒരു സേവനവും ചെയ്യാതെ പണം കൊടുത്തു കൊണ്ടിരുന്നു എന്ന് പറയുന്നു. അതിന് എതിരെ കേസിന് പോയാൽ ചിലപ്പോൾ അത് money laundering ഒക്കെ ആയി പരിണമിച്ചു പ്രശ്നം കൂടുതൽ സങ്കീർണ്ണമായഅനുഭവങ്ങളിലൂടെ കടന്നു പോകും. അതുകൊണ്ട് നിയമ വഴിക്ക് സിപിഎം പോകാൻ ഒരു ചാൻസും ഇല്ല😊
എന്റെ സിപിഎം ക്കാരെ എന്തിനാ ചോദ്യങ്ങൾ ഭരണം നിങ്ങൾ വിജിലൻസ് നിങ്ങൾ നിങ്ങൾക്ക് നടപടി എടുത്തുകൂടെ ഞങ്ങൾ ജനങ്ങൾ തെറ്റ് ആര് ചെയ്താലും എതിർക്കും കുഴൽനാടനെതിരെ എന്ന് മുതൽ ആണ് നിങ്ങൾ നടപടി സ്വീകരിച്ചത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വന്നത് കൊണ്ടല്ലേ... എല്ലാം തെളിയണം 💪
കോവിന്ദൻ ഞങ്ങളുടെ പാർട്ടി സെക്രട്ടറിയായിരിക്കുന്നിടത്തോളം കാലം ഞങ്ങൾക്ക് ഒരു പേടിയുമില്ല എന്തിനെയും ന്യായീകരിച്ച് പാർട്ടിയെ മുന്നോട്ട് നയിക്കാൻ ഈ വേട്ടാവളിയന് ഒരു പ്രതേക കഴിവുണ്ട് കോവിന്താ.. കോവിന്താ.. കോവിന്താ..
ഹോം സ്റ്റേ കോമേഴ്‌സിയേൽ അല്ല എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ടൂറിസം വകുപ്പിന് മൂന്നാറിൽ ആവശ്യത്തിനുള്ള താമസ സൗകര്യങ്ങൾ ഉണ്ടോ. കേരളത്തിന്റെ വരുമാനത്തിനായി ബാങ്കുകൾ ഉദാരമായി വായ്പ കൊടുത്തല്ലേ വീടുകളോട് ചേർന്ന് ഫൈവ് സ്റ്റാർ മുറികൾ ഉണ്ടാക്കിച്ചത്.
സനോജ് ന് ഇങ്ങനെയെ ന്യായീകരിക്കാൻ ആകൂ,, പാവം,, പൈസ മേടിച്ചവർ ac റൂമിൽ സുഖമായി ഉറങ്ങുന്നു, തല്ലു കൊള്ളികളും, ന്യായീകരിക്കാൻ വരുന്നവരും എന്നും ഇത് തന്നെ അവരുടെ ജോലി, നല്ല ഒരു നേതാവ് ഉണ്ടായിരുന്നു CPM ഇൽ, G. സുധാകരൻ,, പാവം അയാളെ ഇവരൊക്കെ മൂലക്ക് ഇരുത്തി,, പാവങ്ങളുടെ പാർട്ടി ഇപ്പോൾ കോടീശ്വരൻമാരുടെ പാർട്ടി ആയി,, കാലം മാറി കഥ മാറി എന്ന സിനിമ പേര് ഓർമ വരുന്നു
മാത്യു എത്ര മറുപടി പറഞാലും സിപിഎം അംഗീകരിക്കില്ല.. പക്ഷെ പൊതു ജനങ്ങൾക്ക് മാത്യു പറയുന്നത് മനസ്സിലാകുന്നുണ്ട്. പക്ഷെ സിപിഎം ആണ് ഒരു ചോദ്യത്തിന് പോലും മറുപടി പറയാത്തത്
ആദ്യം വീണാ വിജയന്റെ കാര്യത്തിൽ പ്രതികരിക്കു.
