മുഖ്യമന്ത്രി മൗനത്തില്‍ രക്ഷപ്പെടുമോ?;ആകെ മൊത്തം എത്ര കിട്ടി? ​| Counter point

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,1 тыс.

  • @dhanyavinod388
    @dhanyavinod388 Год назад +105

    Full support Mr. Mathew kuzhal nadan🎉🔥🔥🔥

  • @jcadoor204
    @jcadoor204 Год назад +165

    മിത്തിനോടു കളിച്ചതു പോലെ മാത്യൂവിനോടു കളിക്കരുത് കൊടും ഭീകരനാണവൻ. കടപ്പാട്,
    ജോയി മാത്യൂ .

    • @Jithesh-Bellam
      @Jithesh-Bellam Год назад

      മുത്തിനോട് ldf ഒന്നും കളിച്ചിട്ടില്ല അത് ആദ്യം മനസ്സിൽ ആക്കുക പിന്നെ മാത്യു കുഴൽ നാടൻ ldf പ്രസ്ഥാനത്തിന്റെ മുൻപിൽ വെറും പുഴു മാത്രം ആണ് അത് വരും ദിവസങ്ങളിൽ തെളിയും ഇതിനേക്കാൾ വലിയ ആരോപണങ്ങൾ ഉന്നയിക്കുകയും കുത്തിത്തിരിപ്പ് ഉണ്ടാകുകയും ചെയ്തവർ ആണ് കൊങ്ങി, സംഘി, മൂരി etc.. കളും മാപ്രകളും എന്നിട്ട് പിണറായി വിജയൻ സർക്കാരിന്റെ രോമത്തിൽ സ്പർശിക്കാൻ കഴിഞ്ഞോ എന്താണ് സംഭവിച്ചത് എന്ന് അറിയാമല്ലോ അല്ലേ താങ്കൾക്ക് അതിനേക്കാൾ വലുത് ഒന്നും അല്ല ഇത് മാപ്രകളും പ്രതിപക്ഷവും എത്ര പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നുവോ അതിന്റെ ഇരട്ടി ശക്തി ഓടെ ldf വളരും

  • @vavoosvavoos8096
    @vavoosvavoos8096 Год назад +50

    Shani respect u🙏👌 👌👌👏👏👏👏👍👍👍

  • @rejipappu7761
    @rejipappu7761 Год назад +174

    മൗനം മാസപ്പടിക്കാരന് ഭൂഷണം 👍👌

    • @Jithesh-Bellam
      @Jithesh-Bellam Год назад +1

      മാസപ്പടി മാത്രം അല്ലേ ഇപ്പോൾ വിഷയം ആക്കുന്നുള്ളൂ മാത്യു കുഴൽ നാടൻ വിഷയം ആവി ആയി അല്ലേ മാപ്രകളുടെ ഉദ്ദേശശുദ്ധി സാമാന്യ ബുദ്ധി ഉള്ള ജനങ്ങൾ മനസ്സിൽ ആക്കട്ടെ അതേ പോലെ തന്നെ വീണ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കാൻ നിയമ സംവിധാനം ഉണ്ടല്ലോ അവർ തെളിക്കട്ടെ സോളാർ കേസിൽ ഇതല്ലേ ഉമ്മൻ‌ചാണ്ടി യുടെ കാര്യത്തിൽ കൊങ്ങികൾ പറയുന്നത് അപ്പോൾ ഉമ്മൻ‌ചാണ്ടി യുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നും പിണറായി വിജയന്റെ കാര്യം വരുമ്പോൾ അദ്ദേഹം കുറ്റക്കാർ ആണ് എന്ന് പറയുന്നതും എവിടെ ഉള്ള ന്യായം ആണ്. പിണറായി വിജയന്റെ മകളുടെ ആസ്തിയെയും മറ്റും പറയുന്ന മാപ്രകളും പ്രതിപക്ഷവും ഉമ്മൻ‌ചാണ്ടി എന്ന ഉന്നതനായ നേതാവിന്റെ മകൾ കോടീശ്വരി ആവുകയും അദ്ദേഹത്തിന്റെ മകൻ ഒരു വീട് വെക്കാൻ പോലും കഴിയാത്ത സാധാരണക്കാരനും പാവവും ആയി എന്നതിനെ പറ്റി ഏതെങ്കിലും മാപ്രകളോ പ്രതിപക്ഷമോ ചർച്ച ചെയ്യാത്തത് എന്ത് കൊണ്ട് ആണ് സുഹൃത്തേ

    • @nanuk9090
      @nanuk9090 Год назад +1

      ​@@Jithesh-Bellam❤

    • @Jithesh-Bellam
      @Jithesh-Bellam Год назад

      @@nanuk9090 👍👍❤️

    • @ayyappankutty255
      @ayyappankutty255 Год назад

      ​@@Jithesh-Bellam😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0⁰⁰⁰0⁰0😊

  • @rajanthekkinkattle779
    @rajanthekkinkattle779 Год назад +98

    അനിൽകുമാറും അനിൽകുമാറിനെ പാർട്ടിയും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് പുതുമയൊന്നുമല്ല കേരളത്തിലെ കാര്യം ചോദിച്ചാൽ അപ്പോൾ അവർ അമേരിക്കയിലെ കാര്യമാണ് പറയുവാൻ ശ്രമിക്കുകയല്ലേ

  • @shinojshinu5566
    @shinojshinu5566 Год назад +47

    നാണമില്ലല്ലോ സിപിഎം പ്രതിനിധികളെ എത്ര ദിവസമായി നിങ്ങളുടെ ഉഡായിപ് തുടങ്ങിയിട്ട്.... ഷാനി പ്ലീസ് അവരെ വിട്ടേക്കൂ....

  • @goodvoice4410
    @goodvoice4410 Год назад +158

    സ്വപ്നയെ അവിശ്വസിക്കേണ്ട ആവശ്യമില്ലായിരുന്നു. അവർക്ക് സത്യം മുഴുവൻ അറിയാം അവരെ കൂടി ഈ ചർച്ചയിൽ പങ്കെടുപ്പിക്കേണ്ടതായിരുന്നു.

    • @lb5716
      @lb5716 Год назад

      LDF nu oru viswasathinu Sarithayekoodi cherkkamayirunnu.

    • @happym343
      @happym343 Год назад +2

      ini athintekoode kurave ullu,onn ponam hey,cpm onn shwaasam vidate 🤣

    • @Aysha_s_Home
      @Aysha_s_Home Год назад

      കറക്റ്റ്

    • @thomaschaco7876
      @thomaschaco7876 Год назад

      o

    • @nirmaljames8774
      @nirmaljames8774 Год назад

      ​@@Aysha_s_Homehu by by by CT ft ft CT bu

  • @eldhose.varghese6638
    @eldhose.varghese6638 Год назад +84

    എന്റെ സഗാവേ കഷ്ട്ടം ഉണ്ട് ഈ പാർട്ടി യെ നശിപ്പിക്കല്ലേ ഒരു കുടുംബ തിനെ സഹായിക്കാൻ പാർട്ടി യെ ബലിയാട് ആക്കല്ലേ 🙏🙏🙏

    • @raamkwt5501
      @raamkwt5501 Год назад

      സത്യം 🎉🎉🎉

    • @vpbbwip
      @vpbbwip Год назад +4

      ഈ പാർട്ടി നശിച്ചാൽ എന്താ കുഴപ്പം ?
      എന്തിനാണീ പാർട്ടി?
      ലോകമെങ്ങും ശോഭിച്ചീടാനോ ??

    • @abdulhaseeb9362
      @abdulhaseeb9362 Год назад +2

      പാർട്ടിക്കാരനായിരിക്കെ സത്യം മനസ്സിലാക്കിയ താങ്കൾക്ക് ഇരിക്കട്ടെ കുതിര പവൻ 💍🥰

    • @sojithomas2135
      @sojithomas2135 Год назад +2

      ഇനി ഈ പാർട്ടിയേ വേണ്ട. നശിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @You-k6n1y
    @You-k6n1y Год назад +63

    അനിൽകുമാർ വീണ വിജയന്റെ കയ്യിൽ നിന്ന് എത്ര മാസപ്പടി വാങ്ങി ഇതിനുത്തരം പറയരുതെന്ന്

  • @Atv104
    @Atv104 Год назад +160

    കഴിഞ്ഞ രണ്ട് ആഴ്ചയായി കമ്മികൾ പറയുന്ന ഒരെ ന്യായീകരണം 😂
    ഒന്നും പറ്റിയില്ലങ്കില് ഇറങ്ങിപ്പോവുക 😂

    • @roymonyelavilayil2056
      @roymonyelavilayil2056 Год назад

      Anil eni charch vari Lari ku thamasa undaru nu vana pa mudal pokuv pokuv

    • @Jithesh-Bellam
      @Jithesh-Bellam Год назад

      കമ്മികൾ പറയുന്ന വസ്തുത പരമായ കാര്യങ്ങൾ മാമ മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ഉൾക്കൊള്ളാൻ തയ്യാറാവുന്നില്ല അല്ലെങ്കിൽ അവർക്ക് കഴിയുന്നില്ല അവരൊക്കെ ചോദിച്ച ചോദ്യങ്ങൾക്ക് കൊടുക്കേണ്ട മറുപടി ഉത്തരവാദിത്തപ്പെട്ട ldf നേതാക്കൾ പറഞ്ഞു കഴിഞ്ഞു ഈ വിവാദം തുടങ്ങിയപ്പോൾ തന്നെ അതിന് ശേഷം എല്ലാ ദിവസവും മാമ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും ചോദിക്കുന്ന എന്ത് ചോദ്യത്തിനും അവർ ഉദ്ദേശിച്ചത് പോലെ ഉള്ള ഉത്തരം നൽകാൻ ldf നേതാക്കൾ ഗതികെട്ടിട്ടില്ല അവർ പറയുന്ന കാര്യങ്ങൾ വസ്തുത ജനങ്ങൾ മനസ്സിൽ ആക്കും അത് പുതുപ്പള്ളിയിൽ തെളിയുകയും ചെയ്യും. മനോരമ ചാനലിൽ ഇന്ന് നടന്ന ചർച്ചയിൽ മാത്യു കുഴൽ നടനെ പറ്റി ചോദിച്ചപ്പോൾ അതിനെ പറ്റി എനിക്ക് അറിയേണ്ട ആവശ്യം ഇല്ല എന്ന് അവതാരിക ആയ ഷാനി പറഞ്ഞു അത് എന്ത് കൊണ്ട് അതിലൂടെ തന്നെ ഇവരുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തം ആണ് എന്ന് ജനങ്ങൾ മനസ്സിൽ ആക്കട്ടെ.താങ്കൾ പറയുന്നു ചർച്ചകളിൽ നിന്നും കമ്മികൾ ഇറങ്ങി പോവുന്നു എന്ന് വലതു പക്ഷ മാധ്യമങ്ങളിൽ നിന്ന് അല്ലാതെ വേറെ ഏതെങ്കിലും ചാനലിൽ നിന്നും കമ്മികൾ ഇറങ്ങി പോയിട്ടുണ്ടോ അത് പറയാൻ പറ്റുമോ താങ്കൾക്ക് വലതു പക്ഷ മാപ്രകളിൽ നിന്നും നിക്ഷ്പക്ഷമായിട്ടല്ല ചർച്ചകളിൽ നിന്നും ഉണ്ടാവുന്നത് അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇന്നത്തെ മനോരമ യിൽ നടന്ന ചർച്ച തന്നെ ആണ് ldf പ്രതിനിധി ആയി അനിൽ കുമാറിനെ പ്രസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാൻ വിടുന്നുണ്ടോ ഷാനി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനേക്കാൾ മുൻപ് പല പല ചോദ്യങ്ങൾ ചോദിക്കുന്നു പിന്നെ എങ്ങനെ മറുപടി പറയും ഇതാണോ ജനാധിപത്യ മര്യാദ ഉള്ള ചർച്ച. കൊണ്ഗ്രെസ്സ് വക്താത്താവ് അനിൽ അക്കരെ അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ പാർട്ടിയുടെയോ അഭിപ്രായം പറയുമ്പോൾ ഷാനി എന്ന മനോരമ യുടെ അവതരിക ഇടപെട്ടോ അത് എന്ത് കൊണ്ട് അനിൽ കുമാർ പറയാൻ തുടങ്ങിയ ആദ്യത്തെ 12 മിനിറ്റിൽ എത്ര തവണ ഷാനി ഇടപെട്ടു അനിൽ അക്കരെ ആദ്യത്തെ എത്ര മിനിറ്റിനുള്ളിൽ ആണ് ആദ്യം ഇടപെട്ട് ചോദ്യം ചോദിച്ചത് ഇതൊക്കെ ഈ ചർച്ച കാണുന്ന സാമാന്യ ബുദ്ധി ഉള്ള ജനങ്ങൾ മനസ്സിൽ ആക്കും അത്രയേ പറയാൻ ഉള്ളൂ

    • @gopinathamenon8632
      @gopinathamenon8632 Год назад +1

      അനിൽ കുമാർ എന്ന കള്ള തിരുമാലി അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്ന ഈ വെട്ടവളിയനെ ചർച്ചക്ക് വിളിച്ചവർ തന്നെ അനുഭവിച്ചു തീർക്കണം. ഇവനും കുറച്ചു അതിൽ നിന്നും കിട്ടി.