മാത്യു clear and ക്രിസ്റ്റൽ ആണ് സനോജേ. എല്ലാ ജനങ്ങൾക്കും എല്ലാം മനസിലായി
മാത്യൂ Sir മറുപടി പറഞ്ഞതുപോലെ . എതെങ്കിലും CPM നേതാക്കൾ തയ്യാറാകുമോ അവരുടെ സ്വത്ത് വെളിപ്പെടുത്താൻ?? കുഴൽ നാടൻ ആണ് ശരിയെന്ന് താമസിയാതെ കേരള ജനതയ്ക്ക് മനസ്സിലാകും👍
സിപിഎം നേതാക്കൾ ഇത് പോലെ സംസാരിക്കാൻ കഴിയില്ല എന്ന് മാത്രമല്ല അവർക്ക് ചെവി കേൾക്കില്ല... മണിപ്പൂരിലേക്ക് നോക്കൂ, എന്ന് പറയും ഉത്തരതിന് പകരം എം എം മണിയെ ഇറക്കും പുതിയ പുതിയ തെറികൾ ജനങ്ങളെ പഠിപ്പിക്കും... പിന്നെ ചർച്ച അതാവും
അപ്പം ഗോവന്ദ ഇത് കേൾക്കുന്നണ്ടോ
Manasilavund
സനോജ് നിങ്ങൾ ഒരു കാര്യം മനസിലാക്കണം നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് അയാൾ വന്ന് മറുപടി പറഞ്ഞു നിങ്ങൾ പറയുന്നു അത് കള്ളം ആണ് എന്ന് ഒരു പൗരൻ എന്നാ നിലക്ക് ഒരു കാര്യം ചോദിക്കട്ടെ ഇത്രയും ചോദ്യം ചോദിച്ചിട്ട് നിങ്ങളുടെ പിണറായി അയാളുടെ മകൾ എന്തെങ്കിലും ഒരു മറുപടി പറഞ്ഞിട്ടുണ്ടോ അത് ചോദിക്കുമ്പോൾ നിങ്ങൾ എന്താ ഒരു വാലും മൂടും ഇല്ലാത്ത ഞായികരണങ്ങൾ പറയുന്നത് ഇത് c p m ന്റെ പരാജയം ആണ് നിങ്ങൾ മനസിലാക്കണം ജനങ്ങൾക്കു അത് മനസിലായി
Only boasting, but not an answer.
All of them are in confrontation
Very correct
നല്ല അവതരണം. നല്ല അവതാരകൻ...
നാണം കെട്ടവന്മാരുടെ ന്യായീകരണം കേൾക്കാൻ ഞാൻ സമയം പാഴാക്കുന്നില്ല.
ഇവന് വരാതിരുന്നുകൂടെ?
തേഞ്ഞു നാറാൻ ഇതിങ്ങനെ ഒരു ജന്മം
, ഇത് പോലയ യ് ള്ളസന്തോഷ് മാർ ആണ് ഈ പരനാറി പർട്ടിയെ നശിപിക്കുന്നത
ഈ അന്തി ചർച്ചക്ക് പകരം വീണയും, മുഖ്യമന്ത്രി യും രേഖ വെച്ച് കാര്യം പറഞ്ഞാൽ പോരെ 😊
മടിയിൽ കനം ഉള്ളവൻ കേട്ടിട്ട് മിണ്ടാണ്ടിരിക്കും. മാനം ഉള്ളവൻ മാനനഷ്ടത്തിന് case കൊടുക്കും
ഒരു കാര്യം മനസ്സിലായി ഇനി എന്ത് പറഞ്ഞു വിശദീകരണം നടത്തിയാലും ഈ കമ്മികൾക്ക് നേരം വെളുക്കില്ല കുറച്ചു എങ്കിലും വിവരം ഉണ്ടായിരുന്നു എങ്കിൽ കൊള്ളായിരുന്നു
കള്ള ഡിഗ്രിയും എടുത്തു കുറെ SFI ചകാക്കൽ.. ഒന്നിനും വിവരം ഇല്ല.. സംസ്കാരം ഇല്ല..
ഇത് വിവരം ഇല്ലായ്മ ആയി എടുക്കരുത്. ഇതാണ് കമ്മ്യൂണിസം. കാര്യം ശരി തൊഴിലാളി പാർട്ടി എന്നൊക്കെ ഇവർ പറയും പക്ഷേ ഈ പാർട്ടിയിൽ കാര്യങ്ങൽ തീരുമാനിക്കുന്നത് മുകളിൽ ആണ്. താഴേ കിടക്കുന്ന അണികൾക്ക് എത്ര ബോധം ഉണ്ടെങ്കിലും അവരുടെ നേതാക്കളെ സമൂഹത്തിൽ ആശയപരമായി എതിർക്കാൻ അനുമതി ഇല്ല. അങ്ങിനെ ചെയ്താൽ അവരെ ഊരു വിലക്കിയിട്ടുണ്ട്.