    • @Jithesh-Bellam
      @Jithesh-Bellam Год назад

      @@gopinathamenon8632 കള്ള തീരുമാലികൾ ആരൊക്കെ ആണെന്ന് ജനങ്ങൾ മനസ്സിൽ ആക്കിയിട്ട് വർഷങ്ങൾ കുറച്ച് ആയി അതുകൊണ്ട് തന്നെ ആണ് ഇപ്പോഴും പ്രതിപക്ഷത്ത് ഇങ്ങനെ കുരച്ചു കൊണ്ടിരിക്കുന്നത്. അരിയെത്ര എന്ന് പയറഞ്ഞാഴി എന്ന് പറയുന്നത് ആരൊക്കെ ആണെന്നുള്ളതും ജനങ്ങൾക്കറിയാം കാരണം അവർ കഴിക്കുന്നത് അരിയാഹാരം ആണ്. വലതു പക്ഷ മാപ്രകളും സംഘി കൊങ്ങി മൂരി സുടാപ്പി കളും ചോദിക്കുന്ന ചോദ്യത്തിന് അവരൊക്കെ ആഗ്രഹിക്കുന്ന തരത്തിൽ ഉത്തരം നൽകണം എന്ന് വാശി പിടിച്ചാൽ അതിന് സഖാക്കളേ കിട്ടില്ല അത്രയേ ഈ ചർച്ചയിലും സംഭവിച്ചിട്ടുള്ളൂ.

  • @sunnydavid492
    @sunnydavid492 Год назад +39

    ഞാൻ ചത്താലും പറയില്ല...എനിക്ക് എല്ലാം തെറ്റുന്നു...ഞാൻ കരയും...

  • @MUHAMMEDKUTTY-lt5li
    @MUHAMMEDKUTTY-lt5li Год назад +52

    ചോദ്ധ്യത്തിൽ നിന്ന് ഒഴിഞു മാറുന്നത് ഇവരുടെ സ്ഥിരം പല്ലവിയാണ്

  • @varghesejacob8284
    @varghesejacob8284 Год назад +33

    പാർട്ടി സെക്രട്ടറി ഇറങ്ങി ഓടുന്നു ചർച്ചയ്ക്ക് വരുന്നവൻ ഇറങ്ങി ഓടുന്നു😂😂😂😂 എല്ലായിടത്തും നിന്നും സിപിഎം കാർ ഇറങ്ങി ഓടുന്നു 😂😂😂

  • @pradeepkumarchandran4436
    @pradeepkumarchandran4436 Год назад +104

    ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല.... മുങ്ങുന്നതാണ് നല്ലതെന്ന് അനിൽ കുമാറിന് തോന്നിയിട്ടുണ്ടാവും... പാവം രക്ഷപെടട്ടെ... കൊല്ലേണ്ട.. പേടിപ്പിച്ചു വിട്ടാൽ മതി ഷാനി 😂😂

    • @roymonyelavilayil2056
      @roymonyelavilayil2056 Год назад

      Anil Nae kari kath ullu adin charch vita

    • @suhailvelleri
      @suhailvelleri Год назад +1

      @@roymonyelavilayil2056ഇതേതു ഭാഷ 😮

    • @Aysha_s_Home
      @Aysha_s_Home Год назад

      🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴

    • @Aysha_s_Home
      @Aysha_s_Home Год назад

      ഇതേ തു ഭാഷ😅😅😅😅😅😂😂😂

    • @Aysha_s_Home
      @Aysha_s_Home Год назад

      മോനെ അനിൽ കുമാര സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കുക😢😢 മാത്യൂവിനെ കുറ്റം പറയാൻ നീ 7 ജൻമം ജനിച്ചാലും മതിയാവില്ല😢😢😢😢😢

  • @rahulvjg1517
    @rahulvjg1517 Год назад +57

    ഹലോ കേൾക്കുന്നില്ല..ടെക്നിക്കൽ issue ഉണ്ടേ. ..ചോദ്യം ക്ലിയർ ആയില്ല. ..എന്ന നാടകത്തിനു ശേഷം അന്തം കമ്മി വാണങ്ങളുടെ അടുത്ത നാടകം “എന്ന നിങ്ങൾ കളിച്ചോ ഞാൻ പോണ്‌ 😂😂😂😂

  • @eldhose.varghese6638
    @eldhose.varghese6638 Год назад +129

    നിങ്ങൾ നേതാക്കൾ ഒരു കുടുംബത്തിന് വേണ്ടി ഇങ്ങനെ നുണ പറഞ്ഞു നിയായികരിക്കല്ലേ പൊട്ടത്തരം പറയല്ലേ സഗാവേ പാർട്ടി നശിപ്പിക്കല്ലേ 🙏🙏🙏🙏

    • @Jithesh-Bellam
      @Jithesh-Bellam Год назад +1

      ഏത് നേതാവ് എന്ത് നുണ പറഞ്ഞു അത് ആദ്യം പറയൂ അതിന് ശേഷം അതിന് മറുപടി പറയാം ട്ടോ

    • @FasalMuhammedponnaniFasa-jm9wj
      @FasalMuhammedponnaniFasa-jm9wj Год назад +1

      ഇന്ന് ഒരു സ്ത്രിയെ കൊന്നത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറി ആണ് അത് മാമൻ മാപ്ലയുടെ നെറികെട്ട ചാനലിന് ചർച്ച ചെയ്യാൻ പറ്റില്ല. അവര് കമ്മ്യുണിസ്റ്റ് കാരുടെ പുറകെ നടക്കുകയാണ് ഇങ്ങിനെയൊക്കെ വെളുപ്പിച്ചിട്ടും പടവലങ്ങ പോലെ തായോട്ട് പോകുന്ന കോൺഗ്രസിനെ ആദ്യം ക്ലാസ് എടുത്തിട്ട് വാ എന്നിട്ട് മതി കമ്യുണിസ്റ്റ് കാരെ പഠിപ്പിക്കുന്നത്

    • @Jithesh-Bellam
      @Jithesh-Bellam Год назад

      @@FasalMuhammedponnaniFasa-jm9wj വലതു പക്ഷ മാപ്രകളുടെയും കൊങ്ങി കളുടെയും ഉദ്ദേശം അതിലൂടെ തന്നെ വ്യക്തം അല്ലേ സഹോ. ഈ വിഷയം ഇത്രയും ദിവസം ചർച്ച ആക്കുന്നതിന്റെ മെയിൻ കാര്യം പുതുപ്പള്ളി തിരഞ്ഞെടുപ്പ് ആണ് അത് കഴിഞ്ഞാൽ വീണ എന്ത് ചെയ്യുന്നു മുഖ്യമന്ത്രി എന്ത് ചെയ്യുന്നു റിയാസ് എന്ത് ചെയ്യുന്നു എന്നൊരു വിഷയമേ ഈ മാപ്രകൾ ചർച്ച ചെയ്യില്ല ഈ വിവാദമേ ശൂന്യം അതിന്റ ഏറ്റവും വലിയ ഉദാഹരണം അല്ലേ സ്വർണക്കടത്ത് കേസ് പിണറായി വിജയൻ സർക്കാരിനെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിച്ചപ്പോൾ വിവാദവും സ്വർണക്കടത്ത് കേസും ഇല്ല എല്ലാം ആവി ആയി പോയി ഇതും അത്രയേയുള്ളൂ.ഇവർ വിവാദങ്ങൾ സർക്കാരിനെതിരെയും പിണറായി വിജയൻ കുടുംബത്തിനെതിരെയും ഉണ്ടാക്കുമ്പോൾ പിണറായി യും സർക്കാരും ldf സർക്കാരും കൂടുതൽ ശക്തി ആർജ്ജിക്കുക ആണ് എന്ന് ഈ പൊട്ടന്മാർ മനസ്സിൽ ആക്കുന്നില്ല സഹോ 😂😂😂😂