@@aahaancreativesolutions4965 പിന്നെ മുകളിൽ ഉള്ളവന്റെ മോഷണവും ആട്ടും തുപ്പും സഹിച്ചു കിടക്കും ആ ദേഷ്യം ഫുൾ നേതാക്കന്മാരെ എതിർക്കുന്നവന്മാരുടെ പുറത്തു തീർക്കും
@@aahaancreativesolutions49653i 16:40
ആണായി പ്പിറന്ന ഒരുത്തനും ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി എന്നുള്ള വിഷയമാണ് ചർച്ചക്ക് തലക്കെട്ട് വേണ്ടത് അല്ലങ്കിൽ സിപിഎം കാർ എല്ലാവരും ആത്മഹത്യ ചെയ്തോ എന്നായാലും മതിയാകും 👍
നിയമം ലങ്കിച്ചു ഉണ്ടാക്കിയ പാർട്ടി ഓഫിസ് ഒരുപാട് പേരുടെ ഉപജീവനമാർഗം ആണെന്ന് പറയുന്നു ഒന്നും പിടികിട്ടുന്നില്ല
Yh.. capsule ഉണ്ടാക്കി വിൽക്കുന്നതാണ് ഉപജീവനമാർഗം.
രാഷ്ട്രീയ പ്രവർത്തനം ഒരു തരം ഉപജീവനമാർഗ്ഗമാണ്.
Lot of workers were engaged in the construction of the party office. So it is their upajeevanam.
Yeah m m mani his brother and c v varghese 😂
മാത്യൂ മറുപടി പറയുന്നപോലെ ഏതേലും സിപിഎം നേതാക്കൾ പറയുമോ
പിടി തോമസ് ഈ കാലഘട്ടത്തിൽ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽഎന്നുഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
CPM ഭരണം വന്നതിൽ ശേഷം ,' വികസനം ഉണ്ടായത് പാർട്ടിയിലെ നേതാക്കന്മാർക്ക് മാത്രമാണ്.' കോടിശ്വര പാർട്ടി:
പ്രതികരിക്കാൻ പറ്റാത്ത പാർട്ടി ആയി മാറി CPM
ആ കള്ളി കുപ്പായകാരന്റെ കയ്യിലുള്ള കടലാസിലുള്ള മറുപടി മാത്രമേ പറയൂ കൂടുതൽ ഒന്നും പ്രതിക്ഷിക്കണ്ട
സനോജേ ദിവസവും ചർച്ചയ്ക്ക് വരണം ചിരിക്കാൻ ആയിട്ടേ
നാണവും മാനവും ഇല്ലാത്ത ഒരു വർഗ്ഗമായി മാറി
മാത്യു ഉന്നയിക്കുന്നതിന് ഒന്നിനും മറുപടി പറയാതെ ഒളിച്ചിരിക്കുകയാണ്
ശ്രീ മനോജ്, ഇത്രയും വലിയ അറിവുള്ള ആളാണ്, ഞാൻ താങ്കളെ നമിച്ചു, ഇത്രയും അറിവുണ്ടെങ്കിൽ, ed, cbi, kerala വിജിലൻസ് അതും അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെൻറ് പിണ്ണാക്ക് വിൽക്കുന്ന പ്രസ്ഥാനം ഉണ്ടെങ്കിൽ അവിടെ പോയി ഒരു കേസ് രജിസ്റ്റർ ചെയ്തു , ശ്രീ മാത്യു കുഴൽനാടൻ എതിരെ ഒന്നു പോയി നോക്ക്, തങ്ങളുടെ അടിവേര് ഇളക്കും, പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കൂ, ആരാണ് എന്ന്..
ഇപ്പൊ വന്ന് വന്ന് സിപിഎം ൻ്റേ വളിച്ച മറുപടി ജനങ്ങൾ എല്ലാം കാണാതെ പഠിച്ചു.. റെക്കോർഡ് ചെയ്ത വേചേക്കുകയാണ്..
കുഴൽ നാടൻ എന്തെങ്കിലും പറയുന്നുണ്ട്‌കിൽ അതിൽ സത്യം ഉണ്ട് സിപിഎം കാര് വന്ന് പാപ പാ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല
ചർച്ചയുടെ ഗതി കാണുമ്പം ശരിക്കും സഹതാപം തോന്നുന്നു എൽഡിഎഫിന്റെ പ്രതിനിധി എന്താണ് പറയുന്നതെന്ന് ചോദിക്കുന്നതിന് ഒന്നും ആൻസർ ഇല്ല. പറഞ്ഞ കാര്യങ്ങൾ തന്നെ തന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കുകയാണ്. മാത്യു അന്തസായിട്ട് വെല്ലുവിളിക്കുന്നുണ്ടല്ലോ ഇവർക്ക് മാനനഷ്ടത്തിന് കേസ് കൊടുക്കാമല്ലോ. മാത്യുപറയുന്നത് സത്യമല്ലെങ്കിൽ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ അധികാര ഇവരുടെ കൈകളിലല്ലേ. ഒരു കാര്യം മനസ്സിലാക്കിക്കോ കേരളത്തിലെ ജനങ്ങൾ വെറും പൊട്ടന്മാർ അല്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാനാ
കമ്യൂണിസ്റ്റ് നേതാക്കൾക്ക് കുറച്ച് എണ്ണ കേരളത്തിലെ ജനങ്ങൾ സദുദാരം സംഭാവന ചെയ്യണം ദേഹത്ത് പുരട്ടാൻ.
ഇനിയും വഴുതണമെങ്കിൽ വേറെ വഴിയില്ല.
Ellathineyum pidichu uppu vellathil mukkannam
😊😊😊😊😊😂🤐😂😊😊😊😊loo oo pl p
Lip
🎉
Muttu nyatangal paranju vere vishayam unnayikum they will never ever reply
ഇല്ല കുഴല്നാടനെതിരെയും സ്വപ്നക്കെതിരെയും ഒന്നും ചൈയ്യാൻ CPM നു കഴിയില്ല.
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് : 1) പിണറായി വിജയൻ, 2) P ജയരാജൻ, 3) MM മണി, 4) വാസവൻ, 5) സജി ചെറിയാൻ, 6) P രാജീവൻ , 7) മൊയ്ദീൻ, 8) കോടിയേരി മക്കൾ, etc... ഇതുപോലെ ഒരുപാട് CPM നേതാക്കൾ - എല്ലാം അഴിമതിക്കാര്.. 🚩🚩..
ഹ്മ്മ് എന്നിട്ട് 😂
@@I5525ennit ninte thaalaye ookkiyo?
@@I5525 എന്നിട്ട് എന്താ വിവരവും ബോധവും ഇല്ലാത്ത നിന്നെ പോലെ കുറച്ചു അടിമ കമ്മികൾ ലാൽ ചലാം വിളിച്ചു നടക്കുന്നു
@@I5525ഇതിന്റെ എല്ലാം തലയിവി വീണ വിജയൻ എന്തെ സംശയം ഉണ്ടോ കാട്ടുകള്ളൻ ക്. വിജയൻ വാ തുറക്കുന്നില്ലലോ... അണ്ണാക്കിൽ പഴം തള്ളി വച്ചിരിക്കുകയാണോ..
സത്യം
ഗോവിന്ദന്‍ മാഷ് തെളിവ് ചോദിക്കട്ടെ
മാത്യു is waiting for that question
സർക്കാർ ഏതു പശ്ചാത്തലത്തിലാണ് കുഴൽ നാടനെതിരെ കേസെടുത്തതെന്നതും പ്രസക്തമല്ലേ ?
ഗോവിന്ദന്റെ ചോദ്യങ്ങൾക്കു മാത്യു കുഴൽനാടൻ എത്ര വെക്തമായി ഉത്തരം പറഞ്ഞു.
പിന്നെ മാത്യു കുഴൽനാടൻ നിയമം ലംഘിച്ചു എങ്കിൽ എന്തുകൊണ്ട് നിങ്ങൾ നടപടി എടുക്കുന്നില്ല.
ഷാജൻ സക്കറിയയെ പൊക്കാൻ കാണിച്ച ആർജവം എവിടെ ? അന്വേഷിച്ചാൽ ഒന്നും കിട്ടില്ല എന്ന് നിങ്ങൾക്കു അറിയാം.
സിഎംആർഎല്ലിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന മാത്യുവിന്റെ ചോദ്യങ്ങൾക്കു പിണറായിക്കോ വീണാ വിജയനോ പ്രതികരിക്കാമോ?
ഒരു മുഖ്യമന്ത്രി എന്ന നിലയിൽ സാധാരണ ജനങ്ങളോട് ഇതിനു മറുപടി പറയാൻ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം രാജി വച്ച് പുറത്തു പോണം. PR വർക്ക് ചെയ്യുമ്പോൾ ഇരട്ടച്ചങ്കൻ, കാര്യത്തോട് അടുക്കുമ്പോൾ പേടിച്ചോടി.
അർഥവത്തായ ഉത്തരം നൽകാൻ ഗോവിന്ദനോ സി.പി.എമ്മോ പാടുപെടുകയാണെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള യോഗ്യത ഗോവിന്ദനുണ്ടോ?