    • @FasalMuhammedponnaniFasa-jm9wj
      @FasalMuhammedponnaniFasa-jm9wj Год назад +1

      ​@@Jithesh-Bellamഇവർ എങ്ങിനെ തുള്ളിയാലും വിധി ജനങ്ങളുടേതാണ് വരർഷങ്ങളോളം ഇടതുപക്ഷ സർക്കാരിനെതിരെ തുള്ളിയിട്ടും ജനങ്ങൾ ഇവരെ വക വെച്ചോ 91സീറ്റിൽ നിന്നും 99ആയത് ഇത് പോലെയുള്ള മാപ്രകളുടെ നടുവിനുള്ള ജനങ്ങളുടെ ചവിട്ടു കൂടിയാണ് നിയമസഭ റിസൾട്ട്‌. അത് ഇനിയും ആവർത്തിക്കും

    • @Jithesh-Bellam
      @Jithesh-Bellam Год назад +1

      @@FasalMuhammedponnaniFasa-jm9wj സത്യം അത് പുതുപ്പള്ളിയിലും ആവർത്തിക്കും 😂😂ഇവർ ഇവർക്ക് കഴിയാവുന്നത് പോലെ വിവാദങ്ങൾ ഉണ്ടാക്കട്ടെ അതൊക്കെ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളും അത് തെളിഞ്ഞ കാര്യം അല്ലേ 😂😂

  • @josethomas3752
    @josethomas3752 Год назад +60

    ഇയാൾപോലുള്ള ആൾക്കാരെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നെ അരി ഏത്ര പയർ അഞ്ഞാഴി 😂😂

  • @jacobkuriakose4683
    @jacobkuriakose4683 Год назад +13

    അനിൽ കുമാരനെപ്പോലെയുള്ള ഭൂലോക തോൽവികളെ ചർച്ചക്ക് വിളിച്ചു ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതേ, ഇയ്യാൾ പിണറായിയേയും മകളെയും ന്യായീകരിക്കാൻ വന്ന നേർച്ചക്കോഴിയാണ്. അതാണ് അരി എത്ര എന്നു ചോദിക്കുമ്പോൾ പയറ് അഞ്ഞാഴി എന്നാണ് മറുപടിപറയുന്നത്.😅😊

  • @suryaelectronics9282
    @suryaelectronics9282 Год назад +15

    ചത്താലും മറുപടി പറയില്ല 😂

  • @smoothworker492
    @smoothworker492 Год назад +30

    മാങ്ങാ എന്ന് ചോദിച്ചാൽ പറങ്ങാണ്ടി എന്ന് പറയുന്ന ഇവനെ ഒക്കെ ആണ് ഒരു ചർച്ചക് വിളിക്കുന്നത് 🤦ന്യായീകരണം നടത്താൻ ഇത് പാർട്ടിക്ക് ഗന്ധർവനിൽ ഉണ്ടായ കുഞ്ഞ് അല്ല, പിണറായി വന്നു ന്യായികരിച്ചാൽ അയാൾ ഒരു അച്ഛൻ എന്ന നിലയിൽ എന്ന് എങ്കിലും കരുതിയിരുന്നു... പാർട്ടി മൊത്തത്തിൽ ന്യായികരിക്കാൻ മാത്രം പാർട്ടിക്ക് ഉള്ളിൽ ആണോ പിണറായി അതോ പിണറായിക്കും താഴെ ആണോ പാർട്ടി? മുഖ്യ മന്ത്രിയുടെ പേരും പദവിയും വെച്ച് സ്വന്തം മകൾ ആണെങ്കിൽ കൂടി ദുരുപയോഗം ചെയ്തെങ്കിൽ അത് അന്വേഷിക്കണം എന്നും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കണം എന്നും പറയണം പാർട്ടി.. അത് അന്തസ്സ്.. ആണത്തം പിണറായിക്ക് അടിയറവ് വെക്കാനും മാത്രം അണ്ടിക്ക് ഉറപ്പുള്ള ആണുങ്ങൾ ഇല്ലാതായോ പാർട്ടിയിൽ? അതോ പാർട്ടിയെ പിളർക്കാൻ പാകത്തിൽ ഉള്ള ബോംബ് ഉണ്ടോ പിണറായിയുടെ കയ്യിൽ....? കേരള രാഷ്ട്രീയം തിരിച്ചറിഞ്ഞ ഒരു Comrade, nte വാക്കുകൾ തന്നെ ആണ് ഇത്.. ഇത് എന്റെ ചോദ്യം ആണ്

    • @rijuhdas1
      @rijuhdas1 Год назад +1

      ദയവായി കേൾക്കു….😂😂😂😂

    • @smoothworker492
      @smoothworker492 Год назад +1

      ​@@rijuhdas1പണ്ട് ഒക്കെ പാർട്ടി കൂടി നിന്നവരുടെ കയ്യിൽ ആട്ടിൻ കാട്ടം കൊടുത്തിട് തേൻമിട്ടായി ആണെന്ന് പറഞ്ഞപ്പോ കൂടി നിന്ന ഞാൻ ഒഴികെ എല്ലാവരും പറഞ്ഞു തേൻമിട്ടായി ആണെന്ന്.. അത് കൊണ്ട് അവർ സഖാക്കന്മാർ ആയി 🙏ഈ പറയുന്ന ഇവന്മാരൊക്കെ ആണോ സഖാക്കന്മാർ... തു..പ്രത്യയശാസ്ത്രത്തിനു അനുയോജ്യമായ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി, ജനത്തിനും, സമൂഹത്തിനും നേരെ എറിയുന്ന കല്ലുകൾക്ക് മുൻപിൽ നെഞ്ച് വിരിച്ചു നിന്ന് വിരൽ ചൂണ്ടും.. The Comrade,അവൻ ആണ് സഖാവ്‌.. അല്ലാതെ, സ്വന്തം പാർട്ടി എന്ത് മാമ പണി കാണിച്ചാലും കുനിഞ്ഞു നിന്ന് ന്യായീകരണം നടത്തുന്നവരോ,facebookilum, instayilum ഒക്കെ പേരിനൊപ്പം സഖാവ് എന്ന് വാലും ചേർത്ത് ആർജവം കൊള്ളുന്നവരോ അല്ല Comrade... ജനത്തിനോ, സമൂഹത്തിനോ നേരെ സ്വന്തം പ്രസ്ഥാനം വെല്ലു വിളി ആയി നിന്നാൽ പോലും സുഹൃത്ത് ആയും,വിപ്ലവ സിംഹമായും ജനങ്ങൾക്കും നാടിനും ഒപ്പം നിൽക്കും...സ്വയം പ്രഖ്യാപിത സഗാക്കന്മാരൊക്കെ ഒന്ന് കണ്ണാടിയുടെ മുൻപിൽ പോയി ചങ്കുറ്റത്തോടെ നിന്ന് സ്വയം ഒന്ന് വിളിച്ചു നോക്ക് സഖാവ് എന്ന്... മനസാക്ഷി കള്ളം പറയില്ലല്ലോ. ഇപ്പോ ചിലർക്ക് എങ്കിലും തോന്നി തുടങ്ങിഇരിക്കുന്നല്ലോ പണ്ട് തന്നത് തേൻമിട്ടായിഅല്ലെന്നുള്ളത്.. 👍