സിപിഎംനു എന്തും ആകാമോ ?
ഇവർക്ക് ഈ ചർച്ചയിൽ പങ്കെടുക്കാതിരുന്നൂടെ ... പൊതു സമൂഹത്തിന് മുന്നിൽ ഇങ്ങനെ നാണം കെട്ട് കരയണോ സഖാക്കളെ
മോഹനന്റെയും, വർഗീസിന്റെയും source of income? എന്ത് ജോലി ഇവന്മാർ ചെയ്യുന്നു?
സഹോദര!! ഈ പിണറായി എന്ന് കള്ളൻ എന്താണ് ചെയ്യുന്നത്??
അത് തന്നെയാണ് ഇവന്മാരെല്ലാം ചെയ്യുന്നത്!!! രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്ത പ്രബുദ്ധജനമാണ് ഇതിന് കാരണം!! ഇതിന് മുപടി ജോസഫൈൻ പറഞ്ഞിട്ടുണ്ട്!
"എന്നാ പിന്നെ സഹിച്ചോ!!!!!
പ്രിയ രാഷിദ് താങ്കൾ ഇവരോട് ചോദിച്ചിട്ട് കാര്യമില്ല, ഇവർ ചോദ്യങ്ങൾക്ക് നേരെ മറുചോദ്യമേ ഉള്ളൂ 😂😂😂😂
സനോജിനെ ആരാണ് ഇങ്ങോട്ട് അയച്ചത്, ചതി ആയിപോയി. സഹിച്ചോ സനോജേ.
പി എമ്മിന്റെ സനോജ്
ആ പേപ്പറൊക്കെ വന്ന് പരിശോധിക്കാൻ ധൈര്യം ഉണ്ടങ്കിൽ ഇങ്ങോട്ട് വാ എന്നാണ് ആൺകുട്ടികൾ പറയുന്നത് . വീണ്ടും പഴയ ക്യാപ്സൂൾ വിഴുങ്ങാതെ, പ്രേക്ഷകർ ഇതൊക്കെ കാണുന്നുണ്ട്.
എടെ ന്യായീകരണ തൊഴിലാളികളായ അടിമകളെ നിങ്ങൾക്ക് എന്ന് നേരം വേളൂക്കൂം
Matthew Sir, Keep going. We need you 🙏
ആര് അനുവദിച്ചത് ആയാലും പട്ടയ ഭൂമി ആണോ എന്നാണ് ചോദ്യം
സിപിഎം നു ഉടുതുണിയില്ലാത്ത അവസ്ഥയാണ്.
ഇവർ എന്താ ഇങ്ങിനെ പറയുന്നത്. മാത്യു വ്യക്തമാക്കിയതൊന്നും മനസ്സിലായില്ലെ? ഒരക്ഷരം മിണ്ടാത്ത മുഖ്യനും മകളും മരുമകനും ഒരു ഭാഗത്ത്.
Engane, Munddum,,,koode,sariyum,,,,,M,,M,,,nulla,,,kuppayam,,Thachu
മാത്യു വിനു എതിരെ ഈ കേസെല്ലാം ഏത് സാഹചര്യത്തിലാണ് സനോജേ
സഖാവ് പറഞ്ഞ ത് പണ്ടേ സിനിമ യിൽ ജനാർ ദ്ദനൻ പറഞ്ഞ താണ് . CPM ന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്ത ആളോ ട് ആശാൻ ക്ഷമിച്ചു 😎
മനോരമ ചെയ്യെണ്ടത് പിണറായി വിജയനെയും വീണ വിജയനെയും ചർച്ചക്ക് വിളിച്ചിരു ത്തി സത്യം പറയിപ്പിക്കു
മാത്യു പുലിയാണ്
Matthew very honest person.keep it up sir
ആദ്യം വന്നത് 1.72 കോടിയുടെ കാര്യമല്ലേ സഖാവെ?
അതു കഴിഞ്ഞല്ലേ മറ്റു കാര്യങ്ങൾ?
ആ ക്രമത്തിൽ തന്നെ മറുപടികൾ വേണ്ടേ
മോനെ സനോജ്കുട്ടി അതിന്റെ കാര്യം കൃത്യമായി മാത്യു പറഞ്ഞിട്ടുണ്ട്.