  • @rijuthomas696
    @rijuthomas696 Год назад +52

    ഇവൻ ഒരു ഭൂലോക തോൽവി ആണ് അതൊരു അംഗീകാരമാക്കി എടുത്തേക്കുവാ 🙏🙏🙏

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf Год назад +38

    അനിൽ കുമാർ നിങ്ങൾ ഒന്നാം ത്തരം മണ്ടൻ ആണ് ❤️😄

  • @wizard-gaming604
    @wizard-gaming604 Год назад +19

    ജയ്ക് എന്തായാലും രക്ഷപെട്ടു ചർച്ചയിൽ വരണ്ടല്ലോ... അനിൽ കുമാർ. ഷിജു. അരുൺ, സനോജ്,ഇവരെ കാണുബോൾ എനിക്ക് വിഷമം തോന്നുന്നു ഉത്തരം ഇല്ലാതെ വിഷയം മാറ്റാൻ നോക്കുന്നത് കാണുബോൾ സങ്കടം ആണ് വരുന്നത് ... കുറെ നാള് ആയില്ലേ ഇവർ സത്യം പറയില്ല പറഞ്ഞാൽ ഇവർക്ക് അറിയാം പണിയാകും എന്ന് അതാണ് ഇവർ ഇങ്ങനെ പറയേണ്ടി വരുന്നത്.... സത്യം എത്ര മുടി വെച്ചാലും പുറത്തു വരും

  • @jamespc8285
    @jamespc8285 Год назад +89

    കേരളത്തിലെ ചെറുതും വലുതുമായ മാധ്യമങ്ങളിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും പൊതു ജനം കാണുന്നുണ്ട്.

  • @musthafapadikkal6961
    @musthafapadikkal6961 Год назад +97

    അനിൽകുമാർ ചത്താലും മറുപടി പറയില്ല 😂😂

  • @antonynevis8221
    @antonynevis8221 Год назад +35

    ചോദ്യത്തിനു് മറുപടി പറഞ്ഞാൽ മറ്റൊരു ടി.പി യാകും 😢

  • @suvinsuvinep2119
    @suvinsuvinep2119 Год назад +18

    തേയാൻ ഇനിയും ജന്മം ബാക്കി അനിൽ കുമാർ 😂😂😂😂

  • @vavoosvavoos8096
    @vavoosvavoos8096 Год назад +27

    👍👍👍👍keep going Mathew sir vidaruth..full suport sir..👍👍

  • @saraphilip3189
    @saraphilip3189 Год назад +20

    Super Mathew. Keep going. God is with you.

  • @SubairmsMs
    @SubairmsMs Год назад +31

    അനിൽകുമാറിനെ റസ്റ്റ് കൊടുക്ക് നമ്മുടെ ബാലനെ വിളികു 😅

  • @Ramakrishnankapil
    @Ramakrishnankapil Год назад +19

    അനിമൽ കുമാറിന് ഇലക്ഷൻ വർക്കിൽ കിളി പോയി കിടക്കയാണ്...👹👹👹

  • @musthafamahiri2397
    @musthafamahiri2397 Год назад +15

    അരി ആഹാരം കഴിക്കുന്ന കേരളീയർക്ക് മനസ്സിലാവുന്നുണ്ട്
    ചാനലുകാരുടെ മേലെക്ക് കേറിയിട്ട് കാര്യമില്ല

  • @sudheeshsudhakaran3631
    @sudheeshsudhakaran3631 Год назад +35

    ഇതിപ്പോൾ last ചാനൽ ആണ് ചർച്ച കാണുന്നത്. എല്ലാം super comedy ആയിരുന്നു. ഇവിടെ വന്നപ്പോൾ ചാർളി ചാപ്ലിൻ അനിൽകുമാർ, ഇന്ന് കുറെ relax ആയി മനസ്സ്.... Thank you സിപിഐഎം.

  • @sabareesanambatt
    @sabareesanambatt Год назад +45

    വീണയും ഭർത്താവും അച്ഛനും ഇനി ED യോട് മറുപടി പറഞ്ഞാൽ മതി. വെറുതെ അനിൽ കുരച്ച് സമയം കളയണ്ട. ഉളുപ്പ് ഇത്തിരി വേണം.

  • @jafarwayanadk8276
    @jafarwayanadk8276 Год назад +34

    ചർച നയിക്കാൻ ശാനി തന്നെ വേണം

    • @Aysha_s_Home
      @Aysha_s_Home Год назад

      ശാ നി യെ പോലുള ള വരുടെ മുൻപിൽ ഇവരുടെ മുട്ടുവിറയ്ക്കും

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Год назад +55

    യുഡിഎഫുകാരും കോൺഗ്രസുകാരും സമരത്തിന് പോകരുത് കുട്ടികളെ കൊലക്ക് കൊടുക്കരുത് ചാനലിൽ കൂടിയും പ്രസംഗത്തിൽ കൂടിയും മാത്രമേ ഇവരെ നാറ്റിക്കാവൂ ഇവർ ചർച്ച വഴി തിരിച്ചുവിടാൻ എന്ത് ന**** കളികളും കളിക്കും അതുപോലെതന്നെ മാത്യുക്കുഴൽ നാടൻ സ്ത്രീകളുടെ ഫോൺ എടുക്കരുത് വാഹനത്തിൽ പോകുമ്പോൾ ടിപ്പർ ലോറികളും ശ്രദ്ധിക്കണം

    • @roymonyelavilayil2056
      @roymonyelavilayil2056 Год назад

      Pilara kolak kodu kala Nmuk Balti kudi maru padi kodu ka

    • @suhailvelleri
      @suhailvelleri Год назад +1

      ⁠തള്ളേ ... ഇതേതു ഭാഷ 😮

    • @sreeraj232
      @sreeraj232 Год назад

      ​@@suhailvelleriഇങ്ങേരെ ഒള്ള എല്ലാ comments ഇങ്ങനെ തന്നെയാ....😂😂

    • @gsgshyeggegehhe
      @gsgshyeggegehhe Год назад

      ​@@suhailvelleritulu

    • @savadpalara8690
      @savadpalara8690 Год назад +1

      @@roymonyelavilayil2056 പിള്ളേരെ കൊലക്ക് കൊടുക്കല്ലെ. നമുക്ക് ബാലറ്റ് ൽ കൂടി മറുപടി കൊടുക്കാം എന്നാണോ🤔😀

  • @suneermkqatar9297
    @suneermkqatar9297 Год назад +19

    ചോദ്യത്തിനുള്ള ഉത്തരം ചോദ്യമാണ്😂😂

  • @royvarghese1975
    @royvarghese1975 Год назад +14

    പാവപെട്ടവരുടെ പാർട്ടി യുടെ ഒരു ഗതി കേട് ....കഷ്ട്ടം ..വന്നിരുന്ന് ഐസ് കട്ടയിൽ പെയിന്റ് അടിക്കുന്നു .

  • @rahulvjg1517
    @rahulvjg1517 Год назад +18

    അപ്പം കോവി പോയാ വഴിയേ അടിമ കുമാറും 😂😂😂

  • @Ubaid-pm
    @Ubaid-pm Год назад +47

    ഷാനിയുടെ പ്രകടനം കാണുമ്പോൾ ഇൻസ്പെക്ടർ ബൽറാം ഓർമ്മ വരുന്നു
    😂😂😂

    • @Aysha_s_Home
      @Aysha_s_Home Год назад +1

      ഇവരുടെ സംസാരം കേൾക്കു മ്പോൾ നമ്മൾ ക്കു തന്നെ േദ ശ്യം വരുന്നില്ലെ😢😢😢

  • @dragon-vk9od
    @dragon-vk9od Год назад +10

    ട്രൗസർ അഴിയുമെന്ന സ്ഥിതി വന്നപ്പോൾ അനിൽകുമാർ എഴുന്നേറ്റ് ഓടി

  • @rijiljoy7236Art
    @rijiljoy7236Art Год назад +10

    അനിൽകുമാർ ന്റെ 1നും 2ഉം കൈയിന് പോയി അമ്മാതിരി ചോത്യമല്ലെ ചോദിക്കുന്നത് 😄😄😄

  • @shajubh2093
    @shajubh2093 Год назад +12

    ഷാനി നിങ്ങൾ ഒരുപാട് ഒരുപാട് ഉയർന്നു ഗ്രേറ്റ്‌ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @balaramanvp4648
    @balaramanvp4648 Год назад +22

    വെറുപ്പിക്കാൻ എന്തിന് ഇത്തരക്കാരെ കൊണ്ട് വരുന്നു അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞായി എന്ന് പറയുന്നു

  • @alexandere.t9998
    @alexandere.t9998 Год назад +28

    അനിൽകുമാർ പോയി വല്ല അവിവേകവും കാട്ടും... ആരെങ്കിലും ഒന്ന് പോയി നോക്കൂ. ഇനി ഞങ്ങളുടെ അനിൽകുമാരന് വല്ലതും പറ്റിയാൽ... ബുദ്ധിമാന്ദ്യം ഉള്ള കുട്ടിയാ...... 🥺🥺🥺

  • @pillaisurendrankrishna8308
    @pillaisurendrankrishna8308 Год назад +49

    മന്ദബുദ്ധി ആയാലും ഇത്രയും ആകാമോ അനിൽകുമാർ

  • @abdulsathar6698
    @abdulsathar6698 Год назад +57

    ഇത് വെറും സിപിഎം കാരെന്റെതിനേക്കാൾ കേരളത്തിന്റെ ഗതികേടാണ് 🙏🏻

  • @prasannakumarv5095
    @prasannakumarv5095 Год назад +9

    പാർട്ടി മെമ്പർഷിപ്പ് ഇല്ലാത്ത അണികൾ തെരുവിൽ ഇറങ്ങും

  • @Creative76999
    @Creative76999 Год назад +26

    പാവം അനിൽ കുമാർ 😢😢😢😢😢😢😢😭😭😭😭😭

  • @venukumar2886
    @venukumar2886 Год назад +26

    മിസ്റ്റർ അനിൽ നീ ഒരു നായർ സമുദായത്തിൽ പെട്ട ഒരു ആൾ ആണ് എന്ന് ഞാൻ ലജ്ജിക്കുന്നു

  • @shefibahrain6618
    @shefibahrain6618 Год назад +19

    ചർച്ച വഴി മാറ്റിക്കാൻ ഈ അനിൽകുമാർ നു എന്തൊരു മിടുക്കാണ് 😂 വല്ലാത്തൊരു അവസ്ഥ 😂

  • @mohammedpallath9689
    @mohammedpallath9689 Год назад +4

    Mr അനിൽ കുമാർ വിഷയത്തിൽ നിന്നും തെന്നി മാറുകയാണ് 😮

  • @rajanpk6466
    @rajanpk6466 Год назад +9

    ബന്ധം മറ്റുള്ളവരുമായി പണം മുഴുവൻ വീണക്കും

  • @junaidnkt3397
    @junaidnkt3397 Год назад +9

    10 ദിവസമായിട്ടുള്ള ചർച്ച കാണുമ്പോൾ ജനങ്ങൾ ചിരിക്കണോ അതോ കരയണോ ഒന്നും മനസിലാകുന്നില്ല

  • @fasilmohammed7797
    @fasilmohammed7797 Год назад +15

    ഞങ്ങളോട് ഇങ്ങനെ ചോദിക്കരുത്. Shaniyea നിരോധിക്കണം 🫣🤦‍♂️

  • @musthafamahiri2397
    @musthafamahiri2397 Год назад +19

    മാദ്യമ പ്രവർത്തകയെ മാന്യത പഠിപ്പിക്കുന്നു
    അനിൽ കുമാറി ന്‌ മറുപടിയില്ല

    • @tessyk5571
      @tessyk5571 Год назад

      അതുകൊണ്ടാണ് എല്ലാ ചാനൽ ചർച്ചകളിലും CP Mഇയാളെ തന്നെ വിടുന്നത്

  • @abdulkhadir5112
    @abdulkhadir5112 Год назад +1

    കരിമണൽ ഘനനം നടത്താൻ സാഹചര്യം ഒരുക്കി കൊടുത്ത് സഘാക്കൾ മൗനം പാലിക്കുകയാണ്. അത് തന്നെയാണ്

  • @shefibahrain6618
    @shefibahrain6618 Год назад +14

    പൊട്ടിച്ചിരിക്കാതിരിക്കാൻ ഞാൻ പാടുപെടുന്നു അനിൽകുമാർ 12:04 ഷാനി 🔥

  • @naseernaseer3974
    @naseernaseer3974 Год назад +7

    കുഴല്നാടനെ പറ്റി അനിൽ കുമാറിന് എന്തറിയാം കുഴൽ നടന് പാരമ്പര്യം അനിൽകുമാറിന് ഒന്നുമറിയില്ല.... അനിൽ കുമാരങ്കിൽ പിന്നെത്തെ കാര്യം പോക്കാ