ഭൂനിയമം ലംഘിച്ചെങ്കിൽ നടപടി എടുക്കണം ചഗാവേ😂
പേടിയാണല്ലേ😂😂😂😂😂
13:55 വീണ്ടും പെട്ടു സനോജ് 😂 ഞങ്ങൾക്ക് ഒരു ഭയവുമില്ല, ഞങ്ങളൊരു ചോദ്യത്തിനും ഉത്തരം പറയില്ല ജയ് ജയ് സിപിഎം
പണറായി സിപിഎം,
Pv അൻവറേ പോലുള്ളവര് വിഹരിക്കുന്ന കൊള്ള സംഘമാണെന്ന് എന്നേ ബോധ്യമായതാണ് 🙏🏻
വൃത്തി കെട്ട നേതാക്കൾ, അവരെ ചുറ്റിപ്പറ്റി നടക്കുന്ന ന്യായീകരണ തൊഴിലാളികൾ ഉള്ളിടത്തോളം കാലം കേരളം രക്ഷ പെടുകയില്ല, മറിച്ചു അവരെല്ലാവരും, അവരുടെ കുടുംബവും സാമ്പത്തിക മായി വികസിക്കും.
പിണറായിയുടെ മടിയിൽ കനംമുള്ളത് കൊട്ടാണ് moounam😮
മാനം ഉള്ളവരല്ലേ, മനനഷ്ട കേസ് കൊടുക്കാൻ കഴിയൂ
എത്ര വ്യക്തമായ ഉത്തരം ആണ് മാത്യു കൊടുത്തത്... ഈ സനോജ് പോലെ ഉള്ള ആളുകൾക്ക് ഒരു ഉളുപ്പും ഇല്ലാലോ... വന്നു മെഴുകാൻ... എണീറ്റു പോടെ
മറുപടി പറയാൻ വരാതിരിക്കുന്നതാണ് ഇതിലും നല്ലത്, ജനങ്ങൾ മൂടു ത്തു
തീഹാർ ജയിൽ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു പിവി
നികുതി വെട്ടിപ്പോ നിയമ വിരുദ്ധമോ ആരെങ്കിലും, അത് മാത്യുവോ മറ്റാരെങ്കിലുമോ ചെയ്തിട്ടുണ്ടെങ്കിൽ പോലീസ് നിയമം എല്ലാം ഇല്ലേ . കേസ് എടുത്ത് പോലീസിനെ കൊണ്ട് പിടിപ്പിച്ച് ജലിലിൽ അടക്കണം ചാനലിൽ വന്നിരുന്നു തൊലിക്കാതെ അത് ആദ്യം ചെയ്.
അപ്പൊ ok എല്ലാത്തിനും നുമ്മ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്.
വിപ്ലവാഭിവാദ്യങ്ങൾ💪
😂
ഞങ്ങൾക്ക് ഒരു ഭയവും ഇല്ലത്രേ ! ഭയം മാത്രമല്ല, ഉളുപ്പും ഇല്ല എന്നാണ് ഇപ്പോൾ ജനം മനസ്സിലാക്കുന്നത്.
മാത്യു 👌 👍
മുഹമ്മദ് റാഷിദ്, അങ്ങയെ സമ്മതിക്കണം🙆♂️ ഞാൻ ആയിരുന്നു അങ്ങയുടെ സീറ്റിൽ എങ്കിൽ സമയം കളയാതെ ഞാൻ നേരത്തെ എഴുന്നേറ്റു പോയേനെ..
എൻ കൗണ്ടർ എന്ന പരിപാടി അടിപൊളിയാണ് പക്ഷേ സിപിഎംന്റ് ആൾക്കാരെ വിളിച്ചു വരുത്തി ജനങ്ങളെ കഴുതകൾ ആക്കരുത്
എല്ലാം ഗോവിന്ദാ.....
10:31 നിങ്ങൾ കുഴൽ നാടന്റെ പശ്ചാത്തലം വിടൂ മിസ്റ്റർ ന്യായീകരണം! ചോദിച്ചതിന് മറുപടി പറയൂ..... ജില്ലാ സെക്രട്ടറിമാർക്ക് വരവിൽ കവിഞ സ്വത്തില്ലെന്ന് പറയാൻ സനോജിനു പോലും കഴിയുന്നില്ല. വല്ലാത്തൊരു അവസ്ഥ 😂
കുഴല്നാടനാണെടിരെ നടപടി എടുക്കേടോ. സനോജേ.
ഇ സഖാവിന്റെ ഒരു അവസ്ഥ. ഒരു സോഡാ കൊടുക്കണം പ്ലീസ്. മണ്ടൻ മാരുടെ ഒരു പ്രസ്ഥാനം.
He is very genuine.... but responsibilities are more harder than personality..... I am very sad about him.