  • @jayakumarjay8696
    @jayakumarjay8696 Год назад +8

    ചോദ്യത്തിന് മറുപടി പറയടോ സഹാവേ 😂

  • @user-rx2ri3md2t
    @user-rx2ri3md2t Год назад +3

    പൊതുസ്വത്ത് അടിച്ച് മാറ്റിയവരും അഴിമതി നടത്തിയവരും ഒന്നും മിണ്ടാതെ അധികാരത്തിന്റ ബലത്തിൽ വാ തുറക്കാതെ ഒരു വിശദീകരണവും നൽകാതെ പണി പാർട്ടി അടിമകളെ ഏൽപിച്ച് മുങ്ങിയിരിക്കുന്നു. പാർട്ടി അടിമകൾ ന്യായീകരിക്കാൻ കിടന്നു പാടുപെട്ടു മെഴുകുന്നു😅😅

  • @raamkwt5501
    @raamkwt5501 Год назад +11

    ഹ 😅😊ഹ 😊😅😂 അനിൽകുമാർ ഓടിയെ 😅😢😊😊😂😂 ഓടിയ ഓട്ടത്തിൽ വഴിയിൽ പുല്ലുപോലും മുളക്കില്ല
    LDF സഖാക്കളെ നിങ്ങളുടെ ഒരു ഗതികേട് 😭😭😭😭😭

  • @musthafamahiri2397
    @musthafamahiri2397 Год назад +7

    അരി എത്ര എന്ന് ചോദിച്ചപ്പോൾ പയർ നാനാഴി എന്നാണോ മറുപടി

  • @vrentertainmenthub24531
    @vrentertainmenthub24531 Год назад +9

    കേരളം ഭരിച്ച കുളം തോണ്ടി തോണ്ടിയ മണ്ണും കൊണ്ട് കരിമണൽ കറുത്ത കൊണ്ടുപോയ മണ്ണിൻ ഉള്ള പൈസ കൊടുക്കുകയും ചെയ്തു

  • @zayans_vlogs
    @zayans_vlogs Год назад +25

    ഭരണം തീരുന്നതിന്റെ മുന്നേ നിറച്ചു വെക്കണ്ടേ

  • @Indian-x5m
    @Indian-x5m Год назад +4

    കേരളത്തിലെ പുതിയ കാല സിപിഎം നേതാക്കൾ അഴിമതിക്കാർ, ഇരട്ടത്താപ്പൻമാർ, വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ💯💯

  • @jayaprakash9193
    @jayaprakash9193 Год назад +8

    ഒന്ന് കേരളത്തിൽ ഒരു തി പിടിത്തം ഉണ്ടാവും ഇലങ്കിൽ ഒരു രക്ത സാക്ഷി അലങ്കിൽ ഒരു പിണറായി വയറസ് അതാണ് പിണറായി വിജയൻ മിണ്ടാതെ ഇരിക്കണത് അതും മകൾക്ക് വേണ്ടി ആവുമ്പോൾ ഉറപ്പാണ് ചാനൽ ചർച്ച തിരിച് വിടാനുള്ള ഒരു വഴി ആണ് സഖാക്കൾ സുഷിക്കുക പോയാൽ വിട്ടുകാർക് പോവും പാർട്ടിക്ക് അതുവഴി ഫണ്ട് കിട്ടും അതും പിണറായി കുടുബം മുക്കും അങ്ങനെ മുക്കാനുള്ള കഴിവ് ആ പാർട്ടിയിൽ ആർക്കും ഇല്ല ആരെയും സമ്മതിക്കില്ല

  • @jayaprakashramakrishnan7862
    @jayaprakashramakrishnan7862 Год назад +2

    അഴിമതി ഇല്ലാതാക്കണമെങ്കിൽ അതു നിരന്തരം ചർച്ച ചെയ്യണം...🎉🎉🎉

  • @tajmaliyekkaltaj4112
    @tajmaliyekkaltaj4112 Год назад +15

    The person who cracked CPM is Mathew Kuyalnadan.Big salute MK

  • @VinsGeorge100
    @VinsGeorge100 Год назад +21

    ഷാനി ചിരിക്കണ കാണാൻ നല്ല ഭംഗി 😍

  • @aneeshkp9352
    @aneeshkp9352 Год назад +5

    ഇനി എന്നെ കളിയാക്കിയാൽ ഞാൻ കളിക്കാനില്ല 😂😂

  • @shaji231indian3
    @shaji231indian3 Год назад +41

    ദൈവത്തിനു പോലും അറിയാത്തെ കാര്യം ചോദിച്ച് ഷാനി അനിൽക്കുമാറിനെ വിഷമിപ്പിക്കാതെ 😢

  • @musthafamahiri2397
    @musthafamahiri2397 Год назад +10

    ഷാനി ചോദ്യകർത്താവാണ് വീണ വാങ്ങിയ മാസപ്പടിക്ക് ഷാനി യാണോ മറുപടി പറയേണ്ടത്

  • @babuissac7765
    @babuissac7765 Год назад +7

    കൊണ്ടേ തന്നു. സത്യം അനിലിൻ്റ വായിൽ നിന്നു. തന്നെ പറഞ്ഞു. ചിരിക്കാതിരിക്കാൻ വയ്യേ😂😂😂😂😂😂😂

  • @G19992
    @G19992 Год назад +6

    സമയംതീരാറായി ഷാനി ആദ്യമേ പറഞ്ഞു അനിൽ എഴുന്നേറ്റു പോകും എന്ന്.

  • @aneeshkbaby8397
    @aneeshkbaby8397 Год назад +15

    Well done Shani

  • @abdulsalamsm9032
    @abdulsalamsm9032 Год назад +32

    കാണികളാണ് ജഡ്ജി
    കള്ളക്കഥയും കൊള്ളയും കൊലപാതകവും വഴിവിട്ട് പാർട്ടിക്കാർക്ക് സർക്കാർ ജോലിയും....മുഴുവൻ അഴിമതി..
    ജനത്തിന് മനസ്സിലായി.
    ഇരുന്ന് തരേണ്ട,ഓടിക്കോ ഓടിക്കോ 😂

  • @safuvansaleem5158
    @safuvansaleem5158 Год назад +5

    മാത്യു mla ക്ക് സെക്യൂരിറ്റി വേണം മിക്കവാറും പണികിട്ടും.....
    അത്രമേൽ കമ്മികൾ പ്രതിസന്ധിയിൽ ആണ്