എന്താണ് സനീഷ് ഈ പറയുന്നത്😅 നമ്മുടെ നിയമ സംവിധാനതിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു department എടുത്ത ഒരു തീരുമാനത്തിൽ ഒരു കമ്പനി വേറെ ഒരു കമ്പനിയിലേക്ക് ഒരു സേവനവും ചെയ്യാതെ പണം കൊടുത്തു കൊണ്ടിരുന്നു എന്ന് പറയുന്നു. അതിന് എതിരെ കേസിന് പോയാൽ ചിലപ്പോൾ അത് money laundering ഒക്കെ ആയി പരിണമിച്ചു പ്രശ്നം കൂടുതൽ സങ്കീർണ്ണമായഅനുഭവങ്ങളിലൂടെ കടന്നു പോകും. അതുകൊണ്ട് നിയമ വഴിക്ക് സിപിഎം പോകാൻ ഒരു ചാൻസും ഇല്ല😊
ഒരു കാരണ വശാല്യം ഇതിനു മറുപടി പറയില്ല
സ്വപ്നയോട് പ്രതികരിക്കാൻ പറ്റാത്തത് പോലെ തന്നെ കുഴനടനെതിരെ നടപടി എടുക്കാൻ ചങ്കൂട്ടമില്ല.
കോടതിയിൽ പോകില്ല പോയി കഴിഞ്ഞാൽ എല്ലാ മണി മണി പോലെ പുറത്തുവരും അതുകൊണ്ട് ആ ജോലി നിൽക്കില്ല
ശ്രീ. മാത്യു കുഴൽനാടന് കോൺഗ്രസ് നേതാക്കളുടെ സഹകരണം ഉണ്ടാകണം.
ഇല്ലെങ്കിൽ പല സംശയങ്ങളും ജനങ്ങൾക്ക് തോന്നാം.
മാന നഷ്ടം കൊടുക്കു സിപിഎം
ഞങ്ങൾക്ക് ചോദ്യം ചോദിക്കാൻ മാത്രമേ അറിയൂ, ഉത്തരമൊക്കെ പറയാനുള്ള ബാധ്യത നിങ്ങൾക്ക് മാത്രം
VERY GOOD ANCHORING MR. RASHID
I wish one of the three - Mathew Kuzhalnadan, Santhosh George Kulangara, or Sashi Tharoor to be Kerala CM in future.
None of them will ever be allowed to be the CM of Congress.
This Satheesann, Unnithan and others must leave Congress to make it strong!@@mohanrajnair865
ഉള്ളുപ്പില്ലാത്തവൻ
സനോജേ ചോദിക്കുന്നതിന് മറുപടിയില്ലന്നാണൊ ഞങ്ങൾ കരുതണ്ടത് ?
മുഖ്യന്ന് പിന്നെ എന്താ പണി കുടുംബത്തെ 'കോടീഷ്യ: രനാക്കാനാ
തിരുട്ടു കുടുംബം ജോലിക്ക് പോയി ഒരു നിക്കർ മേടിച്ചിട്ടുണ്ടോ എന്ന് സ്വപ്ന, വീണയുടെ സേവനം എന്താണ്? നീയെല്ലാം ബംഗാളി യെ പോലെ ആകും സനോജ് 👍🏼
ഇനി ഇവിടെ FBI വന്നെലെ വലതും നടക്കു. അങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റില്ല, കാരണം PV ടെ അടുത്തേക്കാണ് വരുന്നത്.
എന്റെ സിപിഎം ക്കാരെ എന്തിനാ ചോദ്യങ്ങൾ ഭരണം നിങ്ങൾ വിജിലൻസ് നിങ്ങൾ നിങ്ങൾക്ക് നടപടി എടുത്തുകൂടെ ഞങ്ങൾ ജനങ്ങൾ തെറ്റ് ആര് ചെയ്താലും എതിർക്കും കുഴൽനാടനെതിരെ എന്ന് മുതൽ ആണ് നിങ്ങൾ നടപടി സ്വീകരിച്ചത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വന്നത് കൊണ്ടല്ലേ... എല്ലാം തെളിയണം 💪
ഒരു സംവാദത്തിന് തയാറാണോ....പാർട്ടി മുഴുവൻ വന്നാലും മാത്യൂ കുഴൽനാടൻ ഒറ്റക്ക് മതി. അതിനുള്ള തൻ്റേടം ഉണ്ടോ......
കുഞ്ഞാലികുട്ടിയുടെ സ്വത്തുകൾഅന്യഷിക്കണം പ്രതിപക്ഷതിണ് ഒരുകാര്യവുംഇല്ല
സനോജേ താങ്കൾക്കു അറിയില്ലെങ്കിൽ പറയാം പിണറായിയാണ് ഭരിക്കുന്നത് നടപടി എടുക്കേടോ.
തേഞ്ഞു നാറാൻ സിപിഎം baki
സിപിഐ എവിടെ വെളിയം ഭാർഗ്ഗവൻ ഓർക്കുന്നു
എടോ സനോജ് , പാർട്ടി പാർട്ടി
പാർട്ടിയുടെ എന്ന് മന്ത്രിക്കാതെ
മറുപടി പറയൂ .
കരിമണൽ വിജയൻ കോരൻറെയും വീണ ഉമ്മായുടേയും കുടുംബസ്വ ത്ത്
അല്ലാ.
കാക്കകുയില് സിനിമ ഓര്‍മ വരുന്നു 😅😅
കുഴൽ ഊതുന്നു 😂🎉
കോവിന്ദൻ ഞങ്ങളുടെ പാർട്ടി സെക്രട്ടറിയായിരിക്കുന്നിടത്തോളം കാലം ഞങ്ങൾക്ക് ഒരു പേടിയുമില്ല
എന്തിനെയും ന്യായീകരിച്ച് പാർട്ടിയെ മുന്നോട്ട് നയിക്കാൻ ഈ വേട്ടാവളിയന് ഒരു പ്രതേക കഴിവുണ്ട്
കോവിന്താ.. കോവിന്താ.. കോവിന്താ..
Covinta covinta coovinntaaa
Kovinthaaaaaaaaaa
Pazakulam madhu, well said very clear and clarity other left man waiting gagagagachahachacha
ഒരു കോടിയിൽ തൂങ്ങി നിന്നാൽ മതി എന്നാണോ ഇന്നത്തെ കാപ്സൾ
ഹോം സ്റ്റേ കോമേഴ്‌സിയേൽ അല്ല എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ടൂറിസം വകുപ്പിന് മൂന്നാറിൽ ആവശ്യത്തിനുള്ള താമസ സൗകര്യങ്ങൾ ഉണ്ടോ. കേരളത്തിന്റെ വരുമാനത്തിനായി ബാങ്കുകൾ ഉദാരമായി വായ്പ കൊടുത്തല്ലേ വീടുകളോട് ചേർന്ന് ഫൈവ് സ്റ്റാർ മുറികൾ ഉണ്ടാക്കിച്ചത്.
RIP for CPM
ഇവൻമാർക്ക് മറ്റുള്ളവരെ തെറി പറയാൻ അല്ലാതെ മറ്റെന്ത് അറിയും
മനസിലായി മനസിലായി.😂😂😂😂😂
മാത്യൂ താങ്ങൾക്ക് മാനമുണ്ട് അഭിമാനമുണ്ട് പക്ഷേ താങ്ങളെ ഭരിക്കുന്നവർക്ക് അതില്ല 😂
സനോജ് ന് ഇങ്ങനെയെ ന്യായീകരിക്കാൻ ആകൂ,, പാവം,, പൈസ മേടിച്ചവർ ac റൂമിൽ സുഖമായി ഉറങ്ങുന്നു, തല്ലു കൊള്ളികളും, ന്യായീകരിക്കാൻ വരുന്നവരും എന്നും ഇത് തന്നെ അവരുടെ ജോലി, നല്ല ഒരു നേതാവ് ഉണ്ടായിരുന്നു CPM ഇൽ, G. സുധാകരൻ,, പാവം അയാളെ ഇവരൊക്കെ മൂലക്ക് ഇരുത്തി,, പാവങ്ങളുടെ പാർട്ടി ഇപ്പോൾ കോടീശ്വരൻമാരുടെ പാർട്ടി ആയി,, കാലം മാറി കഥ മാറി എന്ന സിനിമ പേര് ഓർമ വരുന്നു
പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ന്യായീകരിച്ചു മടുത്തു... 😫😫😫
ചോദ്യങ്ങളോട് മോദി മിണ്ടുന്നില്ല മോദി പ്രതികരിച്ചാൽ പിണറായിയും പ്രതികരിക്കും . അനിയൻ ബാവ ചേട്ടൻ ബാവ 🤪
Capsule വിഴിങ്ങിയിട്ടു വന്നിരുന്നു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാതെ ബ ബ്ബ അടിച്ച് വേറെ എന്തൊക്കെയോ പറയുന്നു അടിമ ന്യായീകരണ തൊഴിലാളി...
എന്താണ് സനോജ് പറയുന്നത്