  • @areekara974
    @areekara974 Год назад +8

    വിഷയം തിരിച്ചുവിട്ടും കലഹിച്ചും കോലംതുള്ളി വീണ്ടും വിയർക്കുന്ന
    അനിൽകുമാർ

  • @lumumbaveliyam8588
    @lumumbaveliyam8588 Год назад +2

    അച്ഛൻ ആരെന്ന് ചോദിച്ചാലും നാട്ടുകാരുടെ മൊത്തം പേര് പറഞ്ഞിട്ട് അവർ ഞങ്ങളുടെ അയൽക്കാർ അണ് വീണ്ടും ചോദിച്ചാൽ വീണ്ടും അയൽക്കാരുടെ പേര് പറഞ്ഞിട്ട് എന്റെ അച്ഛൻ ഇന്നാൾ എന്ന് പറയും എന്ത് കഷ്ടം

  • @abduljabbarjabbar4711
    @abduljabbarjabbar4711 Год назад +17

    പാവം പിണറായി 😮😢😮😢😮എതതറ ചാനൽ ചർചചകളാണ് ഇന്ന് ഉറങ്ങുന്നതിന് മുമ്പായി കൺടും കേട്ടും തീർകേകൺടത്😮😢😮😢 ഇന്നോവ// മാഷാ അല്ലാഹ്...... ഒരു smeലല് മണം വരുനനുൺടോ😮😮😮😮😮

  • @binshadcpcp-ju5cv
    @binshadcpcp-ju5cv Год назад +4

    ഷാനി ♥️🔥🔥🔥

  • @G19992
    @G19992 Год назад +4

    അനിൽകുമാര ചോദ്യത്തിന്റെ ഉത്തരം പറയു. കുഴൽ നടനെ പിന്നെ പറയാം. അതിനുമുന്പേ വന്നതാണ് പിണറായിയുടെയും മകളുടെയും അഴിമതി.

  • @sidhumunna3610
    @sidhumunna3610 Год назад +10

    ശനിദേവ് ചെയ്തിട്ട് അഡ്വക്കേറ്റ് അനിൽകുമാർ എന്നൊന്നും പറയരുത് വെറും അനിൽകുമാർ വിളിച്ചാൽ മതി തേഞ്ഞ് തേഞ്ഞ് ഒട്ടും

    • @AbdulAzeez-vt4ht
      @AbdulAzeez-vt4ht Год назад

      Pv യെ രക്ഷിക്കാൻ ചോട്ട നേതാക്കൾ കഷ്ടപ്പെടുന്നു

  • @sunilsreedharan3719
    @sunilsreedharan3719 Год назад +8

    എല്ലാ അധികാരവും A KG സെന്റർ ആണ്

  • @manojpm1392
    @manojpm1392 Год назад +7

    പാവം അനിൽ കുമാർ ന്യായീകരിച്ചു മടുത്തു

  • @rekhars6667
    @rekhars6667 Год назад +6

    ആര് സഹായം ചെയ്താലും മാസപ്പടി തിരുട്ടു ഗ്രാമത്തിൽ എത്തിയോ?

  • @Prakash6363
    @Prakash6363 Год назад +2

    നമ്മുടെ കേരളത്തിൽ ആദ്യം എല്ലാ രാഷ്ട്രീയക്കാരുടെയും അവരുടെ മക്കളുടെയും സ്വത്തുക്കളുടെ കണക്കുകൾ എടുക്കണം

  • @sheelu5257
    @sheelu5257 Год назад +10

    Weldon Mathew Kuzhalnadan sir🎉

  • @sethumadhavantv5369
    @sethumadhavantv5369 Год назад +2

    അനിൽകുമാർ ചർച്ചയ്ക്ക് വരുമ്പോൾ കാര്യങ്ങൾ പഠിച്ച് കൊച്ചു സത്യസന്ധതയോടെ കൂടി ഉത്തരം പറയുന്നതല്ലേ നല്ലത് ഇത് ചർച്ച തുടങ്ങുമ്പോൾ തന്നെ ബബബ അടിച്ചു കേൾക്കുന്ന ഞങ്ങളെപ്പോലുള്ള ജനങ്ങൾക്ക് വളരെ അലോസരം തോന്നുന്നു

  • @babumon656
    @babumon656 Год назад +27

    25:10 അനിൽ കുമാർ വാലും ചുരുട്ടി ഒറ്റ ഓട്ടം 😂😂😂 25:50

    • @roymonyelavilayil2056
      @roymonyelavilayil2056 Год назад

      Anil vara Valiya Sahaklod chodi chita Vana pora

    • @suhailvelleri
      @suhailvelleri Год назад

      @@roymonyelavilayil2056ഇതേതു ഭാഷ 😮

    • @babumon656
      @babumon656 Год назад

      ​@@suhailvelleriഅനിൽ വേറെ വലിയ സഖാക്കളോട് ചോദിച്ചിട്ട് വന്നാൽ പോരെ.. എന്ന് ആണ് അത്

  • @sajadmohd9384
    @sajadmohd9384 Год назад +6

    പാവം അനിൽകുമാർ ചാനൽ ചർച്ചക്ക് പാർട്ടിയാണ് അദ്ദേഹത്തെ പറഞ്ഞു വിടുന്നത് 10 ദിവസംകൊണ്ട് 10 kg കുറഞ്ഞു

  • @achoosachoos4981
    @achoosachoos4981 Год назад +1

    ഷാനി അനിൽ കുമാർ കള്ളം മറക്കാനും മറുപടിപറയാതിരിക്കാനും കഷ്ടപ്പെടുന്നത് കണ്ടിട്ട് പാവം തോന്നുന്നു. വിട്ടേകു...

  • @sureshpashtamichira4263
    @sureshpashtamichira4263 Год назад +14

    ഇന്നും ഇരുന്നു തേയാൻ എത്തിയിട്ടുണ്ടല്ലോ കെ അനിൽ കുമാർ .😂

  • @chandrannair4208
    @chandrannair4208 Год назад +5

    Shri Mathew Kuzhal Nadan gives fact with out fear and favor. We are proud of him.

  • @saraphilip3189
    @saraphilip3189 Год назад +4

    Shani well said. Keep it up. Anil Kumar will never answer your question

  • @naseernaseer3974
    @naseernaseer3974 Год назад +21

    നാട്ടിലെ മനുഷ്യരക്. നിങ്ങളെ നന്നായി അറിയാം വീണിടേത് നിന്ന് ഉരുളുകയാണ്... അനിലേട്ടൻ

  • @COOL-os7zg
    @COOL-os7zg Год назад +1

    അനിൽ കുമാറിനെ ചർച്ചക്ക് വിട്ടാൽ പാർട്ടിയുടെ കാര്യം കൂടുതൽ കഷ്ട്ടത്തിലാവും

  • @udaycarromgold6377
    @udaycarromgold6377 Год назад +6

    ഷാനി 👍♥️😎 മിടുക്കി 👍😎👌

  • @endofxylem
    @endofxylem Год назад +1

    അഴിമതി കുടുംബത്തെ രക്ഷിക്കാൻ പാർട്ടിയെ ബലിയടാക്കല്ലേ...😂😥😥😥